മോഹൻലാൽ ചോദിച്ചാലും കൊടുക്കില്ല | Unique Antique Collection | Varkala

Поділитися
Вставка
  • Опубліковано 30 вер 2024
  • കോടികൾ കൊടുത്താലും കൊടുക്കില്ല
    ഈ ടാക്സി ഡ്രൈവറുടെ ആസ്തി കണ്ടാൽ ഞെട്ടും
    #coincollection #taxidriver #varkala #UniqueAntiqueCollection #antique #exclusivenews #mr007 #me007

КОМЕНТАРІ • 29

  • @sasikumarcs1279
    @sasikumarcs1279 3 місяці тому +20

    കളക്ട് ചെയ്യാൻ ബുദ്ധിമുട്ടാണ് പക്ഷെ അത് കേടുവരാതെ സൂക്ഷിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്യുന്നത് അതിലും ശ്രമകാരമാണ്

  • @RamkumarTraders
    @RamkumarTraders 3 місяці тому +20

    റിപ്പോർട്ടർ വെള്ളം അടി കുറക്കുക ഉറക്കം കുറവ് ഉണ്ട് എന്ന് തോന്നുന്നു കണ്ടിട്ട്

    • @jacobthomas6856
      @jacobthomas6856 3 місяці тому +2

      😂😂😂👍👍👍.... 🙏🙏🙏

    • @phoenixfire2164
      @phoenixfire2164 3 місяці тому +3

      😂 sathyam പക്ഷെ നല്ല അഴകുള്ള അവതരണമാ പുള്ളീടെ

    • @PoochaSaar
      @PoochaSaar 3 місяці тому

      വെള്ളമടി ആ ഇൻഡസ്ട്രിയൽ വർക്ക് ചെയ്യുന്ന ആൾക്കാരുടെ സ്ഥിരം പരിപാടിയാണ് എന്തെങ്കിലും വേണ്ടേ 🤪🤪

  • @Raj-or5cn
    @Raj-or5cn 3 місяці тому

  • @babuelite9988
    @babuelite9988 2 місяці тому

    Evan vellamanu

  • @sivajits9267
    @sivajits9267 3 місяці тому +9

    ഇതും... ആ മനുഷ്യന്റെ. ഒരു വലിയ സന്തോഷം.. മനസ്സിന്റെ സുഖം.. സന്തോഷം..😂😂😂💕💕💕💞💞💞

  • @purappad
    @purappad 3 місяці тому +3

    കുറച്ചൊക്കെ എന്റെ കയ്യില്‍ ഉണ്ട്, ആരേലും വന്നാൽ നല്ല പണം കിട്ടിയാല്‍ eppo കൊടുത്തു എന്ന് ചോദിച്ചാൽ മതി,

  • @MANOJKumar-ss9qo
    @MANOJKumar-ss9qo 3 місяці тому +8

    അയ്യോ കൊടുക്കല്ലേ...നമുക്ക് പോകുമ്പം കൊണ്ടുപോണം...

    • @purappad
      @purappad 3 місяці тому +1

      Haha😂

    • @benadictspenser9675
      @benadictspenser9675 2 місяці тому

      വാങ്ങിക്കുന്നവനും പോകുമ്പോ കൊണ്ടുപോവുകയല്ലെ ചെയ്യുന്നത് .

  • @joshithomas3040
    @joshithomas3040 3 місяці тому +4

    കളക്ഷൻ ഗംഭീരം തന്നെ..
    എറ്റവും ശ്രദ്ധിക്കേണ്ടത്
    രാഹുൽ പറഞ്ഞ കാര്യമാണ്
    ഈ കളക്ഷൻ ഒന്നും
    പൈസ മുടക്കി വാങ്ങിയതല്ലാ എന്ന കാര്യം...!!
    സമ്മതിച്ചിരിക്കുന്നു ..

  • @DevanKaruvath
    @DevanKaruvath 3 місяці тому +5

    മുക്കിലു, പഞ്ഞി വയ്ക്കു മ്പോ കൊണ്ടുപോകാൻ നലതാണ്.

  • @BJ-pd2tb
    @BJ-pd2tb 3 місяці тому +5

    Good collection 👍

  • @CUTECHILREN-2A
    @CUTECHILREN-2A 3 місяці тому +1

    👍💯

  • @joshithomas3040
    @joshithomas3040 3 місяці тому +1

    വർക്കലയിൽ
    എവിടെ?
    ലൊക്കേഷൻ
    കൃത്യമായി പറയുക

    • @PoochaSaar
      @PoochaSaar 3 місяці тому +1

      മുക്കാൻ ആണോ രാത്രിയിൽ🤪🤪

  • @remithabalakrishnan14
    @remithabalakrishnan14 3 місяці тому

    👍nice collection. Keep it up.

  • @SasiWashington
    @SasiWashington 3 місяці тому +1

    ED അന്വേഷണം വേണം 🔥

  • @ayushratheesh5734
    @ayushratheesh5734 3 місяці тому +1

    റാഡോ വാച്ച് എൻ്റേ ആണ്

  • @bhuvaneshwarikk9657
    @bhuvaneshwarikk9657 3 місяці тому +4

    👌👍👍ഇന്നലെ ഇതെല്ലാം ആരുടെയൊക്കെ ആയിരുന്നു, ഇന്ന് നിങ്ങളുടെ തായി, നാളെ വേറെ വല്ലവരുടെയും വല്ലവരുടെയും ആകും മരണത്തിന് ശേഷം . അത്ര തന്നെ. ഇതൊന്നും നമ്മുടെ ആയുസ്സ് കൂടി കിട്ടാൻ സഹായിക്കില്ല. 😊 നന്ദി 🙏🙏

    • @anuraa7052
      @anuraa7052 3 місяці тому

      ചോയിച്ചു തന്നില്ലാ ലേ 😂

    • @PoochaSaar
      @PoochaSaar 3 місяці тому

      ​@@anuraa7052
      രാത്രിയിൽ പതുക്കെ അങ്ങോട്ടേക്ക് നുഴഞ്ഞു കയറാൻ നോക്കി പക്ഷേ ചെവിക്ക് പിടിച്ച് പുറത്താക്കി അതിന്റെ ദേഷ്യമാണ് 🤪🤪

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tv 3 місяці тому

    ❤👌🇦🇪

  • @saboosworld3710
    @saboosworld3710 3 місяці тому +3

    ENTHINA IGANE KACHARA VEETIL SOOKSHIKUNNATHU.. YESTERDAYS ITEMS TODAYS WASTE.

  • @aswathyjohn8271
    @aswathyjohn8271 3 місяці тому +1

    The reporter is fully drunk I think.

    • @PoochaSaar
      @PoochaSaar 3 місяці тому

      പോട്ടെ കുടിച്ചാൽ എങ്കിലും അല്പം സന്തോഷം കിട്ടുന്നുണ്ടെങ്കിൽ കുടിച്ചോട്ടെ 🤪