'പെരിയ' അടിയോ? | DEBATE WITH SMRUTHY PARUTHIKAD

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ • 34

  • @sureshkumar-fp8bl
    @sureshkumar-fp8bl 3 дні тому +10

    CPM ൻ്റെ ഒരുത്തനും എന്ത് കള്ളത്തരവും പറയാൻ ഒരു ഉളുപ്പും ഇല്ല.

  • @shafikabdulla6624
    @shafikabdulla6624 3 дні тому +5

    😊 ഇന്നും അന്നും എന്നും ഒരു സഖാവിനെ മനുഷ്യൻ ആയി ഞാൻ കണ്ടിട്ടില്ല 😊 കാണുകയും ഇല്ല😐

    • @BalanCnair
      @BalanCnair 3 дні тому

      വാസ്തവത്തിൽ ന്യായീകരണ തൊഴിലാളി യുടെ ആവേശം കാണുമ്പോൾ ഇതൊക്കെ ജനങ്ങൾ കാണുന്നുണ്ട് കേൾക്കുന്നുണ്ട് എന്ന് ഇ വിഡ്ഢികൾ മനസ്സിലാക്കുന്നില്ലല്ലൊ എന്നോർക്കുമ്പോൾ ലജ്ജ തോന്നുന്നു.

  • @jrdewa1233
    @jrdewa1233 3 дні тому +3

    അരുൺ കുമാറെ ഇങ്ങനെ ന്യായികരിക്കാൻ നിങ്ങൾക്ക് എങ്ങനെ മനസ് വരുന്നു
    താങ്കൾ ചെറുപ്പമാണ് സത്യസന്ധ്യമായ രാഷ്ട്രീയപ്രവർത്തനം നടത്താൻ ശ്രമിക്കൂ 🙏🏻

    • @CreativeMind-v8i
      @CreativeMind-v8i 3 дні тому

      ആര്.... സിപിഎം അംഗം ആകണമെങ്കിൽ ഇത്തരം അടിമ ആകണം ആദ്യം... ഇവന്മാർ സത്യസന്ധമായി എന്തെങ്കിലും പറയുമെന്ന് ഇപ്പോളും വിശ്വസിക്കുന്നവർ ഉണ്ടല്ലോ😢

    • @SanthakumarVeluthakkal
      @SanthakumarVeluthakkal 3 дні тому

      He can't bcse he is a sagav

  • @aryantn1730
    @aryantn1730 3 дні тому +2

    രണ്ട് പാർട്ടികളും ഒരുമുന്നണിയിൽ പ്രവർത്തിക്കുന്നു

  • @abdulrazakrazak3491
    @abdulrazakrazak3491 2 дні тому

    ദൈവം അനുഗ്രഹിക്കട്ടെ ഈ കുടുമ്പത്തിന്ന് നീതി ലഭിക്കണം എന്റെ അഭിപ്രായം സൗദി നിയമം കിട്ടണം എന്നാലേ എനി ഒരു കുലയും ചെയ്യാതിരിക്കു

  • @bijoyjohn2781
    @bijoyjohn2781 3 дні тому +3

    അരുൺ അപ്പി ഇട്ട്... അതിൽ കിടന്ന് മെഴുകുന്നു.. കഷ്ടം 🤬🤬🤬🤬🤬🤬

  • @fazilismail6646
    @fazilismail6646 День тому

    ഈ മരിച്ച രണ്ടാളിൽ ഒരാൾ നിരപതി കേസുകളിൽ പ്രതിയാണ് കൂട്ടത്തിൽ അവസാന കേസ്സിൽ ഒന്നാം പ്രതിയുമാണ് അതുകൊണ്ട് അത്ര വിശുദ്ധനൊന്നുമല്ലായിരുന്നു എന്നും കൂടി അറിയുക അതുകൊണ്ട് കൊലപാതകം ഒരിക്കലും അംഗീകരിക്കില്ല അതിനെ ഇതിന്റെ കൂട്ടത്തിൽ അപലപിക്കുകയും ചെയ്യുന്നു എന്നാൽ ഇങ്ങനെ കുറേ സത്യങ്ങൾ ജനം അറിയുകയും ചെയ്യൽ നിർബന്ധമാണ് എന്നുകൂടി കോൺഗ്രസ്സ് അവതാരികയോടും ജനങ്ങളോടുകൂടിയും അറിയിക്കുന്നു

  • @binukannoth7930
    @binukannoth7930 3 дні тому +4

    അരുൺ കുമാറേ അവർ ഓട്ടോ ഇടിച്ചു മരിച്ചത് ആണ്.... ഒന്നും പോടാ

    • @kumarvijayan3818
      @kumarvijayan3818 3 дні тому

      അരുണേ കളളം പറഞ്ഞാൽ കണ്ണുപെട്ടും സ്വന്തം അനുഭവത്തിൽ നിൻ്റെ അമ്മയും പെങ്ങളും എന്തു വിഷമിക്കും അതെ പോലെരു അമ്മയും പെങ്ങളും അവർ രണ്ടു പോർക്കും

  • @Sanju90-v2y
    @Sanju90-v2y 3 дні тому

    Arun Kumar CPM te sthiram nyayeekarana thozhilali aanwkilum thamil bhedham ayirunnu. But 2 pillere konnu kolavilichittu athu nyayeekarikan vanathu oralude athapathanam anu

  • @shibin7236
    @shibin7236 3 дні тому

    Poi chathoode Arune ninakoke… ngane urangan kazhiyunnu man arun….

  • @stonecraftdg8356
    @stonecraftdg8356 3 дні тому

    പരുത്തിക്കുരു നന്നായി പറഞ്ഞു പഠിപ്പിച്ച ആ കുട്ടിയോട് വീണ്ടും വീണ്ടും പറയിപ്പിക്കുന്നു 😂😂😂

  • @abdulhameedparemmal6510
    @abdulhameedparemmal6510 3 дні тому

    Congrassukaaraanu kolapaadakam nadattiyadu ennu parayaattadu baagyam

  • @gafoorkottilil7089
    @gafoorkottilil7089 День тому

    ചെറ്റേ ആ സഹോദരി പറഞ്ഞത് അവരുടെ കൂടെ നിൽക്കണം എന്നതിന്റെ ഉദ്ദേശം ചെറ്റക്ക് മനസിലായില്ല നിങ്ങൾ എന്തിന് ഉദ്യിഗസ്ഥന്മാരെ സ്ഥലം മാറ്റുന്നു തുടക്കം എങ്ങനെ അതുപോലെ ആവണം ചെറ്റേ