Flowers Top Singer 4 | Musical Reality Show | EP# 165

Поділитися
Вставка
  • Опубліковано 2 жов 2024
  • #flowerstopsinger4 #musicalshow #musicalrealityshow

КОМЕНТАРІ • 149

  • @Thekkanvadakkan22
    @Thekkanvadakkan22 5 місяців тому +2

    സത്യത്തിൽ പരുപാടിയിൽ.... പഴയ കുട്ടികളെ കൊടുവരുന്നുണ്ട്..... മെബിൻ, സിദ്ധു,അഭിമന്യു,ശ്രീഹരി, മിലൻ കുട്ടികളെ കൊണ്ട് കൊണ്ടുവരുന്നില്ലലോ ❤❤ ഇതിനു മുൻപ് പാടിയ കുട്ടികൾ വരുന്നുണ്ട്.... ഇതാണോ സീസൺ 3 യിലെ കുട്ടികൾക്ക് നിങ്ങൾ കൊടുക്കുന്ന പ്രോത്സാഹനം..... ഇതിൽ പാടി നന്നായി ഇറങ്ങി പോയ കുട്ടികൾക്ക് ഒരു പ്രോത്സാഹനം നിങ്ങളു കൊടുക്കുന്നില്ല, ഇപ്പോൾ കുട്ടികൾക്ക് വെക്കേഷൻ ആണ് ഈ പരുപാടി അവസാനിക്കാറായ സമയത്തു യെങ്കിലും കൊടുക്കണേ 🙏

  • @anilbhaskar3589
    @anilbhaskar3589 6 місяців тому +1

    ദ്രൗപതി വളരെ മനോഹരമായി പാടി ❤❤❤ആശംസകൾ മോളെ മോണോലിസ ❤❤❤

  • @mariyamary975
    @mariyamary975 6 місяців тому +1

    ഇന്ന് എല്ലാ കുട്ടികളും സൂപ്പറായി പാടിയിട്ടുണ്ട്. ശരത് സാർ എംജി സാർ സ്റ്റേജിൽ നിന്ന് 2 വരി പാടിയപ്പോൾ കേക്ക് കൊടുത്തത് കലക്കി

  • @mumthasbeegam2345
    @mumthasbeegam2345 6 місяців тому +11

    വൈഗാ കുട്ടി , പാട്ടും, ഡാൻസും അതി മനോഹരമായിരുന്നു . കേൾക്കാൻ നല്ല രസമുള്ള ഗാനം . വളരെയേറെ ആസ്വദിച്ചു . ദൈവം അനുഗ്രഹിക്കട്ടെ 👌,, 👌,, ❤

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck 6 місяців тому +9

    വൈഗക്കുട്ടി അസ്സലായി പാടി... സൂപ്പർ പെർഫോമൻസ് 👌🏽👌🏽❤️❤️❤️🥰🥰🥰

  • @labeebafathima696
    @labeebafathima696 6 місяців тому +17

    Yaseeeen ....sang well........ keep going.❤❤❤❤

  • @VargheseMathai-f7t
    @VargheseMathai-f7t 6 місяців тому +1

    Super 👌

  • @lissyjossy7447
    @lissyjossy7447 6 місяців тому +15

    Dhrawpathy nalla feelodu koodi padi❤❤❤❤❤❤🎉

  • @John_Sobhan
    @John_Sobhan 6 місяців тому +2

    # All the selected 4 songs in this episode were fantastic ...

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck 6 місяців тому +8

    യാസീൻ നല്ല ഫീൽ കൊടുത്തു പാടി.. സൂപ്പർ song 👌🏽👌🏽♥️♥️🥰🥰🥰

  • @muraleedharannair4908
    @muraleedharannair4908 6 місяців тому +1

    Simple appearance, clear rendition droupathi 's super perfomance 👍🏻👍🏻👍🏻👍🏻👍🏻

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck 6 місяців тому +6

    ക്ലാസ്സ്‌മേറ്റിലെ കുഞ്ഞു റസിയ.. ദ്യുതി മോൾ പൊളിച്ചു.. പർദ്ദ അണിഞ്ഞു ഒരു മൊഞ്ചത്തി ആയിട്ടുണ്ട് 🥰🥰... പാട്ട് സൂപ്പർ ആയി പാടി 😘😘😘😘😘♥️♥️👌🏽♥️

  • @jaleelkc836
    @jaleelkc836 6 місяців тому +2

    ദ്രൗപതി മോളേ എന്തൊരു ഫീലാണ്👌👌👌

  • @mercyjacobc6982
    @mercyjacobc6982 6 місяців тому +8

    ദ്രോപതി 👌🏼 ഡ്രസ്സ്‌ സെലെക്ഷൻ 🥰

  • @mercyjacobc6982
    @mercyjacobc6982 6 місяців тому +7

    ദ്യതികുട്ടീ എന്താ കോൺഫിഡൻസ് പാട്ടും നന്നായിരുന്നു👌🏼😘

  • @Shibikp-sf7hh
    @Shibikp-sf7hh 6 місяців тому +16

    സൂര്യനാരായണന്റെ പാട്ട് കേൾക്കാനാഗ്രഹിക്കുന്നു. What a voice ❤️

  • @sujumullool
    @sujumullool 6 місяців тому +2

    വൈഗക്കുട്ടി 💞💞💞 സൂപ്പർ 👌👌👌

  • @musthafaa7731
    @musthafaa7731 6 місяців тому +3

    ക്ലാസ്മേറ്റിലെകുഞ്ഞു റസിയ ്് ദൃതിമോളു പൊളിച്ചു പാട്ടും മോളിന് പറ്റിയ പർദ്ദയും ആ കുഞ്ഞു സംസാരങ്ങളും കേൾക്കാനും കാണാൻ നല്ല രസമുണ്ട് നല്ലൊരു മൊഞ്ചത്തി കുട്ടി പടച്ചോൻ മോളേയും മാതാപിതാക്കളെയും ദീർഘായുസ്സ് ആരോഗ്യവും നൽകുമാറാകട്ടെ സോങ് സൂപ്പർ സൂപ്പർ സൂപ്പർ അടിപൊളി 👌👌👌👌👌👌💚💚💚💚💚

  • @JumailathMoosa
    @JumailathMoosa 6 місяців тому +13

    എളിമയും നിഷ്കളങ്കതയും സൗന്ദര്യവും സ്വര മാധുര്യവും ഒത്തുചേർന്നൊരു മോളാണ് ദ്രൗപതി കുട്ടി ❤️ യാസീൻ കുട്ടനും വൈഗക്കുട്ടിയും ദ്യുതികുട്ടിയും സൂപ്പർ ❤️

  • @sujakp9484
    @sujakp9484 6 місяців тому +2

    മീനുട്ടി എവിടെപ്പോയി . Dhroupathi സൂപ്പർ.

  • @safiyaali1770
    @safiyaali1770 6 місяців тому +1

    ഫൈനൽ അടുത്തെത്തി,, യാസീൻ മോന് മാർക്ക്‌ കുറഞ്ഞു,, അല്ല കുറച്ചു തുടങ്ങി,, അല്ലെങ്കിലും അതങ്ങനെ യാണല്ലോ പതിവ്,, എത്ര നന്നായി പാടിയാലും (97, 98 അതിനപ്പുറം കൊടുക്കില്ല ഈ partially ജഡ്ജസ് 😡

  • @fathimathshifa4417
    @fathimathshifa4417 6 місяців тому +4

    Yaseen polichu nalla feel inndayinu pattine inim ithe pole feel illa pattu padan pattatte ennu pararthikunnu✨🥰🥰🎉

  • @vijayanrayaroth4890
    @vijayanrayaroth4890 6 місяців тому +10

    ദ്യുതിക്കുട്ടി...ഗംഭീരം...❤❤❤

    • @PRIYAS-o1e
      @PRIYAS-o1e 6 місяців тому

      കുറേ improve ചെയ്യാനുണ്ട്

  • @ushabiju6434
    @ushabiju6434 6 місяців тому +1

    Droupathy, വൈഗ മോളു, super ആയി padi 👌👌👌👌♥️♥️♥️♥️👏👏👏👏👏🎉🎉

  • @mumthasbeegam2345
    @mumthasbeegam2345 6 місяців тому +3

    ദ്രപതി കുട്ടി , ഒരു മനോഹരഗാനം പാടി കേട്ടതിൽ വളരെ സന്തോഷമുണ്ട് . നന്നായി പാടി , all.. the... best , molu

  • @Tanjiro68552
    @Tanjiro68552 6 місяців тому +5

    ഇന്നലത്തെ ആര്യയുടെ പാട്ട് സൂപ്പർ ആയിരുന്നു

  • @xavier08kv
    @xavier08kv 6 місяців тому +4

    Padi thelinja kunjungal.nalla future undavatte.😂❤😊

  • @anilbhaskar3589
    @anilbhaskar3589 6 місяців тому +2

    വൈഗ നന്നായി പാടി മോളെ ആശംസകൾ ❤❤❤❤👍

  • @anjumolks4438
    @anjumolks4438 6 місяців тому +1

    Meenutty evide poyi

  • @muraleedharannair4908
    @muraleedharannair4908 6 місяців тому +3

    Yasin and dyuthi sang well 👍🏻👍🏻👍🏻👍🏻

  • @madhukrishnapanicker7754
    @madhukrishnapanicker7754 6 місяців тому +1

    എംജി സാറിനെ ഡയലോഗ് കേൾക്കുമ്പോൾ ചിരിയാ വരുന്നത് കാരണം ഈ പ്രോഗ്രാം ഒരുപാട് പുറകിലായി അതിൻറെ കാരണം എന്താണെന്ന് അറിയില്ല ശ്രീഹരി പോലുള്ള കണ്ടൻസ് കണ്ടൻസ്

  • @jamalmohamedmohamedgani6010
    @jamalmohamedmohamedgani6010 6 місяців тому +3

    EPISODE 165
    TOP SINGER SESON 4
    SUPPER SINGER PORAGARAM
    FROM TAMIL NADU JAMAL MOHAMED 03 04 2024

  • @music.entertainement
    @music.entertainement 6 місяців тому +2

    ടോപ് സിംഗർ ഫൈനൽസ് വിഷുവിനാണോ അതോ നീട്ടിവച്ചോ ഇപ്പോൾ അതിനേപ്പറ്റിയൊന്നും കേൾക്കാറില്ല 🤔

  • @girijaranghat1970
    @girijaranghat1970 6 місяців тому +3

    Dhyuthi mole super..singing n story telling.

  • @VargheseMathai-f7t
    @VargheseMathai-f7t 6 місяців тому +1

    Super 👌

  • @VargheseMathai-f7t
    @VargheseMathai-f7t 6 місяців тому +1

    Super 👌

  • @Thekkanvadakkan22
    @Thekkanvadakkan22 5 місяців тому

    സത്യത്തിൽ പരുപാടിയിൽ.... പഴയ കുട്ടികളെ കൊടുവരുന്നുണ്ട്..... മെബിൻ, സിദ്ധു,അഭിമന്യു,ശ്രീഹരി, മിലൻ കുട്ടികളെ കൊണ്ട് കൊണ്ടുവരുന്നില്ലലോ ❤❤ ഇതിനു മുൻപ് പാടിയ കുട്ടികൾ വരുന്നുണ്ട്.... ഇതാണോ സീസൺ 3 യിലെ കുട്ടികൾക്ക് നിങ്ങൾ കൊടുക്കുന്ന പ്രോത്സാഹനം..... ഇതിൽ പാടി നന്നായി ഇറങ്ങി പോയ കുട്ടികൾക്ക് ഒരു പ്രോത്സാഹനം നിങ്ങളു കൊടുക്കുന്നില്ല, ഇപ്പോൾ കുട്ടികൾക്ക് വെക്കേഷൻ ആണ് ഈ പരുപാടി അവസാനിക്കാറായ സമയത്തു യെങ്കിലും കൊടുക്കണേ 🙏

  • @achumuralimurali8428
    @achumuralimurali8428 6 місяців тому +3

    ദ്യുധിമോൾ അടിപൊളി പാട്ടും കഥയും അടിപൊളി 🥰

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe 6 місяців тому +8

    🌹🙏ദ്രോപതി 🙏തൂവൽ സ്പർശം ആയിരുന്നു ആലാപനം 🎉

  • @ravikumarvolgs6671
    @ravikumarvolgs6671 6 місяців тому +2

    വൈഗ 99ന് പാടിയോ ഇല്ലതന്നെ പാടി ok

  • @John_Sobhan
    @John_Sobhan 6 місяців тому +3

    #Dhyuthi ... Sooo Sweeeeeeeeeeeeeet & Cuuuuuuuuuuute #

  • @shahanashareefvtr5299
    @shahanashareefvtr5299 6 місяців тому +5

    Yaseen. Nannayi paadi ❤❤ nalla feel ondayirunnu pattinnu onnkoodi shredhich adutha thavana supper aayi padugaaa❤❤

  • @annageorge1318
    @annageorge1318 6 місяців тому +1

    Yasin must change his hair style

  • @nelsonpainedath8922
    @nelsonpainedath8922 6 місяців тому +25

    M G സാറെ വിഷമം ഒന്നും തോന്നരുത് ഡ്രസ്സ് സെലക്ട് ചെയ്യുമ്പോൾ യൂണിഫോം ആകരുത്.🎉🎉❤❤

    • @Najmunniyas_KSD
      @Najmunniyas_KSD 6 місяців тому +3

      മീനൂട്ടി വരുന്നത് വരെ സഹിച്ചേ പറ്റൂ

    • @babusss2580
      @babusss2580 6 місяців тому +1

      സത്യം 👍

    • @white6743
      @white6743 6 місяців тому

      Meeootty evidepoyi

    • @shijisuzanne6497
      @shijisuzanne6497 6 місяців тому +3

      അത് അങ്ങേരുടെ സ്റ്റൈൽ ആണ്

    • @lohidakshannr7151
      @lohidakshannr7151 6 місяців тому

      ​@@Najmunniyas_KSDit la in

  • @p.m.gnampoothiri8355
    @p.m.gnampoothiri8355 5 місяців тому

    മാർക്ക് ഇടുന്നതിൽ ഇദ്ദേഹം പാർഷ്യാലിറ്റി കാണിക്കുന്നു. ഒട്ടും കൊള്ളാത്തതിനു 100 മാർക്ക്‌. ഫസ്റ്റ് പ്രൈസ് നേരത്തെ തീരുമാനിച്ച പോലെ തന്നെ. ഫ്രാഡ് ഷോ

  • @ramakrishnannambissan8446
    @ramakrishnannambissan8446 6 місяців тому

    The final is only a few days ahead. Stop torturing the children with your expert advise because it does not make any difference in their future in a few days time. Very very unfortunate that a small child was frightened and made to cry because of a stupid comment. Are these judges so unaware of the sentiments of a small child. Very shameful. If flowers tv wants another top singer, bring some intelligent and wise judges instead of some clowns !!!

  • @VargheseMathai-f7t
    @VargheseMathai-f7t 6 місяців тому +1

    Good 👍

  • @MADHU-o8h
    @MADHU-o8h 6 місяців тому +1

    🎉😢😮😅

  • @ptzram8306
    @ptzram8306 6 місяців тому

    യാസിൻ ഒഴിപ്പി തുടങ്ങി, പാട്ടിൻ്റെ വീഡിയോ പോലും കാണാതെയാണ് പാടുന്നത് 😊

  • @ananthapuriyilshaji3192
    @ananthapuriyilshaji3192 6 місяців тому +2

    ❤🎉❤very good Congratulations ❤🎉❤Best WISHES ❤🎉❤

  • @hussaintharala4074
    @hussaintharala4074 6 місяців тому +2

    ദ്യുതിക്കുട്ടി മൊഞ്ചത്തി കുഞ്ഞ് നല്ല ചേലായി പാടി.
    സൂപ്പറായിരുന്നു.❤

    • @hussaintharala4074
      @hussaintharala4074 6 місяців тому

      കഥ നല്ല അവതരണം മോളു❤

  • @madhukrishnapanicker7754
    @madhukrishnapanicker7754 6 місяців тому +1

    ഇപ്പോഴാണോ യാസിന് പ്രശ്നമായത്

  • @HeavenonEarthKL13
    @HeavenonEarthKL13 6 місяців тому

    വൈഗ കുട്ടി 👌

  • @2012abhijith
    @2012abhijith 6 місяців тому

    കഴിഞ്ഞ സീസൺ ന്റെ നിഴലു മാത്രം ആണ്‌ ഈ സീസൺ

  • @subhashbhargavan
    @subhashbhargavan 6 місяців тому

    ഓർക്കസ്ട്ര സൂപ്പർ തന്നെ പക്ഷേ സിത്താർ, വീണ എന്നീ സംഗീത ഉപകരണങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ ഇതിലും മികച്ചതാക്കാമായിരുന്നു.

  • @ajeshmatheri7472
    @ajeshmatheri7472 6 місяців тому +1

    Beautiful Songs Singing.
    God Bless You.
    Super Anchoring.
    By.
    Ajesh.Harbour Loading.Thottappally

  • @geetanair5952
    @geetanair5952 6 місяців тому +1

    Super singing reality show

  • @aravahlya2181
    @aravahlya2181 6 місяців тому +1

    Yaseen 👍👍

  • @akshayal2406
    @akshayal2406 5 місяців тому

    Droupadi kutty 💜

  • @shijisuzanne6497
    @shijisuzanne6497 6 місяців тому +1

    സൂര്യന്റെ വോയിസ്‌ 😍😍😍

  • @RinshadX30-xs4ib
    @RinshadX30-xs4ib 6 місяців тому

    Yaseen❤️❤️❤️❤️❤️

  • @mufimufeed3956
    @mufimufeed3956 6 місяців тому

    Yaseen❤.... I enjoyed every second of your performance.❤
    Your voice is magnificent.❤

  • @shibilamkd3841
    @shibilamkd3841 6 місяців тому +1

    Yasin❤❤❤😊

  • @majeedbhai5031
    @majeedbhai5031 6 місяців тому

    TOP SINGER 3ൽ ഒരു ദിവസം മലേധ കുട്ട ിയോട് M G പറഞിരുനനു 4 ൽ നമുക് 2 പേർകും കൂടി ഒരു പാട്ട ു പാടണമെനന് അത് ഇത് വരെ കൺടിലല .കാതതിരികുനനു .

  • @mjmandapathil1681
    @mjmandapathil1681 6 місяців тому

    ഈ ഫൈനലിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന എല്ലാ മത്സരാർത്തിക്കും നന്നായി പാടുവാനുള്ള ഒരു tip ഇതാ :-എല്ലാവരും ഇടവും വലവും ശ്രദ്ധിക്കാതെ പാട്ടിൽ മാത്രം ശ്രദ്ധിച്ചു കണ്ണ് അടച്ച് പാടുക. ചുറ്റുപാടും ശ്രദ്ധിച്ചു, വിധി കർത്താക്കളെ നോക്കി പാടിയാൽ ചെന്നെത്തുന്നത് പരാജയത്തിക്കായിരിക്കും തീർച്ച. നിങ്ങളുടെ കർമം മാത്രം നിങ്ങൾ ചെയ്യുക.ചുറ്റുപാടും നടക്കുന്നത് അവിടെ നടക്കട്ടെ.you concentrate only in your duty without looking around to know what others are doing.Close your eyes and sing and you will surely win.All the very best.

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck 6 місяців тому

    Droupathi ബ്യൂട്ടിഫുൾ singer... Next time 💯 കിട്ടട്ടെ 👌🏽👌🏽❤️❤️❤️🥰🥰🥰🥰

  • @pramodkayanadath1907
    @pramodkayanadath1907 6 місяців тому

    ദ്യുതിമോൾ എത്ര സന്തോഷത്തോടെ കഥ പറഞ്ഞതായിരുന്നു, മോളെ നിരുത്സാഹപ്പെടുത്തി സംസാരിച്ചത് കണ്ടപ്പോൾ വിഷമം തോന്നി.

  • @Geethu-pk2zx
    @Geethu-pk2zx 6 місяців тому +1

    യാസീൻ 👍🏻👍🏻🥰

  • @KuJo3572
    @KuJo3572 5 місяців тому

    Musical wife's programme വന്നതോടെ top singer ന്റെ ക്വാളിറ്റി മുഴുവൻ നഷ്ടമായി.

  • @rajasekaranm2386
    @rajasekaranm2386 6 місяців тому

    ദ്യുതിക്കുട്ടി നാല്ലൊരു ഗായികയും അതിലുപരി ഒരു മാതൃകാ അദ്ധ്യാപികയും ആയി മാറുവാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏🙏🥰🥰

  • @HafsaNazeer-dw2ho
    @HafsaNazeer-dw2ho 6 місяців тому

    Podi'kkunjungal ethra nannayi paadiyalum ezhunettu ninnu kayyadikkathe masil pidichirunnu kai thattunna thalakkanamulla judges😂😂😂

  • @sr.udayasjsm986
    @sr.udayasjsm986 6 місяців тому +1

    Super super. Have a sweet singing

  • @HafsaNazeer-dw2ho
    @HafsaNazeer-dw2ho 6 місяців тому

    Ottum paadathe stage"l ninnum irangiya aayusreeyk 96 koduthu oru vidham nannayi paadiya yaasin mon 97 nalla vakahiriv😢

  • @chandransr4454
    @chandransr4454 6 місяців тому +3

    മീനുട്ടിയുടെ കുറവ് എടുത്തു കാണുന്നുണ്ട്

  • @babythomas8112
    @babythomas8112 6 місяців тому

    ധ്യുതി കുട്ടിയ്ക്ക് stand up കോമഡി ചേരും... നന്നായിരിക്കും.

  • @sr.udayasjsm986
    @sr.udayasjsm986 6 місяців тому +1

    Super

  • @JoseMudakkampurath
    @JoseMudakkampurath 6 місяців тому

    I stay in Kolkata. But I have been watching this program from season 1 onwards. But season 4 is the worst of all. The selection of singers onwards it is a flop. With all respect to these children, they were always scared. The comments of the judges, instead of encouraging them, made them more scared. The best example is today's comments while Dhuti mol was saying a story. Although she was scared in the beginning, she learnt to "encounter" these 'cruel" judges! Congratulations to her. But the elder children did not learn to give "ഉരുള്ള ക്കു ഉപ്പേരി" because they were afraid of losing marks. May be that is why Nitya Mamman went away. Now Meenakshi also is not there. Now some of the children of the previous seasons are brought to save the situation!!Thank God, this season is going to end within two weeks. If there is Season 5, I hope it will be little better.

  • @prashobhmh
    @prashobhmh 6 місяців тому +1

    New Rounds nice 👍

  • @shibilaraj4320
    @shibilaraj4320 6 місяців тому

    Droupadi kutti athimanoharamayi paadi ❤❤❤❤good improvement ..

  • @nishachacko8811
    @nishachacko8811 6 місяців тому

    💙💙💙💙💙💙💙

  • @sreedevisreekutty-ni7hc
    @sreedevisreekutty-ni7hc 5 місяців тому

    Drupathy mol super yaseen mon pattil nannai padi sreda pularthuka all the best mona

  • @MADHU-o8h
    @MADHU-o8h 6 місяців тому

    ❤😂😢😮😊😅😮

  • @MADHU-o8h
    @MADHU-o8h 6 місяців тому

    😊😅😮😢🎉😂❤

  • @MADHU-o8h
    @MADHU-o8h 6 місяців тому

    ❤😂🎉😢😮😅

  • @MADHU-o8h
    @MADHU-o8h 6 місяців тому

    😊😅😮😊😅😮

  • @shahinakb1800
    @shahinakb1800 6 місяців тому

    സീസൺ 3 യിലെ ലക്ഷ്മി മോളുടെ ഗാനം കേൾക്കാൻ ആഗ്രഹിക്കുന്നു.

  • @MADHU-o8h
    @MADHU-o8h 6 місяців тому

    😊😅😮😢

  • @Venugopal-mb4rb
    @Venugopal-mb4rb 6 місяців тому +1

    First to respond . We love all of you children ❤❤❤🎉

  • @MADHU-o8h
    @MADHU-o8h 6 місяців тому

    😊🎉😂❤

  • @anjumolks4438
    @anjumolks4438 6 місяців тому

    Draupathikuttyude lavender colour dress super ❤❤❤❤❤

  • @MohammedJasirVlogs
    @MohammedJasirVlogs 5 місяців тому

    യാസീൻ ഇന്റെ പാട്ട് അടിപൊളി ആണ് 👍👍👍👌👌👌❤️❤️❤️

  • @vasavanmattathiparambil8164
    @vasavanmattathiparambil8164 6 місяців тому

    വൈഫ്‌ഹികർത്താക്കളെ
    കുട്ടികൾ കൃത്രയിംസ്തവംമില്ലാതെ പാടട്ടെ അനുവദിക്കണം ഞങ്ങൾക്ക് നിങ്ങളിൽ അതിർപ്തുയുണ്ട്

  • @janakika4264
    @janakika4264 6 місяців тому

    Meenuty avidepoyi avalude chiriyum sumsaaravum onnu vere thanneyanu

  • @muhammedthachuparamb
    @muhammedthachuparamb 6 місяців тому

    😮എന്റെ മീനുട്ടി എവിടെ പ്പോയി വരൂ മോളെ.....

  • @VimalmohanvkVimalmohanvk-tz6zi
    @VimalmohanvkVimalmohanvk-tz6zi 6 місяців тому +1

    Super song 👍👍👍👌👌👌

  • @remluremlu2071
    @remluremlu2071 6 місяців тому

    Yaseenkutta suuuuper pazhaya orummakalil ethipoyi

  • @annageorge1318
    @annageorge1318 6 місяців тому

    Some one must guide chilfren for the hair style and dress

  • @annageorge1318
    @annageorge1318 6 місяців тому

    യാസിന്റെ മുടി വലിയപ്പചെന്റെ മുടി പോലാണേ

  • @shibilaraj4320
    @shibilaraj4320 6 місяців тому

    As a sister iam very proud of you droupadi❤❤❤❤love u

  • @anjumolks4438
    @anjumolks4438 6 місяців тому

    Draupathikutty nannayi padi ❤❤❤❤❤