സ്ഥലത്തിന് മാത്രം 7 കോടിയോളം, ഷോപ്പിം​ഗ് മാളുകളിലെ പോലെ ബേസ്മെൻ്റ് പാ‍ർക്കിം​ഗ് | ADGP Ajith Kumar

Поділитися
Вставка
  • Опубліковано 10 січ 2025

КОМЕНТАРІ • 149

  • @PhpneHi
    @PhpneHi 4 місяці тому +147

    നട്ടെല്ലുള്ള നേതാവ് പിവി അൻവർ mla ഫുൾ സപ്പോർട്ട് 🙏🙏👍👍👍👍👍🙏🙏🙏👍🙏🙏👍👍👍👍🙏🙏🙏🙏👍👍🙏👍👍🙏🙏🙏🙏👍👍🙏🙏🙏👍🙏

  • @Swaikhatjb
    @Swaikhatjb 4 місяці тому +141

    അൻവർ അണ്ണാക്കിൽ അടിച്ചു കൊടുത്തു 😂😂

  • @manojkumarch7
    @manojkumarch7 4 місяці тому +6

    PV അൻവർ ബിഗ് സല്യൂട് ❤.

  • @jamshe6797
    @jamshe6797 4 місяці тому +118

    പാവങ്ങൾക്ക്
    800സ്ക്വയർ ഫീറ്റിൽ തറയിൽ മണ്ണ് ഇടാൻ കൊണ്ടുപോകാൻ സമ്മതിക്കില്ല

    • @mariyammaliyakkal9719
      @mariyammaliyakkal9719 4 місяці тому

      3000sq. Ft കൂടുതൽ വീടുണ്ടാക്കുവാൻ അനുമതി കൊടുക്കുന്നത് സർക്കാർ.... കല്ലും മണ്ണും മണലും കിട്ടാതായി... 1600st. കുറവ് ഫീറ്റ് ഉള്ളവർ കുറച്ചും നികുതി കൊടുക്കണം 3500ഇൽ കൂടുതൽ ഒരു രാജാവിനും ഒരു സർക്കാരും അനുമതി കൊടുക്കരുത്

  • @alfazkadavu3378
    @alfazkadavu3378 4 місяці тому +71

    പ്രതിപക്ഷത്തിനോട് ഇനി പോകാൻ പറ കള്ളന്മാർക്ക് എല്ലാ സംവിധാനവും ഒരുക്കുന്ന പ്രതിപക്ഷം😢😢😢😢😢😢😢

    • @DhasanChettan
      @DhasanChettan 4 місяці тому +2

      Prathi paksham endhu cheythu aaroda chodhikkendathu ennu ninakku nannayi ariyam 😂😂😂😂😂😂

    • @badarudheent6678
      @badarudheent6678 4 місяці тому +7

      നീ ആണ് യഥാർത്ഥ സഗാവ് എന്നാലും പിനുവിന് തൊടരുത്

    • @floccinaucinihilipilification0
      @floccinaucinihilipilification0 4 місяці тому +4

      വന്നല്ലോ ഉളുപ്പില്ലാ അടിമക്കമ്മി

    • @cosmicnomad9324
      @cosmicnomad9324 4 місяці тому

      Aa best ninte thalakakath enthua? Arade bharikunnath ivide.. Mukhyamanthri aryathe allalo ithoke nadakunath.. Angerum .. Sasium ok arinjondulla kali thanne ith😂

    • @jobinjoseph5204
      @jobinjoseph5204 4 місяці тому +4

      ഈ നാട്ടിൽ ആരാണ് ഭരിക്കുന്നത്? ആഭ്യന്തര വകുപ്പിന്റെ മന്ത്രി ആരാ??

  • @sathghuru
    @sathghuru 4 місяці тому +20

    അഴിമതി കാണിക്കാതെ ഇത്രയും പണം ഒരു എഡിജിപി ക്കു ഉണ്ടാക്കാൻ സാധിക്കില്ല.

  • @kunhimohamedmohamed3998
    @kunhimohamedmohamed3998 4 місяці тому +29

    Anwar❤❤

  • @dineshmt3116
    @dineshmt3116 4 місяці тому +25

    അന്വേഷണം ഉണ്ടാകില്ല അന്വേഷിച്ചാൽ പലരും പിടിക്കപ്പെടും

  • @mariyammaliyakkal9719
    @mariyammaliyakkal9719 4 місяці тому +66

    Under ground മദ്യപാനത്തിനും കൈക്കൂലിക്കും

  • @MymediaARE
    @MymediaARE 4 місяці тому +16

    അടിയിൽ ഉള്ള നിലയാണ് ആവശ്യമില്ലാത്ത സാദനം ( സ്വർണ ബിസ്കറ്റ്) വെക്കാൻ 😅

  • @dramaeditzzz5257
    @dramaeditzzz5257 4 місяці тому +9

    P v anwar salute👍

  • @santhoshrejitha4223
    @santhoshrejitha4223 4 місяці тому +6

    അൻവർ പറയുന്നതുവരെ അന്വേഷണാത്മക മാപ്രകൾക്ക് നേരംവെളുത്തില്ല.🎉

  • @ashrafnunu994
    @ashrafnunu994 4 місяці тому +22

    പാവപ്പെട്ടവൻ വീട് വെച്ചാൽ ഇല്ലാത്ത നിയമം ഇല്ല അപ്പന് അടുപ്പിലും ആവാം അല്ലേ എന്ന് സാരം

  • @jkpvgsm
    @jkpvgsm 4 місяці тому +17

    അജിത് കുമാറിന്റെ ഉടമ പിണറായി എത്ര കോടികൾ ഉണ്ടാക്കി 🤔😄

  • @jct127
    @jct127 4 місяці тому +36

    മലദ്യർ ഗോൾഡിൻ്റെ തലവൻ ഇയ്യാൾ തന്നെ..!

  • @nsr2663
    @nsr2663 4 місяці тому +19

    സർക്കാരിനെ പറ്റിച്ച് ഉണ്ടാക്കിയ വസ്തു ആണെങ്കിൽ സർക്കാർ ഇത് പിടിച്ചെടുക്കണം

  • @shameerali5043
    @shameerali5043 4 місяці тому +15

    Super DGp😂😂😂

  • @phfaizal987
    @phfaizal987 4 місяці тому +11

    സ്വർണം വെക്കാൻ ഒരു നില ഉണ്ടാകും 😂😂😂😂

  • @jamshe6797
    @jamshe6797 4 місяці тому +15

    പാവങ്ങൾക്ക്
    800സ്ക്വയർ ഫീറ്റിൽ തറയിൽ മണ്ണ്കൊണ്ടുപോകാൻ സമ്മതിക്കില്ല

  • @MrBhroad
    @MrBhroad 4 місяці тому +6

    Appo Behra yude veedo?

  • @akkkk4362
    @akkkk4362 4 місяці тому +3

    ഏറ്റവും താഴെ ഉള്ള നിലയിൽ ഇരുന്ന് മദ്യപിച്ച് ഇരിക്കുമ്പോൾ നല്ല മഴ വന്ന് വെള്ളം കയറി ഇദ്ദേഹം ഇഹലോകവാസം വെടിയാൻ വേണ്ടി ആണ് ഏറ്റവും അടിയിലെ നില

  • @Farsath999
    @Farsath999 4 місяці тому +23

    12 കോടിയുടെ 6000 സ്ക്വയർ feet ഉള്ള വീട് ആണ്. അതും 3 നിലകൾ , underground parking , ടെറസിൽ സ്വിമ്മിങ് പൂൾ.
    സെൻ്റിന് 60 ലക്ഷം കുറഞ്ഞത് വരുന്ന കണ്ണായ സ്ഥലം , ഈ അടുത്താണ് വാങ്ങിയത്. ഇത്രയും പൈസ എവിടുന്ന് കിട്ടി. ഇതൊക്കെ അന്വേഷിക്കണം. സ്ഥലം വാങ്ങുമ്പോൾ കൃത്യമായ തുകയാണോ കൊടുത്തത് , അതോ നികുതി വെട്ടിപ്പ് നടന്നോ എല്ലാം നോക്കണം.
    പുള്ളിയുടെ ബാങ്കിൽ വന്ന പണം, എല്ലാം പരിശോധിക്കണം.
    ഇത് സര്ക്കാര് അന്വേഷിക്കണം.
    ഇവിടെ പാവപ്പെട്ട ആളുകൾക്ക് വീട് വെക്കാൻ പറ്റുന്നില്ല. അപ്പോ ആണ് ഒരാൾക്ക് ഇത്രയും വലിയ വീട് വെക്കാൻ കഴിയുന്നത്.
    മതിലിനു മാത്രം കോടികൾ ചെലവായി എന്നാണ് കണ്ടാൽ അറിയുന്നത്.
    അല്ലെങ്കിൽ ഈ പൈസ എങ്ങിനെ വന്നു

  • @sajikurian7066
    @sajikurian7066 4 місяці тому +2

    ED evide poyi? ??

  • @shebaabraham687
    @shebaabraham687 4 місяці тому +29

    കവടിയാർ കൊട്ടാരത്തിനെക്കാളും വലിയ കൊട്ടാരമാണോ😊 80 കളിൽ എന്റെ അച്ഛന്റെ ജേഷ്ഠൻ ഡിവൈഎസ്പി ആയിരുന്നു അദ്ദേഹത്തിന് കിട്ടിയത് തറവാടാണ് മരിക്കുവോളം വർഷങ്ങൾ പഴക്കമുള്ള തറവാട് മെയിന്റനൻസ് ചെയ്ത അതിലാണ് താമസിച്ചത് സ്വന്തമായി ഒരു കാർ പോലും ഇല്ലായിരുന്നു കാലം പോയ പോക്ക് ഇന്ന് വെറും ഒരു പോലീസുകാരന് പോലും വലിയ വീടും കാറും

    • @binukurian1242
      @binukurian1242 4 місяці тому +10

      പുള്ളിയുടെ മക്കളും അടുത്ത തലമുറയും ശാപം ഇല്ലാതെ നല്ല രീതിൽ ജീവിക്കും 🙏

    • @sonysunny2603
      @sonysunny2603 4 місяці тому +2

      കവടിയാർ കൊട്ടാരം ആകെ 7K സ്‌ക്വർ ഫീറ്റ് മാത്രെ ഉള്ളോ??

  • @india.19614
    @india.19614 4 місяці тому +3

    Powder room is a mini washroom, brother

  • @hamzaayappalli6300
    @hamzaayappalli6300 4 місяці тому +2

    Anwar ❤❤❤❤❤❤❤❤❤❤❤❤

  • @rajeevravi9418
    @rajeevravi9418 4 місяці тому +1

    ഭീകര ബന്ധം അന്വേഷിക്കണം....

  • @user-cl8hf7jr4x
    @user-cl8hf7jr4x 4 місяці тому +4

    അവിടത്തെ ടൈൽ പണി കിട്ടുമോ..

  • @savariya833
    @savariya833 4 місяці тому +17

    താഴത്തെ നില.. ക്രിമിനൽ പ്രവർത്തനത്തിന് വേണ്ടി 😂😂😂😂

  • @bisnndks9222
    @bisnndks9222 4 місяці тому +3

    Source aneshikaaan court illeee

  • @Hashi.R
    @Hashi.R 4 місяці тому +2

    ഇതൊക്കെ പിടിച്ചു കെട്ടി നശിപ്പിക്കണം. എത്ര ജീവിതങ്ങളാണ് ക്രൂരമായി തകർത്തത്.

  • @HussainAbdurahman-o2g
    @HussainAbdurahman-o2g 4 місяці тому

    6 lift. 85 വാഹനം Park ചെയ്യാം...
    Supr.... കൊട്ടാരം.

  • @jaleelp7653
    @jaleelp7653 4 місяці тому +4

    സ്വാഭാവിക വരുമാനത്തിൽ നിന്ന് ഒരു പോലീസ് ഉദ്യോഗസ്ഥന് ഇത്രയും വലിയ മണിമാളിക നിർമ്മിക്കാൻ ആവില്ലെന്ന് ആർക്കുമറിയാം,, മാഫിയ പ്രവർത്തനവും വൻ അഴിമതിയും നടത്തി ഒരു ഉയർന്ന പോലീസ് ഉദ്യോഗസ്ഥൻ ഇത്തരം കെട്ടിടം നിർമ്മിക്കുന്നത് പത്രക്കാർ ഇപ്പോഴാണോ അറിയുന്നത്?

  • @SureshKumar-b9h1u
    @SureshKumar-b9h1u 4 місяці тому +5

    പാവങ്ങൾക്ക് ഒരു 500സ്ക്വയർ ഫീറ്റിൽ വീട് നിർമ്മിക്കണം എങ്കിൽ അനുമതി ലഭിക്കാനും മറ്റും എവിടെ എല്ലാം കയറി ഇറങ്ങണം,ആരുടെയെല്ലാം കാല് പിടിക്കണം,ആർക്കെല്ലാം കൈക്കൂലി കൊടുക്കണം...പിന്നെ ചുമട്ടിറക്ക് യൂണിയനുകൾ അങ്ങനെ എന്തെല്ലാം പ്രശ്നങ്ങൾ...പണവും,അധികാരവും ഉള്ളവന് ഒന്നിൻ്റെയും ആവശ്യമില്ല..
    എന്നിട്ട് പാവപ്പെട്ടവരുടെ സർക്കാര് എന്ന് നാഴികയ്ക്ക് നാൽപ്പതു വട്ടം തള്ളോട് തള്ളും....

  • @cksidheequechakkara7084
    @cksidheequechakkara7084 4 місяці тому +6

    ഇതൊന്നും അറിയാതെ ബംഗാളികൾ പണിയിലാണ് 😀😀

  • @MujeebRahman-no4px
    @MujeebRahman-no4px 4 місяці тому

    ഇത്രയും നാളായിട്ട് ഇയാൾ ഇത്രയും സംബാദിച്ചത് ആരും അറിഞ്ഞില്ലേ

  • @AshrafapAshraf
    @AshrafapAshraf 4 місяці тому

    Anwar❤

  • @fahadrvp
    @fahadrvp 4 місяці тому

    Anwar 👍

  • @Commonyou7149
    @Commonyou7149 4 місяці тому +1

    Atleast he is reinvesting the money in a house at Kerala, not like our politicians who invest 100s of crores in Dubai, Singapore, Canada... and act like public servants

    • @TheFaiztube
      @TheFaiztube 4 місяці тому

      Naanam undo nyayeekarikkan?

    • @Commonyou7149
      @Commonyou7149 4 місяці тому +1

      @@TheFaiztube See, I am not in favour of that fellow. But what we are going to get as a public, nothing after all this drama. We are fools as public.
      Here some politicians making big money, for his support this police fellow is getting a fraction as commission and he is making a house. Media getting news clicks, public barking for nothing. In this scenario, some labour's are getting daily wage for the construction activity, that's all.

    • @TheFaiztube
      @TheFaiztube 4 місяці тому +1

      @@Commonyou7149 I get where you're coming from, but staying silent only lets corrupt practices continue unchecked. When police officers join hands with corrupt politicians, it's a direct betrayal of the public trust. If we don't oppose these officers and hold them accountable, we're allowing corruption to become the norm. It's not just about 'barking for nothing'-it's about standing up for what's right and ensuring that those who abuse their power face consequences. By speaking out and pushing back, we send a clear message that we won't tolerate corruption, and that the public deserves better from those sworn to protect and serve us.

  • @musthuakbar
    @musthuakbar 4 місяці тому

    Mr reporter സമാധാനമായി സംസാരിക്

  • @sajikn6705
    @sajikn6705 4 місяці тому +1

    Powder area ennu പറഞ്ഞാൽ shower ഇല്ലാത്ത ടോയ്ലറ്റ്. കുളി പറ്റില്ല. ബാക്കി എല്ലാം നടക്കും. വേസ്റ്റ് dumbing area അല്ല

  • @VISHNUPSVAS
    @VISHNUPSVAS 4 місяці тому

    Bhoomi bakki vechekkumo adgp sire?

  • @terracasa1760
    @terracasa1760 4 місяці тому +3

    9 മീറ്ററിനു മുകളിൽ അവിടെ കെട്ടാൻ പറ്റില്ല.. കൗഡിയർ പാലസ് മായി ബന്ധപെട്ടു ഹെറിറ്റേജ് ഭൂമിയാണ്.. സൊ 9 മീറ്ററിനു താഴെ പറ്റത്തുള്ളൂ..

  • @bagathkshijith5665
    @bagathkshijith5665 4 місяці тому

    നിങ്ങളുടെ ടി.വി പ്രസാദ് എവിടെ ഇൻവസ്റ്റിഗേഷൻ ജേർണലിസ്റ്റ് ചിരി അങ്ങട് സഹിക്കാൻ പറ്റുന്നില്ല😅

  • @mohammedshababs4048
    @mohammedshababs4048 4 місяці тому +8

    മാളികമുകളിലേറിയമന്നൻ്റെ ...പഴഞ്ചൊല്ല്.😂

  • @sathghuru
    @sathghuru 4 місяці тому +2

    റിനുനേ തട്ടിക്കൊണ്ടു പോയി വല്ല കഞ്ചാവ് കേസും തലയിൽ വച്ച് തരും.

  • @ഉറുമ്പ്-മ9ഷ
    @ഉറുമ്പ്-മ9ഷ 4 місяці тому +1

    ഭൂമിക് അടിയിൽ സ്വർണം വെക്കാം 😂😂👍

  • @pappantraders
    @pappantraders 4 місяці тому +1

    എല്ലാം പൊളിഞ്ഞു

  • @shrpzhithr3531
    @shrpzhithr3531 4 місяці тому +1

    ലക്ഷങ്ങൾ കൊടുത്ത് മക്കളെ ഡോക്ടറും എഞ്ചിനീയറുമാക്കാൻ ഇറങ്ങി തിരിക്കുന്നവർക്ക് ഒരു മുന്നറിയിപ്പ്..
    ഒരു നയാ പൈസ മുടക്കാതെ ഒരു പോലീസുകാരനാക്കുക.
    പിന്നെ അത് മൂത്ത് മൂത്ത് അജിത് കുമാറിനെപോലെ ഒരു 𝗔𝗗𝗚𝗣 ആയാൽ മതി. അഞ്ച് തലമുറക്കുള്ളത് അവൻ സമ്പാദിക്കും..😜😜

  • @renoshtj
    @renoshtj 4 місяці тому

    Powder area ennal half bathroom aanu Mashe. Allathe avashyam ellatha sadhanam vekkunna stalamalla.

  • @padmakumar6677
    @padmakumar6677 4 місяці тому

    രാജാവിൻ്റെ ശിങ്കിടി ഇത്രയും അപ്പോൾ രാജാവിൻ്റെ ത് എന്തായിരിക്കും

  • @kileri8786
    @kileri8786 4 місяці тому +3

    പേരച്ചായിയെ തിരങ്കൻ പോയിട്ട് കിട്ടിയത് തൊരപ്പനെ

  • @abdullapv855
    @abdullapv855 4 місяці тому +1

    അധികാര ദുർവിനിയോഗം

  • @shrpzhithr3531
    @shrpzhithr3531 4 місяці тому

    ഇനി പോലീസ് റൂമിന്റെ ആവശ്യം
    ഉണ്ടാകില്ല 😂😂
    ഒരു കാര്യം വിട്ടു ഖജനാവ് വെക്കാനുള്ള
    സ്ഥലത്തെ കുറിച്ച് ഒന്നും പറഞ്ഞില്ല.. 😂

  • @cricketupdateinworld8071
    @cricketupdateinworld8071 4 місяці тому

    One only anwar 💪

  • @NR-ye7dn
    @NR-ye7dn 4 місяці тому

    Anwar asset koode reporter chwyyamo..before 15 years and anow

  • @rajularajula903
    @rajularajula903 4 місяці тому +2

    സ്വർണ്ണം കടതുന്നതിന് മാഫിയകൾ കൊടുക്കുന്നതായിരിക്കും വീടും സ്ഥലവും 😂

  • @Shyamkumar-e7z9i
    @Shyamkumar-e7z9i 4 місяці тому

    ചോട്ടാ.... രാജൻ

  • @rakeshkk3185
    @rakeshkk3185 4 місяці тому

    😅എനിക്കും കണ്ണുകടി ഉണ്ട്😊

  • @user-it4dp1tl7q
    @user-it4dp1tl7q 4 місяці тому

    അടുത്തത് ശശി ഉണ്ടാക്കും

  • @aalbiakbar9254
    @aalbiakbar9254 4 місяці тому

    Paavangalkku veedu vakkaan kallum manuum kondu poyaal ee police pidikkum

  • @Sukumaran-d9k
    @Sukumaran-d9k 3 місяці тому

    കൈക്കൂലി വാങ്ങുന്നത് കുറ്റകരം, ശിക്ഷാർഹം. കമ്മീഷൻ വാങ്ങുന്നത് കുറ്റമല്ല

  • @Reaalll689
    @Reaalll689 4 місяці тому

    ഇപ്പോഴ എങ്ങിനെ ഇരിക്കണ് ഇ.ഡി റെയ്ഡ് customs റെയ്ഡ് ഒന്നുമില്ല😂 അവർക്ക് ഒന്നിനും നേരമില്ല
    എല്ലാവരും കൊള്ളെ സംഘത്തിൻ്റെ പങ്ക് കിട്ടുന്നുണ്ട്😂 വിജിലൻസ് എന്തെ😂

  • @appuprasanth8927
    @appuprasanth8927 4 місяці тому

    പോലീസ് അല്ലെ പട്ടാളം അല്ലല്ലോ why this.

  • @Triumph1705
    @Triumph1705 4 місяці тому

    Angane parayaruthu...adheham oru simple police officer anu😂

  • @notout7913
    @notout7913 4 місяці тому

    മലദ്വാർ ഗോൾഡ് സൂക്ഷിക്കാനുളള ബങ്കർ..😮😮😮

  • @abdulkhaderba1644
    @abdulkhaderba1644 4 місяці тому +1

    Police under world

  • @josephvarkey4785
    @josephvarkey4785 4 місяці тому

    All are included in the so called cases including Pinarayi

  • @muralichemmala
    @muralichemmala 4 місяці тому

    സർക്കാർ ശമ്പളം കൊണ്ട്‌ നിര്‍മ്മിക്കാനും പാടില്ലേ?😂😂😂 യാഥാ രാജ തഥാ പോലിസ്😂😂😂

  • @ashifmulleria8766
    @ashifmulleria8766 4 місяці тому

    അണ്ടർ ഗ്രൗണ്ടിൽ മോഷ്ടിച്ച് കൊണ്ടുവന്ന സ്വർണം ഒളിപ്പിച്ചു വെക്കാൻ ആയിരിക്കും

  • @Mr.T-Mapogo-999
    @Mr.T-Mapogo-999 4 місяці тому

    ഇതിനുള്ള വരുമാനം എവിടുന്ന് കിട്ടിയെന്ന് കവടി നെരത്തി നോക്കേണ്ടി വരും 😌👋🏿

  • @Kiranedk
    @Kiranedk 4 місяці тому

    കേരളത്തിൽ ഒരു പ്രതിപക്ഷം ഉണ്ടത്രേ........😂

  • @rasakvp9351
    @rasakvp9351 4 місяці тому

    ഇടപ്പളിൽ ഉണ്ട് സെന്റിന് 35/40

  • @ഉറുമ്പ്-മ9ഷ
    @ഉറുമ്പ്-മ9ഷ 4 місяці тому

    സ്വർണ്ണം പൊട്ടിച്ചു വേറെ എന്തു വേണം 👍

  • @jacobjohn4180
    @jacobjohn4180 4 місяці тому

    Shameless corrupt officers. UPSC should be disbanded

  • @krisharjose6566
    @krisharjose6566 4 місяці тому +1

    6000 സ്ക്വയർ ഫീറ്റ് വീട് വയ്ക്കുന്നത് ഇത്രയും വലിയ ക്രിമിനൽ പ്രവൃത്തിയാണോ വ്യവസായികൾ എല്ലാവരും കേരളം വിട്ടു
    വീടുവയ്ക്കാനും ഇനി മറ്റ് സംസ്ഥാനങ്ങളിൽ പോകേണ്ട അവസ്ഥയാണ്
    പച്ചമലയാളത്തിൽ പറഞ്ഞാൽ ആസൂയ
    അൻവറിൻ്റെ മിച്ചഭൂമി തിരികെ പിടിച്ചോ 600 ഏക്കർ കണ്ട് കെട്ടിയോ തടയണയും പാർക്കും 😂😂😂
    അങ്ങാടിയിൽ തോറ്റതിന് അമ്മയോട്

    • @akkkk4362
      @akkkk4362 4 місяці тому +1

      ഒരു സർക്കാർ ഉദ്യോഗസ്ഥൻ ... അവന് പരിമിതി ഉണ്ട്... അല്ലെങ്കിൽ വേറെ വരുമാനം കാണിക്കണം...

    • @rakeshkk3185
      @rakeshkk3185 4 місяці тому

      😅ചിലപ്പോൾ അവൻ വല്ല നല്ല കുടുംബത്തിൽ പിറന്നവനുമായിരിക്കുമെന്ന്

  • @roymonyelavilayil2056
    @roymonyelavilayil2056 4 місяці тому

    Sara Gold La kalicha chuma alla

  • @nujumudheenujumudheen8481
    @nujumudheenujumudheen8481 4 місяці тому

    പ്രതിപക്ഷം മിണ്ടാട്ടം ഇല്ലേ

  • @albinissac
    @albinissac 4 місяці тому

    രാജ ഭരണ കാലത്തു ADGP യുടെ മുത്തച്ഛന് രാജാവ് ഇഷ്ട ദാനം കൊടുത്തത് ആണ് എന്ന് അങ്ങ് പറഞ്ഞു കൊടുക്ക് വക്കീലേ 🤣

    • @rakeshkk3185
      @rakeshkk3185 4 місяці тому

      😅ya you said the point.

  • @mansoor-xb7oy
    @mansoor-xb7oy 4 місяці тому +1

    Paudar ariyayil ini ayale vekkanam

  • @dass55436
    @dass55436 4 місяці тому

    Money from where?????????

  • @saseendranp3063
    @saseendranp3063 4 місяці тому

    അടിയിൽ ഇടി മുറി ആയിരിക്കുമോ

  • @noushichotz9559
    @noushichotz9559 4 місяці тому

    Pv Anvar 😂 ❤

  • @GeeVarghese-y8w
    @GeeVarghese-y8w 4 місяці тому

    Under ground. Blue. Filme pedekkan.anue.

  • @kuttikuttan
    @kuttikuttan 4 місяці тому

    Pandu oru rajavu kottaram undakkum innu nooru kanakkinu rajakkanmar kottarangal undakkunnu 😮😮

  • @amapunayannar2917
    @amapunayannar2917 4 місяці тому

    Adhehatinte ammayude pension kash .

  • @ABC-je6ek
    @ABC-je6ek 4 місяці тому

    Anwarinte swarna kadath nadakathathinte chorichil 😂

  • @thambinelloore7795
    @thambinelloore7795 4 місяці тому

    Terrible things are happening in Kerala

  • @Jinnu-rn1yi
    @Jinnu-rn1yi 4 місяці тому +2

    Aavashyam ellaatha sadanam engane ariyaam

  • @keralarocket9435
    @keralarocket9435 4 місяці тому +1

    കൊള്ള സംഘം.

  • @raghavankvr9753
    @raghavankvr9753 4 місяці тому

    മൂർഖൻ പാമ്പിനെ ആണല്ലോ ദൈവമേ ചവിട്ടിയത്.വെറുതെ പാർക് പൂട്ടിച്ചു

  • @mohammedali584
    @mohammedali584 4 місяці тому

    😂 ജനങ്ങളെയും നാടിനെയും ഒക്കെ നല്ലോണം ശ്രദ്ധിക്കേണ്ടേ 😅

  • @GeeVarghese-y8w
    @GeeVarghese-y8w 4 місяці тому

    Wife. Nu dance chiyan anu under ground.

  • @hareeshkumarkk90
    @hareeshkumarkk90 4 місяці тому

    അൻവർ ചെറു മീൻ അല്ല. കട്ടക്ക് പിണറായി അൻവർന്റെ കൂടെ

  • @ajithamadhavan1201
    @ajithamadhavan1201 4 місяці тому

    Powder ഏരിയ വല്ല കോഡും ആരിക്കും മാഫിയ അല്ലെ മാഫിയ

  • @SaifudheenSafwan-t3n
    @SaifudheenSafwan-t3n 4 місяці тому

    മൊട്ട അരുൺ എവിടെ 😂

  • @GeeVarghese-y8w
    @GeeVarghese-y8w 4 місяці тому

    Kaiyee koulee. Pocket money.

  • @subairc.z883
    @subairc.z883 4 місяці тому +4

    Oru cnima udakam pattiya DGP katha😢

  • @manojthomas9962
    @manojthomas9962 4 місяці тому

    90 % police um kallanmaranu 😡😡😡

  • @Indianlover1994
    @Indianlover1994 4 місяці тому

    Evan scene aanh azhumathi aanu full. Anweshikanam ethu elaam