Life happy ആയിട്ട് ജീവിക്കണം എന്നൊക്കെ പറഞ്ഞാൽ പോരാ..... നമ്മുടെ ജീപ്പിന്റ കസ്റ്റമർ ചേട്ടൻ ജീവിക്കുന്നത് പോലെ അവനവനെ സന്തോഷവാൻ ആക്കുന്ന job എന്താണോ അത് ചെയ്തു ഹാപ്പി കണ്ടെത്തുക... പ്വോളി....🙏🙏🙏
റാപ്പിഡ് ഫയർ വളരെ നല്ല രീതിയിൽ തന്നെ മുന്നോട്ടുപോകുന്ന ഒരു പ്രോഗ്രാം തന്നെയാണ് എന്നതിൽ സംശയമില്ല... കോമ്പസ്സിന്റെ ഓണറെക്കുറിച്ച് പറയാതെ വയ്യ..വളരെ ഒഴുക്കുള്ള ആകർഷണീയമായ സംസാരരീതി.. ഫാമിലിയെ കുറിച്ചു വിശാലമായ കാഴ്ചപ്പാടുള്ള മനുഷ്യൻ. എന്തും പോസിറ്റീവായി എടുത്തു ലൈഫ് എൻജോയ് ചെയ്യുന്ന ഭാഗ്യവാൻ
എനിക്കും ജീപ്പ് കോമ്പസ് ഒരുപാട് ഇഷ്ടമുള്ള വാഹനമാണ് ഒരെണ്ണം സ്വന്തമാക്കണമെന്ന് ഒരുപാട് ആഗ്രഹമുണ്ട്. പക്ഷേ സാമ്പത്യം ഇല്ലാത്തത് കൊണ്ട് അത് ഞാൻ സ്വപ്നത്തിൽ മാത്രം ഒതുക്കി🙂👍🏻
🔥🚘❤ Rapid Fire ലെ നാളിതുവരെയായുള്ള മിക്ക എപ്പിസോഡുകളിലും ഇന്ത്യയിൽ നിന്ന് പടിയിറങ്ങിയ 🚘 Ford ന്റെ വാഹനങ്ങൾ ഉണ്ടാകും. Ford ഉം ആയി എത്തുന്നവരെല്ലാം വാഹനത്തിന്റെ കാര്യത്തിലായാലും സർവീസിന്റെ കാര്യത്തിലായാലും വളരെ ഹാപ്പിയും🤗. അതു പോലെ തന്നെ മാരുതിയുടെ ഫോളോഅപ്പും. 'Customer is a King' എന്നത് അർത്ഥവത്താകുന്നത് ഇത്തരം സന്ദർഭങ്ങളിലാണ്. അതുകൊണ്ട് തന്നെയാണ് ഇത്തരം കമ്പനികൾ ജനഹൃദയങ്ങൾ കീഴടക്കിയതും.
ഫോർഡ് ഇന്ത്യയിൽ നിന്നും പോയിട്ടും ആ ബ്രാന്റിന്റെ ഓരോ വാഹനവും മികച്ച രീതിയിൽ തന്നെയാണ് ആളുകൾ ഇന്നും ഉപയോഗിക്കുന്നു എന്ന് കാണുമ്പോൾ ആ കമ്പനിയുടെ ക്വാളിറ്റി നമുക്ക് വ്യക്തമായി മനസ്സിലാകുന്നു ❤
😍ബൈജു ചേട്ടാ 🙏നമസ്കാരം ❤️🌹25 മത്തെ raid fire കാണുന്ന ലെ ഞാൻ 🥰😍 0:39 ഭംഗി ആവുന്നു ബൈജു ചേട്ടാ.. ആരും ചെയ്യാത്ത. വെറൈറ്റി വീഡിയോ ബൈജു ചേട്ടൻ 💪😍❤️ഇന്ന് കസ്റ്റമർ അവരുടെ വണ്ടിയിൽ ഹാപ്പി ആണ് 😍👍എല്ലാരും പൊളിച്ചു 👍🥰😍ഫുൾ സപ്പോർട് 💪ഉണ്ട് 👍💪ബൈജു ചേട്ടാ 👍😍
rapid ഫയർ പങ്കെടുക്കുന്നവരുടെ വണ്ടി ഒന്ന് കൂടെ അടുത്ത് കാണിച്ചാൽ നന്നായിരുന്നു (അവരുടെ അനുവാദത്തോടെ ), അതിന്റെ features മറ്റും ഒരു ഫാസ്റ്റ് paced ആയിട്ട് കാണിച്ചിരുന്നേൽ ... THAT ജീപ്പ് കോംപസ്സ് .. സംസാരത്തിനിടയിൽ ആയാൽ പോലും ഒരു round കാണിച്ചാൽ പൊളി ആണ് ..
Rapid Fire ശരിക്കും വാഹനം വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് വളരെ ഉപകാരം ആണ് കാരണം മിക്ക വാഹനങ്ങളുടെയും User’s Review കണ്ടുമനസ്സിലാക്കാലോ ❤❤❤❤ പിന്നെ ജീപ്പുമായി എത്തിയ ഫോട്ടോഗ്രാഫർ ചേട്ടൻ പൊളിയാ 💕💕
ഡ്രൈവിംഗ് സ്കൂളിലെ പഠനം മുതൽ തന്നെ കാതലായ മാറ്റം കൊണ്ടുവരണം... സ്കൂളിലെ പഠനമൊക്കെ കണക്കാണ്, cash വാങ്ങി പാസ്സാക്കി വിടുന്നു, പിന്നെന്ത് traffic അവബോധം... അണ്ണൻകുഞ്ഞിനും തന്നാലായത്, ബൈജു ചേട്ടന്റെ ശ്രമങ്ങളെ വിലമതിക്കുന്നു ❤
Once again back to my favourite episode "rapid fire". Compass customer and brezza customer steal the show no doubt. The teal green color of compass looks great. Always love the maruti ASS. I think ventilated seats and 360 degree camera is a must have for all the vehicles.
Pls answer my question in next episode.... Where should I complain if airbag is not deployed in frontal crash with seat belt fasten and insurance amt around 7 lakh for an innova crysta?
1 മില്യൺ അടുത്ത് തന്നെ ആകും, One million ആകുന്ന episode il എങ്ങനെയെങ്കിലും മമ്മൂക്ക and his car collection എങ്ങനെ എങ്കിലും കൊണ്ട് വരണം. ബൈജു ചേട്ടൻ്റെ hold വെച്ച് എങ്ങനെയെങ്കിലും.. ഒരിക്കലും ആ episode sadharana episode ആകരുത്
@indian3755ഇൻശാ അള്ളാഹ് എന്നതിന്റെ അർത്ഥം ദൈവത്തിന്റെ അനുഗ്രഹം ഉണ്ടെങ്കിൽ എന്നാണ്..മനുഷ്യനായി ജനിച്ച്, മനുഷ്യനായി ജീവിക്കുന്ന ആർക്കും അത് പറയാം,അതിന് ആരും ഇതുവരെ എതിർപ്പ് പറഞ്ഞിട്ടില്ല,പറയുകയുമില്ല...! പിന്നെ വേറൊരു കാര്യം,മനുഷ്യനായി ജനിച്ച് മൃഗങ്ങളേക്കാൾ മൃഗീയമായി വളരെ വൃത്തികെട്ട രീതിയിൽ ജീവിക്കുന്ന ചിന്തിക്കുന്ന ആളുകൾക്ക്,വളരെ ചുരുക്കം ആളുകൾക്ക് ഇത് കേൾക്കുമ്പോൾ ചൊറിച്ചിൽ ഉണ്ടാകുന്നത് സ്വാഭാവികം...!! ഈ കമന്റ് ഇട്ട ഇൻഡ്യൻ എന്ന ആൾക്ക് ആ ഒരു ചൊറിച്ചിൽ ഇല്ല എന്ന് ഞാൻ വിശ്വസിക്കുന്നു..!!!
Appreciate Baiju asking the vehicle owners about following lane discipline . This road and lane discipline is very relevant . Everyone one owns high end cars or costly cars or different variant vehicle and drives but if one does not follow traffic road discipline or lane discipline ,it is a utter waste . As long as civic sense is not there ,what use riding any car or vehicle. Indiscipline driving causes inconvenience to a driver who genuinely follow traffic discipline . Baiju ,please ask everyone about honking too. Let this "Rapid Fire " also be a time to understand from the car or vehicle owners about their responsibility while driving or riding .
Regularly watching your channel. As you rightly asked him, how dod you learn lane discipline. I was in UK last month for 3 weeks, travelled lot by cars. Astonished to see the discipline and manners, showing respect to other drivers on road. I strongly feel these systems are to be taught in high schools n colleges to every student. We speak about no honking, but why public transports write in rear, 'SOUND HORN and STOP' ? Nobody could answer. I never use horn too.
Ford കാറുകൾ ഉപയോഗിക്കുന്നവർ 100% തൃപ്തരാണ്. കമ്പനി ഇന്ത്യ വിട്ടു പോയിട്ടും, പാർട്സ്, സർവീസും ഇപ്പോഴും മികച്ചത്. Ford ഉപയോഗിച്ചവർ ഒരിക്കലും വണ്ടി വിൽക്കില്ല.
എനിക്ക് ഒരു ഡൌട്ട് ഉണ്ട് ഞൻ ഇപ്പോ ഉപയോഗിക്കുന്നത് ford figo പെട്രോൾ 2019 model full option ആണ് എനിക്ക് ഒന്ന് അപ്ഗ്രേഡ് ചെയ്യണം എന്നു ഉണ്ട് വീട്ടിൽ 5 പേര് ആണ് ഉള്ളത് എനിക്ക് ഒരു കാർ suggests ചെയ്യാമോ
Life happy ആയിട്ട് ജീവിക്കണം എന്നൊക്കെ പറഞ്ഞാൽ പോരാ..... നമ്മുടെ ജീപ്പിന്റ കസ്റ്റമർ ചേട്ടൻ ജീവിക്കുന്നത് പോലെ അവനവനെ സന്തോഷവാൻ ആക്കുന്ന job എന്താണോ അത് ചെയ്തു ഹാപ്പി കണ്ടെത്തുക... പ്വോളി....🙏🙏🙏
കയ്യിൽ ക്യാഷ് ഉണ്ടേൽ ആർക്കും ചെയ്യാവുന്നതേ ഉള്ളൂ 😁
@@sudheeshsundaran9351
Cash ഉണ്ടാകുന്നതല്ലല്ലോ ഉണ്ടാക്കുന്നതല്ലേ ☝️
@@clubkeralabysreejesh അത് തന്നാ പറഞ്ഞെ... ഇഷ്ടമില്ലാത്ത ജോലി ചെയ്ത് ആവശ്യത്തിന് ക്യാഷ് ഉണ്ടാക്കി.. ശേഷം പാഷൻ പിറകെ പോയി.. സിമ്പിൾ
6.46: ജീപ്പ് owner പറഞ്ഞത് ഒന്ന് രണ്ട് പ്രാവശ്യം വഴിയിൽ കിടന്ന് എന്നാണ്. അങ്ങിനെ ഉള്ള വാഹനം ആണ് പൂർണ്ണ തൃപ്തി എന്ന് പറയുന്നത്😂
@@f.a.c.t3052വഴിയിൽ കിടന്നിട്ടുണ്ട് എന്ന് കരുതി നമുക്കൊരു വാഹനത്തോട് ഉള്ള ഇഷ്ടം തൃപ്തി ഇല്ലാതാകണം എന്നില്ല....
Rapid fire ഒരിക്കലും നിർത്തരുത്..... വണ്ടി റിവ്യൂ കാണുന്നതിലും കൂടുതൽ ഇതാണ് ഞാൻ കാണുന്നത് 👍🏼
A very Happy Jeep customer ❤.
ഇങ്ങനെ പറയുന്നത് കേൾക്കുമ്പോൾ തന്നെ രോമാഞ്ചം ആണ്.
He is not care about the small negatives
Avinash ചേട്ടൻ പൊളി... ഉള്ളത് പച്ചക്ക് പറഞ്ഞു ....നല്ല മനുഷ്യൻ, കുടുംബത്തിനെ എങ്ങനെ കൊണ്ട് പോകണം എന്നതും പറഞ്ഞു ❤
ജീപ്പ് കസ്റ്റമർ ഒരേ പോളി മനുഷ്യൻ അതുപോലെ ബ്രസ്സ കസ്റ്റമർ നന്നായി സംസാരിച്ചു❤
🥹😀
@@abz9635athinu??undel nannay kashtapettitado..
Nannavum. Kayim lookum undallo
സത്യം 💯
റാപ്പിഡ് ഫയർ വളരെ നല്ല രീതിയിൽ തന്നെ മുന്നോട്ടുപോകുന്ന ഒരു പ്രോഗ്രാം തന്നെയാണ് എന്നതിൽ സംശയമില്ല...
കോമ്പസ്സിന്റെ ഓണറെക്കുറിച്ച് പറയാതെ വയ്യ..വളരെ ഒഴുക്കുള്ള ആകർഷണീയമായ സംസാരരീതി..
ഫാമിലിയെ കുറിച്ചു വിശാലമായ കാഴ്ചപ്പാടുള്ള മനുഷ്യൻ.
എന്തും പോസിറ്റീവായി എടുത്തു ലൈഫ് എൻജോയ് ചെയ്യുന്ന ഭാഗ്യവാൻ
Jeep,brezza owner തന്റെ വാഹനത്തെ പറ്റി നന്നായി അറിയാം നന്നായി സംസാരിച്ചു 4 suv 4 കമ്പനികൾ ബൈജു ചേട്ടന്റെ സെലക്ഷൻ കൊള്ളാം 👍
എനിക്കും ജീപ്പ് കോമ്പസ് ഒരുപാട് ഇഷ്ടമുള്ള വാഹനമാണ് ഒരെണ്ണം സ്വന്തമാക്കണമെന്ന് ഒരുപാട് ആഗ്രഹമുണ്ട്. പക്ഷേ സാമ്പത്യം ഇല്ലാത്തത് കൊണ്ട് അത് ഞാൻ സ്വപ്നത്തിൽ മാത്രം ഒതുക്കി🙂👍🏻
മെയിന്റ്നസ് ഭയങ്കര കൂടുതൽ ആണ്...... ഒരു ചെറിയ spare പോലും മുടിഞ്ഞ കാശ് ആണ്
@@emeraldjoseph577ല്ലാവർക്കും എല്ലാ വണ്ടികളൂം പറഞ്ഞിട്ടില്ല. കാശ് കാശ് എന്ന് മാത്രം ചിന്തയുള്ളവർക്കു മാരുതി മാത്രം
@@Tutelage810 Sadharanakark athoke nokaendath und bro 😌
Jeep Compass.... My Dream.... ❤
എന്തായാലും പയ്യെ ഒരെണ്ണം എടുക്കും
Njanum edukum
ഒരു പുതിയതോ പഴയതോ വണ്ടി എടുക്കുന്നയാളെ സംബന്ധിച്ച് ഈ ഒരു പരിപാടി നല്ല ഉപകാരപ്രദമാണ്. ❤️
Jeep കഴിഞ്ഞപ്പോൾ വന്നത് creta, ecosport, breza.... അടിപൊളി 🚘🚘🚘
🔥🚘❤ Rapid Fire ലെ നാളിതുവരെയായുള്ള മിക്ക എപ്പിസോഡുകളിലും ഇന്ത്യയിൽ നിന്ന് പടിയിറങ്ങിയ 🚘 Ford ന്റെ വാഹനങ്ങൾ ഉണ്ടാകും. Ford ഉം ആയി എത്തുന്നവരെല്ലാം വാഹനത്തിന്റെ കാര്യത്തിലായാലും സർവീസിന്റെ കാര്യത്തിലായാലും വളരെ ഹാപ്പിയും🤗. അതു പോലെ തന്നെ മാരുതിയുടെ ഫോളോഅപ്പും. 'Customer is a King' എന്നത് അർത്ഥവത്താകുന്നത് ഇത്തരം സന്ദർഭങ്ങളിലാണ്. അതുകൊണ്ട് തന്നെയാണ് ഇത്തരം കമ്പനികൾ ജനഹൃദയങ്ങൾ കീഴടക്കിയതും.
Ford പിൻവാങ്ങാൻ എടുത്ത തീരുമാനം മണ്ടത്തരവും.. തീരുമാനം എടുത്തവൻ മരമണ്ടനും 😢
''customer is shit '' എന്നത് അർത്ഥവത്താകുന്നത് TATA എടുക്കുമ്പോഴും 🤣🤣
Jeep owner enjoying passion and life. Brezza owner is very crystal clear about the needs.
Jeep compass ചേട്ടൻ 👌🏻👌🏻👌🏻👌🏻. നമ്മളൊക്കെ എങ്ങനെയൊക്കെയോ എന്തിനൊക്കയോ വേണ്ടി ജീവിക്കുന്നു പുള്ളിയുടെ ജീവിതം ആണ് ജീവിതം.
"ഞാൻ പനമ്പള്ളിനഗറിൽ തൂത്ത്തുടച്ച് ഇടാൻ അല്ല ഇത് വാങ്ങിയത്" 👌
Brezza owner superb .... He noticed Everything detailed 🎉
ഫോർഡ് ഇന്ത്യയിൽ നിന്നും പോയിട്ടും ആ ബ്രാന്റിന്റെ ഓരോ വാഹനവും മികച്ച രീതിയിൽ തന്നെയാണ് ആളുകൾ ഇന്നും ഉപയോഗിക്കുന്നു എന്ന് കാണുമ്പോൾ ആ കമ്പനിയുടെ ക്വാളിറ്റി നമുക്ക് വ്യക്തമായി മനസ്സിലാകുന്നു ❤
😍ബൈജു ചേട്ടാ 🙏നമസ്കാരം ❤️🌹25 മത്തെ raid fire കാണുന്ന ലെ ഞാൻ 🥰😍 0:39 ഭംഗി ആവുന്നു ബൈജു ചേട്ടാ.. ആരും ചെയ്യാത്ത. വെറൈറ്റി വീഡിയോ ബൈജു ചേട്ടൻ 💪😍❤️ഇന്ന് കസ്റ്റമർ അവരുടെ വണ്ടിയിൽ ഹാപ്പി ആണ് 😍👍എല്ലാരും പൊളിച്ചു 👍🥰😍ഫുൾ സപ്പോർട് 💪ഉണ്ട് 👍💪ബൈജു ചേട്ടാ 👍😍
Jeep compass customer review കേട്ടിരിക്കാൻ നല്ല രസം ❤️❤️
Jeep owner enjoying his life with passion with his vehicle.
His Customers review
true from heart 🤝.
Jeep Compass Owner😂❤ Pwoli ... Dream Car... Hopefully One Day Njaanum Edukkum... 😊
എന്റെ പൊന്നു ചേട്ടാ എടുക്കല്ലേ, സർവിസ് ശോകമാണ്, ഭയങ്കര സർവിസ് കോസ്റ്റ് ആണ്, കൊടുത്തു കളയാൻ പെട്ട പാട് എനിക്ക് മാത്രമേ അറിയൂ,
rapid ഫയർ പങ്കെടുക്കുന്നവരുടെ വണ്ടി ഒന്ന് കൂടെ അടുത്ത് കാണിച്ചാൽ നന്നായിരുന്നു (അവരുടെ അനുവാദത്തോടെ ), അതിന്റെ features മറ്റും ഒരു ഫാസ്റ്റ് paced ആയിട്ട് കാണിച്ചിരുന്നേൽ ... THAT ജീപ്പ് കോംപസ്സ് .. സംസാരത്തിനിടയിൽ ആയാൽ പോലും ഒരു round കാണിച്ചാൽ പൊളി ആണ് ..
Rapid Fire ശരിക്കും വാഹനം വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് വളരെ ഉപകാരം ആണ് കാരണം മിക്ക വാഹനങ്ങളുടെയും User’s Review കണ്ടുമനസ്സിലാക്കാലോ ❤❤❤❤
പിന്നെ ജീപ്പുമായി എത്തിയ ഫോട്ടോഗ്രാഫർ ചേട്ടൻ പൊളിയാ 💕💕
JEEP OWNER Thikachum Satisfied Aaya Vyakthi Very Nice Interview 👌
Ford നിർത്തിയപ്പോൾ കാറുകളുടെ വില കുറയും എന്ന് പ്രതീക്ഷിചുരുന്നു എന്നാൽ പ്രക്ഷക്കപ്പുറം ആയി വണ്ടിയുടെ വാല്യൂ കൂടി.
Ford figo🤍
Adipoliii👍 ....inte fvrt episodan rapid fire🔥....parayathirikkaan veyyaaa....oru rakshayumillaaa🔥✌️....adipoliii..... Vstarinum sirnum orupad thanks........orupad perkk upakaravuman ee oru episode🤝.....nalla resayitt ishttapett kanunna oru vedeo aaan✌️......iniyum orupad pretheekshikkunnu nalla vedeosokkeeee☺️.....full supportnd👍🤝....all vedeosum kanarund.....share cheyyarund aarkkelum upakaramayikkottenn karuthiii👍
😍😍😍 ജീപ്പ് ചേട്ടൻ adipoli😊
Thanks ബൈജുചേട്ടാ
Jeep customer is a very cool man. I really loved his attitude.
Also the brezza cus, well said.
Brezza owner ൻ്റ് അവഗാഹം, സൂപ്പർ
Avinash @8.43 ഇന്ഷാ അല്ലാഹ് 👍😊
ഡ്രൈവിംഗ് സ്കൂളിലെ പഠനം മുതൽ തന്നെ കാതലായ മാറ്റം കൊണ്ടുവരണം... സ്കൂളിലെ പഠനമൊക്കെ കണക്കാണ്, cash വാങ്ങി പാസ്സാക്കി വിടുന്നു, പിന്നെന്ത് traffic അവബോധം... അണ്ണൻകുഞ്ഞിനും തന്നാലായത്, ബൈജു ചേട്ടന്റെ ശ്രമങ്ങളെ വിലമതിക്കുന്നു ❤
Happy to be part of this family ❤️
Jeep service at Goa is back now. Last three months it was not functioning due to dealership change. Sairam Jeep is the new dealer.
Once again back to my favourite episode "rapid fire". Compass customer and brezza customer steal the show no doubt. The teal green color of compass looks great. Always love the maruti ASS. I think ventilated seats and 360 degree camera is a must have for all the vehicles.
Pls answer my question in next episode....
Where should I complain if airbag is not deployed in frontal crash with seat belt fasten and insurance amt around 7 lakh for an innova crysta?
Very hearty comments by the Jeep owner.🙂
1 മില്യൺ അടുത്ത് തന്നെ ആകും,
One million ആകുന്ന episode il എങ്ങനെയെങ്കിലും മമ്മൂക്ക and his car collection എങ്ങനെ എങ്കിലും കൊണ്ട് വരണം. ബൈജു ചേട്ടൻ്റെ hold വെച്ച് എങ്ങനെയെങ്കിലും..
ഒരിക്കലും ആ episode sadharana episode ആകരുത്
സൂപ്പർ Rapid fire നോട് ഉള്ള ഇഷ്ടം ഓരോ തവണയും കൂടി കൂടി വരുന്നു ❤
Compass ന്റെ build quality & driving quality യെ പറ്റി ആർക്കും ഒരു പരാതിയും ഉണ്ടാവില്ല മറ്റു കാര്യങ്ങൾ ഉണ്ടങ്കിലും അത് വളരെ കുറച്ചു ആയിരിക്കും
സുരക്ഷയ്ക്ക് മുൻതൂക്കം നൽകുന്ന upper middle class ന്റെ first choice Jeep Compas തന്നെയാണ്..
Yes because jeep is made by fiat
Very informative video ❤❤
ഹൃദയം സിനിമയിൽ പ്രണവിന്റെ അമ്മയായി അഭിനയിച്ചത് അവിനാഷ് സാറിന്റെ വൈഫ് അഞ്ജന മാം ആണ്...🤗
@indian3755ഇൻശാ അള്ളാഹ് എന്നതിന്റെ അർത്ഥം ദൈവത്തിന്റെ അനുഗ്രഹം ഉണ്ടെങ്കിൽ എന്നാണ്..മനുഷ്യനായി ജനിച്ച്, മനുഷ്യനായി ജീവിക്കുന്ന ആർക്കും അത് പറയാം,അതിന് ആരും ഇതുവരെ എതിർപ്പ് പറഞ്ഞിട്ടില്ല,പറയുകയുമില്ല...!
പിന്നെ വേറൊരു കാര്യം,മനുഷ്യനായി ജനിച്ച് മൃഗങ്ങളേക്കാൾ മൃഗീയമായി വളരെ വൃത്തികെട്ട രീതിയിൽ ജീവിക്കുന്ന ചിന്തിക്കുന്ന ആളുകൾക്ക്,വളരെ ചുരുക്കം ആളുകൾക്ക് ഇത് കേൾക്കുമ്പോൾ ചൊറിച്ചിൽ ഉണ്ടാകുന്നത് സ്വാഭാവികം...!!
ഈ കമന്റ് ഇട്ട ഇൻഡ്യൻ എന്ന ആൾക്ക് ആ ഒരു ചൊറിച്ചിൽ ഇല്ല എന്ന് ഞാൻ വിശ്വസിക്കുന്നു..!!!
@@JabirKombanezhath-zy2dp മുസ്ലിങ്ങൾക്ക് പറായാം എന്ന് പറയൂ സഹോദര..... ഇത്രേം വൃത്തികെട്ട ഒരു മതവും ആൾക്കാരും ലോകത്തില്ല....
ജീപ്പ് കോമ്പസ് കിടിലം വണ്ടി ഏത് കുന്നും മലയും ഇടിച്ചു കയറുന്ന വണ്ടി മോഡൽ ഗംഭിരം🔥🔥🔥🔥🔥💪💪💪💪💪⭐⭐⭐⭐⭐👍👍👍👍
Thank you baiju chetta for the rapid fire segment actually very much useful for vehicle owners ❤
The man who is having the jeep,The personality and his attitude to the life 👌👌👌
Innu complete matured reviews aanello! 👍
Happy to be part of this family
Brezza by all means is a practical no-nonsense vehicle😊
Clutch replace 5 year warentyil kittumoo. Maruthi celerio
Happy to be a part of this family 💓
Adobe and Nvidia okke free ayittu background noise cut cheyan pattunna tool und. Athonnu use cheythal kollam
Appreciate Baiju asking the vehicle owners about following lane discipline .
This road and lane discipline is very relevant .
Everyone one owns high end cars or costly cars or different variant vehicle and drives but if one does not follow traffic road discipline or lane discipline ,it is a utter waste .
As long as civic sense is not there ,what use riding any car or vehicle.
Indiscipline driving causes inconvenience to a driver who genuinely follow traffic discipline .
Baiju ,please ask everyone about honking too.
Let this "Rapid Fire " also be a time to understand from the car or vehicle owners about their responsibility while driving or riding .
Jeep owner 🔥 pwoli manushyan✨️✨️❣️
Ee episode adipoli❤️❤️❤️... Ella customerum nannayi thanne samsarichu👍👍👍
ഫോട്ടോഗ്രാഫറായ Jeep customer cool ആയിട്ട് ഒള്ള സംഭാഷണം
Brezza...old model vandi ippolum super look..
Line traffic ന്റെ കാര്യം ആണ് എറ്റവും കൂടുതൽ ശ്രദ്ധിക്കനുള്ളത് എല്ലാവരും ശ്രദ്ധിച്ചാൽ ഒരുപാട് അപകടത്തിൽ നിന്ന് ഓഴുവാക്കാൻ കഴിയും
ബൈജു ചേട്ടാ ചെറിയ വാഹനങ്ങളുടെ ഫോർ വീലർ കസ്റ്റമർ സസ്റ്റീസ്ഫക്ഷൻ കുഡേ ഒന്ന് ആഡ് ചെയ്യാമോ....ഒരു റിക്വസ്റ്റ് ആണ്...
സ്നേഹപൂർവ്വം.....
ഇന്നത്തെ നായകൻ- JEEP COMPASS
Regularly watching your channel. As you rightly asked him, how dod you learn lane discipline. I was in UK last month for 3 weeks, travelled lot by cars. Astonished to see the discipline and manners, showing respect to other drivers on road. I strongly feel these systems are to be taught in high schools n colleges to every student. We speak about no honking, but why public transports write in rear, 'SOUND HORN and STOP' ? Nobody could answer. I never use horn too.
In kerala horn is a must in byroads, coz we have lot of man made blind spots due to our compound walls
Jeep petrol automatic avg enth milkege kitum
Ariyuavar plz respond🥹
Eth valare nalloru paripadi aay thoni tta 👏🏻👏🏻👏🏻
Jeep ന് കണ്ണൂരിൽ സർവീസ് സെൻ്റർ ഉണ്ട്, KVR FCA JEEP, Chovva_Kannur
Happy to be part of this family 👍
ചേട്ടാ... എന്തിനാണ് പേരിന്‍റെ കൂടെ നിങ്ങളുടെ ജാതിപ്പേരും കൂട്ടിച്ചേര്‍ത്തു വെക്കുന്നത് എന്ന് ഒന്ന് പറഞ്ഞുതരാമോ?
സ്വന്തം ആയി ഒരു വണ്ടി ഇല്ലേലും ബൈജു ഏട്ടന്റെ vdo കാണുന്ന ഞാൻ
ഒരു ചോദ്യം...,?എനിക്കൊരു കാർ വാങ്ങണമെന്നുണ്ട്,ചെറിയ വണ്ടിയും വലിയ വണ്ടിയും തമ്മിൽ tax വലിയ വ്യെത്യാസം ഉണ്ടാകുമോ...?
പഴയ വാഹനങ്ങൾ ഇഷ്ട്ടപെടുന്ന യുവാക്കൾ ഉണ്ടെന്ന് കാണുമ്പോൾ സന്തോഷം
Jeep evideyum kayatti kodupokan pattuna vahanam ayathukondu ivare polulla photo graphers noke ethu kadum malayaum pokan pattum
Today.. all the *car owners* were well aware about their cars 🚗 .. this rarely happens.. 👏🏻👍🏻😄
Especially that last person 👍🏻
Also tag the peoples featured in the video please!
ജീപ്പ് owner ചേട്ടൻ rapid നെ വാഹനം മാത്രം അല്ല ജീവിതവും പ്രധാനം എന്ന് എങ്ങനെ ജീവിതം ഡ്രൈവ് ചെയ്യണം എന്ന് വിവരിച്ചു 🙏
Enthokkea paranjalum maruthi athil indiansinu entho oru confort und
Jeep owner nde aa samsaram❤
Brezza owner നമ്മുടെ നാട്ടുകാരൻ ആണല്ലോ😃😃 മലപ്പുറം , അരീക്കോട്😍😍
Happy to be a part of this family ❤
Nala kidilam intrstng prgrm aayi maari kondu irikuka aanu rapid 🔥
Loved the JEEP and it's owner is nice
Sir, Aprilia service centre issue onnu broadcast cheyavo; please.
ജീപ്പ് കൊമ്പസ് chettan പൊളിച്ചു പുള്ളി വണ്ടിയിൽ സംതൃപ്തനാണ്
ആ brezza ownerക്ക് എന്ത് കൊണ്ടാണ് Baiju ചേട്ടൻ, HYBRID VEHICLES ഒന്നു പോലും suggest ചെയ്യാതിരുന്നത്? 🤔
Sathyam ..Grand vitara hybrid ..Pinne 2025 vare wait cheythal Maruti EV varum..Athum pullik pattiya vandi aanu.
Athu kalakki Mahindra Thar waiting period koodiyappo Hyundai Creta vaangy..
Ippo valare happy aanu❤❤❤
Korean car brand🔥🔥🔥🔥
Ford കാറുകൾ ഉപയോഗിക്കുന്നവർ 100% തൃപ്തരാണ്. കമ്പനി ഇന്ത്യ വിട്ടു പോയിട്ടും, പാർട്സ്, സർവീസും ഇപ്പോഴും മികച്ചത്. Ford ഉപയോഗിച്ചവർ ഒരിക്കലും വണ്ടി വിൽക്കില്ല.
Quite informative session.
Traffic rules um bodhavalkaranam okke school level muthal start cheyyanam
Toyota Hyrider poli alle my dream❤
Super episode 🎉🎉🎉
എല്ലാം SUV സെഗ്മെൻ്റിൽ പെടുന്ന വണ്ടികൾ....compas,creta,eco sport,brezza
മാരുതിയുടെ സർവീസ് coast നേ കുറിച്ച് പറഞ്ഞ ബ്രെസ്സ owner ന് അഭിനന്ദനങ്ങൾ...
A real vehicle enthusiast ❤❤❤
Renault koleos kituvanekil video
Cheyyamo
Jeep owner ജീപ്പിനെപ്പോലെ തന്നെ എവിടെയും എത്തും , creta, brezza പ്രാക്ടിക്കൽ man, eco sport,.ഓൾഡ് ഈസ് ഗോൾഡ്
Happy Jeep customer.Aalu super.
Epo jeep ful fill their dreams happy to see another Jeep customer ❤❤❤ customer int mutathala polichu😂😂😂
Proud to be a vbck member
Me toooo❤
Never seen Skoda Kushaq in Rapid Fire. Try to catch one please..😀
18:25 ❤️
എനിക്ക് ഒരു ഡൌട്ട് ഉണ്ട് ഞൻ ഇപ്പോ ഉപയോഗിക്കുന്നത് ford figo പെട്രോൾ 2019 model full option ആണ് എനിക്ക് ഒന്ന് അപ്ഗ്രേഡ് ചെയ്യണം എന്നു ഉണ്ട് വീട്ടിൽ 5 പേര് ആണ് ഉള്ളത് എനിക്ക് ഒരു കാർ suggests ചെയ്യാമോ
Really miss FORD 😢😢😢😢😢😢
Chetta Jimny evidyaa??
റാപ്പിഡ് ഫയർ നല്ലൊരു പ്രോഗ്രാം ആണ്