Taitanic ഒരു ഇംഗ്ലീഷ്പടമാണെങ്കിലും ഏതോ രാൾക്കും മനസിലാകുന്ന തരത്തിലായിരുന്നു അതിന്റെ സംവിധാനം നിർവഹിചത് അതിലെ കഥാപാത്രമായ ജാക്ക് - റോസ് ഇന്നും മനസിൽ തങ്ങിനിൽക്കുന്നു ഒരു വേദനയോടെ❤
TITANIC കപ്പലും TITANIC സിനിമയും 1998- റിലീസ് ഇതുരണ്ടും എത്ര കാലങ്ങൾ കഴിഞ്ഞാലും വിസ്മരിക്കപ്പെടില്ല. ടൈറ്റാനിക് സിനിമ എക്കാലവും ഓ൪മ്മിക്കപ്പെടുന്ന ഒരു ഹൃദ്യമായ ദുരന്ത സിനിമയാണ് 👌👌.....🔥🔥"💔"🔥🔥.....👌👌 . ജെയിംസ് കാമറൂണിന്റെ ടൈറ്റാനിക് സിനിമ സിനിമകളുടെ ചരിത്രത്തിലെ ഒരു ചരിത്രം തന്നെയാണ്, ചിത്രീകരണവും അതിന്റെ വിജയവും 🔥🔥❤🔥🔥
ഫിറൗന്റെ മുങ്ങിമരണവും ടൈറ്റാനിക്കിന്റെ മുങ്ങിമരണവും ഒക്കെ മനുഷ്യന്റെ അഹങ്കാരത്തിനുള്ള തിരിച്ചടിക്ക് ഒരു ഉദാഹരണമാണ് ഇത് ലോകാവസാനംവരെ തുടർന്നുകൊണ്ടിരിക്കും മനുഷ്യൻ പാഠംപടിക്കില്ല. കാണൂകാരൻ
ദൈവം വിചാരിച്ചാലും ഈ കപ്പൽ മുങ്ങില്ല എന്ന് പറഞ്ഞ് അഹങ്കരിച്ചവർക്കെല്ലാം ദൈവം തന്നെ കൊടുത്ത മറുപടി. ആ കപ്പൽ മുങ്ങിയെന്നു മാത്രമല്ല രണ്ടായി ഒടിഞ്ഞു പോകുകയും ചെയ്തു.
അതിനുശേഷം ആ സിനിമ നിർമ്മിച്ച ഒരു പ്രൊഡ്യൂസർ കപ്പലിന്റെ പേരിൽ കോടികൾ ഉണ്ടാക്കിയിട്ടുണ്ടാവും ലോകം മുഴുവൻ ആരാധകരായിരുന്നു സിനിമയ്ക്ക് കൊച്ചി കേരളത്തിൽ പോലും അത് കാണാത്തവർ ഉണ്ടാകില്ല അത്രയ്ക്ക് വിജയമായിരുന്നു സിനിമ അതിലെ കഥാപാത്രങ്ങളും ഒറിജിനൽ ഫീലിംഗ് തന്നെ അവർ അത് സൃഷ്ടിച്ചു
ചിലവ് വളരെ അധികം ആയിരിക്കും. എല്ലാ രാജ്യങ്ങളും share ഇട്ടാൽ ഒരു പക്ഷെ അത് എടുക്കുവാൻ സാധിക്കും. എടുത്തട്ടും കാര്യം ഇല്ല. മ്യൂസിയം ത്തിൽ വെച്ചാലും ഇത് പൊക്കി എടുത്തേടെ ചിലവ് നികത്താൻ സാധിക്കില്ല
12000 അടി( 3.65km) താഴെ ആണ് അത് കിടക്കുന്നത്, സാങ്കേതിക വിദ്യ ഇത്രയും പുരോഗമിച്ച ഇന്നത്തെ ഈ കാലത്ത് പോലും അതിനുള്ള പ്രാപ്തി ആയിട്ടില്ല. ഒരു ശരാശരി മിലിട്ടറി മുങ്ങിക്കപ്പല്‍ പോകുന്ന ആഴം 1km ആണ്. അതിന് താഴെ പോകാന്‍ വളരെ ശ്രമകരമാണ്.
Not possible ഇതുവരെ അത് പുറത്തേക്കുയെടുക്കാത്തതിനുള്ള കാരണം 1)പുറത്തേക്ക് എടുക്കുന്നതിനുള്ള ചിലവ് കൂടുതൽ ആണ് 2)പുറത്തേക്ക് എടുത്തുകഴിഞ്ഞാൽ വായുവുമായി സമ്പർക്കത്തിൽ ഏർപ്പെടുമ്പോൾ പൊടിഞ്ഞു പോകാൻ ഉള്ള chance കൂടുതൽ ആണ്..
ഇത്രയും കഷ്ടപ്പെട്ട് എടുത്ത അവർക്ക് ഒരുപാട് നന്ദി ❤❤
Rms titanic ennu app und ivar undakkiyathiyatha athil kanam photos
ടൈറ്റാനിക് എന്ന് കേൾക്കുമ്പോൾ ജാക്കിനേയും റോസ് നെയും ഓർമ്മ വരും❤
James Cameron's magic
Enikke കരയാൻ തോന്നും 😭
@@_Aswin_5 😆
But athu oru fictional character's ahn
Rose died in 2010
ഒരിക്കലും തകരില്ല എന്ന മനുഷ്യന്റെ അഹങ്കാരം,, ആദ്യ യാത്രയിൽ തന്നെ മുങ്ങി താഴ്ന്ന ലോകത്തിലെ അന്ന് വരെ യുള്ളതിൽ വച്ചേറ്റവും വലിയ കപ്പൽ.. 🌹🌹🌹
ശുദ്ധ വെറിത്തനം
ഈ കപ്പലിനൊരു കപ്പിത്താൻ ഉണ്ട് സാർ.... അതൊരിക്കലും ആടിയുലയുകയില്ല 😂
@@shitgod109 😂😂😂😂
@@shitgod109 കടക്ക് പുറത്ത് 😁
പക്ഷേ പരിചയപ്പെട്ടു. ശ്രദ്ധ കുറവ് ആണ് കാരണം
Taitanic ഒരു ഇംഗ്ലീഷ്പടമാണെങ്കിലും ഏതോ രാൾക്കും മനസിലാകുന്ന തരത്തിലായിരുന്നു അതിന്റെ സംവിധാനം നിർവഹിചത് അതിലെ കഥാപാത്രമായ ജാക്ക് - റോസ് ഇന്നും മനസിൽ തങ്ങിനിൽക്കുന്നു ഒരു വേദനയോടെ❤
The real flim
ലോകജനതയുടെ ഹൃദയങ്ങളെ എന്നും ആഴത്തിൽ വേദനിപ്പിക്കുന്ന ഒരു മഹാദുരന്തം......😢😢😢😢😢
Aa movie erngiyatu kond matram nammal okke arinju
Ya😢
Jack roseumm😒
Ey
Titanic pole Kure ships mungiyitt und ath aarum arinjilla enn mathram
ടൈറ്റാനിക് ചരിത്രത്തിലെ കണ്ണീരുപ്പുള്ള ഓർമകൾ അറിയാത്തവർ ഭൂഖണ്ഡത്തിലെവിടെ❤
കാണുമ്പോൾ തന്നെ എന്തൊരു കൗതുകം ❤️❤️❤️❤️❤️🤛
ആദ്യത്തെ യാത്ര തന്നെ അവസാനത്തേത് ആയ കപ്പൽ ....തുടക്കവും ഒടുക്കവും വെള്ളത്തിൽ തന്നെ
@@Narakdevil😄ഞാൻ പറയാൻ വന്ന ഡയലോഗ്
@നരകാസുരൻ അതിൽ സഞ്ചരിച്ച ആൾക്കാരുടെ കാര്യം ആയിരിക്കും അവർ പറഞ്ഞത് ആദ്യത്തെയും അവസാനത്തെയും എന്ന് 🤔🙄🤦♀️
Aene vellathil vechalla kappal undaakkunne...
സ്ത്രീപുരുഷ വ്യത്യാസം ഇല്ലാതെ മനസ്സിനെ വേദനിപ്പിക്കുന്ന ചിന്തിപ്പിക്കുന്ന ഒരേ ഒരു ചരിത്രം titanic 🙏🙏🙏💔💔💔
Ennitt ano കപ്പൽ മുങ്ങാൻ പോവുമ്പോ പെണ്ണുങ്ങളെyum kuttikalyum first irakkunnath
@@sreerags6726Eda kayuthe athu movie ethu life ullaaa😡😡😡👊
Cinemayude kaaryamano Annan parayunnathu😊
@@dhaneshpm7011 അല്ല...നടന്ന സംഭവത്തെ കുറിച്ച ഞാൻ പറഞ്ഞത്.. 🙏🙏🙏
@@yogalover1862 ലൈഫിലും ഇത് തന്നെ.. പുരുഷൻ ഗുദാ ഹുവാ 😢
Epolum Titanic kurichu enthu venalum namal erunu curious ay kanum...this ship is something special in everyone's mind ❤️
History does not remember Blood.
It remembers Name.
അന്ന് മഞ്ഞുമലയിൽ ഇടിച്ചു തകർന്നില്ലായിരുന്നെങ്കിൽ ഒരുപാട് പേർക്ക് ഒരു നല്ല അനുഭവം കൊടുക്കാൻ കഴിഞ്ഞേനെ 🙂
angane idikathe ethrayo kappalukal safe aayi poyi.. uff! ethra cinema namuk nashtamayi! iniyum idikatte
@@rebelk8985 😢
@@rebelk8985 nalla manasanallo😊
Jack nte asthi kando 😢
@@rebelk8985 subhana jella jellalu....
ഈ ചേട്ടൻറെ സൗണ്ട് എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് ❤
കടൽ വെള്ളത്തിൽ ഇത്ര കിടന്നിട്ടും അത് തുരുമ്പ് എടുത്ത് എന്ന് മാത്രം പൊടി ആയി മാറിയില്ല ക്വാളിറ്റി ❤️
British Engineering and Technology >>>>>
ഇത്രയും ആഴത്തിൽ ഒക്സിജൻ ഉണ്ടാവില്ല.. അതാവണം ഓക്സിഡഷൻ സംഭവിക്കാത്തതും തുരുമ്പിക്കാത്തതും
TITANIC കപ്പലും TITANIC സിനിമയും 1998- റിലീസ് ഇതുരണ്ടും എത്ര കാലങ്ങൾ കഴിഞ്ഞാലും വിസ്മരിക്കപ്പെടില്ല. ടൈറ്റാനിക് സിനിമ എക്കാലവും ഓ൪മ്മിക്കപ്പെടുന്ന ഒരു ഹൃദ്യമായ ദുരന്ത സിനിമയാണ്
👌👌.....🔥🔥"💔"🔥🔥.....👌👌 . ജെയിംസ് കാമറൂണിന്റെ ടൈറ്റാനിക് സിനിമ സിനിമകളുടെ ചരിത്രത്തിലെ ഒരു ചരിത്രം തന്നെയാണ്, ചിത്രീകരണവും അതിന്റെ വിജയവും 🔥🔥❤🔥🔥
എന്നും ഒരു നൊമ്പരമാണ് ടൈറ്റാനിക്കിനെ കുറിച്ച് കേൾക്കുമ്പോൾ😢
ടൈറ്റാനിക് എന്നും ഒരു വികാരമാണ്.... Jack n Rose..❤❤
അത് സിനിമ... ഇത് റിയൽ.
Titanic ഇതുവരെ കാണാത്തത് ഞാൻ മാത്രേ ഉള്ളോ 😊 ( 1995 to 2023)
Njan 2023 ell ah kandath 😸
😮😮😮
Njan kaddittilla. Movie kittumo
NJan kadittilla
Hoststar 🎉😮 il und
ഫിറൗന്റെ മുങ്ങിമരണവും ടൈറ്റാനിക്കിന്റെ മുങ്ങിമരണവും ഒക്കെ മനുഷ്യന്റെ അഹങ്കാരത്തിനുള്ള തിരിച്ചടിക്ക് ഒരു ഉദാഹരണമാണ് ഇത് ലോകാവസാനംവരെ തുടർന്നുകൊണ്ടിരിക്കും മനുഷ്യൻ പാഠംപടിക്കില്ല. കാണൂകാരൻ
This is a history that will never be forgotten😊
എത്ര വർഷം കഴിച്ചിട്ടും കുറെ പാകങ്ങൾ അത് പോലെ തന്നെ ഉണ്ട്❤💯💯🔥💓🥰💪
എന്താണു kayichathu
🤔🤔🤔
@@safeerpanoor978irumb thinnunna bacteria und
എത്ര പേരുടെ അന്നത്തെ കഷ്ടപ്പാട് ആയിരിന്നു ❤
Nan അറിയുന്നു ഞാൻ എന്ന് കപലിൽ ഉണ്ടായിരുന്നു
@@collagegamerofficial 😂😂
TITANIC ~ ❤ Ennu Kelkkumbozhea Oorma Varunnathu JACK inteayum ROSE inteayum BGM ~ 🥰 Aaanu Njan Kochilea Aadhyamaayi CD 💿 DVD Player il ittu Kaanunna First Film 🎥 ippozhum Njan Sookshichu Vechittundu TITANIC intea CD ~ 📀
TITANIC ~ Ethra Varsham Kazhinjhaalum. Ini Varaan Pokunna Puthiya Generationil Aayaalum Aaaa Oormakal Aghanea Thannea Nilanilkkum. It's Nostalgia... 😇
Very good report❤
ജാക്കും റോസും കാരണംഇന്നും കപ്പൽ ഓർമ്മിക്കപ്പെടുന്നു
Avarudey scanum kittikanum MRI....
they are just fictional characters.
@@NRComps അറിയാം മിസ്റ്റർ..
ഞാൻ അൽപ്പം ആലങ്കാരികമായി പറഞ്ഞതാണ്
@@MrALAVANDAN 😂😂😂
എന്നാലും ഈ ആളുകളുടെ ഒരു ധൈര്യം... Hats offff
കാലം ഒരുപാട് കടന്നെങ്കിലും ഇന്നും ടൈറ്റാനിക് നെ കുറിച്ച് അറിയാത്തവർ ചുരുക്കം ആണ്.... 🚢⚓
ദൈവം വിചാരിച്ചാലും ഈ കപ്പൽ മുങ്ങില്ല എന്ന് പറഞ്ഞ് അഹങ്കരിച്ചവർക്കെല്ലാം ദൈവം തന്നെ കൊടുത്ത മറുപടി. ആ കപ്പൽ മുങ്ങിയെന്നു മാത്രമല്ല രണ്ടായി ഒടിഞ്ഞു പോകുകയും ചെയ്തു.
ithrayum perekonna daivam ethra mahaan praise the lord
@@nebinsebastian4528 👍😍
അത് പറഞ്ഞവനെ തട്ടാതെ കപ്പലിൽ യാത്രചെയ്ത നിരപരാധികളെ കൊന്നപ്പോൾ ദൈവത്തിന് സമാധാനം ആയിക്കാണുമല്ലോ അല്ലെ ?? 😁😁
കപ്പലിൽ നിന്ന് വേണ്ടാത്ത പണി കാണിച്ചിട്ടല്ലെ ദൈവം ശിക്ഷിച്ചത് 😂
Correct 💯
അഹങ്കാരത്തിന്റെ പ്രതീകം ✌🏻
അത് അന്വേഷിച്ച് പോയവരേകുറിച്ച് ഒരു വിവരവുമില്ല.😢
ചന്ദ്രന്റെ ഉപരിതലത്തിൽ ഉള്ളത് പോലെ ഉണ്ട് ചിത്രങ്ങൾ
Dey chandra
🤣🤣🤣🤣
'The world's most Renowned ship - titanic 😢❤❤❤RIP🌹
Great Effort... 👍
നൂറുവർഷം കഴിഞ്ഞെങ്കിലും ടെക്നോളജി എത്രത്തോളം വലുതായാലും അഹങ്കാരം മനുഷ്യന് പാടില്ല എന്നതിനുള്ള ഒരു വലിയ ഉദാഹരണമാണ് ഈ കപ്പൽ
വീഡിയോ 👍.
Nanum aa kapalil undayirunnu ennoru thonal..😍😍😍
Mm 🤔😊
കണ്ണീരിന്റെ ഉപ്പുകളർന്ന ഓർമ്മകൾ 😭
Kadalinte azham kanam Ann ullavar inda like 😍
Good information👍 💐💐
Titanic the ship of dreams💎💙
Titanic enn kelkkumbol athyam orma varunath jackineyum rosineyuman❤️🙂
ഈ ദൃശ്യം റിസ്ക്കെടുത്തു പുതിയ തലമുറക്ക് കാണാൻ അവസരം ഒരുകിയ എല്ലാവരും അഭിനന്ദനങ്ങൾ അർഹിക്കുന്ന nim😮🙏👍
യുക്തി വാദികൾ ദൈവം ഉണ്ട് എന്ന് മനസ്സിലാക്കേണ്ട ഏറ്റവും വലിയ ഉദാഹരണം അതാണ് titanic❤
മനസ്സിലായില്ല, ദൈവവും ടൈറ്റാനിക്കും ആയി എന്താണ് ബന്ധം, ദൈവം ടൈറ്റാനിക്കിലുള്ളവര രക്ഷിക്കുകയല്ലായിരുന്നോ വേണ്ടിയിരുന്നത്,
മനസ്സിലായില്ല, ദൈവവും ടൈറ്റാനിക്കും ആയി എന്താണ് ബന്ധം, ദൈവം ടൈറ്റാനിക്കിലുള്ളവര രക്ഷിക്കുകയല്ലായിരുന്നോ വേണ്ടിയിരുന്നത്,
Titanic 🤍 That film itself gave such a pain, just imagine how horrible it'd be in real 😰. Titanic theatre experience 🥶>>
അതിനുശേഷം ആ സിനിമ നിർമ്മിച്ച ഒരു പ്രൊഡ്യൂസർ കപ്പലിന്റെ പേരിൽ കോടികൾ ഉണ്ടാക്കിയിട്ടുണ്ടാവും ലോകം മുഴുവൻ ആരാധകരായിരുന്നു സിനിമയ്ക്ക് കൊച്ചി കേരളത്തിൽ പോലും അത് കാണാത്തവർ ഉണ്ടാകില്ല അത്രയ്ക്ക് വിജയമായിരുന്നു സിനിമ അതിലെ കഥാപാത്രങ്ങളും ഒറിജിനൽ ഫീലിംഗ് തന്നെ അവർ അത് സൃഷ്ടിച്ചു
😔😔😔😔😔🌹❤🙏🏻 പ്രണാമം ❤🙏🏻🌹😔😔😔😔കൃഷ്ണ
Video kurachukoodi fast akkaam
ജാക്കിനെയും റോസിനെയും ഓർമ്മ വന്നവർക്ക് നീലം മുക്കാനുള്ള സ്ഥലം
James Cameron... ❤😊
ഒരു crain ഉപയോഗിച്ച് ഉടനെ വലിച്ചു കേറ്റണം 😂👍🏼
Thank you
Titanic durantham nadannilayirunenkil innu kanunna kappal saftey security ithonnum undakilayirunnu enthinum oru tragedy venam manushyark padiknel
Good job 👏
Orikkalum marakkan pattillah Titanic "!!🥺💎
Titanicinte iratta sahodhari aaya Olimpic aanu Titanic enna peril kadalil irangiyathum mungi poyathum enna oru vadhavum und, appo pinne real titanicine Olimpic akki evdeyo kanamarayatth kond ittitt undayirunu irikkam
Jack,&Rose🌹
മരിച്ചു പോയവർക്ക് പ്രണാമം😑😑😫😫
നൂറ്റാണ്ടിന്റെ ദുഃഖം
ithil manushyashareeravishtangal indo🤔
News kanathaa njn veruthee news nokkkaan vannappo kandathaanu ith......enneh pole ethra cheriya kuttikalavum ith kamdittundavuka ?!..........e video kananumbo cinema actor, actors ellam orma vsrunnu athupoke ith polethe oru vishul images kananum patty
സൃഷ്ട്ടാവിനെ വെല്ലുവിളിച്ചു ഉൽഗാടനം നടത്തിയ അഹങ്കാരത്തിന് കിട്ടിയ തിരിച്ചടി ചിന്തിക്കുക മനുഷ്യൻ എത്ര നിസ്സാരൻ എന്ന്
Nthaa madrasa potta 😂.... ഇതിനേക്കാൽ 2 ഇരട്ടി വലുപ്പം കപ്പൽ ഇപ്പോ ഭൂമിയിൽ ഉണ്ട് .........
Propellerinte serial no: vere pollliii❤
ഇത്ര വലിയ സാങ്കേതിക വിദ്യ ഉണ്ടായിട്ടും എന്താ ഇതിനെ പുറത്തെടുക്കാത്തത്?
ഭാരിച്ച ചെലവ്
@@sabirc4u athokke nokkiya musiyam undakkan pattuo., 😂😂
Adh porath eduthitt endhina choorum kooti thannana
ചിലവ് വളരെ അധികം ആയിരിക്കും. എല്ലാ രാജ്യങ്ങളും share ഇട്ടാൽ ഒരു പക്ഷെ അത് എടുക്കുവാൻ സാധിക്കും. എടുത്തട്ടും കാര്യം ഇല്ല. മ്യൂസിയം ത്തിൽ വെച്ചാലും ഇത് പൊക്കി എടുത്തേടെ ചിലവ് നികത്താൻ സാധിക്കില്ല
@@basilroy4581 അത് പൊക്കിയെടുക്കാൻ കഴിയില്ല ..... ചായയിൽ മുക്കിയ റസ്ക്കിന്റെ അവസ്ഥയാണ്
അതിന്റെ എല്ലാ അവശിഷ്ടങ്ങളും പുറത്തു കൊണ്ടുവരണം.
കടലിനെ ശുദ്ധീകരിക്കാനും, കരയിലുള്ളവർക് എന്നതേകുമുള്ള ഒരു സ്മാരകമായും നിലനിർത്താം.
12000 അടി( 3.65km) താഴെ ആണ് അത് കിടക്കുന്നത്, സാങ്കേതിക വിദ്യ ഇത്രയും പുരോഗമിച്ച ഇന്നത്തെ ഈ കാലത്ത് പോലും അതിനുള്ള പ്രാപ്തി ആയിട്ടില്ല. ഒരു ശരാശരി മിലിട്ടറി മുങ്ങിക്കപ്പല്‍ പോകുന്ന ആഴം 1km ആണ്. അതിന് താഴെ പോകാന്‍ വളരെ ശ്രമകരമാണ്.
Athippo mattoru avasa vyavastua ayikkazhinjittundavum
it's impossible 😐😞
ആ പൈസ ഒണ്ടെങ്കിൽ വേറെ 3 കപ്പൽ ഉണ്ടാക്കാം
@@anuashokan8111 ലിക്യ്ഡ് നൈട്രേജൻ ഉണ്ടെങ്കിൽ പറ്റും കോസ്റ്റ് ആണ് പ്രശ്നം
Titanic enna movie erangiya kondu lokha janatha ennum eii kappaline ormmikkunnuu
ഇനിയെങ്കിലും ഇത് കാണാൻ അങ്ങോട്ട് പോകാതിരിക്കുക
why oru accident sambavich karudi epo flight accidents nadakunile ennt flight il aarekum kerandu erikundo
Titanic. Kadalinadiyil kidakunnath kanumbol polum... Romanjam unlimited. Apo nerit titanic inte bangiyum prowdiyum kandavarude karyam pine parayano!!!! 🎉❤❤❤❤
Allu അർജുൻ 😮
🙄
😝 Atu mooppar allaa..
Bro ath tytanic alla olymbic aan avar insurance kittan name change cheythatha
beedum vano youtubile kure pottanmare video kandum vishosicholum berumuda triangle,titanic,area 51 oke parjnod
Jack and rose !!! 🌸👀
2093 ആൾ താഴ്ച്ച 😐
jack and rose❤❤❤
Jack ഉം Rose um ഓടിനടന്നു prennayicha sthallam...........❤
🤣🤣
സിനിമ ക്കു വേണ്ടി അതൊരു സാങ്കല്പിക പ്രണയ കഥ ആണ്.
@@anuuzz6753 ano .. njan ippozhum athu nadannathannenna vijarichathu
@@anuuzz6753 no. It's true story
@@okey1317wtf, no
Athil njaanum oru bhaagamakunnu❤
Ennu vechal
@@rajnaks He feels his spirit is sinking deeper into despair.
@@maana5623 wtf
Map തയ്യാറാക്കിയ കമ്പനിയിലെ ആളാണോ?
Purath eduth restore cheyyanam😁😝😝
nice
ടൈറ്റാനിക് പുറത്ത് എടുക്കണമായിരുന്നു.പക്ഷേ ഇനി എടുത്തിട്ടു കാര്യമില്ല.
voice❤
Great
Idhe karayilekke konde varaan saadhikkatte,oru titanic museum ,but its a big task
Ath podinju pokum...kadalinadiyil aanenkil kurach varshangal koodi survive cheyyum..really really brittle...
മീനിനെ കാണുന്നില്ലല്ലോ 🙄🤔
Great invention!
ഇത് പുറത്ത് എടുത്തു സ്മാരകം ആക്കിയാൽ ലോകത്തിലെ ഒരുപാട് പേർക്ക് കാണാൻ ആകും....
Not possible
ഇതുവരെ അത് പുറത്തേക്കുയെടുക്കാത്തതിനുള്ള കാരണം
1)പുറത്തേക്ക് എടുക്കുന്നതിനുള്ള ചിലവ് കൂടുതൽ ആണ്
2)പുറത്തേക്ക് എടുത്തുകഴിഞ്ഞാൽ വായുവുമായി സമ്പർക്കത്തിൽ ഏർപ്പെടുമ്പോൾ പൊടിഞ്ഞു പോകാൻ ഉള്ള chance കൂടുതൽ ആണ്..
@@satan.6186 avide undaait enth gunam
@@mujy94 ath purath eduthal pettanu turumb pidich pokum
@@gowrikrishna1698 ath already thurumb pidich irikkaan.. Puratheduthaal.. Balam undaakilla.. Podinju pokum..
@@mujy94 prethyegichu gunavum illa dhoshavum illa
😍 Titanic 🚢🔥😎
Ith epo evide ulle😮
പിണറായിയിൽ ഉണ്ട്
Athe kannan poyavare🥺
അല്ല ഇത് കടൽ തന്നെ ആണോ മീനുകൾ ഇല്ലേ ഒരു മിനിനെയും കാണുന്നില്ല
🌹 എന്തായാലും മരണപ്പെട്ടവർ എല്ലാം അവസാനമായി വെള്ളം കുടിച്ചിട്ടുണ്ടാകും @ 30 - 05 - 2023 🌹
Titanic & chernobial. 2ഉം മറക്കാൻ പറ്റില്ല..😥😥
സായിപ്പൻ വല്ലതും ചെയ്യ്.. എന്നിട്ട് വേണം മല്ലൂസിനു ഇതുപോലെ യൂട്യൂബ് വീഡിയോ ഇറക്കി ഓസിനു കാശു വാരാൻ😅
കാണാൻ നിന്നെ പോലെയുള്ള പൊങ്ങൻ മാര് ഉള്ളതുകൊണ്ട് കാശ് ഒക്കെ കിട്ടി ജീവിക്കുന്നു....
@@nithinraj9389 നീ പിന്നെ ഇവിടെ നക്കാൻ ഷൂ വല്ലതും കിട്ടുമോ എന്നറിയാൻ വന്നതായിരിക്കും
@@Intolerantmoron ഇല നക്കിയിട്ടു നിന്നെ പോലെ കിറി നക്കാറില്ല, ദേജ്ജാലേ....
Engi oru karym chym ivdunn rand mallu UA-camerey kadalinte adi thattilot vidam
Jack and rose ❤
ഓർക്കു മ്പോൾ സങ്കടം വരുന്നു
Filmil kappal 2aayt odinj pokunathyt alle kanikunath....ihil full aayt kidakuna view aanalo🤔
Good
RIP stealth Submarines 😮😮
A perfect example not to challenge the living God
Titanic movie kanathavar ndo
കരക്ക് kettiyirunnu എങ്കിൽ 😥
നിങ്ങക്ക്.. തെറ്റി.. അത് ചെരിഞ്ഞ കെടക്കണേ... 👊
Oru piece nereyum, oru piece charinjum anu
@@gowrikrishna1698 oh njanum kndrunnu
പോസ്കോ നബിയും കുഞ്ഞ് ആയിഷയും കിടക്കുന്നതുപോലെ!
Ipozhum ithoke undo avide thanne
Titanic ❤❤❤❤