Phalaenopsis orchid പരിപാലനം അറിയേണ്ടതെല്ലാം#

Поділитися
Вставка
  • Опубліковано 2 жов 2019
  • Phalaenopsis orchid care and how to water #,fertilize,# how to pot#humidity#
    All about phals.
    • ഇല മഞ്ഞളിപ്പ് ഓർക്കിഡ്...

КОМЕНТАРІ • 81

  • @josephphilipk3029
    @josephphilipk3029 7 місяців тому

    Good explanations and informative too. Thanks

  • @sojigeorge1594
    @sojigeorge1594 4 роки тому +2

    Good presentation

  • @mariyajohnson9324
    @mariyajohnson9324 4 роки тому +2

    Amazing blooms....🌷🌷🌷
    Thank u for the video.
    Expecting more...😍

  • @KhadeejathulKubra
    @KhadeejathulKubra 4 роки тому +1

    Thanks dear🥰

  • @sebastianshanu6677
    @sebastianshanu6677 4 роки тому

    Good

  • @chichoooo5
    @chichoooo5 4 роки тому

    Thank u dear

  • @lisammajoseph7935
    @lisammajoseph7935 3 роки тому

    നന്നായി വീഡിയോചെയ്തിട്ടുണ്ട്

  • @vinubriju
    @vinubriju 3 роки тому

    hi please make a video on how do u water Ur hanging orchid plants ... please

  • @beenasundaran1875
    @beenasundaran1875 4 роки тому +6

    Video വലിച്ചു നീട്ടി ബോറടികുന്നു

  • @seena7869
    @seena7869 4 роки тому

    Ur place pls

  • @sahirashafi9770
    @sahirashafi9770 4 роки тому

    Ethikanichirikuna plants rates paraumo

  • @mohdihsan2041
    @mohdihsan2041 3 роки тому

    Plant rate etraya

  • @KhadeejathulKubra
    @KhadeejathulKubra 4 роки тому +1

    Divya unniye polund .soundum

  • @deepthiparu748
    @deepthiparu748 Рік тому

    Eth hallil vakkamo

  • @beenuthulaseedharan8563
    @beenuthulaseedharan8563 4 роки тому

    E orchid evideyanu vekkandathu? Veetinu akathano? Atho sitout pole ulladuthu vekkano?

    • @seenaaugustine6160
      @seenaaugustine6160  4 роки тому

      Indoor plants anu.10 manikku sheshamulla veyil nerittu kittathidatho kizhakku janalinte sidilo vekkam

  • @dewdrops7299
    @dewdrops7299 4 роки тому +1

    Seedling vagichaal ethra year pidikum flower undakan njn oru Seedling aanu vagiyath growth und 5 ilakal und 1 half year ayi vangiytt flower undakan eniyum time eduku

    • @seenaaugustine6160
      @seenaaugustine6160  4 роки тому

      1 വർഷം മതി പൂക്കൾ ഉണ്ടാകാൻ.ബ്ലൂംസ് ഉണ്ടാകാനുള്ള npk fertilizer കൊടുക്കൂ.മിറക്കിൾ 20..13 27 27

    • @dewdrops7299
      @dewdrops7299 4 роки тому

      @@seenaaugustine6160 ith njan kodukarund

  • @jinjupoulose4758
    @jinjupoulose4758 4 роки тому

    Njan vangiya orchid il tag " burana green x malasia green " kennan ezhuthiyirikkunath yellow flowers ann ippo ithinde leaf yellowish color ayirikkunnu enth valaman ittukodukkandath

    • @seenaaugustine6160
      @seenaaugustine6160  4 роки тому

      ഇല മഞ്ഞ നിരമാകുന്നതിനു പല കാരണങ്ങൾ ഉണ്ട്.അതിനെ കുറിച്ചു ഡീറ്റൈൽ ആയി ഒരു വീഡിയോ ഞാൻ ഇട്ടിട്ടുണ്ട് .കണ്ടു നോക്കു.

    • @seenaaugustine6160
      @seenaaugustine6160  4 роки тому

      ua-cam.com/video/uEi3svkMWKg/v-deo.html

  • @annumohan9206
    @annumohan9206 10 місяців тому

    Sale undo

  • @lalisgarden6060
    @lalisgarden6060 4 роки тому

    Odinte pottum kariyum mathram et pot cheythal kozapam undo?
    Apol yepozellam nnanakannam?

    • @seenaaugustine6160
      @seenaaugustine6160  4 роки тому

      വേരുകൾ പൊട്ടാത്ത മീഡിയം ആണ് നല്ലതു.കരി കുഴപ്പമില്ല. ഓട് വേരിൽ മുറിവുകൾ ഉണ്ടാക്കും. കരി മാത്രമിട്ടു pot ചെയ്യാം.പക്ഷെ 2 നേരം നല്ല പോലെ നനക്കണം.നല്ല തണുപ്പ് ഇഷ്ടപെടുന്ന ചെടിയാണ് phals.

    • @lalisgarden6060
      @lalisgarden6060 4 роки тому

      @@seenaaugustine6160 thanks😍

  • @rejinjacob1357
    @rejinjacob1357 3 роки тому

    ethra leafs aayittanu re pot cheyyrndath

    • @seenaaugustine6160
      @seenaaugustine6160  3 роки тому

      തൈയിൽ ആണോ.ലീഫ് നോക്കേണ്ട...3-4 വേരു എങ്കിലും വന്നാൽ മാറ്റിനടാം

  • @sivak.a4985
    @sivak.a4985 4 роки тому

    Rate of phenelopsis plant

  • @thankyou2176
    @thankyou2176 4 роки тому

    Phalaenopsis nte leaf chulungi erikunnu enthasyaalum vendath please reply

    • @seenaaugustine6160
      @seenaaugustine6160  4 роки тому

      Onnukil vella poranjittakaam.vellam nallavannam koduthittu angane kanukayanenkil magnesium deficiency akum . Cinnamon powder leavesinte idayilum koombilum ittu kodukkanam.

    • @thankyou2176
      @thankyou2176 4 роки тому

      @@seenaaugustine6160 thanks seena ellaathilum reply tharunnund

  • @deeparemesan3406
    @deeparemesan3406 4 роки тому +1

    ഇതിന് വരുന്ന രോഗങ്ങളെക്കുറിച്ചു പറയുമോ, കറുത്ത പുള്ളിയും മഞ്ഞപ്പുള്ളിയും വന്നാൽ എന്തു ചെയ്യും

    • @seenaaugustine6160
      @seenaaugustine6160  4 роки тому

      അത് വന്നു കഴിഞ്ഞാൽ മാറില്ല.fungicide സ്‌പ്രേ ചെയ്താൽ പുതിയതായി ഉണ്ടാകുന്ന തൈകളിൽ infections ഒഴിവാക്കാം

  • @riyaasek1887
    @riyaasek1887 3 роки тому

    Phalaneopsis Orchid നടാന്‍ ഒാട്ടകള്‍ നിറഞ്ഞ ചട്ടികള്‍ തന്നെ വേണമെന്നുണ്ടോ..?
    Pls answer

    • @seenaaugustine6160
      @seenaaugustine6160  3 роки тому

      Anenkil nallathu veru cheeyathe irikkum...Illenkil vellam ozhikumbol srudhikkanam.

  • @ROY-wu2cq
    @ROY-wu2cq 4 роки тому +1

    എന്തോരു സൗണ്ടാ സീനാ ! പാട്ടു പാടാറുണ്ടോ?.

  • @lisammajoseph7935
    @lisammajoseph7935 3 роки тому

    വാങ്ങാൻ കിട്ടുമോ. Pot ചെയ്യാൻ പ്ലാസ്റ്റിക് Pot ആണോ മൺചട്ടിയാണോ നല്ലത്

    • @seenaaugustine6160
      @seenaaugustine6160  3 роки тому

      ua-cam.com/video/7zonu0-5s1E/v-deo.html
      ua-cam.com/video/O7n65woPsaU/v-deo.html

  • @lisammajoseph7935
    @lisammajoseph7935 3 роки тому

    മരുന്ന് തളിയ്ക്കേണ്ടതുണ്ടോ. എപ്പോൾ എന്ത്. എങ്ങനെ plse പറയുമോ .

  • @skymail1042
    @skymail1042 4 роки тому

    ഫലനോപ്സിസും ക്യാറ്റ്ലിയയും ഒന്നു തന്നെയാണോ

  • @shabnajowhar2138
    @shabnajowhar2138 3 роки тому

    Online ൽ നല്ല ബെലനോപ്സിസ്.എവിടെ കിട്ടും

  • @lachuv4657
    @lachuv4657 4 роки тому

    ഇതിന്റ ഇടയിൽ നിന്നൊക്കെ ചെറിയ തൈകൾ വരുന്നുണ്ട് അതെന്തു ചെയ്യും

    • @seenaaugustine6160
      @seenaaugustine6160  4 роки тому

      Thaikal 2 masam ayal matti nadaam. Orumichu ninnal nalla valarchayundakum.pettennu spike varum.

    • @lachuv4657
      @lachuv4657 4 роки тому

      @@seenaaugustine6160 മദർ പ്ലാന്റിൽ നിന്ന് വേറിട്ടെടുക്കുമ്പോൾ പ്ലാന്റ് കേടു വരില്ലേ

    • @seenaaugustine6160
      @seenaaugustine6160  4 роки тому

      Nallavannam roots and 2 valiya leaves vannathinu shesham seperate cheyyukayanenkil puthiya growthinte stem kurachu length undavum. appol cut cheyyan eluppamanu

  • @sojigeorge1594
    @sojigeorge1594 4 роки тому

    19:19:19 use cheyyamo?

    • @seenaaugustine6160
      @seenaaugustine6160  4 роки тому

      Mm.its a balanced diet.

    • @sojigeorge1594
      @sojigeorge1594 4 роки тому

      @@seenaaugustine6160 which is the best fertilizer

    • @seenaaugustine6160
      @seenaaugustine6160  4 роки тому

      @@sojigeorge1594 ethenkilum npk ferilizer use cheyyam. Growthinu nitrogen kudiyathum,blooming nu nitrogen kuranjathu.

    • @seenaaugustine6160
      @seenaaugustine6160  4 роки тому

      ua-cam.com/video/GKPDgMEiLIw/v-deo.html

  • @beenasundaran1875
    @beenasundaran1875 4 роки тому +1

    അതിന്റെ price പറയൂ

    • @seenaaugustine6160
      @seenaaugustine6160  4 роки тому

      വീഡിയോയുടെ അവസാനം കാണു

    • @beenasundaran1875
      @beenasundaran1875 4 роки тому +1

      @@seenaaugustine6160 കണ്ടു

    • @aishanazeer7910
      @aishanazeer7910 4 роки тому

      Thank you expecting more

    • @ayshaahamed4170
      @ayshaahamed4170 4 роки тому

      |

    • @ayshaahamed4170
      @ayshaahamed4170 4 роки тому

      ഞാൻ ഒരു വാന്റാ ഓർക്കിടു് തൈയ്യവാങ്ങി ച്ചു അതിൽ പുതിയ വേരുകൾ ഒന്നും ഇല്ല അവർ പറഞ്ഞത് ചട്ടിയിൽ കരിയും ചകിരിയും കുടിവെച്ചാൽ പുതിയ വേര് വരുമെന്നു് ശരിയാണോ

  • @beemabeema5951
    @beemabeema5951 4 роки тому

    sale ഉണ്ടോ,,,? ഉണ്ടെങ്കിൽ എനിക്ക് കുറെ വേണമായിരുന്നു,,,

    • @seenaaugustine6160
      @seenaaugustine6160  4 роки тому

      Noo.. ഇതു ഞാൻ വളർത്തുന്നതാണ്

  • @sajinsomarajan
    @sajinsomarajan 4 роки тому +1

    നല്ല ഭംഗിയുണ്ട്... ഒരു doubt ചോദിച്ചോട്ടെ,NPK fertilizer വെള്ളത്തിൽ കലക്കി വച്ചിരുന്നാൽ കുഴപ്പമുണ്ടോ? അതോ ഉടനെ തന്നെ spray ചെയ്യണോ? ഇനിയുള്ള വീഡിയോയിൽ കുറച്ചൂടെ വേഗത്തിൽ പറയണേ...

    • @seenaaugustine6160
      @seenaaugustine6160  4 роки тому +2

      Fertilizers പെട്ടന്ന് വെള്ളത്തിൽ അലിയുന്നതാണ്.അതുകൊണ്ടു അപ്പോൾ തന്നെ spray ചെയ്യാം.growth നുള്ള വളം അലിയാൻ സമയമെടുക്കുമെങ്കിൽ കലക്കി 1 മണിക്കൂർ വച്ചതിനു ശേഷം സ്പ്രയ ചെയ്യാം

    • @dollykj829
      @dollykj829 4 роки тому +1

      @@seenaaugustine6160 flower phalaenopsis orkid plant kuttunna nursery parazhutharumo

    • @parupaarvana9031
      @parupaarvana9031 4 роки тому +1

      2 വർഷമായി ചെടി വെച്ചിട്ട്. ഇതു വരെ പൂത്തിട്ടില്ല. ചെടി നല്ല Healthy ആണ്. ഇനി എന്താണ് ചെയ്യേണ്ടത്. രാസ വളവും ജൈവവളവും പരീക്ഷിച്ചു നോക്കിയിട്ടുണ്ട്. ഒന്ന് പറഞ്ഞ് തരാമോ?

    • @adithyalodge7327
      @adithyalodge7327 3 роки тому +1

      phelenopsis bud vannittundu pakshe...adinde leaf alpam talarnnapole.....oru balam ellattapole...enducheyyanam parayamo

  • @izzaworld2549
    @izzaworld2549 4 роки тому +1

    ഇല മഞ്ഞ കളർ വരുന്നു

    • @seenaaugustine6160
      @seenaaugustine6160  4 роки тому

      ua-cam.com/video/PhbL4P3vlKQ/v-deo.html

    • @seenaaugustine6160
      @seenaaugustine6160  4 роки тому

      ua-cam.com/video/cvsehVp7W6I/v-deo.html
      ua-cam.com/video/uEi3svkMWKg/v-deo.html

    • @sivak.a4985
      @sivak.a4985 4 роки тому

      Like your explanations. Thanku

  • @deeparemesan3406
    @deeparemesan3406 4 роки тому +2

    ഇതിന് വരുന്ന രോഗങ്ങളെക്കുറിച്ചു പറയുമോ, കറുത്ത പുള്ളിയും മഞ്ഞപ്പുള്ളിയും വന്നാൽ എന്തു ചെയ്യും

    • @seenaaugustine6160
      @seenaaugustine6160  4 роки тому

      Fungal infection ആണ്. ഏതെങ്കിലും fungicide സ്പ്രയ ചെയ്യൂ.