പുതിയ സ്വിഫ്റ്റ് നിരാശപ്പെടുത്തി | New Maruti Suzuki Swift

Поділитися
Вставка
  • Опубліковано 20 вер 2024

КОМЕНТАРІ • 77

  • @Hajeeskkv
    @Hajeeskkv 4 місяці тому +20

    ഞാൻ പഴയ സ്വിഫ്റ്റ് ഫുൾ ഓപ്ഷൻ എടുക്കാൻ നിന്നതാണ്. അതിന് 10.45 ആണ് ഓഫർ കൂടി പറഞ്ഞത്. അപ്പോൾ ഞാൻ ചിന്തിച്ചു 45, കൂടി കൂടുതൽ കൊടുത്താൽ fronx ags delta plus കിട്ടും അതല്ലേ ലാഭം വലിയ വണ്ടി കാണാൻ ഉള്ള ലുക്ക്. അങ്ങനെയാണ് സ്വിഫ്റ്റിൽ നിന്നും ഞാൻ മാറിയത്.

    • @kcefx
      @kcefx 4 місяці тому +2

      Fronx look🥵

  • @saleenabeevia6422
    @saleenabeevia6422 4 місяці тому +16

    സുഹൃത്തേ ഒരു പുതിയ വണ്ടി ഇറക്കുമ്പോൾ പുതിയ എൻജിൻ ഡെവലപ്പ് ചെയ്യുമ്പോൾ അതിൻറെ ചിലവുണ്ട്. പിന്നെ swift ലാസ്റ്റ് മോഡൽ ഇറങ്ങിയിട്ട് നാല് അഞ്ച് കൊല്ലം ആയി. അപ്പോ കാലഘട്ടത്തിന് അനുസരിച്ച് ഒരു പുതിയ engine develop cheyanda ennano താങ്കൾ പറയുന്നത്.emission norms,fuel efficiency,to adopt hybrid technology angana okke orupaad factors nd.Pinne 3 cylinder n അതിൻ്റെ vibration refinement kurav okke nd.drive ചെയ്യാതെ ഒരു വാഹനത്തെ ഇങ്ങനെ അടച്ച് ആക്ഷേപിക്കുന്നത് നല്ലതല്ല.Body colored orvm lley🤯..6 airbag add cheyyymba rate koodillei.ഇവനൊക്കെ ഏത് da.Baleno and swift are different segments
    Base variants same aahnelm features ഒക്കെ difference nd

    • @abhishek_km470
      @abhishek_km470 4 місяці тому +1

      എന്നാലും നഷടം ആണ് ബ്രോ സ്വിഫ്റ് എടുക്കണതിൽ go for baleno thats better എൻജിനും പ്രൈസും ആണ് main reason 🥲

    • @WheelsandWagen
      @WheelsandWagen  4 місяці тому +2

      താങ്കളുടെ അഭിപ്രായത്തെ മാനിക്കുന്നു
      എനിക്ക് സ്വിഫ്റ്റ് പുതിയ മോഡൽ മികച്ചതായി തോനുന്നില്ല

    • @jimbroottygaming8824
      @jimbroottygaming8824 4 місяці тому

      Tin can 😂😅

    • @Saleena83
      @Saleena83 4 місяці тому

      ​@@WheelsandWagenപഴയ എൻജിൻ വെച്ചാൽ പുതിയ വാങ്ങാൻ ആളെ കിട്ടില്ല.

  • @abdulhakkeem1985
    @abdulhakkeem1985 4 місяці тому +1

    ഹൃദയം ശക്തി കുറഞ്ഞു. വില കൂടുകയും ചെയ്തു. ഇനി മറ്റു വണ്ടികൾ നോക്കുന്നതായിരിക്കും നല്ലത്.

  • @aeonjith
    @aeonjith 4 місяці тому +1

    Njn oru second car aayt swift 2024 vangn udeshichirunu 40km mileage ok varuvayrunel upakaramayrunu...power alla njn nokunath mileage aanu..kaaranm njn kooduthl cityil aanu pokunath..40-50 kooduthl nmde roadil avg speed kttunila..appo power kuranjalum mileage kitya mathi..enne pole ottak orupad caril yathra cheyunavark mileage aanu aavsym..hope maruti will do something...

  • @manojkumard8196
    @manojkumard8196 4 місяці тому +1

    ഇയാള്‍ക്ക് body coloured orvm, door handles base varientil വരാത്തത് വലിയ പ്രശ്‌നം ആണല്ലോ😅 അതൊക്കെ showroom il നിന്ന്‌ cheyth തരും.. 6 airbag, full power windows, central lock, tachometer ഇതൊന്നും add ചെയ്തത്‌ വല്യ update ആയിട്ട് thoniyille..😅

  • @peace3114
    @peace3114 4 місяці тому +8

    Launch ന് invitation കിട്ടിയില്ല, എങ്കിലും പോകാമായിരുന്നു.

  • @kcefx
    @kcefx 4 місяці тому +3

    ഉറപ്പ് ഇതിന് 4star കിട്ടും അതിനായിരിക്കും 3 cylinder ലേക്ക് ഡൗൺ ഗ്രേഡ് ചെയ്തത്

  • @mohammedirshad4480
    @mohammedirshad4480 4 місяці тому

    Automatic 15,16 okke kittunnollu bro mileage..... company parayunnath pole manual nekkalum kooduthal mileage kittunnilla automatic nu

  • @shajidshajid9816
    @shajidshajid9816 4 місяці тому

    Nissan magnite second base vs swift vx ഏകദേശം 50 രൂപ ആണ് വ്യത്യാസം . ഏതാണ് value for money🤔

  • @rejithankachan9007
    @rejithankachan9007 4 місяці тому +2

    അടുത്ത മാസം ഓഫർ ഇടും 20000/-അപ്പോൾ വില കുറഞ്ഞോളും 😂😂ടെസ്റ്റ് ഡ്രൈവ് ചെയ്തു റിവ്യൂ പറയു

  • @anopoa107
    @anopoa107 4 місяці тому

    Tata 3cyl afipoli aavum alle?

  • @mathew2575
    @mathew2575 4 місяці тому

    Shafikka old Swift discontinue akumo?

  • @abilashk07
    @abilashk07 4 місяці тому

    🥰👍👍

  • @abdulbarislimslim215
    @abdulbarislimslim215 4 місяці тому

    പുതിയ സ്വിഫ്റ്റ് വൻ പരാജയം.ഇതിലും നല്ലത് ബലാനേയോ വോഗ്സ് വാഗൻ ന്റ GT യോ അല്ലെങ്കിൽ i20 എടുക്കുന്നതാണ് നല്ലത്. കഴിഞ്ഞ സ്വിഫ്റ്റ് നേക്കാൾ ബിൽഡ് ക്വാളിറ്റിയും മഹാ ബോർ..!

  • @ashishanilash8752
    @ashishanilash8752 4 місяці тому +1

    പുതിയ സ്വിഫ്റ്റ് smart ഹൈബ്രിഡ് ആണോ

  • @ehkami
    @ehkami 4 місяці тому +3

    Kia sonet ❤

  • @VIPINVARGHESE09
    @VIPINVARGHESE09 4 місяці тому +2

    Glanza is sold because of under powdered , i will suggest dont look for maruti look other brands like , Hyundai, tata , Mahindra - mahindra 3xo is the value for money car

    • @anupmanohar3762
      @anupmanohar3762 4 місяці тому +2

      TATA & Mahindra 😂😂😂😂 വിശ്വസിച്ച് എടുക്കാൻ പറ്റുമോ സാധാരണക്കാരന്. പണക്കാരൻ ആണെങ്കിൽ എന്തുമാകാം

    • @VIPINVARGHESE09
      @VIPINVARGHESE09 4 місяці тому

      @@anupmanohar3762 look for Hyundai , dont look for maruti .why ,I am telling that safety is main concern , service of maruti is very bad precentily I am using ignis that's good as per that price range and 3 star rating , average 18 kms of mileage next time my upgrade that will be I only prefer Hyundai , kia , mahindra

    • @VIPINVARGHESE09
      @VIPINVARGHESE09 4 місяці тому

      @user-of4ct4ib8l as per review the new swift is cheap quality when i see in UA-cam , they reduce 8 bhp and become 3 cylinder engine, I totally fed up with glanza that why I sold after 2 years

    • @abhishek_km470
      @abhishek_km470 4 місяці тому

      പറ്റും റ്റാറ്റായും മഹിന്ദ്രയ്യും ഇപ്പോൾ അടിപൊളിയാണ് നല്ല വണ്ടികൾ തന്നെയാണ് അവർ ഇറക്കുന്നത് ​@@anupmanohar3762

  • @Jithinvellassery
    @Jithinvellassery 4 місяці тому

    Tiago onnum swift ayi compare cheyyan pattula. Tiago verum waste..

  • @ajaikrishnan8448
    @ajaikrishnan8448 4 місяці тому

    82 Bhp ennolle 80 bhp aayi
    4 cylinder 3 cylinder akki refine cheyuthu. 2 bhp power ningal drive cheyumbo oru difference varilla.. chumma alkare thettidharippikkale.
    82 bhp / 6000 RPM old
    80.47 / 5700 RPM new
    Which is better???
    Chumma video angu irakkiyekuva nirashapeduthy ennu parnaju.. adyam poyi odichu nok

    • @WheelsandWagen
      @WheelsandWagen  4 місяці тому

      നിലവിൽ ഉള്ള സ്വിഫ്റ്റ് 82 bhp ആണല്ലേ???
      കൂടുതൽ ഒന്നും ചേട്ടനോട് പറയാനില്ല

    • @ajaikrishnan8448
      @ajaikrishnan8448 4 місяці тому

      ​​​​​​​​​​@@WheelsandWagen 2021 vare 82 bhp athinu shesham 89 bhp epol 80 bhp. Ithonnum aryilallunno ??
      9 bhp oke enth difference varan aanu
      Eppol rpm koravan 5700rpm... oru difference varilla.. first you drive the car and decide. This is a good refined engine pandethe 3cyl onnum akilla epol nalla engineering work kazhinjittanu erakkiyekkine. 6 airbags std thanne ondallo.. ZXI features also good .. Allathe mandatharam vilichu parnajitt onnum parayan illa ennu paranjit karyamilla.. Swift edukan udeshiknvark Baleno suggest cheyuvenno best !!!! Sheriya Onnum parayathe irikkinnatha nallathu..

  • @nisaraknissu2773
    @nisaraknissu2773 4 місяці тому +1

    Ignis is better

  • @suneersaid4947
    @suneersaid4947 4 місяці тому +1

    Shefeek bro swift and fronx better plz reply

    • @WheelsandWagen
      @WheelsandWagen  4 місяці тому +1

      ബഡ്ജറ്റ് ഉണ്ടെങ്കിൽ ഫ്രോങ്ക്സ് ആണ് നല്ലത്

    • @suneersaid4947
      @suneersaid4947 4 місяці тому

      Thanks

  • @nature9298
    @nature9298 4 місяці тому

    Suzuki ക്ക് അറിയാം ഇന്ത്യയിൽ ഏത് വണ്ടി ഇറക്കിയാലും വാങ്ങിക്കും 😃 15 ലക്ഷം വിലയുള്ള XL6 വച്ചിരിക്കുന്ന പ്ലാസ്റ്റിക് കണ്ടാൽ ഇന്ത്യൻ suzuki ക്ക് വല്ല പ്ലാസ്റ്റിക് recycle കമ്പനി ആയിട്ട് ബന്ധം ഉണ്ടോ എന്ന് തോന്നി പോകും. പഴയ മാരുതിയുടെ വണ്ട് എടുത്ത് നോക്കിക്കേ പഴയ ബാലെനോ, esteem ഇതിന്റെ ഒക്കെ പ്ലാസ്റ്റിക് built quality

  • @ARUNKUMAR-xh9rw
    @ARUNKUMAR-xh9rw 4 місяці тому

    ജിമ്നിയുടെ സ്ഥിതി ആകുമോ

  • @shajahan.s5277
    @shajahan.s5277 4 місяці тому +2

    ഇതിലും ഭേദം ആൾട്ടോ ആണ്‌.....

  • @ഇലക്ട്രോണിക്സ്

    ഓട്ടോമാറ്റിക് AMT ആണ്.
    Cvt ആണ് ഇന്ത്യക്ക് പുറത്തു

  • @BESTMOMENT310
    @BESTMOMENT310 4 місяці тому

    baleno , glanza ഏതാ body ക്യുലിറ്റി ഉള്ളത്

    • @manusamuel12345
      @manusamuel12345 4 місяці тому +1

      Randum same anu

    • @blocker9213
      @blocker9213 4 місяці тому

      randum same build

    • @WheelsandWagen
      @WheelsandWagen  4 місяці тому +1

      രണ്ടും ഒരേ മെറ്റീരിയൽ വെച്ച് ഒരേ ജോലിക്കാർ ആണ് ഉണ്ടാക്കുന്നത്

    • @skumar.k
      @skumar.k 4 місяці тому

      @@WheelsandWagen ഒരേ ഫാക്ടറി യിൽ

    • @NAHAS.VLOGS.
      @NAHAS.VLOGS. 4 місяці тому

      2 saim വണ്ടി ബ്രാൻഡ് name മാത്രം മാറ്റം റേറ്റ് കൂടുതൽ glanza.

  • @shareefvandoor9644
    @shareefvandoor9644 4 місяці тому +1

    alto 800 ആണ് എന്റെ car

    • @MuhammedRasriya-gg2zo
      @MuhammedRasriya-gg2zo 4 місяці тому

      എന്റെ കാർ മാരുതി. വാഗണർ ഓൾഡ് മോഡൽ👍🏼👍🏼

  • @ഇലക്ട്രോണിക്സ്

    👍

  • @skumar.k
    @skumar.k 4 місяці тому +3

    Baleno sooper. more space + 21km/ltr with affordable price

  • @tprb5195
    @tprb5195 4 місяці тому

    Oru Automobile Vlogger orikkam engine oru caption kodukkaruthu

    • @WheelsandWagen
      @WheelsandWagen  4 місяці тому

      എന്റെ അഭിപ്രായമല്ലെ എനിക്ക് പറയാൻ പറ്റു

  • @zainisha3054
    @zainisha3054 4 місяці тому

    വാഹനങ്ങൾക്ക് പവർ മാത്രം ഉണ്ടായിട്ട് കാര്യമില്ല മാന്യ മര്യാദയ്ക്ക് ഓടിക്കണം അതിനുള്ള റോഡ് സൗകര്യങ്ങളും വേണം. വണ്ടികൾക്ക് കുറെ പവർ കൂട്ടി സാധാരണക്കാരുടെ നെഞ്ചത്ത് കൂടി ഓടിച്ചു പോകാനാണോ

    • @WheelsandWagen
      @WheelsandWagen  4 місяці тому

      5 പേര് ഇരുന്നാൽ കയറ്റം കയറാനുള്ള പവർ വേണ്ടേ
      പിന്നെ കാർ എടുക്കുന്നത് കേരളത്തിൽ മാത്രം ഓടിക്കാനല്ലലോ കിടിലൻ ഹൈവേ ഇന്ത്യയിൽ ഒരുപാട് സ്ഥലങ്ങളിൽ ഉണ്ട്

  • @khamarudheenkhan3508
    @khamarudheenkhan3508 4 місяці тому

    4 cylinder to 3 cylinder 😂

  • @babiraj6155
    @babiraj6155 4 місяці тому

    New 3 cylinder engine is world debut engine will replace k12 engine in all models in coming future.. without taking test drive how you evaluate new car..

    • @WheelsandWagen
      @WheelsandWagen  4 місяці тому

      so simple
      90 bhp തരുന്ന പെർഫോമൻസ് ഒരിക്കലും 81 bhp ഉള്ള എൻജിനിൽ നിന്നും ലഭിക്കില്ല
      4 സിലിണ്ടർ തരുന്ന റിഫൈൻമെന്റ് ഒരിക്കലും 3 സിലിണ്ടർ എഞ്ചിനിൽ നിന്നും ലഭിക്കില്ല

    • @babiraj6155
      @babiraj6155 4 місяці тому +1

      @@WheelsandWagen first 2018 model 3rd gen has only 83 ps, but
      Performance is almost similar to dual jet 90 ps.
      Coming to this new engine low end torque has improved, it will helps driveability of 4th gen swift

    • @babiraj6155
      @babiraj6155 4 місяці тому

      @@WheelsandWagen
      Don't compare Tata, Renault, VW engines to Suzuki, Toyota, Honda
      This engine is not a cost cutting engine, almost spent 500 crore for developing engine itself

    • @ajaikrishnan8448
      @ajaikrishnan8448 4 місяці тому +1

      You are right. Engine is so refined there will be no difference in the power. 89 bhp @6000 rpm arunnu 2021 model 2018 model 82 bhp arunnu and 2024 model 80 bhp.
      Odichu nokiyale parayan pattu chumma kuttan parayathe.

  • @cpf3068
    @cpf3068 4 місяці тому

    Foreign countries kittiyathu vindiesal look Vandiyum nammukk kittiyathu yogi adithanath lookum

  • @pksanupramesh178
    @pksanupramesh178 4 місяці тому +2

    ത്രീ സിലിണ്ടർ എന്നത് തന്നെ പരാജയം 😂 കൂടാതെ ground clearance, അതും ഇല്ലാ

    • @kcefx
      @kcefx 4 місяці тому

      Maruthi de 3cylinder parajatamo😂
      Tata anegil okay 😂

    • @harshadek4374
      @harshadek4374 4 місяці тому

      Nexon 3 cylinder alle

  • @sajeeshkumar8338
    @sajeeshkumar8338 4 місяці тому

    Baleno good 24 kmpl milege

  • @anupmanohar3762
    @anupmanohar3762 4 місяці тому

    ബലേനോ പ്രൈസ് കൂട്ടും.... ഉറപ്പ്

    • @WheelsandWagen
      @WheelsandWagen  4 місяці тому

      സാധ്യത ഉണ്ട് 😀😀

  • @Amf46
    @Amf46 4 місяці тому

    കമ്പനി ഉടായിപ്പും കൊണ്ടുവരും മൈലേജ് ഇത്ര കിട്ടും എന്ന് പറഞ്ഞ് പക്ഷേ എത്ര പോയാലും 15-18 athrannay [petrol]
    18 kittiyal ambaani 😁

  • @IsmailKunnil-f3r
    @IsmailKunnil-f3r 4 місяці тому

    അപ്പൊചുരുക്കി പറഞ്ഞാൽ ബേസ് വേരിയൻറ് വെറുമൊരു തകരപെട്ടി മാത്രം