വെഡിങ് കേക്ക് ഉണ്ടാകാം ടെൻഷൻ ഇല്ലാതെ||Wedding Cake||Zeenus Kitchen
Вставка
- Опубліковано 18 жов 2024
- hi dears
incredients of 2 1/2kg white forest:
maida -2 1/2cup
baking powder -2tspn
baking soda -1/2tspn
egg -10
sugar -2 1/2cup
oil -1/2cup
essense
salt
1/2kg red velvet:
maida 1/2cup
coco powdr-1/2tspn
baking powder -1/2tspn
baking soda -1/4tspn
egg -2
sugar -1/2cup
butter milk -1/4cup
essense
red color
salt
thnku 😍
❤️❤️❤️❤️
First view 😍 aanu itha ..pin akkuo
പിന്നെ 👍
✌️
@@zeenuskitchen8399 🤩
Sub cheith loottavam
ഒരു homebaker എന്ന വിഭാഗത്തിൽ ഇത്രയും മികച്ച രീതിയിൽ ഉണ്ടാക്കുന്ന നിങ്ങൾ ഒരു സംഭവം തന്നെ. നിങ്ങളുടെ മറച്ചുവെപ്പില്ലാത്ത സ്വഭാവം അതാണ് നിങ്ങളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി കാണാൻ എന്നെ പ്രേരിപ്പിച്ചത്. i like u.
Masha allah thnku dr 😍😍😍😘😘😘😘
എന്നെക്കുറിച്ചു പറയാമോ🙋
@@myhomevibezz1946 of corse
@Raseena hussain Raseena hussain 😍😍😘😘
കേക്കിനെ കുറച്ചു കുറച്ച് ഐഡിയ ഒക്കെ ഉള്ളവർ ഈ ഒരു വീഡിയോ തന്നെ ധാരാളമാണ് താങ്ക്സ് ഫോർ വീഡിയോ
😍😍😍👍
മാഷാഅല്ലാഹ് ഞാൻ കാണാറുണ്ടോ ഒരുപാട് പഠിക്കാൻ ഉണ്ട് 👍👍👍👍🌹🌹🌹
Innan ningalude video kaanunnad..ishtaayi.......enne polullavark thigachum useful. Thanks
Thnku too dr😍😍😘😘
Ithaa...caknte mukalil fondantnt vekkumboo..ad veenu povugayum. Fondantnte clr crm aavugayum cheyyunnu...idinn oru suggestion pryooo
Wonderful cake very nice looking. Nalla decoration
Thanks zeenu Orupaad tips kitti
Pinne ee cheriya fondants okke cream cakil apply cheyyunnadine kurich oru video idane
😍😍👍
Adipoli cake decoration ellarkum nalla use full aayi
😍😍😘😘
Zeenu cake design super 👍 decoration super 👍 valare santhosham ayi
😍😍
അടിപൊളി 👍👍👌👌
I liked ur innocence...thanku for this video... god bless u
Thnku dr 😍
Pls stay connected
8 inch panik height ulla oru cakinta vedio kanikumo
Kidu dear
സൂപർ
Soopper, ellam kanan sramikkarund
😍😍
Daa vedio vanath kandu ...but njan huss vtil ninnum ente vtilek poya time ayirunnu video vanath kandath range kuravaan avide ..ath kond vdo vanna udane kaanan pattiyilla ....epol kandu...mashaallah super aayitund....ninte effertinu oru big salut ....eniyum nalla nalla vdios pradheekshikkunnu...nalla nalla odrukalum kittatte....njagalkum kaanallo ninte odrs vdios okke.....love you dearrrrr .....daa kunnamkulam PVC bake house eath road aanenn onn vekthamakki tharumoo
Masha allah thnku so much dr 😘😘😘😘😘
കുന്നംകുളം അരിമാർക്കറ്റിന്റെ അടുത്ത് ആണ് കൂടുതൽ ഡീറ്റെയിൽസ് എനിക്ക് അറിയില്ലെടാ
Super itha
അടിപൊളി, green piping bag evidenna vangi
എടപ്പാൾ കേക്കിന്റ്റെ shopinn
You are very talented
Masha allah
Rate parayunnna kaaryathyl enikulla confusion maaty thannu dear....nalla explanation..keep it up...may Allaah the Almighty bless u for ever
Thnku 😘😘😘
മാഷാഅല്ലാഹ്
Rose undakkunna nossil etha plz paranju tharo
ആ റോസ് ഫ്രഷ് ആണ്
Oru vanilla sponge mathrammayith onn video iduvoo
ആ ചെയ്യാട്ടോ
Masha Allah .valare ishtapettu👍😊
😍😍😍
ഇത്താ ഇങ്ങൾ പൊളി ഞാൻ ഇങ്ങളെ 2 വിഡിയോ കണ്ടോപ്പോയെക്കു ഇങ്ങളെ ഫാൻ ആയി😍😍
😍😍thnku
Itha njn shopil ninn butter essence ennu paranju oru essence vangi athil butter milk flavour ennanu ezhuthiyirikkunnath.Randum onnano plss replyy..
അല്ലടാ ബട്ടർ മിൽക്ക് ഉം ബട്ടർ എസ്സെന്സും വേറെ ആണ്
🤩🤩🤩🤩
wawooo..masha allah
Hei frst cmnt😍😍 ethante ella cake decoration pwoli aanutta 💖💖😍
Thnku dr 😍
Ee flowers evidenna vaangiyedh
Ke👌👌
Supparaittund moluse
😍😍
Hi dear..njn koottaayi thirichum varanea
Adipoli aayittund 👍👍
😍😍
Hi itha, Fresh flowers evdnna kitta?
മുല്ലപ്പൂ ഒക്കെ ഉളള ഷോപ്പിൽ കിട്ടും
👍👍👍. Fondant allath oru 3 tiar wedding cake kanikhamoo ath pole ee cake cheyta swan kudi kanikhamo plzz. Ee cake decoration onnum ellathe anganeya rate verunne???
Insha allah kanikatto . ഡെക്കറേഷൻ ഒന്നും ഇല്ലാതെ rate
White forest 21/2=1375
Red velvet 1/2=325
For tier =150
Total=1850ഇങ്ങനെ ada
@@zeenuskitchen8399 kk thankuuu 🥰🥰
😍
👌👌👌👌👌
ഹാ.. അടിപൊളി
😍😍
Adipoli
😍
Mashallah.Nice presentation
😍😍
Mashallah Adipoli ayittund👍✌️
😍😍
Super👌😍
Video polichutto.. voice kolloam njan ninghaludea fans ayi😍😍👌👌
Bell adichutto....
😍😍😘
അടിപൊളി👌👌👌👌
😍😍
Ithaa..nammal normal cakes wet cheyyunna pole thanne aano tire cakesum wet cheyande?onnu deataild ayittu parayumo pls
അതേടാ but ഏറ്റവും താഴെ നനവ് കുറക്കുന്നത് ആണ് നല്ലത്. കാരണം നല്ല സോഫ്റ്റ് ആയിട്ടുള്ള കേക്ക് ആണെങ്കിൽ ചിലപ്പോൾ പണി കിട്ടും
@@zeenuskitchen8399 thankuu😍
😍
Athra whipping cream use cheytu??
1പാക്കറ്റ് vivo ഫുൾ 1.100
Supper ithaa.... 🥰😍
😍😍
Itha swangs chythentem fondant chythentem oru vdo iduvooo? Inglde 14 kg black forest cake aarnn nta inspiration..💪🤩
😍😍😍thnku ചെയ്യാട്ടോ
Supper chechii
Thnku
Supr decoration. Itha ഫോൺഡന്റ് work ഏത് യൂട്യൂബ് ചാനലിലാണ് കണ്ടത്
Bake my day ada
@@zeenuskitchen8399 thank uuu
Fondant work onnu cheyyuo. Begginnersinu pattiyathu
👍👍
Maasha allah... suuper ayittund 👌👌
Thnku dr 😍
2 tyre caku 2 kg kyu ahra inch cake moldukalaanu afukkendath
Kalaki nalla kshama yundallo😲😲
😍😍കുറച്ച്
Hi supar 👌👌👌👌
Straw വയ്ക്കുന്നതിനു പകരം bamboo skewers വച്ചാൽ മതിയോ
കുഴപ്പമില്ല പക്ഷേ കുറച്ചു വണ്ണമുള്ളത് വച്ചാൽ നന്നായിരിക്കും
Kollam chechii
😍thnku
Ningalude videos okk suppur ann
Thnku 😍
masha alla suuuuuper🤩
😍😍
Hart shyp nallayaayin
😍😍
വിപ്പിങ് ക്രീം നല്ല തിക്ക് ആയിട്ടു കിട്ടാൻ എന്താ ചെയ്യേണ്ടേ?
Careful ആയിട്ട് beet ചെയ്താൽ മതി, beet ചെയ്യുന്ന പത്രത്തിൽ നനവ് ഒന്നും ഉണ്ടാവരുത്
Rate valare kuranjupoi.... ningalde effortinu vilayillathe poyapole
Creaminu nalla red color kittan ethanu nallath
മാജിക്, ഒരുപാട് ചേർക്കേണ്ടി വരും അത്ര നല്ലതല്ല
Adipoli 😘😍😘
😍
Nan tiar cake cheythappol thayekku idinju. Poyi athu endukondannu onnu paranju tharo
ഉള്ളിൽ സ്റ്റിക് വച്ചില്ലേ
Straw vachu . sponge Nannayi nanachu koduthu athukondayirikkumo
ചിലപ്പോൾ അടിയിലെ sponge ഒട്ടും കരുത്തു ഇല്ലാതെ ആവും
Softness. Koodiyathu kondavum alley. Ok . Thank you so much for your reply
Mm
Masha allha suppr👌👌👌👌👌😘😘😘😘😘😘 Fondant cake ന്റെ ഒരു വീഡിയോ ഇടുമോ.
ഇടട്ടോ
ത്രീ ലയർ കേക്ക് എങ്ങനെയാണ് പാക്ക് ചെയ്യുന്നത് അതിന്റെ ഒരു വീഡിയോ ഇടുമോ
Pwolii
😍
Super 👍😊, recpie evide?
ഇട്ടിട്ടുണ്ട് tto
Pls stay connected
2 kilo black forest cake undaakan etra inch mold venm. pinna 20 perkk kazhikkan etra kilo vendivarum
2kg 10inch ada. പിന്നെ കഴിക്കുന്നവരുടെ എണ്ണം നമുക്ക് പറയാൻ പറ്റില്ലെടാ അത് cut ചെയ്യുന്നത് പോലെ ഇരിക്കും. എന്നാലും ഏകദേശം 2കിലോ അത്യാവശ്യം ഉണ്ടാകും
@@zeenuskitchen8399 thanks
😍
Hi photo printine kurichu vishadhamayi paranchutharumo
👍👍
Suprbb. Masha allah👏👏👏
😍😍
നന്നായി
😍😍
പൊളിച്ചു ❤️
😍😍
Masha Allah👌👍
😍😍
Super
😍
മാഷാ അല്ലാഹ് 👌അങ്ങോട്ട് വരുന്നുണ്ട് ട്ടൊ
😍👍
കേക്ക് 👍👍
😍😘
Zeenus cake super👌👌👌
😍
Hai ittha eniknoru pad ishttan videose
😍😍😍thnku
Good effort sister 👏👏👏👏
Thnku 😍
Ithade veed mookola ano
നന്നമുക് ada
@@zeenuskitchen8399 aa ariyam sthalam..njan perumbilavu aanu
ആഹാ അപ്പോ നമ്മൾ അടുത്താണല്ലോ
Nalla avatharanam... God bless you.. 🙌🙌
Thnku 😍
Cake topper vecha flamingo mould evidenna vangiye..
Please give me a reply
ഞാൻ ഉണ്ടാക്കിയതാ da mould അല്ല
Ano... 👍
Great work
Sorry tto video full epozhanu kandathu... njan kurachu divasamayi flamingo mould kittan nokkunnundu... ada cake toppil kandappol udane chodhiche... kshama illa... pinne video full kandappolanu adil parayunnadu kettadu.. mould illade undakkiyadanennu... thank you reply thannadinu...
Masha allah😍😍👍
Tgnks de 😘
2kg tier cake engane cheyum,, eniku oru order vannitund.. please reply
9or 8inch mould പിന്നെ 6or 5mould എടുത്താൽ മതിയെടാ. പിന്നെ സംശയം എന്താന്ന് എനിക്ക് മനസിലായില്ല
@@zeenuskitchen8399 2kg kulla 3tier cake anu cheyendath,, ath ethokke pan sizil cheyum
I.5 kg and half kg aayit cheyyoo
2kg 2tier ആണ് നല്ലത്. അല്ലെങ്കിൽ പിന്നെ റിസ്ക് എടുക്കേണ്ടി വരും. 1.5&.5ചെയ്യാം അല്ലെങ്കിൽ 1.25&.75ചെയ്യാം (ഒന്നേകാൽ and മുക്കാൽ )
Masha allha nigley no tarammo
Heart shape fondant engana insert cheythe?
അതിന്റ പിന്നിൽ ഒരു pin പോലെ ഫോണ്ടന്റിൽ ഉണ്ടാക്കി ഒട്ടിച്ചു വച്ചു settaki എന്നിട്ട വച്ചേ
@@zeenuskitchen8399 k da
😊
Fondant heart angane aanu cake l fix aakiye🤔
അതിന്റ പിന്നിൽ pin പോലെ ഫോണ്ടന്റ് ഉണ്ടാക്കി അതുവെച്ച കേക്കിൽ insert ചെയ്തു
Masha Allah
😍
Kollam.superr
😍😍
അരയന്നം എന്തിലാ ചെയ്തേ name എന്തിലാ എഴുതി യെ
ഫോണ്ടന്റ് എന്തിലാ സ്റ്റിക്ക് ചെയ്തേ
അടിപൊളി ആയിട്ടുണ്ട് 😍😍😍😊
രണ്ടും ഫോണ്ടന്റിൽ ada. സ്റ്റിക് ചെയ്യാൻ fondant കൊണ്ട് ഒരു pin പോലെ ഉണ്ടാക്കി കേക്കിൽ insert ചെയ്തു
@@zeenuskitchen8399 ok da thanku
Name fondantl aano eazuthiye😊
Eni athu cheyyumbol onnu kanikkane
Woowww
😍
New subscriber for you dear🤗.
Thnku dr 😍😘😘
Flowers evidena vangiche?
Pls stay connected
Masha allaha super
😍
ഞാൻ കൂട്ടായി വന്നൂട്ടോ
തിരിച്ചും വരണേ 🤗
Fondant വർക്ക് onnu ചെയ്‌തു കാണിക്കൂ mole
👍ചെയ്യാം
super
😍😍
Soopeer😋😋😋😋
😍😍
Koottavaaam👍👍
name engana ezhuthiye
ഫോണ്ടന്റിൽ edible ink മാർക്കർ ഉണ്ട് അത് വെച്ചിട്ട്