ua-cam.com/play/PLIgmK0t2jvt1ZhHTjMecHcCFx_S-NtRGg.html&si=tGLuprUKSGFvjlY3 ഇതൊരു പ്ലേലിസ്റ്റ് ആണ് ചെറാന്റെ കഴിഞ്ഞ വിഡീയോന്റെ balancepart ഇതിൽ ഉണ്ട് +ഒരു ഹെവി റോഡ് ഒടിച്ച വിഡിയോയും കൂടുന്നു കഴിഞ്ഞ vdo അൽപ്പം പ്രശ്നം ആയപ്പോ സഹായിച്ച എല്ലാർക്കും Thanks ❤❤❤❤😢
Keep going bro more to go 🔥🖤 oru rod poyal aduthath 😌athre ollu 😅 rod medikkana cash fish pidich kittunath aahnen palarkum ariyathilla just leave it bro ❤️
ഞാൻ ഒരു തെറിയും അലങ്കാരമാക്കുന്നില്ല തെറിക്കുത്തരം മുറിപ്പത്തൽ അതാണ് എന്റെ രീതി സഭ്യത ഉള്ള എല്ലാ കമെന്റിനും സഭ്യതയോടെ മറുപടി നിങ്ങൾ നന്നായി ഇരിക്കുന്നതിൽ സന്തോഷം 👍👍👍
സന്തോഷം നിങ്ങൾ ആണ് എന്റെ വിജയത്തിന് പിന്നിൽ വെറും 1400 ൽ നിന്നും 3200 ലേക്ക് നിങ്ങൾ കാരണം താങ്ക് യൂ ഒരു കാര്യം സൂപ്പെറാ നിങ്ങൾ മാത്രം കമെന്റ് ഡിലീറ്റ് ചെയ്യാറില്ല ബാക്കി ഉള്ളോരൊക്ക ഓടും ഡിലീറ്റ് ആക്കി
@@tackleaddictsvlogs നീ നിൻ്റെ videosil കമൻ്റ് നിൻ്റെ ഫോൺ നമ്പർ കൊടുത്ത് വിളിച്ച് പറയാൻ പറയ്....അപ്പോ അറിയാം...ആർക്കൊക്കെ.നിന്നോട് സംസാരിക്കണമെന്ന്.സൺഡേ മാത്രമേ oatruvallo എന്നുണ്ടെങ്കജിൽ അത്യമ്മേ പറയണേ കുന്നെ....sry കുട്ട
സത്യത്തിൽ ആ rod ഒരിച്ചതല്ലേ ആരേലും അങ്ങനെ close റേഞ്ചിൽ തൂക്കുമോ. . ഏതൊരു റോഡിനും centre of balance ഉണ്ട് ആ balance സെന്ററിൽ നിന്നും മാറിയാൽ rod ഓടിയും അതിനു വല്ല്യ 4kg ഒന്നും വേണ്ട 2 kg തന്നെ ധാരാളം. ഇതു ചേട്ടന്റെ കുഴപ്പം കൊണ്ട് മാത്രം ഒടിഞ്ഞതാ അല്ലാതെ ചേറാൻ ഓടിച്ചതല്ല 👍
ഞാൻ അതിലും heightinnu തുക്കിട്ടുണ്ട് ഇത് ഞാൻ ആ റോഡിൽ gum ഇട്ടത് കൂടിപ്പോയത് ഒരു കാരണം ആയി തോന്നി sewalk ഞാൻ 3.5kg 3mtr താഴേന്നു thuukkittund പിന്നെ എന്റെ കഷ്ടകാലം പിന്നെ ബ്രയിഡ് ഫുൾ tight ആയില്ല ഒരു പൊടിതാഴെക്കു വിട്ടാൽ ആമ്പൽക്കാട് ഉണ്ട് എനിക്ക് മീൻ തന്നെ മുഗ്യം
വാട്സാപ്പിൽ ഇട്ട് സ്പോട്ടിൽ വിക്കും3000 conducts ഉണ്ട് ഫോണിൽ തൂക്കം പോലും നോക്കണ്ട വലുതാണേൽ ഉടൻ അടുത്ത സെറ്റ് തവള മേടിക്കും ഇതന്നെ പണി tackles മേടിക്കാൻ മാത്രം ചുണ്ടക്ക് പോണ ഞാൻ
ua-cam.com/play/PLIgmK0t2jvt1ZhHTjMecHcCFx_S-NtRGg.html&si=tGLuprUKSGFvjlY3 ഇതൊരു പ്ലേലിസ്റ്റ് ആണ് ചെറാന്റെ
കഴിഞ്ഞ വിഡീയോന്റെ balancepart ഇതിൽ ഉണ്ട് +ഒരു ഹെവി റോഡ് ഒടിച്ച വിഡിയോയും കൂടുന്നു കഴിഞ്ഞ vdo അൽപ്പം പ്രശ്നം ആയപ്പോ സഹായിച്ച എല്ലാർക്കും Thanks ❤❤❤❤😢
Nee ninde content no mention cheyyo.chila കര്യങ്ങൾ ചോതിച്ച് മനസ്സിലാക്കണം
ഇതുപോലെ viral aavan ninakke pattu.youtube viewersinde comments തയൊല്ലി 😂😂😂😂
Adipolly bro kurayee days ayi try cheyunuu cherane pidikan varal kittunund cheran adikunee illaa enengilum ii same size meen njan pidikum💪
Keep going bro more to go 🔥🖤 oru rod poyal aduthath 😌athre ollu 😅 rod medikkana cash fish pidich kittunath aahnen palarkum ariyathilla just leave it bro ❤️
Poyath potte puthiya rod vangu 🎉🎉🎉❤
Poli😊
നിന്റ റോഡ് ഒടിഞ്ഞ നന്നായി ഒരു തവള ചോദിച്ചപ്പോ എന്താരുന്നു ജാട ഇനി റസ്റ്റ് എടുക്കു മീൻ ഞാൻ അടിച്ചുകെട്ടാറ്റ് പുല്ല്
❤️❤️❤️ പൊളിച്ചു
#tackleaddictsvlogs.ethra rod undengkilum ubayokikkuna rod sukshikamayirunnu
Nammude feele anu Maine verre namuke verra adhinum valudh verra onnum ella
❤
Polli vibe chettante video super cheeranum polli oru 15 like tharumo please ❤️♥️♥️♥️♥️♥️♥️♥️♥️
Bro oru rodo reelo thero pls paisa illa meen pidikkaan aagraham undaayittaan nhan vaangiyurunnna reel keduvannu pls thatuvo
Enik tharaamo aa frog🤪
Rod odinjalum meene kittiyallo
Eantamo 😮💨🫣
എത്ര തെറി കേട്ടാലും അതു ആലങ്ങരമാക്കുന്ന ഒരു ചെറുക്കാൻ😅😅😅😅
ഞാൻ ഒരു തെറിയും അലങ്കാരമാക്കുന്നില്ല തെറിക്കുത്തരം മുറിപ്പത്തൽ അതാണ് എന്റെ രീതി സഭ്യത ഉള്ള എല്ലാ കമെന്റിനും സഭ്യതയോടെ മറുപടി നിങ്ങൾ നന്നായി ഇരിക്കുന്നതിൽ സന്തോഷം 👍👍👍
സന്തോഷം നിങ്ങൾ ആണ് എന്റെ വിജയത്തിന് പിന്നിൽ വെറും 1400 ൽ നിന്നും 3200 ലേക്ക് നിങ്ങൾ കാരണം താങ്ക് യൂ ഒരു കാര്യം സൂപ്പെറാ നിങ്ങൾ മാത്രം കമെന്റ് ഡിലീറ്റ് ചെയ്യാറില്ല ബാക്കി ഉള്ളോരൊക്ക ഓടും ഡിലീറ്റ് ആക്കി
@@tackleaddictsvlogs ഈ 3200 പേരും നിന്നെ തെറുപറയൻ aavumdabninde സബ് ആയത്.allathe ninde videosil എന്തു കോപ്പ് ഉണ്ടായിട്ടണെ്ട....
@@tackleaddictsvlogs നീ നിൻ്റെ videosil കമൻ്റ് നിൻ്റെ ഫോൺ നമ്പർ കൊടുത്ത് വിളിച്ച് പറയാൻ പറയ്....അപ്പോ അറിയാം...ആർക്കൊക്കെ.നിന്നോട് സംസാരിക്കണമെന്ന്.സൺഡേ മാത്രമേ oatruvallo എന്നുണ്ടെങ്കജിൽ അത്യമ്മേ പറയണേ കുന്നെ....sry കുട്ട
@@Sajithsajith-c5o സജിത്തേ നിനക്ക് vayil veno atho kothil veno veruthe ninte kotham pottikkathe pokan nokke mm vittoooo vitt po ninte number enikkittu thada thyre
സത്യത്തിൽ ആ rod ഒരിച്ചതല്ലേ ആരേലും അങ്ങനെ close റേഞ്ചിൽ തൂക്കുമോ. . ഏതൊരു റോഡിനും centre of balance ഉണ്ട് ആ balance സെന്ററിൽ നിന്നും മാറിയാൽ rod ഓടിയും അതിനു വല്ല്യ 4kg ഒന്നും വേണ്ട 2 kg തന്നെ ധാരാളം. ഇതു ചേട്ടന്റെ കുഴപ്പം കൊണ്ട് മാത്രം ഒടിഞ്ഞതാ അല്ലാതെ ചേറാൻ ഓടിച്ചതല്ല 👍
ഞാൻ അതിലും heightinnu തുക്കിട്ടുണ്ട് ഇത് ഞാൻ ആ റോഡിൽ gum ഇട്ടത് കൂടിപ്പോയത് ഒരു കാരണം ആയി തോന്നി sewalk ഞാൻ 3.5kg 3mtr താഴേന്നു thuukkittund പിന്നെ എന്റെ കഷ്ടകാലം പിന്നെ ബ്രയിഡ് ഫുൾ tight ആയില്ല ഒരു പൊടിതാഴെക്കു വിട്ടാൽ ആമ്പൽക്കാട് ഉണ്ട് എനിക്ക് മീൻ തന്നെ മുഗ്യം
വീഡിയോക്ക് വേണ്ടിയാണെങ്കിലും മനപ്പൂർവ്വം rod ഒടിച്ചത് വളരെ മോശമായി തോന്നി
4kg ondo....
വാട്സാപ്പിൽ ഇട്ട് സ്പോട്ടിൽ വിക്കും3000 conducts ഉണ്ട് ഫോണിൽ തൂക്കം പോലും നോക്കണ്ട വലുതാണേൽ ഉടൻ അടുത്ത സെറ്റ് തവള മേടിക്കും ഇതന്നെ പണി tackles മേടിക്കാൻ മാത്രം ചുണ്ടക്ക് പോണ ഞാൻ
@tackleaddictsvlogs ethra ond ennitu....thooki nokiyo chetta.
1500/ Rs പോക്കറ്റിൽ നോതുക്കൽ
മാർക്കറ്റിൽ എത്തിയാൽ മാത്രം തുക്കൽ ള്ളൂ
@@tackleaddictsvlogs athu kallaki....
Rod 😢 but ചേറാൻ 💥💥
❤️❤️❤️ പോട്ടെടാ വേറെ ഉണ്ട്
ഇത് ഫ്രണ്ടിന്റെ റോഡ് gift കിട്ടിതാ അന്ന് തന്നെ 9മീൻ കേറി എന്റെ റോഡ് ഒടിയില്ല
@@tackleaddictsvlogs ഒടിഞ്ഞ റോഡ് അയച്ചു തരുമോ?
ചേട്ടന്റെ വീഡിയോ ഒരു വറൈറ്റിയാണ് keepitum
Bro വരാലിനെ പിടിക്കാൻ ഒരു സ്പോട്ടിൽ എത്ര തവണ കാസ്റ്റ് ചെയ്യണം
അങ്ങനെയൊന്നുമില്ല ബ്രോ ❤
മീനിൻറെ availability പോലെ ഉണ്ടാവും.
നല്ല frogum shadum ഉപയോഗിക്കുക❤
ഡിപെൻഡ്‌സ് lure poli ആണേൽ പെട്ടെന്നടിക്കും വിശന്നു അഗ്രെസ്സീവ് ആണേലും പെട്ടെന്നടിക്കും ചിലപ്പോ 20or 30cast
വാരൽ നല്ലപോലെ ഉണ്ട് എത്ര എറിഞ്ഞിട്ടും അടിക്കുന്നില്ല😔😔😔
@@MuhammedswafvanmmMuhammedswafv place എവിടെയാ?
തൃശ്ശൂർ
Number
@@MALLU41 8848119884
Wtsaponly
@tackleaddictsvlogs number please 🥺
WhatsApp number please ok bro 🙏🏽
@@tackleaddictsvlogs ok bro
Polli vibe chettante video super cheeranum polli oru 15 like tharumo please ❤️♥️♥️♥️♥️♥️♥️♥️♥️