hi pitch ൽ പാട്ടുപാടാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടോ ?🤔എങ്കിൽ പരിഹാരമിതാ..🤗Lockdown music class|part9|

Поділитися
Вставка
  • Опубліковано 8 жов 2024
  • നിങ്ങൾക്ക് hi pitch ൽ പാടാൻ കഴിയുന്നില്ലേ ..?
    ശബ്ദം എങ്ങിനെ മികവുറ്റതാക്കാം..?
    ലോഡൗൺ മ്യൂസിക് ക്ലാസ്സ് part 9
    (mappilapattu)
    Part 1
    • മാപ്പിളപ്പാട്ട് ക്ലാസ്...
    part 2
    • മാപ്പിളപ്പാട്ട് പഠിക്ക...
    part 3
    • വീട്ടിലിരുന്ന് പാട്ട് ...
    part 4
    • മാപ്പിളപ്പാട്ട് പഠിക്ക...
    Part5
    • നിങ്ങൾക്കും പാട്ട് പഠി...
    Part6
    • മാപ്പിളപ്പാട്ട് മത്സരാ...
    Part7
    • കുട്ടികളും മുതിർന്നവരു...
    Part 8
    • നിങ്ങൾക്കും കരോക്കയിൽ ...
    പാട്ട് പഠിക്കാൻ താൽപര്യമുണ്ടോ..?
    online & offline ക്ലാസ്സുകൾക്ക് ബന്ധപ്പെടുക :- 9633542519
    #lockdown_music_class
    #mappilapattu_class
    #alibava_karakunnu_official
    #alibava_mappilapattu_class
    #hi_picth_practice
    #how_to_singing_a_song
    #namukku_pattu_padikkam
    #how_to_pitch_change_for_singing
    #how_to_singing_hi_picth_song
    #best_music_class
    #range_kalamela
    #islamic_kalamela
    #musabaqa

КОМЕНТАРІ • 64

  • @LawyerScorp
    @LawyerScorp 7 місяців тому +17

    ഞാൻ എന്റെ 15 വയസിൽ പടിയിരുന്ന പാട്ട്കളൊന്നും ഇപ്പോൾ അത് പോലെ പാടാൻ എന്നെകൊണ്ട് പറ്റുന്നില്ല. ഉണ്ടായിരുന്നപ്പോൾ ആർക്കും അത് വേണ്ടായിരുന്നു. ആകെ support ചെയ്തിരുന്നത് എന്റെ Class teacher ആയിരുന്നു. LP to UP. ഇപ്പോൾ അത് വേണ്ട ഒരാൾ ജീവിതത്തിൽ വന്നപ്പോൾ അതില്ലാതെയും പോയി. ദൈവം തന്ന അനുഗ്രഹം ദൈവം തന്നെ തിരിച്ചെടുത്തു.

    • @muhammedisham9593
      @muhammedisham9593 6 місяців тому +4

      Scratchil നിന്ന് തുടങ്ങു bro
      Sound മാറുന്ന age എത്തി... ഇപ്പോൾ bro 2,3 ക്ലാസ്സിൽ പഠിക്കുന്ന level music ആണ്... പഴയ 9 am ക്ലാസ്സിലെ voice കിട്ടണം എങ്കിൽ പ്രാക്ടീസ് വേണം.... ഒരുപാട് train ചെയ്യുക.... 90% കേസ് ലും sound റെഡി ആവും

    • @solamansoluz619
      @solamansoluz619 5 місяців тому

      Same avasta ann bro old timesl sound polwi arrn pine sound change timel ellam poyi😢, nannayi practice cheyanayirunu bro but iniyum pattum nannayibpractice akk again set avum 100%

    • @thasnipk6834
      @thasnipk6834 4 місяці тому +2

      Enteyum Avastha ithu thanne enikkum adhyam nallam padan kazhinjirunnu ippo kazhiyunnilla

    • @sherrydiaries_
      @sherrydiaries_ 3 місяці тому +1

      True 😮but ഇപ്പോ 45 വയസിൽ ഞാൻ പാട്ട് പഠിക്കാൻ തുടങ്ങി 😍but e high പിച്ച് അന്ന് പാടുന്ന പോലെ ആയിട്ടില്ല പ്രാക്റ്റീസ് ലൂടെ പറ്റുമായിരിക്കും 🙏🏽

  • @najmudheen4290
    @najmudheen4290 Рік тому +10

    നിങ്ങൾ പുതിയതായി പാടിയ ഒരു പാട്ട് ഞാൻ കേട്ടു , "അഹദിൻ ന്നറിഞ്ഞവൻ അസ്തിത്വം "എന്ന പാട്ട് "അതിമനോഹരം , പാട്ട് പഠിക്കാൻ ആഗ്രഹമുണ്ട്

  • @ks.geethakumariramadevan3511
    @ks.geethakumariramadevan3511 Рік тому +5

    Very usefull vedio Thank you very much 🙏🙏🙏

  • @ZAYANISHAL
    @ZAYANISHAL 3 роки тому +7

    നല്ല അവതരണം... 👍🏻👍🏻😍

  • @Sulthan400
    @Sulthan400 Рік тому +5

    എന്റെ അതേ അനുഭവം സംഭവിച്ചു അല്ലേ ഞാൻ ചെറുതായ സമയത്ത് പാട്ടുപാടുമ്പോൾ ഒരു ബുദ്ധിമുട്ട് എനിക്ക് തോന്നിയിട്ടില്ല ശ്രുതി ആണോ ഒന്നും നോക്കേണ്ടി വന്നിട്ടില്ലായിരുന്നു ഏതു പാട്ടും പാടുമായിരുന്നു പക്ഷേ
    ഒരു 15 വയസ്സ് കഴിഞ്ഞപ്പോൾ ശബ്ദ മാറി പിന്നെ പാടിയപ്പോൾ ഞാൻ ആദ്യം പാടിയപാട്ട് പോലും പാടാൻ പറ്റാത്ത അവസ്ഥയായി പിന്നെ ഞാൻ സ്വന്തമായിട്ട് ചിന്തിച്ച് മെത്തേഡ് ആണ് ഇപ്പോൾ നിങ്ങൾ പറഞ്ഞത്
    നമ്മൾക്ക് പറ്റുന്ന രൂപത്തിൽ പാടുക ഹായ് പിച്ച് അത് പാടിയതിന് ശേഷം പിന്നെ തുടക്കം മുതൽ പാടിയാൽ കറക്റ്റ് ആദ്യം തന്നെ പാടിയാൽ ഹായ് പിച്ച ബുദ്ധിമുട്ട് പാട്ടുപാടുമ്പോൾ തന്നെ നമുക്കറിയാം അടുത്ത നമുക്ക് പാടാൻ കഴിയുമോ ഇല്ലയോ
    പിന്നെ അതിന്റെ ടെൻഷൻ ആയിരിക്കും ഹായ് പിച്ച കിട്ടാതെ തൊണ്ട ഇടറി വഷളാകുന്ന അവസ്ഥ 🤣
    വഷളാവുന്ന അവസ്ഥ
    ഏതായാലും ഇങ്ങനെ എന്തെങ്കിലും മെത്തേഡ് ഉണ്ടോ എന്ന് നോക്കി ഇറങ്ങിയത് ഞാനും ഇനി അങ്ങനെ നോക്കി നോക്കാം

  • @innainnah9885
    @innainnah9885 6 місяців тому +2

    Oru song engikum enik nannaay padanam enn agrahamund. Enik valiya padan ulla kayivonnum illa. Enganeya petenn padikan patunnath????

  • @gazalmusic8326
    @gazalmusic8326 3 роки тому +6

    സൂപ്പർ

  • @wavesocean9841
    @wavesocean9841 Рік тому +2

    This is a Useful video done by Alibava..congrats.. Proceed..

  • @shafeekguruvayur6215
    @shafeekguruvayur6215 Рік тому +16

    ഒരു ഫിലിം സോങ്ങോ ദാസേട്ടൻ സോങ്ങോ പാടിയിട്ട് ഹൈ പിച്ച് വിശദീകരിക്കാമായിരുന്നു.

    • @ashaunni8833
      @ashaunni8833 10 місяців тому +2

      Correct.. Enikum thonni.. സംഗീതം അറിയില്ലാത്തവർക്കു മനസിലാക്കാൻ ഉപകരിക്കും

    • @alibavakarakunnuofficial7659
      @alibavakarakunnuofficial7659  10 місяців тому +2

      ചെയ്യാം..

    • @ushamenon2445
      @ushamenon2445 9 місяців тому +1

      അതെ.....ഒരു പാട്ടിൻ്റെ example പറഞാൽ വേഗം മനസ്സിലാക്കാൻ പറ്റും

  • @nizarkk8149
    @nizarkk8149 3 роки тому +5

    music onnum manassilayillaa echo nalla kittunno app eetha link vidumo

  • @KathijathulKhubrah
    @KathijathulKhubrah Місяць тому

    പണ്ടൊക്കെ ശ്രുതിയും പിച്ചും കുച്ചും ഒന്നും അറിയില്ലായിരുന്നു ഇപ്പോഴാണ് ഓരോരോ പേരും പറഞ്ഞു പാട്ട് തെറ്റിക്കുന്നധ് എന്റെ അഭിപ്രായത്തിൽ അവരവരുടെ സ്വന്ധം സ്റ്റൈലിൽ പാടുന്നതാണ് നല്ലദ്

  • @josephnevin8188
    @josephnevin8188 9 місяців тому +1

    Sheriya bro, enik 13 vayas ayappo thott sound maran thudangippo Patt padan pattatha avstha ayarnnu, athode ente Patt ninnu

  • @avazmedia1825
    @avazmedia1825 3 роки тому +5

    Excellent

  • @28march1954
    @28march1954 Місяць тому

    നമ്മുടെ പിച്ച് വത്യസ്ഥമാണ്.പ്രാക്ടീസ് ചെയ്താൽ കിട്ടില്ല.എന്നാണ് എൻ്റെ അനുഭവം.ഇപ്പോള് അതിനായിട്ടുള്ള ആപ്പ് കൾ ഉണ്ട് അതിലിട്ട് പിച്ച് കുറച്ചു പാടാം.അല്ലാതെ പറ്റാത്ത പിച്ച് try ചെയ്തു vocal കോഡ് ഡാമേജ് ആകും

    • @alibavakarakunnuofficial7659
      @alibavakarakunnuofficial7659  Місяць тому +1

      എന്റെ അനുഭവത്തിൽ പ്രാക്ടീസ് കൊണ്ട് മാറ്റം സംഭവിച്ചിട്ടുണ്ട്. 5 നോട്ട് ശ്രുതി വരെ കൂടുതൽ കിട്ടിയിട്ടുണ്ട്.🥰👍
      Continue പ്രാക്ടീസ് വേണം.

  • @amaltogin2518
    @amaltogin2518 9 місяців тому +1

    High pich il a karam okke strain illa.pakshe Malayalam akshrangal,,paat nt lyrics paadumbol strain feel cheyunnu

  • @Titanic116
    @Titanic116 11 місяців тому +1

    ❤️❤️👌👌Ngalu Muthaanu ❤️❤️Super

  • @sharafudheenmookkuthalashe4484
    @sharafudheenmookkuthalashe4484 8 місяців тому +1

    "ഹാർദ്ധമായ" സ്വാഗതം എന്ന് പറയുമല്ലോ.. 😍🥰

  • @musbira9685
    @musbira9685 3 роки тому +6

    Waw amazing performance 🌷🌷🌷❤️💔💕❣️💛🧡💜👍🏻👍🏻👍🏻👍🏻👍🏻

  • @rukkiyanilabur5582
    @rukkiyanilabur5582 3 роки тому +5

    👍🌹🌹

  • @10k.445
    @10k.445 10 місяців тому +1

    Yes

  • @snehalathalatha9144
    @snehalathalatha9144 8 місяців тому +2

    പാടി കേൾപ്പിച്ചു പിച്ച് വിശദീകരികൂ...

  • @Sulthan400
    @Sulthan400 Рік тому +10

    ചിന്ന ബുദ്ധിമുട്ട് വരുന്നത്
    പാടാൻ സ്റ്റേജിൽ പോയി നിൽക്കും അല്ലെങ്കിൽ സ്റ്റേജിൽ പരിസരത്ത് നമ്മൾ ഉണ്ടാകും നമ്മുടെ മുന്നിൽ തുടക്കം മുതൽ ഹായ് പിച്ച് ലെവൽപാടുന്ന ആളുകളെ നമ്മുടെ മുന്നിൽ പാടി പോയതെങ്കിൽ പിന്നെ നമ്മളും ഓട്ടോമാറ്റിക് ആ ലെവൽ പോകും അങ്ങനെ ഹയിപ്പിച്ച് കിട്ടാതെ വഷളായി ഇറങ്ങും 🤣 അങ്ങനെ അനുഭവം ഉണ്ടോ നിങ്ങൾക്ക്
    ഇനി ഞാൻ വിചാരിക്കുന്നത് ആദ്യം ഹൈ പിച്ച് പാടുക
    എന്ന പിന്നെ വല്ല കുഴപ്പമില്ലാതെ പാടി പൊക്കോളാം

    • @aleemaali468
      @aleemaali468 10 місяців тому +1

      Relatable 😂🙌🏻

  • @anilKumar-dc3kk
    @anilKumar-dc3kk Рік тому +3

    👌

  • @muhammedrafi7715
    @muhammedrafi7715 3 роки тому +3

    Good 👍👍

  • @mapilapattuclass9798
    @mapilapattuclass9798 3 роки тому +8

    Usefully 🎶👌

  • @ShazMedia-
    @ShazMedia- 3 роки тому +5

    👍👍👍👍👍👍💗💗💗💗💗💗

  • @ViCtOr-eg1wc
    @ViCtOr-eg1wc 9 місяців тому +1

    ❤❤❤

  • @Rayyantrippanachi
    @Rayyantrippanachi 8 місяців тому +1

    Sir sound change പ്രായം എപ്പോഴാണ്

  • @thasniyasar-x6r
    @thasniyasar-x6r 2 місяці тому +1

    Online music undo

  • @salmankunjava6044
    @salmankunjava6044 Рік тому +3

    Use full 😍

  • @georgethomas5470
    @georgethomas5470 Рік тому +7

    എനിക്ക് നാളെ സa
    rgavelayund

  • @sceneri779
    @sceneri779 Рік тому +3

    Hi പിച്ചു അല്ല base note ആണ് ബുദ്ധിമുട്ട്
    😢

    • @shyma5954
      @shyma5954 11 місяців тому +1

      Randum budhimuttanu

  • @karmalageorge3576
    @karmalageorge3576 Рік тому +3

    ശുദ്ധ സംഗീതത്തെ ജാതീവത്കരിക്കുന്നതുപോലെ ഫീൽ ചെയ്യുന്നു ആ ഇത് പൊതുജനത്തെ ഉദ്ദേശിച്ചുള്ളതല്ലായിരിക്കും കഷ്ടം..

    • @alibavakarakunnuofficial7659
      @alibavakarakunnuofficial7659  Рік тому +9

      മാപ്പിളപ്പാട്ടുക്ലാസ്സ്‌ ആണെന്ന് മനസ്സിലായില്ല ലെ ..? 😟

    • @Moitu123Kgd
      @Moitu123Kgd 4 місяці тому +1

      മാപ്പിളപ്പാട്ടിൻ്റെ കാര്യമാ പറഞ്ഞത് സിനിമാ പാട്ടുകളെകുറിച്ച് അടുത്ത് വീഡിയോ വരുന്നുണ്ട് എന്ന് പറഞ്ഞല്ലോ സംഗീതത്തിന് ജാതിയും മതമൊന്നുമില്ലഭായി എൻ്റെ ഫേവറൈറ്റ് സോംങ് മാർക്കോസിൻ്റെ ഇസ്രായേലിൻ നാട്ടിൽ എന്ന ഗാനമാ മുസ്ലിം കല്യാണ വീട്ടിൽ ഞാൻ എപ്പഴും കരോക്കെ യിൽ ഇത് പാടാറുണ്ട് ഒരുപാട് പ്രോൽത്സാഹനവും കിട്ടാറുണ്ട് ജാതി പറയുന്നു എന്ന് നിങ്ങൾക്ക് തോന്നിയത് കഷ്ട്ടം എന്നേ പറയാനുള്ളൂ

    • @kavil7671
      @kavil7671 Місяць тому

      കണ്ണും മനസ്സും തുറക്കു

  • @anilrailway1496
    @anilrailway1496 3 місяці тому

    വേറെ പാട്ട് അറിയില്ലേ. അതായത് film Songs

    • @alibavakarakunnuofficial7659
      @alibavakarakunnuofficial7659  2 місяці тому

      Mapilapattu ക്ലാസ് ആയപ്പോ മാപ്പിളപ്പാട്ട് പാടിയെന്നേയുള്ളൂ..

  • @musbira9685
    @musbira9685 3 роки тому +2

    🧡❤️🤍💜💔👍🏻👍🏻👍🏻👍🏻👍🏻

  • @junu.junuxx
    @junu.junuxx Рік тому +2

    Halo ningele contact namber onnu tharo

  • @LawyerScorp
    @LawyerScorp 7 місяців тому +1

    ഞാൻ എന്റെ 15 വയസിൽ പടിയിരുന്ന പാട്ട്കളൊന്നും ഇപ്പോൾ അത് പോലെ പാടാൻ എന്നെകൊണ്ട് പറ്റുന്നില്ല. ഉണ്ടായിരുന്നപ്പോൾ ആർക്കും അത് വേണ്ടായിരുന്നു. ആകെ support ചെയ്തിരുന്നത് എന്റെ Class teacher ആയിരുന്നു. LP to UP. ഇപ്പോൾ അത് വേണ്ട ഒരാൾ ജീവിതത്തിൽ വന്നപ്പോൾ അതില്ലാതെയും പോയി. ദൈവം തന്ന അനുഗ്രഹം ദൈവം തന്നെ തിരിച്ചെടുത്തു.

  • @ubaidbinsulaiman1410
    @ubaidbinsulaiman1410 2 роки тому +2

    ❤️❤️❤️❤️

  • @LawyerScorp
    @LawyerScorp 7 місяців тому

    ഞാൻ എന്റെ 15 വയസിൽ പടിയിരുന്ന പാട്ട്കളൊന്നും ഇപ്പോൾ അത് പോലെ പാടാൻ എന്നെകൊണ്ട് പറ്റുന്നില്ല. ഉണ്ടായിരുന്നപ്പോൾ ആർക്കും അത് വേണ്ടായിരുന്നു. ആകെ support ചെയ്തിരുന്നത് എന്റെ Class teacher ആയിരുന്നു. LP to UP. ഇപ്പോൾ അത് വേണ്ട ഒരാൾ ജീവിതത്തിൽ വന്നപ്പോൾ അതില്ലാതെയും പോയി. ദൈവം തന്ന അനുഗ്രഹം ദൈവം തന്നെ തിരിച്ചെടുത്തു.

  • @LawyerScorp
    @LawyerScorp 7 місяців тому

    ഞാൻ എന്റെ 15 വയസിൽ പടിയിരുന്ന പാട്ട്കളൊന്നും ഇപ്പോൾ അത് പോലെ പാടാൻ എന്നെകൊണ്ട് പറ്റുന്നില്ല. ഉണ്ടായിരുന്നപ്പോൾ ആർക്കും അത് വേണ്ടായിരുന്നു. ആകെ support ചെയ്തിരുന്നത് എന്റെ Class teacher ആയിരുന്നു. LP to UP. ഇപ്പോൾ അത് വേണ്ട ഒരാൾ ജീവിതത്തിൽ വന്നപ്പോൾ അതില്ലാതെയും പോയി. ദൈവം തന്ന അനുഗ്രഹം ദൈവം തന്നെ തിരിച്ചെടുത്തു.

  • @LawyerScorp
    @LawyerScorp 7 місяців тому

    ഞാൻ എന്റെ 15 വയസിൽ പടിയിരുന്ന പാട്ട്കളൊന്നും ഇപ്പോൾ അത് പോലെ പാടാൻ എന്നെകൊണ്ട് പറ്റുന്നില്ല. ഉണ്ടായിരുന്നപ്പോൾ ആർക്കും അത് വേണ്ടായിരുന്നു. ആകെ support ചെയ്തിരുന്നത് എന്റെ Class teacher ആയിരുന്നു. LP to UP. ഇപ്പോൾ അത് വേണ്ട ഒരാൾ ജീവിതത്തിൽ വന്നപ്പോൾ അതില്ലാതെയും പോയി. ദൈവം തന്ന അനുഗ്രഹം ദൈവം തന്നെ തിരിച്ചെടുത്തു.