നിലവിലെ ചേളാരി സമസ്തക്ക് ലീഗിനെ ഒന്നും ചെയ്യാൻ പറ്റില്ല. സ്വന്തം സംഘടനാ സംവിധാനം കെട്ടിപ്പടുക്കുന്നതിന് പകരം ലീഗിന്റെ ബി ടീം ആയി പ്രവർത്തിക്കാനായിരുന്നു അവരുടെ താല്പര്യം. ഇന്നിപ്പോൾ ലീഗ് കണ്ണുരുട്ടിയാൽ പേടിച്ച് മിണ്ടാതിരിക്കുകയെ അവർക്ക് നിർവ്വാഹമുള്ളൂ. അല്ലെങ്കിൽ ആദൃശ്ശേരി ഫൈസി ഇന്ന് ആ സ്ഥാനത്ത് ഉണ്ടാകില്ലായിരുന്നു.
തന്റേടമുണ്ടെങ്കിൽ നട്ടെല്ലുണ്ടെങ്കിൽ അടുത്ത തെരത്തെടുപ്പിൽ ഒരൊറ്റ സമസ്ത കാരന്റെയും വോട്ട് വേണ്ടന്ന് പറയാൻ ലീഗ് നേതാക്കൾ തയ്യാറാവണം അതിനു ശേഷം ലീഗിന് ഒരു കോട്ടവും സംഭവിച്ചില്ലങ്കിൽ ഞങ്ങൾ സമ്മതിക്കും സമസ്തക്ക് ലീഗിനെ ഒന്നും ചെയ്യാൻ കഴിയില്ലന്ന് എന്നെ പോലെയുളള UDF ന് മാത്രംവോട്ട് ചെയ്തിരുന്നവരുടെ വികാരം അപ്പോൾ മനസിലാക്കും
എനിയും തെരത്തെടുപ്പ് ഒരു പാട് വരാനുണ്ട് ആ സമയത്ത് ഒരു സമസ്ത കാരന്റെയും വോട്ട് ലീഗിന് വേണ്ടന്ന് പറയാൻ ധൈര്യമുണ്ടൊ? പിന്നെ മലപ്പുറവും പൊന്നാനിയും ജയിച്ചതും ഭൂരിപക്ഷം കൂടിയതും ആ തെരഞ്ഞെടുപ്പ് ഇന്ത്യൻ മുസൽമാന്റെ അസ്തിത്വത്തെ ചോദ്യം ചെയ്യുന്ന ഒന്നായിരുന്നു എന്ന ബോധ്യം എല്ലാവർക്കും ഉണ്ടായിരുന്നു അത് പോലെയായിരുന്നു പാലക്കാട് ഉപതെരഞ്ഞെടുപ്പും അതൊക്കെ കണ്ട് മതി മറന്നാൽ കുഞ്ഞാലി കുട്ടി വരെ വീട്ടിലിരുന്ന ഒരു കാലം വിദൂരമല്ല എന്നതും ഓർക്കുന്നത് നല്ലതാണ്
ലീഗിനെ നിങ്ങൾ ഒലത്തും 🤣
സമസ്തയിൽ.നിന്നും.രാഷ്ടിറിയക്കാരെ.മാറ്റിനിർത്തണം.
ലീഗ് ചത്തു മണ്ണടിഞ്ഞു പോട്ടെ
ഇങ്ങനെ ചിന്തിച്ച് പലരും ഇന്ന് മണ്ണിനടിയിലാണ്. ഒരിക്കലും നടക്കാത്ത സ്വപ്നം.
മുസ്ലിംലീഗിൽ നേതൃത്വം മാറ്റം വേണം എന്നാലെ മുസ്ലിംലീഗിനെ രക്ഷിക്കാൻ പറ്റും
ലീഗ് അങ്ങനെ മുങ്ങാൻ പോവുന്ന കപ്പലൊന്നുമല്ല രക്ഷപ്പെടുത്താൻ. കേരളത്തിൽ സിപിഎം കഴിഞ്ഞാൽ അതിശക്തമായ അടിത്തറയുള്ള പാർട്ടിയാണ് മുസ്ലിം ലീഗ്...
കോമഡി 🤣🤣🤣
നിലവിലെ ചേളാരി സമസ്തക്ക് ലീഗിനെ ഒന്നും ചെയ്യാൻ പറ്റില്ല. സ്വന്തം സംഘടനാ സംവിധാനം കെട്ടിപ്പടുക്കുന്നതിന് പകരം ലീഗിന്റെ ബി ടീം ആയി പ്രവർത്തിക്കാനായിരുന്നു അവരുടെ താല്പര്യം. ഇന്നിപ്പോൾ ലീഗ് കണ്ണുരുട്ടിയാൽ പേടിച്ച് മിണ്ടാതിരിക്കുകയെ അവർക്ക് നിർവ്വാഹമുള്ളൂ. അല്ലെങ്കിൽ ആദൃശ്ശേരി ഫൈസി ഇന്ന് ആ സ്ഥാനത്ത് ഉണ്ടാകില്ലായിരുന്നു.
പൊന്നാനിയിൽ
പിളർത്തിയത് പോലെ😂
🤣🤣🤣🤣🤣🤣"ചമസ്ത "🤣🤣ലീഗിനെ 🤣🤣🤣😂എന്റമ്മോ ചിരിപ്പിക്കാതെ പോ കൊച്ചേ 🙏🙏🙏🙏🙏🙏🙏🙏🙏w🙏
അബുജാഹിലിനെ വാദിച്ചത് ഒരു കുട്ടിയാണ്... ഓർക്കുന്നത് നന്ന്
@@amko2010 ഓ.. തന്നെ തന്നെ 🙏
👍👍👍
അതവാ അങ്ങിനെ സംമ്പ വിച്ചാൽ ആ മഹത്തും ചെയ്തത് മഹാനായ പ്രസിഡണ്ടിന്ന് മാത്രം
ഇപ്പൊ മനസ്സിലായി
League Padavetti Pidichu nirthiyath eee kanunna samastha 😂
സമസ്തക്ക് ഒരു ചുക്കും ചെയ്യാൻ കഴില്ല.
തന്റേടമുണ്ടെങ്കിൽ നട്ടെല്ലുണ്ടെങ്കിൽ അടുത്ത തെരത്തെടുപ്പിൽ ഒരൊറ്റ സമസ്ത കാരന്റെയും വോട്ട് വേണ്ടന്ന് പറയാൻ ലീഗ് നേതാക്കൾ തയ്യാറാവണം
അതിനു ശേഷം ലീഗിന് ഒരു കോട്ടവും സംഭവിച്ചില്ലങ്കിൽ ഞങ്ങൾ സമ്മതിക്കും സമസ്തക്ക് ലീഗിനെ ഒന്നും ചെയ്യാൻ കഴിയില്ലന്ന്
എന്നെ പോലെയുളള UDF ന് മാത്രംവോട്ട് ചെയ്തിരുന്നവരുടെ വികാരം അപ്പോൾ മനസിലാക്കും
സമസ്ത തീരുമാനിച്ചാൽ ഒന്നും സംഭവിക്കുകയില്ല
Divide and rule enna western policy
Samasthayile Communist Sakhakal anu pinnil 😂
athra nisaramalla karyangal. kure per party marunnu. bjp valarunnu.
League pilarthano 😂😂
league will be split samasta
ഇത് ഇടത് സർക്കാറിൻ്റെ അവസാന ഭരണം
എൽഡിഎഫ് 💪💪
നിനക്ക് ഒരു വോട്ട് എല്ലാവരും നിന്നെ പോലെ ചിന്തിച്ചാൽ....!!!""""!!!!!
അത് കേരളത്തിൽ നടക്കുമോ....???????/😅
ഇതെന്താ COPY PASTE എല്ലായിടത്തുമുണ്ടല്ലോ..
എടീ,പെണ്ണ്, പൊന്നാനിയിൽ, കണ്ടില്ലേ മണ്ടത്തി, മഞ്ചേരി, ഓഹോ ?
2004 ൽ മലപ്പുറത്ത് TK ഹംസ ജനിച്ചപ്പോൾ നീ എവിടെ ആയിരുന്നു
എനിയും തെരത്തെടുപ്പ് ഒരു പാട് വരാനുണ്ട് ആ സമയത്ത് ഒരു സമസ്ത കാരന്റെയും വോട്ട് ലീഗിന് വേണ്ടന്ന് പറയാൻ ധൈര്യമുണ്ടൊ?
പിന്നെ മലപ്പുറവും പൊന്നാനിയും ജയിച്ചതും ഭൂരിപക്ഷം കൂടിയതും ആ തെരഞ്ഞെടുപ്പ് ഇന്ത്യൻ മുസൽമാന്റെ അസ്തിത്വത്തെ ചോദ്യം ചെയ്യുന്ന ഒന്നായിരുന്നു എന്ന ബോധ്യം എല്ലാവർക്കും ഉണ്ടായിരുന്നു അത് പോലെയായിരുന്നു പാലക്കാട് ഉപതെരഞ്ഞെടുപ്പും
അതൊക്കെ കണ്ട് മതി മറന്നാൽ കുഞ്ഞാലി കുട്ടി വരെ വീട്ടിലിരുന്ന ഒരു കാലം വിദൂരമല്ല എന്നതും ഓർക്കുന്നത് നല്ലതാണ്
@latheefkottarathil9025 പക്ഷെ അത് സുന്നികൾ കാണിച്ചു കൊടുക്കണം അതിന്നു യോജിപ്പ് ഉണ്ടാകില്ല അതാണ് രാഷ്ട്രീയക്കാർ വീണ്ടും വീണ്ടും കുതിര കയറുന്നത്
പഞ്ചായത്ത് തെരെ ഞെടുപ്പും നിയമസഭയും വന്നാൽ അതുപോലെ ആവില്ല