Це відео не доступне.
Перепрошуємо.

ചുണ്ടുകളുടെ ഭംഗിയും നിറവും എങ്ങനെ വർദ്ധിപ്പിക്കാം? | How to get beautiful lips naturally?

Поділитися
Вставка
  • Опубліковано 10 лип 2024
  • മുഖസൗന്ദര്യത്തിൽ ചുണ്ടുകൾക്ക് വളരെയധികം പ്രാധാന്യം ഉണ്ട്‌. ചുണ്ടുകളുടെ കളർ Shape എന്നിവയെ അടിസ്ഥാനമാക്കിയാണ് ചുണ്ടുകളുടെ ഭംഗി നിർണ്ണയിക്കുന്നത്. മനുഷ്യ ശരീരത്തിൽ ഏറ്റവും സോഫ്റ്റ്‌ ആയ Skin ആണ് ചുണ്ടുകളിലേത്.
    ചുണ്ടുകളുടെ ഭംഗി നശിപ്പിക്കുന്ന കാരണങ്ങളെ പറ്റി ഈ വീഡിയോയിൽ വളരെ വിശദമായി പറഞ്ഞ് തരുന്നു. അതോടൊപ്പം ചുണ്ടുകളുടെ നിറം എങ്ങനെ കൂട്ടാം, ചുണ്ടുകളുടെ Shape എങ്ങനെ Correct ചെയ്യാം. അതിനു വീട്ടിൽ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെ യാണ് എന്ന് Detailed ആയി Discuss ചെയ്യുന്നു.
    ഈ വീഡിയോ Like ചെയ്യണമെന്നും Share ചെയ്യണമന്നും Facebook, Instagram പേജുകൾ Follow ചെയ്യാനും സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു.
    സന്തോഷത്തോടെ
    Beauty Health By Shiju Chacko
    More Details +91 8921770718
    സൗന്ദര്യമുള്ള കണ്ണുകൾ : • സൗന്ദര്യമുള്ള കണ്ണുകൾ ...
    *ചുണ്ടുകൾ എങ്ങനെ നിർമ്മിക്കപ്പെട്ടിരിക്കുന്നു?
    *ഏറ്റവും ഭംഗിയുള്ള ചുണ്ടുകൾ ഏത് രാജ്യക്കാരുടെ ആണ്?
    *ചുണ്ടുകളുടെ ഭംഗി നശിപ്പിക്കുന്ന കാരണങ്ങൾ എന്തൊക്കെയാണ്?
    *വെള്ളം നന്നായി കുടിച്ചില്ലെങ്കിൽ ചുണ്ടുകളുടെ ഭംഗി കുറയുമോ?
    *Lipstick ചുണ്ടിന്റെ ഭംഗി കളയുമോ?
    *സ്ഥിരമായി ചുണ്ടുകളിൽ നാക്ക്‌ ഉപയോഗിച്ച് നക്കിയാൽ എന്ത് സംഭവിക്കും?
    *ചുണ്ടിനു Shape കിട്ടാൻ ചെയ്യാവുന്ന Exercises എന്തൊക്കെയാണ്?
    *ചുണ്ടുകളെ എങ്ങനെ Scrub ചെയ്യാം?
    *ചുണ്ടുകളുടെ കളർ കൂട്ടാൻ പറ്റുന്ന കാര്യങ്ങൾ എന്താണ്?
    *ഭംഗിയുള്ള കളർ ഉള്ള Shape ഉള്ള ചുണ്ടുകൾ എല്ലാവർക്കും സ്വന്തം.
    Mother is the name for GOD in the Lips and hearts of little children.❤️
    #howto #lips #beauty #makeup #beautiful #model #cosmetics #myself #skincare #health #makeup #smile #pinklips #viralvideo #viral #makeuptutorial #shijuchacko #beautyhealth #beautyhealthbyshijuchacko #motivation #malayalammotivation #health #love #organicskincare #naturalbeauty #beautytips #beautytipsmalayalam

КОМЕНТАРІ • 80