കലഹത്തിനൊടുവിൽ സൂര്യകിരീടം | K S Harisankar | Ravi Menon | Interview

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 34

  • @krishnaknair203
    @krishnaknair203 2 роки тому +9

    Thanks Ravisir, ഇത്രയും മനോഹരമായ ഒരു അഭിമുഖം തന്നതിന് ❤❤🙏

  • @myworld9545
    @myworld9545 2 роки тому +13

    മനോഹരമായ സംഗീത സല്ലാപം.. ശ്രീ ഹരിശങ്കർ ന് എല്ലാവിധ ആശംസകളും നേരുന്നു

  • @sreeranjinib6176
    @sreeranjinib6176 2 роки тому +3

    ഹരിശങ്കറിനെ പരിചയപ്പെടുത്തിയതിനും , മൂവരേയും ഒന്നിച്ച് കണ്ടതിൽ വളരെ സന്തോഷം

  • @jestinapaul1267
    @jestinapaul1267 2 роки тому +7

    വളരെ മനോഹരമായ അഭിമുഖം.
    രവി സാറിന് നന്ദി. 🙏🙏

  • @br6739
    @br6739 2 роки тому +6

    Dear kamala...... So happy to see you.... After watching this interview, lot of memories of our predegree classes, tuition etc flashed through my mind....

  • @sabibinish8448
    @sabibinish8448 Рік тому

    എനിക്ക് ഹരിയുടെ ശബ്‌ദം കുറെ ഇഷ്ടമാണ് ഹരി you ട്യൂബ് ചാനലിൽ പാടിടണം ഇനിയും മോനെല്ലായ്നുഗ്രഹവും ഉണ്ടാവട്ടെ

  • @vijaykrishnan6151
    @vijaykrishnan6151 2 роки тому +3

    എല്ലാവർക്കും ദൈവം ആയുരാരോഗ്യ സൗഖ്യങ്ങൾ നൽകട്ടെ 🙏

  • @nandakumar1594
    @nandakumar1594 2 роки тому +1

    My class mate ശ്രീകുമാർ നെ ഓർക്കുന്നു. ആലപ്പുഴയിൽ നടന്ന school യുവജനോത്സവം അന്ന് ഹരി ശങ്കർ ഒരു participant ആയിരുന്നു. അന്നാണ് ശ്രീകുമാർ നെ കണ്ടത്. ഹരി ശങ്കർ തീർച്ചയായും ഉയരങ്ങളിൽ എത്തട്ടെ 👌💕💕

  • @shyamalahariharan6018
    @shyamalahariharan6018 2 роки тому +1

    Fabulous voice. God bless you Harishankar.

  • @BeeVlogz
    @BeeVlogz Рік тому

    Oru hridyamaaaya sambhashanam. Ravichattenum koodi chernnappol sambhashanathinu saundaryam koodi ❤😍
    Enikku ingane paattu kelkkananu ishtam- instrumental music-nte valiya kolahalamillathe….
    Teacher-ine nerittu kananam ennoru agarhamundu.❤
    Ee interview theeralleeee ennayirunnu manassil…..

  • @sajeshpulikodan9611
    @sajeshpulikodan9611 2 роки тому +4

    നിലവാരമുള്ള അഭിമുഖം... ഹരിശങ്കറിനെ കൊണ്ട് ബാബുക്ക, ദേവരാജൻ മാഷ് പാട്ടുകൾ പാടിക്കാത്തതിലുള്ള പരിഭവമുണ്ടെങ്കിലും..... 🥰🥰🥰

  • @ammanichandran6587
    @ammanichandran6587 11 місяців тому

    നല്ല കഴിവുള്ള മോൻ ഉയരങ്ങളിൽ എത്തട്ടെ .

  • @lathapg1542
    @lathapg1542 2 роки тому +2

    ഈശ്വരാ...ഇതിഹാസങ്ങള്‍...

  • @nayandevmadhav
    @nayandevmadhav Рік тому

    Njan KALA RANI.
    Thappiyeduthu kaanuvayirunnu. Orupadu thanks❤🌹🙏
    Ellavarum priyapettavaranu.

  • @Padmakumar----mannar
    @Padmakumar----mannar 2 роки тому +5

    ഹരിശങ്കർ ഒരു വാഗ്ദാനം ആണു.... പക്ഷെ അദ്ദേഹത്തിന്റെ രംഗപ്രവേശം ചലച്ചിത്രഗാനങ്ങൾ ആലാപനത്തിന് മേലേ മുക്കലിനും, മൂളലിനും, ഞരങ്ങലിനും ഒക്കെ പ്രാധാന്യം കൊടുക്കുന്ന ഒരു കാലത്താണ്

  • @arundhathib1582
    @arundhathib1582 2 роки тому +1

    Wonderful 👏👏👏👏👏👏👏👏

  • @ganeshramaswamy1904
    @ganeshramaswamy1904 2 роки тому

    Maayaamayooram superaayi. HariShankar🌈

  • @subisaji8723
    @subisaji8723 Рік тому +1

    God bless you 😍

  • @henrietahenry2223
    @henrietahenry2223 11 місяців тому

    Super❤🥰

  • @remakkottakkal8807
    @remakkottakkal8807 2 роки тому +1

    👌👌🌹🌹❤️

  • @vimalaravindranath5111
    @vimalaravindranath5111 2 роки тому

    👌

  • @unnikuttank.s231
    @unnikuttank.s231 Рік тому

    🥰🙏

  • @mrbalamurali998
    @mrbalamurali998 2 роки тому +1

    ഒരു കുറവ് ഇവിടെയുണ്ട്.. അത് പറയാതിരുന്നത് ശെരിക്കും ഒരു കുറവാണ്. അതുകൊണ്ട് ഈ അഭിമുഖസംഭാഷണം പൂർണ്ണമല്ല. ഹരിശങ്കറിന്റെ അച്ഛൻ ആലപ്പി ശ്രീകുമാർ സാറിനെക്കുറിച്ച് ഒന്നും പറഞ്ഞില്ല. ഞാൻ മനസ്സിലാക്കിയിടത്തോളം മറ്റുള്ളവർക്ക് അറിവും അനുഭവവും ഏറെയുണ്ടെങ്കിലും ആ കുടുംബത്തിൽ വന്നവരിൽ, ആണുങ്ങളിൽ കർണാടക സംഗീതം വേദിയിൽ അവതരിപ്പിക്കുന്നതിൽ ഏറ്റവും മുന്നിൽ ആലപ്പി ശ്രീകുമാർ സാറായിരുന്നു.

    • @ravimenon1346
      @ravimenon1346 2 роки тому

      ua-cam.com/video/oRWYczg57fo/v-deo.html

    • @animohandas4678
      @animohandas4678 2 роки тому

      ഹരി ശങ്കർ M G രാധാകൃഷ്ണൻ സാറിന്റെ മോനാണ്

    • @animohandas4678
      @animohandas4678 2 роки тому

      സോറി. മോളുടെ മോനാണ്. ഒരു തെറ്റിദ്ധാരണഉണ്ടായതാണ്

    • @sheelanandini5046
      @sheelanandini5046 Рік тому

      It needs more episodes to cover up everytbing

    • @unnyaarcha
      @unnyaarcha Рік тому +2

      @@animohandas4678 no he's Mr Radhakrishnan's sister's ( Omanakutty teacher) grand son

  • @manojs7191
    @manojs7191 2 роки тому +1

    🥰🥰🥰

  • @raghavanmadhavan4058
    @raghavanmadhavan4058 2 роки тому +2

    ഹരി ശങ്കർ, കാര്യങ്ങളൊക്കെ കൊള്ളാം പക്ഷേ
    പണ്ഡിത ശ്രേഷ്ഠൻ
    എംജി അണ്ണന്റെ പാണ്ടിസിരിസി ലേക്ക് പോകരുത്.

    • @karaoke8230
      @karaoke8230 Рік тому

      നീ എന്താ ഉദേശിച്ചേ

    • @raghavanmadhavan4058
      @raghavanmadhavan4058 Рік тому

      @@karaoke8230 എന്തര് അണ്ണാ ഇങ്ങനെ നീ എന്നൊക്കെ വിളിക്കുന്നത്.

    • @karaoke8230
      @karaoke8230 Рік тому

      @@raghavanmadhavan4058 തള്ളേ നീ എന്തര് പറഞ്ഞത്