സത്യം തന്നേ ലജ്ജ പോയീ ...പക്ഷെ മൊത്തം പോകുമ്പോഴാ ഇതും പോകുന്നത് 😂

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 238

  • @Sc-ht4qg
    @Sc-ht4qg 18 днів тому +79

    ഉസ്താദ് ഈ കാല ഘട്ടത്തിന്റെ ശബ്ദമാകുന്നു അഭിനന്ദനങ്ങൾ 👍❤️👍

  • @mishabmuhammad779
    @mishabmuhammad779 18 днів тому +48

    അൻസാരി ഉസ്താദ് പോളിയാണ്

  • @naseemanazimuddin3045
    @naseemanazimuddin3045 17 днів тому +21

    ലജ്ജ ഈമാനിന്റെ ഭാഗം.. അ൯സാരി സുഹരി ഉസ്താദ്. വളരെ വൃക്തമായി

  • @hyderalipullisseri4555
    @hyderalipullisseri4555 18 днів тому +37

    ഉസ്താദിൻ്റെ വാക്കുകൾ അക്ഷരം പ്രതി ശരിയാണ്.
    ഈയിടെ ഒരു കല്യാണ വീട്ടിൽ തലേ ദിനം രാത്രി ഈ വഷളൻ പരിപാടി കണ്ട് അന്തം വിട്ടുപോയി 😢

  • @anwersadique1111
    @anwersadique1111 18 днів тому +24

    ഉസ്താദിന് ഇനിയും ഇതരം കാര്യം പറയാം വിധിനൽകട്ടെ

  • @Adam786-c4y
    @Adam786-c4y 18 днів тому +26

    Surah An-Nisa’ (النّساء), verses: 48
    തന്നോട് പങ്കുചേര്‍ക്കപ്പെടുന്നത് അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല. അതൊഴിച്ചുള്ളതെല്ലാം അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുന്നതാണ്‌. ആര്‍ അല്ലാഹുവോട് പങ്കുചേര്‍ത്തുവോ അവന്‍ തീര്‍ച്ചയായും ഗുരുതരമായ ഒരു കുറ്റകൃത്യമാണ് ചമച്ചുണ്ടാക്കിയിരിക്കുന്നത്‌.

    • @ArahmanArahman-mh7wi
      @ArahmanArahman-mh7wi 18 днів тому +1

      Enthanpank

    • @hameedabdurahman3322
      @hameedabdurahman3322 18 днів тому

      Njaan chilappol aalojikkum anilmuhammad sir sunniyaano atho mujaahid aano raddidathumkaalurachittilla mujaahid kal paranjunatakkunna thauheedalla yadaartha thauheed athu padickenamenghil oru khabeerinekaanendivarum❤

  • @kidsvoice6310
    @kidsvoice6310 18 днів тому +39

    ഞാൻ 3 പേരുടെ വീഡിയോകൾക്ക് addict ആണ് 1)അനിൽ മുഹമ്മദ്‌ 2)അൻസാരി ഉസ്താദ് 3)സുനിത ദേവദാസ്.... നിങ്ങളെയൊക്കെ കേട്ടാൽ വിവരം കൂടും 👍

    • @MustafaUthu-um1bz
      @MustafaUthu-um1bz 17 днів тому +2

      അപ്പോൾ നിനക്ക് തീരെ വിവരമില്ല എന്നർത്ഥം

    • @kidsvoice6310
      @kidsvoice6310 17 днів тому +6

      @@MustafaUthu-um1bz
      എന്ന് സമ്മതിക്കാൻ എനിക്ക് മടി ഇല്ലെടോ.... വിവരം നിറഞ്ഞു തുളുമ്പുന്ന നീയൊക്കെ ഉണ്ടല്ലോ..... നമസ്കാരം

    • @Hadinhzn
      @Hadinhzn 17 днів тому +5

      Skip 1st one😂

    • @SaidalaviSaidu-i2o
      @SaidalaviSaidu-i2o 17 днів тому +2

      അല്പം ബുദ്ധി ഉള്ളവർക്കൊന്നും അനിൽ മുഹമ്മതിൽ നിന്ന് ഒന്നും പഠിക്കാനില്ല

    • @SadikHajara
      @SadikHajara 17 днів тому +3

      അപ്രിയസത്യങ്ങൾ(BinojNair) അതും കൂടി ഒന്ന് കേറി നോക്കു

  • @Ariarif-222
    @Ariarif-222 16 днів тому +5

    അനിലിന്റെ മൊബൈലിന്റെ ഒരു പ്രത്യേകത..സുന്നി വിരുദ്ധമായതെല്ലാം സെന്റ് ചെയ്തു കിട്ടും..😅

  • @thajupthajup1845
    @thajupthajup1845 17 днів тому +6

    സുഹ് രി ഉസ്താദ്❤❤❤

  • @shammas_vlog
    @shammas_vlog 18 днів тому +28

    ഉസ്താദ് പറഞ്ഞത് കറക്റ്റ് 100 %👍👍👍 ഉസ്താദ്👌👌👌👌👌 ഉസ്താദുമാരുടെ വില കളയുകയാണ് ഉസ്താദുമാർ തന്ന👍👍

  • @Adam786-c4y
    @Adam786-c4y 18 днів тому +59

    ഉമ്മത്ത് എഴുപത്തി മൂന്നായി പിളരും...എല്ലാവരും നരകത്തിൽ...ഒരാൾ ഒഴികെ. അത് രക്ഷിക്കപ്പെട്ട വിഭാഗമാണ്. ആ വിഭാഗത്തിന് ശരിയായ അഖീദയുണ്ട്.

    • @peepee2763
      @peepee2763 18 днів тому +8

      എഴുപത്തിമൂന്നിൽ നില്ക്കുമെന്ന് തോന്നുന്നില്ല. ഇപ്പോഴത്തെ അവസ്ഥ കണ്ടാൽ😌

    • @Adam786-c4y
      @Adam786-c4y 18 днів тому +1

      Surah At-Taubah (التوبة), verses: 65
      നീ അവരോട് (അതിനെപ്പറ്റി) ചോദിച്ചാല്‍ അവര്‍ പറയും: ഞങ്ങള്‍ തമാശ പറഞ്ഞു കളിക്കുക മാത്രമായിരുന്നു. പറയുക: അല്ലാഹുവെയും അവന്‍റെ ദൃഷ്ടാന്തങ്ങളെയും അവന്‍റെ ദൂതനെയുമാണോ നിങ്ങള്‍ പരിഹസിച്ചു കൊണ്ടിരിക്കുന്നത്‌?

    • @Adam786-c4y
      @Adam786-c4y 18 днів тому

      @@Abd-v8z athey

    • @abdulkarimta5365
      @abdulkarimta5365 18 днів тому +6

      ​@@Abd-v8z അഹ്‌ലുസ്സുന്നത് വൽ ജമാഅത്ത് എന്നത് ഏതെങ്കിലും സംഘടനയുടെയുടെ കുത്തകയും അല്ല.

    • @Adam786-c4y
      @Adam786-c4y 18 днів тому

      @@Abd-v8z ee keralathil...ninnu...mayyathaayavarodu...praarthikkunnathum...madavoor...ellarm...niyandrikkunnath...ennu...parayunnavar..alla.

  • @AseezSubaida-no9jt
    @AseezSubaida-no9jt 18 днів тому +9

    കറക്റ്റ് അഭിപ്രായം 👍👍👍🙏🙏🙏

  • @sharafsharf7546
    @sharafsharf7546 18 днів тому +13

    ഉമ്മത്ത് എപത്തിമൂന്നായി പിരിയും എന്നല്ല പ്രവാചകൻ പറഞ്ഞത് . മറിച് അത്‌സംഭവിക്കാതിരിക്കാനാണ് അങ്ങനെ സഹാബാക്കളോട് പറഞ്ഞത് . 👍

    • @ahmadulkabeer-u8d
      @ahmadulkabeer-u8d 18 днів тому

      അത് ഖിയാമത്ത് നാൾ സംഭവിക്കും എന്ന് പറഞ്ഞത് സംഭവിക്കാതിരിക്കാനാണ്😊

    • @Khalid-d2b
      @Khalid-d2b 18 днів тому +2

      തിർമിദി 2641 , നോക്ക്
      ദീൻ പഠിക്കാതെ പറയല്ല്

    • @Khalid-d2b
      @Khalid-d2b 18 днів тому +1

      at-Tirmidhi (2641) as follows: “My ummah will split into seventy-three sects, all of whom will be in the Fire except one sect.” They said: Who are they, O Messenger of Allah? He said: “[Those who follow] the path which I and my companions follow.

    • @യൂസുഫ്-ന2ട
      @യൂസുഫ്-ന2ട 18 днів тому

      Jami` at-Tirmidhi 2641
      Narrated 'Abdullah bin 'Amr:
      that the Messenger of Allah (ﷺ) said: "What befell the children of Isra'il will befall my Ummah, step by step, such that if there was one who had intercourse with his mother in the open, then there would be someone from my Ummah who would do that. Indeed the children of Isra'il split into seventy-two sects, and my Ummah will split into seventy-three sects. All of them are in the Fire Except one sect." He said: "And which is it O Messenger of Allah?" He said: "What I am upon and my Companions."

    • @saleempallimedu7100
      @saleempallimedu7100 18 днів тому

      അതാവുകയും അതിന്റെ അപ്പുറത്തേക്ക് എണ്ണം കടക്കുകയും ചെയ്തിരിക്കുന്നു . ആകും എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അത് ആവുകതന്നെ ചെയ്യും .

  • @Abbas.NCM_
    @Abbas.NCM_ 17 днів тому +2

    അഭിനന്ദനങ്ങൾ കല്യാണങ്ങളുടെ തലേദിവസത്തെ രാത്രികളിൽ വീടുകൾ നടക്കുന്ന സിനിമാറ്റിക് ഡാൻസും പാട്ടുകളും ഒഴിവാക്കാൻ വേണ്ടി ഒരു വിഭാഗം സുന്നികൾ തുടങ്ങിവച്ചതാ ബുർദ സംഗമം എന്ന പേരിൽ ഇതിലും നല്ലത് നേരത്തെ കാട്ടിക്കൂട്ടിയിരുന്ന കോപ്രായം തന്നെയാണ് നല്ലത് എന്ന് തോന്നിപ്പിക്കുമാറ് ഇവരുടെ കാട്ടിക്കൂട്ടൽ ബുർദയുടെ പേരും പറഞ്ഞു ഇപ്പോൾ ഈ കാട്ടിക്കൂട്ടുന്ന ആഭാസത്തിനോട് ഒരിക്കലും യോജിക്കാൻ കഴിയുകയില്ല ന്യായീകരിക്കാൻ ആളുകൾ ഉണ്ടാവും കാശിന്റെ തിളപ്പുള്ള ആളുകൾ അവർ എന്തെങ്കിലും ഒരു പരിപാടി നടത്തും വരുമാനത്തിൽ കുറഞ്ഞ ശമ്പളമുള്ള ജീവനക്കാർ നടത്തുന്ന ബുർദ സംഗമം ആയിക്കോട്ടെ സുന്നത്ത് ആയി റാഹത്തുമായി എന്നു കരുതി തുടങ്ങിവെക്കും ബുർദ നടത്തുന്ന കുട്ടികൾക്ക് വല്ലതും കിട്ടിക്കോട്ടെ എന്നു പറയാൻ ആളുകൾ ഉണ്ടാവും ഇവർ ജനങ്ങളിലേക്ക് എത്തിക്കുന്ന മെസ്സേജ് തികച്ചും നിലവാരം കുറഞ്ഞതായി പോകുന്നു എന്നാണ് അൻസാരി സൂരി ഉസ്താദ് ഇവിടെ ചൂണ്ടിക്കാണിച്ചത് ഇത്തരം ശബ്ദങ്ങൾക്ക് കട്ട സപ്പോർട്ട് ഉണ്ടാകും തീർച്ച. റോമാസാമ്രാജ്യം നിന്ന് കത്തുമ്പോൾ വീണ വായിക്കുന്ന ചക്രവർത്തിയെ സ്മരിക്കും പ്രകാരമാണ് ഇവിടുത്തെ ചില മൊയിലാക്കന്മാർ കാട്ടിക്കൂട്ടുന്നത് നാടിന്റെ ഇപ്പോഴത്തെ പോക്ക് എങ്ങോട്ടെന്നറിയാതെ അവർ ഇപ്പോഴും ടിബറ്റ് എന്ന ലഹരി ഇവരുടെയൊക്കെ തലച്ചോറിനെ ബാധിച്ചിരിക്കുന്നു എനിക്ക് ഇനിയും മനസ്സിലാവുന്നില്ല കുതിരയും തേരും കാലാപാടയു മന്ത്രിയും രാജാവും കരുക്കൾ നീക്കി ഇവർ ശിർക്കിനെയും ബിദ്അത്തിനെയും വെട്ടി വീഴ്ത്തി എത്രകാലം കഴിഞ്ഞുകൂടും.

  • @muhammednizar6638
    @muhammednizar6638 18 днів тому +4

    എൻറെ വീട്ടിലും ജ്യേഷ്ഠനെ വീട്ടിലും അതേപോലെ നമ്മുടെ വീടിൻറെ അയൽപക്കത്തെ ഒക്ക് വീട് ജോലിയും അതുപോലെ തൊഴിലുറപ്പ് പദ്ധതിയിലും ഒക്കെ പോയി രണ്ടാം മക്കളെ വളർത്തി കൊണ്ടുവന്ന ഒരു മാതാവ് അതിൽ ഒരുത്തനെ പള്ളിയിൽ കൊണ്ടാക്കി ഓതാൻ അവൻ അവിടെ രണ്ടു മൂന്നു വർഷം നിന്ന് ഓതി എന്നിട്ടവൻ കൊല്ലം ജില്ലയിലെ ഒരു തൈക്കാവ് ഇമാമായി ചാർജെടുതു അതിനുശേഷം അവൻറെ അയൽവാസി വീട്ടിലെ ഒരു പെണ്ണിനെയും അടിച്ചോണ്ട് അവൻ പോയി പിന്നീടവൻ നിക്കാഹ് ചെയ്തു വീണ്ടും ആ പള്ളിയിൽ തന്നെ ഇമാമായി തുടർന്നു പോയിട്ടുണ്ടായിരുന്നു പിന്നീട് ആണ് അറിയുന്നത് അവന് മദ്യപാനം ഉണ്ട് ഇപ്പോൾ അവൻ ഓട്ടോറിക്ഷ ഓടിച്ച് നടക്കുന്നു ഇതൊക്കെ കാണുമ്പോഴും കേൾക്കുമ്പോഴും ഞങ്ങളെപ്പോലുള്ള സാധാരണക്കാർക്ക് എന്താണ് ചിന്തിക്കേണ്ടത് സത്യത്തിൽ നമ്മുടെ സമൂഹത്തിൻറെ ഒരവസ്ഥ ഇങ്ങനെ പലതുമുണ്ട് അല്ലാഹു സുബ്ഹാനവുതാല നമ്മുടെയൊക്കെ മക്കളെ നന്നാക്കി തരട്ടെ

  • @kareemkareemparammalparamm5484
    @kareemkareemparammalparamm5484 18 днів тому +13

    സാറ് പറഞ്ഞത് പോലെ ലക്ഷകണക്കിന് കുട്ടികൾ ഓരോ വർഷവും പുറത്തിറങ്ങി ഒരു പണിയും ഇല്ലാതെ നടക്കുന്നത് കൊണ്ടാണ് ഡിങ്കൻ കഥകളും മായാവി കഥ കളും ഇക്കിളി പാട്ടുകളും ഉണ്ടാവുന്നത്!😢😢😢
    ഉസ്താദ് മാരെ കാണുമ്പോൾ
    മടക്കി കുത്തിയ തുണി ഞാനറിയാതെ താഴ്ത്തി ഇ ട്ടിരുന്നു.ഇന്ന് അവരെ കാണുമ്പോൾ താഴ്ന്ന് കിടക്കുന്ന തുണി മടക്കി കുത്തും?
    അതിനുത്തര വാദികൾ ഈ തലയിൽ കെട്ട് കാർതന്നെ!

    • @SAEEDVK-o6y
      @SAEEDVK-o6y 18 днів тому +6

      ഇനി നീ തുണി ഉരിഞ്ഞാൽ എന്താ

    • @shandrpca
      @shandrpca 18 днів тому +4

      നീ നാല് കാലിൽ നടന്നോ അതിന് ഉസ്താദ് മാർക്ക് കുറ്റം 😄😄

    • @Flowers-kl7
      @Flowers-kl7 18 днів тому

      ഇവന്മാർക്ക് തുണി ഊരിയും പല കളിയും കളിക്കണം അതിന് ഈ ഉസ്താദ് മാർ ഒരു തടസ്സമാകരുത്. അതാണ്‌ ഇങ്ങനെ ഒക്കെ

    • @HUSSAINPA-qt2eg
      @HUSSAINPA-qt2eg 18 днів тому +6

      അവനവൻ നന്നായിൽ അവരവർക്ക് കൊള്ളാം. അലാതെ ഉസ്താദ് മാർ എന്തു ചെയ്യും.

    • @k.p3033
      @k.p3033 18 днів тому

      Innu ivanmare kanumbol pucham aanu...
      Ithil naalavarum apoorvamaayi undavum avar shemikkuka.

  • @fathimariyana926
    @fathimariyana926 18 днів тому +5

    എല്ലാവര്ക്കും ജോലി വേണം വി
    മതവിശ്വാസത്തിന്റെ ഭൗതിക സാഹചര്യം ഒരുക്കുന്ന വിദ്യാഭ്യാസ എല്ലാവര്ക്കും നൽകണം

  • @ac.abdulrasheed3199
    @ac.abdulrasheed3199 18 днів тому +21

    സമുദായം ഖുർആൻ മനസിലാക്കാത്തിടത്തോളം ദൂർത്തുകൾ മാത്രമെ നടക്കു.

  • @ak18101
    @ak18101 18 днів тому +4

    ഒരു കല്യാണത്തിന് മയ്യത് കാട്ടിലിനു അടിയിലൂടെ വരനും വരിയും സ്റ്റേജിലേക്ക് പോകുന്നത് കണ്ടു.
    കലികാലം തന്നെ

    • @SaidalaviSaidu-i2o
      @SaidalaviSaidu-i2o 17 днів тому

      അത് മരണത്തെ ഓർക്കാനാകും എന്നാൽ നന്നായി ജീവിക്കാമല്ലോ

  • @worldofmadeena8396
    @worldofmadeena8396 18 днів тому +3

    ഉസ്താദ് ന്റെ വീഡിയോ എത്ര ചാനലുകളാ ഏറ്റെടുത്തത്

  • @Abumarvan
    @Abumarvan 18 днів тому

    മൗലൂദ് ഓതുമ്പോൾ ഇപ്പോൾ സാധരക്കാരായ ആളുകൾ പാടു പെടുന്നുണ്ട് ഇപ്പോൾ. കാരണം രീതി ഒക്കെ new ജനറേഷൻ പാട്ടുകളിലേക് മാറിയിട്ടുണ്ട്. ഞാൻ മൗലൂദ് കിതാബിലെ അപാകതകൾ മനസ്സിലാക്കി അതിന് ചര്യകൾ ഇല്ല എന്ന് മനസ്സിലാക്കി ഓതാത്ത ആളാണ് പക്ഷെ ഉസ്താദിന്റെ കാലിക പ്രസക്തമായ വീഡിയോ കാണാറുണ്ട്..

    • @hjunaidthalappuzha
      @hjunaidthalappuzha 17 днів тому +1

      😁😁😂ഹൗ എന്താണ് താങ്കൾ കണ്ടെത്തിയ അപാകതകൾ 😂

    • @COCHINMAZRA
      @COCHINMAZRA 17 днів тому

      😂​@@hjunaidthalappuzha

  • @AbdulHameed-ic6to
    @AbdulHameed-ic6to 14 днів тому

    ഖുറാൻ അട്ടത്ത് കേറിയപ്പോൾ ആസ്ഥാനം പാട്ടും ബൈത്തും കയ്യടക്കി ഖുറാൻ ഓതിയാൽ കിട്ടുന്ന കൂലി വേറൊരു വാറോലക്കും കിട്ടില്ല

  • @shamseermuhammed8196
    @shamseermuhammed8196 15 днів тому

    ഇതു കേട്ടപ്പോ തന്നെ അറപ്പും വെറുപ്പും തോന്നി കലാപരമായി ഒരു വാസനയും ഇല്ലാത്ത ആൾക്കാർ അട്ടഹസിക്കുന്ന രീതിയിലുള്ള പരിപാടി

  • @NahlaShahul
    @NahlaShahul 14 днів тому

    Masha Allah parayendath parayendapole paranju usthath

  • @shihabbp2191
    @shihabbp2191 10 днів тому

    അനിലേട്ടാ ..........
    എന്താ.......
    പറ്റിയെ.......

  • @Adam786-c4y
    @Adam786-c4y 18 днів тому +2

    Hadith 34, 40 Hadith Qudsi
    On the authority of Anas (may Allah be pleased with him), who said:
    I heard the Messenger of Allah (ﷺ) say: Allah the Almighty said: O son of Adam, so long as you call upon Me and ask of Me, I shall forgive you for what you have done, and I shall not mind. O son of Adam, were your sins to reach the clouds of the sky and were you then to ask forgiveness of Me, I would forgive you. O son of Adam, were you to come to Me with sins nearly as great as the earth and were you then to face Me, ascribing no partner to Me, I would bring you forgiveness nearly as great as it. It was related by at-Tirmidhi (also by Ahmad ibn Hanbal). Its chain of authorities is sound.

    • @foolsof786
      @foolsof786 18 днів тому

      What about the Hadith of Raping slave women in front of their husbands? What a most merciful and most beneficent Thallahu !

  • @samadkaraya4284
    @samadkaraya4284 18 днів тому +1

    💯 shadamanavum shariyan 👍👍👍😊

  • @Bharath-t7e
    @Bharath-t7e 17 днів тому +2

    അൻസാരി ഉസ്താദ് സുപറാ

  • @Abooba-w1z
    @Abooba-w1z 18 днів тому +8

    എന്താണ് ബുർധ
    എന്നാണ് ഇത്‌ മാർകറ്റിൽ ഇറങ്ങിയത്

  • @safiyaahyaavlogs1753
    @safiyaahyaavlogs1753 13 днів тому

    ❤❤❤supparushad

  • @abdulaseesnvnattarvayal83
    @abdulaseesnvnattarvayal83 17 днів тому +1

    Usttad❤❤❤

  • @shanavasa.r9523
    @shanavasa.r9523 16 днів тому

    Usthadinu big salute

  • @RahmattRasheed
    @RahmattRasheed 16 днів тому

    Tnks

  • @mehaboobnizam7427
    @mehaboobnizam7427 15 днів тому

    ജോലിക്ക് അവസരമുണ്ടാക്കികൊടുക്കൽ 💝

  • @vriyas97
    @vriyas97 18 днів тому +13

    റഫീഖ് സലഫിക്ക് മറുപടി കൊടുക്കൂ...

    • @BmMuneer
      @BmMuneer 15 днів тому

      Ade shirkindeum kalavindeum nedavan rafeeq salafi.

  • @bava.abbas9864
    @bava.abbas9864 18 днів тому +2

    ഇപ്പോൾ കുറെ കുട്ടികൾ തലൈകെട്ടും കെട്ടി സനദും കൊടുത്ത് പുറത്തേക്ക് വിട്ടാൽ അവ ഒരു മനുഷ്യന്റെ സമാന്യ ബുദ്ധിയു വി വരവുംഇല്ലാതെ എന്തൊക്കെയോ വിളിച്ച് പറയു

  • @salukoottanadsalu3298
    @salukoottanadsalu3298 15 днів тому

    മറുപടി ഉഷാർ മാന്യമായി ഉപദേശിച്ചു

  • @Haay3338
    @Haay3338 14 днів тому

    👌👌👏👏👏

  • @shahulhameedhameed9308
    @shahulhameedhameed9308 18 днів тому +3

    ഉസ്താദിന്റെ വീഡിയോ ഞാനും കണ്ടിരുന്നു. 🤣🤣🤣

  • @Adam786-c4y
    @Adam786-c4y 18 днів тому +6

    റഫീഖ് സലഫിക്ക് എന്തെങ്കിലും മറുപടിയുണ്ടോ?

    • @asma-yf7tr
      @asma-yf7tr 18 днів тому +1

      പേടിയനെ

    • @IqbalPilacheriIqbalpilac-sh3yb
      @IqbalPilacheriIqbalpilac-sh3yb 18 днів тому

      അളാഹുവിനെ പേടിചാൽമതി അവനെപേടിക൵ട

    • @R_Engg
      @R_Engg 18 днів тому

      അതിന് പുള്ളിക്കരൻ വല്ലതും പറഞ്ഞാരുന്നോ…

    • @ansarhaneefa7335
      @ansarhaneefa7335 18 днів тому

      😊

  • @kma684
    @kma684 18 днів тому +2

    മുട്ടിപ്പാട്ട് ഞാൻ ആസ്വദിക്കും 👍👍👍👍👍👍👍👍

  • @user-by9cd9oe7o
    @user-by9cd9oe7o 18 днів тому +5

    അനിൽകുമാറിനുള്ള മറുപടി നാളെത്തന്നെ ഉസ്താദ് തരും

  • @LpuccSite
    @LpuccSite 18 днів тому

    മ്യൂസിക് വിത്ത് ബോഡി മസിൽസ്.. അതാണ് കാണാത്ത കാഴ്ച എന്നതു കൊണ്ട് കവി ഉദ്ദേശിച്ചത് 😂😂 (ഇനിയും മനസ്സിലാകാത്തവർക്കായി)

  • @actm1049
    @actm1049 17 днів тому

    Central government needs to give qualifications to teach childrens, in all educational institutions including religious institutions,
    most of the teachers are sadistic

  • @mujeeburahmanfasalufaris8655
    @mujeeburahmanfasalufaris8655 17 днів тому

    Masha alla idu nhanum usthadu paranhadhinue anugolikkunnu

  • @Khalid-d2b
    @Khalid-d2b 18 днів тому +4

    അല്ലാഹുവിനോട് മാത്രം ആരാധന നടത്താവു..... അല്ലാഹുവിൽ ഒന്നിനേയും പങ്കു ചേർക്കരുത്. അല്ലാഹുവിൻ്റെ വചനത്തെ നിഷേധിക്കരുത് ,
    മയ്യത്തിനോടും ജിന്നിനോടും ഒന്നും സഹായം ചോദിക്കരുത്.
    എന്താണ് ശരിയായ അഖീദ ,അതിൻ്റെ വിശദാംശ ഒക്കെ പ്രബോധനം ചെയ്യുന്നത് സംഘടന വിരോധം അല്ല അനിലേ

  • @shafidesign786
    @shafidesign786 18 днів тому +1

    ആ വേദിയിൽ നടന്നത് വളരെ മോശം ആയിരുന്നു..👎
    പക്ഷെ, എല്ലാ മജ്ലിസുകളും ഇങ്ങനെ അല്ല.
    നല്ല നിലക്ക്‌ ആസ്വദിക്കാൻ കഴിയുന്ന പരിപാടികൾ ഉണ്ട്. ഇതിൽ ഫാളിലി ഉസ്താദിന്റെ നമ്മൾ കണ്ടു👍

  • @SidheekKs
    @SidheekKs 16 днів тому

    Super

  • @Ariarif-222
    @Ariarif-222 16 днів тому

    2:30 അല്ലങ്കിൽ അനിൽ ആവണം..

  • @ഹംസവെട്ടം...തിരൂർ

    ഉസ്താദ് ആറാം നൂറ്റാണ്ടിലെ കാര്യമാണ് പറയുന്നത്... ഉസ്താദേ ഇത് ഇരുപത്തിഒന്നാം നൂറ്റാണ്ടാണ്.... അത്രേ ഒള്ളൂ എന്റെ അഭിപ്രായം

    • @lunkitimes3258
      @lunkitimes3258 18 днів тому +3

      നീയാടാ മുത്ത് ,പക്ഷെ ഹംസന്നുള്ള പേര് മാത്രം ചേരണില്ല ബ്രോ,

    • @azadak4487
      @azadak4487 18 днів тому +1

      ഇരുപതിഒന്നാം നൂറ്റാണ്ട് ജാഹിലുകൾക്കുള്ളതാണന്നു ഈ ഉസ്താദുണ്ടോ അറിയുന്നു. അർമാദിക്കു ബ്രോ അർമാദിക്കു.

    • @മുഹമ്മദ്താസിം
      @മുഹമ്മദ്താസിം 18 днів тому +2

      ആറാം നൂറ്റാണ്ട്. പുതിയ നൂറ്റാണ്ട് എന്നല്ല ഏത് കാലത്തും ഇസ്ലാമിക നിയമങ്ങള്‍ മാറുന്നത് അല്ല.

    • @Abdulrazak-oq5vx
      @Abdulrazak-oq5vx 17 днів тому +1

      Ee vettavaliyan ethanu 😂😂

    • @f20promotion10
      @f20promotion10 17 днів тому

      ആറാം നൂറ്റാണ്ടിലെ തന്റെ ഹംസ എന്ന പേര് മാറ്റ്😂

  • @AminaN-ul7xf
    @AminaN-ul7xf 18 днів тому +1

    👍👍👍👍👍👍

  • @yoosufyoosuf1339
    @yoosufyoosuf1339 18 днів тому

    👍👍👍👍

  • @phoenixvideos2
    @phoenixvideos2 18 днів тому

    Engane okke thekkamo
    Sahajeeviyalle 😮

  • @Khalid-d2b
    @Khalid-d2b 18 днів тому +2

    അനിലെ പോലുള്ള നിഷ്പക്ഷൻ മാർ സമുദായത്തിൽ കൂടി വരാതിരിക്കാനും , രക്ഷപ്പെടുന്ന ആ ഒരു വിഭാഗത്തിൽ ഉൾപ്പെടാനും ശരിയായ അഖീദ പ്രബോധനം ചെയ്യുക തന്നെ വേണം.. മറ്റു തിൻമകൾക്ക് എതിരെ ബോധവൽകരണം നടത്തുന്നത് തെറ്റല്ലായെങ്കിൽ അതിലും വലിയ നന്മയാണ് ഇത്.

  • @MuhammadAli-nz8bw
    @MuhammadAli-nz8bw 18 днів тому +3

    കോളേജുകൾ ചുരുക്കുക. ഇല്ലെങ്കിൽ. എലാം കുപ്പായത്തൊഴിലാളികൾ. ആയിമാരും

  • @lifeisbeautiful5618
    @lifeisbeautiful5618 18 днів тому +3

    എന്താല്ലേ നമ്മുടെ കൗമ എങ്ങോട്ടാണാവോ പോകുന്നത്

  • @sabirshaNilgiris0369
    @sabirshaNilgiris0369 18 днів тому +1

    👍👍😃😃😃

  • @subairsubi1335
    @subairsubi1335 17 днів тому

    👍👍👍👌👌👌💯💯💯🤴🤴🤴 🤝

  • @musawirkodur
    @musawirkodur 16 днів тому

    ഇതിനിടക്ക് പല കേസുകളും വന്നപ്പോൾ ഈ വഹാബി ഒരു വിവരവും കണ്ടില്ല. ഇപ്പോൾ സുന്നി വിഭാഗത്തിലെ മൂപ്പര് പറ്റാത്ത വിഭാഗത്തിന് ആയപ്പോൾ കൊടിപിടിച്ച് വന്നിട്ടുണ്ട്. നിഷ്പക്ഷം എന്ന ടൈറ്റിൽ ഇപ്പോൾ എവിടെ പോയിട്ടുണ്ടോ ആവാ????

  • @ajithajith-zo7pu
    @ajithajith-zo7pu 18 днів тому

    👍

  • @LatheefPk-v6w
    @LatheefPk-v6w 17 днів тому

    Panditharanumun.karanakkaar

  • @abubakkarmusliyar5773
    @abubakkarmusliyar5773 18 днів тому

    😁😁😁👍

  • @safeervm1131
    @safeervm1131 14 днів тому

    ഇങ്ങനെ. ചെയ്യൂന്നവർ.പിന്നെ.വയള്ള്.പറയും അത്.ഹറാമാണ്. ഇത് ഹറാമാണ്. ആദ്യം സോയം നന്നവണo

  • @green_curve
    @green_curve 18 днів тому

    Wakf ഭൂമിയും സകാത്ത് സ്വത്തും, പള്ളി നടത്തിപ്പും കയ്കാര്യം ചെയ്യാം മുസ്ലിം പണ്ഡിതന്മാർ തന്നെയാണ് നല്ലത്. ഓരോന്നിനും കമ്മിറ്റി ഉണ്ടാക്കി അതിൽ നിന്നും പണം പോകുന്നത് തടയാനൊന്നും നൽകേണ്ട, ഉസ്താദ് മാർ വേണ്ട പോലെ അത് നോക്കിക്കോളും. Accounting, construction എല്ലാം അവർക്കും മനസ്സിലാകുന്നത് തന്നെയാണ്. എന്താ, അത് പോരെ.

  • @muhammedrefath4347
    @muhammedrefath4347 18 днів тому

    Nice news 🎉

  • @ziyasworld5797
    @ziyasworld5797 17 днів тому +1

    Mr അനിൽ , നിങ്ങൾക് ഒരു content ഇല്ല , മറ്റുള്ളവരുട content ആണ് copy അടിക്കുന്നത് . നിർത്തി പോ

  • @nisabeevi1884
    @nisabeevi1884 18 днів тому

    ഹൃദയം കുളിർപ്പിച്ച വീഡിയോ ആയിരുന്നു ആ മാഹി കല്യാണ സന്തോഷ പ്പാട്ട്. അവരുടെ സ്വകാര്യ കുടുംബ സംഗമത്തിലെ സ്നേഹവായ്‌പ്പ് വ്യക്തമായിരുന്നു. വീണ്ടും കാണാൻ ആഗ്രഹിക്കുന്നു.

  • @safiyapp5033
    @safiyapp5033 17 днів тому

    Fathiyayuday artam padikkuka

  • @ragnerlothbrock4768
    @ragnerlothbrock4768 18 днів тому +2

    സാർ ഇന്ന് എത്ര വർഗീയ വീഡിയോ ചെയ്യും😂😂

  • @RasiyaKp-f2w
    @RasiyaKp-f2w 18 днів тому

    🤣🤣😄

  • @ZubairHussain-wu8oq
    @ZubairHussain-wu8oq 17 днів тому

    അതാണ് ഇനിയുള്ള പണ്ഡിതന്മാർ ഗ്രൂപ്പ്‌ മാറ്റി ഇസ്ലാം പറയട്ടെ

  • @Bharath-t7e
    @Bharath-t7e 17 днів тому

    ശത്രുക്കൾക് വഴിമരുന്ന്

  • @AshrafPk-ub2dh
    @AshrafPk-ub2dh 17 днів тому

    Al hayau Minal imman

  • @mohammedabdurehimankurunga3703
    @mohammedabdurehimankurunga3703 18 днів тому +3

    ബുർദയും ഇസ്ലാമും എന്ത് ബന്ധമാണ് ?

  • @misriyamichi2752
    @misriyamichi2752 18 днів тому

    😂😂

  • @beeranp1686
    @beeranp1686 18 днів тому

    വിസർജിക്കാത്തവൻ
    വിസർജിച്ചപ്പോൾ
    മലയോത്സവം...

  • @mujeeburahmanfasalufaris8655
    @mujeeburahmanfasalufaris8655 17 днів тому

    Kurachu suthadumar igane palappattugalum undhakki dhaffu muttu dans kalikkunnadu kandu badhar ppattu padi pennugal dansu kalikkan thudagi idhinellam karanam chila usthadumar allahuvinodu uttharam parayendhivarum

  • @ibnujunaid7350
    @ibnujunaid7350 17 днів тому

    ഇതിപ്പോ ആര ചനലാ.... അനിലിൻ്റെയോ അതോ zuhri usthadinteyo മനസിലാവുന്നില്ല.....

  • @abdulnasar7204
    @abdulnasar7204 18 днів тому

    അനിൽ മുഹമ്മദ്, താങ്കൾ ഇങ്ങനെ ചില കാര്യങ്ങൾ കൊള്ളിച്ചു പറഞ്ഞു രവി സാറിനെപ്പോലെ രവിമൂർച്ഛ അനുഭവിക്കേണ്ട.....
    ലജ്ജയെ കുറിച്ച് ഖുർആനിന്റെ ഭാഷ്യം ലജ്ജ ഇല്ലാത്തിടത്ത് തീരുമാനമില്ല, ഈമാൻ ഇല്ലാത്ത തിടത് ലജ്ജയില്ലാ എന്നാണ്,
    അതു മുൻനിർത്തി തന്നെയാണ് ഈയടുത്ത് എക്സൈസ് വിവാദത്തിൽ മുജാഹിദ് സുന്നി പണ്ഡിതന്മാർ സൂക്ഷ്മത പാലിക്കാൻ പറഞ്ഞത്,
    പിന്നെ അൻസാർ സുഹരി ഉസ്താദ് അദ്ദേഹം ജാറത്തിലെ പേക്കൂത്തുകളെ കുറിച്ച് മുമ്പ് ഒരു തവണ പറഞ്ഞപ്പോൾ കൂട്ടത്തിൽ ഉള്ളവരുടെ കയ്യിൽ നിന്ന് നല്ലവണ്ണം കിട്ടിയതാണ്, മറ്റു വിഷയങ്ങൾ പറയുമ്പോൾ അത് കിട്ടില്ല അതാണ് കാര്യം,
    ഇപ്പോൾ ഈ പാട്ടുപാടിയതും സഖാഫി മാരാണ് കണ്ടറിയണം അദ്ദേഹത്തെ അനുകൂലിക്കുമോ പാട്ട് നെ ഞാൻ അനുകൂലിക്കുമോ എന്ന്

  • @Adam786-c4y
    @Adam786-c4y 18 днів тому +1

    നിങ്ങൾക്ക് അഖീദയെക്കുറിച്ചും അതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും ഒരു അറിവും ഇല്ല... സുന്നികalk ഉം ,നിങ്ങൾക്ക് ഉം ജിന്നുകൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും പ്രശ്നവുമില്ല..ജിന്നിനോട് പ്രാർത്ഥിക്കുന്നത് പ്രശ്നമാണോ അല്ലയോ. യെന്നത്. ഒരു പ്രശ്നവുമില്ല..

  • @ismailullattil3537
    @ismailullattil3537 18 днів тому +2

    ലോകം.നിയന്ത്രിക്കുന്നത്.സീ.എം.ആണ്.വലിയാളുകളെന്നു.പറയുന്നവർ.പഠിപ്പിച്ചി.കൊടുത്താൽ
    കുട്ടികൾക്കു.ഇത്രയൊക്കെ.തന്നെ.ഉണ്ടാവുകയുള്ളൂ.
    അല്ലാഹുവിലുള്ള.ഭയം.ഇല്ലാതാവാൻ.അതാണ്.കാരണം

    • @user-ok1fh2rv2y
      @user-ok1fh2rv2y 17 днів тому

      പടു വഹാബി 😂

    • @klkutty6354
      @klkutty6354 17 днів тому

      അപ്പൊ ജിന്നൂരി ജിന്നല്ലേ 🤔

    • @SaidalaviSaidu-i2o
      @SaidalaviSaidu-i2o 17 днів тому

      കുറച്ച് കുട്ടികളെ നിൻ്റെ അടുത്തേക്ക് വിടാം ജിന്നൂരി ആക്കി തരുമോ

  • @abdulvahab7316
    @abdulvahab7316 17 днів тому

    Ap കുഞ്ഞുങ്ങൾ 😂

  • @abubakkarmusliyar5773
    @abubakkarmusliyar5773 18 днів тому

    AA USTHADINN NANNI ABINANDANAGALL

  • @Milano-mecca
    @Milano-mecca 18 днів тому +1

    സാർ ഇന്ന് വീഡിയോ എല്ലാം നേരത്തെ റിലീസ് ചെയ്യണം. New year ആയി പൂശാനുള്ളതാ. സാറും നന്നായി പൂശിയിട്ടു നേരത്തെ കിടക്കുക

    • @ക്രിസംഗി
      @ക്രിസംഗി 18 днів тому

      ❤❤❤karalle,,കരള്‍ പോകും,,എന്റെ valiyammavan കുടിച്ചു കുടിച്ചു ഇപ്പോൾ uunjaala 😂

  • @sharafuyahiya1841
    @sharafuyahiya1841 18 днів тому

    Rafeeq salafi❤

  • @mehboob123mahi5
    @mehboob123mahi5 18 днів тому

    താങ്കൾക് പറയാൻ വേറേ പേരൊന്നും കിട്ടിയില്ല അല്ലെ ..ഇനി അതെങ്ങാനും ട്രോളായി ഇറങ്ങിയാ 😡😡😡

  • @abdulrazak8026
    @abdulrazak8026 17 днів тому +1

    ഉസ്താദിനു നിഷ്പക്ഷം എന്ന് എഴുതി വഹാബി പക്ഷ നിലപാട് ഇല്ല
    ഉസ്താദ് നിഷ്പക്ഷമായി എതിർക്കേണ്ടത് എതിർക്കും

  • @nazirek2567
    @nazirek2567 17 днів тому

    എൻറെ അനിൽ സാറേ ഈ സമസ്ത ശിയാക്കള് ആയ ഖുറാഫികൾ അവരുടെ മതത്തിൽ പെട്ട ആചാരങ്ങൾ നടക്കുമ്പോൾ അതിനിടയിൽ ഞാനടക്കമുള്ള ഒരുപാട് പേര് വിശ്വസിക്കുന്ന ഹബീബായ മുത്തായ മുഹമ്മദ് മുസ്തഫ സല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞുതന്ന ഇസ്ലാം ദീനിനെ പേരിൽ വലിച്ചെടുക്കല്ലേ

    • @SaidalaviSaidu-i2o
      @SaidalaviSaidu-i2o 17 днів тому

      നിൻ്റെ മുത്ത് ആരാണ്
      'അള്ളാഹുവിന് കീഴ്പെടുന്നതിൽ വീഴ്ച പറ്റിയ ആൾ
      മറഞ്ഞ കാര്യങ്ങൾ അറിയാത്ത ആൾ
      ദിവസവും നൂർ തെറ്റുകൾ ചെയ്യുന്ന ആൾ
      ഒരു സാധാരണ മുഹമ്മത് ഒരു പോസ്റ്റ്മേൻ
      ചീഞ്ഞ് നാറാതിരിക്കാൻമറവ് ചെയ്യപെട്ട ആൾ
      മാതാപിതാക്കൾ കാഫിറുകൾ

  • @Chitethkudiyil
    @Chitethkudiyil 18 днів тому

    Alhamdu CM valee Alhamdu CM. Madavoori Ullidatholam Allah ney Njhanghalkku Pediyalla.😂😂😂....

  • @ahammedkuttyvt5355
    @ahammedkuttyvt5355 18 днів тому

    സംഗീതം ഹറാം ആണെന്നാണല്ലോ മുസ്‌ലിയാക്കൾ പ്രചരിപ്പിക്കുന്നത് ?

    • @klkutty6354
      @klkutty6354 17 днів тому

      അതിൽ എവിടെ സംഗീതം 🤔

  • @asma-yf7tr
    @asma-yf7tr 18 днів тому

    Ap. കാർ

  • @ASMD-q1j
    @ASMD-q1j 18 днів тому +1

    You don't know you know nothing!

  • @abdulrazakv.k.5501
    @abdulrazakv.k.5501 18 днів тому

    വഷളൻ പരിപാടി ...മുസ്ല്യാക്കന്മാർ മോശമായാൽ ഏറ്റവും മോശമാകും....

  • @BismillahCornerMalayalam
    @BismillahCornerMalayalam 18 днів тому +1

    👌👍🏻

  • @KabeerAa-s5u
    @KabeerAa-s5u 18 днів тому

    Ee.kalath.mada.vidhyabhyasam
    Valare.mosamanu.kiyamam.nall.

  • @Khalid-d2b
    @Khalid-d2b 18 днів тому +2

    അനിലേ ...... തനിക്ക് അഖീദയെ പറ്റി , അതിൻ്റെ പ്രാധാന്യത്തെ പറ്റി വലിയ വിവരവും ഇല്ലാത്തത് കൊണ്ടാ സംഘടന വിരോധം, എന്ന് എപ്പഴും പറയുന്നത് '
    തനിക്ക് ജിന്ന് ഉണ്ടായാലു ഇല്ലായെങ്കിലും അവേരാട പ്രാർത്ഥിച്ചാലും ഇല്ലെങ്കിലും ഒന്നുമില്ല.

    • @jalalkunju4281
      @jalalkunju4281 18 днів тому

      എങ്കില്‍ താങ്കള്‍ പറയൂ എന്താണ് അഖീദയും അതിന്റെ പ്രാധാന്യവും..

    • @Khalid-d2b
      @Khalid-d2b 18 днів тому

      ​@@jalalkunju4281
      ഈമാൻ ശരിയാവണം ,
      ശിർക്ക് കുഫ്റ് ഇല്ലായെങ്കിൽ മാത്രേ രക്ഷപെടു '
      ഈമാൻ കാര്യങ്ങളുടെ അടിസ്ഥാനം പോലും പലർക്കും അറിയില്ല.

    • @AsA-fq6oe
      @AsA-fq6oe 18 днів тому +1

      Mr jithu … ഖുറാനും പ്രവാചകനും പഠിപ്പിച്ച മാർഗം അല്ലാതെ സംഘടന അല്ല

    • @Khalid-d2b
      @Khalid-d2b 18 днів тому

      ​@@jalalkunju4281 മരണപ്പെട്ട മയ്യത്തിനോടും , ജിന്നിനോടും ഒക്കെ പ്രാർത്ഥിക്കരുത് എന്ന് പറയുന്നത് സംഘടന വിരോധം അല്ല

    • @Khalid-d2b
      @Khalid-d2b 18 днів тому

      ​@@AsA-fq6oe'മരണപ്പെട്ട മയ്യത്തിനോടും , ജിന്നിനോടും ഒക്കെ പ്രാർത്ഥിക്കരുത് എന്ന് പറയുന്നത് സംഘടന വിരോധം അല്ല

  • @NissamMadina
    @NissamMadina 13 днів тому

    ua-cam.com/users/shortsE0AQhgJEk2g?si=0cUb52CwhWd4MLwk എനിക്ക് പറയാനുള്ളത് അവർ കാണിച്ചത് എന്താ തെറ്റ്

  • @AbdulRazak-i1q
    @AbdulRazak-i1q 18 днів тому

    Kanthappan മതം. ലാഹ്നത്തുല്ലാഹ്

  • @kasaragodkal148
    @kasaragodkal148 17 днів тому

    ഞങ്ങളെ കാസർഗോഡ് മംഗലം അടിപൊളി എല്ലാവരും ഡാൻസ് ചെയ്യും ആണും പെണ്ണും എല്ലാം ഡാൻസ് ചെയ്ത് തകർക്കും അതും മാന്യമായി പക്ഷേ അതൊന്നു വീഡിയോയിൽ പകർത്തി ഇല്ല

  • @_ba___c9459
    @_ba___c9459 15 днів тому

    ua-cam.com/video/ZsB_0LVi-6I/v-deo.htmlsi=RJ4K88LgjpG9ZqBP