Angepole Angepole Snehipan Aarullu/ Vox Ruth mol shiju/ A christian new song
Вставка
- Опубліковано 6 жов 2024
- Angepole Angepole Snehipan Aarullu
#AngepoleAngepolesnehippanaarullu
#Malayalamworshipsong
New Christian Malayalam Worship Song
song credit goes to orginal content Creator
Lyrics, music & Vocal: Bibin George
Orchestration: Logos Digital & Ronald
Shoot & Edit: Benny Jacob & Ronald
Production: Master's Friends - Youth Ministry
Song available in below stores
Spotify
open.spotify.c...
iTunes
itunes.apple.co...
Apple Music
itunes.apple.co...
Lyrics:-
Angepole angepole snehippaanaarullu
angepole angepole maanippaanarullu
snehikkunnu njanappane (2)
Snehikkunnu njanappane (2)
Praananaathan enne thedi onnu vannillayenkil
Naasamaakum narakathil anguchennu chernnene(2)
Enne nee kandathinaal
Snehikkunnu njanappane - (Ange pole)
Ente thaathanodu koode onnu chernnu nadappaan
Dhoshamaayitheernnidunna Ella mohangaleyum(2)
Varjikkuvaanaasikkunne
Abhishekam nalkename - (Ange pole)
Enne kristhuvin snehathil ninnumakattum
Kashtathayo pattiniyo nagnathayo vannotte(2)
Ivayil ellaattilum jayamennil nalkename - (Ange pole)
Enne nee kandathinaal snehikkunnu njaanappane
Abhishekam thannathinaal snehikkunnu njaanappane
----------------------------------------------------------------------------------------
അങ്ങേപ്പോലെ അങ്ങേപ്പോലെ സ്നേഹിപ്പാൻആരുള്ളു
അങ്ങേപ്പോലെ അങ്ങേപോലെ മാനിപ്പാനാര് ഉള്ളു (2)
സ്നേഹിക്കുന്നു ഞാനപ്പനെ സ്നേഹിക്കുന്നു ഞാനപ്പനെ (2)
പ്രാണനാഥൻ എന്നെ തേടി ഒന്ന് വന്നില്ലായെങ്കിൽ
നാശമാകും നരകത്തിൽ അങ്ങ് ചെന്ന് ചേർന്നേനെ (2)
എന്നെ നീ കണ്ടതിനാൽ
സ്നേഹിക്കുന്നു ഞാനപ്പനെ
(അങ്ങേപ്പോലെ )
എന്റെ താതനോടുകൂടെ ഒന്ന് ചേർന്നു നടപ്പാൻ
ദോഷമായി തീർന്നിടുന്ന എല്ലാ മോഹങ്ങളെയും (2)
വർജ്ജിക്കുവാൻ ആശിക്കുന്നേ
അഭിഷേകം നൽകേണമേ (2)
(അങ്ങേപോലെ )
എന്നെ ക്രിസ്തുവിൻ സ്നേഹത്തിൽ നിന്നുമകറ്റും
കഷ്ടതയോ പട്ടിണിയോ നഗ്നതയോ വന്നോട്ടെ (2)
ഇവയിൽ എല്ലാറ്റിലും ജയമെന്നിൽ നൽകേണമേ (2)
(അങ്ങേപോലെ )
എന്നെ നീ കണ്ടതിനാൽ സ്നേഹിക്കുന്നു ഞാനപ്പനെ
അഭിഷേകം തന്നതിനാൽ സ്നേഹിക്കുന്നു ഞാനപ്പനെ (2)
-------------------------------------------------------------------------------------
Send Reviews: Ronald Stephen
Master's Friends Youth Ministry
Call / WhatsApp: +919990022671
email: ronaldstephen01@gmail.com
This Content Is Copyright To Master's Friends Youth Ministry (The Capital City Church)
#Angepolesnehippan #Malayalamworshipsong #Newchristianworshipsong #Christianmalayalamdevotionalsong2020 #christiansongs #Worshipsongs #Malayalamwoship #Newworshipsongmalayalam #malayalamchristianworshipsong #bibingeorge #newmalayalamchristiansong #newchristiansong #angepolesnehippanaarullu #newdevotionalsong #churhworshipsong #christianmelodysongs #2019bestmalayalamworshipsong #2020malayalamworshipsong #
❤❤❤❤❤
Super mole ❤❤🙌🙌❤️🔥
❤️❤️❤️🤍🤍🤍