SNEHATHEERAM PRAYER FAMILY
SNEHATHEERAM PRAYER FAMILY
  • 819
  • 33 244
Angepole Angepole Snehipan Aarullu/ Vox Ruth mol shiju/ A christian new song
Angepole Angepole Snehipan Aarullu
#AngepoleAngepolesnehippanaarullu​
#Malayalamworshipsong​
New Christian Malayalam Worship Song
song credit goes to orginal content Creator
Lyrics, music & Vocal: Bibin George
Orchestration: Logos Digital & Ronald
Shoot & Edit: Benny Jacob & Ronald
Production: Master's Friends - Youth Ministry
Song available in below stores
Spotify
open.spotify.c...​
iTunes
itunes.apple.co...​
Apple Music
itunes.apple.co...​
Lyrics:-
Angepole angepole snehippaanaarullu
angepole angepole maanippaanarullu
snehikkunnu njanappane (2)
Snehikkunnu njanappane (2)
Praananaathan enne thedi onnu vannillayenkil
Naasamaakum narakathil anguchennu chernnene(2)
Enne nee kandathinaal
Snehikkunnu njanappane - (Ange pole)
Ente thaathanodu koode onnu chernnu nadappaan
Dhoshamaayitheernnidunna Ella mohangaleyum(2)
Varjikkuvaanaasikkunne
Abhishekam nalkename - (Ange pole)
Enne kristhuvin snehathil ninnumakattum
Kashtathayo pattiniyo nagnathayo vannotte(2)
Ivayil ellaattilum jayamennil nalkename - (Ange pole)
Enne nee kandathinaal snehikkunnu njaanappane
Abhishekam thannathinaal snehikkunnu njaanappane
----------------------------------------------------------------------------------------
അങ്ങേപ്പോലെ അങ്ങേപ്പോലെ സ്നേഹിപ്പാൻആരുള്ളു
അങ്ങേപ്പോലെ അങ്ങേപോലെ മാനിപ്പാനാര് ഉള്ളു (2)
സ്നേഹിക്കുന്നു ഞാനപ്പനെ സ്നേഹിക്കുന്നു ഞാനപ്പനെ (2)
പ്രാണനാഥൻ എന്നെ തേടി ഒന്ന് വന്നില്ലായെങ്കിൽ
നാശമാകും നരകത്തിൽ അങ്ങ് ചെന്ന് ചേർന്നേനെ (2)
എന്നെ നീ കണ്ടതിനാൽ
സ്നേഹിക്കുന്നു ഞാനപ്പനെ
(അങ്ങേപ്പോലെ )
എന്റെ താതനോടുകൂടെ ഒന്ന് ചേർന്നു നടപ്പാൻ
ദോഷമായി തീർന്നിടുന്ന എല്ലാ മോഹങ്ങളെയും (2)
വർജ്ജിക്കുവാൻ ആശിക്കുന്നേ
അഭിഷേകം നൽകേണമേ (2)
(അങ്ങേപോലെ )
എന്നെ ക്രിസ്തുവിൻ സ്നേഹത്തിൽ നിന്നുമകറ്റും
കഷ്ടതയോ പട്ടിണിയോ നഗ്നതയോ വന്നോട്ടെ (2)
ഇവയിൽ എല്ലാറ്റിലും ജയമെന്നിൽ നൽകേണമേ (2)
(അങ്ങേപോലെ )
എന്നെ നീ കണ്ടതിനാൽ സ്നേഹിക്കുന്നു ഞാനപ്പനെ
അഭിഷേകം തന്നതിനാൽ സ്നേഹിക്കുന്നു ഞാനപ്പനെ (2)
-------------------------------------------------------------------------------------
Send Reviews: Ronald Stephen
Master's Friends Youth Ministry
Call / WhatsApp: +919990022671
email: ronaldstephen01@gmail.com
This Content Is Copyright To Master's Friends Youth Ministry (The Capital City Church)
#Angepolesnehippan​ #Malayalamworshipsong​ #Newchristianworshipsong​ #Christianmalayalamdevotionalsong2020​ #christiansongs​ #Worshipsongs​ #Malayalamwoship​ #Newworshipsongmalayalam​ #malayalamchristianworshipsong​ #bibingeorge​ #newmalayalamchristiansong​ #newchristiansong​ #angepolesnehippanaarullu​ #newdevotionalsong​ #churhworshipsong​ #christianmelodysongs​ #2019bestmalayalamworshipsong​ #2020malayalamworshipsong​ #
Переглядів: 82

Відео

Enne Nannay Ariyum | snehatheeram prayer family | Pr.Shiju Jose | Malayalam Christian Cover Song|
Переглядів 578День тому
Enne Nannay Ariyum | Snehatheeram prayer fam|ly | Libin thomss | Pr. Shiju Josel Malayalam Christian Cover Song| cover song sung by Pr. Shiju Jose edits by Libin thomas song credit goes to orginal content Creator Lyrics & Music: Pr. Reji Sooranad Vox: Anil Adoor, Bijini Anil (9526910161) Music Arrangement: Sam Attingall Studio: Navneetham Pandalam Mix & Master: Naveen Navaneetham Flute: Jijin R...
January 4, 2024 ദൈവം എല്ലാവരെയും അനുഗ്രഹിക്കുമാറാകട്ടെ
Переглядів 1029 місяців тому
January 4, 2024 ദൈവം എല്ലാവരെയും അനുഗ്രഹിക്കുമാറാകട്ടെ
FUNEREL || കെ എസ് അമ്മിണി ( 87 ) വയസ് കാലായിൽപുതുപ്പറമ്പിൽ അക്കരെ നാട്ടിൽ
Переглядів 9610 місяців тому
FUNEREL || കെ എസ് അമ്മിണി ( 87 ) വയസ് കാലായിൽപുതുപ്പറമ്പിൽ അക്കരെ നാട്ടിൽ
FUNEREL || കെ എസ് അമ്മിണി ( 87 ) കാലായിൽപുതുപ്പറമ്പിൽ 13 - 12 - 2023 അക്കരെ നാട്ടിൽ
Переглядів 12710 місяців тому
FUNEREL || കെ എസ് അമ്മിണി ( 87 ) കാലായിൽപുതുപ്പറമ്പിൽ 13 - 12 - 2023 അക്കരെ നാട്ടിൽ
Vagdatham |Cover Song | Pr. Shiju Jose| Libin thomas @Dr. Blesson Memana /christian song
Переглядів 18911 місяців тому
Vagdatham |Cover Song | Pr. Shiju Jose| Libin thomas @Dr. Blesson Memana /christian song
കണ്ണുനീർ താഴ്‌വരയിൽ//KANNU NEER THAZHVARAYIL / Christian malayalam divotional Song//2023cover song
Переглядів 471Рік тому
കണ്ണുനീർ താഴ്‌വരയിൽ//KANNU NEER THAZHVARAYIL / Christian malayalam divotional Song//2023cover song
എല്ലാം അതതിന്റെ സമയത്ത് ശരിയാകും
Переглядів 107Рік тому
എല്ലാം അതതിന്റെ സമയത്ത് ശരിയാകും
kalvary_kunninmel_ ||Vox Roohamamol aby || Divine_Dazziers ||Malayalam Christian Song|| Cover song
Переглядів 1,3 тис.Рік тому
kalvary_kunninmel_ ||Vox Roohamamol aby || Divine_Dazziers ||Malayalam Christian Song|| Cover song
June 18, 2023//നിങ്ങളുടെ മുന്നേറ്റത്തെ തടയുവാന്‍ സാദ്ധ്യമല്ല//christian malayalam message//Pr Shiju
Переглядів 84Рік тому
June 18, 2023//നിങ്ങളുടെ മുന്നേറ്റത്തെ തടയുവാന്‍ സാദ്ധ്യമല്ല//christian malayalam message//Pr Shiju
Veetile Aradhana June 18, 2023ഞായറാഴ്ച വീട്ടിലെ ആരാധന// pr. shiju jose
Переглядів 183Рік тому
Veetile Aradhana June 18, 2023ഞായറാഴ്ച വീട്ടിലെ ആരാധന// pr. shiju jose
Mahathwame|| Vox Ruth mol shiju || christian devotional Song ||Cover Song 2023,||Mahimaye||
Переглядів 112Рік тому
Mahathwame|| Vox Ruth mol shiju || christian devotional Song ||Cover Song 2023,||Mahimaye||
Mahathwame||Vox Ruth mol shiju||christian devotional Song|| Cover Song 2023||anil adoor
Переглядів 492Рік тому
Mahathwame||Vox Ruth mol shiju||christian devotional Song|| Cover Song 2023||anil adoor
Ente Daivam Sworga Simhasanam| എൻ്റെ ദൈവം സ്വർഗ്ഗ സിംഹാസനം| Pastor . Shiju jose|Cover Song 2023|
Переглядів 327Рік тому
Ente Daivam Sworga Simhasanam| എൻ്റെ ദൈവം സ്വർഗ്ഗ സിംഹാസനം| Pastor . Shiju jose|Cover Song 2023|
April 09, 2023എന്താണ് ഈസ്റ്റർ
Переглядів 151Рік тому
April 09, 2023എന്താണ് ഈസ്റ്റർ
കണ്ണൂർക്കാരൻ ലിജോ കെ പി. ക്രിസ്ത്യൻ സോങ് ,സ്നേഹതീരം പ്രയർ ഫാമിലി
Переглядів 288Рік тому
കണ്ണൂർക്കാരൻ ലിജോ കെ പി. ക്രിസ്ത്യൻ സോങ് ,സ്നേഹതീരം പ്രയർ ഫാമിലി
സ്വർഗീയ ശില്പിയേ
Переглядів 158Рік тому
സ്വർഗീയ ശില്പിയേ
യഥാർത്ഥ അമ്മയും സഹോദരന്മാരും ആരാണ്/MALAYALAM CHRISTIAN MESSAGE / @libinthomas/MY MIX
Переглядів 103Рік тому
യഥാർത്ഥ അമ്മയും സഹോദരന്മാരും ആരാണ്/MALAYALAM CHRISTIAN MESSAGE / @libinthomas/MY MIX
ദുഷ്ടന്മാരുടെ സ്വഭാവം നരബലി./MALAYALAM CHRISTIAN MESSAGE,/@libinthomas
Переглядів 47Рік тому
ദുഷ്ടന്മാരുടെ സ്വഭാവം നരബലി./MALAYALAM CHRISTIAN MESSAGE,/@libinthomas
ഏറ്റവും പ്രധാനപ്പെട്ട തൊഴിൽ/ വീട്ടിലെ ആരാധന/MALAYALAM CHRISTIAN MESSAGE/@libinthomas
Переглядів 13Рік тому
ഏറ്റവും പ്രധാനപ്പെട്ട തൊഴിൽ/ വീട്ടിലെ ആരാധന/MALAYALAM CHRISTIAN MESSAGE/@libinthomas
നിങ്ങൾക്ക് ദൈവത്തെ കാണാൻ കഴിയും/ MALAYALAM CHRISTIAN MESSAGE/ @libinthomas / My Mix
Переглядів 10Рік тому
നിങ്ങൾക്ക് ദൈവത്തെ കാണാൻ കഴിയും/ MALAYALAM CHRISTIAN MESSAGE/ @libinthomas / My Mix
സകലതും അതിന്റെ സമയത്ത് ഭംഗിയായി ചെയ്യുന്നവവൻ/Malayalam Christian Message
Переглядів 38Рік тому
സകലതും അതിന്റെ സമയത്ത് ഭംഗിയായി ചെയ്യുന്നവവൻ/Malayalam Christian Message
ഭയത്തിന് പരിഹാരങ്ങൾ യേശു ക്രിസ്തുവിലൂടെ/malayalam christian message/BLESSING
Переглядів 152Рік тому
ഭയത്തിന് പരിഹാരങ്ങൾ യേശു ക്രിസ്തുവിലൂടെ/malayalam christian message/BLESSING
നിനക്ക് എതിരായിവരുന്ന ഒരായുധവും ഫലിക്കുകയില്ലാ|MALAYALAM CHRISTIAN MESSAGE @libinthomas/BLESSING
Переглядів 234Рік тому
നിനക്ക് എതിരായിവരുന്ന ഒരായുധവും ഫലിക്കുകയില്ലാ|MALAYALAM CHRISTIAN MESSAGE @libinthomas/BLESSING
നിങ്ങൾ നടക്കുന്നത് വിശ്വാസത്താലാണോ അതോ കാഴ്ചയിലൂടെയാണോ?/Malayalam christian message/@libinthomas
Переглядів 92Рік тому
നിങ്ങൾ നടക്കുന്നത് വിശ്വാസത്താലാണോ അതോ കാഴ്ചയിലൂടെയാണോ?/Malayalam christian message/@libinthomas
സമാധാനത്തെ തകർക്കുന്ന പിശാചിന്റെ പ്രവർത്തികൾ അറിയാതെ പോകരുത് /christain malayalam message
Переглядів 142Рік тому
സമാധാനത്തെ തകർക്കുന്ന പിശാചിന്റെ പ്രവർത്തികൾ അറിയാതെ പോകരുത് /christain malayalam message
My-Mix-ദൈവം ഒരു മനുഷ്യനല്ലാ/malayalam_christain_message/@9744703489
Переглядів 46Рік тому
My-Mix-ദൈവം ഒരു മനുഷ്യനല്ലാ/malayalam_christain_message/@9744703489
Mix-നിന്റെ ഫോക്കസ് നഷ്ടപ്പെടുത്തരുത്/christian_malayalam_message
Переглядів 742 роки тому
Mix-നിന്റെ ഫോക്കസ് നഷ്ടപ്പെടുത്തരുത്/christian_malayalam_message
Mix-നീ എന്റെ ബന്ധനങ്ങൾ അഴിച്ചിരിക്കുന്നു/malayalam christian message/@libinthomas
Переглядів 1162 роки тому
Mix-നീ എന്റെ ബന്ധനങ്ങൾ അഴിച്ചിരിക്കുന്നു/malayalam christian message/@libinthomas
Mix-കഷ്ടകാലം ഇത് വല്ലാത്ത കാലം/ christian malayalam message/@9744703489
Переглядів 1172 роки тому
Mix-കഷ്ടകാലം ഇത് വല്ലാത്ത കാലം/ christian malayalam message/@9744703489

КОМЕНТАРІ