അല്ല എൻ്റെ സംശയം ഇതാണ്.....വോട്ടവകാശം ഉള്ള ആർക്കും ഇഷ്ടമുള്ള ആൾക്ക് വോട്ട് ചെയ്തു കൂടെ...അതെങ്ങനെ ഒരു പാർട്ടിയുടെ അക്കൗണ്ടിൽ വരും....അങ്ങനെ നോക്കണേൽ പാർട്ടി മെംബർഷിപ്പ് നോക്കി തിരഞ്ഞുടുത്താൽ പോരെ
റിപ്പോർട്ടർ ചാനൽ =കൈരളി ചാനൽ.. നിങ്ങളുടെ പണി മാധ്യമപ്രവർത്തനം ആണോ മാമാപ്പണി ആണോ എന്ന് നിങ്ങൾ ഒന്ന് പരിശോധിക്കണം മാപ്രേ... പ്രത്യേകിച്ചു സുജയയും അരുൺകുമാറും... വ്യക്തി താല്പര്യം വച്ച് സത്യത്തെ വളച്ചൊടിച്ചു കമ്മ്യൂണിസ്റ്റ് ജനതാപാർട്ടിയുടെ താല്പര്യം സംരക്ഷിക്കാൻ നിങ്ങളുടെ ചാനൽ ശ്രമിച്ചു... ജനങ്ങൾ കൊടുത്ത അടി നിങ്ങളുടെയും സരിന്റെയും മുഖത്തു ഒരേപോലെ പതിക്കുകയായിരുന്നു..😅 ഉളുപ്പില്ലേ മാപ്രേ..
റിസൽട്ട് വരുന്നത് വരെ പുറകെ നടന്നു ഷാഫിയെയും രാഹുലിനെയും വളഞ്ഞിട്ട് ആക്രമിച്ചിട്ട്, ജയിച്ചു കഴിഞ്ഞപ്പോൾ സോപ്പുമായി ഇറങ്ങിയിരിക്കുന്നു. നികേഷ് കുമാറിൻ്റെ കൈകളിൽ നിന്നും ഇപ്പോഴും റിപോർട്ടർ രക്ഷപെട്ടിട്ടില്ല...
നിങ്ങൾ വോട്ട് ചെയ്‌തോ എന്നിട്ട് മറ്റുള്ളവരെ പോലെ അടങ്ങിയൊതുങ്ങിയിരുന്നോ അല്ലാതെ അലറിവിളിച്നടന്ന് ചലമാകേണ്ട നിങ്ങളുടെ വോട്ട് വളരെ ചെറുത് മതേതര വാതികളായ ധാരാളം അമുസ്ലിം വോട്ടുകൊണ്ടാന്ന് വിജയിച്ചത് ഇനിയും തിരഞ്ഞെടുപ്പ് വരാനുള്ളതാണ്
ഈ ചർച്ചയിൽ സിപിഎം ന് 2 പ്രതിനിധികൾ ഉണ്ടല്ലോ... അരുണും ജൈക്കും
കോൺഗ്രസ് യുവ നിര സ്ട്രോങ്ങ് ആണ്, 💪💪💪💪
മൊട്ടക്ക് തോറ്റത് പിടിക്കുന്നില്ല
തോറ്റാൽ തോറ്റു എന്ന് സമ്മതിക്കുക,,, അല്ലാതെ തോറ്റതിന് ഞഞ മിഞ്ഞ പറയലല്ല
വർഗീയ ശക്തികളുടെ എന്നുപറഞ്ഞാൽ അതിൽ എല്ലാം പെടും. ഇപ്പോൾ ഇവരേക്കാളും വലിയ വർഗീയ വിഷങ്ങൾ കമ്മ്യൂണിസ്റ്റ് പാർട്ടിയാണ്
👍🌹
S. D. P. I. യുടെ വോട്ട് വാങ്ങിച്ചെങ്കിൽ തനിക്കൊക്കെ എന്താ. അവർ C. P. M. നോളം വർഗീയ വാദിയല്ല.....
Sdpi ye kalum nalath cpim thaneya
ഇത്രക്ക് തരം താഴരുത് അരുണേ... 2000 വോട്ടിനു അല്ലജയിച്ചത്.. 18000 വോട്ടിന് ആണ്... 😂
ഇന്ന് രാവിലെ വരെ സിപിഎം പറഞ്ഞത് ഷാഫിയെ വടകരക്ക്
അയച്ചത് ബിജെപി യായി ധാരണ
പ്രകാരം ആണെന്ന്.
ഇപ്പോൾ സിപിഎം നിറം മാറി ല്ലേ
അരുൺ താങ്കൾ ldf നെ വെള്ള പുശാൻ ഒരുപാട് കഷ്ട്ട പെടുന്നുണ്ട്
C.P.M തോറ്റതിൽ ഏറ്റവും കൂടുതൽ സങ്കടം അരുണിനാണ്...
കോൺഗ്രസിൽ യുവാക്കൾ ശക്തം രണ്ടാം നിരയും മൂന്നാം നിരയും strong...
തോറ്റാൽ എപ്പോഴും സിപിഎം പറയും ബിജെപി വോട്ട് sdpi വോട്ട് 😂😂😂😂
അല്ല എൻ്റെ സംശയം ഇതാണ്.....വോട്ടവകാശം ഉള്ള ആർക്കും ഇഷ്ടമുള്ള ആൾക്ക് വോട്ട് ചെയ്തു കൂടെ...അതെങ്ങനെ ഒരു പാർട്ടിയുടെ അക്കൗണ്ടിൽ വരും....അങ്ങനെ നോക്കണേൽ പാർട്ടി മെംബർഷിപ്പ് നോക്കി തിരഞ്ഞുടുത്താൽ പോരെ
എന്ത് കൊണ്ട് ഡോക്ടർ പറിൻ തോറ്റു 😂😂
താത്വികമായ ഒരു അവലോകനം വരണം 😂
റിപ്പോർട്ടർ ചാനൽ =കൈരളി ചാനൽ.. നിങ്ങളുടെ പണി മാധ്യമപ്രവർത്തനം ആണോ മാമാപ്പണി ആണോ എന്ന് നിങ്ങൾ ഒന്ന് പരിശോധിക്കണം മാപ്രേ... പ്രത്യേകിച്ചു സുജയയും അരുൺകുമാറും... വ്യക്തി താല്പര്യം വച്ച് സത്യത്തെ വളച്ചൊടിച്ചു കമ്മ്യൂണിസ്റ്റ് ജനതാപാർട്ടിയുടെ താല്പര്യം സംരക്ഷിക്കാൻ നിങ്ങളുടെ ചാനൽ ശ്രമിച്ചു... ജനങ്ങൾ കൊടുത്ത അടി നിങ്ങളുടെയും സരിന്റെയും മുഖത്തു ഒരേപോലെ പതിക്കുകയായിരുന്നു..😅 ഉളുപ്പില്ലേ മാപ്രേ..
ഇന്ന് ഷാഫി പേരെടുത്തു റിപ്പോർട്ടർ ചാനലിനെ നന്നായി കൊട്ടി
റിസൽട്ട് വരുന്നത് വരെ പുറകെ നടന്നു ഷാഫിയെയും രാഹുലിനെയും വളഞ്ഞിട്ട് ആക്രമിച്ചിട്ട്, ജയിച്ചു കഴിഞ്ഞപ്പോൾ സോപ്പുമായി ഇറങ്ങിയിരിക്കുന്നു. നികേഷ് കുമാറിൻ്റെ കൈകളിൽ നിന്നും ഇപ്പോഴും റിപോർട്ടർ രക്ഷപെട്ടിട്ടില്ല...
ഇതേ ചോത്യമാണല്ലോ എല്ലാ ചാനലിലും വന്നു സിപിഎം പറയുന്നേ 😊
Capsule alle. Appo pinne anganalle varu
അതാണ് തോറ്റതിൻ്റെ കാപ്സ്യൂൾ
@illyasillu4559 പക്ഷേ ഇന്നത്തെ ചാനൽ ചാർചെയ്യാതെ പോയത് പരിപ്പും ചായയും ആണ്
മൊട്ടക്ക് കോൺഗ്രസ് ജയിച്ചത് പിടിച്ചിട്ടില്ല
Arun same on you
PDP യുടെ പിന്തുണ ആർക്കായിരുന്നു
Cpim n
അബി muthhannu ❤❤❤❤
Perfect reply Abin💪💪💪💪
അരുൺ കുമാർ ഇത്രയ്ക്കും വിഷമായിരുന്നോ.. കഷ്ട്ടം 🤮
ബിജെപി - സിപിഎം കൂട്ടുകെട്ടിനെതിരെ sdpi യും ജമാഅത്തെ ഇസ്ലാമിയും ഒന്നിച്ചുനിന്നു കോൺഗ്രസ്‌ന് വോട്ടു ചെയ്തു. ഇതിൽ എന്താണ് തെറ്റ്?
PDP യുടെ പിന്തുണ LDF നാണെന്ന കാര്യം അരുൺ അറിഞ്ഞിട്ടില്ലേ ❓
അതിനെപ്പറ്റി ഒരക്ഷരം അരുൺ മിണ്ടുന്നില്ലല്ലോ.
Paranjittund Arun. Njan.kettittund
അരുൺ ഭക്ഷിക്കാറുള്ളത് കക്കൂസിന്റെ സ്ലാബു തുറന്നാണ്
വർകിച്ചൻ ആള് പുലിയാണ് കേട്ടോ 😌💥
ഈ ജയിക്ക് എന്റെ പൊന്നോ 🙏🙏🙏
Dr Arunum, Dr Sarinum ഒരുപോലെ ആയി
ബിജെപി എന്ന വർഗ്ഗീയ പാർട്ടിയെ തോൽപ്പിക്കാൻ കോൺഗ്രസ്സിന് വോട്ട് ചെയ്‌താൽ അത് എങ്ങനെ വർഗീയത ആകുന്നത്
Arun വല്ലാതെ വെളുപ്പിക്കാൻ ശ്രമിക്കുന്നുണ്ടല്ലോ
Mr അരുൺ ബിജെപി വിജയിക്കാത്തതി ലും സിപിഎം 3 സ്ഥാനത്തേക്ക് വന്നതിലും താങ്കൾക്ക് നീരസം ഉള്ളതായി താങ്കളുടെ പ്രതികരണത്തിൽ അനുഭവപ്പെടുന്നു
ഈ തെരഞ്ഞെടുപ്പിൽ PDP പിന്തുണ LDF നാണല്ലോ. ഇതൊന്നും UDF കാർ പറയാത്തതെന്താ ❓
Abin polichu❤
അരുണിന്റെ കരച്ചിൽ കൂടെ ചെയ്ക്കും 😂😂😂😂😂
തോൽവി സമ്മതിച്ചു തരാൻ ജയ്കിനും പാർട്ടിക്കും പറ്റുന്നില്ല അല്ലേ
Abin Varkey ❤INC❤❤
Abin varkey🔥🔥
സി പി എം ജയിച്ചാൽ മതിയായിരുന്നു ഈ കരച്ചിൽ കേൾക്കാൻ വയ്യാഞ്ഞിട്ടാ...
അരുണ്‍ ശരിക്കും കൈരളി യില്‍ work ചെയ്യുന്നത് ആണ് നല്ലതു 😊
ഡോക്ടർ തോറ്റത് മറ്റൊരു ഡോക്ടർക്ക് പിടിച്ചിട്ടില്ല
Abin ❤
മൊട്ടേ ... PDP വർഗ്ഗീയ പാർട്ടിയല്ലേ...
S ഡീൽ എന്നായിരുന്നു ഇതുവരെ പറഞ്ഞത്, ഇപ്പൊ plate മാറ്റി....കഷ്ട്ടം..
ഇന്നലെ വരെ എല്ലാവരുടെയും വോട്ട് വേണം..ഇന്ന് sdpi യുടെ വോട്ട് വേണ്ട sdpi വർഗീയപാർട്ടി ...കോൺഗ്രസ്സ്
നിങ്ങൾ വോട്ട് ചെയ്‌തോ എന്നിട്ട് മറ്റുള്ളവരെ പോലെ അടങ്ങിയൊതുങ്ങിയിരുന്നോ അല്ലാതെ അലറിവിളിച്നടന്ന് ചലമാകേണ്ട നിങ്ങളുടെ വോട്ട് വളരെ ചെറുത് മതേതര വാതികളായ ധാരാളം അമുസ്ലിം വോട്ടുകൊണ്ടാന്ന് വിജയിച്ചത് ഇനിയും തിരഞ്ഞെടുപ്പ് വരാനുള്ളതാണ്
ജയിക്കേ ഒന്ന് ജയിക്കൂ 😌
പിഡിപി യുടെ വോട്ട് സിപിഎം വാങ്ങി കൊണ്ടിരിക്കുന്നു
Congress❤
മൊട്ട വർഗിയ വാതി ആവുന്നുണ്ടോ എന്നൊരു സംശയം
Arun oru. Thane
Sdpi, ജമാഅത് ഇസ്ലാമി, പിഡിപി,
ഇവരെ എല്ലാം ആദ്യം കൂടെ കൂട്ടിയത് സിപിഎം ആണ്. ഞങ്ങള്ക് വോട്ട് ചെയ്യാത്തവരൊക്കെ വർഗീയ പാർട്ടിക്കാർ ആണെന്ന് സിപിഎം 😂😂😂
Varkey rock
ജെയ്ക്. . എന്ത് വിധി
ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ് വോട്ട് അവകാശമുള്ള ആൾക്ക് ആർക്കുവേണമെങ്കിലും വോട്ട് ചെയ്യാം....
ഇനി അങ്ങനെ പറയാല്ലോ ജയിച്ചില്ലെ 😂😂😂
തോൽക്കാൻ വേണ്ടി ജനിച്ചവൻ ജെയ്ക്ക്
😂തോൽക്ക സി തോമസ് 🥰🙏
CJP ചാനൽ റിപ്പോർട്ടർ 😅
അരുൺ കിണരേഷിന്റെ ചാനൽ അല്ലെ
തലശ്ശേരിയിൽ കോടിയേരി ഉണ്ണിത്താൻ പോരാട്ടത്തിൽ
അന്നത്തെ NDF ന്റെ സഹായം തേടിയത് ആരാ ജെയ്ക്ക്
നാണമില്ലേ അരുൺ
പോയി വേറെ നല്ല പണിക്കു പൊക്കുടേ mr arun നാണം ഉണ്ടോ?
Sdpi പ്രവർത്തകരെ അരുൺ വിട്ടാതാവും അല്ലെങ്കിൽ 🤝
എനിയും പഠിക്കാത്ത റിപോർട്ടർ ചാനൽ 😂
ലീഗ് കാരാ പാലക്കാട് എത്ര വോട്ട് ഉണ്ട് ലീഗിന്
Sdpi വർഗീയ പാർട്ടി ആണെങ്കിൽ എന്ത് കൊണ്ട് ldf അതിൽ വരുന്നില്ല?.
അല്ല ഈ sdpi ആദ്യം എവിടെ നിന്ന് വന്നേ 😂
CPM ചാനൽ
ഈ ജയിക്ക് വാണം 3 വെട്ടം തോറ്റതല്ലേ ?
എന്ത് കൊണ്ട് 😂പുതുപ്പള്ളി ഹാട്രിക് തോൽവി 😂😂😂😂
Riporter cjp😂
Sdpi പ്രകടനം നടത്തിയത് കൊണ്ട് അരുണിന് എന്തിനാ ഇത്ര ബേജാർ 😂😂
Sdpi+ ജമാത്ത് ; ഇപ്പൊ ഞങ്ങളെ ആർക്കും വേണ്ട..അല്ലെ....😢
മൊട്ട ട്രോളി യുമായി പോയിരുന്നു
ഇപ്പോൾ എന്തായി മൊട്ടത്തലയാ
ജെയ്ക്ക് ഹി ഹിഹി ഹിഹി 😂😂😂
ജകെ P D P പിന്തുണ വേണ്ടാന്നു പറയാഞ്ഞത് എന്ത് കൊണ്ട്
തോറ്റവന്റെ കണ്ണുനീർ ആരും കാണാതെ പോവരുത് 😢
C. J. P. Tholvy
പിഡിപി 😂😂സിപിഎം 😂😂
ഈ ജൈകിനെ പൊക്കിട്ടുള്ള ഈ പരിപാടി നിർത്തിക്കൂടെ
Motta palakkad udf ne tholpikaan valiya kali kalichu thendi 😂😂
Mr.Jaik You should have to change your name. Otherwise don’t say nonsense
SDPI ജഥനടതിയദിന് നീങ്ങൾ എദിനാണ് എണിക്കുനത് BJP യും CPM ,S DPI യും ഒരു പൊലെയാണ്
വോട്ട് വാങ്ങി നന്ദി കേട് പറയരുത്
കുത്തിത്തിരുപ്പ് മൊട്ട 😅
അരുൺ നിങ്ങൾ എന്തിനാണ് അടിമ പണി ചെയ്യുന്നത് പൊട്ടാ
അരുൺ നുണ പറയുന്നു
മോട്ടേ നീ വല്ലാണ്ട് ഉണ്ടാക്കാൻ നോക്കല്ലേ
Reporter rv too bad
അരുൺ പൊട്ടനാണോ 🤔 നിലവാരതകർച്ച ആണ്
Tholvy. Jaik
Arun cpim nu Pani Edukkunnooo
കേരളത്തിൽ സിപിഎം അവസ്ഥ 😂😂😂😂
സഗാവ് മൊട്ട 😂😂😂😂
എപ്പോൾ പറഞ്ഞു മിസ്റ്റർ അബിൻ വർക്കി.
Paranjittund arun
ചരിത്ര പ്രധാനമായ കാര്യം ജയ്കിന് അറിയില്ല പൊട്ടൻ
Sdpi ക്ക് 7 800 വോട്ടുകൾ ഉണ്ട്
Keralathil 40% vote hard party vote aanh avar chatalum veyre arkkum cheyila
30% nishpaksha vote sonthamayi chinthich vote cheyunnavar
30% aanh jathi vote nunapakha vote
Ath kondh aanh ella party kkum ee last 30% preym ee 30 ark kodutl vote kittunnh avar jayikkum
UDF ❤💙💙
Mottanakkiyane.nary
Tannikammi