വീടൊക്കെ സൂപ്പർ പക്ഷേ അതുപോലെ തന്നെ ഇതിൽ താമസിക്കാൻ കുറഞ്ഞത് നാല് പേരെങ്കിലും വേണം ഇപ്പോഴത്തെ നമ്മുടെ നാട്ടിലെ അവസ്ഥയിൽ ഇതൊക്കെ ഒന്ന് വൃത്തിയാക്കിയിടാൻ പോലും ആരും ഉണ്ടാവില്ല എന്നുള്ളത് സത്യമാണ് . ഇതുപോലുള്ള എത്ര വീടുകൾ ആണ് എങ്ങനെയെങ്കിലും വിറ്റ് കിട്ടാൻ ആഗ്രഹിച്ചു പരസ്യം ചെയ്യുന്നത്. സത്യം പറഞ്ഞാൽ ഇപ്പോൾ ഇതുപോലുള്ള വീടുകൾ പണിയുന്നവർ മണ്ടന്മാർ ആണെന്നുള്ളതിൽ ഒരു സംശയവും വേണ്ട.
Cheriya veedu vaangan anweshichittu kittaathe plingiya njangal plan upekshichu north India yil thanne continue cheyyunnu. Veruthe cash block aakkaathe retired life samaadhanathode kazhiyaam ennu vechu
എന്ത് അവതരണമാണ് ആശാനെ. ഒരു രക്ഷയുമില്ല
സൂപ്പർ അവതരണം നല്ല വ്യക്തമായി കാര്യങ്ങൾ പറഞ്ഞു ❤️ കിടു വീട് 👌
വീടിൻ്റെ അകത്തു കയറുമ്പോഴെങ്കിലും ഇയാളുടെ ഈ ചവർ ഷൂസ് ഒന്ന് അഴിച്ച് വച്ച് കൂടെ
സൂപ്പർ വീട് 🥰
Enikke godrej bolt matram ishtam aayi😂😂😂
ഈ വീട് എടുക്കുന്നവൻ ലോകത്തിലെ തന്നെ ഏറ്റവും വലിയ മണ്ടൻ ചാനലിന്റെ കുറ്റം പറഞ്ഞതല്ല കേട്ടോ ബ്രോ.
This house is excellent.When will next house video to release?
അടിപൊളി വിട് ❤
Can I see this house? Pls let Me know
Veedu super👌 when is the next house video release?
Interiors cheyta alkarunde contact kitumo,
Wardrobe,curtains,doors,locks,toilet fittings etc
kurachu koodippoy avatharanam
Do you have a well in the property if so it must be on the north east area of the compound
Cent???
How many cents????
Sunnye abharanam kanikkunna nagavalli Aya pole thonni chettante ushar kandapo.....
Adipoli
Than enth copa parayunath adiyamai oru veedu kandapole mysoor palace ani kanikunnath
Bed rooms are very small.
You said the price as 1.50 Cr..but in description it is 1.25 Cr. Which is correct?
Sorry it’s my mistake, changed the description
Teakwood quality മോശം. Front door ചട്ട ത്തിനു അകത്തു തേക്കി ൻ കഴ കീറി വീതി കുറഞ്ഞ panel .ഉടായിപ്പ് പണി. വില്പനയ്ക്ക് വേണ്ടി മാത്രം നിര്‍മ്മിച്ചത്.
Never trust anyone w fearful hand tattoo
Super 🙏
❤️❤️❤️❤️👌👌👌
വഖഫാണൊ
❤❤❤ Awesome ❤❤❤
Land
how many cents ?
| crore
Da dipine
Idh avidaya sthalam
ഇത് കോട്ടയം ജില്ലയിൽ ഉഴവൂരിന് അടുത്ത് മോനിപ്പള്ളി എന്ന സ്ഥലമാണ്.എംസി റോഡിലേക്ക് വെറും 200M മാത്രം ദൂരം
Location

👍