പെട്ടി ആപ്പക്കും ഇനി recovery vaan ആയി പെർമിറ്റ് കിട്ടും 😅.. Adimali MVD സ്പെഷ്യൽ പെർമിറ്റ്

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 11

  • @virtuousman794
    @virtuousman794 Рік тому +2

    തിരുവല്ലയിലും ഇത് പോലെ മഞ്ഞ ബോർഡ്‌ ഒരേണ്ണം ഓടുന്നുണ്ട് , പുതിയ ടാറ്റാ യോദ്ധ ആണ്...

    • @ManjukkuttyJeep
      @ManjukkuttyJeep  Рік тому +2

      3 മാസത്തിനുള്ളിൽ ഒരു കോടതി വിധി വരും.... എല്ലാം തീരുമാനം ആകാം 😏

  • @shameerhussain7367
    @shameerhussain7367 Рік тому +3

    ഇത് നിങ്ങൾ recovery teams തമ്മിൽ ഉള്ള ചെളി വാരി എറിയൽ..... അത്രയേയുള്ളൂ

    • @ManjukkuttyJeep
      @ManjukkuttyJeep  Рік тому +1

      മനസിലായല്ലോ 😅... Mvd ആണ് ഞങ്ങളുടെ ടാർഗറ്റ്.....
      നെടുംകണ്ടത് pick upൽ പൈപ്പ് കയറ്റിയതിനു 25000 പെറ്റി കൊടുത്തു... പൈപ്പ് വലിയ വാഹനത്തിൽ കയറ്റാൻ പാടുള്ളു എന്നാണ് mvd പറഞ്ഞത്...
      അടുത്തത് kcb ക്കു 25000 തോട്ടി കയറ്റിയതിന്നും പെറ്റി...
      ഇത്തരത്തിൽ പെറ്റി അടക്കുമ്പോൾ recovery വാഹനങ്ങൾ റോഡിലൂടെ വലിച്ചോണ്ട് പോകുന്നതിനു എന്താണ് mvd പെറ്റി അടക്കാത്തത്.... അത് അപകടം ഉണ്ടാകില്ലേ....

  • @ratrivlog1729
    @ratrivlog1729 Рік тому +1

    എല്ലാവർക്കും നിയമം ഒരേ പോലെ ആകണം

  • @Dr_comment007
    @Dr_comment007 Рік тому

    അവർ ജീവിച്ചു പൊയ്ക്കോട്ടേ 🙄അല്ലേലും ചെറിയ വഴികളിൽ ചെറിയ വണ്ടി അല്ലെ വരാൻ പറ്റു നിങ്ങൾക്ക് പെറ്റി കിട്ടിയെങ്കിൽ നിങ്ങൾ കൂട്ടമായി സമരം ചെയ്യണം അല്ലാതെ വേറൊരാളുടെ കഞ്ഞികുടി മുട്ടിക്കുന്ന എന്തിനാ

    • @ManjukkuttyJeep
      @ManjukkuttyJeep  Рік тому

      7 വർഷം മുന്നെ ഇവന്മാർ ഞങ്ങളുടെ കഞ്ഞി കുടി മുട്ടിച്ചതാണ്.... ഇവർ തുടങ്ങി വെച്ചു അത് ഞങ്ങൾ അവസാനിപ്പിക്കുന്നു 👉ua-cam.com/video/xZ9U_0ec8DA/v-deo.htmlsi=uNLR1V1ND6wXlWBe

    • @ക്രെയിൻസർവീസ്മഞ്ചുക്കുട്ടി
      @ക്രെയിൻസർവീസ്മഞ്ചുക്കുട്ടി Рік тому

      ലോക വണുങ്ങളോട് മുട്ടുമ്പോൾ അവർ ഓർകത്ത് എന്താ എല്ലാവരും ഒരു പെല്ല അല്ല