അമ്മ പച്ചക്കറി വാങ്ങാൻ തന്ന പൈസയുമായൊരു ഒളിച്ചോട്ടം | Amal & Sithara Couple Interview |

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 12

  • @asmachottu
    @asmachottu 5 днів тому +11

    ഇവരെ കണ്ടു മടുത്തു.... ചാനലുകാർക്ക് ഇത്രയ്ക്കും ക്ഷാമമായിരുന്നോ....

  • @vijiajeeshajeesh9821
    @vijiajeeshajeesh9821 5 днів тому +10

    Hoo valiya kariyam ayi poyi. Oru register marriage veettkkarude sammathathode cheythal porayirunno.

  • @നെൽകതിർ
    @നെൽകതിർ 5 днів тому +5

    ഇവരോട് ആർക്കും ഇപ്പോൾ ഇഷ്ടക്കുറവ് ഇല്ല എന്നാൽ ഇനി യുട്യൂബ് ചാനലുകൾ കേറി ഇറങ്ങി വെറുപ്പിക്കും

  • @thilakathilaka3969
    @thilakathilaka3969 5 днів тому +2

    സ കൂട്ടർ ഓട്ടിക്കാൻ പറ്റും പറ്റത്തില്ല എന്ന് പറഞ്ഞ് വിഷമിക്കരുത് ആദ്യം സൈക്കിൾ ചവിട്ടി ശീലിക്കണം അരസൈക്കിൾ ചവിട്ടി ശീലിക്കണം പിന്നെ സ്കൂട്ടർ നാല് വീൽ വയ്ക്കണം പിന്നെ അത് നല്ല ഓടിച്ച് ശീലിക്കണം പിന്നെ റെഡി ആയിക്കൊള്ളും നമ്മൾ വിചാരിച്ചാൽ ഏത് കാര്യംവും നടക്കും ആ പയ്യന് അത്യാവശ്യം നീളം ഉണ്ട് വിചാരിച്ചാൽ സ്കൂട്ടർ ഓട്ടിക്കാം ശ്രമിച്ച് നോക്ക് നടക്കും ഉറപ്പ് എത്ര ചെറിയ പിള്ളാര് സൈക്കിൾ ചവിട്ടുന്നു സൈക്കിൾ ശീലിക്കു എല്ലാം നടക്കും ഓക്കേ

    • @stylesofindia5859
      @stylesofindia5859 3 дні тому

      സ്കൂട്ടി പെപ്+ ഈസി ആയി ഓടിക്കാം 5 ദിവസം മെനക്കെട്ടാൽ

  • @samuelisaac2468
    @samuelisaac2468 5 днів тому +1

    ❤❤

  • @priyankak5519
    @priyankak5519 2 дні тому

    Nalla makkal ingenae wenem

  • @SudhesKitchen
    @SudhesKitchen 5 днів тому

    Ella channalilum ippol ithu thanne.

  • @KarthikTg-s9i
    @KarthikTg-s9i 5 днів тому +3

    Ketu ketu maduthu

    • @shefeenaak8429
      @shefeenaak8429 5 днів тому +1

      Oruvatram ketta pinne kelkano..kelkand ninna pore..

    • @jaisreeraamm7604
      @jaisreeraamm7604 4 дні тому

      കാർത്തികേ നിനക്ക് ഇഷ്ടമില്ലേ കാണണ്ട മോനേ......

  • @kiyara308
    @kiyara308 5 днів тому

    ഇത് എല്ലാ ചാനലിലും 👎🏼