ബഹു: അഡ്വക്കേറ്റ്, നിലവിൽ ഞാൻ ഹൈക്കോടതിയിലെ ഒരു റിട്ട് പെറ്റിഷൻ (സിവിൽ )കേസിലെ റസ്പോണ്ടൻറാണ്. പെറ്റിഷണർ ഒരേക്കർ 17 സെൻറ് നില ഭൂമി വാങ്ങി പഞ്ചായത്തിൽ നിന്നും മണ്ണ് ലേലം ചെയ്തെടുത്ത് നികത്തി .എൻ്റെ പരാതിയെ തുടർന്ന് KLu പ്രകാരം പൂർവ്വസ്ഥിതിയിലാക്കുവാൻ സബ്ബ് കളക്ടർ ഉത്തരവിട്ടു.ഇതേ തുടർന്ന് പെറ്റി ഷ ണർ കോടതിയെ സമീപിച്ചു. കോടതിയിൽ പെറ്റിഷണർ അദ്ദേഹം വാങ്ങിയ Sale deed Exhibit ആയി ഹാജരാക്കി. അതും ആധാരത്തിൻ്റെ മുഖ്യ ഭാഗങ്ങൾ എന്നു പറഞ്ഞാണ് ഹാജരാക്കിയിട്ടുള്ളത് അതിൽ ആധാരത്തിൻ്റെ വസതുവിവരപട്ടിക ,മറ്റൊരു ആധാരത്തിൻ്റെ വസതുവിവരപട്ടികയാണ് ഹാജരാക്കിയത്.ഇത് ഒരു ക്രിമിനൽ കേസ് ആകുമോ ? ഇങ്ങനെ ഹാജരാക്കിയതുകൊണ്ട് പെറ്റി ഷ ണർക്ക് ഗുണമുണ്ട് കാരണം ഒറിജിനൽ ആധാരത്തിലെ വസ്തുവിവരപട്ടികയിൽ വസതുവിൻ്റെ സ്വഭാവം - നിലം എന്നും എന്നാൽ ഇപ്പോൾ ഹാജരാക്കിയതിൽ പുരയിടം എന്നും ആണ് കിടക്കുന്നത് സദയം മറുപടി തരുക .ഹൈക്കോടതിയിൽ ആണ് കേസ്. എൻ്റെ അഡ്വേക്കേറ്റ് രണ്ടഭിപ്രായം പറയുന്നു.my email. a lexpalackalO6@gmail.com
ഒരോ ജില്ലയിലും കോടതി ഉണ്ട്. അങ്ങനെയാണങ്കിൽ 'പ്രതി എന്ന് ആരോപിക്കുന്ന ആൾക്ക് നീതി കിട്ടിയില്ലങ്കിൽ ' ഹൈക്കോടതിയെ സമീപിക്കാം അല്ലേ. ഹൈക്കോടതിയിലും നീതി കിട്ടിയില്ലങ്കിൽ ' സുപ്രിം കോടതിയെ സമീപിക്കാം സുപ്രിം കോടതി നിയമം ശരിയായ രീതിയിൽ നിയമം നടപ്പിലാക്കണം' അവിടെ പ്രതിയാണ് എന്ന് പ്രൂ ഭ്' ചെയ്താൽ 'പ്രതിക്ക് രാഷ്ട്രപതിക്ക് അപേക്ഷ നൽകാം അല്ലേ. അങ്ങനെയാണങ്കിൽ രാഷ്ട്രപതി തള്ളിയാൽ ശിക്ഷയും കിട്ടും അല്ലേ.'' ''അങ്ങനെയാണങ്കിൽ ശരിയായ നിയമം കിട്ടിയില്ലങ്കിൽ പ്രതി എന്ന് ആരോപിക്കുന്ന ആൾക്ക് നിയമം കിട്ടിയില്ലങ്കിൽ ഐക്യരാഷ്ട്രസഭയിൽ 'തെറ്റ് ചൂണ്ടി കാണിച്ചു ഒരു പരാതി കൊടുക്കാൻ നിയമം ഉണ്ടോ.....
Am a law student ...it's very helpful.. thanks
വാഹനാപകടം സംഭവിച്ചാൽ ധാരാളം പണം ലഭിക്കുമെന്നുള്ള പ്രചാരം ശരിയാണോ?? കാണുക അഡ്വ പ്രദീപിന്റെ വിശദീകരണം...
ua-cam.com/video/vs6lXTF7cYs/v-deo.html
Mobile phonil thelivinu vendi live video aduknuth niyamaparamano
Good explanation..
ബഹു: അഡ്വക്കേറ്റ്,
നിലവിൽ ഞാൻ ഹൈക്കോടതിയിലെ ഒരു റിട്ട് പെറ്റിഷൻ (സിവിൽ )കേസിലെ റസ്പോണ്ടൻറാണ്. പെറ്റിഷണർ ഒരേക്കർ 17 സെൻറ് നില ഭൂമി വാങ്ങി പഞ്ചായത്തിൽ നിന്നും മണ്ണ് ലേലം ചെയ്തെടുത്ത് നികത്തി .എൻ്റെ പരാതിയെ തുടർന്ന് KLu പ്രകാരം പൂർവ്വസ്ഥിതിയിലാക്കുവാൻ സബ്ബ് കളക്ടർ ഉത്തരവിട്ടു.ഇതേ തുടർന്ന് പെറ്റി ഷ ണർ കോടതിയെ സമീപിച്ചു.
കോടതിയിൽ പെറ്റിഷണർ അദ്ദേഹം വാങ്ങിയ Sale deed Exhibit ആയി ഹാജരാക്കി. അതും ആധാരത്തിൻ്റെ മുഖ്യ ഭാഗങ്ങൾ എന്നു പറഞ്ഞാണ് ഹാജരാക്കിയിട്ടുള്ളത് അതിൽ ആധാരത്തിൻ്റെ വസതുവിവരപട്ടിക ,മറ്റൊരു ആധാരത്തിൻ്റെ വസതുവിവരപട്ടികയാണ് ഹാജരാക്കിയത്.ഇത് ഒരു ക്രിമിനൽ കേസ് ആകുമോ ? ഇങ്ങനെ ഹാജരാക്കിയതുകൊണ്ട് പെറ്റി ഷ ണർക്ക് ഗുണമുണ്ട് കാരണം ഒറിജിനൽ ആധാരത്തിലെ വസ്തുവിവരപട്ടികയിൽ വസതുവിൻ്റെ സ്വഭാവം - നിലം എന്നും എന്നാൽ ഇപ്പോൾ ഹാജരാക്കിയതിൽ പുരയിടം എന്നും ആണ് കിടക്കുന്നത് സദയം മറുപടി തരുക .ഹൈക്കോടതിയിൽ ആണ് കേസ്. എൻ്റെ അഡ്വേക്കേറ്റ് രണ്ടഭിപ്രായം പറയുന്നു.my email. a lexpalackalO6@gmail.com
Very good sir
Best wishes from beeline tv
Thank you
Good.very helpful
Anyarude parampil ayallude absvathil vazhivettunnathu nneethiiyano
thanks tooooo much
വാഹനാപകടം സംഭവിച്ചാൽ ധാരാളം പണം ലഭിക്കുമെന്നുള്ള പ്രചാരം ശരിയാണോ?? കാണുക അഡ്വ പ്രദീപിന്റെ വിശദീകരണം...
ua-cam.com/video/vs6lXTF7cYs/v-deo.html
Good experience
Great content
Can you make a video about section 420
ഇത്രയും ഇന്ത്യൻ ശിക്ഷാ നിയമം എറ്റവും അനുകൂലമായത് ഇപ്പോൾ ദിലീപിന് ആണ്. അയ്യാൾക്ക് അനുവദിച്ചപ്പോൾ തന്നെ വ്യക്തമായ താണല്ലോ?
എനിക്ക് ഐപിസി 420 യിൽ കുറച്ചു അഡ്വൈസ് വേണം
I'm a law student
Articles സും സെക്ഷൻസും തമ്മിലുള്ള വ്യത്യാസം എന്താണെന്നു പറഞ്ഞു തരാമോ? അതോ രണ്ടും ഒന്നാണോ
@@theoptimist475 articles constitutionilum sections other Actsiluman
ഒരോ ജില്ലയിലും കോടതി ഉണ്ട്. അങ്ങനെയാണങ്കിൽ 'പ്രതി എന്ന് ആരോപിക്കുന്ന ആൾക്ക് നീതി കിട്ടിയില്ലങ്കിൽ ' ഹൈക്കോടതിയെ സമീപിക്കാം അല്ലേ. ഹൈക്കോടതിയിലും നീതി കിട്ടിയില്ലങ്കിൽ ' സുപ്രിം കോടതിയെ സമീപിക്കാം സുപ്രിം കോടതി നിയമം ശരിയായ രീതിയിൽ നിയമം നടപ്പിലാക്കണം' അവിടെ പ്രതിയാണ് എന്ന് പ്രൂ ഭ്' ചെയ്താൽ 'പ്രതിക്ക് രാഷ്ട്രപതിക്ക് അപേക്ഷ നൽകാം അല്ലേ. അങ്ങനെയാണങ്കിൽ രാഷ്ട്രപതി തള്ളിയാൽ ശിക്ഷയും കിട്ടും അല്ലേ.'' ''അങ്ങനെയാണങ്കിൽ ശരിയായ നിയമം കിട്ടിയില്ലങ്കിൽ പ്രതി എന്ന് ആരോപിക്കുന്ന ആൾക്ക് നിയമം കിട്ടിയില്ലങ്കിൽ ഐക്യരാഷ്ട്രസഭയിൽ 'തെറ്റ് ചൂണ്ടി കാണിച്ചു ഒരു പരാതി കൊടുക്കാൻ നിയമം ഉണ്ടോ.....
@@theoptimist475 നീ ' തീരുമാനിച്ചാൽ മതിയോ. പോടാ 'നമ്മൾ തീരുമാനിക്കും.നിങ്ങൾ അനുസരിക്കും' ഇല്ലങ്കിൽ അനുസരിപ്പിക്കാൻ അറിയാം
POLICE