Це відео не доступне.
Перепрошуємо.

How to Make a Taxi Auto Private | ടാക്സി ഓട്ടോ പ്രൈവറ്റ് ആക്കാം | Shijo Videos

Поділитися
Вставка
  • Опубліковано 3 чер 2021
  • How to Make a Taxi Auto Private | ടാക്സി ഓട്ടോ പ്രൈവറ്റ് ആക്കാം | Taxi auto private ആക്കാനുള്ള രീതി| Auto
    Hi Friends,
    ടാക്സി ഓട്ടോ പ്രൈവറ്റ് ആക്കി മാറ്റാൻ താൽപര്യമുള്ളവർക്ക് വേണ്ടിയാണ് ഈ വീഡിയോ സ്‌പെഷ്യൽ ആയി ചെയ്യുന്നത്.
    ഈ വീഡിയോ ഉപകാരപ്പെടുമെന്നു കരുതുന്നു.
    Video ഇഷ്ടപ്പെട്ടാൽ👍 SUBSCRIBE, LIKE, COMMENT ചെയ്യാൻ മറക്കല്ലേ..
    #shijovideos
    Thanks for watching
    - Shijo Videos

КОМЕНТАРІ • 69

  • @sreehari8002
    @sreehari8002 3 роки тому +4

    നന്നായി ഞൻ പ്രൈവറ്റ് ആക്കാൻ ഇരിക്കുവരുന്നു നന്ദി ബ്രോ

  • @ranjitallu4493
    @ranjitallu4493 3 роки тому +8

    2ndCar വാങ്ങിയാൽ inshur.tax ഇന്ധനചിലവ്,maintence നല്ലതുകവരും privat auto ഇതിലും കുറവല്ലേ വരിക byk ഉണ്ടെങ്കിലുംfuntion ഒക്കെപോണെങ്കിൽ രണ്ടാൾക്ക് പോകാം ബാക്കിയുളളവരെ auto വിളിച്ച് വിടണം അൽപ്പം old auto എടുത്താലും തൽക്കാല ആവശ്യങ്ങൾക്ക് use ചെയെതുകൂടെ

    • @arshadkareem7150
      @arshadkareem7150 3 роки тому

      Correct

    • @sujithnk5146
      @sujithnk5146 3 роки тому

      'ഒരു സെക്കൻ്റ് മാരുതി കാർ എടുക്കുന്നതല്ലെ നല്ലത് Auto maintance കുറവും യാത്രസുഖവും നോക്കുന്നെങ്കിൽ

  • @baijuakbar3659
    @baijuakbar3659 3 роки тому +1

    നന്ദി ♥♥♥ ഗൃാസും, പെട്രോളും ഒരുമിച്ച് വരുന്ന ഒട്ടോയെ കുറിച്ച് പറയാമോ

  • @saneeshkumar1977
    @saneeshkumar1977 3 роки тому +1

    ഞാനും ചൊതിക്കൻ ഇരുന്ന വീഡിയോ

  • @deepuvishnu7567
    @deepuvishnu7567 3 роки тому

    Same as in our RTO

  • @mkmvlogs7122
    @mkmvlogs7122 3 роки тому

    Ape cng bs6 edukkan povukayan athine kurichu thangalkku ariyunna oru video cheyyanam

  • @fasilafathima8826
    @fasilafathima8826 Рік тому

    എൻറെ ഓട്ടോ 10 ദിവസം കഴിഞ്ഞാൽ ഇൻഷുറൻസ് അടക്കേണ്ടതുണ്ട് രണ്ടുമാസം കഴിഞ്ഞാൽ ടെസ്റ്റിന്റെ സമയമാണ് പ്രൈവറ്റ് ആക്കാൻ ഉദ്ദേശിക്കുന്നു ഇൻഷുറൻസ് തുകയിൽ മാറ്റമുണ്ടോ എന്താണ് ചെയ്യേണ്ടത്

  • @manugeorge8333
    @manugeorge8333 3 роки тому

    Thanks bro...

  • @memax7880
    @memax7880 3 роки тому +1

    👍👍nice

  • @jithinsankar8603
    @jithinsankar8603 2 роки тому

    Thanks❤

  • @karthy6269
    @karthy6269 3 роки тому

    Thanks bro

  • @BabuBabu-zo2lj
    @BabuBabu-zo2lj 3 роки тому

    Bajaj maxima goods review cheyo

  • @abhijithkalappurakkalgopi1159
    @abhijithkalappurakkalgopi1159 3 роки тому

    Thanks bro, doubt clear Very useful 👍

  • @doddob8172
    @doddob8172 3 роки тому

    Bro Bajaj maxima rewie cheyyo

  • @modakamadu6838
    @modakamadu6838 2 роки тому

    15 year old vandi taxi akne kayyulle parvite akamo.

  • @JamsheedJamUPSMuttuviliyum
    @JamsheedJamUPSMuttuviliyum 2 роки тому

    പുതിയ ഒരാൾ ഓട്ടോറിക്ഷ ഫീൽഡിലേക്ക് വരുമ്പോൾ
    ഓട്ടോറിക്ഷ പെർമിറ്റ് എങ്ങനെ എടുക്കുക അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ🙏🙏🙏

  • @nihal5001
    @nihal5001 3 роки тому

    👍

  • @techyrideexplorer6704
    @techyrideexplorer6704 3 роки тому +1

    ഇതിൽ ഇപ്പോ റേറ്റ് ഒന്നും പറഞ്ഞില്ലാലോ?

  • @safeervp3673
    @safeervp3673 3 роки тому +2

    Hi

  • @ctchannelshameer2710
    @ctchannelshameer2710 3 роки тому

    Bs6 അപേയിൽ ബാലൻസ് റാഡ് ഫിറ്റു ചെയ്യാൻ പറ്റുമോ

  • @saneeshkumar1977
    @saneeshkumar1977 3 роки тому +5

    എൻ്റെ വണ്ടി2008 മോഡലാണ്

  • @anshadnishad1769
    @anshadnishad1769 3 роки тому

    എന്റെ ape2011 model ആണ് test ഓഗസ്റ്റ് 1ആണ്

  • @shibup8507
    @shibup8507 2 роки тому

    അപ്പോൾ 15 വർഷം കഴിഞ്ഞത് ആണെങ്കിൽ എന്ത് ചെയ്യണം

  • @jishnu6790
    @jishnu6790 3 роки тому +2

    ഹായ്

  • @user-qo4il7wu8v
    @user-qo4il7wu8v 10 місяців тому

    ഇൻഷുറൻസ് എങ്ങനെ ഓൺലൈൻ ആയി എങ്ങനെ അടിക്കാം

  • @2kyt395
    @2kyt395 3 роки тому +1

    Ente auto 2009 model

  • @shamilmuhammed6760
    @shamilmuhammed6760 2 роки тому

    👍👍👍👍👍

  • @AtHuL_ShAjI_787
    @AtHuL_ShAjI_787 3 роки тому

    💕

  • @user-zq6wo6re5k
    @user-zq6wo6re5k 3 роки тому

    എൻ്റെ വണ്ടിക്ക് 22 ഡിസംബർ വരെ ടാക്സ് ഉണ്ട് ബാക്കി 10 വർഷത്തെ ടാക്സ് എത്ര രൂപ വരും

  • @Kuttippuramkkaran
    @Kuttippuramkkaran 3 роки тому

    15 varsham kazhinja vandi private aakka pattumo

  • @sudheeshkumar682
    @sudheeshkumar682 3 роки тому +1

    50000 roopakk ullil ulla auto ethenkilum undo, kollam jilla

  • @varunkumar-bj3wt
    @varunkumar-bj3wt 5 місяців тому

    ഹായ് ഷിജോ ചേട്ടാ
    ഇപ്പോ ആപേ ഓട്ടോ പ്രൈവറ്റ് ആക്കാൻ എത്ര രൂപ ചിലവ് വരും???

  • @sajadvattappara4722
    @sajadvattappara4722 3 роки тому +3

    Private auto inssurance ethraya

  • @shamhasmuhammad8743
    @shamhasmuhammad8743 3 роки тому

    Ape goods vedio ചെയ്യാമോ

  • @manugopi1703
    @manugopi1703 Рік тому

    Private auto engane taxi aakkum

  • @ayyappadas3360
    @ayyappadas3360 2 роки тому

    🥰🥰😚

  • @bilalizzath4328
    @bilalizzath4328 5 місяців тому

    Private auto taxi akkan pattumo

  • @sreerajsree2630
    @sreerajsree2630 3 роки тому

    നമ്പർ പ്ലേറ്റ് ബ്ലാക്ക് &വൈറ്റ് ആക്കണം.

  • @Al-ju902
    @Al-ju902 Рік тому

    15 വർഷം കഴിഞ്ഞ വണ്ടി എഗ്ഗണെ പ്രൈവറ്റ് ആകാം

  • @haripriyan3078
    @haripriyan3078 3 роки тому

    Hai

  • @santhoshparameswaran6040
    @santhoshparameswaran6040 3 роки тому +1

    ബ്രേക്ക് എടുത്ത വണ്ടി എന്നു പറഞ്ഞാൽ എന്താണ് അറിയാത്ത കൊണ്ട് ചോദിച്ചതാണ്

    • @sreekumarpillai5123
      @sreekumarpillai5123 3 роки тому +1

      fitness test

    • @santhoshparameswaran6040
      @santhoshparameswaran6040 3 роки тому

      @@sreekumarpillai5123 thank u

    • @moydupmoydu6573
      @moydupmoydu6573 2 роки тому +1

      ബ്രേക്ക് എടുക്കുക എന്ന് പറഞ്ഞാൽ ടാക്സി വണ്ടി ആണങ്കിൽ വർഷാവർഷം പേച്ച് വർക്ക് ഒക്കെ ചെയ്ത് പെയ്ന്റ് അടിച്ച് എല്ലാ പേപ്പറും ക്ലിയർ ചെയ്ത് ഇൻഷൂർ അടച്ച് പുക ടെസ്റ്റ് ചെയ്ത് RTO ഓഫീസിലോ അല്ലങ്കിൽ പ്രൈവറ്റ് ഏജൻസി വഴിയോ കൊടുക്കുക അപ്പോൾ അവർ പറയുന്ന ദിവസം പറയുന്ന സ്ഥലത്ത് വണ്ടിയുമായി രാവിലെ ചെല്ലണം വരിക്ക് നിൽക്കണം ഓഫീസർ ഓരോ വണ്ടിയും ചെക്ക് ചെയ്ത് വിടും ഇതിനെയാണ് ബ്രൈക്ക് എടുക്കുക അല്ലങ്കിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുക എന്ന് പറയുന്നത് ഇനിയും സംശയമുണ്ടങ്കിൽ ബ്രേക്ക് എടുത്ത സഹപ്രവർത്തകരായ ഡ്രൈവർമാരോട് ചോദിക്കുക അല്ലങ്കിൽ ഡ്രൈവിംഗ് സ്ക്കൂളിൽ അന്വേഷിക്കുക

  • @arshadkareem7150
    @arshadkareem7150 3 роки тому

    Privet ape insurance amount etra varum

  • @krishnakrishnaraj2373
    @krishnakrishnaraj2373 2 роки тому

    Private Vandi Taxi aakkan pattumo

  • @_______nandan_______355
    @_______nandan_______355 2 роки тому

    Bro oru samsyam auto private akiyal auto standil ettu ottam udan pattilalo

  • @laijuraju4544
    @laijuraju4544 2 роки тому

    Mobil naber tharumo

  • @molgi1
    @molgi1 Рік тому

    Contact number tharamo

  • @ebulljetfanka2150
    @ebulljetfanka2150 3 роки тому +2

    Hi

  • @sreejithkuttapy419
    @sreejithkuttapy419 2 роки тому

    👍

  • @dhaneeshdhaneesh1246
    @dhaneeshdhaneesh1246 3 роки тому

    Hi