റിപ്പോർട്ടർ ടിവിയെ ബഹിഷ്കരിക്കാൻ കോൺഗ്രസ്സ് | Congress to boycott Reporter TV | KERALA

Поділитися
Вставка
  • Опубліковано 25 січ 2025

КОМЕНТАРІ •

  • @josephvp9818
    @josephvp9818 День тому +12

    നാളെ ഇതു തിരുത്തും, ഉറക്കം ഉണരുമ്പോൾ ബുദ്ധി ഉദ്ധിക്കും.

  • @ManojKumar-yw6ro
    @ManojKumar-yw6ro День тому +20

    അയ്യോ അപ്പോ പരുത്തിക്കുരു എന്ത് ചെയ്യും

  • @JacobGeorge-uz9th
    @JacobGeorge-uz9th День тому +14

    നമ്മൾക്ക് നമ്മുടെ മനോരമ മതി,, അതാകുമ്പോൾ അവതാരക ടീമും കൂടെ ഉണ്ടാകും 😏😏😏

    • @Bhaskaran-j9p
      @Bhaskaran-j9p День тому +3

      മനോരമയെ പോലെ റിപ്പോർട്ടറെ മുഴുവൻ വിലക്ക് വാങ്ങാൻ സാധിച്ചില്ല അതിലുള്ള വിഷമം ആണ് കോൺഗ്രസ്സിന്.

    • @JacobGeorge-uz9th
      @JacobGeorge-uz9th День тому

      @Bhaskaran-j9p എന്തോന്ന് ചേട്ടാ,, ഞാൻ എന്താ എഴുതിയത് എന്ന് മനസ്സിലാക്കൂ😏😏

  • @rajupyleepalatty
    @rajupyleepalatty 16 годин тому +3

    ഏഷ്യാനെറ്റും മനോരമ മാതൃഭുമി 24 മീഡിയ ഫൺ തുടങ്ങി സംഘടിത മാധ്യമങ്ങളുടെ കോൺഗ്രസ് കുഴലൂത്തിനൊപ്പം എന്തുകൊണ്ട് ഒന്നു രണ്ട് മാധ്യമ പ്രവർത്തകർ റിപോർട്ടർ ചാനലിൽ മാറിനിൽക്കുന്നു.? കുനംഗൂലുവും സംഘവും അവരേയും കൂടെ നിർത്താൻ നോക്കിയിട്ടും നടക്കുന്നില്ല. എല്ലാവരും ഒരേ നുണകൾ പറഞ്ഞാലേ അതു സത്യമാണെന്ന് ജനംവിശ്വസിക്കുകയുള്ളൂ അതല്ലേ ഹീറോയിസം.

  • @RainCoat-x8o
    @RainCoat-x8o День тому +3

    പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഹിന്ദുവായ രാഹുൽ മംകോത്തത്തിൽ ഇതുവരെ ശബരിമല ക്ഷേത്രത്തിൽ പോയിട്ടില്ല. ഇപ്പോൾ 35-ാം വയസ്സിൽ മാത്രമാണ് അദ്ദേഹം ആദ്യമായി പോകുന്നത്.
    ഒരുപക്ഷേ അദ്ദേഹത്തിന്റെ വിദ്യാഭ്യാസം പത്തനംതിട്ട ജില്ലയിലെ ക്രിസ്ത്യൻ സ്കൂളുകളിലും ക്രിസ്ത്യൻ കോളേജുകളിലും ഡൽഹിയിലെ സെന്റ് സ്റ്റീഫൻസ് കോളേജിലും ആയിരുന്നിരിക്കാം. ഡൽഹിയിലെ സെന്റ് സ്റ്റീഫൻസ് കോളേജിൽ പ്രവേശനം നേടാൻ ഉമ്മൻചാണ്ടി അദ്ദേഹത്തെ സഹായിച്ചിട്ടുണ്ടാകാം.
    ഒരുപക്ഷേ, തന്റെ രാഷ്ട്രീയ ഗുരു, ഉമ്മൻ ചാണ്ടിയെ നല്ല പുസ്തകങ്ങളിൽ നിലനിർത്താൻ, കഴിഞ്ഞ 35 വർഷമായി സ്വന്തം പത്തനംതിട്ട ജില്ലയിലെ ശബരിമലയിലേക്ക് പോകരുതെന്ന് അദ്ദേഹം തീരുമാനിച്ചിട്ടുണ്ടാകാം.
    ഇപ്പോൾ കേന്ദ്രത്തിൽ ബി. ജെ. പി അധികാരത്തിലിരിക്കുകയും ഉമ്മൻചാണ്ടി ഇല്ലാതിരിക്കുകയും ചെയ്യുന്നതിനാൽ രാഹുൽ മംകോത്തത്തിൽ ഇനി ക്രിസ്തുമതത്തോട് മാത്രം വിശ്വസ്തത കാണിക്കേണ്ടതില്ല. അതിനാൽ, അദ്ദേഹത്തിന് സ്വന്തം പത്തനംതിട്ട ജില്ലയിലെ ശബരിമല ആത്മവിശ്വാസത്തോടെ സന്ദർശിക്കാൻ കഴിയും.

  • @TRUnnikrishnan
    @TRUnnikrishnan День тому +6

    കോൺഗ്രസ്സിന്റെ എല്ലാ വൃത്തികേടുകൾക്കും മനോരമ ഉണ്ടുല്ലാ കൂടെ.

  • @babumpm7407
    @babumpm7407 День тому +4

    പരുത്തിക്കുരു ഇനി എന്ത് ചെയ്യും.

  • @shoukathali9986
    @shoukathali9986 День тому +5

    മുമ്പ് ഏഷ്യാനെറ്റ് ന്യൂസ് അവർ vinu വിൻറെ ചർച്ചയിൽ cpm പങ്കെടുക്കുന്നില്ല എന്ന് പറഞ്ഞപ്പോൾ എന്തായിരുന്നു കോലാഹലം😅

  • @rajuunnnithan1358
    @rajuunnnithan1358 15 годин тому +1

    പരുത്തിക്കുരു ഉള്ളപ്പോൾ പിന്നെ വേറൊരാളുടെ ആവശ്യം ഇല്ലല്ലോ 😜

  • @surendrankr2898
    @surendrankr2898 День тому +9

    ഓരോ ദിവസവും താരകനെയും ഗുണ്ടാകരനെയും മാപ്രകൾ പുകഴ്ത്തി കൊണ്ടേയിരിക്കും. മാപ്രകൾ അവർക്കു വേണ്ടി ദിവസവും പണി എടുക്കുവല്ലേ.

  • @arunk-kq1ye
    @arunk-kq1ye День тому +3

    സ്മൃതിശൻ,സംഘീശൻ നാവ് ഉണ്ണികൃഷ്ണൻ എന്തു ചെയ്യും

  • @gangadharapanicker6521
    @gangadharapanicker6521 День тому +11

    കോൺഗ്രസ് കാണിക്കുന്ന എല്ലാ കൊള്ളരുതായ്മകൾക്കും മറ്റുള്ള പ്രധാന ചാനലുകളും പത്രങ്ങളും ചൂട്ടുപിടിക്കുമ്പോൾ റിപ്പോർട്ടറും അങ്ങനെ ചെയ്തോണം അതവരുടെ അവകാശമാണ്.

    • @Bhaskaran-j9p
      @Bhaskaran-j9p День тому +6

      ഓരോരോ കള്ളങ്ങൾ പുറത്തു വരുമ്പോൾ കോൺഗ്രസ്സിന് നിൽക്കകള്ളി ഇല്ലാതെ ആയിരിക്കുന്നു, പകുതിയും മറച്ചുവെച്ചു ചെറിയഭാഗങ്ങൾ മാത്രമാണ് റിപ്പോർട്ടറും പുറത്തു വിടുന്നത്, അതുപോലും കോൺഗ്രസ്സ് നേതാക്കൾക്ക് സഹിക്കാൻ പറ്റുന്നില്ല.

    • @rajanek7895
      @rajanek7895 День тому

      Seryanu..allavum congressinu support cheyyanam

  • @NihalManu-zk9bs
    @NihalManu-zk9bs День тому +2

    സതീശന് വേണ്ടി ഉണ്ണി ബാലകൃഷ്ണൻ ഇതും ന്യായീകരിക്കുമോ

  • @GOATVALLEY1425
    @GOATVALLEY1425 День тому +4

    വർഗീയ കൂട്ടുകെട്ട് മുന്നണി അല്ല എന്ന് ആരെങ്കിലും പറയുമോ...? SDPI യുടെ വേണ്ട എന്ന് ഒരു കോൺഗ്രസ്‌ നേതാവ് പോലും ഇതുവരെ പറഞ്ഞിട്ടില്ല...🔥🔥🔥

  • @Paul-zi9lo
    @Paul-zi9lo День тому +2

    ❤❤❤❤❤❤❤❤❤❤

  • @sunilpk3204
    @sunilpk3204 День тому +9

    മനോരമയും പുരുഷുവും ഷാനിയും മാത്രം മതി.... പിന്നെ വിനു വി ജോണിയും

    • @Bhaskaran-j9p
      @Bhaskaran-j9p День тому +2

      സത്യം പുറത്തുവരുന്നതിൽ ഉള്ള വിഷമം, വിഷം ആയി പുറത്തുവരുന്നു.

  • @vincentarackal5511
    @vincentarackal5511 День тому +1

    What a fun ji!!!

  • @georgemk8592
    @georgemk8592 5 годин тому

    പിന്നെ കോൺഗ്രസ് ആചാനൽ നോക്കാതിരുന്നാൽ അവർ മുടിഞ്ഞ് പോകില്ല

  • @ranjanb4819
    @ranjanb4819 День тому

    കോൺഗ്രസ് റിപ്പോർട്ടർ ചാനലിനെ ബഹിഷ്‌ക്കരിച്ചാൽ റിപ്പോർട്ടർ ചാനൽ ഉടൻ പൂട്ടും 😂😂😂

  • @ajeythomas2762
    @ajeythomas2762 День тому

    എന്ത് തന്നെ ആയാലും കോൺഗ്രസ്സ് ഒരു മാദ്ധ്യമ സ്ഥാപനത്തിനെതിരെ നടപടി എടുത്തു. CPM ഇതുപോലെ ബഹിഷ്കരിക്കും പക്ഷെ അത് പിൻവലിച്ചു വീണ്ടും ബഹിഷ്കരിച്ച മാധ്യമങ്ങളിൽ വീണ്ടും ചർച്ചക്ക് കേറിച്ചെല്ലും അവര് അപമാനിച്ച് ഒരു വഴിക്കാക്കി വിടുകയും ചെയ്യും. കോൺഗ്രസ് അവരുടെ നിലപാടിൽ ഉറച്ചു നിൽക്കുമോ എന്ന് നോക്കാം.

  • @jubincv1356
    @jubincv1356 День тому +1

    Appo cottonforest????😂

  • @GOATVALLEY1425
    @GOATVALLEY1425 День тому +1

    അങ്ങനെ എങ്കിൽ """" പൊരുത്തക്കേട് """" ഈ ചാനലിൽ നിന്നും രാജി വക്കേണ്ടി വരും.....😂😂😂

  • @pankajakshanv7811
    @pankajakshanv7811 День тому +1

    കോൺഗ്രസിൻ്റെ കള്ളക്കളികൾ നന്നായി വിശദമായി വിശകലനം ചെയ്തു... 100 ശതമാനം ശരി എന്നു നിഷ്പക്ഷമായി ചിന്തിക്കുന്ന ആർക്കും മനസ്സിലാകും. അരീം തിന്നു ആശ്ശാരിച്ചീനേം കടിച്ചു, എന്നിട്ടും നായിക്കു മുറുമുറുപ്പ് എന്ന ഒരു ചൊല്ലുണ്ട്, അതാണ് കോൺഗ്രസ് ഇക്കാര്യത്തിൽ കാട്ടിയത്...

  • @NovelAneil
    @NovelAneil День тому

    enthokke paranjaalum $$&@..le channel aan reporter

  • @madhunitoor6902
    @madhunitoor6902 День тому

    SDPI യും ജമാ അത്തെ ഇസ്ലാമിയും, കൊണ്ഗ്രെസ്സ്ന്റെ കാഴ്ചപ്പാടിൽ വർഗീയകക്ഷിയല്ല!!!അങ്ങിനെ മനസ്സിലാക്കിയാൽ മതി!!!😡😡

  • @PrasadPrasad-i2q
    @PrasadPrasad-i2q 15 годин тому

    😂