ഞാനും എന്റെ ഭാര്യയും ഒരു വീട് മുഴുവനും മുകളും താഴെയും സീലിങ് അടക്കം രോളർ കൊണ്ട് ചെയ്യുജയും മറ്റ് പെയിന്റ്റിങ് വർക്കുകളും എല്ലാം ചെയ്തു. മനസ്സുണ്ടെങ്കിൽ ആർക്കും ചെയ്യാവുന്നതേ ഉള്ളൂ.
ഇപ്പഴത്തെ കാലത്ത് ഇങ്ങനെ ഒക്കെ നോക്കിയാലെ ജീവിക്കാൻ പറ്റു പണിക്കാർ വന്നാൽ തന്നെ അവരുടെ ഇഷ്ടത്തിന് നിൽക്കണം അവരോടു ഒന്നും അഭിപ്രായം പറയാൻ പാടില്ല എന്തെങ്കിലും പറഞ്ഞാൽ തെറ്റി ഇന്ന് വന്നാൽ നാളെ വരില്ല ഇങ്ങനെ ഉള്ള പ്രശ്നം ഒക്കെ ഒഴിവാക്കാൻ കഴിയും അതിനു നമ്മൾ മുണ്ട് മാറ്റി മടി കൂടാതെ ഇറങ്ങിയാൽ പണവും ലാഭിക്കാം നമ്മുടെ ഒഴിവ് അനുസരിച്ച് എടുത്താൽ മതി നല്ല ആശയം thankyu 👍
ഇങ്ങിനെ തന്നെ വേണം, വീടുപണിയിൽ പണം മുടക്കൽ മാത്രമല്ല.. സ്വന്തമായി ചെയ്യാൻ കഴിയുന്ന ഒരു പാട് സംഗതികൾ ഉണ്ട്. പണചിലവ്, മറ്റു ള്ളവരുടെ ആസനം താങ്ങൽ , അതുമൂലമുണ്ടാവുന്ന മാനസിക സംഘർഷം ഇവ ഇല്ലാതാക്കാം. ഈ സഹോദരിക്ക് ആശംസകൾ. എല്ലാവർക്കും പെയിന്റിങ്ങ് ചെയ്യാൻ പ്രചോദനമാവട്ടെ.
സ്വന്തമായി പെയിന്റടിച്ചും ഇതാ കരുത്തു തെളിയിച്ചിരിക്കുന്നു 🙏.... ടൂർ എല്ലാം കഴിഞ്ഞു വീട്ടിൽ സുഖമായി എത്തിയല്ലോ..... അടുത്ത വിഡിയോ പ്രതീക്ഷിക്കുന്നു... Thks
പെയിൻറും വെള്ളവും തുല്യമായി എടുത്താൽ രണ്ട് കോട്ട് കൊണ്ട് പണി തീരും. റോളർ കൊണ്ട് ചെയ്യുമ്പോൾ ആദ്യത്തെ കോട്ട് ലേശം സ്പീഡിലും രണ്ടാമത് സ്പീഡ് കുറച്ചും ചെയ്യണം.
ഇത്തൂസ ഒരുപാട് ഉപകാരമായ വ്ലോഗ്... ഇനിക്കുമുണ്ട് 2രാജാക്കന്മാർ ചുമരൊക്കെ ബുക്ക് ആക്കിയ.. അത് എങ്ങനെ ഇക്ക നാട്ടിൽക് വരുമ്പോത്തിന് കളയാം എന്ന് ഓർത്തിരുന്നപ്പോൾ ആണ് ഇങ്ങള് വീഡിയോ കണ്ടത്
Njnnum 36yrs before thanne veetil paint adikkarund.. brother um sister um kude full veedu adikkarund... eppolum adikarund.. pandu sam ayirnu epo emersion anu
എന്റെ വീട്ടിൽ ഇത് പോലെ കുറേ വരച്ചു കുട്ടികൾ ഇപ്പോൾ ഉരച്ചിട്ട് പോകുന്നില്ല കുറേ ഉരച്ചു നോക്കി മെഴുക് കളർ മാർക്കർ കൊണ്ട് വരച്ചത് പോണില്ല എന്താ ചെയ്യാ ഒറ്റ കൊട്ട് whitസിംമന്റിൽ ആയത് കൊണ്ട് ആണ് പോവാത്തത് പറഞ്ഞു ഇനി ഇപ്പോൾ എങ്ങനെ പോകും 😮
അത് ഇതിന് ആവിശ്യമില്ല ഇത് എമെർഷൻ ..വിലകൂടിയ പെയിന്റ് ഇതിൽ എല്ലാം മിക്സ് ചെയ്ത വരും .നമ്മൾ എല്ലാം കൂടി വെള്ളത്തിൽ കലക്കി ഒറ്റ അടി മതി 😀ഇത് പൈന്റിന്റെ ബക്കറ്റിൽ നിന്നും കിട്ടിയ ഇൻസ്‌ട്രുക്ഷൻ ആണ് 😀
നിങ്ങൾക്ക് മനസ്സിലായി എന്ന് വിചാരിച്ചു കമന്റ് ഡിലീറ്റ് ചെയ്തതാണ്..... പെയിന്റുമായി നല്ല കുറേ കാര്യങ്ങൾ ഉണ്ട് അതെല്ലാം പഠിച്ചു ഒരു വീഡിയോ അയക്കുമെല്ലോ.... റോയൽ പ്ലേ,ടെക്സ്റ്റർ, വാൾ പേപ്പർ, പുട്ടി, ക്രാക്ക് ഫില്ലാർ, പോളിഷ്, ചിപ്സം &പ്ലാസ്‌റ്റോ പാരിസ് സീലിംഗ് &വാട്ടർ പ്രൂഫിങ് ect..... 👆 ഇതെല്ലാം അതിൽ പെടും ചാനൽ ഉയരങ്ങളിലേക്ക് എത്തട്ടെ 🌹🌹🌹
ഡിലീറ്റു ചെയ്യണ്ടേ bro..200രൂപ ആ റോളേറിന്റെ വിലയാണ് 😀അതിന്റെ ചിലവാണ് പറഞ്ഞത് .ഇപ്പോൾ മിക്ക പൈന്റും വെള്ളം ചേർത്തി അടിക്കുന്നതല്ലേ കുറെ പണിയും ഇല്ല .ഇതിനാണ് 1000വെച്ച് കൂളി കൊടുക്കുന്നത്
@@naajinoushisolomomtravelle9237 പെയിന്റ് അടിക്കാം 200 രൂപ ചിലവിൽ എന്ന് നിങ്ങൾ ക്യാപ്‌ഷൻ ഇടുമ്പോൾ വീഡിയോ കാണുമ്പോൾ ആണ് കാര്യം മനസ്സിലാകുന്നത് നിങ്ങളെ അടുത്ത് പെയിന്റ് ഉണ്ട് എന്ന്...... അപ്പോൾ നിങ്ങൾ ക്യാപ്‌ഷനിൽ പറഞ്ഞ പ്രകാരം ഒരിക്കലും 200 രൂപക്ക് പെയിന്റ് അടിക്കാൻ കഴിയില്ല..... റോളർ 200 ബ്രഷ് 4 ഇഞ്ച് 100 രൂപ ഒരു ലിറ്റർ പെയിന്റ് ചുരുങ്ങിയത് 200 രൂപ അത് തന്നെ 500 രൂപ ആയി ഒരു ലിറ്റർ പെയിന്റ് കൊണ്ട് ഏകദേശം രണ്ട് കോട്ട് അടിക്കുകയാണെങ്കിൽ 100 സ്‌ക്വായർ ഫീറ്റ് മാത്രമെ അടിക്കാൻ കഴിയുകയുള്ളു.... അഥവാ ഒരു റൂമിന്റെ സീലിങ്ങും, ഒരു ചുമരും.. Ok
@@naajinoushisolomomtravelle9237 നിങ്ങൾ പറഞ്ഞല്ലോ 1000 രൂപ കൂലി എന്ന്..... ഞങ്ങളെ നാട്ടിൽ കൊണ്ടോട്ടി ഭാഗം 800 രൂപ ഒള്ളു.... അതും 8 മണിക്കൂർ പണി എടുത്താൽ അപ്പോൾ പെയിന്റിംഗിനെ കുറിച്ച് നിങ്ങൾക്ക് കുറേ തെറ്റായ അറിവുകൾ ആരൊക്കയോ പറഞ്ഞു തന്നിട്ടുണ്ട് അത് വെച്ചാണ് നിങ്ങൾ പറയുന്നു......
@@naajinoushisolomomtravelle9237 പിന്നെ നിങ്ങൾ വീഡിയോയിൽ കാണിച്ച പോലെ അല്ല പെയിന്റ് അടിക്കേണ്ടത്...... ഫൈനൽ ചെയ്യുന്നതിന് മുമ്പ് കുറേ പണി ആദ്യത്തിൽ ഉണ്ട്.... അതൊക്കെ പഠിക്കണം....
ഞാൻ ഒരു വീട് പണിയുന്നുണ്ട് പെയിന്റിംഗ് നുള്ള ക്യാഷ് ഉണ്ടാവുമെന്ന് തോന്നുന്നില്ല എന്റെ കൊടുത്തു പോയ വീട് മൊത്തം ഞാൻ ആണ് പെയിന്റ് ചെയ്തത് ഉള്ള പൈസ വച്ചു പെയിന്റ് ഞാൻ തന്നെ അടിക്കും
2:37 😁😁😁😁😁
എന്താ 😀
@@naajinoushisolomomtravelle9237ravivarma thirakiyadayi parayanam👍👍👍
@@naajinoushisolomomtravelle9237 നാട്ടിൽ എവിടെയാ കണ്ണൂർ ആണോ
🎂🎂🎂🎂🎂🎂🎂🎂🎂a🎂🎂a🎂🎂🎂🎂🎂@@arunraj4221
ബെക്കറ്റ് @@naajinoushisolomomtravelle9237
ഞാനും എന്റെ ഭാര്യയും ഒരു വീട് മുഴുവനും മുകളും താഴെയും സീലിങ് അടക്കം രോളർ കൊണ്ട് ചെയ്യുജയും മറ്റ് പെയിന്റ്റിങ് വർക്കുകളും എല്ലാം ചെയ്തു. മനസ്സുണ്ടെങ്കിൽ ആർക്കും ചെയ്യാവുന്നതേ ഉള്ളൂ.
Manasund.. Pakshe oru roomilek ethra venam ennu ariyila😢
Broh cheriya room aanengil praimer 2 ltr emation 4 liter mathiyaavum paitil vellam athikam cherkkaruth polikk broh
@@muhammedaslamsk7373thanks
@@muhammedaslamsk7373primer ആണോ വെള്ളം ആണോ വേണ്ടത്
ഞാൻ തനിയെ വീട് മുഴുവൻ paint ചെയ്തു
ഇപ്പഴത്തെ കാലത്ത് ഇങ്ങനെ ഒക്കെ നോക്കിയാലെ ജീവിക്കാൻ പറ്റു പണിക്കാർ വന്നാൽ തന്നെ അവരുടെ ഇഷ്ടത്തിന് നിൽക്കണം അവരോടു ഒന്നും അഭിപ്രായം പറയാൻ പാടില്ല എന്തെങ്കിലും പറഞ്ഞാൽ തെറ്റി ഇന്ന് വന്നാൽ നാളെ വരില്ല ഇങ്ങനെ ഉള്ള പ്രശ്നം ഒക്കെ ഒഴിവാക്കാൻ കഴിയും അതിനു നമ്മൾ മുണ്ട് മാറ്റി മടി കൂടാതെ ഇറങ്ങിയാൽ പണവും ലാഭിക്കാം നമ്മുടെ ഒഴിവ് അനുസരിച്ച് എടുത്താൽ മതി നല്ല ആശയം thankyu 👍
പൈസയും ലാഭം വീടും വൃത്തിയായി കുറച്ചൊക്കെ നമ്മളുടെ ശരീരം അനങ്ങിയാൽ തീരുന്ന പ്രശന മേയുള്ളൂ സൂപ്പറായി
തത്താ ഞങ്ങളെ വയറ്റത്തടിക്കല്ലേ പാവാ ഞങ്ങളും ജീവിച്ചു പോട്ടെ 😍😂😂😍
😀
സത്യം
hamukke hahaha
👍🏻
ഞാൻ പെയിന്റ് ചെയ്യാൻ സെർച്ച് ചെയ്തതാണ്
ഒത്തിരി നന്ദി
ഞാനും😊
പെങ്ങൾ സൂപ്പർ 👍👍👍. ശ്രമിച്ചാൽ ആകാത്തതായി ഒന്നുമില്ല പെങ്ങളെ, ഭാവുഗങ്ങൾ
❤️❤️
ഒരു ലിറ്റർ പെയിന്റ് കിട്ടുമോ കാരണം അടുക്കളയിൽ ഒന്ന് അടിക്കാനാണ്
കൂടുതൽ വാങ്ങേണ്ട ആവശ്യം ഇല്ല അപ്പൊ ഒരു ലിറ്റർ ഒക്കെ കടയിൽ നിന്നും കിട്ടുമോ
പൈസ ഇല്ലാത്തവർക് ഇത് ഒരു ആശ്വാസം..... പൈസ ഉള്ളവർക്കോ.
കഷ്ട്ടപാടും.... നിങ്ങൾ ഒരു സംഭവമാണ്.... 👍
തേങ്ങയിടാൻ ആളെ വിളിച്ച് ഇതുവരെ വന്നില്ല, വലിയൊരു തോട്ടി വാങ്ങി ഇട്ടു
Alla pine🤣🤣🤞😜
edge side ellam painting brush kondu adikkukka ... appol ellam waste kondu thudakka enna joli kurayum.... . nammal cheyyunna joli 100% vijaykanamengil ... aa joliyodu athrayum athmarthatha nammuku vennam.... paint cheyyunna salam super akkunathupola mattu salangalum paint kondu moshamakatha nokkuka....positive janangalkku arivu pakarunnu nalkkukka..ok
ഇങ്ങിനെ തന്നെ വേണം, വീടുപണിയിൽ പണം മുടക്കൽ മാത്രമല്ല.. സ്വന്തമായി ചെയ്യാൻ കഴിയുന്ന ഒരു പാട് സംഗതികൾ ഉണ്ട്. പണചിലവ്, മറ്റു ള്ളവരുടെ ആസനം താങ്ങൽ , അതുമൂലമുണ്ടാവുന്ന മാനസിക സംഘർഷം ഇവ ഇല്ലാതാക്കാം. ഈ സഹോദരിക്ക് ആശംസകൾ. എല്ലാവർക്കും പെയിന്റിങ്ങ് ചെയ്യാൻ പ്രചോദനമാവട്ടെ.
ഞാനൊരു Perinter ഉം texture designഉം ചെയ്യുന്നയാളാണ്.video കണ്ടു.നന്നായിട്ടുണ്ട്.പോരായ്മകളുണ്ടാകാം. എന്നാലും ചെയ്യാൻ ശ്രമിച്ചല്ലോ.gd
ആശാനേ ..❤️
സ്വന്തമായി പെയിന്റടിച്ചും ഇതാ കരുത്തു തെളിയിച്ചിരിക്കുന്നു 🙏.... ടൂർ എല്ലാം കഴിഞ്ഞു വീട്ടിൽ സുഖമായി എത്തിയല്ലോ..... അടുത്ത വിഡിയോ പ്രതീക്ഷിക്കുന്നു... Thks
Ma'am wall projection ന് ഇത് വൈറ്റ് പെയിൻ്റ് ആണ് നല്ലത്?
Aadhyam adichittulla paint orachu kalayano ? Athinte mukalil adikan patuvo ?? Pls reply
പെയിന്റിംഗ്യും ചിലരുടെ വരുമാന മാർഗമാണ് 😊
Anu. Pakshe chothikkunna kashusadaranakarkku tangan akathathu anu.
Ellam parayan elupamanu cheyyumboye bhudhimutt ariyu kayyethunna bhagam mathram vrithiyakalalla painting
Painting kar. Vannu keriyal janmathil eragila matrala ochinepole ezhayumm
Attach stick to roller for faster & effortless painting
നന്നായി ട്ടുണ്ട് നന്ദി ഫ്രണ്ട് ലൈക് ചെയ്തു നന്ദി
എന്തായാലും നന്നായിട്ടുണ്ട് ട്ടാ വീഡിയോ അടിപൊളിയായിട്ടുണ്ട്
❤️❤️
10 glass paint എടുത്ത് 4 glass water ചേർത്താൽ മതി
അതാണ് .ഒരു യൂട്യൂബിറും മരിയാതക്ക് വെള്ളത്തിന്റെ അളവ് പറഞ്ഞില്ല
5 ഗ്ലാസ് പെയിന്റ് എടുത്തു 2 ഗ്ലാസ് വെള്ളമെടുത്താലും പറ്റും 😂
@@hassiksdksd താൻ രണ്ടര ഗ്ലാസിനു 1 ഗ്ലാസ് എടുത്തോ.
,😃😃😃
ഒന്നെകാൽ ഗ്ലാസ്സിന് 😂😂
*Ithu exterior paint aanu, exterior for exterior only and interior for interior*
Second coat adikkan 10 min onnum pora😌pls read
വേഗം ഉണങും .കുറഞ്ഞത്
@@naajinoushisolomomtravelle9237 10 min onnum pora,pls read paint box if you have doubts 😊
@@teamleaf550 adikkan Padilla,athile led pole ulla contents und akathu sdikkunnath healthinu risk aanu
മിടുക്കി... 👍👍👍
Good ഞാനും try ചെയും 👍
👍സഹോദരി നല്ല ഉപകാര വീഡിയോ.
പെയിൻറും വെള്ളവും തുല്യമായി എടുത്താൽ രണ്ട് കോട്ട് കൊണ്ട് പണി തീരും. റോളർ കൊണ്ട് ചെയ്യുമ്പോൾ ആദ്യത്തെ കോട്ട് ലേശം സ്പീഡിലും രണ്ടാമത് സ്പീഡ് കുറച്ചും ചെയ്യണം.
👍🏻
Ok
ഇത്തൂസ ഒരുപാട് ഉപകാരമായ വ്ലോഗ്... ഇനിക്കുമുണ്ട് 2രാജാക്കന്മാർ ചുമരൊക്കെ ബുക്ക് ആക്കിയ.. അത് എങ്ങനെ ഇക്ക നാട്ടിൽക് വരുമ്പോത്തിന് കളയാം എന്ന് ഓർത്തിരുന്നപ്പോൾ ആണ് ഇങ്ങള് വീഡിയോ കണ്ടത്
Salima S 😅
ഒന്ന് അടിച്ചു 10 മിനിറ്റു കഴിഞ്ഞു രണ്ടാം കോട്ട് അടിക്കാമോ. അപ്പോൾ ഒന്നാം coat പെയിന്റ് ഉണങ്ങുമോ...
ചെറുതായ്
Appol adythe paint ilakkulle
Minimum oru 4 hrs enkilum unanganam first coat . ennale nalla finishing kittoo
👌 അടി പൊളി ആണല്ലോ സിമ്പിൾ വർക്ക്
Njnnum 36yrs before thanne veetil paint adikkarund.. brother um sister um kude full veedu adikkarund... eppolum adikarund.. pandu sam ayirnu epo emersion anu
രാജാരവിവർമ്മ ചേട്ടൻ വീട്ടിലുണ്ടോ... കണ്ടില്ലല്ലോ..... :)
ഉണ്ട് ..കളിക്കുകയായിരുന്നു 😀
മാഷാ അള്ളാ ഇങ്ങള് പൊളിയാണ്....
Chechi ath sponge nanach paint adikkunnidathellam thudakkano?
Ennit aa nanavode thanneyano paint adikkunnath?? Onn parayumo...
എന്റെ വീട്ടിൽ ഇത് പോലെ കുറേ വരച്ചു കുട്ടികൾ ഇപ്പോൾ ഉരച്ചിട്ട് പോകുന്നില്ല കുറേ ഉരച്ചു നോക്കി മെഴുക് കളർ മാർക്കർ കൊണ്ട് വരച്ചത് പോണില്ല എന്താ ചെയ്യാ ഒറ്റ കൊട്ട് whitസിംമന്റിൽ ആയത് കൊണ്ട് ആണ് പോവാത്തത് പറഞ്ഞു ഇനി ഇപ്പോൾ എങ്ങനെ പോകും 😮
nice.. useful...ingane kurach kurach ayi veedu interior and fence full namuk thanne adikale!!
പറ്റും .ഈ ലോക്ക് ഡൌൺ സമയത്ത് ആരെയും കിട്ടാതെ വരുമ്പോൾ ഇങ്ങനെയൊക്കെ എല്ലാരും ആകും 😀
ആ roller re usable ചെയ്യാൻ പറ്റുമോ
chikku Achus ചെയ്യാം ..കളർ ആണ് അടിക്കുന്നത് എങ്കിൽ വെള്ളത്തിൽ ഒന്ന് കഴുകി .മുഴുവനായും ഉണങ്ങിയതിനു ശേഷം ..ഉപയോഗിക്കാം
Roolinte vellam unakal kazhugiyathinn sheasham .chumarhil thazhotum mealotum urhutiyalmathy
thank u bro❤️
Paint atichathinu shesham vellathil nannayi kazhukiyal mathi
ഈ ടിന്നെർ, primer ഒക്കെ എന്താ? മണ്ണെണ്ണ പൈന്റടിയിൽ വല്ല ഉപയോഗവും ഉണ്ടോ
അത് ഇതിന് ആവിശ്യമില്ല ഇത് എമെർഷൻ ..വിലകൂടിയ പെയിന്റ് ഇതിൽ എല്ലാം മിക്സ് ചെയ്ത വരും .നമ്മൾ എല്ലാം കൂടി വെള്ളത്തിൽ കലക്കി ഒറ്റ അടി മതി 😀ഇത് പൈന്റിന്റെ ബക്കറ്റിൽ നിന്നും കിട്ടിയ ഇൻസ്‌ട്രുക്ഷൻ ആണ് 😀
+2 padikubo 2016 njan ente veed full paint cheythu.insha allah ini veedum cheyyannam .sadharannakark valiya amount aann.but makkal verthikedakubo njammal cheyyalle nadakkuu
വളരെ നല്ല വീഡിയോ.
Really Appreciate!!!!
love ...bro❤️
ചേച്ചി അടിപൊളി പക്ഷെ ഒരു വടി ഉണ്ടെങ്കിൽ റോളർ വടിയുമായി use ചെയ്താൽ മതി. അതികം പ്രയാസം വരില്ല.
ശരിയാണ് ..പക്ഷെ ഇത് പോലുള്ള ഇടത്ത് നല്ല ഉയരമുള്ള എന്നെ പോലുള്ളവർക്ക് വടി വേണ്ട 😀
polish cheyitha Woodilm tilesilum avathirikkan nokkuva that is good
വീട്ടമ്മമാർക്ക് ഉപകാരപ്രദം 🥰
Paint അടികുമ്പോൾ താഴെ ഒരു news paper വിരിച്ചാൽ മതി എന്നൽ ettunna paint അതിൽ aayikolum
Hussain Areekattu അതും ഒരു കിടിലൻ ടിപ്പ് ...thanks bro
Nice... seeing this video I too painted a room in my house 🏘️... thanks for this great sharing..
എന്റെ പണി ആണല്ലൊ😳
😀ഇനി ആ പണിയെല്ലാം മറന്നേക്ക് 😂
അവര് പറയുന്നതൊക്കെ ശരിയാണോ
Njanghalude kanji kudi muttum
@@swapnasanchaari8669 ഭാഗികമായി .Professionalism എന്നൊന്ന് ഉണ്ട് .റോളറും ബ്രഷും ഉപയോഗിക്കുന്നത് മാത്രമല്ല ഹോം പെയിന്റിംഗ്
RJ vibes rincyde പോലെ ഉണ്ട് ithane കാണാൻ
ആരാ അത് 😃
@@naajinoushisolomomtravelle9237 oru vloger aan
Border adikaan keryitt naduvum kuthi veennit comayil kidakumbo oruthanumundaaville😊
താത്താ ആ നീളം കൂടിയ പാത്രം പുഡ്ഡിങ്ങ് ട്രെ അല്ലേ,
Ithra pishukkathiyano?
😀അല്ല ബ്രോ ഒറ്റക്ക് ചെയ്തതാ
Masha Allah 👍
ആാാ 2000 കൂലി കിട്ടുന്ന സ്ഥലം ഒന്ന് പറഞ്ഞു തന്നാൽ എനിക്കും veraarnnu അങ്ങോട്ടു ഇവിടെ ഞങ്ങൾക്ക് 800 ആണ് കൂലി
നിങ്ങൾ എവിടെയാ ആയിരമാ ഇവിടെ കൂലി 800 നു വന്നാൽ നന്നായിരുന്ന
നല്ല ടൈൽ വിർത്തി കേടായി
very good effort. i appreciate you. thanks for the video
chandu raja ❤️sir
സ്വയംതൊഴിൽ പെയിന്റിങ് വർക്ക് തുടങ്ങിയാലോ കുടുംബശ്രീ മുഖേന
😀അങ്ങനെയും ചെയ്യാം 😀
ഒന്ന് ശ്രമിച്ചു നോക്കൂ വമ്പിച്ച വിജയം ഉണ്ടാകും
റോളർ കൊണ്ട് പെയിന്റ് അടിക്കുമ്പോൾ കുറച്ച് കട്ടിയിൽ അടിച്ചാൽ നന്നായിരിക്കും.
അതെ
ഭിത്തി ആദ്യം നനക്കണോ? അതുപോലെ റോളറും? പെയിന്റ് ചെയ്തതിനു ശേഷം roller എങ്ങനെ ക്ലീൻ ചെയ്യും?
Njan painting jolokkarananu Pls njagaludea jolikalayaruthea paint adikkan venemengil ennoe vilichooo Njan viral😢😢😢😢😢
Super aaete adichu chechi
എവിടെയാണ് 2000 കൂലി യുള്ളത്,
800 രൂപക്ക ണ് ഞാൻ ജോലി ചെയൂന്നത്.
Ethra litre paint vaangi
അതാ ബക്കറ്റിലെ ടൈൽസ് ഇട്ടാൽ മതി അപ്പോൾ റോളർ ഒരു എട്ടാം
നിങ്ങൾക്ക് മനസ്സിലായി എന്ന് വിചാരിച്ചു കമന്റ് ഡിലീറ്റ് ചെയ്തതാണ്.....
പെയിന്റുമായി നല്ല കുറേ കാര്യങ്ങൾ ഉണ്ട്
അതെല്ലാം പഠിച്ചു
ഒരു വീഡിയോ അയക്കുമെല്ലോ....
റോയൽ പ്ലേ,ടെക്സ്റ്റർ, വാൾ പേപ്പർ, പുട്ടി, ക്രാക്ക് ഫില്ലാർ, പോളിഷ്, ചിപ്സം &പ്ലാസ്‌റ്റോ പാരിസ് സീലിംഗ് &വാട്ടർ പ്രൂഫിങ് ect.....
👆
ഇതെല്ലാം അതിൽ പെടും
ചാനൽ ഉയരങ്ങളിലേക്ക് എത്തട്ടെ 🌹🌹🌹
ഡിലീറ്റു ചെയ്യണ്ടേ bro..200രൂപ ആ റോളേറിന്റെ വിലയാണ് 😀അതിന്റെ ചിലവാണ് പറഞ്ഞത് .ഇപ്പോൾ മിക്ക പൈന്റും വെള്ളം ചേർത്തി അടിക്കുന്നതല്ലേ കുറെ പണിയും ഇല്ല .ഇതിനാണ് 1000വെച്ച് കൂളി കൊടുക്കുന്നത്
@@naajinoushisolomomtravelle9237
പെയിന്റ് അടിക്കാം 200 രൂപ ചിലവിൽ എന്ന് നിങ്ങൾ ക്യാപ്‌ഷൻ ഇടുമ്പോൾ
വീഡിയോ കാണുമ്പോൾ ആണ് കാര്യം മനസ്സിലാകുന്നത്
നിങ്ങളെ അടുത്ത് പെയിന്റ് ഉണ്ട് എന്ന്......
അപ്പോൾ നിങ്ങൾ ക്യാപ്‌ഷനിൽ പറഞ്ഞ പ്രകാരം ഒരിക്കലും 200 രൂപക്ക് പെയിന്റ് അടിക്കാൻ കഴിയില്ല.....
റോളർ 200
ബ്രഷ് 4 ഇഞ്ച് 100 രൂപ
ഒരു ലിറ്റർ പെയിന്റ് ചുരുങ്ങിയത് 200 രൂപ
അത് തന്നെ
500 രൂപ ആയി
ഒരു ലിറ്റർ പെയിന്റ് കൊണ്ട്
ഏകദേശം
രണ്ട് കോട്ട് അടിക്കുകയാണെങ്കിൽ
100 സ്‌ക്വായർ ഫീറ്റ് മാത്രമെ അടിക്കാൻ കഴിയുകയുള്ളു....
അഥവാ ഒരു റൂമിന്റെ
സീലിങ്ങും, ഒരു ചുമരും..
Ok
@@naajinoushisolomomtravelle9237
നിങ്ങൾ പറഞ്ഞല്ലോ 1000 രൂപ കൂലി എന്ന്.....
ഞങ്ങളെ നാട്ടിൽ കൊണ്ടോട്ടി ഭാഗം 800 രൂപ ഒള്ളു....
അതും 8 മണിക്കൂർ പണി എടുത്താൽ
അപ്പോൾ പെയിന്റിംഗിനെ കുറിച്ച് നിങ്ങൾക്ക് കുറേ തെറ്റായ അറിവുകൾ ആരൊക്കയോ പറഞ്ഞു തന്നിട്ടുണ്ട്
അത് വെച്ചാണ് നിങ്ങൾ പറയുന്നു......
@@naajinoushisolomomtravelle9237
പിന്നെ നിങ്ങൾ വീഡിയോയിൽ കാണിച്ച പോലെ അല്ല പെയിന്റ് അടിക്കേണ്ടത്......
ഫൈനൽ ചെയ്യുന്നതിന് മുമ്പ്
കുറേ പണി ആദ്യത്തിൽ ഉണ്ട്....
അതൊക്കെ പഠിക്കണം....
@murshid ayikarappadi അത് കലക്കി ❤️
എവിടെ ആണ് 2000രൂപ കൂലി? Apex out സൈഡിൽ അടിക്കുന്ന പെയിന്റ് ആണ് അത് ഉള്ളിൽ അടിക്കാൻ പാടില്ല
Paint etha full name parayumo?
നിങ്ങളും വാങ്ങു വെളുത്തു പാറും 😌😌
Super etha polichu
❤️❤️😀
Very good. 👏👍
❤️
Super chechi 🥰
Very good thanks super
❤️
ജോലിയില്ലാതിരിക്കുന്ന പൈന്റർമാർ ഇവിടെ വരിൻ
😀
ഇനി ഈ വീഡിയോ കണ്ടാൽ ഇനി ഓൻ തീരെ വരൂല
Paint rate?
SUUUPERRRRR 👍👍👍
❤️❤️
പെയിന്റ് അടിച്ചപ്പോൾ സിമെന്റ് ഉറ്റി
എന്ന് പറഞ്ഞു ഒന്നും മനസിലായില്ല ഇത്ത 😂
ഒത്തിരി സുദരി ആണ്💓💓💓💓
ഊം 🌹🌹🌹
നോക്ക് കൂലി വേണം
😍😍😍😍
❤️
🤝suuppeerr sister 😊👍👍
❤️
Enthenkilum samshayam undenkil ennea vilichal mathi
ഗുഡ് 😊👍
ഞങ്ങൾ ജീവിച്ചോട്ടെ 🙏
Prepare,metal,our,kot,mathi
Mohammad Haris ഇവിടുത്തെ ചുമര് വെളുക്കാൻ 10 അടിക്കണം
anghane painter de joliyum poyi kitti!! 😀
Thatha voice Soper
Nice 👏👏👏👏👏👏👏👏
❤️❤️dear
👌👌 itha
Raja ravivarma😂🔥. Good video. Useful information. Thank you sister😊
ഇത്ര ഭാഗം അടിക്കാൻ 2000 രൂപ യൊ
Good കണ്ണൂർ ആണോ "
അതെ
ഞാൻ ഒരു വീട് പണിയുന്നുണ്ട് പെയിന്റിംഗ് നുള്ള ക്യാഷ് ഉണ്ടാവുമെന്ന് തോന്നുന്നില്ല എന്റെ കൊടുത്തു പോയ വീട് മൊത്തം ഞാൻ ആണ് പെയിന്റ് ചെയ്തത് ഉള്ള പൈസ വച്ചു പെയിന്റ് ഞാൻ തന്നെ അടിക്കും
Well done👍👍👌
❤️❤️
Congrats
Good attempt
Chechi door il paint adikunne enghane onnu parayumo painter nu vilichittu varan vyya
ചെയ്യാം
Sister, verygood.
❤️
Paint Alla, emulsion alle ithu. Paintil water cherkkalle. Only turpan. Emulsion aanu vellam cherkkunnathu.
ആ അതെഞ്ഞെ ❤️
അതെ ഇത് ഈസിയാണ്
സുപ്പർ
❤️
Poli
താതാക്ക് ഒരു പണിയായി 😌😌
മൂല ഭാഗങ്ങൾ ബ്രഷിന് അടിക്കുന്ന കാര്യം പറയാൻ മറന്നോ..