ജോജു പണ്ടൊരു വഴി തടയൽ സമരം ഉണ്ടായപ്പോൾ രോഗികളടക്കമുള്ള ആംബുലൻസ് വരെ മുന്നോട്ടുപോകാൻ പറ്റാതെ വന്നപ്പോൾ ശക്തമായ രീതിയിൽ പ്രതികരിച്ചത് താങ്കൾ കണ്ടിട്ടില്ലേ അന്നു തുടങ്ങിയതാണ് ജോജുവിനോടുള്ള ശത്രുത ... അത് കൃത്യമായി അതിൽ മാരാർ പറയുന്നത് താങ്കൾക്ക് മനസ്സിലായില്ലേ? ഈ ആദർശ് ഇപ്പോൾ കോൺഗ്രസുകാർ പൊക്കി എടുത്തു കൊണ്ട് നടക്കുന്നു.. ഷാഫി പറമ്പിൽ പറഞ്ഞിട്ട് പാലക്കാട് പ്രചരണത്തിന് ഇറങ്ങിയിരിക്കുന്നു... അതിന്റെ തെളിവ് എന്റെ കയ്യിൽ ഉണ്ട്... പക്ഷേ അതിവിടെ പോസ്റ്റ് ചെയ്യാൻ ഒരു മാർഗ്ഗവും കാണുന്നില്ല
ഞാനും അഖിൽ നെ സപ്പോർട്ട് ചെയ്യുന്നു.... He will get his karma soon after 40 s.... സിനിമ കഷ്ടപാടുകളുടെ കഥ ആണ്..... Most review good ആരുന്നു പണി എന്ന ഫിലിം നെ കുറിച്ച്... ഒരു സീൻ അവൻ ഉദ്ദേശിച്ച പോലെ ആയില്ല.. അതിനു മൊത്തം ഇങ്ങനെ പറയണോ
അഖിൽ മാരാർ കുറച്ചു കൂടി വിവേകവും,അന്തസ്സുമുള്ള ഒരു വ്യക്തിയാണ് എന്നാണ് ഇതുവരെ കരുതിയത്. ആദർസിനോട് ജോജു സംസാരിച്ച രീതിയെ ന്യായീകരിക്കാൻ ശ്രമിക്കുന്ന അഖിൽ സ്വയം ചെറുതാകുന്നു എന്നതാണ് സത്യം.Utter Shame on you Mr. Marar.
ഭായ് അഖിൽ മാരാര് പ്രത്യേകം പറയുന്നുണ്ടല്ലോ സിനിമയിലെ ചില സംഭാഷണങ്ങൾ പെട്ടെന്ന് അനുകരിക്കാൻ പറ്റും പക്ഷേ അതുപോലെയല്ല പ്രവർത്തിയെന്ന്.. അതെന്താ താങ്കൾക്ക് മനസ്സിലാകാതെ പോയത്???
സന്ദീപേ, ജോജു വിളിച്ച് സംസാരിച്ച രീതി ശരിയായില്ല എന്നുള്ളത് സത്യാണ്, പക്ഷേ ഈ review ചെയ്ത student ആളത്ര ഡീസൻ്റ് ആയിട്ട് തോന്നണില്ല, അതോണ്ട് തന്നെ അയാളെ support ചെയ്യാൻ ബുദ്ധിമുട്ടാ ..
താങ്കൾ ആദർശിനെ ഒത്തിരി ന്യായീകരിക്കുന്നുണ്ട് പക്ഷേ കടവും വായ്പ മേടിച്ച് പത്തിരി ഇരുപത് കോടി രൂപ മുടക്കിയ അവന്റെ ചങ്കുകഴപ്പ് നിങ്ങൾ അറിയുന്നുണ്ടോ ആദർശ ചെയ്താൽ ആഹാ അഖിൽ മാരാർ പറഞ്ഞാൽ ഓഹോ.... താങ്കളെ ഇതിൽ നിന്നും മനസ്സിലായത് ഏതായാലും ആദർശാണ് സൂപ്പർ അതുകൊണ്ട് ആ കൂടെ നിൽക്കൂ..... 🙏🙏

പണി എന്ന സിനിമ യിൽ മൂന്ന് പണിയുണ്ട് കുട്ടികളും ആയി ട്ട് ആരും കാണാൻ പോകല്ലേ
Well said bro👍👍👍👍
ഭായ് അഖിൽ മാരാര് പ്രത്യേകം പറയുന്നുണ്ടല്ലോ സിനിമയിലെ ചില സംഭാഷണങ്ങൾ പെട്ടെന്ന് അനുകരിക്കാൻ പറ്റും പക്ഷേ അതുപോലെയല്ല പ്രവർത്തിയെന്ന്.. അതെന്താ താങ്കൾക്ക് മനസ്സിലാകാതെ പോയത്???
പാലക്കാട്ടേക് ഉന്നം വെച്ചുള്ള കളിയാണ് മാരാർ
സന്ദീപേ, ജോജു വിളിച്ച് സംസാരിച്ച രീതി ശരിയായില്ല എന്നുള്ളത് സത്യാണ്, പക്ഷേ ഈ review ചെയ്ത student ആളത്ര ഡീസൻ്റ് ആയിട്ട് തോന്നണില്ല, അതോണ്ട് തന്നെ അയാളെ support ചെയ്യാൻ ബുദ്ധിമുട്ടാ ..
താങ്കൾ ആദർശിനെ ഒത്തിരി ന്യായീകരിക്കുന്നുണ്ട് പക്ഷേ കടവും വായ്പ മേടിച്ച് പത്തിരി ഇരുപത് കോടി രൂപ മുടക്കിയ അവന്റെ ചങ്കുകഴപ്പ് നിങ്ങൾ അറിയുന്നുണ്ടോ ആദർശ ചെയ്താൽ ആഹാ അഖിൽ മാരാർ പറഞ്ഞാൽ ഓഹോ.... താങ്കളെ ഇതിൽ നിന്നും മനസ്സിലായത് ഏതായാലും ആദർശാണ് സൂപ്പർ അതുകൊണ്ട് ആ കൂടെ നിൽക്കൂ..... 🙏🙏
ഞാൻ കണ്ടിടു ണ്ട്
❤❤👍👍
May be Akhil & joju now communicate
and to saying about this critical citation and save
Maybe offering something to him
Akhil chali over aanu
മാരാർ പറയുന്നത് സത്യം 👍👍
ഇത് കോൺഗ്രസിന്റെ കളിയായിരുന്നു അതിൽ ജോജു വീണു