ഷഓമിയുടെ ഹൈപ്പർ സോണിക് !! || Mi Powerbank Hypersonic Malayalam Unboxing

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 251

  • @avinashrockzzz3801
    @avinashrockzzz3801 3 роки тому +21

    പവർ ബാങ്ക് പൊളിച്ചു ടൂർ ഒക്കെ പോകുമ്പോൾ കൂടെ കൊണ്ടുപോകാൻ പറ്റിയ പവർ ബാങ്ക് തന്നെയാണ് 👌👌👌👌

  • @-._._._.-
    @-._._._.- 3 роки тому +33

    45w fast charging ഉള്ള പവർബാങ്ക് പെവർ ആണ്...കാരണം fast charging ഉള്ള ഫോണുകൾക്കും ഉപകാരപ്പെടും

  • @sopanammedia4642
    @sopanammedia4642 Рік тому +3

    വീഡിയോ കണ്ടു കൊള്ളാം..mi ഒന്ന് വാങ്ങി സൂപ്പർ ആണ് s23 അൾട്രാ 45watts ചാർജ് ചെയ്യാൻ സാതിക്കുന്നുണ്ട് സൂപ്പർ 👌👌👌👌👌 നേരത്തെ ഞാൻ ഉപയോഗിച്ച പവർ ബാങ്ക് 18 watt ആയിരുന്നു വലിയ ബുദ്ധിമുട്ട് ആയിരുന്നു ചാർജ് ആകാൻ ഇപ്പൊ വെരി ഫാസ്റ്റ്

  • @adithyan1549
    @adithyan1549 3 роки тому +34

    laptop ആണ് Normally power bank ആയിട്ട് act ചെയ്യാറുള്ളത്!!! ഇത്‌ laptopനെ charge ചെയ്യാൻ പറ്റുന്ന power bank!!!!Adar item.🔥🔥🔥🧡🧡🧡🧡

    • @sarankumar9273
      @sarankumar9273 2 роки тому

      ഇത് കൊണ്ട് 25W SAMSUNG M51 ചാർജ് ചെയ്യാൻ പറ്റുമോ

  • @samueljames8471
    @samueljames8471 3 роки тому +7

    Njan e power bank vangi from Amazon.
    Good built quality and excellent battery backup

    • @SinuPBabu
      @SinuPBabu 2 роки тому

      to power bank charge cheyyunnath type c via aano...

  • @nandhakumar2974
    @nandhakumar2974 3 роки тому +5

    നല്ല അവതരണം ഇഷ്ട്ടായി ഒത്തിരി

  • @nandhakumar2974
    @nandhakumar2974 3 роки тому +144

    Xiaomi ഇനി മിനി ട്രാൻസ്ഫോർമർ കൂടി ഇറക്കണം

  • @sevenssevens2245
    @sevenssevens2245 3 роки тому +9

    നല്ല പ്രൊഡക്ട് ആണ്
    ഇതിന്റെ 18w ഞാൻ യൂസ് ചെയ്യുന്നുണ്ട്

    • @B-FLY-te5ql
      @B-FLY-te5ql 2 роки тому

      എത്രയായി use ചെയ്യാൻ തുടങ്ങിയിട്ട്

  • @bibscreations4976
    @bibscreations4976 3 роки тому +3

    വീഡിയോ കലക്കി ജയരാജേട്ടാ.. mi യുടെ സ്റ്റോറിൽ ഇത് കണ്ടിരുന്നു.. കൂടുതൽ വിവരങ്ങൾ ഇത് കണ്ടപ്പോൾ മനസ്സിലായി💯❤️😍

  • @adithyan1549
    @adithyan1549 3 роки тому +3

    Nice shirt ജയരാജേട്ടാ... ❤🖤

  • @saifak7025
    @saifak7025 3 роки тому +3

    My favorite company my all gadgets redmi earbuds, redmi 10 prime, Bluetooth speakers powerbank my favorite company i love redmi

  • @subhashaswni4206
    @subhashaswni4206 2 роки тому +2

    ചേട്ടന്റെ സംഭാഷണം എനിക്കൊരു പാട് ഇഷ്ടമാണ്♥️

  • @saikamalsnair
    @saikamalsnair 3 роки тому +10

    ജയരാജേട്ടൻ എന്നെ കാണാൻ വന്നപ്പോൾ ഇട്ടിരുന്ന ഷർട്ട് 😍

    • @anaswara8859
      @anaswara8859 3 роки тому +2

      പെണ്ണ് കാണൽ ആണോ

  • @alameenameen1177
    @alameenameen1177 3 роки тому +2

    Adi poli...valya upakkaram ..mi.

  • @Panda-fh4jd
    @Panda-fh4jd 3 роки тому +3

    Cheetan ennum nallathe varu❤️🙌

  • @bibscreations4976
    @bibscreations4976 3 роки тому +6

    Its truly hyper🔥💯❤️ Mi

  • @anandukrishnaa4385
    @anandukrishnaa4385 3 роки тому +4

    എനിക്ക് ഉണ്ട്
    സാധനം പൊളിയാ
    ഫോൺ വേഗം ചാർജ് ആവുന്നുണ്ട്
    പക്ഷെ ലാപ്ടോപ് ചാർജ് ആവും എന്ന് ഇപ്പോഴാ അറിയുന്നേ
    പക്ഷെ എനിക്ക് ലാപ്ടോപ്പ് ഇല്ലാതെ പോയി

  • @Dileepdilu2255
    @Dileepdilu2255 3 роки тому +6

    Pwolichu powerbank ♥️♥️⚡⚡⚡👍

  • @itsmemadhv
    @itsmemadhv 3 роки тому +7

    Kidu🔥🔥

  • @Dileepdilu2255
    @Dileepdilu2255 3 роки тому +3

    Super jayetta 💛💛💛💞💞💞👌

  • @deepakshanavas1763
    @deepakshanavas1763 3 роки тому +4

    JGN chettaaaa👌👌 nalla അവതരണം

  • @muhammadshinas1053
    @muhammadshinas1053 3 роки тому +10

    Jayarajettan 💕✨❣️

  • @ABHISHEK-dw5wq
    @ABHISHEK-dw5wq 3 роки тому +4

    Mi pocket power bank aanu njaan use cheyyunne carry cheyyan eluppam aanu

    • @akshayapc72
      @akshayapc72 2 роки тому

      Nalla product aano? Ipoozhum working aano

  • @vipin-rockzz8505
    @vipin-rockzz8505 3 роки тому +1

    അതും kudi parajal nallathu ആയിരിക്കും

  • @CSOORAJSURESH
    @CSOORAJSURESH 3 роки тому +5

    Chetta fire bolt invincible review cheyumo

  • @jijorajan1152
    @jijorajan1152 Місяць тому

    എന്റെ കയ്യില്‍ 30000mah power bank und.....
    സാധനം പുലിയാണ്....
    പ്രശ്നം എന്താണെന്നു വച്ചാല്‍ complaint ആയാൽ സർവീസ് ചെയ്യാന്‍ പറ്റില്ല......
    ഇത് open ചെയ്യാന്‍ പറ്റുന്നില്ല....
    Mi service centeril പോയപ്പോള്‍ അവര്‍ പറഞ്ഞു waranty ഉണ്ടെങ്കിൽ replace കിട്ടും അല്ലെങ്കില്‍ ഒന്നും ചെയ്യാൻ പറ്റില്ലെന്ന്.....

  • @Life_love_0
    @Life_love_0 3 роки тому +6

    *ഇങ്ങള്* *ഒരു* *ജിന്നാണ്*
    *☺︎︎ꨄ︎☺︎︎*

  • @jojogeorge5409
    @jojogeorge5409 3 роки тому +11

    33watt fast charging capacity ulla charge cheytha pani kitto...?

    • @opachuzgaming3932
      @opachuzgaming3932 3 роки тому +5

      Illa maximum output aan 50w
      Mobile capacity pole output kittu

    • @ice5842
      @ice5842 3 роки тому +3

      No, phone 18 watt support ഒള്ളൂ എങ്കിൽ അടപറ്റർ 33 w il 5*2 9*2 ഇങ്ങനേ ആന്നു പവർ സപ്ലൈ ചെയ്യുന്നേ. Appol ഫോൺ 18 w ചാർജ് ആകും 33 w adaptor use ചെയ്താൽ

  • @satheeshkunjukunju1943
    @satheeshkunjukunju1943 3 роки тому +4

    Mi 30000 MAH Power bank ഒന്ന് പരിചയപ്പെടുത്താമോ?

  • @jeffinfrestywilson910
    @jeffinfrestywilson910 3 роки тому +6

    65 Volt fast charging phone Ee Power bank il charge cheythal enthenkillum Preshnam undakkuvo?

    • @MRDUDEYT
      @MRDUDEYT 3 роки тому +2

      Scene illa bro phone support cheyyunna fast charging mathre charge aku 33watt anae out put 33w 50w support ulla phone ane 50w output

    • @jithin1965
      @jithin1965 3 роки тому +1

      Adichu povum

    • @akshayk6691
      @akshayk6691 3 роки тому +1

      Watt anu volt alla

    • @sopanammedia4642
      @sopanammedia4642 Рік тому

      100വാട്ട്സ് വരെയും മാക്സിമം കൊടുകാം എന്നാണ് ബ്രോ വോൾട് എല്ലാ ഒരേ വോൾട് ആണ് c പോർട്ട്‌ ഒരു കുഴപ്പമില്ല സെയിം വോൾട് ആണ് ധൈര്യം ആയി കൊടുക്കുക വാട്ട്സ് കൂടുതൽ ഉണ്ടേ പെട്ടന്ന് ചാർജu ആകും

  • @praveen8017
    @praveen8017 3 роки тому +4

    🔥 കിടു ഐറ്റം 😌

  • @muhammadshinas1053
    @muhammadshinas1053 3 роки тому +4

    Pwoli sanam 💗💗💗

  • @geethagnair8515
    @geethagnair8515 3 роки тому +2

    Mama ee power bank kond xiomi mobile il charge cheyyan pattumo please 🙏reply

  • @sidheequlakbar4499
    @sidheequlakbar4499 3 роки тому

    Mi ippo erakkunna products ellam kidu products aanu.....

  • @abdulmanaf4135
    @abdulmanaf4135 3 роки тому +4

    പൊളി സാനമാണ്

  • @jithueldhose3213
    @jithueldhose3213 3 роки тому +3

    Jayarajetta ❤️❤️❤️

  • @amaljoshy1380
    @amaljoshy1380 3 роки тому +1

    Bro... Xiaomi 11 lite 5g Ne or Iqoo Z5 or Realme GT Master Edition?

  • @adwaithp9736
    @adwaithp9736 3 роки тому +2

    Adhithyan poliyalle🔥🔥🔥🔥

  • @sachuachu8265
    @sachuachu8265 Рік тому

    Which is best power bank to buy in 2023

  • @RaamnadhsMedia
    @RaamnadhsMedia 2 роки тому +1

    Ith 65W il support aakumo uncle

  • @adilali7409
    @adilali7409 3 роки тому +1

    Infinix Zero x pro yude indian Luanch ine kurich parayamo?

  • @SajanLal
    @SajanLal 3 роки тому +3

    Flipkart il price koranju ippol price 3599 rs ullu

  • @jobyjoy8802
    @jobyjoy8802 3 роки тому

    കൊള്ളാം ഇനി ഒരു ലാപ്ടോപ് വേണം

  • @pennummasonu3678
    @pennummasonu3678 3 роки тому +1

    Nigal nigalude phone wallpaper yethananne parayamoo

  • @rahulraj_sfc
    @rahulraj_sfc 3 роки тому +2

    Mi pocket power bank set anu💥😌

    • @AkashMoHaN9567
      @AkashMoHaN9567 3 роки тому +1

      Athra actual output undu

    • @rahulraj_sfc
      @rahulraj_sfc 3 роки тому +1

      @@AkashMoHaN9567 10000mah oru 8000mah okke kittum. 20w fst charging aan

  • @natureloverkerala1773
    @natureloverkerala1773 3 роки тому +2

    which website using for purchase?

  • @saneepprince
    @saneepprince 2 роки тому +1

    Bro 😊 ith upayogichu c port illatha laptopil extra connector vachu charge cheyan pattuo?

  • @manhar06
    @manhar06 3 роки тому +1

    അമ്പർനെ യുടെ പവർ ബാങ്ക് 27000mah ആണ്.അതും ലാപ്ടോപ്പിൽ ചാർജ് ചെയ്യാം മാത്രമല്ല 2000 രൂപയെ ഉള്ളൂ

    • @s7xswho
      @s7xswho 3 роки тому

      Only 2000...?😨

    • @manhar06
      @manhar06 3 роки тому +1

      @@s7xswho yes but 20w fast charging aanu

    • @s7xswho
      @s7xswho 3 роки тому

      @@manhar06nalla product ano

    • @manhar06
      @manhar06 3 роки тому +1

      @@s7xswho 3 varsham aayi njaan ippozhum upayogikkunnu

    • @s7xswho
      @s7xswho 3 роки тому

      @@manhar06 evide vaangaan kittom

  • @mathewmathew7850
    @mathewmathew7850 3 роки тому +3

    ശക്തി സംഭരണക്കട്ട😂😂 By Mi

  • @MrRajinn
    @MrRajinn Рік тому +1

    Chettaa oru nallaa wireless charger onnuu unbox 🙏 please

  • @Dileepdilu2255
    @Dileepdilu2255 3 роки тому +3

    Nice product 😍👍👍

  • @sanchucraj6961
    @sanchucraj6961 3 роки тому +1

    Boat xtend review cheyumo pls

  • @sivakumarkongad
    @sivakumarkongad 3 роки тому +1

    അടിപൊളി 👏👏👏

  • @arajin5347
    @arajin5347 3 роки тому +1

    Please I planned to buy multi SIM dongle suggestion I need

  • @jagguthebeagle6552
    @jagguthebeagle6552 3 роки тому +1

    Phone fast charge support eyyilla appol ithu ubhyogich charge eyythal prashnam undo

  • @carlsberg9878
    @carlsberg9878 2 роки тому

    Hlo
    Mention any laptop, mobile
    Powerbank..?

  • @AlIMaKKu
    @AlIMaKKu 3 роки тому +1

    ഈ പവർ ബാങ്ക് ഉപയോഗിച്ചാൽ ഫോണിന് എന്തെങ്കിലും കേടുപാടുകൾ സംഭവിക്കുമോ

  • @athuln193
    @athuln193 3 роки тому +3

    Adipoli 👌

  • @arjunkesav4147
    @arjunkesav4147 3 роки тому

    Super Jayarajetta

  • @shadaw1936
    @shadaw1936 2 роки тому

    Anker ന്റെ 20000mah power bank കൊള്ളാമോ.
    Review cheyyamo

  • @നരസിംഹമന്നാഡിയാർ

    എന്റെ ലാപ്ടോപ് ബാറ്ററി ഇല്ല, ഇത് വച്ചു ഒരു 5 min ഒക്കെ ഓൺ ആയി ഇരിക്കുമോ

  • @sanoops5083
    @sanoops5083 3 роки тому +1

    Motorola edge 20 kk vendi wait cheyunnu

  • @proprogrammers274
    @proprogrammers274 Місяць тому

    Type c allatha laptop engana charge cheyum ennu koodi paryamo

  • @SujeeshSubramanian
    @SujeeshSubramanian Рік тому

    Laptop എത്ര time charge ചെയ്യാൻ പറ്റും?

  • @dhanushkrishna7274
    @dhanushkrishna7274 3 роки тому +1

    Ente mwone pwoli item ..🔥🔥🔥

  • @vishnulal9139
    @vishnulal9139 3 роки тому +1

    Ithil realme 8 phone 30wattsil charge cheyyan pattumo

  • @rajeenaali7586
    @rajeenaali7586 Рік тому

    Enttaduth mi power bank 3i ann
    Ippo sir review cheythath power bank same anno

  • @SureshKumar-vy4it
    @SureshKumar-vy4it 3 роки тому +1

    Fire bolt invincible review cheyane chetta

  • @amjeedd
    @amjeedd 3 роки тому +2

    Bro poli alle

  • @anandhusukumaran2634
    @anandhusukumaran2634 2 місяці тому

    Ente phone charger 67w aanu .aa charger upayogichu power bank charge cheyyan pattumo?

  • @monstermr8778
    @monstermr8778 3 роки тому +1

    Njan upayokichirunna power bank moshanam poyi...20000 mAh aayirunnu...

    • @Simon-jacob205
      @Simon-jacob205 5 місяців тому

      Bro ente mobile c type alla normal charging aanu athinu ithu patto?

  • @Shebin_Shajahan
    @Shebin_Shajahan 2 роки тому

    OnePlus 9R support cheyyunna oru powerbank suggest cheyyumo...

  • @_Shado_w_
    @_Shado_w_ 3 роки тому

    Which watch are you using???

  • @funandcomedy5734
    @funandcomedy5734 3 роки тому +2

    എന്റെ കയ്യിൽ power bang ഇല്ല 😂😂😂😂

  • @sarankumar9273
    @sarankumar9273 2 роки тому

    ഈ പവർ ബാങ്ക് കൊണ്ട് 25W SAMSUNG M51( SUPER CHARGING ) ചാർജ് ചെയ്യാൻ പറ്റുമോ?

  • @aneesh6440
    @aneesh6440 3 роки тому +1

    Poli powerbank

  • @anandvs8393
    @anandvs8393 2 роки тому

    Ee power bank samsung phonil use cheyan pattumo

  • @heavenlyvibes1
    @heavenlyvibes1 3 роки тому +1

    Oru doubt ondu.
    Ente phone Samsung 25 watt support cheyum appol ee power bank use cheyathal ethra wattil charge kerum

  • @harishthadathiplackal8081
    @harishthadathiplackal8081 2 роки тому

    അതിൽ കാണിച്ച ചെറിയ power bank 5000 mah ഒള്ള ഫോൺ എത്ര തവണ ചാർജ് ചൈയ്യാം (ചാർജ് ഫുൾ low ayathu)

  • @unnikrishnankm4784
    @unnikrishnankm4784 3 роки тому +1

    Powerful powerbank👌

  • @adwaithp9736
    @adwaithp9736 3 роки тому +1

    Xiaomi Poli🔥🔥🔥✨✨

  • @thebikehacker3476
    @thebikehacker3476 5 місяців тому

    S22 ultra 45w fast charge ithil support avo

  • @alenvijoy6802
    @alenvijoy6802 3 роки тому

    1st🥰❤️‍🔥

  • @ASH03ASH
    @ASH03ASH 3 роки тому +2

    Power item🔥

  • @praveenpn4103
    @praveenpn4103 3 роки тому +1

    Ambrane 27000 powerbank review cheyyumo chettaa

    • @sreealwaystrue
      @sreealwaystrue 3 роки тому

      ഞാൻ വാങ്ങിച്ചു. സൂപ്പർ ആണ് 1 year ആയി

  • @mohammedshaheem2939
    @mohammedshaheem2939 3 роки тому +1

    Jayaraj ettan ishttam ❤❤😍

  • @shaijum5196
    @shaijum5196 8 місяців тому

    E power bank off chaith vekkan pattille?

  • @kl11.boy_34
    @kl11.boy_34 3 роки тому +1

    ജയരാജേട്ടാ

  • @Minnal_Vijay
    @Minnal_Vijay 3 роки тому +2

    Super 👌

  • @jobyjoseph1508
    @jobyjoseph1508 3 роки тому +1

    Gopro 10 evide

  • @Kiranwarrior-
    @Kiranwarrior- Рік тому

    ഇതിൽ ലാപ്ടോപ്പ് എത്ര ശതമാനം ചാർജ് ചെയ്യാൻ പറ്റും

  • @sanjay_ek
    @sanjay_ek 3 роки тому

    Jayarajetta give away result evade

  • @itzmenoufal
    @itzmenoufal Рік тому

    Can it use for HP business 250 G8 laptop?

  • @nandhakumar2974
    @nandhakumar2974 3 роки тому +2

    ജയരാജ് ഏട്ടൻ❤️

  • @rahulkrishnanpm7734
    @rahulkrishnanpm7734 3 роки тому

    Zebronics Zeb-Music Bomb X Wireless 20W Portable Speaker

  • @Vishnums100
    @Vishnums100 2 роки тому

    3.5 മണിക്കൂർ കൊണ്ട് എങ്ങനെ ചാർജ് ആകും.

  • @gameplaywithameen9804
    @gameplaywithameen9804 3 роки тому +1

    പോളി

  • @amaltz9006
    @amaltz9006 Рік тому

    I phone 12 mini ithil charge Chayan pattumo

  • @Amithkshaji
    @Amithkshaji 2 місяці тому

    Ippo engane und bro working aano

  • @aneeshsl6229
    @aneeshsl6229 3 роки тому

    Njan mi note 7 pro aanu use cheyyunnathu antea phonil support aakummo ?