പൂളും കുളങ്ങളും പണി തന്നേക്കാം; തലച്ചോർ തിന്നുന്ന അമീബയെ കരുതണം

Поділитися
Вставка
  • Опубліковано 25 чер 2024
  • #drdanishsalim #amoeba #amoebicencephalitis #braineatingamoeba #health #ponds #waterbodies
    #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 41

  • @saheersahi9637
    @saheersahi9637 17 днів тому +42

    ഇത് നമ്മുടെ സ്വന്തം ഡോക്ടർ അല്ലേ❤

  • @praveenps5220
    @praveenps5220 17 днів тому +25

    ഞാൻ ദൈവത്തിനെപോലെ കാണുന്നാ എന്റെ സ്വന്തം ഡോക്ടർ ഡാനീഷ് സലീം

    • @shahilkv6754
      @shahilkv6754 12 днів тому

      ആയുർവേദ ആണ് നല്ലത് ❤

    • @praveenps5220
      @praveenps5220 12 днів тому

      @@shahilkv6754 ആയ്യൂർവേദ ആണ് നല്ലത് പക്ഷേ ഡോക്ടർ പറയുന്നത് എത്ര സത്യമായ കാര്യങ്ങളാണ് ഡോക്ടർ പറയുന്ന നല്ല നല്ല കാര്യങ്ങൾ കേട്ടിരിക്കാൻ നമ്മുടെ മനസ്സിന് സുഖം

  • @sarath369
    @sarath369 15 днів тому +8

    Doctor nallathupole paranju thannu

  • @muhsinnp8043
    @muhsinnp8043 17 днів тому +9

    Dr ❤

  • @DimonVettichira
    @DimonVettichira 13 днів тому +5

    നമ്മുടെ വിനോസഞ്ചാര കേന്ദ്രങ്ങളിലേയും ഫ്ളാറ്റുകളിലെയും വൻകിടക്കാരുടേയും സ്വിമ്മിംഗ് പൂൾ😢😢😢

  • @diyaletheeshmvk
    @diyaletheeshmvk 17 днів тому +1

    👍❤

  • @harikrishnanvg9383
    @harikrishnanvg9383 10 днів тому

    🙏🙏

  • @khalidvayalacheri5701
    @khalidvayalacheri5701 9 днів тому

    Good ഡോക്ടർ

  • @anjliratheesh9022
    @anjliratheesh9022 12 днів тому

    Thank you so much doctor 😊

  • @hashirka462
    @hashirka462 9 днів тому

    Mmade doctr😍

  • @bro-cn5ef
    @bro-cn5ef 8 днів тому

    Dr❤

  • @Aprilbb12
    @Aprilbb12 15 днів тому +24

    അപ്പോൾ കിണറ്റിലെ വെള്ളമോ...അതിൽ ഉണ്ടാവുമോ

    • @geethu1
      @geethu1 10 днів тому +3

      ചിലപ്പോൾ കാണും. വെള്ളം മൂക്കിൽ കയറ്റാത്തിരുന്നാൽ മതി. ഇത് മൂക്ക് വഴിയാണ് കേറുന്നത്. കിണറ്റിൽ ആരും മുങ്ങി കുളിക്കില്ലലോ.

    • @thasniayana
      @thasniayana 10 днів тому +1

      Aa vellam nammal Kori kulikuvalle engnaa ayalum mookil okey chilpo vellam kerille .chilpo athinu saadytha und . eppozhum kinar okey clean chythu idanam

    • @manojbabu4276
      @manojbabu4276 10 днів тому

      Never. continues usage of water produce new water from source

  • @prathyushprasad7518
    @prathyushprasad7518 14 днів тому

    Dr.D❤❤

  • @hasnahasna6744
    @hasnahasna6744 12 днів тому

    👍👍👍👍

  • @jesnan4636
    @jesnan4636 12 днів тому +1

    അപ്പോൾ ഈ സംബ്രാണി ക്കൊടിയിൽ മുങ്ങി പൊങ്ങുന്നതും സൂക്ഷിക്കണമല്ലോ 🤔🤔🤔

  • @ajeenasajeer7209
    @ajeenasajeer7209 10 днів тому +1

    കൈ,. കാല് വഴി അമീബ കയറോ?

    • @user-pu3up9sn9i
      @user-pu3up9sn9i 3 дні тому

      കയറും but brain affect cheyyila enn thonnunu

  • @shareefayousaf-zw5sl
    @shareefayousaf-zw5sl 12 днів тому +3

    കടൽ വെള്ളത്തിൽ കുളിച്ചു കുഴപ്പമുണ്ടോ ഡോക്റ്റോ

  • @dskfamily686
    @dskfamily686 17 днів тому +10

    Ee amoeba kinattilundo kinar vellam 😮 aarengilum onn reply tharane 👀👀

    • @sreenath_01
      @sreenath_01 16 днів тому +7

      Chlorinate cheythu shudheekarikkuka....water boil cheythu use cheyyan sremikkya...

    • @poojachandran7914
      @poojachandran7914 16 днів тому +2

      Kinaril kulicha arkkum itevare undayath ayi kettitilaloo😢😢😢

    • @NivyaSarath-nv4nt
      @NivyaSarath-nv4nt 14 днів тому

      ക്ലോറിൻ കലക്കി തെളി വെള്ളം ഒഴിക്കുക പ്രേത്യേകിച്ചു മഴകാലത്ത് 👍

    • @kanmaniii2459
      @kanmaniii2459 14 днів тому

      ​@@poojachandran7914und

    • @PraveenP-xi4zn
      @PraveenP-xi4zn 14 днів тому +5

      കിണർ വെള്ളം കോരി കുളിക്കാൻ കുഴപ്പമില്ല. കുളം ആണ് പ്രശ്നം. കോരി കുളിക്കുമ്പോൾ വെള്ളം മുക്കിൽ കയറില്ല

  • @shafzz6486
    @shafzz6486 14 днів тому +7

    വന്ന് വന്ന് ഒന്ന് മുങ്ങി കുളിക്കാൻ പോലും പറ്റൂലെ...😮 എന്തെല്ലാം അസുഖങ്ങള.... എങ്ങോട്ടാ ലോകം പോകുന്നെ

  • @user-pu3up9sn9i
    @user-pu3up9sn9i 3 дні тому

    Aa kutti matre poolil kulichollo🤔

  • @Pilakkandi
    @Pilakkandi 8 днів тому +2

    ഞാൻ കുളി നിർത്തി ഇന്നലത്തോടെ

  • @Rabekkarabe
    @Rabekkarabe 14 днів тому

    ആ അമീബയെ കുറിച്ച് പഠിച്ചു അതിൽ അതിന്റെ DNA യിൽ വ്യത്യാസം വരുത്തി സ്‌പ്രെഡ്‌ ആവാനുള്ള കഴിവ് കൊടുക്കാൻ പറ്റുമോ?