ആനക്ക് വലിയ പരുക്കുകൾ ഇല്ല, പുതുപ്പള്ളി സാധുവിനെ പുറത്തെത്തിച്ചു | Puthuppally Sadhu

Поділитися
Вставка
  • Опубліковано 4 жов 2024
  • കോതമംഗലം ഭൂതത്താൻകെട്ടിൽ സിനിമ ചിത്രീകരണത്തിനിടെ കാടുകയറിയ നാട്ടാന പുതുപ്പള്ളി സാധുവിനെ കണ്ടെത്തി. ആനക്ക് വലിയ പരുക്കുകൾ ഇല്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
    elephant ( Puthupalli Sadhu) who got lost during the shooting of the movie was found in Kothamangalam Bhoothankett. The forest department officials said that the elephant did not have any major injuries.
    #puthuppallysadhu #elephant #ernakulam #filmshooting #24news

КОМЕНТАРІ • 22

  • @AquaPlantsly
    @AquaPlantsly 2 години тому +5

    പേര് പോലെത്തന്നെ അവനൊരു സാദുവാണ്. 2015 ൽ ഞങ്ങളുടെ നാട്ടിലെ ഉത്സവത്തിന് എനിക്ക് ഈ ആനപ്പുറത് കേറാനുള്ള ഭാഗ്യം കിട്ടി ❤

  • @abdulRahman-ke8xx
    @abdulRahman-ke8xx 2 години тому +1

    ഉത്സവത്തിലെയും ഷൂട്ടിങ്ങിലെയും താരം പുതുപ്പള്ളി സാധു ❤❤❤

  • @SreeKumar-f8s
    @SreeKumar-f8s 2 години тому +8

    അവൻ സാധു ആയത് കൊണ്ട് ഭഗവാൻ അവനെ ഒരു ആപത്തും കൂടാതെ കാത്ത് രക്ഷിച്ചു,🙏🙏🙏🙏🙏

    • @dailyviews2843
      @dailyviews2843 2 години тому

      ഇവിടെയും ഭഗവാനെ തിരുകി കേറ്റുന്നു.....
      മനുഷ്യനേക്കാൾ വലുത് ആനയോ?

    • @dailyviews2843
      @dailyviews2843 2 години тому

      ഇവിടെയും ഭഗവാനെ തിരുകി കേറ്റുന്നു.....
      മനുഷ്യനേക്കാൾ വലുത് ആനയോ?

  • @nidheeshprakash4826
    @nidheeshprakash4826 2 години тому +3

    സഹ്യന്റെ മകൻ ❤️

  • @sambhumspillai5635
    @sambhumspillai5635 2 години тому +4

    ആൾ സാധുവാ ❤

  • @meenuannsmathew106
    @meenuannsmathew106 Годину тому +1

    Avanu oru brother undu puthuppally keshavan Avan eganum arinjal undlloo manikandaa..❤

  • @surabhir2640
    @surabhir2640 Годину тому +1

    Puthupally saadhu😘

  • @SreeKumar-f8s
    @SreeKumar-f8s 2 години тому +2

    അവൻ സാധു ആണ് SK, അവൻ ഇടയില്ല

  • @yeswetalk1993
    @yeswetalk1993 Годину тому +1

    Pavam😢

  • @josinibijuabraham1377
    @josinibijuabraham1377 2 години тому +3

    Pavam sadhu...😅

  • @chunks7434
    @chunks7434 2 години тому +1

    ❤❤❤❤❤❤

  • @neethumolsinu6384
    @neethumolsinu6384 2 години тому

    ❤❤

  • @Boby-dv5ed
    @Boby-dv5ed 2 години тому +4

    ഉമ്മൻ ചാണ്ടിക്ക് ശേഷം പുതുപ്പള്ളിയിൽ നിന്നും മറ്റൊരു സാധു.....പുതുപ്പള്ളി സാധു 😄

  • @_SJ_777
    @_SJ_777 2 години тому +1

    Nalla name... Puthupalli Sadhu😂

    • @smithasanthosh7667
      @smithasanthosh7667 54 хвилини тому

      Sadhu assam aanayanu. Avide sanyasikal valarthiya aanaya. Sadhu ennal sanyasi ennanu artham avide. Ivide vannapozhum peru mattiyilla😁

  • @dijeeshbhasker6985
    @dijeeshbhasker6985 2 години тому

    കാടിന്റെ മകന് തിരിച്ച് സ്വന്തം വാസസ്ഥലത്തു ജീവിക്കാൻ ദൈവം അവസരം കൊടുത്തു പക്ഷേ അവനത് നിരാകരിച്ചു 😢

  • @leelammathomas9864
    @leelammathomas9864 2 години тому

    കാടുകയറിയെന്നോർത്ത് ആരോഗ്യത്തിനെന്തു പറ്റാൻ? ഒരു മനുഷ്യന് ചെയ്യില്ല

    • @mr_a_youtube
      @mr_a_youtube 2 години тому

      നാട്ടാന അല്ലെ, അതിനു കാട്ടാനകളുടെ കൂടെ survive ചെയ്യാൻ സാധിക്കണം എന്നില്ല.