അരിപ്പാലത്തിലെ ഭീകര സത്വം | horror story malayalam | ghost story malayalam

Поділитися
Вставка
  • Опубліковано 30 жов 2024

КОМЕНТАРІ • 76

  • @menonsdoha
    @menonsdoha 8 місяців тому +13

    Thnx ranji awesome narration
    Ranjith menon

  • @linuvaikomlinu7958
    @linuvaikomlinu7958 8 місяців тому +9

    കഥകൾ എല്ലാം കേൾക്കാറുണ്ട്, എന്നാൽ ഈ കഥയിൽ എന്തോ ഒരു പൂർണത തോന്നിയില്ല. കൂടാതെ പുള്ളി എന്ന വാക്ക് ഒരുപാട് സ്ഥാനത്തും അസ്ഥാനത്തും ഉപയോഗിച്ച്, അതും ഒന്നിൽ കൂടുതൽ കഥാപാത്രങ്ങളെ പുള്ളി പുള്ളി എന്ന് പറയുന്നു,. എനിക്കെന്തോ കല്ലുകടി പോലെ അനുഭവപ്പെട്ടു. പിന്നെ കോവിഡ് കേരളത്തിൽ വന്നത് 2019 അല്ല 2020ആണ് 👍. കഥകളെല്ലാം സൂപ്പർ ആണ്, അഭിനന്ദനങ്ങൾ 🌹🌹

  • @krishnapriyamu4986
    @krishnapriyamu4986 7 місяців тому +1

    Ente achamma vellangalloor arnu pullikari orupad horror kathakal parayarund avida ulla nattipurathe kathakal

    • @menonsdoha
      @menonsdoha 7 місяців тому +1

      വെള്ളാങ്ങല്ലൂർ കഥകൾ ഇനിയെത്ര പറയാൻ കിടക്കുന്നു... എന്നെ ഞാൻ ആക്കിയ വെള്ളാങ്ങല്ലൂർ...

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hq 8 місяців тому +4

    നല്ല കഥ..കൊള്ളാം..👍👍❤️❤️👍👍

  • @subeeshsubeesh5931
    @subeeshsubeesh5931 8 місяців тому +3

    Aahha അരിപ്പാലം നമ്മുടെ നാട്

  • @anjanachandrasekharan4173
    @anjanachandrasekharan4173 8 місяців тому +2

    Arippalam vasi aayirunna enikkum swantham anubavangal orupadundu share cheyyan. AA Nadu thanna anubavangal kurachonnum alla.predam,pisachu ithonnum illa ennu parayunnavaridu tharkkikkan illa..

  • @Jithuz143
    @Jithuz143 8 місяців тому +3

    Super story

  • @vimalmohanpillai1393
    @vimalmohanpillai1393 6 місяців тому +2

    Njan janicha.. saalam

    • @anjanabijukumar4837
      @anjanabijukumar4837 6 місяців тому

      Njn jeevicha sthalam

    • @menonsdoha
      @menonsdoha 6 місяців тому

      ഞാൻ സ്ഥിരം ക്ലാസ്സ്‌ കട്ട്‌ ചെയ്തു തെണ്ടി നടക്കാറുള്ള സ്ഥലം...

  • @storiesandvlogsbygrandmama7871
    @storiesandvlogsbygrandmama7871 8 місяців тому +2

    നല്ല കഥ 🙏

  • @ShareefMA-sz8nd
    @ShareefMA-sz8nd 8 місяців тому +7

    ഹോസ്റ്റലിൽ പ്രേതം ഉണ്ട് ഗുയ്സ്‌ രാത്രി 🥺
    2മണി കഴിഞ്ഞ് കരച്ചിലും നിഴലും എല്ലാം കാണുന്നും കേൾക്കുന്നും ചെയ്യുന്നു 👌

    • @manuabrahammamachan6548
      @manuabrahammamachan6548 8 місяців тому +1

      ഏത് ഹോസ്റ്റൽ

    • @ShareefMA-sz8nd
      @ShareefMA-sz8nd 8 місяців тому

      @@manuabrahammamachan6548 അത് ഞാൻ പറയില്ല

    • @Toms.George
      @Toms.George 8 місяців тому

      അത് ആരെങ്കിലും കുബുദ്ധികൾ ആകും.

    • @ShareefMA-sz8nd
      @ShareefMA-sz8nd 8 місяців тому

      @@Toms.George അല്ലേ അത് എൻ്റെ മാത്രം ബുദ്ധി ആണ്

  • @rajeshchopra2852
    @rajeshchopra2852 7 місяців тому +1

    Voice super❣️

  • @shorts_AnupMenon
    @shorts_AnupMenon 8 місяців тому +1

    Nannayitund 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🤡

  • @subhadravn2512
    @subhadravn2512 7 місяців тому +2

    പുള്ളി അല്പം കൂടി പോയി 😅 ഒരു പേര് ചേർത്തുടെ.. ചേട്ടൻ, അദ്ദേഹം ഇത്തരം നാമങ്ങൾ ചേർക്കാൻ ആവും ❤❤❤❤

    • @menonsdoha
      @menonsdoha 7 місяців тому +1

      തീർച്ചയായും മാറ്റാൻ ശ്രമിക്കാം
      രഞ്ജിത്ത് മേനോൻ

  • @vipeeshvipi6030
    @vipeeshvipi6030 7 місяців тому +1

    Super❤

  • @jishnusoman995
    @jishnusoman995 6 місяців тому +1

    👍👍👍👍👍👍👍👍

  • @soorajkrishnan8897
    @soorajkrishnan8897 8 місяців тому +1

    Renji bro kalakki. Randu paerem udaeshichanu parayunathu. ❤❤❤❤

  • @AksaAbraham-t4z
    @AksaAbraham-t4z 8 місяців тому +1

    Next storikku vendi katta waiting

  • @YevinragVeni
    @YevinragVeni 7 місяців тому +1

    😕😱 അരിപ്പാലം 🥵 നിങ്ങൾ പറയുന്ന മിക്കവാറും സ്ഥലങ്ങൾ ഞാൻ പോകുന്ന ആണ്

  • @SanjayKs-ke3gt
    @SanjayKs-ke3gt 8 місяців тому +1

    otak thamasikumbo ithil oke viswasikan aan ishtam 😄ini enganum ilaan paranjaal,,ene bodhipikan vendi enganum pretyeksha petalo😄

  • @ShareefMA-sz8nd
    @ShareefMA-sz8nd 8 місяців тому +10

    എഴുത്ത് ഭ്രാന്തൻ സൂപ്പർ അടിപൊളി

  • @varghesepeter8700
    @varghesepeter8700 8 місяців тому +3

    👍👍👍👍

  • @varghesepeter8700
    @varghesepeter8700 8 місяців тому +2

    Super

  • @sabarikummayil
    @sabarikummayil 8 місяців тому +3

    ♥️♥️♥️♥️

  • @akhilr1796
    @akhilr1796 8 місяців тому +1

    🔥🔥🔥🌹സൂപ്പർ കിടു🌹 🔥🔥🔥

  • @thomasthomas8749
    @thomasthomas8749 6 місяців тому +1

    ഇതൊരു കഥയാണെങ്കിലും , സ്ഥലനാമങ്ങൾ യഥാർത്ഥമായതുകൊണ്ട് കുറച്ച് കൂടി യുക്തിപരമായി ആവാമായിരുന്നു. പിന്നെ, ആ ' പുള്ളി ' കുറച്ച് കുറയ്ക്കുകയും ചെയ്യാമായിരുന്നു.

  • @shanuworldlife5980
    @shanuworldlife5980 4 місяці тому

    ഇതിന്റെ ബാക്കി ഇടുമോ

  • @M23ksa
    @M23ksa 7 місяців тому +1

    മതിലകം 🏠 Town❤️

  • @Epic_soul_4x
    @Epic_soul_4x 8 місяців тому +4

    Firsteeee🎉

  • @Athira.dreamergirl-j-wz
    @Athira.dreamergirl-j-wz 8 місяців тому +2

    Nice story and your voice also🥰

  • @sabugeorge5597
    @sabugeorge5597 7 місяців тому +1

    പുള്ളി, പുള്ളി 😃

  • @jayarajvirat18vm88
    @jayarajvirat18vm88 8 місяців тому +1

    നല്ല കഥ ബ്രോ 😈😈

  • @yasirarafath947
    @yasirarafath947 7 місяців тому +2

    മൊത്തം എത്ര പുള്ളി 😂

  • @NoorulAmeen-x7n
    @NoorulAmeen-x7n 8 місяців тому +3

    ❤❤ ghostredio eppol varum😔

  • @MINNALVICTOR1
    @MINNALVICTOR1 8 місяців тому +2

    💕💕🔥🔥🔥

  • @vijayank1129
    @vijayank1129 8 місяців тому +1

    ❤🎉🎉🎉❤😮

  • @Kk-fr7tj
    @Kk-fr7tj 8 місяців тому +4

    അപ്പോ എന്തോത്തിനെയാ അങ്ങേര് കണ്ടത്

  • @sleepyTinker-bl2vj
    @sleepyTinker-bl2vj 8 місяців тому +2

    Can you plz speak about the mystery of Francis ittikora

  • @ranjithranju5126
    @ranjithranju5126 8 місяців тому +2

    ഒല്പുകുഴ പാലം

    • @menonsdoha
      @menonsdoha 8 місяців тому

      Yes exactly buddy

  • @hipachi
    @hipachi 8 місяців тому +2

    01:50 മണ്ണെണ്ണയല്ല വെളിച്ചെണ്ണ

  • @yasirarafath947
    @yasirarafath947 7 місяців тому +2

    മനസ്സറിഞ്ഞു വായിക്കാത്ത കൊണ്ടാണോ ഈ ആവർത്തനവിരസത തോന്നാത്തത് പുള്ളി പുള്ളി

  • @kavya.k.s.8541
    @kavya.k.s.8541 8 місяців тому +1

    Soooper 🎉🎉🎉🎉❤❤❤❤

  • @Vineeddevassy
    @Vineeddevassy 8 місяців тому +1

    Kadha kollam ….. sankathi vallikettu nuna aanelum kelkan rasamundu 😂😂😂😂

  • @varghesepeter8700
    @varghesepeter8700 8 місяців тому +3

    Ghost real

  • @sindhuprabhakaran1196
    @sindhuprabhakaran1196 8 місяців тому

    രെഞ്ചിസാറിനെ കുറച്ച് ദിവസമായി കാണുന്നില്ലല്ലോ

  • @thomaspjthomaachan546
    @thomaspjthomaachan546 8 місяців тому +2

    2019 ൽ ഇന്ത്യയിൽ കോവിഡ് ഇല്ല..
    2020 ൽ ആണ് ആദ്യത്തെ കോവിഡ് കേസ് കേരളത്തിൽ റിപ്പോർട്ട് ചെയുന്നത്

  • @yasirarafath947
    @yasirarafath947 7 місяців тому +2

    പുലർച്ചെ 3:00 എണീച്ച പുള്ളി തിരിഞ്ഞു കിടന്ന പുള്ളി മറിഞ്ഞു കിടന്ന പുള്ളി സൈക്കിൾ ചവിട്ടി പുള്ളി കത്തിച്ച പുള്ളി മൊത്തം പുള്ളി പുള്ളി പുള്ളി പുള്ളി ഈ കഥ വായിക്കുമ്പോൾ എപ്പോഴൊക്കെ വന്നു ഒരു ബീരാൻ ഇക്ക കഥ വായിക്കുമ്പോൾ രഞ്ജുവിന് ഇതൊന്നും തോന്നിയില്ലേ 😂 പണ്ടൊരു കഥയിൽ ഞാൻ പറഞ്ഞു എൽദോ പറഞ്ഞു ഞാൻ പറഞ്ഞു എൽദോ പറഞ്ഞു. ഞാൻ പറഞ്ഞു എൽദോ പറഞ്ഞു എന്ന് പറഞ്ഞതുപോലെ ഒരു ആവർത്തനവിരസത തോന്നുന്നില്ല താങ്കൾക്ക് 😮

    • @menonsdoha
      @menonsdoha 7 місяців тому +1

      ഞാൻ നന്നായിക്കോളും ഉറപ്പ് ഇനി പുള്ളി എന്ന വാക്ക് ഗതി മുട്ടുമ്പോഴേ എടുത്തു പ്രയോഗിക്കുകയുള്ളു
      രഞ്ജിത്ത് menon

    • @yasirarafath947
      @yasirarafath947 7 місяців тому

      @@menonsdoha 😀😂

  • @reggierabit
    @reggierabit 8 місяців тому +1

    പുള്ളി. പുള്ളി???? പാണ്ട് ആടോ..

  • @funkyimran1
    @funkyimran1 6 місяців тому +1

    Bore aayi thodangiyo enn samshayam. Too many changes compared to your older videos. Lost the charm and calmness.
    പഴയ രീതിയിൽ വീഡിയോസ് ചെയ്ത് കൂടെ?
    കേള്കാൻ തീരെ താല്പര്യം ഇല്ലാതായി, കാരണം: റേറ്റ് of speech (speed), repititive words, etc. വീഡിയോ തുടക്കം തന്നെ ഒരു ഇരുപതു പ്രാവശ്യം replay ചെയ്തിട്ടും മനസ്സിൽ പതിക്കുന്നില്ല.
    അങ്ങനെ ഈ കമൻ്റ് ഇട്ടു, മൊബൈൽ ഒരു മൂലക്.
    ഈ bramhayugam സിനിമ പോലെ, ഒറിജിനൽ പോറ്റി യെ കൊന്നിട്ട് ചാത്തൻ പോറ്റി യുടെ വേഷം കെട്ടിയ പോലെ ഒരു തോന്നൽ.

  • @annyjoslin4590
    @annyjoslin4590 3 місяці тому

    Poor narrator

  • @ArunAntony-bf1zl
    @ArunAntony-bf1zl 7 місяців тому

    Ooombi.. Kopile katha.. Chirikan kolaamm...

  • @actorbala9714
    @actorbala9714 7 місяців тому

    ഈ പുള്ളി പുള്ളി പുള്ളി കുറച്ചു കുറയ്ക്ക്

    • @menonsdoha
      @menonsdoha 7 місяців тому

      Yes bro sure reduced already it's my mistake admit that..sorry

  • @georgesebastian7933
    @georgesebastian7933 8 місяців тому +2

    ❤❤

  • @SujithkumarSujith-h8s
    @SujithkumarSujith-h8s 8 місяців тому

    Super

  • @archanashafi5662
    @archanashafi5662 8 місяців тому +2

    ❤❤❤

  • @UnniUnni-vo2fs
    @UnniUnni-vo2fs 8 місяців тому +1

    ❤❤❤

  • @sabarikrishna6556
    @sabarikrishna6556 8 місяців тому

    ❤❤❤❤