തിരുപ്പതി ദർശനം 2022 / tirupati

Поділитися
Вставка
  • Опубліковано 15 вер 2024
  • തിരുപ്പതി ഭഗവാനെ ദർശനത്തെ കുറിച്ചുള്ള ഫലങ്ങളും അതേക്കുറിച്ചുള്ള വിവരണങ്ങളും ഞാൻ ഈ വീഡിയോ ഉൾപ്പെടുത്തിക്കൊണ്ട്
    ഒക്ടോബർ മാസത്തെ എൻറെ തിരുപ്പതി യാത്ര വിവരങ്ങൾ..
    • Tirupati Yathra| എൻറെ ...

КОМЕНТАРІ • 256

  • @sudhas814
    @sudhas814 2 роки тому +31

    നിങ്ങൾ പറഞ്ഞു തന്ന ഇത്രയും കാര്യങ്ങൾ കേട്ടപ്പോൾ തന്നെ മനസസിന്നും , ശരീരത്തിനും ഒരു പ്രത്യേക എനർജി കിട്ടിയത് പോലെ തോന്നുന്നു .... ' ഞാൻ ഫോട്ടോയിൽ മാത്രം ഭഗവാന്റെ ചിത്രങ്ങൾ കണ്ടിട്ടുണ്ട് ... ഈ ജന്മത്തിൽ എനിക്ക് അവിടെ ക്ക് വരാൻ പറ്റുമോ എന്നറിയില്ല. തിരുപ്പതി ഭഗവാനെ ദർശിക്കണം എന്ന് അതിയായ ആഗ്രഹം ഉണ്ട്.🙏🙏🙏🙏🙏 ഭഗവാനേ എനിക്കും അങ്ങയേ ദർശ്ശിക്കാനുള്ള ഭാഗ്യം തരണേ🙏🙏🙏🙏🙏🙏 ഓം നമോ നാരായണായ 🙏🙏

    • @SanthyKS9946357609
      @SanthyKS9946357609 Рік тому +1

      വെങ്കിടപതി ഭഗവാനെ ശരണം 🙏🏻❤🌹

    • @prakashinivasudevan9653
      @prakashinivasudevan9653 Рік тому

      ഓം നമോ നാരായണായ നവ എന്നാണ് ഭഗവാനെ കാന്നാൻ പറ്റുക വേഗം ആവതാക്കി തരണേ

    • @vinup6921
      @vinup6921 Рік тому

      ഇപ്പോൾ അവിടെ നല്ല തണുപ്പാണോ

    • @athmeekamathmeekam7152
      @athmeekamathmeekam7152  Рік тому

      അതെ

  • @sinimanmadhan659
    @sinimanmadhan659 Рік тому +11

    🙏🏻🙏🏻🙏🏻നാരായണാ എന്റെ അതിയായ ആഗ്രഹം.. അവിടുത്തെ ദർശനം... ഞങ്ങക്കു ഉടനെ അതു സാധ്യമാക്കി തരണേ... ദുരിതം മാറ്റണെ... അവിടുത്തെ ദിവ്യ ദർശനം ഞങ്ങൾക്ക് നടത്തിതരണേ.... ഭാഗവാനേ ❤

  • @ashtamideepu8082
    @ashtamideepu8082 2 роки тому +8

    ഞങ്ങള് കഴിഞ്ഞ ദിവസം പോയി ഭഗവാൻ ഞങ്ങൾക്ക് ദർശനം തന്നു . ഇനിയും പോകാൻ തിരുപ്പതി വെങ്കിടേശ്വരൻ അനുവദിച്ചു തരണേ എന്നാണ് പ്രാർഥന

  • @aiswaryalv4751
    @aiswaryalv4751 2 роки тому +28

    എന്റെ സങ്കടവും ഭഗവാൻ മാറ്റിതരട്ടെ 😔🙏🏻😭😭😭😭

    • @athmeekamathmeekam7152
      @athmeekamathmeekam7152  2 роки тому +1

      തീർച്ചയായും മാറിക്കിട്ടും വിശ്വാസത്തോടെ പ്രാർത്ഥിക്കുക

    • @lightoflifebydarshan1699
      @lightoflifebydarshan1699 2 роки тому +2

      *_ഓം നമോ വെങ്കടേശായ🌷🙏🏻🌷🙏🏻🌷🙏🏻🌷🙏🏻_*

  • @sheebajeevan9696
    @sheebajeevan9696 Рік тому +2

    അടുത്ത് തന്നെ ദർശനം കാണാൻ ആഗ്രഹിക്കുന്നു ഭഗവാൻ അതിനു അനുഗ്രഹിക്കട്ടെ. ഭഗവാന്റെ അടുത്ത് നിന്ന് വന്നു അനുഭവങ്ങൾ പറഞ്ഞു തന്നതിന് ഒരുപാടു നന്ദി

  • @renjinisreekanth3691
    @renjinisreekanth3691 Рік тому

    ഭഗവാന്റെ അനുഗ്രഹം കൊണ്ട് ഭഗവാൻ ഞങ്ങൾക്ക് മൂന്നു ദർശനം തന്നു.12 വർഷം കൂടിയിട്ടാണ് ഞാൻ കുടുംബസമേതം തിരുപതിയിൽ പോകുന്നത്. ഇത്തവണ നടന്നു തന്നെ കയറി.മുട്ടുവേദന വക വെയ്ക്കാതെ നടന്ന് കയറി. രാത്രി വേദന മാറി. ഭഗവാനെ വളരെ അടുത്തു കാണാനുള്ള ഭാഗ്യം ഭഗവാൻ തന്നു. ഇനിയും പോകാൻ സാധിക്കണേ എന്നാണ് പ്രധാനമായും പ്രാർത്ഥിച്ചത്. എല്ലാം ഭഗവാന്റെ അനുഗ്രഹം. ഭാഗവാന് നന്ദി

  • @DileepKumar-of4vn
    @DileepKumar-of4vn Рік тому +2

    എന്റെ തിരുപ്പതി ഭഗവാനെ ഒരു ദർശനം നൽകാൻ അപേക്ഷിക്കുന്നു ❤️❤️❤️❤️

  • @ArshaSuseelan-sr3ih
    @ArshaSuseelan-sr3ih 9 місяців тому +1

    ഭഗവാനെ വെങ്കിടേശ ആത്മഹത്യയുടെ വക്കിൽ നിക്കുവാനേ എന്നെ കൈവെടിയാതെ കാത്തുരക്ഷിക്കണേ🙏🏻🙏🏻😢😢

  • @lathavimal220
    @lathavimal220 Рік тому

    ഒരുതവണ ഭഗവാനെ തൊഴാൻ ഭാഗ്യം കിട്ടിയിട്ടുണ്ട് ഞങ്ങൾക്. ഇനിയും പോകാൻ ആഗ്രഹം ഉണ്ട്,, ഭഗവാന്റെ അഭീഷ്ടം നിറവേറട്ടെ 🙏🙏ഗോവിന്ദാ ഗോവിന്ദാ 🙏🙏🙏🙏

  • @sreelinasudheer2595
    @sreelinasudheer2595 Рік тому +7

    ഞങ്ങൾ ഇന്നലെ എത്തിയതേയുള്ളു 🙏🏻🙏🏻രണ്ടു പ്രാവിശ്യം തൊഴാൻ ഭാഗ്യം ഉണ്ടായി. എല്ലാം ഭഗവാന്റെ അനുഗ്രഹം 🙏🏻🙏🏻🙏🏻🙏🏻

  • @blackpinklisa24
    @blackpinklisa24 2 роки тому +8

    ഞാൻ ഒരുപാട് തവണ പോയിട്ടുണ്ട്.. തിരുപ്പതി.. 😍

  • @SunilKumar-bf4hz
    @SunilKumar-bf4hz 2 роки тому +17

    എന്റെ ഭഗവാനെ എത്രയും വേഗം ദർശനം തന്ന അനുഗ്രഹിക്കണേ 🙏🏽👏🙏🏽

    • @athmeekamathmeekam7152
      @athmeekamathmeekam7152  2 роки тому +1

      സെപ്റ്റംബർ മാസത്തെ 300രൂപ ദർശന ടിക്കറ്റ് ഓപ്പൺ ആയിട്ടുണ്ട് ആഗ്രഹമുണ്ടെങ്കിൽ ബുക്ക് ചെയ്തോളൂ

    • @ajithasuresh1826
      @ajithasuresh1826 2 роки тому

      Ngluday agraham bhagavan sadhichu thannu entey moluday vivaham avidayvechu nadthithannu makluday cheruprayam muthal pogumayirrunnu makluday mudi husband mudiyum eduthanuporrunnthu nammal dhrshanam ariyathilla ennukarruthi.nammuday prathana kelkathay errikathumilla eppolum poganirrikunnu

    • @athmeekamathmeekam7152
      @athmeekamathmeekam7152  2 роки тому

      Happy to hear sir🙏🙏🙏

  • @valsalatp9348
    @valsalatp9348 2 роки тому +5

    ഭഗവാനെ രക്ഷിക്കണേ ദർശനം തരണേ 🙏🙏🙏

  • @Aavani555
    @Aavani555 2 роки тому +4

    എനിക്ക് 2പ്രാവശ്യം ഭഗവാൻ ദർശനം തന്ന് അനുഗ്രഹിച്ചു... ഭാഗവാനേ.. നന്ദി നന്ദി നന്ദി.. 🙏🙏🙏

    • @sathidevimani8974
      @sathidevimani8974 Рік тому

      ന്റെ കണ്ണാ അപ്പൂർവം ചിലർക്ക് കിട്ടുന്ന ഭാഗ്യം അറിയില്ല ഈ ജന്മം കാണാൻ പറ്റുമോ ന്നു ഓം നമോ നാരായണ 🙏🏻🙏🏻🙏🏻

  • @seenamattathil8202
    @seenamattathil8202 Рік тому +3

    Jai Balaji 🙏
    ഭാഗവാനേ ദർശനം നൽകി അനുഗ്രഹിക്കണേ 🙏🙏

  • @SunilKumar-qt4wy
    @SunilKumar-qt4wy Рік тому +2

    ഭഗവാനെ, എത്രയും വേഗം ദർശനം തരണേ....

  • @geethavnair1892
    @geethavnair1892 Рік тому +2

    പറഞ്ഞത് അത്രയും സത്യം തന്നെ. താങ്കൾ പറഞ്ഞത് കേൾക്കുമ്പോൾ തന്നെ കുളിര് കോരുക ആയിരുന്നു. ഏകദേശം6-7 വർഷത്തെ ആഗ്രഹ ശേഷമാണ് ഞങ്ങൾക്കും ഭഗവാനെ ദർശിക്കാൻ കഴിഞ്ഞത് ആദ്യമായി. അന്ന് കണ്ടോ എന്നു ചോദിച്ചാൽ കണ്ടു. കണ്ടില്ലേ എന്നു ചോദിച്ചാൽ ഇല്ല അങ്ങനെ ആയിരുന്നു അനുഭവം. ശരിക്കു ദർശിക്കാൻ കഴിയാഞ്ഞതിൽ വളരെ വിഷമം ഉണ്ടായിരുന്നു. അധിക താമസം ഇല്ലാതെ ഒന്നുകൂടി പോകാൻ സാധിച്ചു. അപ്പോൾ കാലേ കൂട്ടി ലക്ഷ്യം പിടിച്ചു പോയതിനാൽ ഭഗവാന്റെ ആ ദിവ്യ രൂപം വളരെ ഭംഗിയായി ദർശിക്കാൻ സാധിച്ചു. ഇപ്പോൾ രണ്ടര വർഷത്തെ ശ്രമഫലമായി അടുത്ത മാസം ദർശനം ലഭിച്ചിട്ടുണ്ട് ഭഗവാന്റെ കരുണ. venkedeshaya നമഃ

  • @lekshmilechu1723
    @lekshmilechu1723 2 роки тому +3

    ഓം ശ്രീ വെങ്കടേശ്വരായ നമഃ... 🙏🏻🙏🏻🙏🏻ഭഗവാനെ... മഹാപ്രഭോ... 🙏🏻🙏🏻🙏🏻

  • @vikramharees3187
    @vikramharees3187 2 місяці тому

    Enikkum kudimbathinum Thiruppayhi Dershnam Tharane Bhagavane🙏🙏🙏🙏🙏

  • @vindhujaraj6946
    @vindhujaraj6946 3 місяці тому

    Njangalkum ദർശനം തന്നു. ഇനിയും ദർശന ഭാഗ്യം തരണമേ

  • @JagadammaJagada-lp1ju
    @JagadammaJagada-lp1ju Рік тому

    എന്റെ മക്കളുടെ മൂന്നുപേരുടെയു കുടുംബത്തെ രക്ഷപ്പെടുത്തണമെ തമ്പുരാനെ അവരെകൈ പിടിച്ച് നടത്തേണമെ തിരുപ്പതി ഭഗവാനെ🙏🙏🙏🌹🌹🌹

  • @raadhikaanr
    @raadhikaanr 2 роки тому +7

    വീൽചെയറിൽ മാത്രം പറ്റുള്ളു എനിക്ക് തിരുപ്പതി പോകാൻ ആഗ്രഹിക്കുന്നുണ്ട്.

  • @subramaniansubramanian4041
    @subramaniansubramanian4041 8 місяців тому

    ഓം നമോ വെങ്കിടേഷ് അനുഗ്രഹിക്കണം ഭഗവാനെ 🙏🙏🙏🙏🙏

  • @manjug3754
    @manjug3754 Рік тому +1

    എന്റെ ഭഗവാനെ എന്റെ സങ്കടം മാറ്റിതരണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @zenroblox4810
    @zenroblox4810 Рік тому

    ഓം നമോ വേങ്കടേശായ ഞാൻ തിരുപ്പതി പോയിട്ടില്ല ഞാൻ അവിടെയുള്ള കഥ കേട്ടിട്ടുണ്ട് അവിടെയുള്ള നിഗൂഢത കേട്ടിട്ടുണ്ട്
    പാലക്കാട്‌ ഉള്ള ചെമ്പൈ സംഗീതകോളേജിൽ പഠിച്ചു കഴിഞ്ഞു ഞാൻ ജോലി വാങ്ങിയിട്ട് തിരുപ്പതിയിൽ പോയിട്ട് തൊഴുതിട്ട് ഞാൻ തിരുമലയിൽ അതായത് തിരുപ്പതിയിൽ താമസിക്കണം എന്ന് എനിക്ക് ഞാൻ ആകാംക്ഷ കൊള്ളുന്നു.
    ഏഡുകൊണ്ടലവാടാ വേങ്കടരമണാ ഗോവിന്ദാ ഗോവിന്ദാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sheela212
    @sheela212 2 роки тому +3

    Om Namo Venkadesaya Namaha 🙏🙏🙏🌸🌸🌺🌺🌹🌹🌸🌸🌸🌺🌺🌺💐💐💐🌸🌸🌸🌹🌹🌹🌺🌺🌺💐

  • @sureshm.s4039
    @sureshm.s4039 Рік тому

    That is true. I am going to tirupathi since 1988. Last 34 years I have very good experience in going by walking and by road

  • @aswathyv2199
    @aswathyv2199 2 роки тому +2

    ഓം വെങ്കിടേശായ നമ:
    ഓം നിരഞ്ജനായ വിദ്മഹെ
    നീരാ പാശായ ധീമഹി
    തന്നോ ശ്രീനിവാസ പ്രചോദയാത്

  • @Greenhhhhchilliiii
    @Greenhhhhchilliiii 11 місяців тому

    വളരെ നല്ലവീഡിയോ നന്ദി സുഹൃത്തേ🙏🏻🙏🏻

  • @anjalimanoj331
    @anjalimanoj331 Рік тому

    പെരുമാൾ സ്വാമിയേ പറ്റി എന്ത് ഭംഗി ആയിട്ട ചേച്ചി പറയുന്നത്

  • @JagadammaJagada-lp1ju
    @JagadammaJagada-lp1ju Рік тому

    എന്റെ തിരുപ്പതി ഭഗവാനെ എന്റെ ആ ഗ്രഹം സാദിച്ചു തരണമേ🙏🙏🙏🌹🌹

  • @b.appukuttannair5587
    @b.appukuttannair5587 Рік тому +1

    ഞാൻ നാല് വർഷമായി ഭഗവാനെ ദർശിക്കാൻ പോകുന്നുണ്ട്. പറഞ്ഞ് അറിയിക്കാൻ പറ്റാത്ത അനുഭൂതിയാണ് ഭഗവാനെ ദർശി ച്ചാൽ കിട്ടുന്നത്. ഓം നമോ വെങ്കടേശായ നമ

  • @shivaraman5396
    @shivaraman5396 Рік тому

    Angaye..darsikkanulla.bhagyam
    Undavane.
    Govindha

  • @lakshmibalan9927
    @lakshmibalan9927 Рік тому

    തിരുപ്പതി വെങ്കിടെ ശ്വാ രാ യ നമഃ 🙏ഓം നമോ നാരായണ യ നമഃ 🌹എന്റെ ഭഗവാനെ എത്രയും പെട്ടന്ന് എന്നെ ആ പുണ്ണ്യ സ് ഥ ല ത് ഒന്ന് എത്തി ച്ചു തരാ ണം 🌹❤️🌹❤️🌹ബാലാജി ❤️❤️❤️ശരണം 💕💕💕

  • @SarathkumarPn
    @SarathkumarPn Місяць тому

    Om namo venkatesaya namaha

  • @vinodinikrishnan7538
    @vinodinikrishnan7538 Рік тому +1

    ഭഗവാനെ ഞങ്ങളെ അനുഗ്രഹിക്കണേ

  • @SreedharanPremnath
    @SreedharanPremnath 11 місяців тому

    ഭ ഗവാനെ ദ ർ ശനം നൽകേണമേ ❤️❤️❤️🌹🌹🌹🌹🙏🙏🙏🙏🙏

  • @chandranc9480
    @chandranc9480 2 роки тому +3

    Om 🕉 namo venkateshaya namaha🙏🙏🙏

  • @ShynimolKC
    @ShynimolKC 7 місяців тому

    Omnamovenkidesayanamo,omnamogovindaya❤❤❤🎉🎉🎉❤❤❤🎉🎉🎉❤❤❤🎉🎉🎉❤❤❤

  • @SunilKumar-bf4hz
    @SunilKumar-bf4hz 2 роки тому +6

    ഓം നമോ നാരായണായ
    ഓം നമോ വെങ്കിടേശായ 🙏🏽🙏🏽🙏🏽
    ഭഗവാൻ എനിക്കും എന്റെ കുടുംബത്തിനും ദർശന ഭാഗ്യം തന്നു അനുഗ്രഹിച്ചു👏🙏🏽👏

    • @athmeekamathmeekam7152
      @athmeekamathmeekam7152  2 роки тому

      വളരെ സന്തോഷം ഭഗവാൻറെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാവും

  • @lightoflifebydarshan1699
    @lightoflifebydarshan1699 2 роки тому +2

    *_ഓം നമോ വെങ്കടേശായ🌷🙏🏻🌷🙏🏻🌷🙏🏻🌷🙏🏻_*

  • @sreedevinair7542
    @sreedevinair7542 Рік тому

    എനിക്ക് ദർശനം തന്നു ഭഗവാൻ. എൻറെ മകൾക്ക് അഞ്ചു പ്രാവശ്യം ദർശനം കൊടുത്തു ഭഗവാൻ.

  • @neenavasudevan9381
    @neenavasudevan9381 Рік тому

    Bbhagavane oru vattam dersanam thannu eniyum eniyum dersanam tharane bhgavane om namo sree venkidachalapathaye nama

  • @anilbabu1000
    @anilbabu1000 8 місяців тому

    ❤ Govinda Govinda Govinda ❤

  • @RedmiOman-bd1kt
    @RedmiOman-bd1kt Рік тому

    ഓം നമോ വെങ്കിശ)യ

  • @sindhusajiesh7371
    @sindhusajiesh7371 2 роки тому +6

    Sindhu
    ഭഗവാനെ അവിടുന്ന് anugrahikkanae. അവിടെ എത്താൻ ഉള്ള ഭാഗ്യം tharane

  • @RedmiOman-bd1kt
    @RedmiOman-bd1kt Рік тому

    ഓനമോ നാരായണായ

  • @Shibikp-sf7hh
    @Shibikp-sf7hh 11 місяців тому

    എനിക്ക് ഭഗവാനെ ഒരു തവണ യെങ്കിലും ദർശിക്കാൻ ആഗ്രഹമുണ്ട് 🙏🙏🙏. എന്റെ ദുഃഖങ്ങളെല്ലാം മാറ്റിതരണേ ഗോവിന്ദ ഹരി ഗോവിന്ദ 🙏🙏🙏

    • @athmeekamathmeekam7152
      @athmeekamathmeekam7152  10 місяців тому

      പെട്ടെന്ന് തന്നെ ഭഗവാന്റെ ദർശനം കിട്ടാൻ ഞാനും പ്രാർത്ഥിക്കാം

  • @sibupk7797
    @sibupk7797 2 роки тому +5

    Ohm Namo Venkateswara Namaha

  • @akshayaji762
    @akshayaji762 8 місяців тому

    Om namo venkadesa. ❤

  • @trinity5442
    @trinity5442 Рік тому

    ഞാൻ തിരുപ്പതി പോയിട്ടില്ല ഇതുവരെ. പോകണം എന്നു ഒരുപാടു ആഗ്രഹം ഉണ്ട്‌. പദ്മനാഭ സ്വാമി യുടെ അടുത്ത് ചെല്ലുന്ന മാത്രയിൽ മാഡം പറഞ്ഞപോലെ എന്റെ കണ്ണിൽ നിന്ന് with out any reason കണ്ണുനീർ വന്നു കൊണ്ടിരിക്കും. 3times മൂകാംബിക പോകാൻ blessing ഒണ്ടായിട്ടോണ്ട് അവിടെ നിക്കുമ്പോൾ തന്നെ ഞാനും husband കൂടി ഇനി next എപ്പോളാണ് ഇനി വരാൻപറ്റുക എന്നാരിക്കും അവിടെ വെച്ച് തന്നെ discuss ചെയുന്നത്. അമ്മയുടെ അടുത്ത് നിന്ന് തിരിച്ചു വരാനെ തോന്നില്ല.

  • @komalamthrissur5860
    @komalamthrissur5860 2 роки тому +3

    Eniku dharsanam tharane bhagava ne🙏🙏🙏

  • @mayavs5338
    @mayavs5338 5 місяців тому

  • @PrabhiMIX
    @PrabhiMIX Рік тому

    Enikku vegam thanne thirupathi bhagavane kanaan sadhikkename, Narayanaya 🙏,

  • @sijisubhash8031
    @sijisubhash8031 Рік тому +1

    9ഓം നമോ നാരായണായ 🙏🙏🙏🌹🌹

  • @komalampk2066
    @komalampk2066 2 роки тому

    Enikum tirupativenkideswarane kananam.OM NAMO VENKIDAPATHAYE NAMAHA....

  • @kartiktvk
    @kartiktvk Рік тому

    Enikkum aagraham bhagavane🙏 Anugrahikkename

  • @murukesanraman5529
    @murukesanraman5529 Рік тому +2

    Om Namo Venkatesaya

  • @rithupumps798
    @rithupumps798 2 роки тому +1

    Valare nalla ariviu pakarnnuthannadhinu very thanks🙏🙏🙏🙏

  • @reenar3796
    @reenar3796 2 роки тому +4

    Three years ayi kaathirikunnu onnu pokan darsanam tharane bhagavane

    • @athmeekamathmeekam7152
      @athmeekamathmeekam7152  2 роки тому +1

      തീർച്ചയായും ലഭിക്കും വിശ്വാസത്തോടെ പ്രാർത്ഥിക്കുക

  • @sheejapavithran4604
    @sheejapavithran4604 Рік тому +2

    Om Namo Narayanaya🙏

  • @sindhups1149
    @sindhups1149 11 місяців тому

    Govinda ❤

  • @mithunashokashok5701
    @mithunashokashok5701 Рік тому +2

    Jai sreeRam

  • @premaharikumar9240
    @premaharikumar9240 6 місяців тому

    Njan tirumala tirupatiyil poyittilla katha kettittundu padichu valuthayittu pokum ennanu Njan aakamkshikkunnathu avide nalloru veedu vaikkan krithyasthanam tharane ennu prarthikkunnu

  • @SubinrajSs
    @SubinrajSs 11 місяців тому

    🙏

  • @sreerajanusree9529
    @sreerajanusree9529 Рік тому +1

    3 /12/2022 Darshana twiket kitti

  • @anithamaharajas2142
    @anithamaharajas2142 2 роки тому

    എന്റെ മക്കളെ രക്ഷിക്കണേ ഭഗവാനേ വെങ്കടേശാ.......

  • @veenaev5183
    @veenaev5183 2 роки тому +4

    എന്നാണ് മാഡ०അടുത്തതവണപോകുന്നത്.

  • @rekhagopalan8325
    @rekhagopalan8325 Рік тому +1

    ഓം ഗോവിന്ദായ നമഃ

  • @Dyuthi846
    @Dyuthi846 Рік тому

    നടന്നു ഭഗവാനെ തൊഴാൻ ഭാഗ്യം ലഭിച്ചു .

  • @lathavimal220
    @lathavimal220 Рік тому +1

    ഗോവിന്ദാ ഗോവിന്ദാ 🙏🙏🙏

  • @raadhikaanr
    @raadhikaanr 2 роки тому

    എൻ്റെ സങ്കടങ്ങൾ തീർക്കണെ ഭഗവാനെ

    • @athmeekamathmeekam7152
      @athmeekamathmeekam7152  2 роки тому

      എല്ലാ സങ്കടങ്ങളും ഭഗവാൻ അറിയും പെട്ടെന്ന് തന്നെ മാറ്റിത്തരും🙏🙏🙏🙏

  • @kkvlogs3731
    @kkvlogs3731 Рік тому

    Laduvinte manam anubhavikkumbol thanne.. Nanni (Thanks)

  • @viratbhuvi8816
    @viratbhuvi8816 2 роки тому +4

    Thank you mam

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 10 місяців тому

    🙏🙏🙏❤🙏🙏🙏

  • @indirakallazhy5920
    @indirakallazhy5920 Рік тому

    നന്നായിരിക്കുന്നു അവതരണം. പോയി വന്ന പ്രതീതിയുണ്ട്.

  • @anaghaanu8173
    @anaghaanu8173 2 роки тому +2

    🙏🙏🙏🙏🙏🙏

  • @manjumaheswari9059
    @manjumaheswari9059 2 роки тому

    🙏🙏 0m vekkideshaya nama🙏🙏🙏🌷🌷Enikkum ente kudumbathinum dharsanam tharan oru vazhi kaattitharane🙏🙏🙏 bhagavane. kaathukollane njagalude prasnaggal ellam theerthutharename

  • @ReenaPrakash-jm8pk
    @ReenaPrakash-jm8pk 11 місяців тому

    🙏🙏🙏🙏🙏♥️

  • @rajithavalsan161
    @rajithavalsan161 Рік тому

    എന്റെ ഭഗവാനേ

  • @deepalakshmanan739
    @deepalakshmanan739 2 роки тому +1

    Li think u had given a detailed explanation 👍

  • @sreekalaraju6643
    @sreekalaraju6643 2 роки тому +1

    🙏ഓം നമോ നാരായണായ

  • @binduharees7337
    @binduharees7337 Рік тому

    Ente Bhagavane Nganngalkkum ethrayum begam dershanam tharane🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👌

  • @raadhikaanr
    @raadhikaanr 2 роки тому +1

    ഹരേ

  • @kunhiramanadoor1727
    @kunhiramanadoor1727 2 роки тому +3

    🙏🙏🙏🙏🙏🙏🙏🙏🙏

  • @LachuzWorld
    @LachuzWorld Рік тому

    ഞാൻ എത്ര നാളായി ആഗ്രഹിക്കുന്നു.. നടക്കുന്നില്ല.. ഇപ്പൊ എനിക്ക് തോന്നുന്നു അടുത്തെങ്ങും നടക്കും എന്ന് തോന്നുന്നില്ല. ഓം നമോ വെങ്കടേശായ നമഃ

    • @athmeekamathmeekam7152
      @athmeekamathmeekam7152  Рік тому +1

      ഭഗവാൻറെ അനുഗ്രഹം ഉണ്ടെങ്കിൽ പെട്ടെന്ന് തന്നെ പോകാവുന്നതാണ്

    • @LachuzWorld
      @LachuzWorld Рік тому

      @@athmeekamathmeekam7152 താങ്കൾ ആരാണ് എന്താണ് എന്ന് ഒന്നും അറിയില്ല. പക്ഷേ തിരുപ്പതി ഭഗവാന്റെ വളരെ അധികം കാര്യങ്ങൾ പറഞ്ഞു തന്നു. എന്നെങ്കിലും ഗ്രൂപ്പ്‌ ആയി ദർശനം പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ അറിയിക്കണം.. വളരെ അധികം നന്ദി. ♥️

    • @athmeekamathmeekam7152
      @athmeekamathmeekam7152  Рік тому +1

      തീർച്ചയായും ഭഗവാൻ അതിനുള്ള അനുഗ്രഹം തരട്ടെ എന്ന് പ്രാർത്ഥിക്കാം

  • @chinchusmijith8214
    @chinchusmijith8214 2 роки тому +2

    Om namo venkishara namo namaha

  • @geethakumari771
    @geethakumari771 Рік тому

    Ethra nalla information thannathil valare nandi. Bhagavsne kanan aagrahamunde. Sadhichilla. Nercha ayakarunde. 100rs ettsl 10000namukku kittum. Ennum angane thanne. 10years back vare avidunne prasadam and reply varumayirunnu. Pinne onnum ayachu tharunnilla. Administration change ayathu kondano.

  • @santhoshthayyiltb1627
    @santhoshthayyiltb1627 Рік тому +2

    ഞാൻ 4പ്രാവശ്യം പോയി ഇനി ഒരു പ്രാവശ്യം കൂടി പോകണം എന്ന് ഉണ്ട്

  • @mithunashokashok5701
    @mithunashokashok5701 Рік тому +1

    Sree Ram

  • @PrabhiMIX
    @PrabhiMIX Рік тому

    Valareyadhikam thanks

  • @aarnavappoos9209
    @aarnavappoos9209 2 роки тому +1

    Enikkum darshanam thannu

  • @binduramachandran8903
    @binduramachandran8903 Рік тому

    Bhagavane njangale koodi onnu kondu pokumo thirupati venkideswara swamyye ddarshikkuvaan,darshanam tharumo, please

  • @anjalimanoj331
    @anjalimanoj331 Рік тому

    ഭഗവാൻ എന്തിനാ ഇത്രേം വലിയ നാമം ഇട്ടിരിക്കുന്നത്

  • @sindhusajiesh7371
    @sindhusajiesh7371 2 роки тому +3

    Sindhu
    സർവ്വഐശ്വര്യവും tharanae🙏

    • @athmeekamathmeekam7152
      @athmeekamathmeekam7152  2 роки тому

      തീർച്ചയായിട്ടും വെങ്കിടേശ്വര അനുഗ്രഹത്തിൽ സർവ്വൈശ്വര്യവും ലഭിക്കും

  • @resminath6462
    @resminath6462 2 роки тому +2

    തിരുപ്പതി ഭഗവാനെ തൊഴുതിട്ടു മാത്രമേ ശ്രീ കാള ഹസ്തിയിൽ ദർശനം ചെയ്യാവു എന്നുണ്ടോ.... ആദ്യം ശ്രീ kalahasthi ദർശനം നടത്താൻ പാടില്ലേ... Reply തരണേ.. 🙏🏻🙏🏻🙏🏻

  • @madhuk6267
    @madhuk6267 Рік тому +1

    ഭഗവാൻ എന്ന് ദർശനം തരും എന്നറിയില്ല പ്രാർത്ഥനയോടെ കഴിയുന്നു 🙏

    • @athmeekamathmeekam7152
      @athmeekamathmeekam7152  Рік тому

      തീർച്ചയായും എത്രയും പെട്ടെന്ന് തന്നെ ഭഗവാൻ ദർശനം തരും🙏🙏🙏

  • @babuanjana3005
    @babuanjana3005 Рік тому

    ഭഗവാനെ വെങ്കിടെശ എന്ന് വരാൻ സാധിക്കും ഭഗവാനെ 🙏🏻

  • @krishnant1341
    @krishnant1341 2 роки тому +2

    🙏🙏

    • @sindhusahajan5039
      @sindhusahajan5039 Рік тому

      ഭഗവാനേ എന്നിക്കും എന്റെ കുടുംബത്തിനും എല്ലാവർക്കും ദർശനം നൽകണേ ഓം നമോ നാരായണായ

    • @jayasreevijayakumar5445
      @jayasreevijayakumar5445 Рік тому

      🙏🙏🙏🙏🙏🙏മേഡം എന്നെ കൂടെ കൊണ്ടു പോകുമോ 🙏

  • @venkideshmanickyam4439
    @venkideshmanickyam4439 2 роки тому +1

    Njan kazhinja marchil poyi bagavan enikku darshanam thannu thirumalayil innum irangumbol ente kannukal niranju bagavane ennekatholane 🙏

    • @athmeekamathmeekam7152
      @athmeekamathmeekam7152  2 роки тому +1

      തീർച്ചയായിട്ടും നമുക്ക് വീണ്ടും വീണ്ടും അവിടെ പോകണം എന്നുള്ള ഒരു ആഗ്രഹം ഭഗവാൻ നമുക്ക് നൽകും
      ഓം നമോ നാരായണായ നമ: