ഡിസംബർ: 24, ജപമാല കേട്ടുകൊണ്ട് നിങ്ങളുടെ ദിവസം തുടങ്ങു അനുഗ്രഹീതമായിരിക്കും!!

Поділитися
Вставка
  • Опубліковано 27 гру 2024

КОМЕНТАРІ • 32

  • @PhilsyGeorge
    @PhilsyGeorge 4 дні тому +4

    അമ്മ മാതവേ ഈ കുടുംബത്തി സമർപ്പിക്കുന്നു അമ്മേ

  • @LeenaKStephen-i6f
    @LeenaKStephen-i6f 4 дні тому +3

    ഈശോയെ നന്ദി 🙏🙏🙏

  • @binduvarghese9110
    @binduvarghese9110 4 дні тому +3

    അമ്മ മാതാവേ.. എൻറെ കുഞ്ഞുങ്ങളുടെ മേലുള്ള അന്ധകാര ശക്തികൾ എല്ലാം മാറ്റി അവരെ അനുഗ്രഹിക്കേണമേ... ആമേൻ 🙏🙏🙏🙏

  • @jayadavid6293
    @jayadavid6293 4 дні тому +3

    എന്റെ അമ്മേ എന്റെ ഈശോയെ രോഗ സൗഖ്യം നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏

  • @nixonp5046
    @nixonp5046 4 дні тому +3

    ദൈവമേ ഈശോയെ സ്തുതി 💕💕💕💕കാത്തുകൊള്ളണമേ 💕💕💕💕💕💕

  • @valsammasebastian9853
    @valsammasebastian9853 4 дні тому +4

    അമ്മേ മാതാവേ മക്കളുടെ മേലുള്ള എല്ലാ അന്ധകാര ശക്തികളും എടുത്തു മാറ്റി അവരെ പരിശുദ്ധാത്മാവിനാൽ നിറക്കണേ 🙏

  • @sr.deepthi657
    @sr.deepthi657 4 дні тому +5

    അമ്മേ മാതാവേ വേണ്ടത്ര ഒരുക്കത്തോടും ഭക്തിയോടും വിശുദ്ധിയോടും കൂടെ ഈ ക്രിസ്മസ് ആഘോഷിക്കാൻ എല്ലാ മക്കളെയും അനുഗ്രഹിക്കണേ

  • @kousallyanarayanankuttynar4207

    അമ്മേ മാതാവേ കാത്തുകൊള്ളേണമേ നിന്റേപ്രാർത്ഥനയിൽ ഞങ്ങളെയും ചേർത്താനുഗ്രഹിക്കേണമേ അമ്മേസ്വസ്തി ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rajeshraju6821
    @rajeshraju6821 4 дні тому

    അമ്മേ മാതാവേ ഈ മകളുടെ നിയോഗങ്ങൾ സാധിച്ചു തരണമേ 🙏😢

  • @minijohn7348
    @minijohn7348 4 дні тому +1

    Amme mathave eesoyude samadhanathil jeevikuvan alla kudumbatheyum alimapeduthaname

  • @jayadavid6293
    @jayadavid6293 4 дні тому +2

    എന്റെ അമ്മേ എന്റെ ഈശോയെ മക്കളെ അനുഗ്രഹിക്കണമേ govt ജോലി ലഭിക്കാൻ ഇടയാക്കേണമേ 🙏🙏🙏🙏🙏

  • @AleyammaP.M-c5q
    @AleyammaP.M-c5q 4 дні тому

    അമ്മേ എന്റെ അമ്മേ ആമീൻ 🙏🙏🙏🙏🙏🙏അമ്മേ എന്റെ മകന് ജോലി നിൽക് ണ മ ആമീൻ 🙏🙏🙏🙏🙏🙏

  • @prakasiama3030
    @prakasiama3030 4 дні тому +1

    അമ്മേ മാതാവേ അങ്ങയിൽ ആശ്രയിക്കന്നവരെ ആരെയും അമ്മ കൈവിടി ലല്ലോ. അമ്മേ ഞങ്ങളുടെ നിയോഗങ്ങളെ സാധിച്ചു നൽകേണമേ.ആമേൻ

  • @JishnuBc-qp4zd
    @JishnuBc-qp4zd 4 дні тому +1

    അമ്മേ മാതാവേ കാത്തോളണേ.. മക്കൾക്ക്‌ govt ജോലി നൽകി അനുഗ്രഹിക്കേണമേ 🙏

  • @sunusunu5402
    @sunusunu5402 4 дні тому +1

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ ഇന്ന് രാവിലെ ട്യൂഷൻ ക്ലാസ്സിൽ പരിക്ഷ ആണ് കാത്തുകൊള്ള നെ ❤

  • @jessyreji7747
    @jessyreji7747 4 дні тому

    അമ്മേ തൊണ്ടയുടെ പ്രശ്നം മാറ്റി പാടാൻ സഹായിക്കണേ

  • @PradeepKumar-s3m9s
    @PradeepKumar-s3m9s 3 дні тому

    അമ്മേ മാതാവേ പാപങ്ങൾ ക്ഷ മിക്കേണമേ

  • @AnnammaAbraham-f3z
    @AnnammaAbraham-f3z 4 дні тому +1

    Annamma Abraham. Amme perpetual Holy mother please pray for me and my family from all devils save. Bless our family life. Ammen.

  • @manjalipoulosefrancis7701
    @manjalipoulosefrancis7701 4 дні тому

    Ente bharya Salina niravadhi rogathal vedhana sahikkunnu avalkuvendi prarthikane amme mathave eeshoye Kai vidalee orapthum varuthalle 🙏

  • @Shaeemkhan5786
    @Shaeemkhan5786 4 дні тому

    Amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @manjalipoulosefrancis7701
    @manjalipoulosefrancis7701 4 дні тому

    Ente elaya marumakante madhyapanam nirthi Sneha kudumbamakki theerkane mathave eeshoye Kai vidalee avante kudumbathil samadanam nalkane orapthum varuthalle 🙏

  • @manjalipoulosefrancis7701
    @manjalipoulosefrancis7701 4 дні тому

    Ente elaya molke joli aaki tharanne amme mathave eeshoye Kai vidalee avalude Ella dusichha chinthakal maattane avalude kudumbathil samadanam nalkane orapthum varuthalle 🙏

  • @sabusuni-sl7hj
    @sabusuni-sl7hj 4 дні тому +1

    Amen,Amen,Amen❤❤❤❤❤

  • @JessymolJames-wv7yg
    @JessymolJames-wv7yg 4 дні тому +1

    🙏🙏🙏🙏🙏

  • @sheelumluke774
    @sheelumluke774 2 дні тому

    Amen💖✨😘

  • @stellajohnson4098
    @stellajohnson4098 4 дні тому

    Ave maria 🌲❤️

  • @somachacko6109
    @somachacko6109 4 дні тому

    Entay amma mathavae monay anugrahikkanay coc exam pass aayi enn kelkkan sahayikkanay koodayirunn anugrahikkanay, molay anugrahikkanay periods regular aakanay manasin samadhanam nalkanay amen 🙏

  • @ajisuma4495
    @ajisuma4495 4 дні тому

    അ മ്മേ എന്റെ ഈ ശോ യെ ഞ ഞങ്ങളുടെ ക ട ബാ ധ്യ ത കൾ എ ത്ര യും വേ ഗ മ് തി ർ ത്ത് ത രെ ണ മേ ഞ ങ്ങ ളു ട് കു ടു മ്പ ത്തിൽ അമ്മ അതി വ സി ക്ക ണ മേ ഞ ങ്ങ ൾ ക്ക് മനസ്സിൽ സ മാ ദാ നം നൽ ക ണ മേ ഞ ങ്ങളുട കുടുംബം കാ ത്ത് പരിപാലി ക്ക ണ മേ

  • @salyzachariah5109
    @salyzachariah5109 4 дні тому

    Amme Mathave njangaludee monum molkum Japamal cholluvanulla Krupa kodukaname Amme 1:03:42 1:03:45 1:03:46 %⚘️🙏⚘️😊

  • @valsathomas5786
    @valsathomas5786 4 дні тому

    🙏🙏🙏

  • @NishaTVijay
    @NishaTVijay 4 дні тому

    അമ്മോ മാതാവോ ഇതിന്റെ ദിവസം നിന്ന് എന്നെ കാത്തു കൊള്ളണോ

  • @minecraftgamers1581
    @minecraftgamers1581 3 дні тому

    🙏