Akkare Ikkare Ninnalengane Asha Theerum Video Song | HD | Itha Oru Theeram Movie Song

Поділитися
Вставка
  • Опубліковано 8 лис 2024

КОМЕНТАРІ • 214

  • @johnson.george168
    @johnson.george168 Рік тому +12

    ഒരു കാലഘട്ടത്തിലെ സൂപ്പർ ഹിറ്റ് ഗാനം..കെ.ജെ.ജോയ് സാർ.. യൂസഫലി കേച്ചേരി നമ്മുടെ ദാസേട്ടൻ.. എന്താ പറയുക ഈ പ്രതിഭകളെ കുറിച്ച്... ഈ ഗാനം ഇറങ്ങിയ സമയത്ത് ആളുകൾ എപ്പൊഴും പാടുന്നത് വഞ്ചി പാട്ടിൻറെ ഈരടി ഹോയ്ലമാലി ഏയ്ലെയ്സമാലി..സോമൻ, ജയഭാരതി സൂപ്പർ 👍👍🙏🙏

  • @keerthanabinu5019
    @keerthanabinu5019 4 місяці тому +5

    എനിക്ക് വളരെ ഇഷ്ടപ്പെട്ട നടനാണ് സോമൻ. അദ്ദേഹത്തിന്റെ പടങ്ങൾ കണ്ടാലും മതിയാവില്ല. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @udhayankumar9862
    @udhayankumar9862 2 роки тому +51

    എത്ര കേട്ടാലും കേട്ടാലും മതി വരാത്ത ഈ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു സൂപ്പർ ലൈക്ക് 👍

  • @HariKrishnan-mr3dp
    @HariKrishnan-mr3dp 2 місяці тому +3

    സുന്ദരനായ സോമനും സുന്ദരിയായ ജയഭാരതിയും മനോഹരമായ പ്രണയഗാനവും ❤️❤️

  • @baseermohammed3402
    @baseermohammed3402 2 роки тому +66

    പഴയകാലത്ത് സ്ഥലങ്ങൾ കാണാൻ എന്താ രസം ആ സ്ഥലങ്ങളൊക്കെ ഇന്ന് വലിയ കെട്ടിടങ്ങൾ ഒക്കെ വന്ന് പ്രകൃതിയെ നശിപ്പിച്ചു

    • @PrabhakaranNair-gr1qw
      @PrabhakaranNair-gr1qw Рік тому +1

      Goodsong

    • @Exclbr23
      @Exclbr23 Рік тому

      True 💯

    • @AbbasM.M
      @AbbasM.M 8 місяців тому

      Best songs and beat movie. Acter and actess a nd acting superb.❤❤❤

    • @munaveerlalmhd3290
      @munaveerlalmhd3290 4 місяці тому +1

      ഇത് കണ്ണൂരിൽ കണ്ണൂർസിറ്റി എന്ന പ്രദേശത് കുറുവ പാലത്തിനടുതാണ് ഈ സോങ് ഷൂട്ട് ചെയ്തത്

  • @suhasiniravi313
    @suhasiniravi313 2 роки тому +29

    ഇതേ പോലെ oru തോണിയിൽ നിന്നാണ് ആദ്യമായി ഞാൻ ഈ പാട്ട് കേൾക്കുന്നത് 7ൽ പഠിക്കുമ്പോൾ വല്യച്ഛന്റെ വീട്ടിൽ പോയപ്പോൾ ഒരുപാട് ഇഷ്ട്ടം ❤️❤️❤️❤️❤️❤️❤️

  • @sreedassnair137
    @sreedassnair137 2 роки тому +47

    തോണിക്കാരനായി പാട്ട് പാടി അഭിനയിച്ച പ്രിയപ്പെട്ട സംവിധായകൻ തമ്പി കണ്ണന്താനത്തിന് പ്രണാമം....

  • @geethaanil304
    @geethaanil304 3 роки тому +56

    യൂസഫലി കേച്ചേരി എന്ന കവി ത്രികാല ജ്ഞാനി ആകാം... കാരണം ഈ സിനിമക്ക്‌ മുൻപും പിമ്പും പ്രണയിതാക്കളുടെ ഉൽക്കടമായ ആഗ്രഹത്തെ .... അവരുടെ സമ്മേളനത്തെ ഇങ്ങനെ എഴുതി ചേർക്കാനാകില്ല.. ജയഭാരതി പഴയ കാല നടികളിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടവർ. എന്നാൽ ഈ പാട്ടിൽ സോമൻ എന്ന നടൻ കണ്ണുകളും ചുണ്ടും ഉപയോഗിച്ച് ആ കൂടിക്കാഴ്ച്ചയുടെ ഭാവം അതിന്റെ പരകോടിയിൽ എത്തിച്ചു... ഗന്ധർവ സ്വരം ഞാൻ എങ്ങനെ വിലയിരുത്തണം... ഈ പാട്ടുകളിലൂടെ ജീവിക്കുന്ന നമ്മൾ ഭാഗ്യശാലികൾ

  • @vinodant4827
    @vinodant4827 2 роки тому +39

    പഴയ ഗാനവും പഴയ കാലത്ത് അഭിനയിക്കാൻ അറിയാവുന്ന സോമനും ജയഭാരതിയും ഉഗ്രൻ

  • @rkparambuveettil4603
    @rkparambuveettil4603 4 роки тому +59

    അക്കരെ ഇക്കരെ നിന്നാല്‍ എങ്ങിനെ
    ആശ തീരും നിങ്ങടെ ആശ തീരും
    ഒന്നുകില്‍ ആണ്‍കിളി അക്കരേയ്ക്ക്
    അല്ലെങ്കില്‍ പെണ്‍കിളി ഇക്കരേയ്ക്ക്
    ഹോയ് ലമാലീ അയ്‌ ലേസമാലീ
    ഹോയ് ലമാലീ അയ്‌ ലേസമാലീ
    മുറ്റത്തെ മുല്ലയില്‍ മൊട്ടു കിളിര്‍ത്തത് നീയറിഞ്ഞോടീ
    മൊട്ടിനകത്തൊക്കെ തേന്‍ നിറഞ്ഞത്‌ നീയറിഞ്ഞോടീ
    മറിമാന്‍ മിഴിയാളേ മലര്‍ തേന്‍ മൊഴിയാളേ
    ഹോയ് ലമാലീ അയ്‌ ലേസമാലീ
    ഹോയ് ലമാലീ അയ്‌ ലേസമാലീ
    നീലവാനില്‍ നിലാവുദിച്ചത് നീയറിഞ്ഞോടീ
    കരളിലൊക്കെയും കുളിര് വീണത്‌ നീയറിഞ്ഞോടീ
    മറിമാന്‍ മിഴിയാളേ മലര്‍ തേന്‍ മൊഴിയാളേ
    ഹോയ് ലമാലീ അയ്‌ ലേസമാലീ
    ഹോയ് ലമാലീ അയ്‌ ലേസമാലീ

    • @baseermohammed3402
      @baseermohammed3402 2 роки тому +2

      താങ്കൾ ഫുൾ ആയിട്ട്ഈ ഗാനത്തിന്റെ വരികൾ എഴുതിയത് 100% ഇഷ്ടപ്പെട്ടു താങ്ക്സ്

  • @vinodant4827
    @vinodant4827 3 роки тому +15

    സോമൻ അനുഗ്രഹിത നടൻ ജയഭാരതി അനുഗ്രഹിത നടി ലേലത്തിൽ ആ ന കാട്ടിൽ ഈപ്പച്ചൻ എന്ന കഥാപാത്രത്തിലൂടെ നമ്മളിൽ നിന്ന് അകന്ന് പോയി

  • @Abu-vz9br
    @Abu-vz9br 3 роки тому +34

    അന്നത്തെ കാലഘട്ടം ഓ ഓർക്കാൻ വയ്യ അന്നത്തെ പാട്ടും ചുറ്റി കളികളും ഓരോരുത്തരുടെയും മധുരിക്കും ഓർമകൾ

  • @smithakrishnan1882
    @smithakrishnan1882 3 роки тому +86

    ആ സ്വരത്തിന്റെ ഉയർച്ച താഴ്ചകൾ നോക്കൂ.. ...... ഭാവം നോക്കൂ.. 🙏🏻ദാസേട്ടനെ കൊണ്ടല്ലാതെ ആർക്കു പറ്റും..... 💕💕💕💕💕

    • @jayeshknambiar9191
      @jayeshknambiar9191 3 роки тому +3

      ❤❤❤👍👍

    • @shafeeqazeez546
      @shafeeqazeez546 3 роки тому +3

      👍👍👍👌👌👌😃

    • @mgs9276
      @mgs9276 3 роки тому +4

      Sree Lakshmi, ശരിയാണ്, മനോഹരം ...

    • @rahulmadhavan2775
      @rahulmadhavan2775 2 роки тому +1

      നല്ല.പാട്ട്.സോമൻ.ജയഭാരതി.

    • @manojkn8377
      @manojkn8377 2 роки тому +1

      @@jayeshknambiar9191 .ues

  • @ANOOPV-y8f
    @ANOOPV-y8f 11 місяців тому +10

    2023 ലും കേൾക്കാൻ ആളുണ്ട് അത്ര നല്ല ഗാനമാണ്🎉🎉🎉

  • @djaluminiumfabrication125
    @djaluminiumfabrication125 3 роки тому +58

    എന്തൊരു ശബ്ദ സൗകുമാര്യം ഇനിയൊരു ജന്മമുണ്ടെങ്കിൽ ഈ ശബ്ദമായി ജനിക്കണം

  • @unnikrishnankp450
    @unnikrishnankp450 3 роки тому +48

    ഗാനചിത്രീകരണത്തിൽ അഭിനയിച്ച നടൻ ഡയറക്ടർ
    തമ്പി കണ്ണം താനമാണ്.

  • @bindurajyamuna6582
    @bindurajyamuna6582 2 роки тому +6

    ഇ ഗാനം കേൾക്കുമ്പോൾ ഒരു ബൈബ്റേഷൻ ആണ് ഞാൻ വർഷം ങൾക്കും അപ്പുറം കേൾക്കുമ്പോൾ ഇതിന് അർത്ഥം മാറിയില്ല ആയിരുന്നു അതിനു കരണോം 'അമ്മ ആഹാരം കഴിക്കാൻ ഇരികുപോൾ പാടുന്ന പാട്ട് ആണ് ഇപ്പോ അത് ഓർക്കുമ്പോൾ ചിരി വരും ഇപ്പോൾ ശരിക്കും ആസ്വദികയാണ് 👍❤️💘❤️❤💘❤❤👌👌🌹👍❤❤️

  • @unnikrishnankp450
    @unnikrishnankp450 3 роки тому +28

    യൂസഫലി കേച്ചേരി..കെ.ജെ.ജോയ്
    കൂട്ടുകെട്ടിൽ പിറന്ന അതിമനോഹര
    ഗാനം. എം.ജി.സോമൻ എന്ന ശക്ത
    നായ നടൻ അരങ്ങുവാണ ചിത്രങ്ങ
    ലിലൊക്കെ സുന്ദരഗാനങ്ങൾ ഉണ്ടായി
    രുന്നു. നായിക ജയഭാരതി, സീമ അല്ലെങ്കിൽ, ശ്രീവിദ്യ.

    • @sureshtk4984
      @sureshtk4984 3 роки тому

      പക്ഷെ പാടി അഭിനയിക്കുന്നത് കുറവായിരിക്കും

  • @vincenta5833
    @vincenta5833 2 місяці тому +2

    Adipoli super 👍

  • @sudharsamanj9928
    @sudharsamanj9928 2 роки тому +13

    മലയാളിക്ക് എന്നും പ്രിയപ്പെട്ടവർ പിന്നെ ദാസട്ടേ ന്റെ സ്വാരം ഉഗ്രൻ

  • @shibuvk7604
    @shibuvk7604 3 роки тому +24

    അക്കരെ ഇക്കരെ നിന്നാല്‍ എങ്ങിനെ
    ആശ തീരും നിങ്ങടെ ആശ തീരും
    ഒന്നുകില്‍ ആണ്‍കിളി അക്കരേയ്ക്ക്
    അല്ലെങ്കില്‍ പെണ്‍കിളി ഇക്കരേയ്ക്ക്
    ഹോയ് ലമാലീ അയ്‌ ലേസമാലീ
    ഹോയ് ലമാലീ അയ്‌ ലേസമാലീ
    ഓ...ഓ...
    മുറ്റത്തെ മുല്ലയില്‍ മൊട്ടു കിളിര്‍ത്തത് നീയറിഞ്ഞോടീ
    മൊട്ടിനകത്തൊക്കെ തേന്‍ നിറഞ്ഞത്‌ നീയറിഞ്ഞോടീ
    മറിമാന്‍ മിഴിയാളേ മലര്‍ തേന്‍ മൊഴിയാളേ
    ഹോയ് ലമാലീ അയ്‌ ലേസമാലീ
    ഹോയ് ലമാലീ അയ്‌ ലേസമാലീ
    നീലവാനില്‍ നിലാവുദിച്ചത് നീയറിഞ്ഞോടീ
    കരളിലൊക്കെയും കുളിര് വീണത്‌ നീയറിഞ്ഞോടീ
    മറിമാന്‍ മിഴിയാളേ മലര്‍ തേന്‍ മൊഴിയാളേ
    ഹോയ് ലമാലീ അയ്‌ ലേസമാലീ
    ഹോയ് ലമാലീ അയ്‌ ലേസമാലീ

  • @kamarudheenkamaru8959
    @kamarudheenkamaru8959 3 роки тому +174

    എന്താ കാവ്യ ഭംഗി 2021ൽ ഈ ഗാനം കേൾക്കുന്നവർ ലൈക്‌ അടിക്കു

  • @gopinadhannk1505
    @gopinadhannk1505 2 роки тому +18

    പ്രണയഗാനങ്ങൾ കൊണ്ട് സമ്പന്നമായ ആ പഴയകാലം തന്നെ ഓർക്കാൻ നല്ലത്

  • @sumaammu3700
    @sumaammu3700 Місяць тому +1

    ഒരിക്കലും, പഴയ, പാട്ടുകളെ, നമുക്ക്, മറക്കാൻ, കഴിയില്ല, അതാണ്, സത്യം,

  • @AnilKumar-ku6zi
    @AnilKumar-ku6zi 11 місяців тому +7

    യേശുദാസ് യേശുദാസ് യേശുദാസ് യേശുദാസ് യേശുദാസ് യേശുദാസ് യേശുദാസ്

  • @trever2you
    @trever2you 9 місяців тому +7

    പ്രണാമം KJ joy Sir 😢🙏

  • @meezansa
    @meezansa Рік тому +5

    മൂവി 📽:-ഇതാ ഒരു തീരം ........ (1977)
    ഗാനരചന ✍ :- യൂസഫലി കേച്ചേരി
    ഈണം 🎹🎼 :- കെ ജെ ജോയ്
    രാഗം🎼:-പഹാഡി
    ആലാപനം 🎤:- കെ ജെ യേശുദാസ്
    💜🌷🌷💙🌷💛🌷💜🌷💜🌷💛
    അക്കരെ ഇക്കരെ നിന്നാല്‍ എങ്ങിനെ..........
    ആശ തീരും നിങ്ങടെ ആശ തീരും......
    ഒന്നുകില്‍ ആണ്‍കിളി അക്കരേയ്ക്ക്.....
    അല്ലെങ്കില്‍ പെണ്‍കിളി ഇക്കരേയ്ക്ക്.....
    ഹോയ് ലമാലീ അയ്‌ ലേസമാലീ...
    ഹോയ് ലമാലീ അയ്‌ ലേസമാലീ.......
    (അക്കരെയിക്കരെ......... )
    ഓ...ഓ...
    മുറ്റത്തെ മുല്ലയില്‍ മൊട്ടു-
    കിളിര്‍ത്തത് നീയറിഞ്ഞോടീ.............??
    മോട്ടിനകത്തൊക്കെ തേന്‍-
    നിറഞ്ഞത്‌ നീയറിഞ്ഞോടീ...
    മറിമാന്‍ മിഴിയാളേ - മലര്‍......
    തേന്‍ മൊഴിയാളേ.......
    ഹോയ് ലമാലീ ഐലേസമാലീ.....
    ഹോയ് ലമാലീ ഐലേസമാലീ....
    (അക്കരെയിക്കരെ......... )
    നീലവാനില്‍ നിലാവുദിച്ചത്......
    നീയറിഞ്ഞോടീ............?
    കരളിലൊക്കെയും കുളിര്-
    വീണത്‌ നീയറിഞ്ഞോടീ.........??
    മറിമാന്‍ മിഴിയാളേ- മലര്‍...
    തേന്‍ മൊഴിയാളേ......
    മറിമാന്‍ മിഴിയാളേ- മലര്‍...
    തേന്‍ മൊഴിയാളേ......
    ഹോയ് ലമാലീ ഐലേസമാലീ....
    ഹോയ് ലമാലീ ഐലേസമാലീ.....
    (അക്കരെയിക്കരെ......... )

  • @udhayankumar9862
    @udhayankumar9862 3 місяці тому +2

    അക്ഷരം തെറ്റാതെ തന്നെ വിളിക്കാം ഗാന ഗന്ധർവ്വൻ

  • @aneeshb1983
    @aneeshb1983 3 роки тому +24

    മധുര ശബ്ദം
    വീണ്ടും കേൾക്കുവാൻ ആശിക്കുന്ന ഗാനം

  • @abuabu1744
    @abuabu1744 20 днів тому

    ഈ ഗാനം വേദനകളും പ്രശ്നങ്ങളു० നിറഞ്ഞ എൻറെ കുട്ടിക്കാലം ഓർമയിലെത്തിക്കുന്നു അന്ന് എന്നോടൊപ്പമുളള പലരും ഇന്ന് ഈ ലോകത്തിലില്ല

  • @sumaammu3700
    @sumaammu3700 Місяць тому +1

    സെരിയാണ്, e, സ്ഥലങ്ങൾ, കാണുമ്പോൾ, നമ്മൾ, ജ്വാണിച്ചു, വളർന്ന, ചുറ്റുപാടും, ഒക്കെ, ഓർമ്മ, വരും,

  • @Ajay.Gullu.Official
    @Ajay.Gullu.Official 9 місяців тому +4

    പ്രണാമം കെ ജേ ജോയ് സർ !!!🙏🏼🙏🏼🕯🕯

  • @madhusudanannair2850
    @madhusudanannair2850 4 роки тому +12

    മുറ്റത്തെ മുല്ലയില്‍ മൊട്ടു കിളിര്‍ത്തത് നീയറിഞ്ഞോടീ
    മൊട്ടിനകത്തൊക്കെ തേന്‍ നിറഞ്ഞത്‌ നീയറിഞ്ഞോടീ
    മറിമാന്‍ മിഴിയാളേ മലര്‍ തേന്‍ മൊഴിയാളേ
    ഹോയ് ലമാലീ അയ്‌ ലേസമാലീ

  • @janobas805
    @janobas805 2 місяці тому +1

    ഇപ്പോഴുള്ള പിള്ളാരെ ഇതുപോലൊ രു പാട്ട് നീങ്ങൾ കേട്ടിട്ടുണ്ടോ? മക്കളെ ഇതാണ് പാട്ട് ❤

  • @keerthanabinu5019
    @keerthanabinu5019 2 роки тому +8

    സോമൻ ജയഭാരതി പ്രണയ ജോടികൾ, കണ്ടിരിക്കാൻ പരമസുഖം തന്നെ.

  • @rajidevan8380
    @rajidevan8380 3 роки тому +16

    എനിക്ക് ഏറെ ഇഷ്ടം ഉള്ള പാട്ട് ♥♥♥♥♥

  • @sureshbabu1461
    @sureshbabu1461 2 роки тому +6

    KJ Joy sir,
    No words to express...such a music...
    Suresh Babu B

  • @pkvijayan3251
    @pkvijayan3251 2 місяці тому +1

    നല്ല ഗാനം

  • @shafeeqazeez546
    @shafeeqazeez546 3 роки тому +5

    എന്തയാലും മറ്റുള്ള ഗാനങ്ങളിലേക്കാൾ സുന്ദരൻ ആണ് സോമൻ... 🌹🌹😎

    • @prasadtc6454
      @prasadtc6454 2 роки тому +1

      വിഗ്ഗ് ഇല്ലാതെ... ഒറിജിനൽ hair style...

    • @sinukg9447
      @sinukg9447 Рік тому

      @@prasadtc6454 yes,

  • @unnikrishnan6651
    @unnikrishnan6651 3 роки тому +37

    പഴയ ഗാനങ്ങൾ എത്ര മനോഹരം ഹൃദ്യം 🌹🌹🌹

  • @kamalradhakrishnan4077
    @kamalradhakrishnan4077 4 роки тому +32

    മനോഹരമായ ഗ്രാമീണ ഗാനം 🥰

  • @sumaammu3700
    @sumaammu3700 5 місяців тому +1

    വർഷം, പോയതറിഞ്ഞില്ല, മാഷേ, ഇത്, ഇരുപതിനാലാണ്,

  • @filmactorsfanfiction6740
    @filmactorsfanfiction6740 3 роки тому +11

    നല്ല അർത്ഥ മുള്ള ഗാനങ്ങൾ നല്ല തരാജോടികൾ 🌹🌹

  • @hahahahahaha11ha
    @hahahahahaha11ha 2 роки тому +3

    Engane asha theerum pangus nalla ganane Das uncles voice wow . Soman uncles acting thiruvalla super barathy aunty nice 👍 anae

  • @keekozhoorrajeshkumarpr5380
    @keekozhoorrajeshkumarpr5380 Рік тому +4

    വിലയിടാനാവാത്ത എന്തോ ഒന്നാണ് ഈ സംഗീതം

  • @LoveBharath
    @LoveBharath 2 роки тому +11

    🎀🎀Dasettan's voice waa ..magical those days... so fluent n effortless 💕💕

  • @harikumar6501
    @harikumar6501 3 роки тому +15

    ജയഭാരതി സോമൻ ജോഡി സൂപ്പർ 😍😍😍

  • @rajeshchandran7149
    @rajeshchandran7149 Рік тому +3

    ഇതാണ് യഥാർത്ഥ പ്രണയഗാനം പഴയകാല മുരിക്കൽ തിരിച്ചു കി

  • @ushamohanan4543
    @ushamohanan4543 2 роки тому +6

    Yes🙏dasettan super

  • @udhayankumar9862
    @udhayankumar9862 11 місяців тому +2

    2024ലും ഈ ഗാനം നിത്യ ഹരിത ഗാനം കേൾക്കുന്നവർ ഉണ്ടോ

  • @nowfalvu6665
    @nowfalvu6665 Рік тому +2

    സോമൻ ഹിറ്റ്സ് സൂപ്പർ 👌song നല്ലാ അർത്ഥം മുള്ളാ പാട്ട്

  • @udhayankumar9862
    @udhayankumar9862 5 місяців тому +1

    2024ജൂൺ 2നു ശേഷം ഈ ജനറേഷനിലും ഇപ്പോഴും ഈ ഗാനം ഇഷ്ട പെടുന്നവർ ഉണ്ടോ 👍 🙏 🙏 🙏 🙏

  • @AbbasM.M
    @AbbasM.M 8 місяців тому +1

    Best songs and best movie. Acter and actess and acting superb.❤❤❤

  • @sumaammu3700
    @sumaammu3700 5 місяців тому +1

    പാട്ടുകൾ, കേൾക്കുമ്പോൾ, യെങ്കിലും, എന്നോട്, ഒന്നും, പറയാനില്ലേ,,,,,,, കഷ്ട്ടം,,,,,,,,,,,

  • @PramodPramodk-gh2ez
    @PramodPramodk-gh2ez 3 місяці тому

    എന്റെ നാട് കുറുവ എന്ത് സുന്ദരമാണ് ❤️അന്നത്തെ കാലം

  • @MuhammedKLM
    @MuhammedKLM 3 роки тому +13

    യൂസഫലിയുടെ മാജിക്

    • @madhukumarerumad8316
      @madhukumarerumad8316 3 роки тому

      Yousuf Aliyude ishta bhasha Sanskrit aanu.Atharinjal neeyonnum pinne comment idilla.

  • @mohan19621
    @mohan19621 2 роки тому +2

    അക്കരെ ഇക്കരെ നിന്നാല്‍ എങ്ങിനെ
    ആശ തീരും നിങ്ങടെ ആശ തീരും (അക്കരെ )
    ഒന്നുകില്‍ ആണ്‍കിളി അക്കരേയ്ക്ക്
    അല്ലെങ്കില്‍ പെണ്‍കിളി ഇക്കരേയ്ക്ക്
    ഹോയ് ലമാലീ അയ്‌ ലേസമാലീ
    ഹോയ് ലമാലീ അയ്‌ ലേസമാലീ
    ഓ...ഓ...
    മുറ്റത്തെ മുല്ലയില്‍ മൊട്ടു കിളിര്‍ത്തത് നീയറിഞ്ഞോടീ
    മൊട്ടിനകത്തൊക്കെ തേന്‍ നിറഞ്ഞത്‌ നീയറിഞ്ഞോടീ
    മറിമാന്‍ മിഴിയാളേ മലര്‍ തേന്‍ മൊഴിയാളേ (മറി)
    ഹോയ് ലമാലീ അയ്‌ ലേസമാലീ
    ഹോയ് ലമാലീ അയ്‌ ലേസമാലീ (അക്കരെ )
    നീലവാനില്‍ നിലാവുദിച്ചത് നീയറിഞ്ഞോടീ
    കരളിലൊക്കെയും കുളിര് വീണത്‌ നീയറിഞ്ഞോടീ
    മറിമാന്‍ മിഴിയാളേ മലര്‍ തേന്‍ മൊഴിയാളേ (മറി )
    ഹോയ് ലമാലീ അയ്‌ ലേസമാലീ
    ഹോയ് ലമാലീ അയ്‌ ലേസമാലീ (അക്കരെ )
    ചിത്രം ഇതാ ഒരു തീരം (1979)
    ചലച്ചിത്ര സംവിധാനം പി ജി വിശ്വംഭരന്‍
    ഗാനരചന യൂസഫലി കേച്ചേരി
    സംഗീതം കെ ജെ ജോയ്‌
    ആലാപനം കെ ജെ യേശുദാസ്

  • @karthiyaniv1625
    @karthiyaniv1625 3 роки тому +7

    മനോഹരമായ പാട്ട്

  • @finofran
    @finofran 9 місяців тому +3

    പ്രണാമം ജോയ് സർ

  • @bindurajyamuna6582
    @bindurajyamuna6582 2 роки тому +2

    ഞാൻ എപ്പോഴും ഓർക്കും രണ്ടുപേർക്കും ഓരേ മനസ്സ് ഉണ്ടാക്കിൽ എല്ലാ ആഗ്രഹവും നടക്കും മായിരുന്നു അല്ലേ വെറുതെ സ്വപ്നം കാണാ മല്ലെ ഞാൻ ഒരു ആണ്‌ ആയിരുന്നു എങ്കിൽ എപ്പോഴും ആഗ്രഹികും എന്താ ആർക്കും ഒരു വേദന ഉണ്ടാക്കുല ആയിരുന്നു ❤️🌹❤️💘😭💘❤❤❤❤❤❤👌👌👌

  • @baijujoseph4493
    @baijujoseph4493 3 роки тому +6

    കെ ജെ ജോയ് മാജിക്‌

  • @vasandhtk-ft5lq
    @vasandhtk-ft5lq Рік тому

    മറ്റൊരു പ്രണയ ഗാനം എന്തൊരു ഫീൽ

  • @navyavenu8075
    @navyavenu8075 3 роки тому +5

    സൂപ്പർ പാട്ട് 😍

  • @sanjeevnpillai5104
    @sanjeevnpillai5104 3 роки тому +8

    ഗാനഗന്ധർവൻ

  • @salini3315
    @salini3315 3 роки тому +9

    അഭിനയിച്ച വള്ളക്കാരൻ എന്റെ അയൽവാസി

  • @samcosmos9344
    @samcosmos9344 9 місяців тому +2

    condolences K.J Joy Sir

  • @devarajanmamoottil5079
    @devarajanmamoottil5079 3 роки тому +2

    എത്ര മനോഹരമായ വരികൾ

  • @ranimohanakrishnannair4049
    @ranimohanakrishnannair4049 2 роки тому +4

    Salutes Dasetta and K J Joy sir🙏

  • @citizen709
    @citizen709 2 роки тому +4

    ആ പാട്ട് പാടുന്ന തോണിക്കാരൻ ആരാണെന്നു അറിയാമൊ നമ്മുടെ ഹിറ്റ് സംവിധയകൻ തമ്പി കണ്ണന്താനം

  • @nandananandu4819
    @nandananandu4819 3 роки тому +4

    ishtamulla songil oru song ithanu ❤️❤️❤️

  • @JayasreeRajendran-i6x
    @JayasreeRajendran-i6x Місяць тому

    Pazhaya paattokce andu resav super anikcu somane eshttava

  • @Sree886
    @Sree886 Рік тому +2

    2023 ll Ee pattu kelkunnavar undagul like adikku

  • @7LOCKNOTFOUND
    @7LOCKNOTFOUND Рік тому +2

    സോമന്റെ എന്തു കണ്ടിട്ടാവും ജയഭാരതി ഉറങ്ങാതെ ഇരുന്നത്?

  • @syedshafi6972
    @syedshafi6972 4 роки тому +4

    Manoharamaya Gaanam.

  • @remeshnair5478
    @remeshnair5478 2 роки тому +3

    Beautiful memories Big Salute all team 😍

  • @ekanthapathikan7326
    @ekanthapathikan7326 3 роки тому +12

    പാടുന്നത് തമ്പികണ്ണന്താനം ആണ്. തോണിക്കാരൻ

    • @anilnedungode3424
      @anilnedungode3424 2 роки тому

      അദ്ദേഹം ഈ പടത്തിന്റെ അസോസിയേറ്റ് ഡയറക്ടർ കൂടി ആയിരുന്നു.

    • @tigerforce8078
      @tigerforce8078 Рік тому

      Venu Nagavalliye Poleyund

  • @mohamedismailismail3668
    @mohamedismailismail3668 Рік тому

    Naan thamilan ennaalum enikku valare istappetta gaanamaanu 1986 varushathil naan kunnam kulam trichuril undaayirunnappol etravum ishtamaanu

  • @bindhugopalan559
    @bindhugopalan559 2 роки тому +4

    2022 .കാണുന്നവരുണ്ട്

  • @dommetiv.narayana6044
    @dommetiv.narayana6044 2 роки тому +3

    I am in Andhra but I like this song

  • @rijeshlalu
    @rijeshlalu 2 місяці тому

    അർത്ഥവത്തായ വരികൾ 🫡🫡🫡🫡❤️❤️❤️❤️❤️❤️❤️

  • @saji.k.krishnan7174
    @saji.k.krishnan7174 Рік тому

    എക്കാലത്തെയും സൂപ്പർ ഹിറ്റ്‌

  • @damodaranp7605
    @damodaranp7605 3 місяці тому

    Radioyil cilon stationil ee paattokke kettirunna kalam...

  • @Sd-ih5ql
    @Sd-ih5ql Рік тому

    Njangalude natukaran mg soman sir,enthoru personality

  • @saji.k.krishnan7174
    @saji.k.krishnan7174 Рік тому

    ഇന്നത്തെ പാട്ടുകൾ യുവതലമുറയെ പ്പോലെ കോമാളിത്തരങ്ങൾ....

  • @thomaspaulose1545
    @thomaspaulose1545 2 роки тому +1

    Nice song. Jayabharathi looks slim and beautiful.

  • @rijeshlalu
    @rijeshlalu Рік тому

    2022ലും ഡെയിലി ഈ സോങ് കേൾക്കുന്നവർ ഇവിടെ കമ്മോൻ 😊😊😊😊❤❤❤❤❤

  • @divyaaneesh4970
    @divyaaneesh4970 4 місяці тому

    2024 ൽ ഈ പാട്ടു കേൾക്കുന്നവർ ലൈക് 💞👍🏻

  • @sureshsudhakaran1298
    @sureshsudhakaran1298 Рік тому

    A beautiful song, anytime you hear it

  • @raghavanchaithanya9542
    @raghavanchaithanya9542 9 місяців тому

    Akkareikkaresoopar

  • @radhakrishnannair9138
    @radhakrishnannair9138 10 місяців тому

    Enthu madhuramulla pattu

  • @bijuaravind2009
    @bijuaravind2009 3 роки тому +8

    ഞങ്ങളുടെ ആലപ്പുഴ

  • @santhoshthonikkallusanthos9082

    Super ❤️❤️🙏

  • @syedshafi1205
    @syedshafi1205 2 роки тому

    M G SOMAN ORMAKALIL MAATHRAM..MALAYALA CINIMAYILEY GREAT ACTOR. SUPER HERO AAYA KAALAGATTAM.

  • @johnyjoseparampi431
    @johnyjoseparampi431 Рік тому

    Fantastic

  • @madhunair9194
    @madhunair9194 3 роки тому +1

    Very beautiful

  • @padminiradhakrishnan8694
    @padminiradhakrishnan8694 Рік тому

    Pranamkannathanamsir

  • @thrirose...4166
    @thrirose...4166 26 днів тому

    🔥💥🔥💥💥❤️❤️❤️❤️❤️

  • @sudharsamanj9928
    @sudharsamanj9928 2 роки тому

    ഞാൻ Schoolil പഠികുമ്പോൾ കണ്ട പടം ഇതാ ഒരു തീരം

  • @subrahmanianbabu5832
    @subrahmanianbabu5832 3 роки тому +4

    പുഴയുടെ അക്കരെ ഒരളം ഇക്കരെ ഒരാളും ആയിട്ടു അഭിനയിക്കേണ്ടിരുന്നുഎന്നാലെ പാട്ടിന്റെ അർത്ഥത്തിനവുമായിരുന്നു

    • @aneeshb1983
      @aneeshb1983 3 роки тому +1

      ഗാന രംഗ ചിത്രീകരണം കുറച്ചും കൂടി ഭംഗിയാക്കാമായിരുന്നു

  • @saidmuhammed1632
    @saidmuhammed1632 Рік тому

    Supar