ഫേൺ!!പന്നൽ ചെടി എന്ന് പറഞ്ഞു പുച്ഛിച്ചാലും ഞങ്ങളുടെ സൗന്ദര്യത്തിന് ഒട്ടും കുറവ് വരില്ല വരുത്തില്ല 🍃

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 178

  • @joykd4259
    @joykd4259 Рік тому +2

    പന്നൽ ചെടിയെപ്പറ്റി താങ്കളുടെ അഭിപ്രായത്തോട് 110%യോചിക്കുന്നു. എനിക്കും പെരുത്ത് ഇഷ്ടമുള്ള ചെടി തന്നെ. പുതിയ വെറൈറ്റി കിട്ടിയാൽ അറിയിക്കണം ട്ടോ.

    • @CreativeGardenbyshenil
      @CreativeGardenbyshenil  Рік тому +3

      തീർച്ചയായും അറിയിക്കാം കേട്ടിട്ടില്ലേ പണിക്കാർ ഉപേക്ഷിച്ച കല്ല് മൂലക്കല്ലായി എന്നു പറയുന്ന പോലെ എല്ലാരും പന്നൽ പന്നൽ എന്ന് പറയുമെങ്കിലും സൂപ്പറായിട്ട് വളർത്താൻ പറ്റിയ നല്ല ഒരു പ്ലാന്റ് തന്നെയാണ് ഇനിയും ഫേണിനേ കുറിച്ച് വീഡിയോ ചെയ്യാനുണ്ട് ഒരു നാല് ടൈപ്പും കൂടി വേറെ ഉണ്ട് ഇപ്പോൾ തന്നെ 18 മിനിറ്റോളം ഉണ്ട് അതുകൊണ്ടാണ് അടുത്തുതന്നെ അതിന്റെ ബാക്കിയുള്ളതും കൂടി ചെയ്യും 🍃🥰🍃 കാണാനും ഷെയർ ചെയ്യാനും മറക്കരുതെ

    • @SifinaSifina-xf8wi
      @SifinaSifina-xf8wi Рік тому +1

      ​@@CreativeGardenbyshenil 👌👌👌ok

    • @mannadyaneesh
      @mannadyaneesh Рік тому +1

      ആഹാ...അടിപൊളി❤🎉❤🎉❤

    • @CreativeGardenbyshenil
      @CreativeGardenbyshenil  Рік тому

      🍃🥰🍃

    • @CreativeGardenbyshenil
      @CreativeGardenbyshenil  Рік тому

      🍃🥰🍃

  • @shijua1112
    @shijua1112 Місяць тому +1

    എത്ര സുന്ദരമാണ്. ഈ .പന്നൽ. ചെടികൾ. പിങ്കി മോൾക്ക് ഒരു. ചക്കര. ഉമ്മ❤

  • @mumthaskt3862
    @mumthaskt3862 Рік тому +2

    Vedeo super nalla vivaranam ethu vedeo complete care parayan sramikuka athanu ellarkum useful avuka enn enik thonunnu

  • @ushababu3903
    @ushababu3903 Рік тому +2

    ആദ്യമായി ടാണ്comments എഴുതുന്ന ത് എല്ലാം ചെടികളും നല്ല രസം ഉണ്ട്

    • @CreativeGardenbyshenil
      @CreativeGardenbyshenil  Рік тому

      ഓക്കേ ചേച്ചി ഒരുപാട് നന്ദി🍃🥰🍃

  • @linubabu8900
    @linubabu8900 8 місяців тому +1

    എനിക്ക് ഫേൺ ഇഷ്ടമല്ലായിരുന്നു shenilettante വീഡിയോ കണ്ടപ്പോൾ മുതലാണ് എനിക്ക് ഇവളോട് ഇഷ്ടം തോന്നി തുടങ്ങിയത് 🥰

  • @Neelambari813
    @Neelambari813 8 місяців тому +1

    Nostalgic memory
    kayyil white print cheyyum ippozhum.
    Love your plants,,video❤❤

  • @mathewmichael5421
    @mathewmichael5421 9 місяців тому +1

    Annikkum bhayagra eshttamulla plant annu .sooooper❤❤❤❤❤

  • @ponnujose780
    @ponnujose780 Рік тому +1

    എനിക് വല്ല്യ ഇഷ്ട്ടമാണ്. ഞാൻ ചട്ടിയിൽ വളർത്തുന്നുണ്ട്. കാണാൻ അത്ര ഇഷ്ട്ടമാണ്. 👍🏼

  • @sindhuS9211
    @sindhuS9211 Рік тому +2

    ഈ ചെടി കാണുമ്പോഴെല്ലാം ഇതിൻ്റെ തൈ അന്വേഷിച്ചു പോകാറുണ്ട്, വീഡിയോ കണ്ടപ്പോ മനസ്സിലായി തൈ എങ്ങിനെ ഉണ്ടാക്കി എടുക്കാമെന്ന്... Varites അടിപൊളി ആണ്..ഒത്തിരി ഇഷ്ടമായി..💚💚💚

  • @Neelambari813
    @Neelambari813 10 місяців тому

    Good morning
    Your beautiful heaven
    Nostalgia kurachu kooduthal aanu..
    Vannal heaven kaanan pattummo 😊😊

  • @mercyjacobc6982
    @mercyjacobc6982 18 днів тому +1

    ഗോൾഡൻ ഫേൺ ഇവിടെ ഇല്ല വാങ്ങണം👌🏼 🥰

  • @Thegreenvibes10
    @Thegreenvibes10 11 місяців тому +1

    Videos kanarnd ellam👌👌👌
    Enik chedikIum prakrithym ishtamane
    Sherilne parichyapedamennud

  • @nazimbacker1681
    @nazimbacker1681 5 місяців тому +1

    Super, njanum oru fearn lover aane,six verity enikum und 😊❤

  • @shahithaka9818
    @shahithaka9818 Рік тому +2

    😍😍👌kinnarinte vakkil niraye undayirunnu ellam parichu kalanju shenil kupayil anangilum manikayam akunna kazhivinu big salute

    • @CreativeGardenbyshenil
      @CreativeGardenbyshenil  Рік тому +2

      അയ്യോ ഇത് കിണറിൽ ഉണ്ടാവുന്നതല്ല ഇത് ലാബിൽ നിന്നും തന്നെ വരുന്നതാണ് 🍃🥰🍃

    • @shahithaka9818
      @shahithaka9818 Рік тому +2

      Oru chediye paranjolu 😜kinnarinte ennu

    • @CreativeGardenbyshenil
      @CreativeGardenbyshenil  Рік тому

      🍃🥰🍃

  • @suryaak3951
    @suryaak3951 Рік тому +1

    എനിക്ക് വളരെ ഇഷ്ടപ്പെട്ടു. കിണറിലൊക്കെ ഉള്ളത് ഞാൻ പറിച്ചു ചട്ടിയിൽ വെക്കാറുണ്ട്. ഇപ്പോൾ കാണിച്ചുകൊണ്ടിരിക്കുന്ന ഫെൺ ആദ്യമായി കാണുന്നു. 🥰🥰🥰 ഭഗവാൻ അനുഗ്രഹിക്കട്ടെ 🥰🥰🥰👍

  • @nishaec89
    @nishaec89 Рік тому +1

    Fern ചെടികൾ ഇഷ്ടം. നല്ല വിവരണം

  • @biauotime927
    @biauotime927 Рік тому +1

    Kuttikalam ormippichu avasaanam thanks
    Njanum valarthunnund golden fern ishtam
    Thanks for vedio

    • @CreativeGardenbyshenil
      @CreativeGardenbyshenil  Рік тому

      ഹൗ സമാധാനമായി ഒരാളെങ്കിലും കുട്ടിക്കാലം ഓർമിപ്പിച്ചു എന്ന് പറഞ്ഞല്ലോ ഒരുപാട് ഒരുപാട് സന്തോഷം നന്നായി വളർത്തൂ ഒരുപാട് ഭംഗിയുള്ള നല്ല ഒരു പ്ലാന്റ് തന്നെയാണ് 🍃🥰🍃

  • @preethasaji9885
    @preethasaji9885 Рік тому +1

    👍👍 എന്റ കൈയിൽ കുറച്ചുണ്ട് കു ഞ്ഞു കുഞ്ഞാ 😃😃 വഴിയിൽ കാണുന്ന എല്ലാം പൊക്കി കൊണ്ടുവരും ♥️

  • @smithanarayanan850
    @smithanarayanan850 Рік тому +1

    im also a fern lover . i loved your fern arrangements n collections. super

  • @seasonfert8765
    @seasonfert8765 Рік тому +1

    നൈസ് വീഡിയോ...❤എനിക്കും ഒരുപാട് ഇഷ്ടമാണ് ഫെൺ 8തരം ഉണ്ട് 😍

  • @rsfamilyworld9685
    @rsfamilyworld9685 Рік тому +1

    Fern tayot valann nilkan yenda cheyyende yende aduttulla fern melota nilkunne, Kanan plant sem idepoletanne und

    • @CreativeGardenbyshenil
      @CreativeGardenbyshenil  Рік тому

      താഴോട്ട് വളരാൻ പ്രത്യേകിച്ച് ഐഡിയ ഒന്നുമില്ല അതിന് മെച്യൂരിറ്റി ആവുന്നതിനനുസരിച്ച് അത് താഴേക്ക് താഴേക്ക് തൂങ്ങും അതിന് ഒരു 70% ഷെയ്ഡ് ആവശ്യമാണ് 🍃🥰🍃

  • @jithu8762
    @jithu8762 11 місяців тому +1

    Potting mixle rockforst enthane ..?

    • @CreativeGardenbyshenil
      @CreativeGardenbyshenil  11 місяців тому +1

      പോട്ടിംഗ് മിക്സിനെക്കുറിച്ച് മാത്രം ഒരു വീഡിയോ ചെയ്തിട്ടുണ്ട് അത് ഒന്ന് കണ്ടു നോക്കുമോ🙏🏻🍃🥰🍃

  • @dewonrose1
    @dewonrose1 Рік тому +1

    Informative video .👏🏻👏🏻 where did you get that white square hanging pot from ?

  • @tasteofthekkady
    @tasteofthekkady Рік тому +1

    Nice video... നല്ല information ആണ് 👍

  • @Music-jb7wp
    @Music-jb7wp Рік тому +1

    സൂപ്പർർർ എന്റെ കൈയിൽ 4തരമേ ഉള്ളു അതാണെങ്കിൽ മഴ കൊണ്ടാൽ ചീഞ്ഞു പോകും

  • @mercyjacobc6982
    @mercyjacobc6982 18 днів тому +1

    ഫേൺ എനിക്ക് നല്ല ഇഷ്ടമാണ്, ടർട്ടിൽ വൈൻ അത്ര ഇഷ്ടമില്ല.🥰

  • @rejaniAdwaith-di5ki
    @rejaniAdwaith-di5ki 4 місяці тому +1

    ഞാൻ ഏറെ വൈകിയാണ് വീഡിയോ കാണുന്നത്. എനിക്കും ഫേൺ ഇഷ്ട്ടമാണ്. എന്റെ നാട്ടിന്റെ കാലാവസ്ഥയിൽ ഇത് പിടിക്കുമോ എന്ന് അറിയില്ല നല്ല ചൂടാണ്. എന്നാലും ഒന്ന് പരീക്ഷിച്ചുനോക്കാം 🥰

    • @CreativeGardenbyshenil
      @CreativeGardenbyshenil  4 місяці тому +1

      ഒരല്പം ഹൈറ്റിൽ ഗ്രീൻ നെറ്റ് വലിച്ചു കെട്ടിയാൽ അതിനടിയിൽ സുഖമായി ചൂടുള്ള കാലാവസ്ഥയിലും വളരും പൊട്ടി മിക്സിന് ഒരു അല്പം ജലാംശം കൂടി നിൽക്കുന്ന രീതിയിൽ സെറ്റ് ചെയ്താൽ മതി 🍃🥰🍃

    • @rejaniAdwaith-di5ki
      @rejaniAdwaith-di5ki 4 місяці тому

      Thank you 🥰🙏

  • @SabithaAnoop-r4b
    @SabithaAnoop-r4b 7 місяців тому

    Chettaaaa birdnest fern nte propagation engane anennu onnu parayamo

  • @lissythomasthomas7808
    @lissythomasthomas7808 Рік тому +1

    ബത്തേരി എവിടെ ആണ്

  • @lekhang9630
    @lekhang9630 Рік тому +1

    Zz plantinte care onnuparayumo please

    • @CreativeGardenbyshenil
      @CreativeGardenbyshenil  Рік тому

      അതിനെക്കുറിച്ച് വലിയ ഒരു അറിവില്ല എന്തായാലും പഠിച്ചിട്ട് ഒരു വീഡിയോ ചെയ്യാം ഇവിടെ പ്ലാൻ ഉണ്ട് എന്തായാലും നമുക്ക് ചെയ്യാം🍃🥰🍃

  • @mariyammaliyakkal9719
    @mariyammaliyakkal9719 Рік тому +1

    Fern മനോഹരമാണ്

  • @smithasajith9468
    @smithasajith9468 Рік тому +1

    Wait ചെയ്ത വീഡിയോ❤

  • @sscreative20
    @sscreative20 Рік тому +1

    ഫ്രണ്ട് സൈഡ്.. ജുറാസിക് പാർക്കിന്റെ ലുക്ക്‌......

    • @CreativeGardenbyshenil
      @CreativeGardenbyshenil  Рік тому

      അതിങ്ങനെയാണോ? ഞാൻ കണ്ടിട്ടില്ല ❤🍃🥰🍃

    • @sscreative20
      @sscreative20 Рік тому +1

      ജുറാസിക് പാർക്ക്‌ ഗേറ്റ് സ്റ്റാർട്ട്‌ ചെയുമ്പോൾ..കുറെ അത്ഭുതങ്ങൾ കാണാൻ റെഡി ആയിരിക്കും മൈൻഡ് 😃😃.. അതാണ് ഉദ്ദേശിച്ചത് 😊അടിപൊളി ലുക്ക്‌..പേര് കൂടി വന്നപ്പോൾ സൂപ്പർ..

    • @CreativeGardenbyshenil
      @CreativeGardenbyshenil  Рік тому

      🍃🥰🍃

  • @nimmybaijualdea8132
    @nimmybaijualdea8132 Рік тому +1

    Thanks for your information 🙏🙏

  • @mercyjacobc6982
    @mercyjacobc6982 18 днів тому +1

    ഇവിടെ ആകെ 3 തരം ഫേൺ മാത്രമേ ഉള്ളു. 🥰

  • @amizzworld721
    @amizzworld721 Рік тому +1

    Hai Shenil
    gardenഎവിടെയാണ്.
    വന്നാൽ കാണാൻ പറ്റുമോ?
    Online sale ഉണ്ടോ?

  • @leenaleenakr9027
    @leenaleenakr9027 Рік тому +1

    Sthalam evideyanu. Sail illannu paranju. Allathe tharumo. Pls. Oro thikal mathi.

    • @CreativeGardenbyshenil
      @CreativeGardenbyshenil  Рік тому +1

      ഓൺലൈനിൽ തരില്ല വയനാട് വരികയാണെങ്കിൽ തരും കൊറിയർ സർവീസ് വെരി ബാഡ്🍃🥰🍃

    • @leenaleenakr9027
      @leenaleenakr9027 Рік тому +1

      Ok. Varam.

    • @leenaleenakr9027
      @leenaleenakr9027 Рік тому

      Phone number tharamo

    • @CreativeGardenbyshenil
      @CreativeGardenbyshenil  Рік тому

      👍🏻

    • @leenaleenakr9027
      @leenaleenakr9027 Рік тому

      First time aanu video kandathu. Otta iruppil thanne kure videos kandu. Oronnum kanumbo ayyo aduthathu kanan thonnum. Njan tvm aanu. Kandathellam super.

  • @lovelyzachariah9751
    @lovelyzachariah9751 Рік тому +3

    Fern ചെടികൾ കാണാൻ നല്ല ഭംഗി ആണ്. എനിക്ക് കുറേ verities fern ഇവിടെ ഉണ്ട്. Super collection of plants. അതിനു വേണ്ടി ചിലവാക്കുന്ന സമയം, മനസ്സ് ഒക്കെ ഉള്ള മകനെ നിന്നെ നമിക്കുന്നു.

    • @CreativeGardenbyshenil
      @CreativeGardenbyshenil  Рік тому +1

      സമയവും സ്ഥലവും നമ്മൾ ഉണ്ടാക്കുന്നതല്ലേ എന്തിനും മനസ്സാണ് പ്രധാനം നമ്മൾ ഓരോരുത്തരും വെറുതെ കുറെ സമയം കളയുന്നുണ്ട്🍃 ആ സമയം ഇത്തരം എന്തെങ്കിലും ചെയ്താൽ അത് കാണാൻ ഉണ്ടാവും 🍃🥰🍃

    • @pradeepanpv8115
      @pradeepanpv8115 Рік тому

      your reply is so nice👍😁😍

    • @alantasunny250
      @alantasunny250 Рік тому

      Helo, njan innau ee chanel kandathu athum oru ummayum molum vettill valarthiyittulla garden video kandittu🥰 search cheythu nokkii anghaneyanu broude chanel kandathu enikum chedikalum flowersum othri ishttamanu pakshe kurachu chedikale njamgalku ullu kurachu arogya problems ullathu kondu chedi nadanokke bhuthimuttanu ente molanu chedikal nokkunnathu broude chanel kanan sathichathil othiri santhosham🥰njanum wayanadukariyanu🥰

  • @sujathaan7225
    @sujathaan7225 Рік тому +1

    Ente ferns ellam choodil nashichu poyi.enikku fern varities kittunna place parannu tharamo.enikku veendum valarthanamennudu

    • @CreativeGardenbyshenil
      @CreativeGardenbyshenil  Рік тому

      ഫേണുകൾ നേഴ്സറികളിൽ കിട്ടും അവിടെ ഉള്ളത് മുഴുവനായും നശിച്ചിട്ടില്ലെങ്കിൽ അവിടെനിന്ന് തൈകൾ ഉണ്ടാക്കാം മുഴുവനായി പോയെങ്കിൽ നേഴ്സറികളിൽ നിന്ന് വാങ്ങാം ഇനി അതാ അഥവാ വയനാട്ടിൽ വരുകയാണെങ്കിൽ ഞാൻ തരാം🍃🥰🍃

    • @sujathaan7225
      @sujathaan7225 Рік тому +1

      Thank you.your videos are an inspiration.

    • @CreativeGardenbyshenil
      @CreativeGardenbyshenil  Рік тому

      🍃🥰🍃

  • @shynijorge1322
    @shynijorge1322 Рік тому +1

    Enthanu education ethra vare padichittundu

  • @abdulhakeem5097
    @abdulhakeem5097 Рік тому +2

    സൂപ്പർ

  • @laangels9774
    @laangels9774 Рік тому +1

    Super super super

  • @viswanathannairtviswanath1475
    @viswanathannairtviswanath1475 Рік тому +1

    ഇതിൽപലതും ഏക വാർഷിക ചെടി അല്ലെ

    • @CreativeGardenbyshenil
      @CreativeGardenbyshenil  Рік тому

      എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലായില്ല? 🍃🥰🍃

  • @amithajanardhanan6645
    @amithajanardhanan6645 Рік тому +1

    അടിപൊളി ❤

  • @rootsstory
    @rootsstory Рік тому +1

    Wow😻💚💚 nice bro😻

  • @binozacharia2329
    @binozacharia2329 Рік тому +1

    മനോഹരം

  • @Neelambari813
    @Neelambari813 8 місяців тому

    17.39😂😂
    Video kandu theerunnathinu munne comment itta njan😂😂

  • @supertopics9652
    @supertopics9652 Рік тому +3

    Horizontal mode ൽ video എടുത്താൽ വളരെ നല്ലതായിരിക്കും...garden full ആയിട്ടൊന്ന് കാണിക്കുമോ?

    • @CreativeGardenbyshenil
      @CreativeGardenbyshenil  Рік тому +1

      ഓക്കേ തീർച്ചയായും ചെയ്യാം സ്‌ഥല പരിമിതി കൊണ്ടാണ് ഇങ്ങനെ വീഡിയോ എടുക്കുന്നത് ഒന്ന് രണ്ട് വീഡിയോ കൂടി മാത്രമേ ഇങ്ങനെ വരു ബാക്കിയെല്ലാം ഹൊറിസോണ്ടൽ തന്നെ എടുക്കാം🍃🥰🍃

  • @ajithakopalakrishanan3998
    @ajithakopalakrishanan3998 Рік тому +1

    Wow super👍🙏

  • @sayyidath3625
    @sayyidath3625 Рік тому +1

    നിങ്ങളെ കറക്റ്റ് ലൊക്കേഷൻ എവിടെയാണ്

  • @Neelambari813
    @Neelambari813 8 місяців тому

    Enikku oru plant tarummo

  • @suroopauthaman6894
    @suroopauthaman6894 Рік тому +1

    Fern തൈ വിൽക്കുമോ?

  • @radhikaravikumar2780
    @radhikaravikumar2780 Рік тому +1

    Do you sell ferns i need your golden fern fully grown 2 numbers

  • @svhappypetals4274
    @svhappypetals4274 11 місяців тому

    Super💚

  • @Pennu5123
    @Pennu5123 Рік тому +1

    Super 👍

  • @ponnujose780
    @ponnujose780 Рік тому +2

    സ്ഥലം കുറവാണു. അല്ലങ്കിൽ കുറെ വളർത്തമായിരുന്നു. ഞാനും ചെറുപ്പത്തിൽ കൈയിൽ ഇതിന്റെ ഇല കമഴ്ത്തിയിട്ടുണ്ട് 😄

  • @sindhucherian5177
    @sindhucherian5177 Рік тому +1

    Superrrr

  • @mounikaprabha230
    @mounikaprabha230 Рік тому +1

    Online sale cheyanae...

    • @CreativeGardenbyshenil
      @CreativeGardenbyshenil  Рік тому

      ചെടികൾ നാശമായി പോകും കൊറിയർ സർവീസ് ഈസ് വെരി ബാഡ് 🍃🥰🍃

    • @mounikaprabha230
      @mounikaprabha230 Рік тому

      @@CreativeGardenbyshenil illa....DTDC one day il kittunnundu...

    • @mounikaprabha230
      @mounikaprabha230 Рік тому

      @@CreativeGardenbyshenil kurachu plant's venamayirunnu...

  • @mummypetsgarden9255
    @mummypetsgarden9255 Рік тому +1

    Super

  • @emmuhephzi26
    @emmuhephzi26 Рік тому +1

    👏🏼👏🏼👏🏼

  • @salmarashid2013
    @salmarashid2013 Рік тому +1

    👍👍👍👍👍

  • @SyamthilakYoutuber
    @SyamthilakYoutuber Рік тому +1

    Nice 🥰

  • @umamurali2192
    @umamurali2192 Рік тому +1

    👌👌🙏

  • @myheaven1532
    @myheaven1532 Рік тому +1

    👌👌👌

  • @jasjasmin3391
    @jasjasmin3391 Рік тому +1

    Ayachu tharamo

  • @kknhomegardens4050
    @kknhomegardens4050 Рік тому +1

    ❤❤❤❤❤👍🏻

  • @lekhat220
    @lekhat220 8 місяців тому +1

    𝓢𝓾𝓹𝓮𝓻🤗🤗🤗🤗

  • @amizzworld721
    @amizzworld721 Рік тому +1

    Sale ഉണ്ടോ?

    • @CreativeGardenbyshenil
      @CreativeGardenbyshenil  Рік тому

      ഓൺലൈൻ സെയിൽ ഇല്ല വീട്ടിൽ വന്നാൽ കൊടുക്കും🍃🥰🍃

  • @ponnujose780
    @ponnujose780 Рік тому +1

    അടുത്തുള്ളവന്റെ പറമ്പിലേക്കു പോകും 😂😂😂😂

  • @miniputhiyakunnath2707
    @miniputhiyakunnath2707 Рік тому +2

    പന്നൽ ഒരു ചെറിയ ചെടി അല്ല 😂

  • @amizzworld721
    @amizzworld721 Рік тому +1

    Fern collection ഒരു പ്രാന്തായി.

  • @darlythomachen5162
    @darlythomachen5162 Рік тому +1

    Very nice number tharamo

  • @gamercvr4317
    @gamercvr4317 Рік тому +2

    👌👌👌👌👍

  • @BobbyJames710
    @BobbyJames710 Рік тому +1

    👌👌👌

  • @tinusebastian2012
    @tinusebastian2012 Рік тому +1

    Super❤👍

  • @saudasiddique394
    @saudasiddique394 Рік тому +1

    Supper

  • @remapramod3173
    @remapramod3173 Рік тому +1

    Super. 👍👍👍