സ്വരാജ് ശാഖയിൽ പോയെന്ന് സന്ദീപ്; ചാണക്കുഴിയിൽ വീഴില്ലെന്ന് മറുപടി

Поділитися
Вставка
  • Опубліковано 10 вер 2024
  • The official UA-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews UA-cam Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 3,1 тис.

  • @learning6094
    @learning6094 3 роки тому +2760

    കക്ഷി രാഷ്ട്രീയമൊന്നുമില്ലേലും സ്വരാജിനെ ഇഷ്ടമുള്ളവർ ഒരു പാട് ഉണ്ട് എന്നത് ഒരു സത്യം ആണ്❣️

    • @nofamasv9390
      @nofamasv9390 3 роки тому +3

      Y

    • @cyrilsl9841
      @cyrilsl9841 3 роки тому +12

      Mandatharam with അക്ഷര സ്ഫുടത്ത 😂

    • @cyrilsl9841
      @cyrilsl9841 3 роки тому +5

      @@83shravanssam77 thante joli njn chodichilalo

    • @mohammedali-il3fz
      @mohammedali-il3fz 3 роки тому +13

      Swaraj fan
      Congress ishtam💕

    • @musafir4154
      @musafir4154 3 роки тому

      സംഘിയാണ് അവൻ

  • @sanialangad1088
    @sanialangad1088 3 роки тому +1630

    സഖiവ് സ്വരാജ് എല്ലാം കേട്ട് കൊണ്ട് മിണ്ടാതിരിക്കുമ്പോൾ എല്ലാരും വിചാരിക്കും ഒന്നും മിണ്ടതിലiന് . മറുപടി കൊടുക്കുന്നത് തീ പോലത്തെ ഐറ്റെം ആയിരിക്കും 🔥🔥🔥അക്ഷര സ്പുടത 👌വരും കാല മുഖ്യമന്ത്രി ആകാനുള്ള എല്ല കഴിവും ഉണ്ട് ❤️M സ്വരാജ് 💥

    • @nibumiu9287
      @nibumiu9287 3 роки тому +9

      Very good

    • @wizbroly7024
      @wizbroly7024 3 роки тому +5

      Satyam bro

    • @savithapraveenkumar4576
      @savithapraveenkumar4576 3 роки тому +7

      Correct

    • @user-ob3gu8yl8c
      @user-ob3gu8yl8c 3 роки тому +8

      അത് അങ്ങനെയാ ഒന്ന് കുതിക്കാൻ വണ്ടി ഒന്ന് പിറകോട്ടു വക്കുമല്ലോ അതാണ് ഇവിടെ കാണുന്നേ 🚩🌹💪

    • @cyrilsl9841
      @cyrilsl9841 3 роки тому +4

      Ayye iyaloke comedy alee 😂

  • @arshadmodon9638
    @arshadmodon9638 Рік тому +114

    *മലയാളം ഇത്ര ഭംഗിയായി സംസാരിക്കുന്ന ഒരേ ഒരു സഖാവ്...🚩🚩🚩 സ്വരാജ് 😍😍🔥🔥🔥*

  • @hussainpallipadi5060
    @hussainpallipadi5060 4 роки тому +3204

    ഇന്ന് തൊട്ട് ഞാനും കമ്മ്യൂണിസ്റ്റായി❤️ സഖാവെ ലാൽ സലാം

  • @muhammedajmal2426
    @muhammedajmal2426 3 роки тому +847

    എത്ര കണ്ടാലും എനിക്ക് മതിവരില്ല..... അതാണ്..... ഞങ്ങടെ സഖാവ്....🚩🚩🚩🚩🚩♥️♥️♥️♥️♥️

  • @KL_RAKBOY
    @KL_RAKBOY 3 роки тому +73

    അവസാനത്തെ 30 സെക്കന്റ് ചിരിച്ചു മരിച്ചു 🤣😁🤣😁 ഇജ്ജാതി മറുപടി 🔥🔥🔥suraj sir ഇഷ്ട്ടം 🥰💚💪

  • @risbanmoosa3495
    @risbanmoosa3495 4 роки тому +1321

    "കുറേ കാര്യങ്ങൾ ഇങ്ങനെ പറയുകയാണ് ഗോമൂത്രം പോലെ " 😂😂
    സ്വരാജ് 🔥🔥🔥💪

    • @kevinclinton5813
      @kevinclinton5813 4 роки тому +8

      @@aaryanaa7736വെറുതെ കള്ളം പറയരുത്.

    • @Indiarockz009
      @Indiarockz009 4 роки тому +10

      @@aaryanaa7736 ni onnu purathirangadappa

    • @kevinclinton5813
      @kevinclinton5813 4 роки тому +10

      @@aaryanaa7736 അവിടെ എന്തൊക്കെ സഖാവ് സ്വരാജ് ചെയ്തിട്ടുണ്ട് എന്ന് കണ്ണു തുറന്ന് കാണ് അതുകെണ്ട് തന്നെ ആണ് UDF ന്റെ സിറ്റിംഗ് മന്ത്രിയെ അവിടെ തോൽപ്പിച്ചത്..

    • @aliafther8660
      @aliafther8660 3 роки тому

      😂

    • @archanaachuz9213
      @archanaachuz9213 3 роки тому +1

      😂😂😂😂😂

  • @sachingreg
    @sachingreg 4 роки тому +1099

    എന്റെ മനസ്സിൽ ലഡ്ഡു പൊട്ടി..... സന്തോഷം കൊണ്ട് എനിക്ക് സഹിക്കാൻ വയ്യേ.... എന്റമ്മോ....
    ലാൽ സലാം.....

  • @nibinrahim1092
    @nibinrahim1092 3 роки тому +1103

    നിങ്ങളില്ലാത്ത നിയമസഭ ഓരോ കമ്മ്യൂണിസ്റ്റികാരനും വേദനയാണ്
    സഖാവേ😔😔😔
    തൃപ്പുണിത്തുറക്കാർക്ക് തെറ്റ്പറ്റിയതാണ്, പിപ്ലവം ജയിക്കട്ടെ 😊💪💪💪

  • @theenlightened5811
    @theenlightened5811 4 роки тому +560

    എന്താ മോനെ...സ്വരാജെ..... തകർത്തു. താങ്കളുടെ സംസാരം കേൾക്കുക എന്നത് ഒരു സുഖം ആണ്‌.

    • @happytomy77
      @happytomy77 3 роки тому +5

      Sathiyam

    • @amazingonly2249
      @amazingonly2249 3 роки тому +2

      🎊

    • @dreamworldmydreamland4848
      @dreamworldmydreamland4848 3 роки тому +4

      സത്യം ആള് ഒരു പുലിയാണ്🔥🔥🔥🔥

    • @shuhaibm.b493
      @shuhaibm.b493 3 роки тому

      @@dreamworldmydreamland4848 പുലീന്ന് പറഞ്ഞാ വെറും പുലിയല്ല ഒരു സിംഹം🔥

  • @saheedvengoli3992
    @saheedvengoli3992 4 роки тому +682

    ഒരു രാഷ്ട്രീയമില്ലാത്ത എനിക്ക് ...ഏറെ ബഹുമാനമുള്ള ആളിൽ ഒരാളാണ് സ്വരാജ്‌....

  • @vishnumohananpillai6314
    @vishnumohananpillai6314 3 роки тому +691

    ഇത്രയും ചുവപ്പ് കൊടുങ്കാറ്റിലും ഒരു വേദനയോടെ സ്വരാജ് ഇല്ലാതെ പോയി അടുത്ത മന്ത്രി സഭയിൽ.... വരും ഒരുനാൾ അത് സി എം ആയി തന്നെ... ❤️❤️❤️🚩🚩🚩🚩🚩🚩

  • @mswarajcpim
    @mswarajcpim 4 роки тому +503

    *കേട്ട് കിളിപോയി തൂറി മെഴുകിയിട്ടും ഒന്നും അറിയാത്ത ഭാവത്തിൽ ചിരി അഭിനയിച്ചു പിടിച്ച സന്ദീപിന്റെ ആ മനസ്സ് ആരും കാണാതെ പോകരുത്..😌😂*

  • @abhiAbhi-wx1cs
    @abhiAbhi-wx1cs 3 роки тому +2529

    M സ്വരാജ് ഫാൻസ്‌ ലൈക്‌..💪💪

    • @shaanthiviladineshan4904
      @shaanthiviladineshan4904 3 роки тому +3

      Athaanu Pvr

    • @adarshvss2128
      @adarshvss2128 3 роки тому +1

      Bro നമ്മുടെ swarag tottallo

    • @nazil8326
      @nazil8326 3 роки тому +5

      @@adarshvss2128 Pulliye thilpikkan BJP vote marichu koduthathaan.

    • @adarshvss2128
      @adarshvss2128 3 роки тому

      @@nazil8326 അതെ bro സുരേഷ് ഗോപിയെ തോൽപ്പിക്കാൻ ldf vote marichu എന്നും കേൾക്കുന്നുണ്ട്.

    • @nazil8326
      @nazil8326 3 роки тому

      @@adarshvss2128 Athokke athre ollu. Athaan thanthram

  • @samone5080
    @samone5080 3 роки тому +171

    സ്വരാജ് നിങ്ങളൊരു സംഭവമാണ് 😍സ്വരാജ് ഫാൻസ്‌ ഇവിടെ ലൈക്‌ അടി... നമുക്ക് അദ്ദേഹത്തിന്റെ ശക്തി കാട്ടിക്കൊടുക്കാം

  • @Asru549
    @Asru549 4 роки тому +2736

    അങ്ങ്, ബഹുമാന്യനായ, ആദരണീയനായ, എന്നൊക്കെ വിളിച്ചാണ് സ്വരാജ് തുടങ്ങുന്നുണ്ടെങ്കിൽ ഉറപ്പിച്ചോ അടുപ്പിൽ വെക്കാനാണ് എന്ന്. കണ്ണീ ചോരയില്ലാത്ത ചങ്ങായി ആണ്.....!

    • @harikollam1482
      @harikollam1482 4 роки тому +20

      അതൊക്കെ നിന്നെ പോലെ അവന്റെ ഫാൻസിന് തോന്നുന്നതല്ലേ. ലുട്ടാപ്പി റഹീമിനെ ഇതിലും ഭേദം ആണ്

    • @harikollam1482
      @harikollam1482 4 роки тому +6

      @mehandi by sherinsha എന്തോന്നാ കുട്ടപ്പ രാഷ്ട്രീയം ഉപജീവനം ആയി നടക്കുന്നവാന്മാർ അല്ലെ അവന്മാരുടെ നാക്ക് അവരുടെ വയറ്റിപ്പിഴപ്പാണ്. നമ്മൾ എന്തിന് അവന്മാരെ ശ്രദ്ധിക്കണം ചാനൽ anchormar ഇവന്മാരെ ഇട്ടു കുരങ്ങു കളിപ്പിക്കും ലുട്ടാപ്പി റഹിം ബിജെപിയുടെ പദ്മകുമാർ അങ്ങനെ കുറേയവന്മാർ ഉണ്ട്

    • @harikollam1482
      @harikollam1482 4 роки тому +4

      @mehandi by sherinsha രാഷ്ട്രിയക്കാരന്മാർ പുലികൾ ആയാലും ഇല്ലേലും ഇങ്ങനെ മുഖം കാണിച്ചു നിന്നാൽ അവന്മാർക്ക് കൊള്ളാം കോൺഗ്രസ്‌ ആയാലും ബിജെപി ആയാലും സിപിഎം ആയാലും ഇങ്ങനെ visibiliy ആയി നിന്നാൽ ഇവന്മാർക് എവിടെയും ഫ്രീ ആയി പോകാം അവന്മാർക് ഏതു മുൻ നിര ഹോട്ടലിൽ നിന്നും oasinu food adiykam ഒരു പണവും മുടക്കേണ്ട. പ്രത്യകിച്ചും ചാനലിൽ മുഖം കാണിക്കുന്നവർക്

    • @harikollam1482
      @harikollam1482 4 роки тому +3

      @mehandi by sherinsha ഞാൻ എന്തായാലും ഇവന്മാരെ ഒന്നും താങ്ങി നടക്കുന്നില്ല നീ വേണമെങ്കിൽ താങ്ങി നടന്നോ

    • @Asru549
      @Asru549 4 роки тому +29

      @mehandi by sherinsha Manassilayille ith vare..
      Adh Sangikk kuru pottiyath anu ..
      Bt Public ayi ath parayan ulla nanakkedu aanu ee vizhuppalakkal..
      Ivanu rastreeyathilum rashtreeyakakrodum oru Intrestum illenkil ivan ee manorna news nte youtube channel il vann ee news thedi pidich ithile cmts oke noki reply kodkkan nadkakkano..Nichpakschan anu polum..Ijjathi dhuranthangal..
      Ivane arelum nirbandhippicho..
      Trending video anel ivan angane kandu kerii vannath anennu parayam..Ith kuru pottiyitt ulla Sangiyude Rodhanam..
      Swanthamayi abhipryam illathvan..😅

  • @theanonymousrider5634
    @theanonymousrider5634 3 роки тому +181

    സന്ദീപ് കരുതിയത് ചരിത്രത്തിന്റെ ഏതോ ഒരു കോണിൽ നിന്ന് എടുത്ത് ഓരോന്ന് പറഞ്ഞാൽ തിരിച്ചു പറയാൻ കഴിയില്ലെന്നാണ്. സന്ദീപേ ഇത് സ്വരാജാണ്.... ♥️♥️♥️

    • @sees412
      @sees412 3 роки тому +3

      Copy adichu പാസ്സായവന് എന്ത് ചരിത്ര ബോധം....
      Ithu സ്വരാജ് ആണ് ചരിത്രം പഠിച്ച സ്വരാജ്.... വല്ല ചാണക കൂട്ടത്തോട് പറ അവർ വിശ്വസിക്കും

    • @theanonymousrider5634
      @theanonymousrider5634 3 роки тому

      @@sees412 ♥️

  • @SasiKumar-yz9to
    @SasiKumar-yz9to 2 роки тому +25

    ജീവന് തുല്യം ഇഷ്ട്ടമാണ് നേരിട്ട് കാണണം എന്ന് ആഗ്രഹമുണ്ട് ഞാൻ കാസർഗോഡ് ജില്ലയിലെ നീലേശ്വരം ഏരിയയിലെ കരിന്തളം ഇസ്റ്റ് lc ക്ക്‌ കീഴിലുള്ള മെമ്പറാണ് . ഏട്ടൻ സ്വരാജിന് ലാൽസലാം 💕💕💕💕

  • @miracles7352
    @miracles7352 4 роки тому +665

    ഞാൻ മുസ്ലിം ലീഗുകാരനാണ്, സ്വരാജ് super, ബിഗ് സല്യൂട്ട് to സ്വരാജ്

    • @afsalelparampil4368
      @afsalelparampil4368 3 роки тому +9

      കറക്റ്റ്

    • @rajeeshptrajeesh1003
      @rajeeshptrajeesh1003 2 роки тому

      Vere partiyanenne soraj parayunnu, athu sariya, welfare party pfi sdpi pdp evarude karyangal nadakan cpim themmadipartiyil palarum varum,,,,,, urapalle

    • @miracles7352
      @miracles7352 2 роки тому +6

      @@rajeeshptrajeesh1003 ചാണകം തീനികൾ 😁😁😁😁RSS കൊടും ഭീകരൻ വത്സൻ തില്ലെങ്കിരിയെ തുറന്കിലടക്കുക

    • @rajeeshptrajeesh1003
      @rajeeshptrajeesh1003 2 роки тому

      @@miracles7352 valsan thillankeriyeyum sdpi dyfi nethavineyum thurankalil adakuka njn redy suport ne epozha povunnathe njn oru letar tharam

    • @rajeeshptrajeesh1003
      @rajeeshptrajeesh1003 2 роки тому +2

      @@miracles7352 pinne chanakam mutathum akathum thekatha oru mathathint vedupolum undayirunilla 30 varsham munpe,,, hinduvo islamikalo athilpedilla e paranjamatham ellavarum cheythupona karyamanithe, epo gulfile cash ullathonde chanakam vishamayi, ennal chilar jeevikan pasuvine valarthunnu,,, a pasu apy edunnathe ne thoorunna pothirachiyude theatam Alla,,, chanakam aaame

  • @saleemp6613
    @saleemp6613 4 роки тому +728

    നുണ പറഞ്ഞ് ഇളിച്ചിരിക്കാൻ സന്ദീപിനോളം തൊലിക്കട്ടി ഭൂലോകത്താർക്കുമില്ല എൻ്റെ പൊന്നേ

    • @aswathygopi4307
      @aswathygopi4307 4 роки тому +1

      @@renjithkumar2573 e hindhukal mathram analo bjp kal

    • @manojkumar-ll7nl
      @manojkumar-ll7nl 4 роки тому +10

      🤣🤣🤣''RSS സവര്‍ണ്ണ വര്‍ഗ്ഗീയ ഫാസിസമാണ്.എന്നാല്‍ ഞാന്‍ സ്വരാജ് മതമില്ലാത്ത,ജാതിയില്ലാത്ത കമ്മ്യൂണിസ്റ്റ്കാരനാണ്.ഞങ്ങളില്‍ സവര്‍ണ്ണരും,അവര്‍ണ്ണരും ഇല്ല.
      ''ഹാ...ഹാ..അപ്പോള്‍ ഈ സ്വരാജിന്‍െറ തന്ത മുരളീധരന്‍ നായര്‍ അല്ലേ ? അതോ മുരളീധരന്‍ നായര്‍ സവര്‍ണ്ണനല്ലേ ?ഇനി ചിലപ്പോള്‍ മലപ്പുറത്ത് നിലമ്പൂരിലൊക്കെ വാരിയന്‍ കുന്നന്‍െറ ആത്മാവ് കയറിയിറങ്ങിയപ്പോള്‍ സ്വരാജിന്‍െറ വീട്ടിലും എത്തിയിരുന്നോ ? ഇനി അതും പോകട്ടെ സ്വരാജ് വലിയ കമ്മ്യൂണിസ്റ്റ്കാരനായ മത വിരോധിയും,ജാതി വിരോധിയുമാണ്.പക്ഷേ കെട്ടിയത് സരിതാ മേനോനെയാണ്.അപ്പോള്‍ ഈ മേനോനും അവര്‍ണ്ണനാണോ ? തന്ത നായരായി പോയത് സ്വരാജിന്‍െറ കുറ്റമല്ല എന്ന് പറയാം,പക്ഷെ ഭാര്യ മേനോത്തി ആയതും സ്വരാജ് അറിയാതെ ആണോ ? എന്തേ ഇത്ര മത_ജാതി വര്‍ഗ്ഗീയതയില്ലാത്ത സ്വരാജെ നീഒരു മുസ്ളീം പെണ്ണിനെ നിക്കാഹ് ചെയ്യാതിരുന്നത്, അല്ലെങ്കില്‍ പിണറായിയുടെ മകളെ കെട്ടാതിരുന്നത് ?😂😂😂😂

    • @vinodvinodgr4915
      @vinodvinodgr4915 4 роки тому +8

      ഏതാടാ നുണ ചുണ ഉണ്ടെകിൽ ഇന്ത്യ ഭരിച്ചു കാണിക്ക് തീട്ട കമ്മികളെ

    • @user-pt1mc2zm1f
      @user-pt1mc2zm1f 4 роки тому +2

      Swaraj sanghathil poi enn paranjath an nuna.
      Oralkethire aaropanam unnayikumbo ath seriyano enn anveshich ariyathe parayaruth. Ath maryadha ullavarke palikan patuu.

    • @dreamcatcher6249
      @dreamcatcher6249 4 роки тому +1

      @@renjithkumar2573 Uppukulam

  • @azadaboobacker2870
    @azadaboobacker2870 3 роки тому +56

    ഇതൊരു മാരി വരത്തൻ സിനിമാ മാരി ആയല്ലോ... അവസാനം വരെയും ചുമ്മാ ഇരുന്നിട്ട് അവസാനം അങ്ങ് കേറി പൊരിച്ചു.... സ്വരാജ് 🔥🔥🔥

  • @Homei_skills1033
    @Homei_skills1033 4 роки тому +2307

    സ്വരാജിനോട് ചർച്ചക്ക് വരുമ്പോൾ കുറച്ചു ചരിത്രം പഠിക്കണ്ടേ വാര്യരെ

    • @haridas9477
      @haridas9477 4 роки тому +51

      ഉപ്പുമാങ്ങയേ പറ്റി
      പറയുമ്പോ
      തേങ്ങയേ പറ്റി പറയുന്ന
      സ്വരാജിനോടോ ?
      ഹ ഹ

    • @imsaj9497
      @imsaj9497 4 роки тому +183

      @@haridas9477 പോടാ ഉവ്വേ പോയി ചാണകം വാരി തിന്ന്,🖕🏼🐒

    • @abduljaleel1709
      @abduljaleel1709 4 роки тому +56

      @@haridas9477 ഉപ്പുകുളം 😂

    • @shahulhameed-yz3su
      @shahulhameed-yz3su 4 роки тому +10

      Good reply congratulations

    • @faizalananthapuri8625
      @faizalananthapuri8625 4 роки тому +89

      @@haridas9477 കരഞ്ഞു തീർന്നെങ്കിൽ പോയി ചാവേടാ ചാണകമേ 😂😂

  • @laicknadukkandy5483
    @laicknadukkandy5483 4 роки тому +868

    നല്ലോണം കിട്ടിയപ്പോൾ വാര്യരുടെ കിളി പോയി,, അവസാനത്തെ ആ ഇരിപ്പ് കണ്ടോ പേറ്റ തള്ള സഹിക്കൂല,,,,,

    • @gopalkrishnan765
      @gopalkrishnan765 4 роки тому +5

      Video muzhuvan kandu noku... This is only a part of the discussion..

    • @shyanish288
      @shyanish288 4 роки тому +49

      @@gopalkrishnan765 മുഴുവനും കണ്ടു വാര്യരുടെ വയറും നിറഞ്ഞു

    • @ericaibi7237
      @ericaibi7237 4 роки тому

      11

    • @shuhaibmons5153
      @shuhaibmons5153 4 роки тому +30

      @@shyanish288 മുഴുവൻ കണ്ട്‌ വാര്യർ തുണിയിൽ തൂറി

    • @alanjohn4067
      @alanjohn4067 4 роки тому +8

      @@gopalkrishnan765 muzhuvan kandalum athupole thanne

  • @priyajoy6930
    @priyajoy6930 3 роки тому +21

    എനിക്ക് എത്ര കേട്ടാലും തൃപ്തി വരാത്ത ഒരു ചർച്ച യാണ് ഇത് യൂട്യൂബിൽ കാണുമ്പോഴെല്ലാം ഞാൻ കാണും അത്രക്ക് പോളിയാണ് സ്വരാജ് പറയുന്നത് 😂ലാൽസലാം സ്വരാജ് 💪💪💪💪🌹🌹🌹🌹🌹🚩🚩🚩🚩🚩🚩🔥🔥🔥🔥

  • @Commentbox777
    @Commentbox777 4 роки тому +551

    സ്വരാജ് കൊന്നു ഇനി ആരെങ്കിലും കൊണ്ടുപോയി കുഴിച്ചിടയെ വേണ്ടു

    • @ajthajyn9601
      @ajthajyn9601 4 роки тому +6

      സ്വരാജ് മെരിച്ചു

    • @athullal7438
      @athullal7438 4 роки тому +34

      @@ajthajyn9601 അതിപ്പോ എല്ലാവരും കണ്ടു വാര്യരുടെ കാര്യം

    • @butifulworldachhu7292
      @butifulworldachhu7292 3 роки тому +5

      ഇവനൊക്കെ ചത്തു ജീവിക്കുന്ന ശവങ്ങൾ തന്നെയാണ്

    • @soccerworld7598
      @soccerworld7598 3 роки тому +10

      @@ajthajyn9601 കുരു പൊട്ടിയൊ

    • @abelkurian3434
      @abelkurian3434 3 роки тому +1

      @@soccerworld7598 😂😂😂

  • @faizofficialmalayalam
    @faizofficialmalayalam 4 роки тому +170

    5:45 അയ്യോ ...ഇതൊന്ന് പറഞ്ഞ് ചിരിക്കാൻ ഇവിടെ ആരും ഇല്ലല്ലോ 😂😂😂😂😂😂

  • @nizamnizu5396
    @nizamnizu5396 3 роки тому +746

    Ldf ന് 99സീറ്റ് കിട്ടിയിട്ടും...
    സ്വരാജ് തോറ്റതിൽ നല്ലോണം വിഷമമുണ്ട്.....

    • @vishakhmons9108
      @vishakhmons9108 3 роки тому +10

      Nallonam pottikaranjolllu 😂😂😂😂😂

    • @dewdrop8357
      @dewdrop8357 3 роки тому +45

      @@vishakhmons9108
      ജയിച്ചിരുന്നുവെനകില് വരുന്ന 5 കൊല്ലം നിങ്ങൾക്ക് കരയാമായിരുന്നൂ..😀😀😀

    • @shafeerkwt9700
      @shafeerkwt9700 3 роки тому +9

      @@vishakhmons9108 ഊമ്പിക്കൊ

    • @malluvirals7839
      @malluvirals7839 3 роки тому +8

      @@vishakhmons9108 poda poora

    • @sparrow1258
      @sparrow1258 3 роки тому

      സത്യം

  • @baby12341
    @baby12341 3 роки тому +410

    പലരെയും നിങ്ങൾ കണ്ടിട്ടുണ്ടാവും
    പക്ഷെ സിപിഎം കാരെ കണ്ടിട്ടില്ല 🚩😎 മാസ്സ് dialogue ഉഫ്!! രോമാഞ്ചം ♥♥♥

    • @sabithansar3979
      @sabithansar3979 3 роки тому +1

      🔥🔥

    • @prasannanair4834
      @prasannanair4834 2 роки тому +1

      In Kerala,,BJP never gets a MLA or MP because This 2 relegion never ever support them _ 27,,%Musliman and 21%Chritains won't allow to!

    • @shanmughadasn2579
      @shanmughadasn2579 Рік тому

      Mm pinne revolver thalakku vachappol map paraju oudiyaottam pettathalla sahikkoola 😀😀😀😀 ooripidicha vadivalum ammede thegakola

  • @advadilmuhammad3425
    @advadilmuhammad3425 4 роки тому +1308

    സന്ദീപ്‌ വാര്യർക്ക് ആ ഉപ്പുകുളം മെസ്സേജ് അയച്ചു കൊടുത്തത് സെൻകുമാർ ആയിരിക്കുമോ 🙄? സ്വരാജ്🔥

    • @sheikhkevinbnujameskev7704
      @sheikhkevinbnujameskev7704 4 роки тому +35

      ഏയ് പുള്ളി ആയിരിക്കാൻ വഴിയില്ല ...ആയിരുന്നേൽ പോൾ ഹെയ്‌ലിയുടെ ആധികാരികമായ, സ്വരാജുമൊത്ത് ശാഖയിൽ നിന്നുള്ള സെൽഫി കൂടെ അയച്ചേനെ

    • @chackothomas3746
      @chackothomas3746 4 роки тому +6

      @@sheikhkevinbnujameskev7704 😂😂😂😂

    • @blessenjacob8008
      @blessenjacob8008 4 роки тому +18

      അത് നമ്മുടെ നിരീക്ഷകൻ മൂഞ്ചി പണിക്കരാ 😃😃

    • @user-od3gy9ze1w
      @user-od3gy9ze1w 4 роки тому +17

      Adil ബ്രോ ആ സന്ദേശമയച്ചത് സെൻകുമാർ ആകാം സാധ്യതയില്ല. ആ ചാണകത്തെ ഇപ്പോൾ ഉണക്കാൻ ഇട്ടിരിക്കുകയാണ് ബിജെപി. ഇപ്പോൾ ഈ സന്ദേശം അയച്ചത് ഗോമൂത്രം അബ്ദുള്ളകുട്ടിയാകാനാണ് സാധ്യത 😃😃😃😃😃😃😃😃😃

    • @abduraheemparambil9736
      @abduraheemparambil9736 4 роки тому +2

      Apottanayrikym

  • @shinuz4812
    @shinuz4812 3 роки тому +65

    ബഹുമാന്യനായ , ആദരണീയനായ അങ് എന്നൊക്കെ സ്വരാജ് സഖാവ് പറഞ് തുടങ്ങുമ്പോൾ കരുതിക്കോണം, അവസാനം കീറി വലിച്ചു ഒട്ടിക്കുമെന്നു 🔥🔥

    • @ajays6858
      @ajays6858 2 роки тому

      😄😄😄😄😄

  • @ponnusunni1568
    @ponnusunni1568 4 роки тому +333

    സ്വരാജ് പാനൽ ചർച്ചയിൽ ഉണ്ടങ്കിൽ സൂപ്പർ ആണ് 👌👌👌👌👌👌👌👍👍👍👍👍👍👍

  • @SamSam-zm7dr
    @SamSam-zm7dr 4 роки тому +618

    സ്വരാജ് മ്മളെ മ്മളെ മലപ്പുറത്തിന്റെ മുത്തല്ലേ

  • @sulusulekha8485
    @sulusulekha8485 3 роки тому +297

    ഈ മനുഷ്യനെ തൃപ്പൂണിത്തുറക്കാർ കൈ വിട്ടല്ലോ 😥😥😥.. കൊച്ചിയിൽ ആയിരുന്നേൽ 30000 ഭൂരിപക്ഷത്തിൽ പുള്ളി jayichene😢😢😢😥

    • @BtsThv225
      @BtsThv225 3 роки тому +26

      അവിടെ നന്നായി പൊരുതി bjp വോട്ടു മറിച് കോൺഗ്രസ്‌ കൊടുത്തില്ലായിരുന്നു എങ്കിൽ റിസൾട് മറ്റൊന്നായേനെ

    • @sulusulekha8485
      @sulusulekha8485 3 роки тому +22

      @@BtsThv225 തൃപ്പൂണിത്തുറയിലെ ഈ mla അവരുടെ സ്വകാര്യ അഹങ്കാരം ആയിരുന്നില്ലേ.. Njan ഇടക്ക് പുള്ളിയുടെ talk കേൾക്കുമ്പോ ഓർക്കും അവരുടെ ഭാഗ്യമെന്നു.. എന്നിട്ടും തോൽപിച്ചു 😥😥

    • @hazelnut9966
      @hazelnut9966 3 роки тому +8

      @@sulusulekha8485 They don't deserve him.

    • @hazelnut9966
      @hazelnut9966 3 роки тому +5

      Its saddening that people in Tripunithura prefer gimmicks of a corrupt politician to the integrity of a man of convictions.

    • @krishnanathk8441
      @krishnanathk8441 3 роки тому +1

      Tripunithura aalk patya mandalam aala.malabar seat aarnu nalath..😑

  • @unnikrishnan-zp7uy
    @unnikrishnan-zp7uy 3 роки тому +149

    Comments വായിച്ച് രോമാഞ്ചിഫിക്കേഷൻ ഉണ്ടായവർ ഒരു ലൈക്‌ pls

  • @diyamoldiya2911
    @diyamoldiya2911 3 роки тому +95

    അത്രമേൽ പ്രിയപെട്ടവരിൽ ഒരാൾ 😍😍😍സഖാവ് swaraj sir 😍😍😍

  • @allforfunfunforall2259
    @allforfunfunforall2259 3 роки тому +32

    സ്വരാജ് സർ ഇഷ്ടം....
    ജയം തോൽവിയും ഇലെക്ഷൻറെ ഭാഗം തന്നെ....
    എന്തൊക്കെ ആയാലും സ്വരാജ് സർ വ്യ്ത്യസത്യമാണ്...... അറിവ് അനുഭവം വേറെ ലെവൽ

  • @sikkuadm4407
    @sikkuadm4407 4 роки тому +320

    എന്റെ പൊന്നോ വേറെ ലെവേലാണ് മുത്തേ... നീ.. സ്വരാജെ...

    • @ramleshrr6002
      @ramleshrr6002 4 роки тому +5

      മൈ രാണ് ഷേവ് രാജ്

    • @stinums1781
      @stinums1781 4 роки тому +13

      @@ramleshrr6002 chaanagam😀

    • @radhikasunil9280
      @radhikasunil9280 4 роки тому +2

      സ്വരാജ്...സൂ...യാണ്...

    • @crazydude5131
      @crazydude5131 4 роки тому

      സുരാജ് സാർ ഇപ്പൊB: ജെപി.മാത്രം അണ്ഇന്ത്യയിൽ ഭാക്കി: ഒക്കെ കൊമാളി പാർട്ടിയാ അത് മറക്കണ്ട

    • @vinodvinodgr4915
      @vinodvinodgr4915 4 роки тому +2

      കൂതി ആണ്

  • @gokulmelathumele562
    @gokulmelathumele562 3 роки тому +127

    എത്ര കണ്ടാലും മതി വരാത്ത ഒരു ചർച്ച...🔥🔥😅😅😅❣️❣️❣️

  • @rahulkrishnaa3160
    @rahulkrishnaa3160 3 роки тому +41

    എം സ്വരാജ് : എന്റെ ജീവിതകാലത്തിൽ ഒരിക്കലും ഞാൻ ഈ ചാണകക്കുഴിയുടെ പരിസരത്ത് പോലും പോയിട്ടില്ല..
    സന്ദീപ് വാര്യർ : ഷെയ് ഏത് ഗതികെട്ട നേരത്താണോ എനിക്ക് അങ്ങനെ പറയാൻ തോന്നിയത്. പറയണ്ടാരുന്ന് 😂😂😂

  • @musthafamaranchatty5199
    @musthafamaranchatty5199 4 роки тому +349

    ഗംഭീരം സ്വരാജ്.

    • @Chandala_bhikshuki
      @Chandala_bhikshuki 4 роки тому +2

      Ssp ssp athu swaraj kazhukkunndu .. pinne musthafayum avane polathe avanmaarum chandi thudachu clean aakkunnundu.. hehehe

  • @aslamachlu8783
    @aslamachlu8783 4 роки тому +256

    സ്വരാജ് ❤️❤️❤️❤️❤️❤️
    ലാൽ സലാം സഖാവെ ♥

  • @shuhailm5832
    @shuhailm5832 3 роки тому +33

    മരിക്കുന്നതിന് മുന്നെ എനിക്ക് ദളപതി യെ ഒന്ന് കാണണം എന്നായിരുന്നു ഇപ്പോ ഇദ്ദേഹം അടക്കം അത് 2 പേര് ആയി ❤

    • @farhajungkook7050
      @farhajungkook7050 3 роки тому +1

      ,😂😁adh polich....

    • @khadeejahamsa2345
      @khadeejahamsa2345 2 роки тому

      Me too swaraj ne onnu kaananam

    • @Binuvd3884
      @Binuvd3884 8 місяців тому

      എന്റെ കല്യാണം റിസപ്ഷൻ ആദ്യ ഫോട്ടോ സ്വരാജ് സഖാവ് ഒന്നിച്ചുള്ള ആണ്

  • @amalpathil
    @amalpathil 4 роки тому +42

    "പലരെയും നിങ്ങള് കണ്ടിട്ടുണ്ടാവും.........🔥🔥🔥

  • @CISMARK
    @CISMARK 4 роки тому +226

    The king കണ്ട പ്രതീതി 😁

    • @vishnuvenugopal7278
      @vishnuvenugopal7278 4 роки тому

      S ശെരിയാ അവസാനം വെറും സ്വരാജിനെ മലംകുഴി സ്വരാജ് ആക്കി... മലംകുഴി കുണ്ടന്നൂർ sora

    • @CISMARK
      @CISMARK 4 роки тому +11

      @@vishnuvenugopal7278 കുരു പൊട്ടട്ടെ..

  • @muhammedajmal3443
    @muhammedajmal3443 3 роки тому +32

    ഞാൻ ഒരു മുസ്ലിം ലീഗ് കാരനാണ് പക്ഷെ സ്വരാജ് 👌👌👌👌❤❤❤

  • @theanonymousrider5634
    @theanonymousrider5634 4 роки тому +207

    ജാള്യത മറക്കാനുള്ള വളിച്ച ചിരിയും ചിരിച്ചുള്ള ചന്ദീപിൻറെ ആ ഇരുപ്പു കണ്ടോ 😆😆

  • @mohammedanwar731
    @mohammedanwar731 4 роки тому +35

    ന്റെ പൊന്നോ സ്വരാജേട്ടൻ കലക്കിത്തിമിർത്തു.....സുപ്പർ

  • @user-ASTROPHILE_jr
    @user-ASTROPHILE_jr Рік тому +8

    ഇപ്പോഴും ഈ interview കാണുന്നുണ്ടേൽ സ്വരാജ്💪

  • @shajimuba626
    @shajimuba626 4 роки тому +71

    ഞാൻ തങ്ങളെ പോലെയുള്ള കാര്യങ്ങൾ തുറന്ന് പറയുന്നവരെ
    ഇഷ്ട പെടുന്നു. അങ്ങേയുടെ
    ധൈര്യവും,സംഘികൾ കളവ്
    പറഞ്ഞു മുട്ടു മടക്കുന്ന രംഗവും

  • @saagarjohn
    @saagarjohn 4 роки тому +210

    എന്താടോ വാര്യരെ താൻ നന്നാവാത്തെ ?

    • @bantaibabafan1167
      @bantaibabafan1167 4 роки тому +7

      Palakkadine malappuramakkiya teams aah

    • @ministatus71
      @ministatus71 3 роки тому +1

      GULMOHAR KAMMI

    • @keralamallu6817
      @keralamallu6817 3 роки тому +2

      @@ministatus71 chanakam spotted 💩

    • @bijujoseph3220
      @bijujoseph3220 3 роки тому

      എങ്ങനെ നന്നാവാനാ, എടോ ഞങ്ങൾ ചാണകം തീനികൾ ചാണക പുഴു പോലെ കൊഴുത്തിരിക്കും പക്ഷെ തലയിൽ ആൾ താമസം ഇല്ല ടോ

  • @advadilmuhammad3425
    @advadilmuhammad3425 2 роки тому +17

    രഞ്ജി പണിക്കർ എഴുത്തുമോ ഇജ്ജാതി ഡയലോഗ്...സ്വരാജ് മുത്താണ്❤️

  • @favasalingalaboobacker3008
    @favasalingalaboobacker3008 4 роки тому +242

    സ്വരാജ് 💪💪💪💪

    • @ANILKUMAR-nx9wk
      @ANILKUMAR-nx9wk 4 роки тому +1

      സ്വരാജ് നിന്റെ വാപ്പായ

    • @Joseash
      @Joseash 4 роки тому +8

      @@ANILKUMAR-nx9wk 🐄💩

    • @jokerlr9895
      @jokerlr9895 4 роки тому

      @@ANILKUMAR-nx9wk 🖕🖕🖕

    • @ajeeshs1883
      @ajeeshs1883 4 роки тому +13

      @@ANILKUMAR-nx9wk അപ്പൊ സന്ദീപ് തൂറിയേറ് നിന്റെ തന്തയാണോ ??

    • @favasalingalaboobacker3008
      @favasalingalaboobacker3008 4 роки тому +8

      @@ANILKUMAR-nx9wk എനിക്ക് വാപ്പ ഉണ്ട് എന്ന് നിനക്ക് മനസ്സിൽ ആയി.... അച്ഛൻ ഉണ്ടോ.. അതോ പശു ഉണ്ടാക്കിയ നിനക്ക് അച്ഛൻ ഇല്ലാതെ പോയത്.... എന്റെ തെറ്റാണോ

  • @kuriakoseelias2406
    @kuriakoseelias2406 4 роки тому +298

    ഗാന്ധി ധ്വജം ഉയർത്തി എന്നു പറഞ്ഞപ്പോൾ ആ വാഴക്കൻ ഒരു വാക്ക് എതിര് പറഞ്ഞോ. ഇത് തന്നെയാണ് കോടിയേരിയുടെ വിമർശനം. രമേശും പരിവാരങ്ങളും ചെയ്തു കൊണ്ടിരിക്കുന്നത്

    • @paramakarunyavanumharmparp8071
      @paramakarunyavanumharmparp8071 4 роки тому

      അത് സത്യം ആണടാ ഹമുക്കേ

    • @ksshaji6445
      @ksshaji6445 4 роки тому +1

      Yes

    • @ananthajitnair5772
      @ananthajitnair5772 4 роки тому +7

      കോടിയേരി കൊപ്പനോട് പറയൂ മോന്റെ കൊച്ചിനെ താലോലിക്കാൻ. നാട് നേടുക കൊച്ചിനെ ഉണ്ടാക്കുന്ന പണി അല്ലെ അയ്യാളുടെ മകനെ

    • @josethomas3213
      @josethomas3213 4 роки тому +3

      മക്കളെ നേരെ വളർത്താൻ പറ്റാത്ത k@$## കൾ ആണ് ചെന്നിത്തലയെ നന്നാക്കാൻ നോക്കുന്നത്, ഡാൻസ് ബാർ

    • @aneeshalex1029
      @aneeshalex1029 4 роки тому +10

      @@ananthajitnair5772 Nee entenkilum tettu cheytal ninte father Atu ettedukumo

  • @nitheesh___comrade9581
    @nitheesh___comrade9581 2 роки тому +17

    കിടിലം മറുപടി m സുരാജ് ❤️❤️❤️

  • @daydreamer2427
    @daydreamer2427 4 роки тому +33

    "ശെരിയാണോന്ന് അറിയില്ലെങ്കിൽ പിന്നെ പറയാൻ പാടുണ്ടോ "😎

  • @msnazee
    @msnazee 4 роки тому +40

    രോമം എഴുനേറ്റു സലുട്ട് അടിച്ച് പോയത് എന്റെ മാത്രം അനുഭവം ആണോ

  • @joseph4500
    @joseph4500 3 роки тому +9

    ഇതിൽ പാർട്ടി ഒന്നും നോക്കുന്നില്ല... മറുപടി ഗംഭീരം ആയിരുന്നു. സ്വരാജ് 👏

  • @rechana2405
    @rechana2405 3 роки тому +25

    ചമ്മൽ മാറ്റാൻ വാര്യർ ചിരിക്കുന്നത് ആർക്കും മനസിലായില്ല 😂😂😂😂😂

  • @fazilrahman799
    @fazilrahman799 4 роки тому +95

    കലക്കി മിസ്റ്റർ സ്വരാജ് 👌👌
    വാര്യരുടെ അണ്ണാക്കിലിട്ട് തന്നെ കൊടുത്തു 😄

  • @nitheesh___comrade9581
    @nitheesh___comrade9581 2 роки тому +18

    പലരെയും കണ്ടിട്ടുണ്ടാവും സിപിഎം കാരെ കണ്ടിട്ടുണ്ടാവില്ല 💥💪💪

  • @shuhaibmons5153
    @shuhaibmons5153 4 роки тому +32

    പോളിയേ . 🔥🔥 സ്വരാജ് ഇഷ്ടം

  • @AnuAnu-kz7tv
    @AnuAnu-kz7tv 3 роки тому +108

    ഒരുനിമിഷം സ്വരാജിൻ്റെ കാൽ പിടിക്കാൻ വരിയർക്ക് തോന്നിയിടുണ്ടാവും😂😂

  • @onroadshow3900
    @onroadshow3900 3 роки тому +48

    Swaraj CM ആകുന്ന വരും കാലത്തെ കുറിച്ചോർക്കുമ്പോൾ 💪👌

    • @tharayittaltharayittal4599
      @tharayittaltharayittal4599 2 роки тому

      സദിബ്'ൻ്റ' ബാര 'ആൽഷിഫഓസ്പ്പിറ്റൽ' ജൊലി'ച്ചെയുന്നുണ്ട്

  • @arunkodungallurarunraghu9356
    @arunkodungallurarunraghu9356 4 роки тому +286

    കോൺഗ്രസ്സിന് ബിജെപി ക്കു എതിരെ പറയാൻ പരിമിതി കാണും പക്ഷെ ഇടതു പക്ഷത്തിനു അതില്ല

    • @mohammedsabeel6843
      @mohammedsabeel6843 4 роки тому +4

      അതാണ് പാലത്താഴിയിൽ കണ്ടത് 😀😀

    • @maneeshmanu5704
      @maneeshmanu5704 4 роки тому +5

      ഇ പറഞ്ഞ കോൺഗ്രസിന്റ ചന്തി കഴുകി വോട്ട് പിടിച്ചത് കൊണ്ടാണ് കനൽ ഒരു തരി രണ്ടെണ്ണം പാര്ലമെന്റില് പോയി ഇരിക്കുന്നത് അടിമ കണ്ണാ

    • @jishnu11
      @jishnu11 3 роки тому +6

      @@maneeshmanu5704 orikkalum alla bjp pole ulla poison indiayil varathirikkan vendi rahul gandhiye pm akkan vendi mathramanu angane undayath angane allemkil chengannoril tholkkanamayirunno go man gets some sense bjp kkarkk athu undavan sadhyatha illa

  • @madhavannemmanoth2870
    @madhavannemmanoth2870 4 роки тому +234

    സംഘിയാണോ ബുദ്ധിയുണ്ടാകില്ല. കള്ളം മാത്രം പറഞ്ഞു കൊണ്ടേയിരിക്കുകയും ചെയ്യും. വിട്ടുകള സ്വരാജേ ....

    • @abhilashcheraramma7771
      @abhilashcheraramma7771 2 роки тому

      പിന്നെ ആർക്ക് മദ്രസ്സ പൊട്ടനാണോ ബുദ്ധിയുള്ളത്

  • @muhammednazeem3547
    @muhammednazeem3547 3 роки тому +21

    M SWARAJ ❤️🇹🇷 നമ്മുടെ സ്വന്തം നേതാവ്

  • @anilmohani7845
    @anilmohani7845 3 роки тому +43

    Le സന്ദീപ് :ആള് മാറിപ്പോയെന്നു തോന്നുന്നു 😂😂😂😂

  • @greatviewfasal
    @greatviewfasal 4 роки тому +226

    ന്റ സഖാവെ...ങ്ങള് മുത്താണ്.

  • @aryastark9328
    @aryastark9328 3 роки тому +29

    Junior ഇരട്ട ചങ്കൻ 🔥🔥

  • @Sheril_k_john
    @Sheril_k_john 4 роки тому +147

    Swaraj❤️❤️💚💚💚 vere level anu.. 💛

  • @arunkaippangal4203
    @arunkaippangal4203 4 роки тому +141

    Uffffff സ്വരാജ് ❤️

    • @user-mg5oo5qz4f
      @user-mg5oo5qz4f 4 роки тому

      ചാണക പുത്രൻ നമസ്തേ കോപ്പേ

  • @ajmal.______3974
    @ajmal.______3974 3 роки тому +17

    M സ്വരാജ് സംസാരിക്കും ബോൾ അയ്യപ്പദാസിനെ ഒന്ന് ശ്രധിക്കുക്ക..... അങ്ങേർക്കും ഇത് നല്ല രീതിയിൽ ആസ്വദിക്കാൻ കഴിയുന്നുണ്ട്(5:22)

  • @pramod1584
    @pramod1584 3 роки тому +28

    M Swaraj is a hero, goosebumps !

  • @mathaiyohannan6178
    @mathaiyohannan6178 4 роки тому +59

    M.Swaraj. A good debater, well learned. 👍👍👍👍

  • @muneerkkv9506
    @muneerkkv9506 3 роки тому +9

    നിലമ്പൂരിന്റെ മുത്ത്
    സ്വരാജ് ലാൽ salam
    തോൽപ്പിക്കാനാവില്ല
    മക്കളെ

  • @ab_price1968
    @ab_price1968 4 роки тому +29

    5:51🤣🤣 Yaa mwone 💥💥💥

  • @seenasukumaran4506
    @seenasukumaran4506 4 роки тому +31

    Wooow... Goose bumps... !!! Huge respect to swaraj sir.. entu kettalum elichond nanamillathe erunnolum engane vivaram ellatha koreyennam... !!!

  • @nologic9840
    @nologic9840 6 місяців тому +2

    ചോതിച്ചു. വാരിക്കോരി കൊടുത്തു. സ്വരാജ്. നിലപാട്❤

  • @hwueiejej
    @hwueiejej 4 роки тому +51

    Swaraj 🔥
    Future Chief Minister 🔥

  • @jaleelta8775
    @jaleelta8775 3 роки тому +8

    എനിക്ക് വ്യക്തിപരമായി ഇഷ്ടപെട്ട നേതാവാണ് എം സ്വരാജ് അദ്ദേഹം ശാഖയിൽ പങ്കെടുത്തിന് പറയുമ്പോൾ ഒരു സാമാന്യം ബുദ്ധിയെങ്കിലും നിനക്ക് വേണം സന്ദീപ് വാര്യറെ

  • @kaakuvk2916
    @kaakuvk2916 3 роки тому +8

    എന്റെ നാട്ടുകാരൻ സ്വരാജ് 💪💪💪🥰🥰🥰😍😍😍😍😍നമ്മുടെ ഉപ്പടയാകും സഖാവേ ഉദേശിച്ചത് 😄😄🤭🤭🤭🤭അവിടെ ഞാനും ഇ 38 വയസ്സിനിടയിൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട് ഇന്ന് വരെ കേൾക്കാത്ത ഒരു ആരോപണം ഇവിടെയുള്ള ബിജെപി കാര് പോലും പറഞ്ഞിട്ടില്ല 🤭🤭🤭🤭🤭😃😃😃😃😃😃😃

  • @mariyadbabubabu3944
    @mariyadbabubabu3944 4 роки тому +80

    Swaraj👌

  • @vismaya2860
    @vismaya2860 3 роки тому +10

    Swaraj❣️🔥 തളർത്താൻ ആവില്ല ഒരിക്കലും... ചാനൽ ചർച്ചയിൽ ഇനി ഒരു മയവും പ്രതീക്ഷിക്കണ്ട 💥💥💥

  • @midhileshkk8234
    @midhileshkk8234 4 роки тому +145

    ഇതുപോലെ ഏതെങ്കിലും ഒരു കോൺഗ്രസ്‌കാരൻ ഒരു സങ്കിയോട് ഇങ്ങനെ പറയുന്നത് കേട്ടിട്ട് ചത്താൽ മതിയായിരുന്നു.

    • @umeshunnikrishnan6689
      @umeshunnikrishnan6689 4 роки тому +14

      ജ്യോതികുമാർ ചാമക്കാല 👍

    • @ordinaryman4026
      @ordinaryman4026 4 роки тому +2

      *thirichu sanghi paranjathu kettillarunno? Swaraj thaayoli kakkoose kuzhiyil aanu veenathennu*

    • @sajilsview
      @sajilsview 4 роки тому +5

      Undallo unnithan sasikala

    • @luttappi9485
      @luttappi9485 4 роки тому +2

      Tangalkku marikkebivarilla😄😄

    • @dreamcatcher6249
      @dreamcatcher6249 4 роки тому

      U r not going to die.... enjoyy

  • @Noufalckra
    @Noufalckra 4 роки тому +252

    പാവം ഉപ്പിന്റെ വില പോലും ഇല്ലാത്ത വാര്യർ

    • @sainuvmssainu2865
      @sainuvmssainu2865 4 роки тому +4

      Uppine vila kurachu kanalle bro , ivaneyokke pattikkashtannu paranjal ithiri nannayirunnu

    • @radhikasunil9280
      @radhikasunil9280 4 роки тому +6

      ഉപ്പിന് വില അറിയണമെങ്കിൽ ഉപ്പിയില്ലാത്ത കൂട്ടാൻ കഴിക്കണം....പിന്നെ ഉപ്പ് കൂടിയ ... കൂട്ടാൻ കഴിച്ച് നോക്കണം...അപ്പം അറിയും ഉപ്പിന്റെ വില....

    • @salimkh2237
      @salimkh2237 4 роки тому +10

      സ്വരാജിനെ എതിരിടാൻ ആരുമില്ലാത്ത സ്ഥിതി.

    • @ANILKUMAR-nx9wk
      @ANILKUMAR-nx9wk 4 роки тому +2

      ഹിറ്റുമാൻ സമയം ഉള്ളപ്പോൾ കുനിഞ്ഞു കടിച്ചാൽ ഉപ്പിനെ കുറിച് മനസിലാകും

    • @vinodvinodgr4915
      @vinodvinodgr4915 4 роки тому +3

      @@salimkh2237 ആരും ഇല്ല സ്വരാജ് എതിരാളി ആണെന്ന് ആർക്കെങ്കിലും തോന്നേണ്ട adv ജയശങ്കർ പറഞ്ഞിട്ട് ഉണ്ട് ആരാണ് സ്വരാജ് എന്ന്

  • @niyass.k4134
    @niyass.k4134 3 роки тому +4

    നഷ്ടം തൃപ്പോണിത്തരക്കാർക് മാത്രം അല്ല മതേതര കേരളത്തിന് മൊത്തം ആണ്.. M സ്വരാജ്

  • @rishamshan3666
    @rishamshan3666 4 роки тому +61

    Ufff...swarajeee👏👏👏👏👏

  • @gokulkv6784
    @gokulkv6784 4 роки тому +20

    സ്വരാജ് 🔥♥️

  • @jinuthomas3813
    @jinuthomas3813 8 місяців тому +4

    അറിവില്ലാത്ത പ്രായത്തിൽ പോയാലും ചാണകക്കുഴിയിൽ വീണില്ലല്ലോ , അഭിമാനം എം സ്വരാജ്

  • @shinoybhuvanendran2011
    @shinoybhuvanendran2011 4 роки тому +24

    സ്വരാജ് പൊളിച്ചു

  • @aneezmuhammed4654
    @aneezmuhammed4654 3 роки тому +17

    എൻ്റമ്മോ
    സഖാവ് എം സ്വരാജ്🔥❤️

  • @anirudhbinu9117
    @anirudhbinu9117 Рік тому +3

    B - ബുദ്ധി
    J - ജനിച്ചപ്പോഴേ
    P- പോയവർ

  • @alameenmedia4018
    @alameenmedia4018 3 роки тому +23

    എന്ത് ചോദിച്ചാലും വളിഞ്ഞ ചിരി

  • @Craftie1123
    @Craftie1123 4 роки тому +215

    മാരാർജി ഭവനിൽ പൊതുദർശനത്തിനു വെക്കുമ്പോൾ കോവിഡ് പ്രോട്ടോക്കോൾ പാലിക്കാൻ ബിജെപി പ്രവർത്തകർ തയ്യാറാകണം എന്ന് അഭ്യർത്ഥിക്കുന്നു

    • @haridas9477
      @haridas9477 4 роки тому +3

      അതിപ്പോ ശിഹാബ്
      തങ്ങൾ ഹാളിലാണേലും,
      Akg ഭവനിലായാലും,
      അങ്ങിനേയല്ലേ ?
      ആർക്കും ഒരു വാൽ
      കൂടുതലായി
      തൂങ്ങി കിടക്കുന്നില്ലല്ലോ

    • @rahulkrishnannair8121
      @rahulkrishnannair8121 4 роки тому

      അതിപ്പോ നീ ചത്തു മലന്നു കിടന്നാലും കോവിഡ് അകലം പാലിക്കുമല്ലോ മോനെ സുടാപ്പി

    • @jeesmathew167
      @jeesmathew167 4 роки тому

      🤔🤔🤔🤔🤔😆😆😆😆😆

    • @ananthajitnair5772
      @ananthajitnair5772 4 роки тому

      പോടാ അന്തംകമ്മികളെ

    • @DrShanSKP
      @DrShanSKP 4 роки тому

      😂😂😂👍

  • @kasimkp1379
    @kasimkp1379 Рік тому +2

    സ്വരാജ് നട്ടെല്ലുള്ള നേതാവ് 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @vishnutk1656
    @vishnutk1656 4 роки тому +8

    സന്ദീപ് വാര്യർ plz ഇനിയും നിങ്ങൾ എല്ലാ ചർച്ച യിലും പങ്കെടുക്കണം,

  • @abidthadathil1017
    @abidthadathil1017 3 роки тому +5

    സ്വരാജും,ശണ്ടീപും തമ്മിലുള്ള വ്യത്യാസം
    സ്വരാജ്🔥🔥

  • @clementclement5408
    @clementclement5408 3 роки тому +4

    ഇത് വേറെ പാർട്ടിയാ സൂപ്പർ സൂപ്പർ

  • @Jesbinjessy
    @Jesbinjessy 3 роки тому +5

    ഇതിലും നല്ല മറുപടി സ്വപ്നങ്ങളിൽ മാത്രം :,💪

  • @velayudanravindran9918
    @velayudanravindran9918 3 роки тому +23

    ഞങ്ങളുടെ തീരാ ദു:ഖമാണ് സഖാവ് M, സ്വരാജ് നിയമസഭയിൽ വീണ്ടും എത്താതിരിക്കുന്നത് ,തീർച്ചയായും സത്യം ജയിക്കും എന്ന ശുഭാപ്തി വിശ്വാസത്തോട് ഇരിക്കുകയാണു ഞങ്ങൾ'