പൊതിച്ചോറ് ❤️|short sketch|🔥

Поділитися
Вставка
  • Опубліковано 2 жов 2023

КОМЕНТАРІ • 445

  • @aswinav4738
    @aswinav4738 7 місяців тому +833

    ആ പൊതിച്ചോറിന് പിന്നിലെ അമ്മയുടെ കഷ്‌ടപ്പാടും കൂടെ കാണിച്ചുതന്നതന് ഇരിക്കട്ടെ ഒരു ലൈക്‌ ❤👍🏻

    • @raheemraheem9752
      @raheemraheem9752 7 місяців тому +4

      @@adarshrajrr നീ eathada വെറുതെ ചൊറിയുന്നത്

    • @muhammednaufal8511
      @muhammednaufal8511 7 місяців тому +9

      ​@@adarshrajrranganeyalla bro namukkariyaam pakshe aa kashtappadkoodi screenil kanich thannoona avan udheshichath

    • @nadeemfarhan9506
      @nadeemfarhan9506 7 місяців тому +3

      ​rr

    • @GB_GROUP
      @GB_GROUP 7 місяців тому

      അമ്മൻ

    • @theerthadiya8123
      @theerthadiya8123 7 місяців тому

      ​@@muhammednaufal8511😮😢

  • @user-mf5te2xr3l
    @user-mf5te2xr3l 7 місяців тому +252

    അതികം കറികളില്ല എങ്കിലും ഈ അമ്മമാർ കൊഴച്ച് തരുമ്പോൾ എന്തൊരു ടേസ്റ്റാ..❤

  • @akhilknairofficial
    @akhilknairofficial 7 місяців тому +1591

    പൊതിച്ചോറു കഴിച്ചിട്ടുള്ളവർ ഉണ്ടോ ❤️❤️❤️❤️

  • @abhinavpv10_19
    @abhinavpv10_19 7 місяців тому +108

    പൊതി ചോർ ഇഷ്ട്ടമുള്ള എത്ര പേർ ഉണ്ട് 🤭✌🏻

  • @sreekanth4797
    @sreekanth4797 7 місяців тому +136

    ഓരോ ദിവസവും വരൈറ്റി കണ്ഡൻ്റ് കൊണ്ട് വരുന്ന അഖിൽ ചേട്ടന് ബിഗ് സല്യൂട്ട്

    • @humanbeing8810
      @humanbeing8810 7 місяців тому

      ഏത് ചളി അടിയുടെ ഉസ്താദ് അഖിൽ മോനോ?

  • @vishnubabu9035
    @vishnubabu9035 7 місяців тому +85

    പൊതിച്ചോർ സ്കൂളിൽ പോവുമ്പോ അമ്മ തന്നു വിടും ഓർമ്മകൾ 💯✨❤️🥰😌🥹

  • @the_lucky_friend.5011
    @the_lucky_friend.5011 7 місяців тому +10

    Uff... സ്കൂളിൽ പോയി പഠിച്ചിരുന്ന കാലം വല്ലാണ്ട് മിസ്സ്‌ ചെയ്യുന്നു...😢🥺🥺♥️

  • @akshayk6698
    @akshayk6698 7 місяців тому +14

    സ്കൂളിൽ പഠിക്കുമ്പോൾ പഴയ കാര്യങ്ങൾ എല്ലാം ഓർമ്മവന്നു

  • @Abhijith25111
    @Abhijith25111 7 місяців тому +30

    Ee condent kandappo thanne adhiyam orma vanne clg life aahnu❤POTHICHORU❤

  • @mohammednihal6644
    @mohammednihal6644 6 місяців тому +10

    ബീഫ് കറി ഇല്ലാതിരുന്നിട്ടും....ബാഗില്‍ നിന്നും ബീഫ് കറിയുടെ മണമടിച്ച അഖിലിനും കൂട്ടുകാർക്കും ഇരിക്കട്ടെ ഒരു സല്ല്യൂട്ട്😂😂

  • @dance_maniaac6534
    @dance_maniaac6534 7 місяців тому +21

    Sathyam ammamaru vaari tharumbo endhoru taste aanu 🥰

  • @nandanalal5947
    @nandanalal5947 7 місяців тому +149

    Missing those memorable days❤

  • @arjunvinodarjunvinod1148
    @arjunvinodarjunvinod1148 7 місяців тому +33

    അന്നത്തെ ബിരിയാണിയും അൽഫാമുമൊക്കെ പൊതിച്ചോറായിരുന്നു nostalgia 😢

    • @adithya8067
      @adithya8067 7 місяців тому +1

      biriyani okke annum indarnu. bro ik biriyani ethanu thirich ariyan ulla bhudhi illathondanu aa samayath

    • @arjunvinodarjunvinod1148
      @arjunvinodarjunvinod1148 7 місяців тому +2

      Njan ente aphiparayam paranjananneyollu athinu thanikentha 😡

  • @Deva12297
    @Deva12297 7 місяців тому +25

    മൊട്ട ഇല്ലാണ്ട് എന്ത് പൊതിച്ചോറ് 😋😋

  • @Manjappadavideo
    @Manjappadavideo 7 місяців тому +14

    കിടന്നു കാണുന്നവർ ഉണ്ടോ

  • @Zidhiq
    @Zidhiq 7 місяців тому +20

    ഒരു പൊതിച്ചോറു കയ്യിട്ട് വാരി രണ്ടു ഉരുള തിന്നുന്ന ആ രുചി ❤

  • @nikhilpaul8300
    @nikhilpaul8300 7 місяців тому +21

    Mother is the real hero 😂😂

  • @Nasthangaluderajakumaran242
    @Nasthangaluderajakumaran242 7 місяців тому +44

    Missing schooldays ❤️

    • @vaijib7116
      @vaijib7116 7 місяців тому +1

      Missing schoolday❤️❤️❤️❤️❤️

  • @rktechtravelvlog6554
    @rktechtravelvlog6554 7 місяців тому +61

    ഓർമ്മകൾ.... 😍❤ ❤❤

  • @muhammedsafwan1902
    @muhammedsafwan1902 7 місяців тому +37

    ❤ പൊതിച്ചോറ് ഇതുവരെയും കഴികാത്തവർ ഉണ്ടോ❤❤😂

  • @SabariNath-fn3215
    @SabariNath-fn3215 7 місяців тому +25

    School life memories ❤️❤️❤️

  • @rahulkrishna1996
    @rahulkrishna1996 7 місяців тому +15

    School and college laa days Pothichoru nostalgia ane orikkallam marakkan pattilla😇🤤😋🥰😍😘

  • @Omana-ub4ih
    @Omana-ub4ih Місяць тому +1

    ഇരിക്കട്ടെ oru 10 ലൈക്‌👍👍👍👍👍👍👍👍👍👍👍 ആവശ്യം വരും thanks ഈ വീഡിയോ ഇട്ടതിനു 👍👍😋😋Akhil nrd polichu❤️

  • @sahnazfieleakbts3584
    @sahnazfieleakbts3584 7 місяців тому +8

    പൊതിച്ചോറ് കഴിച്ചത് കണ്ടതിനേക്കാൾ കൊതി ആയത് രാവിലെ അമ്മ മോന് വാരിക്കൊടുത്തത് കണ്ടിട്ടാ 😋

  • @abhiyt3741
    @abhiyt3741 7 місяців тому +3

    Chammanthi illathe enthu pothichooru Oru ലേശം ചമ്മന്തി kude undarunenkil swargam 🤤.......
    Chammanthi fans undo

  • @akaxhhhhhhh10
    @akaxhhhhhhh10 7 місяців тому +5

    3:27 അതു സത്യം ❤

  • @user-st2vk9rm8q
    @user-st2vk9rm8q 7 місяців тому +9

    അമ്മ വാരിത്തരുന്ന ചോറിന് നമ്മൾ കഴിക്കുന്നതിനേക്കാളും നല്ല രസമായിരിക്കും. നമ്മൾ വരികഴിക്കുന്ന ഫീൽ കിട്ടത്തില്ല ❤❤

  • @shyammararithottam3682
    @shyammararithottam3682 7 місяців тому +4

    അച്ചാർ,ചമ്മന്തി , മുട്ട മെയിൻ താരം ❤❤

  • @nsctechvlog
    @nsctechvlog 7 місяців тому +6

    പൊതിച്ചോറ് അത് വേറെ തന്നെ രുചിയ ❤❤❤

  • @renjithrajan6401
    @renjithrajan6401 7 місяців тому +22

    പൊതിചോറു കണ്ട് വായിൽ വെള്ളം വന്നവർ ഇവിടെ കമോൺ😋😋😋😂

  • @rashidm3070
    @rashidm3070 7 місяців тому +5

    Ammayayitt act chyth bro oru rakshayumilla, tto

  • @hishamaadi2212
    @hishamaadi2212 7 місяців тому +6

    ബീഫ് ഏട്ടൻ എടുത്തതല്ലേ പിന്നെ എങ്ങനെ ബീഫിന്റെ മണം adichu guys 😂😂

  • @MRBLACK-tj4oo
    @MRBLACK-tj4oo 7 місяців тому +1

    ഇതൊക്കെ കാണുമ്പോള്‍ സ്കൂളിലും കോളേജിലും ഒക്കെ കൂട്ടുകാരുമൊത്ത് ഒരുമിച്ച് ഒരു ഇലയിൽ കഴിച്ചതൊക്കേ ഓര്‍മ വരും Missing That Lyf 🥺💔 എന്നെപോലെ ആ സ്കൂൾ memories ഓര്‍ത്തെടുക്കുന്നവരുണ്ടാ

  • @Drago3045
    @Drago3045 7 місяців тому +6

    School life miss ചെയ്യാത്തവർ like🙂

  • @OmanaKiran-ro4xh
    @OmanaKiran-ro4xh 7 місяців тому +4

    Pothichoru is a yummy afternoon supper

  • @redstar3985
    @redstar3985 7 місяців тому +5

    ക്ലാസ്സിൽ പോതി കൊണ്ട് Povunavar indoo

  • @LastgamerintheGamingworl-ks2yd
    @LastgamerintheGamingworl-ks2yd 7 місяців тому +3

    Pothi choru ennukelkkumbol vayil aah nalla oru sugam anubhavapedunnu 😆😋

  • @abhishek.p3850
    @abhishek.p3850 7 місяців тому +1

    Chettanmaare vedio valare adipoliyaayitunde 🥰💕👏👏 🧡💛💜 ee vedioyude aadyam bhagam kandappol ente ammaye orthu poyi jolikku pokaan irangumpol athi raavile choru kettitharunna ammayaanu ente Shakthi love you 💝🥰 Amma 💖💖😘😘😘

  • @user-bq7hm9iu6c
    @user-bq7hm9iu6c 7 місяців тому +17

    *pothichoru is an emotion to all malayaliz🤤*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ😻*

  • @questrrr
    @questrrr 7 місяців тому +2

    എന്നും പൊതിച്ചോറ് കൊണ്ടുപോയിരുന്ന കാലം

  • @MUBASHIRKK-xq9ho
    @MUBASHIRKK-xq9ho 7 місяців тому +5

    ഇതു വരെ പൊതി ചോർ കഴിക്കാത്തവർ ഉണ്ടോ
    😔😔

  • @ksartandcraft4718
    @ksartandcraft4718 7 місяців тому +4

    Chammanthiyillathe pothichor njan kazhichittillq❤😊

  • @jishnukukku1410
    @jishnukukku1410 7 місяців тому +12

    ഹൃദയപൂർവ്വം DYFI പൊതിച്ചോർ ❤️

  • @akbaralikhanshots9315
    @akbaralikhanshots9315 7 місяців тому +4

    പുള്ളാരൊക്കെ താടിയും മീശയും, മാഷ് ആണേൽ 15 വയസ് തികഞ്ഞിട്ടും ഇല്ല 🤣🤣🤣

  • @sreerekha6556
    @sreerekha6556 7 місяців тому +2

    പൊതിച്ചോറിനെ ഇഷ്ടമുള്ളവർ undoo

  • @anjithasajeevan247
    @anjithasajeevan247 7 місяців тому +17

    Missing those beautiful tasty nostalgia minutes 🍱 ,pothichor oru vikaaram thanne aahnu ❤

  • @JishaViswas
    @JishaViswas 2 місяці тому

    ഞങ്ങൾ സ്വാതി തിയേറ്ററിൽ ആട് ജീവിതം കണ്ടിട്ട് ഇറങ്ങിയപ്പോൾ ഞങ്ങൾ നിങ്ങളെ കണ്ടായിരുന്നു അപ്പോൾ ഞങ്ങൾക്ക് ഫോട്ടോ എടുക്കാൻ ആഗ്രഹം ഉണ്ടായിരുന്നു പക്ഷേ എനിക്ക് നാണമി അതുകൊണ്ട് ഞങ്ങൾ വീട്ടിലിരുന്ന് ഈ കാര്യങ്ങൾ ഞങ്ങൾ അമ്മയോട് എല്ലാവരോടും പറഞ്ഞു ഞങ്ങളോട് എല്ലാവർക്കും നന്ദി അടുത്തവർ സിനിമയ്ക്ക് കാണാം

  • @ksartandcraft4718
    @ksartandcraft4718 7 місяців тому +15

    Relatable 😂

  • @yatra6160yatra
    @yatra6160yatra 7 місяців тому +7

    അതൊക്കെ ഒരു കാലം ❤

  • @LuCkY_MiNdS215
    @LuCkY_MiNdS215 6 місяців тому +2

    Pootichor 🤤

  • @kunjappusworld1269
    @kunjappusworld1269 7 місяців тому +10

    പൊതി ചോറ് ഇഷ്ടമുള്ളവർ Like അടി 💕💕💕

  • @devmohan44
    @devmohan44 7 місяців тому +6

    ബാക്കി എല്ലാം കൊള്ളാം ❤ But ആ അമ്മ ആയിട്ട് അഭിനയിച്ച ആൾടെ അഭിനയം മാത്രം സഹിക്യാൻ പെറ്റുന്നില്ല 😑💯

  • @devscycleland951
    @devscycleland951 7 місяців тому +5

    Missing old life😊

  • @sahadth3968
    @sahadth3968 7 місяців тому +2

    Nostalgic memories 💓 thanks 😊

  • @user-bq7hm9iu6c
    @user-bq7hm9iu6c 7 місяців тому +70

    *pothichoru is an emotion to all the food lovers🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🤤*

  • @user-ov5gv6gs2r
    @user-ov5gv6gs2r 7 місяців тому +2

    Grand pothichoru kazhicha +1, +2 and college 😂🤤🤤🤤🤤🤤

  • @asifsinuasifsinu5239
    @asifsinuasifsinu5239 7 місяців тому +10

    Poli😍

  • @SuryaGayatri-hk9df
    @SuryaGayatri-hk9df 7 місяців тому +2

    ഞാൻ ഖത്തറിൽ ആണ് ദിവസം ഉച്ചക്ക് പൊതി ചോറ് ആണ് കഴിക്കുന്നേ ☺️☺️

  • @aswinav4738
    @aswinav4738 7 місяців тому +10

    ക്ലൈമാക്സ് ട്വിസ്റ്റ്‌ 😂

  • @Muhsina-el9dt
    @Muhsina-el9dt 6 місяців тому +1

    സത്യവാ ഉമ്മ കുഴച്ചു തരുമ്പോ നല്ല testa ഞാൻ ഉമ്മടുത്തു ചോദിക്കും ഇതിൽ ഏതൊക്കെ കറി ഒഴിച്ചെന്ന്😂

  • @nothingisimposible8761
    @nothingisimposible8761 7 місяців тому +4

    പൊതിച്ചോർ ഇഷ്ടമുള്ളവർ like adi❤

  • @Sreelakshmikurup-um3ik
    @Sreelakshmikurup-um3ik 4 місяці тому +1

    പൊതിച്ചോർ പണ്ടേ വികാരം

  • @oruadaarpetlove2192
    @oruadaarpetlove2192 7 місяців тому +4

    പൊതിച്ചോർ ❤️❤️😋😋

  • @Loki-vv7yj
    @Loki-vv7yj 7 місяців тому +3

    Kunju vava thiks full video venam katta waiting anu 😊

  • @NayanaksNayanaksr-bt5ly
    @NayanaksNayanaksr-bt5ly 7 місяців тому +2

    പൊതിച്ചോർ ഒരു വികാരം ആണ്

  • @sumayyasadique6663
    @sumayyasadique6663 7 місяців тому +2

    Adi poli super video power super comdey Polichu 😂😂😂😂

  • @sinilishadh1614
    @sinilishadh1614 7 місяців тому +1

    പൊതിച്ചോർ കഴിച്ച് വീഡിയോ കാണുന്നു😊

  • @rhishikeshsr4227
    @rhishikeshsr4227 7 місяців тому +3

    AKHIL nrd fan>>>>>❤

  • @DevikaDevu-gc4bh
    @DevikaDevu-gc4bh 7 місяців тому

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് വാഴയിലയിൽ പൊതിഞ്ഞ പൊതിച്ചോറാണ് അത് തുറക്കുമ്പോൾ ഉണ്ടല്ലോ മണം അത് പറഞ്ഞു മനസ്സിലാക്കാൻ ആവില്ല അതിന്റെ രുചിയും

  • @exogaming007
    @exogaming007 7 місяців тому +4

    Pothichor school ikk kondupoyirunnavar undo❤😅

  • @riyazboss8918
    @riyazboss8918 7 місяців тому +2

    പൊതിച്ചോർ ഓഹ് ❤️❤️❤️

  • @_.Food.Sto.__
    @_.Food.Sto.__ 7 місяців тому +5

    പൊതിച്ചോറ് കഴിയാത്തവർ ഉണ്ടോ 👀

  • @sajith3868
    @sajith3868 7 місяців тому

    ചോറും അച്ചാറും മാത്രേ ഉണ്ടാവേറൊള്ളു എന്ന് മാത്രം 🤭

  • @djff7895
    @djff7895 7 місяців тому +3

    ഇന്ന് ക്ലാസ്സിൽ പൊതിച്ചോറ് കൊണ്ടുപോയവർ ലൈക് അടി 😅

    • @abhiefx2053
      @abhiefx2053 7 місяців тому +3

      ക്ലാസിലേക് ചോറെ കൊണ്ടുപോവാത്തവർ like അടിച്ചോ 🥲

  • @romantic999rob
    @romantic999rob 7 місяців тому +1

    Ethrayum karikal onum ellagilum njanum kazhichitude pothichor

  • @KrishnaveniC-zn1zr
    @KrishnaveniC-zn1zr 24 дні тому

    3:29 സത്യം

  • @user-el3yc9cl6u
    @user-el3yc9cl6u 7 місяців тому +2

    Super video

  • @kamarudheenmkkalad7389
    @kamarudheenmkkalad7389 7 місяців тому +2

    😊 ബെസ്റ്റ് കണ്ണാ ബെസ്റ്റ്

  • @user-eb6ys5fe9c
    @user-eb6ys5fe9c 3 місяці тому

    കുട്ടി ക്കാലത്തെ നൊസ്റ്റാൾജിയ

  • @ajgamer1288
    @ajgamer1288 2 місяці тому +1

    പൊതിച്ചോർ കഴിക്കാത്തവർ like adii🙃

  • @divya.u.s9723
    @divya.u.s9723 Місяць тому

    Super, super,super❤❤❤

  • @sujith.ssujith.s4260
    @sujith.ssujith.s4260 Місяць тому

    Real...active.❤❤❤❤

  • @keralablasterasfans6972
    @keralablasterasfans6972 7 місяців тому +2

    🤭🤭♥️♥️🥰🥰👌👌

  • @Ammaunnikuttan
    @Ammaunnikuttan 7 місяців тому

    Akhile adipoli kto enikothiri ishtayi kto

  • @user-bq7hm9iu6c
    @user-bq7hm9iu6c 7 місяців тому +92

    *pothichoru is not just a food,it's an emotion to all😻💯*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🤤*

  • @lamiakareem2314
    @lamiakareem2314 7 місяців тому

    ഞാൻ നിങ്ങളുടെ വലിയ ഫാനാണ്

  • @unnibravo7301
    @unnibravo7301 7 місяців тому

    Vellam ozhichalum thee kathum sariyanu... High level l thee kathumpo vellam ozhicha thee kooduthal kathanulla chance undakathe ull .. Ath kondanu fire extinguishers are used on very first stage of fire not during the fire fighting 🙂

  • @shinasmkshinas36
    @shinasmkshinas36 7 місяців тому +3

    Inn veraytti eppisod anllo❤❤

  • @hussaink-22
    @hussaink-22 7 місяців тому +3

    ഈ വീഡിയോ ഇട്ട് എത്ര മണിക്കൂറിന് ശേഷമാണ് നിങ്ങൾ കാണുന്നത് ഞാൻ കാണുന്നത് 25 മിനിറ്റിനു ശേഷമാണ്

  • @bilalmuhd3139
    @bilalmuhd3139 7 місяців тому +1

    എന്നും വീഡിയോ ഇടാത്തെ എന്താ ഇപ്പോൾ.. We want to see your videos daily..❤

  • @HaridasV-xf8rt
    @HaridasV-xf8rt 20 днів тому

    ❤❤❤❤❤❤❤❤❤

  • @jabirshan2365
    @jabirshan2365 7 місяців тому

    3.30 ith oru prabanja sathyam aanu ( ammayude kayyil ninnum tharumbol odukkath tast aavum)

  • @sahalsahal4139
    @sahalsahal4139 7 місяців тому +4

    Akhill mchane ande commetin like indo

  • @adithyanpp6240
    @adithyanpp6240 7 місяців тому +1

    Omlette adikka paisa😅😅

  • @lifeofvv
    @lifeofvv 7 місяців тому +1

    Lovely lunch 🥰

  • @user-kc3iv2dx6m
    @user-kc3iv2dx6m 7 місяців тому +2

    Puducherry power❤

  • @Rudhras2015
    @Rudhras2015 Місяць тому

    Supper❤
    6:44

  • @jomyjacob4695
    @jomyjacob4695 7 місяців тому

    പൊതിച്ചോറ് കഴിച്ചു കൊണ്ടിരുന്ന് ഈ വീഡിയോ കാണുന്ന ഞാൻ😅😅

  • @Rithi7354
    @Rithi7354 7 місяців тому

    Nigalarum orikalum onninta perilum adichu piriyaruth
    Ennum ethupole kananam
    Best friends ayit
    Money varum pokum

  • @jishnu.gopinadhu8240
    @jishnu.gopinadhu8240 7 місяців тому +3

    Nice 😍