Chingamasam Vannu Chernnal | Video Song | Meesamadhavan | Dileep | Jyothirmayi

Поділитися
Вставка
  • Опубліковано 2 бер 2022
  • Film:Meesamadhavan (2002)
    Director: Lal Jose
    Producer: Maha Subair, Sudhish
    Lyrics: Gireesh Puthanchery
    Music: Vidyasagar
    Singer: Sankar Mahadevan, Rimi Tomy
    #chingamasam #meesamadhavan
    Subscribe Now
    Satyam Jukebox: / satyamjukebox
    Satyam Videos: / satyamvideos
    Satyam Audios: / satyamaudio
    Follow us
    Satyam Audios Facebook - / satyamaudios
    Satyam Audios Twitter -
    / satyamaudios
    Satyam Audios Website -
    satyamaudios.com/
    Satyam Audios Pinterest - / satyamaudios

КОМЕНТАРІ • 339

  • @syamsankar4370
    @syamsankar4370 2 роки тому +1094

    ഒരിക്കലും മറക്കാൻ കഴിയാത്ത പടം.. വിഷുവിനു ഈ സിനിമ ഓർമിക്കാത്ത മലയാളിയെ ഉണ്ടാകില്ല 😄😄

  • @ramurmenon
    @ramurmenon Рік тому +158

    മലയാളത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്ന് ❤❤. മണിച്ചിത്രതാഴ് സിനിമ പോലെ എത്ര കണ്ടാലും ബോറടിപ്പിക്കാത്ത സിനിമ ❤❤❤

  • @Salini_roslin
    @Salini_roslin 2 роки тому +214

    ഒരു ഓണക്കാലത്തു നാട്ടിലെ ഓണപ്പരിപാടിക് വൈകുന്നേരം പ്രദർശിപ്പിച്ച സിനിമ, എല്ലാരുടെയും ഒപ്പം വലിയൊരു പറമ്പിൽ ഇരുന്ന് കണ്ടത് ഇപ്പോഴും ഓർക്കുന്നു, ഇനിയൊരു തലമുറയ്ക്കും ലഭിക്കാത്ത ഭാഗ്യം, 90"s ഓടെ അതും അവസാനിച്ചു 💗

  • @Krishnadev22566
    @Krishnadev22566 2 роки тому +176

    ആ കാലഘട്ടത്തിൽ ഈ പാട്ടില്ലാതെയുള്ള ഒരു പരുപാടി സ്വപ്നങ്ങളിൽ മാത്രം.
    നൊസ്റ്റു🥰

  • @jasherahman3359
    @jasherahman3359 Рік тому +241

    Social media ഇല്ലാത്ത കാലത്ത് അടക്കി ഭരിച്ച പാട്ട് ♥️♥️

  • @sawadsha
    @sawadsha 2 роки тому +663

    2002 കാലഘട്ടം സ്കൂൾ കോളേജുകൾ അടക്കി ഭരിച്ച ഗാനം 😍😍

  • @bluesky-ss1xg
    @bluesky-ss1xg 2 роки тому +113

    അതുവരെ മീശ പിരി ഇഷ്ടമില്ലാതിരുന്ന ഞാൻ മാധവൻ്റെ മീശ പിരി ഇഷ്ടപ്പെടാൻ തുടങ്ങി💥🔥💥🔥💝🍁🍁🍁💝🍁🍁

  • @ABINSIBY90
    @ABINSIBY90 Рік тому +43

    റിമി ടോമിയുടെ ആദ്യ ഗാനം. റിമിയും ശങ്കർ മഹാദേവന്റെയും തകർപ്പൻ ആലാപനം. വരികളൊക്കെ കേൾക്കുമ്പോൾ ആ കാലഘട്ടത്തെ ഓർമ്മകൾ മനസിലേക്ക് കയറിവരുന്നു. വിദ്യാജിയുടെ സംഗീതം.. ഈ പാട്ട് ഉണ്ടാക്കിയ ഓളം. എത്ര കേട്ടാലും മതിയാകില്ല. ഇൻഡസ്ട്രിയൽഹിറ്റ് മീശമാധവൻ. ചേക്കിന്റെ സ്വന്തം കള്ളൻ മാധവൻ.

  • @athiraathi4424
    @athiraathi4424 2 роки тому +221

    പാട്ട് കമ്പോസ് ചെയ്തപ്പോ ദിലീപിന് ഇത്ര ഫാസ്റ്റ് സോങിന് ഡാൻസ് കളിക്കാൻ പാടായിരിക്കുമെന്നും ഒന്ന് സ്ലോ ആക്കാൻ ലാൽജോസ് വിദ്യാജിയോട് ആവശ്യപ്പെട്ടപ്പോൾ ,അവനെ കൊണ്ട് ഡാൻസ് ചെയ്യിപ്പിക്ക്.. പടത്തിൽ ഏറ്റവും കൂടുതൽ ഹിറ്റ് ആവുന്നകുത് ഈ പാട്ടായിരിക്കും എന്നും വിദ്യാജി predict ചെയ്ത പാട്ട്😍
    അദ്ദേഹത്തിന്റെ നാവ് പൊന്നായ പോലെ ചിങ്ങമാസം വൻ ഹിറ്റായെന്ന് മാത്രമല്ല.. ഇന്നും ആ കുത്ത് പാട്ടിന്റെ ഓളം നിലക്കാതെ മലയാളികൾ ഏറ്റു പാടിക്കൊണ്ടേയിരിക്കുന്നു😍
    2:30മുതലുള്ള ഫാസ്റ്റ് ബീറ്റിന്റെ koode 2:40ന് ശേഷം മെലഡി ട്യൂണ് kutthikettal വിദ്യാജിയുടെ mastrpec ബ്രില്ലിൻസിൽ ഒന്നാണല്ലോ😍

    • @premjithmannil1637
      @premjithmannil1637 2 роки тому +11

      വിദ്യാജിയുടെ ബര്ത്ഡേയ്ക്കു വീഡിയോ കാളിൽ സംസാരിച്ചു അല്ലെ 👍

    • @athiraathi4424
      @athiraathi4424 2 роки тому +8

      @@premjithmannil1637 yes.. adheham njn chytha vdo kandrnnu.so athine kurich samsarichu 🥰🥰🥰 one of the best best best best day in my life💖💖💖💖

    • @premjithmannil1637
      @premjithmannil1637 2 роки тому +3

      @@athiraathi4424 വീഡിയോ കാൾ സ്ക്രീൻ ഷോട്ട് കണ്ടു അപ്പോ ഓർമ വന്നു.അടിപൊളി best of luck ആതി ഇനിയും അവസരം കിട്ടും

    • @anjujelay5488
      @anjujelay5488 2 роки тому +1

      @@athiraathi4424 va do.

    • @bluesky-ss1xg
      @bluesky-ss1xg 2 роки тому +3

      ഇതിലെ പെർഫോമൻസിന് കാരണം വിലക്ക് കിട്ടി കുറച്ച് റെസ്റ്റ് എടുക്കേണ്ടി വന്നു ദിലീപിന്. വിലക്ക് കഷ്ടപ്പെട്ട് നീക്കിയതിന് ശേഷം എടുത്തോണ്ടാ ഇത്ര എനർജിയിൽ ഡാൻസ് കളിക്കുന്നത്

  • @bluesky-ss1xg
    @bluesky-ss1xg 2 роки тому +369

    പത്തിരുപത് വർഷം ഒരേ സിനിമയും അതിലെ പാട്ടുകളും കോമസികളും ഇമോഷ്ണൽ സീനുകളുമൊക്കെ കാണാനും ആസ്വാദിക്കാനും ചിരിക്കാനും കരയാനും പറ്റുമോ
    Dileep ❤ Hold My Beer 🔥🔥🔥

    • @delnabenny4458
      @delnabenny4458 2 роки тому +9

      🔥🔥

    • @9008hmrd
      @9008hmrd Рік тому +7

      Not only Dileep... A lot of 90s movies are like that

    • @stintu
      @stintu 10 місяців тому

      Dileepinte cinemayku matram patullu

  • @user-xe5wr7re4i
    @user-xe5wr7re4i 2 роки тому +36

    വിദ്യാജി തൊട്ടതൊന്നും ഈ ചേക്ക് വിട്ട് പുറത്ത് പോയിട്ടില്ല 🌻❤️

  • @meenuvijayakumar6300
    @meenuvijayakumar6300 2 роки тому +100

    ആദ്യമായിട്ട് വീട്ടുകാരോട് ഒപ്പം പോയി കണ്ട പടം അതും എറണാകുളം ഷെണായിസ് തീയേറ്ററിൽ ഉഫ്🔥.
    അതു പോലെ 02:42 ആ ഭാഗം തീയേറ്ററിൽ കേൾക്കണം ഹോ ഒരു രക്ഷേം ഇല്ല.
    വിദ്യാജി 💥

  • @sreenathskaruvatta3197
    @sreenathskaruvatta3197 2 роки тому +63

    *Dileep ettan aaraadukayaanu* 😁😍😍😍

  • @alwinthampi1530
    @alwinthampi1530 Рік тому +88

    എന്റെ ഓർമ വെച്ച കാലത്ത് ആദ്യം കണ്ട തിയേറ്റർ പോസ്റ്റർ മീശമാധവൻ❤️ദിലീപ് 🔥..

  • @abeysonmathew7164
    @abeysonmathew7164 2 роки тому +96

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ദിലീപ് ചിത്രം മീശമാധവൻ. നിങ്ങൾക്കൊ?

  • @Aparna_Remesan
    @Aparna_Remesan Рік тому +185

    റിമിയുടേ ആദ്യ ഗാനം..❤️🥰ഇത് പാടിയത് റിമി ആണെന്ന് ഇപ്പോഴും അറിയാത്ത പലരും ഉണ്ട്.

    • @pranavomanakuttan547
      @pranavomanakuttan547 11 місяців тому +6

      njan ee edakkan arinjath...pettan song kettapo doubt thonni

    • @SaroKarun
      @SaroKarun 4 місяці тому

      Rimiyude sound pole thonnunnee illa

  • @bluewhalemedia1621
    @bluewhalemedia1621 Рік тому +56

    ദിലീപ് - മീശമാധവൻ
    നിവിൻ പോളി - പ്രേമം
    മോഹൻലാൽ - നരസിംഹം
    മമ്മൂട്ടി - പോക്കിരി രാജ
    ദുൽഖർ - ചാർളി
    പൃഥ്വി- അൻവർ
    ഓരോ നടന്മാരുടെയും ഫാൻസിന് ഒരിക്കലും മറക്കാൻ കഴിയാത്ത തിയറ്റർ എക്സ്പീരിയൻസ് നൽകിയ സിനിമകൾ

    • @seju2185
      @seju2185 Рік тому +26

      മമ്മൂക്ക(രാജമാണിക്യം)

    • @arungkrishnan2708
      @arungkrishnan2708 Рік тому +5

      mammookka- Rajamanikyam aanu

    • @bluewhalemedia1621
      @bluewhalemedia1621 Рік тому +4

      @@arungkrishnan2708 എനിക്ക് മമ്മൂക്കയുടെ ഫൈറ്റും ഡാൻസും എല്ലാമായി രാജമാണിക്യത്തെക്കാൾ മികച്ച തിയറ്റർ എക്സ്പീരിയൻസ് കിട്ടിയത് പോക്കിരി രാജക്കാണ്

    • @martinsam8787
      @martinsam8787 Рік тому +4

      @@bluewhalemedia1621 Charlie enthu experience 😂😂cia intro nalal resam ayrnu btw
      Prithvide puthiya mukham theatre experience 🔥

    • @ABINSIBY90
      @ABINSIBY90 Рік тому

      @@bluewhalemedia1621 എനിക്കും രാജമാണിക്യത്തിനെക്കാൾ ഇഷ്ട്ടം പോക്കിരിരാജയാണ്.

  • @user-dm2km9yb8j
    @user-dm2km9yb8j 2 роки тому +35

    ഇതിലെ രണ്ട് പേരുടെയും ഡാൻസ് ഒരു രക്ഷയും ഇല്ലാട്ടോ 👏👏❤❤

  • @jaganjoseph129
    @jaganjoseph129 Рік тому +36

    🥰❤️അന്നും ഇന്നും ഒരു തരി പോലും കുറയാത്ത freshness.
    മോളിവുഡിൽ തന്നെ ഏറ്റവും റിപീറ്റ് value ഉള്ള സിനിമകൾ ചെയ്തതും ഒരു പക്ഷെ ദിലീപ് ആവും 😍

  • @sayanthkcsayanth1695
    @sayanthkcsayanth1695 Рік тому +22

    "റക്കൊഴി കുഞ്ഞുപോൽ താരകൾ ചിന്നണം" രോമാഞ്ചം ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️❤️❤️💖💖💖💖

  • @malavikasurendran9867
    @malavikasurendran9867 2 роки тому +46

    My favourite music director Vidyaji... 😍😍🥰

  • @Aparna_Remesan
    @Aparna_Remesan Рік тому +24

    കുറച്ചു നാൾ മുൻപേ കേട്ടിട്ട് പോയതാണ്.❤️😃 വീണ്ടും ബിഗ്ബോസ് കണ്ടപ്പോൾ വന്നു.

    • @jismijamal7244
      @jismijamal7244 Рік тому +3

      സാഗർ ലച്ചു ❤️🔥

    • @dr.umakrishnaprasad
      @dr.umakrishnaprasad Рік тому

      I joined here after watching super kudumbham. Vidhu Chetan sang there

  • @jeweljustin1486
    @jeweljustin1486 2 роки тому +138

    Always my childhood superhero Dileep❤️Miss U badly😑ഇതുപോലെ ഉള്ള adaar items ആയിട്ട് വേഗം വായോ..❤️

    • @thankgodsecret4973
      @thankgodsecret4973 2 роки тому +8

      ശരിക്കും miss ചെയ്യുന്നുണ്ട് 😔.. ഒരു ഗംഭീര തിരിച്ചു വരവ് ദൈവം കൊടുക്കട്ടെ 🙏

    • @thankgodsecret4973
      @thankgodsecret4973 2 роки тому +10

      @@huh4206 😄😄 case നെ പറ്റി ഒന്നും അറിയില്ലല്ലേ.. അല്ലെങ്കിൽ നിങ്ങൾ മീഡിയ യിൽ വരുന്നത് മാത്രം കേട്ട അറിവ് മാത്രമേ case നെ പറ്റിയുള്ളൂ അല്ലെ.. സാരമില്ല.. കുറച്ചു wait ചെയ്യൂ.. സത്യം പുറത്ത് വരുമ്പോൾ മനസ്സിലായിക്കോളും

    • @international_fraud
      @international_fraud 2 роки тому +3

      @@huh4206 Nink nthnte chorichel ada

    • @ramithramith8187
      @ramithramith8187 2 роки тому

      But now u can meet him either in court or jail

    • @Mushthaq123muhammed
      @Mushthaq123muhammed Рік тому +2

      @@huh4206 ഈ പറയുന്ന നീ വരെ മൂപ്പരെ സിനിമ കണ്ടു കുട്ടിക്കാലം സുന്ദരമാക്കിയതാണ് 😏

  • @bins3313
    @bins3313 2 роки тому +26

    0:01 ഈ സ്റ്റാർട്ടിങ്കിലേ മ്യൂസിക് ഒരു രക്ഷയും ഇല്ല വിദ്യ ജി 🔥🔥

    • @adukkathabiii318
      @adukkathabiii318 Рік тому

      Ee pattinu munnil jyothirmayi ye kanikumbol oru flute portion und 💕💕

  • @anaghaarun8174
    @anaghaarun8174 2 роки тому +96

    Rimi chechiide voice 😻❤

  • @ansiyapi3148
    @ansiyapi3148 2 роки тому +61

    എത്ര തവണ കേട്ടാലും മടുക്കാത്ത song and movie

  • @antonyanto811
    @antonyanto811 Рік тому +11

    21 years of meesamadhavan 😍❤!!! Katta nostu😔.. Kuttikalam.. Egarude dileepante fan ayya nimishagal 90s kid... Cinimayee ishtapedan preripicha muthal.. Agane janapriya nayakan.. 2002 dileep ettantw year❤😍😘

  • @nithyakrishna5565
    @nithyakrishna5565 Рік тому +8

    Hat's off to Shankar Mahadevan & Rimy tomy 🔥💥
    ഒരുകാലത്ത് എല്ലാവരും പാടി നടന്ന പാട്ട്‌ ... ഈ പാട്ട് tvil വരാൻ നോക്കി ഇരുന്ന കാലം ... Vcd mp3വാങ്ങി കേട്ടിരുന്ന കാലം ... Golden ages of life 💓

  • @muhammedjassim3319
    @muhammedjassim3319 2 роки тому +19

    ഈ സിനിമയുടെ കഥ തിരക്കഥ സംഭാഷണം രഞ്ജൻ പ്രമോദ് സാർ

  • @AdithyaSriramtheariesguy1995
    @AdithyaSriramtheariesguy1995 2 роки тому +18

    Ente kalyana reception varuvaanael vadhuvumaayittu ee paatumokke ittu stageil vibe cheyyanam.A 90s kid dream❤️❣️🔥

  • @ssvision7001
    @ssvision7001 Рік тому +5

    ഒരിക്കലും മറക്കാൻ പറ്റില്ല ❤🔥. ഒരു വിഷുദിനത്തിൽ. എല്ലാവരും വന്നു ഇരുന്നു കണ്ട മൂവി 💕💪... Miss Cheyyunnu.... Aaaa ellaarudeyum Chiriyum Aaa Sandhosham um

  • @saumyajaitly2683
    @saumyajaitly2683 2 роки тому +33

    I danced on this song in annual function in my school when I was in 3rd grade. Didn't understand anything but just loved this song. Found it today again. Can't express how nostalgic this is.❤️❤️❤️❤️

  • @vishnuantony9029
    @vishnuantony9029 Рік тому +10

    3:30 ജ്യോതിർമയ് ഇജ്ജാതി look 💔💔💔💔💔💔

  • @Ajmal_Aju994
    @Ajmal_Aju994 2 роки тому +24

    റിമി ടോമിയുടെ അരങ്ങേറ്റം😘😍

  • @shafeekshafeek8857
    @shafeekshafeek8857 2 роки тому +22

    മീശ മാധവൻ ഫാൻസ്‌ ലൈക്‌

  • @Manojalappey
    @Manojalappey Рік тому +17

    ചിങ്ങമാസം വന്നു ചേർന്നാൽ
    നിന്നെ ഞാനെൻ സ്വന്തമാക്കും 🥰🥰

  • @sini_ster
    @sini_ster Рік тому +13

    2:37 The highlight portion of this song❤ Wat a music⚡Lit🔥

  • @valayarparamasivam8051
    @valayarparamasivam8051 2 роки тому +10

    മലയാള സിനിമയിലെ കിംഗ് മേക്കറിന്റെ രണ്ടാമത്തെ തിരിച്ചു വരവിനായി കാത്തിരിക്കുന്നു

  • @kirankarthik1287
    @kirankarthik1287 2 роки тому +9

    സത്യം ഓഡിയോസ്.....
    ഇതിന്റെ ഓഡിയോ കാസറ്റ് ക്വാളിറ്റി......കിടു ആയിരുന്നു...❤🥰🥰🥰🥰
    മീശമാധവൻ എന്ന് കേൾക്കുമ്പോൾ ഓർമ്മവരുന്നത് സത്യം ഓഡിയോസും പിന്നെ ഓഡിയോ കാസ്റ്റും ആണ്,

  • @vishnukurup311
    @vishnukurup311 2 роки тому +33

    വിദ്യാജി... ശങ്കർ മഹാദേവൻ.. റിമി ടോമി... 🔥🙏

  • @RR-tp5gy
    @RR-tp5gy 2 роки тому +43

    എൻ്റെ വിദ്യാജി😍😍😍
    അടിച്ചുപൊളി പാട്ട് എന്ന് വെച്ചാൽ ...കുട്ടികാലത്ത് ഇതായിരുന്നു...main..❤️❤️
    വിദ്യാജി ❤️❤️
    എൻ്റെ മാന്ത്രികൻ ❤️❤️

  • @augustinobinoy
    @augustinobinoy 2 роки тому +47

    Childhood nostalgia

  • @bluesky-ss1xg
    @bluesky-ss1xg 2 роки тому +25

    Marana MassSSS Dileepettan 💝🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @bluesky-ss1xg
    @bluesky-ss1xg 2 роки тому +25

    Dileepettan 🔥The only BLUE EYED BOY 💙💙💙

  • @vineethaev4869
    @vineethaev4869 2 роки тому +95

    Dileepettaaa... Come back with these type of entertainers..... Love you soooo much..... Let everything be well soon.... 😘😘😘

  • @rahulramadas7911
    @rahulramadas7911 2 роки тому +24

    Dileep. The King. Love you my brother.

  • @soorajartshub6890
    @soorajartshub6890 7 місяців тому +5

    2024 arenkilum undo🥰

  • @sunilks1575
    @sunilks1575 Рік тому +19

    അന്നത്തെ ഒരു കാലം ❤❤❤... ഇനി ഒരിക്കലും തിരിച്ചു വരില്ലലോ 😊😊

  • @shanu2662
    @shanu2662 2 роки тому +21

    Dileep chettan 😍😍😍❤❤❤❤❤🥰🥰🥰🥰

  • @praveenkumarmt9860
    @praveenkumarmt9860 9 місяців тому +1

    പണ്ട് ചിത്രഗീതം മുടങ്ങാതെ കാണുമായിരുന്നു ഈ പാട്ട് കേൾക്കാൻ. ഒരു ഓണക്കാലത്തെ സന്തോഷ നിമിഷങ്ങളിൽ ഈ പാട്ടിന്റെ പങ്ക് വലുതായിരുന്നു..... ഇത് കേൾക്കുമ്പോൾ ആ പഴയ കാലത്തേക്ക് വീണ്ടും തിരിച്ചു പോകും മനസ്സ് 😢

  • @kishkindhaproductions5730
    @kishkindhaproductions5730 2 роки тому +50

    ദിലീപ് ഏട്ടൻ 💗

  • @syamraj9074
    @syamraj9074 2 роки тому +156

    ഇതുപോലുള്ള പടങ്ങളുമായി ദിലീപേട്ടൻ തിരിച്ചു വരണം വല്ലാതെ മിസ് ചെയുന്നു

  • @ass-jv7pw
    @ass-jv7pw Рік тому +8

    തെമ്മാ തെമ്മാടിക്കാറ്റെ പാട്ട് നോക്കി ചെനാപ്പോൾ അവിടെ ജ്യോത്സനയെ പുകഴ്ത്തുന്നു
    ഇവിടെ റിമി ടോമി ഓളം 👍

  • @blacknight7643
    @blacknight7643 Рік тому +9

    Jyothirmayi.... underrated actress.

  • @PRATHYUSHKP
    @PRATHYUSHKP 2 роки тому +7

    സ്ക്കൂൾക്കാലത്തിലേക്കൊരു തിരിച്ച്പോക്ക്
    VIDYAJI ♥️ GIREESH PUTHANJERY

  • @muhammedanvar6076
    @muhammedanvar6076 2 роки тому +105

    ദിലീപേട്ടനെ തിരിച്ചുവരവിനായി കാത്തുനിൽക്കുന്നു

    • @Vineethvineeth344
      @Vineethvineeth344 2 роки тому +2

      നിന്റെ വീട്ടിലായിരുന്നോ താമസിച്ചിരുന്നത്??🤔🤔

    • @user-qg6cf1op4q
      @user-qg6cf1op4q 2 роки тому +8

      Yes, ദിലീപ് തിരിച്ചുവരണം. ദിലീപിന്റെ സിനിമകൾ കാണാൻ തന്നെ ഒരു സുഖം ആണ്.

    • @thankgodsecret4973
      @thankgodsecret4973 Рік тому +4

      Katta waiting 🙏

  • @shajeernazeer2863
    @shajeernazeer2863 2 роки тому +13

    Vidhyasagar sir + gireesh sir....magic...vallatha combo thanne🥰🥰

  • @vinukichu8694
    @vinukichu8694 2 роки тому +14

    ശങ്കർ മഹാദേവൻ 🤩

  • @haniyamirza289
    @haniyamirza289 9 місяців тому +3

    അന്ന് കുറച്ച് നല്ല സിനിമകൾ ദിലീപേട്ടൻ സമ്മാനിച്ചു നമുക്ക് 😍😍 നമ്മൾ മലയാളികൾക്ക് ❤❤

  • @ranjimedia9918
    @ranjimedia9918 Рік тому +12

    ദിലീപ് supr star പദവിയിലേക്ക് വന്ന film

  • @vinayakpk4355
    @vinayakpk4355 Рік тому +8

    വിദ്യാസാഗർ 🔥🔥🔥

  • @johnzzrichard8871
    @johnzzrichard8871 2 роки тому +5

    Kalyanathinu. Tourist bus il policha poli 🔥😇🤗

  • @harisbeach9067
    @harisbeach9067 2 роки тому +8

    ശങ്കർ മഹാദേവൻ 🎤🎤ഫാൻസ്‌ 👍👍

  • @kuchnahi3714
    @kuchnahi3714 Рік тому +3

    entamooo enthoru music........lokavasanam vare fresh
    🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩

  • @unnishivashankar9213
    @unnishivashankar9213 Рік тому +7

    Theatre blasted during this song was played

  • @Kalluuuuh
    @Kalluuuuh 2 роки тому +6

    20 varshayittum ippazhum athe pewar 😦♥️

  • @amarjithsp5062
    @amarjithsp5062 Рік тому +7

    5 വയസ് തൊട്ട് കേൾക്കുന്നു... ഇപ്പോ 26 ഉം 😂😂😂😂😂😂

  • @clintcharles4051
    @clintcharles4051 2 роки тому +21

    മീശ മാധവൻ (2002)
    ഗാനഠ.ചിങ്ങമാസഠ വന്നു ചേർന്നാൽ
    ഗാനരചന.ഗിരിഷ് പുത്തഞ്ചേരി
    സഠഗീതഠ.വിദ്യാസാഗർ
    പാടിയത് ശങ്കർ മഹദേവൻ & റിമി ടോമി

  • @samuraigamingz.4317
    @samuraigamingz.4317 2 роки тому +20

    Rimi tomy first song ✨️✨️✨️

  • @tharadas5107
    @tharadas5107 Рік тому +7

    My fav movie actor song 😍❤️🔥

  • @Aba.
    @Aba. Рік тому +3

    ഗിരീഷ് പുത്തഞ്ചേരി+ വിദ്യാസാഗർ❤️❤️❤️❤️❤️

  • @syamkrishnan7938
    @syamkrishnan7938 2 роки тому +3

    E parttu kelkumbol Oru onam feela...🥰😘😘

  • @arungeorge7616
    @arungeorge7616 2 роки тому +12

    This movie&songs❤️😘🔥👌

  • @febinxavier5480
    @febinxavier5480 8 місяців тому +2

    വിദ്യാസാഗർ മാജിക്‌ 🤩🤩

  • @amalkichu4546
    @amalkichu4546 Рік тому +2

    സൂര്യ Tv യിൽ കാണുന്ന ഫീൽ 😍😍😘

  • @dibujohn5527
    @dibujohn5527 2 роки тому +3

    .enna.adipoli.song.vidyaji.composition.parayanundo.enna.kidilan.shanker.mahadevan.rimi.tomi.singing.super.dileep.jyothirmayi.enna.thakarppan.dance.ennayalum.nostalgia.film.thanneyanu.meesha.madavan.

  • @Manojkumarkc28
    @Manojkumarkc28 Рік тому +2

    കണ്ട് എൻജോയ് ചെയ്യാൻ പറ്റിയ song ❤️❤️❤️❤️❤️😍🥰🥰🥰

  • @captainamerica7108
    @captainamerica7108 Рік тому +6

    2:37 eebgm entamme ang thullan thonnun

  • @donaldp3128
    @donaldp3128 2 роки тому +13

    1:12 - 1:22 Tune 🔥💕🎶 #Vidhyasagar

  • @harikrishnan680
    @harikrishnan680 7 місяців тому +2

    Innum hit ❤❤❤❤❤❤❤❤ 21 varsham ohh ❤❤❤❤❤

  • @bluesky-ss1xg
    @bluesky-ss1xg 2 роки тому +24

    He's super Hottt 💥 and Cool 🔥 and his confident attitude be like 🔥💥🔥 his energetic level be like💥 miss him badly ma dear sweet heart comeback 💝🍁💝🍁💝🍁💝

    • @thankgodsecret4973
      @thankgodsecret4973 2 роки тому +4

      🙏 വേഗം തിരിച്ചു വരട്ടെ 🙏🥰

  • @sarathak3022
    @sarathak3022 2 роки тому +11

    2:43 vidyaji🔥

  • @silambarasanarasu7856
    @silambarasanarasu7856 5 місяців тому +1

    Excellent song beautiful super cute ❤❤❤❤❤wonderful

  • @thewandererbeast7927
    @thewandererbeast7927 11 місяців тому +3

    I am Marathi, but still I know this song just bcoz of my south Indian Friends, they use to sing it when we were in school time, so just sitting in work place I just got clicked and searched for this song😅

  • @clintcharles4051
    @clintcharles4051 2 роки тому +2

    നിർമ്മാണഠ.മഹാ സുബൈർ, സുധീഷ്

  • @kamalprem511
    @kamalprem511 Рік тому +2

    പൊളിസാനം 😍👉🏼

  • @mohdshifaz3472
    @mohdshifaz3472 Рік тому +6

    What a music 🔥🔥🔥🔥

  • @ayanababu4104
    @ayanababu4104 Рік тому +1

    Vallatha nostalgic feel .. sangadam varanu karayan thonnunnind

  • @tiginthomas6803
    @tiginthomas6803 Рік тому +3

    kallane snehicha keralam♥️♥️

  • @krishnaandheri9268
    @krishnaandheri9268 2 роки тому +5

    Vidyasagar...💓🙏

  • @sahalasahirsahalasahir7344
    @sahalasahirsahalasahir7344 10 місяців тому +3

    2:27wat Aaa music🔥🖤💓 2:42 ufff....🔥🔥🔥

  • @shreekumarr9478
    @shreekumarr9478 3 місяці тому +1

    Dileep 🥰🥰🥰🥰🥰🥰🥰🥰🥰🥰💕💕💕❤️❤️❤️❤️

  • @vishnurg1813
    @vishnurg1813 7 місяців тому +2

    Evergreen.......❤

  • @captainamerica7108
    @captainamerica7108 Рік тому +2

    Rimi tomy girls voice padiyath poli🔥❤

  • @musicslover2134
    @musicslover2134 Рік тому +5

    Thaam thakita theem thakita thom thakita tha(4)
    Chingamaasam vannu chernaal nine nyaanum swanthamaakum
    Nenjilolum vennilaavin ponnilani swanathamaakum
    Megha phazambhu kondu manathu kotaketti nine nyan kondu pogum
    Aha.minnal vilichu ninnu marathe chela kondu nine nyan moodi vekyum
    Aay ya ya ye ...ya ya ye...(4)
    Chingamaasam vannu chernaal nine nyaanum swanthamaakum
    Nenjilolum vennilaavin ponnilani swanathamaakum
    Kanniyil kadhir koyyanam poo vaaliye mazha meghamaai
    Oh... vinnile vana vallimel nira thingalaam thiri vaikyanam
    Raakozhi kunzupol paragal chinganam manathe muttamaage
    Oh kaaveri thennalaal poomanam ponganam manathe kootilaage
    Yini pisha pisha milla ochapicha machu kochu pacha kiliyaay
    Namuk onnichu yirunnu kunzu kombil yirunnu onichu namakku parakkaam
    Aay ya ya ye ...ya ya ye...
    Chingamaasam vannu chernaal nine nyaanum swanthamaakum
    Nenjilolum vennilaavin ponnilani swanathamaakum
    Devaraay thiru thevaraay nin theeril ni yedhirelkkanam
    Mamanaai mani maaranaai nin maaril nyaan kuri chaarthanam
    Raakaala kaavile pullu pol paadanam ayaara ponnilaave
    Oy oy oy aatoram veetile menu pol thullanam ammana kunzu vave
    Yini pisha pisha milla ochapicha machu kochu pacha kiliyaay
    Namuk onnichu yirunnu kunzu kombil yirunnu onichu namakku parakkaam
    Aay ya ya ye ...ya ya ye...
    Chingamaasam vannu chernaal nine nyaanum swanthamaakum
    Nenjilolum vennilaavin ponnilani swanathamaakum
    Megha phazambhu kondu manathu kotaketti nine nyan kondu pogum
    Aha.minnal vilichu ninnu marathe chela kondu nine nyan moodi vekyum
    Aay ya ya ye ...ya ya ye...(4)
    Writer(s): Gireesh Puthanchery, VidyasagarLyrics powered by www.musixmatch.com
    More from Meesamadhavan
    Ente Ellam Ellam Alle
    Ente Ellam Ellam Alle
    Sujatha Mohan ft. K.J. Yesudas - Meesamadhavan
    463K Plays

  • @parvathyparvathyts7218
    @parvathyparvathyts7218 2 роки тому +3

    സൂപ്പർ 🌹

  • @harikrishnan680
    @harikrishnan680 6 місяців тому +1

    Enthaaaaa paatttu ❤❤❤❤❤❤❤❤❤❤❤❤

  • @harikrishnan680
    @harikrishnan680 11 годин тому

    Athokke oru kalam ❤❤❤❤❤❤

  • @benitomathew5410
    @benitomathew5410 8 місяців тому +2

    Love this ❤❤❤

  • @semiyaismail4607
    @semiyaismail4607 Рік тому +2

    very nice song ❤