രണ്ട് സെന്റിൽ വീട് പണിയാൻ പാടില്ല എന്ന് പറഞ്ഞ് നാളെ പഞ്ചായത്തിൽ നിന്ന് ആൾ വരാതെ നോക്കിക്കോളൂ... കൈഞ്ഞ ദിവസം കണ്ടക്ടർ ഇല്ലാത്ത ബസ് ഓടിയതിന് പിടി വീണിട്ടുണ്ട് കേരളത്തിൽ.. കേരളത്തിൽ അങ്ങനെയാണ് ചിലത് നടക്കുന്നത്
ഇതു രണ്ടു സെന്റ് ഒന്നും അല്ല വീട് മാത്രം ആർക്കും 3 സെന്റ് കൊണ്ടും കെട്ടാം മുറ്റം എല്ലാം കണക്കു കൂട്ടി ആണ് എല്ലാവരും 5 സെന്റ് എങ്കിലും വേണം എന്ന് പറയുന്ന ഇതിൽ നല്ല മുറ്റം ഓക് ഇല്ലേ പിന്നെ എന്താണ് ഇതിൽ അത്ര അത്ഭുതം ഓക് തോന്നാൻ ഉള്ള ഇതു മൊയ്‌നുക്കയെ അയാൾ പറഞ്ഞു പറ്റിച്ച ആണ് 100%
സത്യം താങ്കൾ പറഞ്ഞത് 100% ശരിയാണ്. 2 സെന്റ് അല്ല, അതിൽ കൂടുതലുണ്ട്,. ഏകദേശം 5 സെന്റ് കൂടുതലുണ്ട്. വീഡിയോ എടുത്തആൾക്ക് ഇത്രയും വിവരമില്ലാതെ ആയിപ്പോയല്ലോ കഷ്ടം?
രണ്ട് സെന്റിൽ വീട് പണിയാൻ പാടില്ല എന്ന് പറഞ്ഞ് നാളെ പഞ്ചായത്തിൽ നിന്ന് ആൾ വരാതെ നോക്കിക്കോളൂ...
കൈഞ്ഞ ദിവസം കണ്ടക്ടർ ഇല്ലാത്ത ബസ് ഓടിയതിന് പിടി വീണിട്ടുണ്ട് കേരളത്തിൽ.. കേരളത്തിൽ അങ്ങനെയാണ് ചിലത് നടക്കുന്നത്
ഞങ്ങള്ക്ക് വന്നു സന്റ് ആയതിനു
ആ പുറത്തേക്ക് ഇട്ട പൈപ്പിലൂടെ കുരുത്തം കെട്ടവർ വല്ല വേണ്ടത്ത പണിയും ഒപ്പിക്കണ്ട ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്
അയ്യേ ഞങ്ങളെ എറണാകുളം ഒന്ന് വന്നു കാണു.. മൊത്തം 2.5 സെന്റ് 3 സെന്റ് ൽ ഒക്കെ 1600/2000 sqrft വീട് വെക്കുന്നു (മൊത്തമായുള്ള സ്ഥലം )
അതായത് അഞ്ചര സെന്റിൽ ആണ് വീട്. രണ്ട് സെന്റ് എന്നത് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന ക്യാപ്ഷൻ മാത്രം
😄😄😄😄😄കോമഡി
ഇതിൻ്റെ പ്ലാൻ ഒന്ന് തരണേ......അടിപൊളി ആയിട്ടുണ്ട്..എനിക്കും ഒരു സ്ഥലം ഇത് പോലെ ഉണ്ട്..ഒരു ചെറിയ താമസ സൗകര്യം ഉണ്ടാക്കണം....
Godbless you
ഇക്ക നിങ്ങൾ സൂപ്പർ 👌🏻👍🏻
എന്റെ അയൽവാസി 2സെന്റിൽ 5bedroom. കിണർ. ലിഫ്റ്റ് എല്ലാ മുള്ള അടിപൊളി വീടുണ്ട് കാണണമെങ്കിൽ നമ്പർ തരാം
number thaaa
ന്റെ അയൽവാസി 😁😁
ജബ്ബാർ ഭായ് യെ കാണുമ്പോൾ മമ്മുക്കാനേ പോലെ ഒരു കട്ട് തോന്നിയവർക്ക് ലൈക്ക് അടിക്കാം😂
ഏത് മമ്മുക്ക 😂😂
ഇതു രണ്ടു സെന്റ് ഒന്നും അല്ല വീട് മാത്രം ആർക്കും 3 സെന്റ് കൊണ്ടും കെട്ടാം മുറ്റം എല്ലാം കണക്കു കൂട്ടി ആണ് എല്ലാവരും 5 സെന്റ് എങ്കിലും വേണം എന്ന് പറയുന്ന ഇതിൽ നല്ല മുറ്റം ഓക് ഇല്ലേ പിന്നെ എന്താണ് ഇതിൽ അത്ര അത്ഭുതം ഓക് തോന്നാൻ ഉള്ള ഇതു മൊയ്‌നുക്കയെ അയാൾ പറഞ്ഞു പറ്റിച്ച ആണ് 100%
സത്യം താങ്കൾ പറഞ്ഞത് 100% ശരിയാണ്. 2 സെന്റ് അല്ല, അതിൽ കൂടുതലുണ്ട്,. ഏകദേശം 5 സെന്റ് കൂടുതലുണ്ട്. വീഡിയോ എടുത്തആൾക്ക് ഇത്രയും വിവരമില്ലാതെ ആയിപ്പോയല്ലോ കഷ്ടം?
Ikka super👌👌👌
Veedinte ullil septic tank kollilla. Vastu anusarichu.
സൂപ്പർ വീട് 👍👍👍
Veed te plan thero
വീട് വെച്ച അവനും pottan. നീ അതിലും pottan. കാരണം septic tank നിറഞ്ഞാല്‍ ആ Flore പൊട്ടിക്കണം. 😄 😄 😄 😄
😂😂😂
Ithu rand cent pora
Alave thettypoyatha 3.5 cent varum enn oru samshayam
Total amound എത്ര ആയി??
Adi മാത്രം എത്ര സ്ക്വയർ fita
Air flow ഇല്ലെങ്കില്‍ Waste+septic chemical probs(gas പോലത്തെ ) ഉണ്ടാകാന്‍ chance ഉണ്ട്
പുറമെന്ന് അങ്ങിനെ ആളുകൾക്ക് ചെയ്യാനും കഴിയും
Moinukkkaa uyirr
Moinukka ❤
ഇതിലും എന്താ അത്ഭുത ഉള്ളത്
സൂപ്പർ 👍
Total amount ethra ayi
ethorikkalum 2 centil alla..100% engil njn e engineer work angu nirthum
അതേ ഞാനും
Super bai
വീട് 👍
അടിപൊളി വീഡിയോ
കോട്ടക്കൽ കൽപ്പകഞ്ചേരി ആണ് വീട്
P
enemy ninggal tharoo
എന്തുവാ ഇത് കാക്കക്കൂട്ടിൽ കല്ലിട്ട പോലെ ഒന്നും മനസ്സിലാകുന്നില്ല
അസ്സലാമുഅലൈക്കും 👍👍👌👌🌹🌹👌👌ഇക്ക 👌👌
👌
Iyallude waifin muttamadikanda bagyavadhi👍
ഞാൻ 1.5 cent വസ്തുവിൽ ആണ് വീട് വച്ചത് 😂😂😂😂
സൂപ്പർ
ദുനിയാവിൽ അങ്ങിനെ ഒക്കെ മതി
Nanmbar tharu
👌👌👌🙏🙏🙏
Poli video
First
അടിപൊളി
Good
ജബ്ബാർ ഭായിയുടെ നമ്പർ എത്രയാണ് 🤔
Hi
Why's it no
സുപ്പർ സ്റ്റാർ എല്ലാഠ
ഒന്നും മനസിലായില്ല
ബെഡ് ഷീറ്റ് പോലും വിരിച്ചിട്ടില്ല
Supar
🤲🏻𝓶𝓪𝓼𝓪𝓱𝓪𝓵𝓵𝓪𝓱𝓪
നമ്പർ എവിടെ
ജബ്ബാർ ഭായുടെ നമ്പർ ഒന്ന് കിട്ടുമോ
👌👍
👍👍👍❤️❤️❤️💚💚💚
പുള്ളിയോട് പൊയ് മുടി വെട്ടാൻ പറ 😄
Janathine pottan akarud
, 👍👍👍👍👍
വൃത്തി കുറവാ തോന്നുന്നു വീടിന്റെ ഉള്ളു കാണുമ്പോൾ
വീട് വിശാലത വേണം
Sthalal kuravullavar enthu cheyyum
videtah.pallan
Good