സവര്‍ക്കറെ ഗാന്ധിജിയെ പോലെ നാഷനല്‍ ഹീറോ ആക്കുന്ന നരേറ്റിവ്‌ | SUNIL P ELAYIDOM | PART 1

Поділитися
Вставка
  • Опубліковано 14 вер 2021
  • വിദ്യാഭ്യാസ മേഖലയില്‍ നടത്തുന്ന സംഘപരിവാര്‍ ഇടപെടലുകളെക്കുറിച്ച് അധ്യാപകനും ചിന്തകനുമായ സുനില്‍ പി. ഇളയിടം സംസാരിക്കുന്നു.
    #sunilpelayidom #cuetalktime
    Visit Us www.thecue.in
    Follow Us On :
    Facebook - / www.thecue.in
    Instagram - / thecue_offi. .
    Website - www.thecue.in/
    WhatsApp - bit.ly/33cSKJa
    Twitter - / thecueofficial
    Telegram - t.me/thecue

КОМЕНТАРІ • 40

  • @unnivembola
    @unnivembola 2 роки тому +7

    ഞങ്ങൾ പഠിച്ചതും പഠിപ്പിച്ചു കൊണ്ടിരിക്കുന്നതും ആയ ചരിത്ര സിലബസിൽ എത്ര ഇന്ത്യക്കാരെക്കുറിച്ചുണ്ട് ?

  • @mahithambi9404
    @mahithambi9404 2 роки тому

    Super mash

  • @peterv.p2318
    @peterv.p2318 2 роки тому +2

    സാറിനെ വിശ്വനാഥൻ ഡോക്ടർ വിശദമായി വിമർശിച്ചിട്ടുണ്ട്...
    രാഷ്ട്ര സങ്കല്പം ആധുനികതയോടപ്പ മല്ല രൂപം കൊണ്ടതെന്നും, ഏറ്റവും കുറഞ്ഞത് 1000 വർഷം മുൻപ് തന്നെ ഇന്നത്തെ രാഷ്ട്ര സങ്കല്പമുണ്ടായിരുന്നു പോലും .... 🤔

  • @peterv.p2318
    @peterv.p2318 2 роки тому +8

    ഗാന്ധിജിക്കും ഗോഡ്സെയ്ക്കും തുല്യ പരിഗണന ! 😀😀😀
    എത്ര മഹത്തായ ജനാധിപത്യ ബോധം !! 😂😂😂
    🤔

    • @VM-is8by
      @VM-is8by 2 роки тому

      ഗ്രീസിനെ നൂറ്റാണ്ടുകളോളം ഓട്ടോമാൻ തുർക്കികൾ അടക്കി ഭരിച്ചു.... എന്നാൽ ഏതൊരു ഗ്രീക്കുകാരനും പറയും അവന്റെ സംസ്കാരവും ചരിത്രവും ഹെല്ലെനിക് ആണ് എന്ന് തുർക്കികൾ അധിനിവേശക്കാർ ആണ് എന്ന്..... മംഗോളുകൾ ഒരു കാലത്തു ചൈനയിൽ അധിനിവേശം നടത്തി ഭരിച്ചു പക്ഷെ ഏതൊരു ചൈനക്കാരനും ഉയർത്തി പിടിക്കുന്നത് അവരുടെ ചിൻ സാംസ്‌കാരികത ആണ്...... പക്ഷെ ഇന്ത്യയിൽ മാത്രം അധിനിവേശം നടത്തി കൊള്ളായും കൊലയും മത പരിവർത്തനവും നടത്തിയവരെ പൂർവികർ ആയി കാണണം.... അങ്ങനെ മതേതരത്വം തെളിയിക്കണം പോലും.... ഭാരതീയ സംസ്കൃതി യെ പറ്റി പറയുമ്പോൾ എന്തെ ചിലർക്ക് ചൊറിയുന്നത്..... പരിമിതികൾ ഉണ്ട് അത് പരിഹരിക്കാവുന്നതെ ഉള്ളൂ.....

  • @kidilans1
    @kidilans1 2 роки тому +2

    വ്യാജൻ തുളയിടം

  • @Sreenath892
    @Sreenath892 2 роки тому +4

    സംസകാരിക നായ ഇവൻ കൊടും വിഷമാണ്

  • @richinraj5410
    @richinraj5410 Рік тому

    പിൻവാതിൽ പ്രൊഫസർ ആണ് . ധാർമികത പഠിപ്പിക്കാൻ വന്നേക്കുന്നു .

  • @sunesh_knr
    @sunesh_knr 2 роки тому +1

    പിൻവാതിൽ നുണയിടം

  • @joshithomas1481
    @joshithomas1481 2 роки тому

    ജാഗ്രതക്കുറവ് തന്നെ.

    • @joshithomas1481
      @joshithomas1481 2 роки тому +1

      പാഠഭാഗങ്ങൾ തിരഞ്ഞെടുക്കുമ്പോൾ കാണിക്കുന്ന അലംഭാവവും അലസതയുമൊക്ക ഒരുതരം തോന്ന്യാസം തന്നെ🙄

  • @asdfghfuk6730
    @asdfghfuk6730 2 роки тому

    അതിനിപ്പോ ഗാന്ധിജി തന്നെ നാഷണല് ഹീറോ ആകേണ്ട aal അല്ലല്ലോ കോൺഗ്രസ്സ് ആക്കിയത് അല്ലേ ? ബ്രാഹ്മണ പക്ഷവാദി തന്നെ ആണ് ഗാന്ധി ബട്ട് ഇന് a ഗുഡ് വേ :)

  • @ajikumar8653
    @ajikumar8653 2 роки тому +4

    ക്വിറ് ഇന്ത്യ സമരത്തെ ഇടത് പക്ഷം ഒറ്റി കൊടുത്തതിനെ പറ്റി എന്തു പറയുന്നു മിസ്റ്റർ പിൻവാതിൽ ഇളയിടം.😜

  • @hydermarakkar5905
    @hydermarakkar5905 2 роки тому +1

    Athinu ninte certificate arku venam Sunile? Innu Savarkarude chuna kutikal ale rajyam bharikunath...

  • @pularichittazha2012
    @pularichittazha2012 2 роки тому +2

    താങ്കൾ ആദ്യം സ്വന്തം കള്ളത്തരത്തെ കുറിച്ച് പറയു .
    Adv. Shabu Sukumaran

  • @ajikumar8653
    @ajikumar8653 2 роки тому +3

    അടിച്ചുമാറ്റിയ തിസിസ്+ സമരം ചെയ്തു വാങ്ങിയ phd.

    • @jopez1478
      @jopez1478 2 роки тому

      Atengilum ondela.. verum 8 clsim gustiyum ola teamss aa ivda kooduthalum purogamanam samsarikunathu

    • @theoptimist475
      @theoptimist475 2 роки тому

      @@jopez1478 pakshe avar illatha degrees undennu meni nadikunilla so they are far better than this fraud

  • @ajithkumar5673
    @ajithkumar5673 2 роки тому +13

    കോപ്പിയടിച്ച് ഡോക്ടറേറ്റ് നേടുകയും, പിൻവാതിലിലൂടെ ജോലി സംഘടിപ്പിച്ച വിദ്വാനാണ് വലിയ വായിൽ കുരക്കുന്നത്....

    • @ajikumar8653
      @ajikumar8653 2 роки тому +5

      ജോലി തന്ന പാർട്ടിക്ക് വേണ്ടി കുരക്കും. ജീവിച്ചു പോട്ടെടാ.

    • @greeshmapillai4048
      @greeshmapillai4048 2 роки тому +16

      Enth thanne aayaalum parayunnath vasthutha aane. I am an Assistant Professor. He is very clear and to the point. Anyone can debate on the basis of logic, but belittling someone on a personal level to disprove his point is an indecent approach.

    • @ajithkumar5673
      @ajithkumar5673 2 роки тому

      @@greeshmapillai4048 What is the debate here? These are opinions of a intellectual fraud with vested interests. Those in favour of Savarkar have equally good opinions. Leftists had their say in the educational realm for so long that they are jittery when the Right is taking its place.

    • @ajikumar8653
      @ajikumar8653 2 роки тому +1

      @@greeshmapillai4048 എല്ലാം വസ്തുത അല്ല. അവനവന്റെ വിശ്വാസപ്രമാണത്തിന് അനുസരിച്ചു വളച്ചൊടിച്ചും വേണ്ടത് വിട്ടു കളഞ്ഞും ആണ് പ്രസംഗം. നല്ല പാക്കറ്റിലും ഉള്ളിൽ വിഷം എങ്കിൽ എന്തു കാര്യം. പിന്നെ ഒരാൾക്ക് വലിയ അറിവാണ് എന്നു തോന്നുന്നത് നമ്മൾക്ക് ഒന്നും അറിവില്ലാത്തതിനാൽ ആണ്. ആ അറിവ് നമ്മൾക്കും ഉണ്ടായാൽ അതിനെ എങ്ങനെ വളച്ചൊടിച്ചു പറയുന്നു എന്നു മനസിലാകും.👍

    • @greeshmapillai4048
      @greeshmapillai4048 2 роки тому +2

      @@ajikumar8653 dear friend... what I wished to state in my post was to debate the points raised with logic and not by personally attacking the person. I am sure everyone has their own opinions and I respect that. Even you have your own perspective of things and when you state it, I could challenge it by raising valid arguments, not by personally insulting you or the opinion you hold. Kindly see the original comment and the reply I posted. What the speaker told about the hasty decision making on matters of syllabus is true. Being an insider, I very well know the stress the members of the board of studies face to update the syllabus because of semester system. Many a times the authorities fail to put enough thought and effort into framing syllabus. Regarding the Kannur university issue, I have the opinion that the syllabus was unbalanced. Now that's my opinion. You can criticize me by raising valid arguments, but not by personally attacking me. I am afraid all I see in almost every social media comment is personal attacks on people whom they don't like, rather than valid counter arguments. With these words I rest my case. I have no intention to disrespect anyone 🙏