ഏലം കൂടുതൽ ദിവസം ചേർത്ത് കെട്ടാതിരിക്കുന്നതായിരിക്കും നല്ലത് പിന്നീട് വേഗത്തിൽ അഴിച്ചുവിടുമ്പോൾ തട്ട ചുവട്ടിൽ നിന്നും ഒടിയാൻ സാധ്യതയുണ്ട്, കൂടുതൽ ദിവസം കെട്ടിയതിനുശേഷം കുറേശ്ശേ കെട്ട് ലൂസാക്കി മൂന്നു നാലു ദിവസം കൊണ്ട് അഴിച്ചു വിടുന്നതായിരിക്കും ഉചിതം അനുഭവം കൊണ്ടു മനസിലാക്കിയതാണ്...
കുമ്മായം magnecium ചേരില്ല, ഇനി അങ്ങനെ ചേരും എങ്കിൽ തന്നെ ചുവട്ടിൽ 1.5അടി റൗണ്ടിൽ കുമ്മായം ഒഴിച്ച് ph കറക്ട് ചെയ്യുന്നു എന്ന് പറഞ്ഞു, എന്നിട്ട് രണ്ട് റൗണ്ട് മണ്ണിടണം എന്ന് പറഞ്ഞു, അപ്പോൾ ഇടയിലെ 4ചെടിയുടെ നടുക്ക് നിന്ന് എടുക്കുന്ന മണ്ണ് ഇടുമ്പോൾ വീണ്ടും ph മാറില്ലേ, ഇടയിലെ ph കറക്ട് ആകുന്നില്ലല്ലോ, രണ്ടു മഴ പെയ്യുമ്പോൾ അല്ലെങ്കിൽ ഇടയിലെ മണ്ണിടുമ്പോൾ ph ന് വീണ്ടും പ്രശ്നം അല്ലേ, അങ്ങനെ എങ്കിൽ ഇ കുമ്മായം കൊടുക്കുന്ന ഗുണം കിട്ടണം എന്നില്ലല്ലോ
അഭിനന്ദനങ്ങൾ നല്ല എപ്പിസോഡ് ആരുന്നു. ഇതേ പോലെയുള്ള കർഷകരെ ഉൾപെടുത്താൻ ശ്രമിക്കുക.
Super adipoli.give more.thanks
Sure
Thank you 🌹🌹
❤️
♥️♥️
കൊള്ളാം 🤝
👍
കൊള്ളാം 👏
❤️
👍👌👌
❤️
Good effort from Wonder Cardamom ❤️ but suggestions not as good as I expect it's ok for everyone 👍
❤️
💝
❤️
😻
❤️
👌👌👌👌👌
❤️
പുറകിൽ നിൽകുന്ന ചെടികൾക്ക് നിമ വിരയുടെ പ്രോബ്ലം ഉണ്ടൊ..
നി മാ വിര ഇല്ല ഉണ്ടങ്കിൽ ഇത്രയും പച്ചപ് ഉണ്ടാകില്ല
ഇന്ന് ഏലം വട്ടം വള്ളിയിട്ട് കെട്ടി നിർത്തി ഒടിയാതെ കാറ്റത്ത് ഒഴിയാതെ ഇരിക്കാൻ കുഴപ്പമുണ്ടോ മൊത്തം മുഴുവൻ ഒടിയുമോ 1 ഒരുമിച്ച് കെട്ടിയാ മുഴുവൻ ഒടിയുമോ
ബോർഡോ മിശ്രിതം ഉണ്ടാക്കുന്ന വിധം തെറ്റാണ് വെള്ളം ചേർത്താൽ ബോർഡോ മിശ്രിതം ആകില്ല:
❤️
ഏലം കൂടുതൽ ദിവസം ചേർത്ത് കെട്ടാതിരിക്കുന്നതായിരിക്കും നല്ലത് പിന്നീട് വേഗത്തിൽ അഴിച്ചുവിടുമ്പോൾ തട്ട ചുവട്ടിൽ നിന്നും ഒടിയാൻ സാധ്യതയുണ്ട്, കൂടുതൽ ദിവസം കെട്ടിയതിനുശേഷം കുറേശ്ശേ കെട്ട് ലൂസാക്കി മൂന്നു നാലു ദിവസം കൊണ്ട് അഴിച്ചു വിടുന്നതായിരിക്കും ഉചിതം അനുഭവം കൊണ്ടു മനസിലാക്കിയതാണ്...
മൂന്നോ നാലോ കല്ല്എന്ന് പറഞ്ഞത് 'മൂന്നോ നാലോ തുരിശ് കല്ല്എന്ന് പറ കേൾക്കുന്ന ആൾക്ക് പോലും എന്താണന്ന് പെട്ടന്ന് പിടികിട്ടിയില്ല
തുരിശിന്റെ ആൾവ് പറഞ്ഞില്ല.
Ariyilla uncle 🙄
അഴുകലിനെ പ്രതിരോധിക്കാൻ എന്തൊക്കെ ചെയ്യണം?
മഴക്കാലങ്ങളിൽ ഏലച്ചെടിയെ സംരക്ഷിക്കേണ്ട മാർഗങ്ങൾ
ഏലച്ചെടികൾ തമ്മിൽ കൃത്യമായി പാലിക്കേണ്ട അകലം എത്ര?
❤️
കുമ്മായം magnecium ചേരില്ല, ഇനി അങ്ങനെ ചേരും എങ്കിൽ തന്നെ ചുവട്ടിൽ 1.5അടി റൗണ്ടിൽ കുമ്മായം ഒഴിച്ച് ph കറക്ട് ചെയ്യുന്നു എന്ന് പറഞ്ഞു, എന്നിട്ട് രണ്ട് റൗണ്ട് മണ്ണിടണം എന്ന് പറഞ്ഞു, അപ്പോൾ ഇടയിലെ 4ചെടിയുടെ നടുക്ക് നിന്ന് എടുക്കുന്ന മണ്ണ് ഇടുമ്പോൾ വീണ്ടും ph മാറില്ലേ, ഇടയിലെ ph കറക്ട് ആകുന്നില്ലല്ലോ, രണ്ടു മഴ പെയ്യുമ്പോൾ അല്ലെങ്കിൽ ഇടയിലെ മണ്ണിടുമ്പോൾ ph ന് വീണ്ടും പ്രശ്നം അല്ലേ, അങ്ങനെ എങ്കിൽ ഇ കുമ്മായം കൊടുക്കുന്ന ഗുണം കിട്ടണം എന്നില്ലല്ലോ
ചെടിയെ പൂവ് പിടുത്തം കുറവാണ് തേനീച്ച കാട്ടിൽ തീരെ ഇല്ല
Ok.. Please contact sabu sir or Biju chettan
❤
❤️
❤️❤️❤️
❤️
❤❤
❤️