നാത്തൂനും കുടുംബവും vacation ന് വന്നാൽ 😂

Поділитися
Вставка
  • Опубліковано 1 жов 2024

КОМЕНТАРІ • 169

  • @SaliniV-kn8fy
    @SaliniV-kn8fy 5 місяців тому +91

    Yaya ഇതിനായി ഞാൻ കാത്തിരുന്നത് ചേച്ചി എന്നെ ആ പാട്ടുണ്ട് ബീഫിന്റെ അടിപൊളി ആയിട്ടുണ്ട് ഇതേപോലെ തന്നെ എന്റെ വീട്ടിലും പ്രത്യേകിച്ച് എന്തെങ്കിലും വെച്ചിട്ടുണ്ടെങ്കിൽ അന്നേ ഏതെങ്കിലും ഒരുത്തൻ കയറിവരും. മാക്സി ഇട്ട നിങ്ങളുടെ അമ്മ ഉണ്ടല്ലോ കറക്റ്റ് ബബിത ചേച്ചിയെ പോലെ തന്നെയുണ്ട് ( പിൻ ചെയ്യാമോ 🤌🥰♥️🥰

    • @babithababi07
      @babithababi07  5 місяців тому +10

      😂

    • @suvarnababysagar
      @suvarnababysagar 5 місяців тому +4

      അത് babithayude ചേച്ചി അല്ലെ

    • @SaliniV-kn8fy
      @SaliniV-kn8fy 5 місяців тому +2

      @@suvarnababysagar ano ariyilayirun 😍

  • @slfamily3108
    @slfamily3108 5 місяців тому +102

    എല്ലാവരുടേം അഭിനയം സൂപ്പർ ആണ് പക്ഷേ എല്ലാ റോളും ബബിത ചെയുന്ന കാണാൻ ആണ് കൂടുതൽ രസം ♥️♥️♥️

  • @myworld7977
    @myworld7977 5 місяців тому +122

    എന്റെ വീട്ടിലൊക്കെ പണ്ട് വിരുന്നുകാർ വന്നാൽ ഞാൻ അവർക്ക് എല്ലാം കൊടുക്കും. എങ്ങനേലും സോപ്പിട്ട് അവരെ രണ്ടു ദിവസം ഇവിടെ നിർത്താൻ പെടുന്ന പാട്. ഫുൾ പണിയും തലയും കുത്തി നടന്ന് ചെയ്യും അവർക്ക് വേണ്ടതെല്ലാം കൊടുക്കും😁😁😁 അതൊക്കെ ഒരു കാലം ഇപ്പോ അങ്ങോട്ടുമിങ്ങോട്ടും പോവാനും സമയമില്ല ആർക്കും

  • @funnycrazy2255
    @funnycrazy2255 5 місяців тому +11

    ക്ലൈമാക്സ്‌ കൊള്ളാല്ലോ....❤❤സൂപ്പർ..... അടിച്ചു മോനെ..... മദനിയും അമ്മയും പൊളിച്ചു.... തുപ്പല് വിഴുങ്ങി എല്ലാർക്കും ഫുഡ്‌ ഒക്കെ കൊടുത്തു തുടങ്ങിയോ 😂😂😂

  • @aksabiju8541
    @aksabiju8541 5 місяців тому +32

    ചേച്ചി തനിയെ അഭിനയിക്കുന്നതാ എനിക്ക് ഇഷ്ട്ടം... ❤️ എന്നാലും കൂടെ ഉള്ളവരുടെ അഭിനയം ഞങ്ങൾ പ്രേഷകരിലേക്ക് എത്തിക്കുന്നതിനു അഭിനന്ദനങ്ങൾ 👏👏

  • @ar7ar7ar77
    @ar7ar7ar77 5 місяців тому +4

    ചേച്ചി ഒറ്റക്കുള്ള വീഡിയോ മതിplssss. അതാണ്‌ കാണാനും trill, ഇത് ഇഷ്ടായില്ല😢

  • @athulyakrishna-u9s
    @athulyakrishna-u9s 5 місяців тому +19

    Veccation + tharavaadu +cousins = ❤️

    • @thasnibadusha9863
      @thasnibadusha9863 5 місяців тому

      ആ തറവാട്ടിലുള്ളവരുടെ ഒരവസ്ഥയെ 😮

  • @HaridhasanParengal
    @HaridhasanParengal 5 місяців тому +9

    Engane Ayallum babitha chechi alla charactersum cheyunatha athite oru rasam ❤❤

  • @madhupillaimadhu628
    @madhupillaimadhu628 5 місяців тому +16

    അടിപൊളി.... അമ്മായി സൂപ്പർ.. 😂എല്ലാരും അടിപൊളി

  • @RahmathHussain-j2h
    @RahmathHussain-j2h 5 місяців тому +7

    Babitha chechi character maei Mari edukuna videoam enik bhayankaramayit ishttama❤

  • @khayalmariya2607
    @khayalmariya2607 5 місяців тому +13

    SKJ talks കണ്ട് വന്നതെ ഉള്ളു ഇപ്പൊ😂

  • @adhinadhinvava-ef3vj
    @adhinadhinvava-ef3vj 5 місяців тому +1

    ബേബിതെടെ എല്ലാ വിഡിയോയും കാണാറുണ്ട്, സൂപ്പറാണ് കേട്ടോ, ശാസ്താംകോട്ടയിൽ എവിടാണ് വീട്? ഞാനും ശാസ്താംകോട്ടയിലാണ്

  • @archagireesh2089
    @archagireesh2089 5 місяців тому +2

    Chechi oru vdo cheyth theeraan ethra tym idkkum . Ariyn olla curiousity kondaaanei

  • @sajithans941
    @sajithans941 5 місяців тому +9

    Vasantharamanan my favourite 😅

  • @karthikaforme354
    @karthikaforme354 5 місяців тому +8

    Ammayi sprrr

  • @anaswaraanu751
    @anaswaraanu751 5 місяців тому +4

    Aa puthiya chechi ethaa.. Abhinayam supr

  • @rabbit_world712
    @rabbit_world712 5 місяців тому +6

    Ammayku nthu mudiya

  • @vlogsbykarthu-fn6mz
    @vlogsbykarthu-fn6mz 5 місяців тому +5

    Eanum njan kathirikum otiri ishtamannn adipoli ❤❤❤

  • @PaweenaParween
    @PaweenaParween 5 місяців тому +2

    ആ മാക്സി ഇട്ട ചേച്ചി ബബിതയുടെ സിസ്റ്റർ ആണോ ഒരു പോലെ ഇരിക്കുന്നു കാണാൻ

  • @vargheseskaria3194
    @vargheseskaria3194 5 місяців тому +5

    part 2 vennam ................

  • @jaseel142
    @jaseel142 5 місяців тому +2

    ആ രണ്ട് ആൺ മക്കൾ ചേച്ചിയുടെ മക്കളാണോ...? Pls reply ❤

    • @babithababi07
      @babithababi07  5 місяців тому +2

      Alla😌.. Vetinte aduthulla kuttikalanu😌

  • @ranimb6338
    @ranimb6338 5 місяців тому +3

    എല്ലാവരും പൊളിച്ചു 🎉🎉🎉

  • @sangeethavishnu-e1z
    @sangeethavishnu-e1z 19 днів тому

    Njangal swarnapanikkar aanu,njangàlum madini ennokke vilikarund

  • @shantythomas1628
    @shantythomas1628 5 місяців тому +4

    Super aayittund 😂😂

  • @Balakrishnan.x8w
    @Balakrishnan.x8w 5 місяців тому +2

    Super climax😅😅

  • @lekshmiisree0059
    @lekshmiisree0059 5 місяців тому +17

    Ellardem abhinayam adipoliye😂❤

  • @BeautifulSignatureByRaji23
    @BeautifulSignatureByRaji23 2 місяці тому

    7.36 നാളെ വരുന്ന മലയാളി മനോരമ പത്രമോ.. കരളിമുക്കിൽ മാത്രം കിട്ടുന്ന പത്രം ആണോ അത് 😂

  • @SaranyaKalesh
    @SaranyaKalesh 2 місяці тому

    Ente madaniude anugraham❤❤ kannu niranju poi

  • @AshaAsha-ce3bs
    @AshaAsha-ce3bs 5 місяців тому +3

    അടിപൊളി ആയിട്ടുണ്ട് 😅😂

  • @susansusan2033
    @susansusan2033 5 місяців тому +5

    ദൈവമേ ഞാൻ ഓർത്തിരിക്കുവാരുന്നു ബബിത കുട്ടിയുടെ വീഡിയോ കണ്ടില്ലല്ലോ എന്നു ഒത്തിരി സന്തോഷം 😘😘😘😘😘 സൂപ്പർ 👍👌👌👌👌👌👌👌👌👍

  • @adhilaliyan5556
    @adhilaliyan5556 5 місяців тому +3

    Super chechi

  • @Anandhaneelam
    @Anandhaneelam 5 місяців тому +1

    Baby de molano athu ❤

  • @SANEERAVK
    @SANEERAVK 5 місяців тому +3

    First pin plzz❤

  • @Shahmaaa
    @Shahmaaa 5 місяців тому +3

    Vedio adipoli ayittund😸

  • @SNpoultry1571
    @SNpoultry1571 5 місяців тому +3

    Part 2 venam

  • @aadhyasayanaarun
    @aadhyasayanaarun 4 місяці тому

    ഒരു സംശയം തോന്നി, 2 പേരും മദനി ആണോ

  • @riya-aagneygtvlogs2100
    @riya-aagneygtvlogs2100 5 місяців тому +3

    അല്ലാ ഇതാരാ.......😂😂😂😂😂😂😂😂😂😂 പൊളിച്ചു

  • @ParvatiparisParvathy
    @ParvatiparisParvathy 5 місяців тому +1

    Ithinte full video?

  • @bindusbsm5774
    @bindusbsm5774 5 місяців тому +1

    ഇതിൽ ശരിക്കും ആരുടെ പേരാണ് മദിനി അമ്മയോ? അമ്മായിയോ? രണ്ടു പേരും വിളിക്കുന്നുണ്ടല്ലോ

    • @AsiyaShas
      @AsiyaShas 5 місяців тому +1

      Husband inte sahodariye wife um wife ine sahodariyum vilikunna peran madhinii

    • @bindusbsm5774
      @bindusbsm5774 5 місяців тому

      മദിനി എന്നത് ഒരാളുടെ പേരല്ലേ അപ്പോൾ?

    • @anuashish7451
      @anuashish7451 5 місяців тому

      നാത്തൂനേ വിളിക്കുന്നതാണ് അങ്ങനെ.... അത് പേരല്ല

    • @bindusbsm5774
      @bindusbsm5774 5 місяців тому

      ok ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത്

  • @AnanyaAdithya-gs5gm
    @AnanyaAdithya-gs5gm 5 місяців тому +2

    Kollam Poli swanthamaayittulla Oru kitty video cheyyumo please 😊😊😊😊😊

  • @SaliniV-kn8fy
    @SaliniV-kn8fy 5 місяців тому +4

    ചേച്ചി നൈറ്റ് ലൈവ് വരാമോ plzzzzzzzz 🥰♥️🥰

  • @shaimasworld4786
    @shaimasworld4786 5 місяців тому +3

    Adipoli 😂

  • @aryaaneesh8685
    @aryaaneesh8685 5 місяців тому

    Babitha thanne cheiyunna roles aa naĺlath.ottak cheitha mathi❤

  • @JosnaJ-u8m
    @JosnaJ-u8m 5 місяців тому +1

    😂chirich vazhi ayi🤭

  • @renjithrakhi3432
    @renjithrakhi3432 5 місяців тому +8

    Babitha yude video orupad eshttam annu❤

  • @devikagopika1569
    @devikagopika1569 5 місяців тому +2

    😊

  • @preema-sv3qg
    @preema-sv3qg 5 місяців тому +7

    🥰🥰

  • @sujapradeep2628
    @sujapradeep2628 5 місяців тому +4

    ബോയ് ക്യാരക്ടർ ചെയ്യുമ്പോൾ ആ മൂക്കുത്തിയും കൂടെ മാറ്റണെ........ പിന്നെ പൊളിച്ചു...

  • @jayajose7323
    @jayajose7323 5 місяців тому +2

    Superb

  • @snehap8458
    @snehap8458 5 місяців тому +3

    Hii chechiii..suganoo

  • @dreamdreamgirl3432
    @dreamdreamgirl3432 5 місяців тому +4

    Ella characters babi chaithaal mathi aairunnnu
    Boring daaaa ellarum vannappo

  • @KeerthanaSibilal
    @KeerthanaSibilal 5 місяців тому +4

    Ithil abhinayichavar aaroke aanu,ellavarum super❤❤❤

  • @Annie-rb7ts
    @Annie-rb7ts 5 місяців тому +1

    Hi chechi🥰

  • @Vini-ex8ve
    @Vini-ex8ve 5 місяців тому +8

    ഇയാൾ ഒറ്റക്ക് ഉള്ള വീഡിയോ കാണാനാണ് ഇഷ്ടം. അതുകൊണ്ടു ഇതു കാണുന്നില്ല.

    • @babithababi07
      @babithababi07  5 місяців тому +8

      🥲.. Avarum nalla artists anu.. Plz support 🙏

    • @Soumya-ut1cl
      @Soumya-ut1cl 5 місяців тому +2

      Video kand support cheyy. Ee chechik epozum ottak ellam cheyyan pad alle.?
      Full support nml alle kodukendath

  • @sivanandanaa2318
    @sivanandanaa2318 5 місяців тому +1

    ❤❤

  • @SaliniV-kn8fy
    @SaliniV-kn8fy 5 місяців тому +14

    പണി വീണ്ടും തിരിച്ച് കിട്ടി ലാസ്റ്റ്😂😂😂😂😂😂😂😂😂😂

  • @KannanS-ik2hp
    @KannanS-ik2hp 5 місяців тому +1

    ❤❤❤❤ Chechi

  • @Art-am4oh
    @Art-am4oh 5 місяців тому +2

    Only for Bangalore full tour❤

  • @FathimaThabseen
    @FathimaThabseen 5 місяців тому

    ഇത് തന്നെ ആണ് എൻ്റെ വസ്ഥ

  • @Ivasidh
    @Ivasidh 5 місяців тому +1

    അമ്മായി 😂😂😂

  • @Cuteworld-z2o
    @Cuteworld-z2o 5 місяців тому +4

    Ente ponne chechi kathirunnapo ithrak twist pretheekshichilla chirich maduthu vamban sathanam pattum kidukki

  • @anjumolak2789
    @anjumolak2789 2 місяці тому

    ഇത് കലക്കി😄...

  • @UZUMAKICLAN9
    @UZUMAKICLAN9 5 місяців тому

    Chechy bumber chirikonnu try cheythude😊

  • @Akhilarajeesh1721
    @Akhilarajeesh1721 5 місяців тому

    Babide makkal evda ippol

  • @geetanair921
    @geetanair921 5 місяців тому +1

    😂😂😂😂😂😂❤❤

  • @reshmakalari6412
    @reshmakalari6412 4 місяці тому

    Hai

  • @arunk-kq1ye
    @arunk-kq1ye 5 місяців тому +1

    സൂപ്പർ കലക്കി അടിപൊളി

  • @mumbai_mallu
    @mumbai_mallu 5 місяців тому +2

    aaa varav super😂😂

  • @sandhyavinod5879
    @sandhyavinod5879 5 місяців тому +1

    അമ്മായി പൊളിച്ചു👌👌👌👌

  • @SNpoultry1571
    @SNpoultry1571 5 місяців тому +2

    😂😂😂

  • @PriyaKrishnanndan
    @PriyaKrishnanndan 5 місяців тому

    Super❤❤❤❤❤😂😂😂😂😂

  • @PetalPath24
    @PetalPath24 5 місяців тому

    ❤❤❤❤❤

  • @Zain-xs6rf
    @Zain-xs6rf 5 місяців тому +4

    Pin cheyoo 😮😮💞

  • @shahanashareef5356
    @shahanashareef5356 5 місяців тому +4

    😂😂 chechi adipoli ❤❤

  • @arathyarathy2878
    @arathyarathy2878 5 місяців тому +3

    Ellam sahikkam ammayiyudey sobhavam marum athalle ennitt illlathe preshnavum undakki vappikkum😂

  • @salmaa9732
    @salmaa9732 5 місяців тому +1

    😍😍

  • @prasanthks7174
    @prasanthks7174 5 місяців тому +1

    Super

  • @geethathulasidas1174
    @geethathulasidas1174 5 місяців тому

    Babee Supperda Nalla Budhiyanu ellaperum nannayirunnu

  • @unnias2155
    @unnias2155 5 місяців тому +1

    അടിപൊളി 👌👌👌

  • @Drawingdenworld
    @Drawingdenworld 5 місяців тому +3

    Oru hii tarumo chechi. Chechide video poliyanu🥰🥰🥰🥰🥰

  • @zayyu4801
    @zayyu4801 5 місяців тому

    രണ്ട് ആൺകുട്ടികൾ ചേച്ചിയുടെ anno

    • @babithababi07
      @babithababi07  5 місяців тому

      Alleda.. Nte mon dubb cheythittund😌

  • @Sreekarthy22
    @Sreekarthy22 5 місяців тому

    പുതിയ വീഡിയോ നോക്കിരിക്കുവാരുന്നു

  • @archanaa5677
    @archanaa5677 5 місяців тому +1

    ❤❤❤

  • @sudhavijayan78
    @sudhavijayan78 5 місяців тому

    Super

  • @SaliniV-kn8fy
    @SaliniV-kn8fy 5 місяців тому +5

    ബബിത ചേച്ചി ചെയ്യുന്ന വീഡിയോസ് ഒക്കെ എനിക്ക് കാണാൻ ഭയങ്കര ഇഷ്ടമാണ് എവിടുന്നു വരും നീ ബുദ്ധിയൊക്കെ ( ചേച്ചി ഏത് ആപ്പാണ് എഡിറ്റ് ചെയ്യാൻ എടുക്കുന്നത്) ചേച്ചി ഇൻസ്റ്റഗ്രാമിൽ മെസ്സേജ് അയച്ചു കിട്ടുന്നില്ലല്ലോ പ്ലീസ് റിപ്ലൈ ചേച്ചി ഇൻസ്റ്റഗ്രാമിലും 🤌🤌🤌🤌🤌🤌🤌🤌🤌🤌

  • @cookingchannel8675
    @cookingchannel8675 5 місяців тому +1

    Chechi chechiyude videos poli anu Eniku valare estanu njan eppozhum kanum chechi I love you dear chechi❤❤❤❤❤❤❤❤❤❤❤

  • @DeviChandran-un8yv
    @DeviChandran-un8yv 5 місяців тому +1

    Superrrrr

  • @Art-am4oh
    @Art-am4oh 5 місяців тому

    If u want come for tour u send me reply everything for free 😊 i am saying really ❤❤❤

  • @rajinashaju2429
    @rajinashaju2429 5 місяців тому +3

    Polichu 😍

  • @itn0687
    @itn0687 5 місяців тому +2

    Ath babithayude sister ano? Twins ne polundallo

  • @aryasadasivan3802
    @aryasadasivan3802 5 місяців тому

    Part 2 enna babii..

  • @snehap8458
    @snehap8458 5 місяців тому +3

    First ❤

  • @catheringeorge8243
    @catheringeorge8243 5 місяців тому

    Super chechii❤❤

  • @sreemolsreekutty7089
    @sreemolsreekutty7089 5 місяців тому

    Super🥰😁

  • @ShylajaShylaja-ed4ql
    @ShylajaShylaja-ed4ql 5 місяців тому

    Babitha mathrama nallath.

    • @babithababi07
      @babithababi07  5 місяців тому +3

      Ange parayalle.. 🙏 nammuk oru nalla team vende

  • @Ivasidh
    @Ivasidh 5 місяців тому +1

    2:31 😂😂😂 ആരാ എന്ന് ചോദിച്ചതാ 😂😂

  • @SivarenjiniSumesh
    @SivarenjiniSumesh 5 місяців тому +2

    i vetil undakumo nale please reply onn vann kananaa

  • @sarithak6760
    @sarithak6760 5 місяців тому +1

    😂😂😂😂❤

  • @Art-am4oh
    @Art-am4oh 5 місяців тому +1

    Hoo wow u add more people in this

  • @annussss
    @annussss 5 місяців тому +1

    Filim Star.❤babi😊❤