Ambrane 50000 mah Power Bank User review | Malayalam

Поділитися
Вставка
  • Опубліковано 22 сер 2024

КОМЕНТАРІ • 64

  • @anithaanu8500
    @anithaanu8500 Рік тому +1

    Njnum ബുക്ക്‌ ചെയ്തു... ചിപ്രു അണ്ണാ... 😁

  • @Traveloguebychithran
    @Traveloguebychithran Рік тому

    Good

  • @jaimonjoseph2398
    @jaimonjoseph2398 7 місяців тому

    ഇതും ഒരു ജീവിതമാര്ഗം

  • @rakeshbabuvs
    @rakeshbabuvs Рік тому +2

    Nice review bro 👍 65w adapter ulla laptop okke charge akumo?

    • @neoteric-globetrotter4945
      @neoteric-globetrotter4945  Рік тому +2

      2.5 - 3 hrs full charge aavum..

    • @rakeshbabuvs
      @rakeshbabuvs Рік тому

      @@neoteric-globetrotter4945 thanks bro.. ethano mi hypersonic charger aano better? mostly looking for laptop charging purpose

    • @Khan_Aashu313
      @Khan_Aashu313 Рік тому

      _Go for Ambrane 40000mah 65w fast charging_

  • @Hamsterkombat2_24
    @Hamsterkombat2_24 Рік тому +1

    ബ്രോ plz റീപ്ലേ... ഇപ്പോൾ ആ പവർ ബാങ്ക് എങ്ങനെ ഉണ്ട്?? ജീവനോടെ ഉണ്ടോ??

    • @neoteric-globetrotter4945
      @neoteric-globetrotter4945  Рік тому

      Yes

    • @Hamsterkombat2_24
      @Hamsterkombat2_24 Рік тому +1

      @@neoteric-globetrotter4945 എങ്ങനെ ഉണ്ട്. ചാർജ് നിൽക്കുന്നുണ്ടോ?? കുറച്ചു നാൾ ഉപയോഗിച്ചു കഴിയുമ്പോൾ പവർ ബാങ്കിൽ ചാർജ് നിൽക്കുന്നത് കുറയും എന്നു കേട്ടിട്ടുണ്ട്. ഇത് എങ്ങനെ ഉണ്ട്?

  • @edwinemmanuelgiby
    @edwinemmanuelgiby Рік тому +2

    Airplane IL kondovann patilla

  • @iamvyasan6768
    @iamvyasan6768 22 дні тому

    Ippam e products.. work cheyyiyundo

  • @hardcoresecularists3630
    @hardcoresecularists3630 Рік тому +3

    വളരെ മോശമാണ് ഈ സാധനം ഞാൻ വാങ്ങിയിട്ട് അതിൽ ചാർജ് നിൽക്കുന്നുമില്ല ചാർജ് ചെയ്യാനും സാധിക്കുന്നില്ല വെറുതെ ആ ലൈറ്റ് ലിങ്ക് ചെയ്തുകൊണ്ടിരിക്കുകയാണ് ആ പശ്ചാത്തലത്തിൽ ഇവരുടെ കസ്റ്റമർ സർവീസിന് പലപ്രാവശ്യം ഇമെയിൽ ചെയ്യുകയും തിരഞ്ഞ തിരഞ്ഞ് മടുത്തു ഞാൻ നിരാശനായി ഒരു ചെറിയ തുരുത്തിപ്പെടുകയും ചെയ്തു അദ്ദേഹത്തോട് ഇതിനെപ്പറ്റി പറഞ്ഞപ്പോൾ അദ്ദേഹത്തിന് ഇതിനെപ്പറ്റി യാതൊരു വിവരവും ഇല്ല അദ്ദേഹം പറയുന്ന വീണ്ടും ഡൽഹിയിലേക്ക് തിരിച്ചയക്കണം അങ്ങനെ ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ കണ്ട കാഴ്ച ഭയാനകമായിരുന്നു സുഹൃത്തുക്കളെ ഇതേ ബ്രാന്റിന്റെ ഒരു 15 ആൾക്കാരെങ്കിലും അവിടെയുണ്ട് ഒന്നും ചാർജ് ആകുന്നില്ല അതുകൊണ്ട് ദയവുചെയ്ത് ഈ ബ്രാൻഡ് ഒരു കാരണവശാലും വാങ്ങിക്കരുത് വളരെ മോശം ബ്രാൻഡാണ്. സർവീസ് എന്ന് പറയുന്ന സാധനമേ ഇല്ല🙏

    • @neoteric-globetrotter4945
      @neoteric-globetrotter4945  Рік тому

      എന്റേത് ഇപ്പോഴും work ആവുന്നുണ്ട്... ഒരു ഫുൾ ചാർജിൽ... എന്റെ oneplus 2T 9 തവണ ഫുൾ ചാർജ് ചെയ്യാൻ പറ്റുന്നുണ്ട്.... അതോടൊപ്പം gopro 5 തവണയോളം ചാർജ് ചെയ്യുന്നുണ്ട് 👍

    • @Sajir-fh1ng
      @Sajir-fh1ng 24 дні тому

  • @sajitham96
    @sajitham96 Рік тому +4

    Njan ith edukaan vendi review nookan vannatha

  • @nithyaa4991
    @nithyaa4991 Рік тому

    👍

  • @lifeisbeautiful4598
    @lifeisbeautiful4598 Рік тому +1

    Callmate പോലുണ്ട് .

    • @SaiKumar-qs9ly
      @SaiKumar-qs9ly Рік тому +1

      callmate powerbank alla power bomb anu... lol

  • @roytm9549
    @roytm9549 Рік тому

    👌👌👌

  • @gypsaaneesh2843
    @gypsaaneesh2843 Рік тому

    👍👍

  • @shihabsi9247
    @shihabsi9247 Рік тому

    nais

  • @jayeshpj1300
    @jayeshpj1300 Рік тому

    👍🏻

  • @happydays8364
    @happydays8364 Рік тому

    Bro ഞാൻ ഇതിൽ കാണുന്ന Power bank വാങ്ങി ചാർജ്ജിൽ ഇടുമ്പോൾ indicator Bulb 4 എണ്ണമേ കത്തുന്നുള്ളൂ പച്ച കത്തുന്നില്ല ഞാൻ അത് Flikartil reuturn ചെയ്യ്തു അവർ വേറെ തന്നു അതും ഇങ്ങനെ തന്നെ കാണിക്കുന്നു ഫുൾ ചാർജ്ജ് ആയാൽ 4 bulb കത്തിനിൽക്കും ഏറ്റവും താഴെയുള്ള bulb ന് ഒരു അനക്കവും ഇല്ല .bro യുടെ Power bank ഇത് പോലെത്തന്നെയാണോ .
    മറുപടി തരുമോ

    • @neoteric-globetrotter4945
      @neoteric-globetrotter4945  Рік тому

      Full ചാർജ് ആവാൻ 2ദിവസം വേണം.... ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന ഫോൺ cport വഴി ഒന്ന് connect ചെയ്ത് നോക്കു... ഗ്രീൻ തെളിയാൻ സാധ്യതയുണ്ട്

    • @happydays8364
      @happydays8364 Рік тому

      bro. ചാർജ്ജ് കയറുമ്പോൾ bulb blink ആവുന്നുണ്ട് പക്ഷേ സ്വിച്ചിൻ്റെ അടുത്തുള്ള ബൾബിന് ഒരു അനക്കവും ഇല്ല ഫുൾ ചാർജ് ആയപ്പോൾ 4 bulbഉം കത്തിനിൽക്കുന്നു.
      bro പറഞ്ഞ പോലെ Fastcharge മൊബൈൽ Cont ചെയ്യ്ത് നോക്കി എന്നിട്ടു ഒരു bulbകത്തുന്നില്ല
      ഞാൻ oneplus ആണ് ഉപയോഗിക്കുന്നത്

  • @GAMESUPPORTER71
    @GAMESUPPORTER71 Рік тому

    Bro eth eppolum work cheyoumo
    Eth charge cheyan ethra neram edukkum

    • @neoteric-globetrotter4945
      @neoteric-globetrotter4945  Рік тому +1

      1 and half day ഫുൾ ചാർജ്.... ഇപ്പോഴും വർക്കിംഗ്‌ ആണ് 👍

  • @mrgamerj51
    @mrgamerj51 7 місяців тому

    njan innu vagi but shake cheyumpol akathu yentho agottum igottum move aakunnu broo dee ithum angane anno

    • @neoteric-globetrotter4945
      @neoteric-globetrotter4945  7 місяців тому

      എന്റേത് കുഴപ്പമൊന്നും illa.... അത് റീപ്ലേസ് ചെയ്യുബ്രോ... ഇപ്പോൾ 40000 mah ന്റെ ഫാസ്റ്റ് ചാർജ് സപ്പോർട്ട് ചെയ്യുന്ന same ബ്രാൻഡ്ന്റെ പ്രോഡക്റ്റ് വന്നിട്ടുണ്ട്. അത് നോക്ക് 👍

    • @mrgamerj51
      @mrgamerj51 7 місяців тому

      @@neoteric-globetrotter4945 ok thanks njan return cheithitte unde cash refund vannotte
      and njan 500000 anno 40000 anno nallathu
      or mi dee 30000 anno nallathu onnu parayoo yedukkkan aanu

    • @mrgamerj51
      @mrgamerj51 7 місяців тому

      @@neoteric-globetrotter4945 40000 kanunilallo

  • @Hamsterkombat2_24
    @Hamsterkombat2_24 Рік тому +1

    Worth aano plz replay

    • @neoteric-globetrotter4945
      @neoteric-globetrotter4945  Рік тому

      40000 mah ന്റെ പുതിയ ഒരെണ്ണം വന്നിട്ടുണ്ട്... ഫാസ്റ്റ് ചാർജ് സപ്പോർട്ട് ഉള്ളത്...

    • @Hamsterkombat2_24
      @Hamsterkombat2_24 Рік тому +1

      @@neoteric-globetrotter4945 MI ടെ ഉണ്ടല്ലോ 30000Mah ന്റെ അതാണോ ഇതാണോ നല്ലത്

  • @mrgamerj51
    @mrgamerj51 7 місяців тому

    Iphone 14 charg idunnathil probilam undo

  • @bilalrexal1829
    @bilalrexal1829 Рік тому

    2 day full kuthi ittal kuthi idunna adaptor & ithinu heat / oru prashnavum sambhavikkille 🙄

    • @neoteric-globetrotter4945
      @neoteric-globetrotter4945  Рік тому

      ചെറിയ ചൂടാവും... പിന്നെ ഫുൾ കുത്തി ഇടണ്ട... ഇടക്കിടക്ക് ചാർജ് ചെയ്‌താൽ മതി

  • @firoskhanss
    @firoskhanss Рік тому

    Ambrane is best for 2 to 3 year👍🏻

  • @bivinjohn5737
    @bivinjohn5737 Рік тому

    Good info.. How much was the price.

  • @Ymee234
    @Ymee234 Рік тому

    Ithnaa rate 😑 nahhiii chahiye

  • @alenthomas1234
    @alenthomas1234 Рік тому +1

    Bro ith eppalum working anno

    • @neoteric-globetrotter4945
      @neoteric-globetrotter4945  Рік тому

      പക്കാ വർക്കിംഗ്‌... ഞാൻ ഈ മെസ്സേജ് ഇടുമ്പോഴും... മൊബൈലിൽ connect ചെയ്തേക്കുവാണ്..

    • @MaGicStoRies-jl6jl
      @MaGicStoRies-jl6jl Рік тому

      ​@@neoteric-globetrotter4945 Bro Lenovo lapil work akumo

    • @neoteric-globetrotter4945
      @neoteric-globetrotter4945  Рік тому

      'C' port ഉണ്ടെങ്കിൽ work ആകും 👍

    • @MaGicStoRies-jl6jl
      @MaGicStoRies-jl6jl Рік тому

      @@neoteric-globetrotter4945 bro use chythitt egne und, എനിക്ക് വാങ്ങാൻ ആണ്, C port und. എത്ര നേരം ചാർജ് ചെയ്യാം ലാപ്പിൽ

    • @neoteric-globetrotter4945
      @neoteric-globetrotter4945  Рік тому

      @@MaGicStoRies-jl6jl 2 മണിക്കൂറിൽ lap ഫുൾ ചാർജ് ആവും.. ഇതിനെ continues ആയി use ചെയ്യാൻ ശ്രമിക്കണം... Use ചെയ്യാതെ വച്ചാൽ ഡെഡ് ആയിപ്പോകും..

  • @jinsonkj9550
    @jinsonkj9550 Рік тому

    Iphone 14 support avo

    • @neoteric-globetrotter4945
      @neoteric-globetrotter4945  Рік тому

      അറിയില്ല bro ഞാൻ iphone compatibility നോക്കിയിട്ടില്ല... നിലവിലുള്ള USB chargable ഡിവൈസ് എല്ലാം ചാർജ് ആവുന്നുണ്ട്...

  • @kavithaapoos8881
    @kavithaapoos8881 Рік тому

    👍

  • @aneeshr1286
    @aneeshr1286 Рік тому

    👌👌