നികുതി ചോദിച്ച് വിളിച്ച യുവതിയോട് ജമാല്‍ പറഞ്ഞത്..ഒരു കിടിലോല്‍ക്കിടിലന്‍ സംഭാഷണം I tax viral talk

Поділитися
Вставка
  • Опубліковано 15 вер 2024
  • ''എന്റെ ഭാര്യയാണ് സെക്രട്ടറി..
    അവള്‍ പറയാതെ
    ഞാന്‍ നികുതിയടയ്ക്കില്ല..''
    ഒരു കിടിലോല്‍ക്കിടിലന്‍
    സംഭാഷണം
    #taxviraltalk #news #kerala #malayalamlatestnews #keralagovernment #comedy

КОМЕНТАРІ • 678

  • @prabeeshprabeeshkumar122
    @prabeeshprabeeshkumar122 6 місяців тому +574

    ഇതാണ് വിപ്ലവം ജമാലിന് എന്റെ ബിഗ് സല്യൂട്ട്

    • @skunk05
      @skunk05 6 місяців тому +1

      Ldf vote chezthu aalaanu 😃

    • @subramanianv7348
      @subramanianv7348 6 місяців тому

      ​@@skunk05😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅l ĺl
      😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅

    • @susybabu736-o5v
      @susybabu736-o5v 6 місяців тому

      ​@@skunk05❤❤as q seed eqðddððßa§loo
      😢😮

  • @dovedevil8415
    @dovedevil8415 6 місяців тому +279

    പൊളിച്ചു.... എല്ലാവരും ഇങ്ങനെ നട്ടെല്ലോടെ നിന്നാൽ നാട് നന്നാവും

  • @thomasthekkekara
    @thomasthekkekara 6 місяців тому +279

    ഇദ്ദേഹത്തിനു ഒരു അവാർഡ് കൊടുക്കണം. വിളിച്ച ഉദ്യോഗസ്ഥ നന്നായി സംസാരിച്ചു, അവർക്കും ഒരു സല്യൂട്ട്

    • @ajitnairk010
      @ajitnairk010 6 місяців тому +2

      Aadyam adhikarathonte dharshtiyam aanu kaaniche. Jamal Alle ennu chodichu tudanggiye aal pinnedu Sir ennu aaki 😂

    • @thomasthekkekara
      @thomasthekkekara 6 місяців тому +1

      ഒരു വ്യക്തിയെ അറിയാൻ അയാളുടെ പേരു വിളിക്കുക എന്നതാണ് ശരി. ഈ സാർ വിളി നമ്മുടെ ഒരു ശൈലി ആണ്

    • @muhammedali6507
      @muhammedali6507 6 місяців тому

      oru scripted paripaadi aan ennu thoonnunnu. engilum good message

    • @ayishamk7942
      @ayishamk7942 6 місяців тому +3

      ഇങ്ങനെ കുറെ ആള്‍ക്കാര്‍ വേണം എന്നാലേ ellarkum മനസ്സിലാവൂ

    • @gopakumara3272
      @gopakumara3272 6 місяців тому

      Ugran

  • @SanthoshKumar-py5ub
    @SanthoshKumar-py5ub 6 місяців тому +139

    ഇക്കാ നിങ്ങളെ സമ്മതിച്ചിരിക്കുന്നു നിങ്ങൾക്ക് 100 100 അഭിവാദ്യങ്ങൾ

  • @bindhusuresh9255
    @bindhusuresh9255 6 місяців тому +275

    അടിപൊളി ഇങ്ങനെ തന്നെ വേണം അല്ലെങ്കിലും സർക്കാർ ജോലിക്കാർക്ക് ഒരു എല്ല് കൂടുതൽ ആണ് ഒരു ചെറിയ കാര്യത്തിന് 100 വട്ടം നടത്തും

    • @mpradeepan5547
      @mpradeepan5547 6 місяців тому +10

      നിയമങ്ങൾ അറിയാതെ പോയാൽ ഒന്നല്ല ഒന്നിൽ കൂടുതൽ പോകേണ്ടി വരും. എന്താണ് ഒരു ഫയലിൽ വേണ്ടത് എന്ന് അറിയാതെ പോകുന്നത് കൊണ്ടാണ് പലപ്പോഴും വീണ്ടും വീണ്ടും പോകേണ്ടി വരുന്നത്. പിന്നെ നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രയോഗികമായ കാര്യങ്ങൾ പഠിപ്പിക്കുന്നുമില്ല. റോഡ് നിയമങ്ങൾ, റോഡിൽ കാണുന്ന സൈൻ ബോർഡുകൾ ഒക്കെ എത്ര പേർക്ക് അറിയാം? ഒരു രജിസ്റ്റർഡ് കത്ത് അയക്കാൻ എത്ര പേർക്ക് അറിയും. സർക്കാർ ഓഫീസിൽ ഒരു അപേക്ഷ കൊടുക്കാൻ എത്ര അഭ്യസ്ത വിദ്യർക്ക് അറിയും 😂

    • @SajiSajir-mm5pg
      @SajiSajir-mm5pg 6 місяців тому

      ​​@@mpradeepan5547 കേരളത്തിലെ മിക്കവാറും സർക്കാർ ഓഫീസുകളിൽ കൊടുക്കേണ്ട അപേക്ഷ എഴുതാൻ ആൾക്കാർ ഇരിക്കുന്നത് കാണുമ്പോൾ അറിയാം... സാക്ഷരതയുടെയും പ്രബുദ്ധതയുടെയും കൊണം

    • @karthi8537
      @karthi8537 6 місяців тому

      ​@@mpradeepan5547 mikka office ilum phone number undu higher offical inte mobile phone number vere display cheythitundu Office varunna munne thagllude avisham enthanu enno athinu avishyam aya supporting documents enthokke venam enno pollum chodikathae .. vannitu njgahlle 100 thavana office kayati irakki enna parayunne .. varunna phone call Register cheyuthu avishyam ezhuthi vekkanam athu follow up cheyyan phone log book vere vekkar ulla kariyam ippozhum palaverkkum ariyilla

    • @james55380
      @james55380 6 місяців тому

      ​​​@@mpradeepan5547 നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ പ്രായോഗികം ആയ കാര്യങ്ങൾ ഒന്നും തന്നെ പഠിപ്പിക്കുന്നില്ല. അതൊരു പോയിന്റ് ആണ്.. പക്ഷേ സർക്കാർ ഓഫിസിൽ പോവുമ്പോ അവർ ഓരോ ദിവസവും പുതിയ നൂലമാലകൾ പറഞ്ഞു കൊണ്ട് വരും. ആദ്യം തന്നെ പറയേണ്ട കാര്യങ്ങൾ മുഴുവൻ പറയില്ല.

    • @ushakumar3536
      @ushakumar3536 6 місяців тому +2

      Correct... നമ്മൾ ഒരു official chennal ethra naal edukkym kaaryam nadannu kittaan.... Kaimani undo ellam ready.... Nammale irikkaan sammathikkarhe vannu documents thirakki cheythu tharum.... Naanam illatha kure state govt employees....

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe 6 місяців тому +167

    100 ൽ അധികം തവണ നടത്തിക്കുക എന്നതാണ് ഇവരുടെ പരിപാടി . സമയത്തിന് സേവനം നൽകണം.

    • @amblieamnile8981
      @amblieamnile8981 6 місяців тому

      ആ best എന്നിട്ട് കണ്ടു

    • @subashdominic3402
      @subashdominic3402 6 місяців тому +2

      അപേക്ഷയോടെപ്പം ശരിയായ രേഖകൾ നല്കുക.
      നിയമ ലംഘനങ്ങൾ ഇല്ലാതിരിക്കുക. താങ്കൾക്ക് 15 ദിവസത്തിൽ കൂടുതൽ കാത്തിരിക്കേണ്ടി വരില്ല.

    • @mohommedazhar8299
      @mohommedazhar8299 6 місяців тому

      @@subashdominic3402 Hahaha! Ithu Kore kettitundu Saare! Saar orappayittum oru Sarkar udyogasthan aayirikkum.

  • @vinoy3734
    @vinoy3734 6 місяців тому +346

    പിണറായിയുടെ കടം മൊത്തം നാട്ടുകാർ കൊടുത്തു തീർക്കണം 😂

    • @RP-dg3mr
      @RP-dg3mr 6 місяців тому +4

      That's what SC also wants also the future loans PV govt takes to enjoy including his family foreign tour and treatment trips. What a great democracy and judiciary world is astonished to see!

    • @gijopalladan1
      @gijopalladan1 6 місяців тому +2

      😂😂😂

    • @KarunakarnKp
      @KarunakarnKp 6 місяців тому

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤​@@RP-dg3mr

    • @thomaspullattu4617
      @thomaspullattu4617 6 місяців тому

      😅😅😅

    • @sureshmala2999
      @sureshmala2999 6 місяців тому

      Super

  • @muraliuaq256
    @muraliuaq256 6 місяців тому +71

    ഇതാണ് യഥാർത്ഥ പൗരൻ 😂😂😂
    ഇത് പോലുള്ള കോമഡി സിദ്ധിക്ക് ലാൽ സിനിമയിൽ പോലും അന്യം ❤️😂😂❤️

    • @Sagn123
      @Sagn123 6 місяців тому

      😂😂😂

  • @ShajiSebastian-dy4zr
    @ShajiSebastian-dy4zr 6 місяців тому +92

    സഹോദരനെ നമിച്ചിരിക്കുന്നു അടിപൊളി പെർഫോമൻസ് ആയിരുന്നു കേട്ടോ

  • @francistharayil4334
    @francistharayil4334 6 місяців тому +73

    ഗവൺമെൻ്റ് ഷിപ്പായികൾക്ക് വളരെ നല്ല മറുപടി

  • @sheenamanikandan7804
    @sheenamanikandan7804 6 місяців тому +72

    അടിപൊളി ഇതുപോലെ പത്തു പേര് ഉണ്ടേൽ കേരളം രക്ഷപെട്ടു പോകും

  • @krishnakripa388
    @krishnakripa388 6 місяців тому +148

    അടിപൊളി ഇങ്ങനെ 10 പേർ പ്രതികരിച്ച ഒരു ആശ്വാസം കിട്ടും

  • @SweetlinSG
    @SweetlinSG 6 місяців тому +87

    അന്നേ മാമന്മാർ പറഞ്ഞതല്ലേ, എല്ലാം ശരിയാകുമെന്ന്!

  • @sreeharizz
    @sreeharizz 6 місяців тому +77

    ജമാൽ അത്യുഗ്രൻ. ഇങ്ങനെ വേണം ആണുങ്ങൾ 😁😁😁

  • @vasudevanrajeev3839
    @vasudevanrajeev3839 6 місяців тому +69

    പഞ്ചായത്തു സ്റ്റാഫിന് ഈ രീതിയിൽ മറുപടി കൊടുത്ത ആ മനുഷ്യന് നല്ലൊരു നമസ്കാരം. ഇതുപോലെ എല്ലാ ജനതയും പ്രതികരിക്കണം അപ്പോഴെ ഇവറ്റകൾ മനസ്സിലാക്കൂ. ജനം പ്രതികരിച്ച് തുടഗ്ഗിയെന്നു.

    • @lintamoll9606
      @lintamoll9606 6 місяців тому

      ഉദ്യോഗസ്ഥ അവരുടെ ജോലി തന്നെ ആണ് ചെയ്യുന്നത്

  • @kmsnair5143
    @kmsnair5143 6 місяців тому +46

    പ്രിയ ജമാലെ ങ്ങള് കലക്കി. ബിഗ് സല്യൂട്ട്

  • @krishnapillai1324
    @krishnapillai1324 6 місяців тому +45

    ഇങ്ങനെ തന്നെ പ്രതികരിക്കണം, 10 പേര് ഇങ്ങനെ പ്രതികരിച്ചാൽ ഇവരുടെ അഹങ്കാരത്തിനു
    കുറച്ചു ശമനം വരും. ആ ചേട്ടന് ഒരു ബിഗ് സല്യൂട്ട് 👌👌.

  • @nishanthjayan9756
    @nishanthjayan9756 6 місяців тому +79

    ദയവായി ബിൽഡിംഗ്‌ പെർമിറ്റ്‌ ഫീ സർക്കാർ കുറക്കണം. ഇത്രയും കൂടുതൽ വാങ്ങുന്നത് കൊള്ളയാണ്.

    • @Pradeep-eg8wi
      @Pradeep-eg8wi 6 місяців тому

      പെർമിറ്റ് ഫീസ് കുത്തനെ വർധിപ്പിച്ചത് ആരുടെ തലയിൽ വന്ന ആശയമാണ്. ജനങ്ങളുടെ തിരിച്ചടി പ്രതീക്ഷിച്ചോ. അടിമകൾ എന്നും കൂടെയുണ്ടാകില്ല.

  • @joyjoseph6746
    @joyjoseph6746 6 місяців тому +69

    സൂപ്പർ , മറുപടി സൂപ്പറായിട്ടുണ്ട്. പഞ്ചായത്തീന്ന് വിളിച്ച ' ഉത്തരവാദിത്തപ്പെട്ട 'ഉദ്യോഗസ്ഥയ്ക്ക് വയറ് നിറച്ച് കിട്ടി.👍👍👍😆😆😆😆

    • @jayasrees3018
      @jayasrees3018 6 місяців тому

      എന്തിന്. അവർ ജോലി ചെയ്തു.

    • @remadevir9832
      @remadevir9832 6 місяців тому +6

      പഞ്ചായത്ത് സ്റ്റാഫ് അവരുടെ ജോലി ചെയ്തു അതിനു എന്തിനാണ് അവരെ കുറ്റം പറയുന്നത് വില്ലേജ് ഓഫീസിൽ നിന്ന് അറും വിളിക്കാതെ തന്നെ എല്ലാവരും അക്ഷയ വഴി കരം അടക്കുമല്ലോ അടച്ചില്ലെങ്കിൽ പല കാര്യങ്ങളിലും തടസ്സം നേരിടുമെന്ന് എല്ലാവർക്കും അറിയാം കറണ്ട് ചാർജും അരും nirbandhikkatbe അടക്കും.പഞ്ചായത്തിൽ കെട്ടിട നികുതി കൂടി ചേർത്താണ് നാടിൻ്റെ വികസന പ്രവർത്തനങ്ങൾ നടക്കുന്നത്.അത് അടക്കുന്നത് ആരുടെയും ഔദാര്യം അല്ല നിയമപരമായ കടമയാണ്.ഇല്ലെങ്കിൽ നിയമപരമായി തന്നെ നികുതി അടപ്പിക്കാൻ സാധിക്കും

    • @sanalnidumba6324
      @sanalnidumba6324 6 місяців тому

      Athinu thanneya avalkk sambalam kodukkunne...Paisa vaanigiya matram pora....service um kodukkanam

    • @sanalnidumba6324
      @sanalnidumba6324 6 місяців тому

      Maasam sambalam vangunnath janangale sevikkaan aanu...allathe avare budhimuttikkan alla

  • @DineshJohnKoyya
    @DineshJohnKoyya 6 місяців тому +144

    ഇക്കാനോട് വേഗം ട്വന്റി20 യിൽ ചേരാൻ പറ.. കിഴക്കമ്പലം ട്വന്റി20ക്ക് വോട്ട് ചെയ്താൽ
    കാര്യങ്ങൾക്കൊക്കെ ഒരു തീരുമാനമാകും.

    • @okacet9412
      @okacet9412 6 місяців тому +1

      True

    • @prasannasomarajan7004
      @prasannasomarajan7004 6 місяців тому +5

      പിണറായി ടെ അപ്പി കഴുകി കൊടുക്കുന്ന ട്വന്റി 20യെ എങ്ങനെ നമ്പും.

    • @georgejohn2959
      @georgejohn2959 6 місяців тому +2

      Sabuvinte nethaavu Kejriwal udan akathakaan chance undu.😅

    • @user-ni6py1sj4c
      @user-ni6py1sj4c 6 місяців тому +2

      Bjp യിൽ ചേരൂ ചേട്ടാ. ഇവരെയൊക്കെ നിലക്കു നിർത്താൻ bjp തന്നെ വരണം.

    • @DineshJohnKoyya
      @DineshJohnKoyya 6 місяців тому

      @@prasannasomarajan7004
      അന്തംകമ്മികൾ എന്ന് തിരുത്തി വായിക്കുക

  • @MohananKk-kp7pd
    @MohananKk-kp7pd 6 місяців тому +25

    ജെമൽ അഭിനന്ദനങ്ങൾ നന്നായിട്ടുണ്ട് ഇത് ഞങ്ങളെയും ഉൾകൊള്ളുന്ന വിവരമാണ് ❤

  • @user-ye4dn5tk3k
    @user-ye4dn5tk3k 6 місяців тому +31

    അതെ ഇതാണ് ഇന്ന് കേരളത്തിലെ പഞ്ചായത്തുകളിൽ കയറി ഇറങ്ങുന്ന ഓരോ സാധാരണക്കാരന്റേയും അവസ്ഥ.

  • @archanavinod1
    @archanavinod1 6 місяців тому +22

    മറിമായത്തിൻെറ എപ്പിസോഡ് കാണുന്നത് പോലുണ്ട് ...പൊളിച്ചു 😂😂😂😂

  • @rstvssss
    @rstvssss 6 місяців тому +49

    കയറി വരുന്ന സ്ഥലത്ത് ഫ്രണ്ട് ഓഫീസ് അല്ലാണ്ട് ബാക്ക് ഓഫീസ് ആണോ ഉണ്ടാകുക 😂😂😂

  • @sundarammu2631
    @sundarammu2631 6 місяців тому +56

    Best,ചിരിക്കാതെ വേറെ എന്തു പറയാൻ.

  • @AniammaBaby-bm5wd
    @AniammaBaby-bm5wd 6 місяців тому +18

    പ്രതികരിക്കൂ ജനങ്ങളെ, ഈ അണ്ണൻ ആള് കൊള്ളാം 👍രാഷ്ട്രീയത്തിൽ ഭാവി ഉണ്ട് 👍

  • @thomasmathew6125
    @thomasmathew6125 6 місяців тому +18

    ജമാൽ താങ്കളുടെ പ്രതികരണം ഗംഭീരമായിരി ക്കു ന്നു

  • @sajisaji1464
    @sajisaji1464 6 місяців тому +51

    ജമാലിനെ നമിച്ചിരിക്കുന്നു👍

  • @csm9587
    @csm9587 6 місяців тому +20

    സാധാരണ കാരുടെ ശബ്ദമായി ജമാൽ......അഭിനന്ദനം

  • @omanaramadas2964
    @omanaramadas2964 6 місяців тому +23

    ഇദ്ദേഹം പറഞ്ഞത് എത്ര ശരി യാണ്.

  • @sreelathaumesh2446
    @sreelathaumesh2446 6 місяців тому +17

    അടിപൊളി മറുപടി എല്ലാവരും ഇങ്ങനെ തന്നെ പറയണം

  • @Babu59652
    @Babu59652 6 місяців тому +29

    ജമ്മൽഇക്ക നിങ്ങൾ പുലിയാണ്. എല്ലാവരും ഇതു പോലെ പ്രതികരിക്കണം😮

  • @somarajan007
    @somarajan007 6 місяців тому +44

    ഇതുപോലാവണംഎല്ലാ ജനങ്ങളും ജയ് ജയ് ഭാരത പൗരൻ

  • @renukaappukuttan
    @renukaappukuttan 6 місяців тому +12

    സൂപ്പർ സാർ ഇങ്ങനെവേണം പ്രീതികരിക്കാൻ 🙏🙏🙏👍👍👍

  • @ഫ്രീക്ക്മച്ചാൻ
    @ഫ്രീക്ക്മച്ചാൻ 6 місяців тому +34

    ❤❤❤❤ പൊളിച്ചു മുത്തേ

  • @sivankuttynairr1529
    @sivankuttynairr1529 6 місяців тому +12

    എന്തായാലും ഈ മനുഷ്യന്‍ കലക്കി. ഒരു നല്ല നമസ്ക്കാരം.

  • @libingeorge3612
    @libingeorge3612 6 місяців тому +20

    എൽഡിഎഫ് വന്നു എല്ലാം ശരിയാക്കി മക്കളെ കാരണ ഭൂത്തനോട് ഒന്നും തോന്നല്ലെ 😂😂😂😂. മാമനും പാർട്ടി അംഗങ്ങൾ വിയർപ്പിൻ്റെ അസുഖം ഉള്ളതാണെ അതുകൊണ്ടാ കട്ടു മുടിപ്പിക്കുന്നത്😂😂😂

  • @rarish5554
    @rarish5554 6 місяців тому +20

    Super ..big Salute…everybody should react this way….

  • @hamzatmuhammed7116
    @hamzatmuhammed7116 6 місяців тому +4

    തമാശയായി തോന്നുമെങ്കിലും പുതിയ വീട് പണിയുന്നവന്റെ രോഷവും സങ്കടവും എല്ലാം ഇയാളുടെ വാക്കുകളിലുണ്ട് .

  • @raveendranachary2897
    @raveendranachary2897 6 місяців тому +19

    നമിച്ചിരിക്കുന്നു സഹോദരാ.......😅😅😅😅😅😅😅😅

  • @DevusDevus-n2t
    @DevusDevus-n2t 6 місяців тому +6

    👍👍👍👍👍👍സൂപ്പർ മറുപടി.. Eങ്ങനെ വേണം പ്രതികരിക്കാൻ.. Big salute

  • @seemaBalakrishnan1004
    @seemaBalakrishnan1004 6 місяців тому +59

    ഇങ്ങനെ ഒരു പഞ്ചായത്ത്‌ ജീവനക്കാരും വലിച്ചു നീട്ടി പറയാൻ നിക്കില്ല.

    • @skunk05
      @skunk05 6 місяців тому +7

      Avar AKG center bhasha prayogikkim

    • @savithrynair9950
      @savithrynair9950 6 місяців тому +4

      Thangalku panchayatil job anu allay?

    • @royra4554
      @royra4554 6 місяців тому

      Eppol pinarayiyude order undu..jenangalodu thendiyittu ayalum cash pirikkanam..30 leksham nte kakkoose paniyuvan..veena molkku..😂😂

    • @santhoshkhan6874
      @santhoshkhan6874 6 місяців тому

      പഞ്ചായത്തു ചേച്ചിക്ക് നൊന്തു പോയി. കുടിശിക പിരിച്ചാലും ഇല്ലേലും സീമചേച്ചിക്ക് ഒന്നാംതീയതി ശമ്പളം കിട്ടും.

    • @royra4554
      @royra4554 6 місяців тому

      @@santhoshkhan6874 treasury yil cash illengil moonchum..

  • @techbro8046
    @techbro8046 6 місяців тому +12

    കലക്കി കടുക് വറുത്തു ജമാല്‍ കാക്കാ .👍

  • @user-gx5rb1et2c
    @user-gx5rb1et2c 6 місяців тому +6

    പഞ്ചായത്ത് ഉദ്യോഗസ്ഥയ്ക്ക് ഈ ജന്മത്ത് റേഷൻ മേടിക്കേണ്ട ആവശ്യമില്ല വയറു നിറച്ച് കിട്ടിയിട്ടുണ്ട്😂😂😂

  • @gireeshbhagavathi161
    @gireeshbhagavathi161 5 місяців тому

    അടിപൊളി ജമാൽ ഗംഭിരം തന്നെ അസലായി അഭിനന്ദനങ്ങൾ അറിയിക്കുന്നു

  • @mxpro-
    @mxpro- 6 місяців тому +2

    പ്രതികരണ ശേഷി മരിക്കാതെ ചേട്ടന് ഒരു ബിഗ് സലൂട്ട് 👌

  • @mohanb6972
    @mohanb6972 6 місяців тому +7

    Very prompt reply. Thank you for exposing the fallacy of government officials

  • @kltrvm
    @kltrvm 6 місяців тому +12

    Front office പല്ലു ഗേൾ got me😅🙌

  • @shajuchennamkulam3473
    @shajuchennamkulam3473 6 місяців тому +10

    ഈ സന്ദേശം മുഖ്യമന്ത്രിയ്ക്കും ധനകാര്യ മന്ത്രിക്കും അയച്ചു കൊടുക്ക് 👍

  • @sinielzabeth2366
    @sinielzabeth2366 6 місяців тому +7

    കലക്കി മുത്താണ് ഞങ്ങൾ നിങ്ങൾക്ക് സിപ്പോർട്ട്

  • @jbje5099
    @jbje5099 6 місяців тому +20

    ചുറപ്പ് നാട മാറാതെ നമ്മുടെ നാട് രക്ഷപ്പെടില്ല

  • @vinoy3734
    @vinoy3734 6 місяців тому +39

    ഒരാളും അടക്കരുത് 😂

    • @mathewkj1379
      @mathewkj1379 6 місяців тому +3

      ഞാൻ വാട്ടർ കണക്ഷൻ വേണ്ടന്ന് വെച്ചു. എന്തിനാ വെറുതെ കാശ് കൊടുക്കണം. അത്യാവശ്യo കിണർ ഉണ്ട്.
      ഒരു തരത്തിലും സർക്കാരിനെ സഹായിക്കരുത്.

  • @Rknair-dz4fh
    @Rknair-dz4fh 6 місяців тому +2

    ജമാലിക്ക പൊളിച്ചു, ഓള് ആദ്യം വിളിച്ചപ്പോൾ നിങ്ങളെ ജമാലെ എന്നാണ് വിളിച്ചത്, പിന്നെ ഓക്ക് സാറായി സൂപ്പറായി ജമാലിക്കാ, നിങ്ങളെപ്പോലുള്ള ഇത്തരം ആളുകളാണ് നമ്മുടെ രാജ്യത്ത് വേണ്ടത്🥰🥰🥰🥰

  • @sweetcafe1948
    @sweetcafe1948 6 місяців тому +10

    Hambada thanthekku perannu Annan 🙏 I am your fan Jamal Bai.

  • @suresh-pe3wx
    @suresh-pe3wx 5 місяців тому

    ഇദ്ദേഹം പറയാനു ഉള്ള ക്ക് നല്ല ഭാഷയിൽ പറഞ്ഞു -സൂപ്പർ

  • @manikandanm5964
    @manikandanm5964 6 місяців тому +7

    ഇനിയും നമ്മൾ ഈ മുന്നണി യെ തന്നെ അധികാരത്തിൽ കയറ്റണം എന്നാൽ മാത്രമേ ശരിയാകു

  • @mathewgeorgea9889
    @mathewgeorgea9889 6 місяців тому +4

    Very good this is the correct way to deal, big salute

  • @rajendrannair7065
    @rajendrannair7065 6 місяців тому +7

    ജമാലെ ഒരു big salute

  • @andhanandhanaanakaalil-4094
    @andhanandhanaanakaalil-4094 6 місяців тому +28

    ആഹാരവും മലവും തിരിച്ചറിയാത്ത വെള്ളാനകളല്ലേ-----

    • @amblieamnile8981
      @amblieamnile8981 6 місяців тому

      കഫം തീനികൾ അതല്ലേ നല്ലത് തൃശൂർക്കാരുടെ ആ സ്ലാങ്ങാ നല്ലത്

  • @noufalyou
    @noufalyou 6 місяців тому +1

    ഇക്കാ ഞാൻ വാട്സാപ്പ് കേണ്ടത് 🔥🔥🔥പൊളി ഇക്കാ നിങ്ങൾ പറഞ്ഞത് ഞങ്ങളുടെ എല്ലാവരുടെ കാര്യം 💯👏🏻👏🏻👏🏻👏🏻നിങ്ങളെ നേരിൽ കണ്ടാൽ ഒന്നു hug ആകണം 👍🏻അത്രയ്ക്കും പൊളിച്ചു 🔥

  • @jayabnair824
    @jayabnair824 6 місяців тому +12

    Super brother

  • @ravis.pillai8181
    @ravis.pillai8181 6 місяців тому

    ആ ചേട്ടന് ഇനി ഇരിക്കട്ടെ ഒരു കുതിരപവൻ.💫
    👍🌹👌
    സന്തോഷമായി ആ മറുപടി കേട്ടപ്പോൾ

  • @sudhanair184
    @sudhanair184 6 місяців тому +7

    പ്രതികരിക്കണമെങ്കിൽ ഇങ്ങനെ വേണം.

  • @Sreekumar-mg9pq
    @Sreekumar-mg9pq 6 місяців тому +16

    Grand super

  • @madhusudananmanghat8451
    @madhusudananmanghat8451 5 місяців тому

    ഇങ്ങനെ പ്രതികരിക്കുന്നവരെ അക്ഷരം തെറ്റാതെ വിളിക്കാം പ്രബുദ്ധർ 👍👍👍👍👍👍👍👍👍😁😁😁😃😃😃

  • @reghunadhannairnair9443
    @reghunadhannairnair9443 6 місяців тому +1

    കൊള്ളാം ഇതാണ് നമ്മൾ പറയേണ്ടത്തും ചെയ്യണ്ടതും, well done 👍🏻

  • @roshanpulickal5254
    @roshanpulickal5254 6 місяців тому +8

    ക്കക്കാണണേലും സത്യമാണ് പറഞ്ഞത്തു്. ..മാമ്മത് മകന്റെ ഭാരയെ ബോച്ചവനാണേലും ജമാൽ പോളിയാണ് ❤

    • @thelady6968
      @thelady6968 6 місяців тому

      Muhammad nabikku. Aanmakkl illa ..ok എന്തെങ്കിലും വാരിവലിച്ച് പറയണ്ട .

    • @thelady6968
      @thelady6968 6 місяців тому

      നാലു മക്കൾ ഉള്ളത് നാലും പെണ്ണാണ് മോനേ

  • @dr.madhavadask.7301
    @dr.madhavadask.7301 6 місяців тому +2

    Adipoli ❤️👍🙏ijjadi teams venam namukku 🙏🙏❤️ correct aayi response koduthu

  • @jayasreesuresh2466
    @jayasreesuresh2466 6 місяців тому +6

    ജമാൽ big salute 👋👋👋👋👋👍👍💪💪💪

  • @CUSeeyou
    @CUSeeyou 6 місяців тому +5

    Super, ellarum ithupole service kityale nikuthi kodukku ennu theerumanikkanam.

  • @johnkutty8000
    @johnkutty8000 6 місяців тому +4

    Current position of certain government authorities. Well played. Big salute to Mr. Jamal.

  • @praseethaabadiyil7978
    @praseethaabadiyil7978 6 місяців тому +2

    ഇങ്ങനെ എല്ലാരും പ്രതികരിക്കണം 👍👍👏👏

  • @saseendranm1603
    @saseendranm1603 6 місяців тому +15

    Correct

  • @neelakantans9350
    @neelakantans9350 6 місяців тому +5

    Jamal sir super....you are great

  • @bsnair6487
    @bsnair6487 6 місяців тому +5

    അടിപൊളി, സൂപ്പർ ഡോപേർ 😂😅😊

  • @muralinair3698
    @muralinair3698 6 місяців тому +8

    പ്രതികരണം ഇങ്ങനെ ആയിരിക്കണം

  • @augustinv7119
    @augustinv7119 6 місяців тому +8

    അടിപൊളി 🎉🎉🎉🎉🎉

  • @timetravelbharath
    @timetravelbharath 6 місяців тому +5

    perfect 😂😂😂😂😂 ikka oru big salute 😂😂😂😂

  • @joseph.k.asunny8164
    @joseph.k.asunny8164 6 місяців тому +3

    ഇമാലിന് ഒരായിരം ബിഗ് സല്യൂട്ട്

  • @usmanmukkandath9575
    @usmanmukkandath9575 6 місяців тому +2

    വീട്ടുനികുതി അടക്കാൻ ഒന്നോ മാസം വൈകിയാൽ പഞ്ചായത്തിൽ നിന്നും അയക്കുന്ന ലെറ്ററിന് മിക്കവാറും ഒരു ഭീഷണിക്കത്തിൻറെ സ്വരം ആയിരിക്കും. ഇവരിൽ ചിലരുടെ എല്ലാം വിചാരം പഞ്ചായത്തിൻറെ ചിലവിൽ അവർ ഉണ്ടാക്കി തന്ന വീട്ടിൽ നമ്മൾ വാടകക്ക് താമസിക്കുക ആണെന്നാണ്. നമ്മൾ കഠിനാധ്വാനം ചെയ്ത്, കഷ്ടപ്പെട്ട് ഉണ്ടാക്കുന്നതാണെന്ന ഒരു വിചാരമൊന്നും അവർക്കില്ല.

  • @MustanBlue
    @MustanBlue 6 місяців тому +9

    Super mone!

  • @s.s6489
    @s.s6489 6 місяців тому +3

    Super, ഇങ്ങിനെ പ്രതികരിക്കണം

  • @sabarinathps2222
    @sabarinathps2222 6 місяців тому +13

    Ente jolide bhagam ayit poyekuva🤣

  • @mariojohn3452
    @mariojohn3452 6 місяців тому +3

    പിണറായിക്ക് മകൾക്ക് കമ്പനി തുടങ്ങാൻ ആണ് അത് അങ്ങ് അടച്ച് കൊട് പുള്ളേ 😂😂

  • @leenavincent4816
    @leenavincent4816 6 місяців тому +9

    എന്റെ പൊന്നോ നമിച്ചു 😅😅😅

  • @abythomas9338
    @abythomas9338 6 місяців тому +5

    😂😂😂😂 soooper പൊളിച്ചു.

  • @johnsakuriakose8969
    @johnsakuriakose8969 6 місяців тому +1

    Adipoli....
    Ee മാന്യനായ മനുഷ്യനു ഒരു award കൊടുക്കണം... 😂😂

  • @sivajiths9122
    @sivajiths9122 6 місяців тому +8

    Very good Answer Mr. Jamal... Congrats... 👌👌👏👏

  • @sajeevkumar4503
    @sajeevkumar4503 6 місяців тому +6

    ജമാൽ ഇക്കാ കലക്കി...കലക്കി ....കലക്കി...ഇതിൽ അപ്പുറം സ്വപ്നത്തിൽ മാത്റം😊

  • @shajisebastian43
    @shajisebastian43 5 місяців тому +1

    Correct ✌️. Excellent speech 👌

  • @marymathew7864
    @marymathew7864 6 місяців тому

    വളരെ നല്ല തീരുമാനമാണ്. ഈ ഇക്കയെ പോലെ ഒരോരുത്തരും തീരുമാനിച്ചാല്‍ നാട്ടിലെ പകുതി എങ്കിലും കൊള്ള കുറയും.

  • @kairalidas6847
    @kairalidas6847 6 місяців тому

    സൂപ്പർ മറുപടി ഫ്രം ജമാൽ. ജമാലിനെ പോലെ എല്ലാവരും തീരുമാനിക്കണം.

  • @sheejadinesan
    @sheejadinesan 6 місяців тому +1

    😂😂😂😂പൊളിച്ചു ...ജമാലിന് ഒരു big salute 😂😂😂😂

  • @sureshrnair4608
    @sureshrnair4608 6 місяців тому

    സൂപ്പർ പ്രതികരണം. ജമാലിന് ബിഗ് സല്യൂട്ട്

  • @anthu4777
    @anthu4777 6 місяців тому +9

    പൊളിച്ചു.... മാന്യമായി സംസാരിച്ച ജമാലിനും ആ യുവതിക്കും സല്യൂട്ട്

  • @bennymc2304
    @bennymc2304 5 місяців тому

    excellent കേരള സര്‍ക്കാര്‍, പൊതി ചോറിന് പകരം ബാറ്റ ചെരുപ്പ് കൈ വിട്ടു കളയരുത്!

  • @DCMohan-px6ne
    @DCMohan-px6ne 6 місяців тому +6

    അടിപൊളി മറുപടി..😂❤

  • @Vinishvelayudhan
    @Vinishvelayudhan 6 місяців тому +5

    Great reply

  • @sreejithknair5295
    @sreejithknair5295 6 місяців тому +6

    ആ കൂട്ടിയെ പറഞ്ഞിട്ടെന്തു കാര്യം ....! അതൊരു താൽക്കാലിക ജീവനക്കാരി ആയിരിക്കാനാണ് സാധ്യത അല്ലെങ്കിൽ ഇത്രയും വലിച്ചു നീട്ടാൻ പോലും നിൽക്കില്ലായിരുന്നു ....!

  • @thomascj831
    @thomascj831 6 місяців тому +1

    എല്ലാ ഉദ്യോഗസ്ഥർക്കും ശമ്പളം ( പ്രതിഫലം ) ചെയ്യുന്ന ജോലി അതതു മാസം വിലയിരുത്തിയിട്ടുവേണം നൽകാൻ. വീഴ്ചവരുത്തുന്നവർക്ക് ഫൈൻ ഈടാക്കാനും നിയമം വേണം... ഫാനിൻെ കീഴിൽ വെറുതേ ഇരുന്ന് കാറ്റുകൊള്ളുന്നതിന് എന്തിന് നാട്ടുകാർ സഹിയ്ക്കണം.