ലോകം കണ്ട ഏറ്റവും വലിയ തട്ടിപ്പ് കാരി |ഒഹായോയിലെ രാജ്ഞിയുടെ കഥ|ബി എസ് ചന്ദ്ര മോഹൻ

Поділитися
Вставка
  • Опубліковано 8 лют 2025
  • #TheincredibleMrsChadwick |ലോകം കണ്ട ഏറ്റവും വലിയ തട്ടിപ്പ് കാരി |ഒഹായോയിലെ രാജ്ഞിയുടെ കഥ|ബി എസ് ചന്ദ്ര മോഹൻ
    SOME CHANNELS TO WATCH
    MLIFE DAILY || MLIFE DAILY || BS CHANDRAMOHAN
    Following her marriage in 1897, Chadwick began her largest, most successful con game: that of establishing herself as Andrew Carnegie's daughter.
    During a visit to New York City, she asked one of her husband's acquaintances, a lawyer named Dillon, to take her to Carnegie's home. In reality, Chadwick visited Carnegie's housekeeper while ostensibly trying to check credentials.
    When Chadwick came back, she dropped a paper. Dillon took it up and noticed it was a promissory note for $2 million with Carnegie's signature. When Dillon promised to keep Chadwick's secret, she "revealed" that she was Carnegie's illegitimate child.
    Carnegie was supposedly so wracked with guilt that he showered huge amounts of money on her. Chadwick also claimed that there was $7 million in promissory notes tucked away in her Cleveland home, and she was to inherit $400 million upon Carnegie's death. Dillon arranged a safe deposit box for her document.
    The information leaked to the financial markets in northern Ohio, and banks began to offer their services to Chadwick. For the next eight years, she used her fake background to obtain loans that eventually totaled around $2 million ..over $50 million in today's currency
    . Chadwick relied on the assumption that no one would ask Carnegie about an illegitimate daughter for fear of embarrassing him. Since the loans also came with usurious interest rates, the bankers would not admit to granting them. Chadwick forged securities in Carnegie's name for further proof. Bankers assumed that Carnegie would vouch for any debts and that they would be fully repaid once Carnegie died....
    Chadwick carried out a lavish lifestyle as a result of her con. She bought diamond necklaces, enough clothes to fill 30 closets, and a gold organ. She became known as "the Queen of Ohio."[citation needed] She claimed to give money to the poor and to the suffrage movement.
    In November 1904, Chadwick received a $190,000 loan from Herbert B. Newton, a Brookline, Massachusetts banker.
    Newton was shocked when he learned of the other loans Chadwick had received, and called his loan in. Chadwick could not pay and the bank sued. At the time, she had accumulated debts over $1 million
    It was also discovered that a number of securities being held for her in various banks were worthless. When Carnegie was later asked about her, he denied ever knowing her, and further stated he had not signed a promissory note in more than 30 years
    Chadwick fled to New York, but was soon arrested at her apartment at the Hotel Breslin and taken back to Cleveland. When she was arrested, she was wearing a money belt containing over $100,000. Leroy Chadwick and his adult daughter hastily left Cleveland for a European tour when the scandal broke. He filed for divorce before leaving on the tour.
    The news sent shock waves through the Cleveland banking community. Citizen's National Bank of Oberlin, which had loaned her $800,000, suffered a massive run that forced it into bankruptcy..

КОМЕНТАРІ • 294

  • @krishna.suresh.venmalassery
    @krishna.suresh.venmalassery 4 роки тому +3

    വളരെ അപ്രതീക്ഷിതമയാണ് സർ ന്റെ ചാനൽ കണുവാൻ ഇടയായത്... മറ്റൊനുമല്ല... ഞാനും ഒരു ചാനൽ കൊണ്ടുപോകുന്നു..... അധികം സബ്സ്ക്രൈബ്ർസ് ഒന്നുമില്ല.. എങ്കിലും നല്ല കഥകൾ.. റിയൽ സ്റ്റോറീസ് ഒക്കെ ആണെനിക്കു കൂടുതൽ ഇഷ്ടം... ഇങ്ങനെയാണോ വീഡിയോ ചെയുന്നത്... അയ്യേ.. എന്നൊക്കെ കളിയാക്കിയവർ ഉണ്ട്... പക്ഷെ ഞാൻ അതൊന്നും കാര്യമാക്കുന്നില്ല ഇപ്പോൾ.... സർ ന്റെ ചാനൽ കണ്ടപ്പോൾ എനിക്ക് ധൈര്യം കൂടിയിട്ടേ ഒള്ളു.... thank U sir

  • @jomonjoy5507
    @jomonjoy5507 4 роки тому +2

    ചേട്ടന്റെ അവതരണ ശയിലി നന്നായിട്ടുണ്ട്. കേട്ടിരുന്നു പോകും. ഇനിയും കൂടുതൽ വീഡിയോസ് പ്രേതീക്ഷിക്കുന്നു.

  • @kojoseph5055
    @kojoseph5055 4 роки тому +72

    മലയാളികൾക്ക് പണ്ടേ രസമുള്ള കഥകൾ ..കേൾക്കാൻ ഭയങ്കര താൽപര്യമാണ് ..സാറിനെ പോലെ കഥ പറയാൻ ഒരാളുണ്ടെങ്കിൽ ..തേനും വയമ്പും പോലെയായി ..കഥ വളരെ രസമുള്ള ആയിരുന്നു അവതരണവും .നല്ലതായിരുന്നു താങ്ക്സ് ..🌺💐☘️🌿.👍

  • @rajendranrajan547
    @rajendranrajan547 4 роки тому +3

    excellent. thanks mr. chandramohan. waiting for your next story. best wishes.

  • @sreejithnair5758
    @sreejithnair5758 4 роки тому +6

    നല്ലൊരു പടക്കം കൂടിയആയിരുന്നു എലിസബത്ത് അത് മറന്നുപോയി എല്ലാരും എന്തായാലും ജീവിച്ചിരുന്ന കാലത്തോളം അവൾ ഒരു രാജ്‌ഞി ആയിട്ടാണ് ജീവിച്ചത് 😍🥰🥰😍😍

  • @jjjbuzzz4871
    @jjjbuzzz4871 4 роки тому +48

    നല്ല അവതരണം ആണ് നിങ്ങളുടെ👍👍👍👍🙏🙏🙏

  • @johnjohn3130
    @johnjohn3130 4 роки тому +29

    നാൽപത് വർഷം നായയായി ജീവിക്കുന്നതിലും നല്ലത് , നാലുവർഷം നരിയായി ജീവിക്കുന്നതാണ് .....❤️, താങ്ക് യൂ ചന്ദ്രമോഹൻ സർ... പൊളിക്ക് 👍

  • @bijukumartalktech7908
    @bijukumartalktech7908 4 роки тому +14

    The story of MRS. is really unbelievable, but it is a truth. Thank you very much uploading this rare and valuuable informative story.

  • @mmnissar786
    @mmnissar786 4 роки тому

    നല്ല അവതരണം ഇത്രയും കൃത്യതയോടെ പേരുകൾ തെറ്റിപോകാതെ പറയാൻ കഴിയുന്നു എന്നുള്ളത് തന്നെ ഒരു വലിയ കഴിവ് തന്നെയാണ്. മുൻപിൽ പ്രൊമ്പ്റോ മറ്റോ ഉപയോഗിക്കുന്നുണ്ടോ എന്ന് അറിയില്ല എന്തായാലും നല്ല അവതരണരീതി നല്ല വിജയം ഉണ്ടാക്കാൻ കഴിയുന്ന വിധത്തിലുള്ള ഒരു വീഡിയോ ചാനൽ തന്നെയാണ്. എല്ലാവിധ ആശംസകളും നേരുന്നു. ഒപ്പം ടൈറ്റാനിക് പോലുള്ള കപ്പൽ ദുരന്തങ്ങളും പൈറെറ്റുകളുടെ സാഹസിക ജീവിതരീതിയെ പറ്റിയുള്ള കഥകളും പറയാൻ കഴിയുമെങ്കിൽ കൊള്ളാമായിരുന്നു.

  • @fasaludheenpz
    @fasaludheenpz 4 роки тому +1

    പുണ്യ ജൻമം... കേട്ടിട്ട് കൊതിയായിട്ട് പാടില്ല. നമ്മുടെയൊക്കെ വെറും പുഴുങ്ങിയ ജൻമമാണ്.

    • @RK-fi7ek
      @RK-fi7ek 4 роки тому

      Ha ha. But honesty is the best policy.

  • @ratheeshmavolil6145
    @ratheeshmavolil6145 4 роки тому +5

    പുതിയ അറിവുകൾ.. മനോഹരമായ അവതരണം.

  • @shanavaskamaludeen8257
    @shanavaskamaludeen8257 4 роки тому +1

    താങ്കളുടെ അവതരണം വളരെ interesting ആണ്...

  • @cinemamohi
    @cinemamohi 4 роки тому +5

    പുതിയ അറിവ്...😍😍

  • @johnyma5572
    @johnyma5572 4 роки тому +5

    ഹായ് ചന്ദ്രമോഹൻ!!!
    അങ്ങയുടെ അവതരണം വളരെയധികം ഇഷ്ടപ്പെട്ടു 👍🙏
    സംസരിക്കുബൊൾ കൈകൊണ്ട്ള്ള
    ആക്ഷൻ കഴുത്ത് വരെ ആയാൽ
    മുഖ പ്രകടനം കുറിച്ച് കൂടി നന്നായിരിക്കും എന്ന് തോന്നുന്നു???

  • @nayanakh2291
    @nayanakh2291 4 роки тому

    Very good exalent pressantetion , .

  • @LVrJ100
    @LVrJ100 4 роки тому +26

    ഇതൊക്കെയെന്ത്, നമ്മുടെ സ്വപ്നേന്റിയോളം വരില്ല. മലയാളിടാ...💪😜

    • @SabuXL
      @SabuXL 4 роки тому +2

      1900 കളിലായിരുന്നു ഈ സംഭവം എന്ന് ഓർക്കണം ചങ്ങാതീ.

    • @pradeepkrishnan4978
      @pradeepkrishnan4978 4 роки тому +2

      സ്വപ്ന ഇതിന് മുന്നിൽ ഒന്നും അല്ല

  • @ravinp2000
    @ravinp2000 4 роки тому

    Very nice & informative ...Loved the way you explained the whole story.

  • @savithavinod4731
    @savithavinod4731 4 роки тому +2

    Nalla avatharanam sir

  • @mohamedhussainmohamednazar5114
    @mohamedhussainmohamednazar5114 4 роки тому

    All your videos are very nice. Compared to all other videos in other languages, your videos are awesome. Superb videos. Kindly include english subtitles for your videos.

  • @Karthik-kannur
    @Karthik-kannur 4 роки тому +63

    അടിപൊളി കഥ എനിക്കിഷ്ടപ്പെട്ടു കാട്ടുകള്ളൻ വീരപ്പൻ കഥ പറയുമോ

    • @grapemediamalayalam5609
      @grapemediamalayalam5609 4 роки тому +2

      ഇല്ല

    • @kingsman9105
      @kingsman9105 4 роки тому +1

      Aaa parayam

    • @Karthik-kannur
      @Karthik-kannur 4 роки тому +1

      @@grapemediamalayalam5609 😢

    • @binubrowenleafchannel8238
      @binubrowenleafchannel8238 4 роки тому +2

      Veerappan ninte enthelum adichumatiyoo 😠😠😠😠ayal nallathinuvendi aayerunnu allathe aayl arudeum onnum kattittilla nallathinuvendi ayal anganyoke cheyendi vannu so 😠😠😠😠

    • @SabuXL
      @SabuXL 4 роки тому

      @@binubrowenleafchannel8238 ഹഹഹാ കൊള്ളാം ട്ടോ ചങ്ങാതീ. കഷ്ടം തന്നെ. താങ്കൾ അരി ഭക്ഷണം കഴിക്കുന്ന മലയാളി തന്നെയല്ലേ.

  • @phnxboss1378
    @phnxboss1378 4 роки тому +1

    Nice presentation... keep going. Always support

  • @nousheerpk3822
    @nousheerpk3822 4 роки тому +1

    Nice presentation. Ellam film or serial story മലയാളത്തിൽ പറയുന്നു... ആ film name കൂടി ഉൾപ്പെടുത്തണം എന്നു openion

  • @akshaygnair
    @akshaygnair 4 роки тому +1

    Chettayi, Super.

  • @jibu.__.x7349
    @jibu.__.x7349 4 роки тому +2

    Wonderfull story nice sound... 🤘🤘🤙🤙🤙🤙🔰🔰🔰💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥

  • @denoopthomas1601
    @denoopthomas1601 4 роки тому +10

    Mlife ,😍😍

  • @amitheshjosna1564
    @amitheshjosna1564 4 роки тому +16

    അങ്ങയുടെ വീഡിയോ ആദ്യം കാണാൻ ബെൽ ഐക്കൺ ക്ലിക്ക് ചെയ്തിട്ടും.... ഡ്യൂട്ടി കഴിഞ്ഞ് വന്നപ്പോഴേക്കും ഒരുപാട് പേര് കണ്ടു കഴിഞ്ഞിരുന്നു.... 🤪🤪😄👌

    • @amitheshjosna1564
      @amitheshjosna1564 4 роки тому +1

      ഒരു റിപ്ലൈ തന്നാൽ സന്തോഷം ♥️♥️

  • @amalraj172
    @amalraj172 4 роки тому +2

    Supper story

  • @equizzlearts
    @equizzlearts 4 роки тому +3

    Super aayirund

  • @05vishakh
    @05vishakh 3 роки тому

    Nice. Thanks

  • @praveeshkumar322
    @praveeshkumar322 4 роки тому

    Sir nte ' pathukke patukke ' othiri ishtamanu...☺️

  • @jinsjj148
    @jinsjj148 4 роки тому +2

    Nice story sir.....

  • @manuovm715
    @manuovm715 4 роки тому +2

    അവതരണം' സൂപ്പർ

  • @Mohammedfazilambadi
    @Mohammedfazilambadi 4 роки тому +1

    Iniyum sirinte kadhakal kelkan kothiyakunnu❤️👍

  • @hailmaria5209
    @hailmaria5209 4 роки тому +34

    Sir your story telling skills is amazing

  • @hariprasad938
    @hariprasad938 4 роки тому

    വളരെ നല്ല അവതരണം

  • @vishnubabu2418
    @vishnubabu2418 4 роки тому +3

    Super yaaa undaa

  • @VibesVisionVlog
    @VibesVisionVlog 4 роки тому

    അടിപൊളി

  • @junaidam1963
    @junaidam1963 4 роки тому +58

    ചേട്ടാ ഞങ്ങൾക്കുവേണ്ടി ദാവൂദ് ഇബ്രാഹിമിനെ ഒരു വീഡിയോ പങ്കുവെക്കാമോ

  • @hishamhisham2945
    @hishamhisham2945 4 роки тому +2

    Chelolkku sir nde like kittum..... Chelolku like kittoola..... Enikku endayaalum kittiyittilla😉

  • @sulabhsubrahmanian
    @sulabhsubrahmanian 4 роки тому +9

    Kalpana chawlaye kurich oru video cheyyuo???????????

  • @dileeshsoman1135
    @dileeshsoman1135 4 роки тому +3

    സർ
    ആൻഡ്രൂ കാർണീഗി
    അങ്ങനെ ആണ് പറയേണ്ടത് എന്നു തോന്നുന്നു
    തെറ്റാണെങ്കിൽ ക്ഷമിക്കണം

  • @binubenny7072
    @binubenny7072 4 роки тому +1

    കൊള്ളാം സൂപ്പർ

  • @ishaaasriiiii9526
    @ishaaasriiiii9526 4 роки тому +4

    സർ.,, നല്ല രസമാണ് താങ്കളുടെ കഥ കേൾക്കാൻ,,,.....

  • @shorts_AnupMenon
    @shorts_AnupMenon 4 роки тому

    Superb Story 🎈🎈🎈🎈🎈🎈🎈🎈

  • @renukasurendran4515
    @renukasurendran4515 4 роки тому

    Nice presentation

  • @babupanthukalam8733
    @babupanthukalam8733 2 роки тому

    Super story 😃🙂

  • @ratheeshbabu7111
    @ratheeshbabu7111 4 роки тому +3

    Good

  • @favaskgafoor1649
    @favaskgafoor1649 4 роки тому

    The way of story telling is awesome 👌👌

  • @subashsubran7654
    @subashsubran7654 4 роки тому

    Good and clear

  • @nabeelnabu3694
    @nabeelnabu3694 4 роки тому +3

    സാറിന്റെ കഥ കെട്ടിട്ടാണ് എന്നും ഉറങ്ങാറ്.. എന്നും videos പോസ്റ്റ്‌ ചെയ്യണം.. 😍😍😍

  • @sanjivsudevan8295
    @sanjivsudevan8295 4 роки тому +1

    Excellent

  • @RK-fi7ek
    @RK-fi7ek 4 роки тому

    I read about it before. You are a good narrator sir.

  • @lephginp475
    @lephginp475 4 роки тому +1

    നല്ല അവതരണം

  • @prasadammedia2134
    @prasadammedia2134 4 роки тому +1

    നന്നായിട്ടുണ്ട്

  • @akhilcreation4099
    @akhilcreation4099 4 роки тому +1

    Ee kadha pazhaya Hollywood cinemayil ninnu eduthathano? Nalla adipwoli thriller story

  • @D3Media19
    @D3Media19 4 роки тому

    Good one

  • @johnmathew8269
    @johnmathew8269 4 роки тому

    Very good

  • @sanoojsafarullah8764
    @sanoojsafarullah8764 4 роки тому +2

    Super

  • @christy676
    @christy676 4 роки тому +2

    Emperor kanishka air india flight incident അതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാവോ please.......

  • @naturalbeauty2098
    @naturalbeauty2098 4 роки тому

    ഒരു ഒന്നൊന്നര കഥ സൂപ്പർ

  • @renvalentprince3124
    @renvalentprince3124 4 роки тому +1

    Good story

  • @karthick4442
    @karthick4442 4 роки тому +1

    nice presentation...

  • @tkroykurikese9823
    @tkroykurikese9823 4 роки тому

    അവതരണം super sir.

  • @similenju3876
    @similenju3876 4 роки тому +1

    Very confusing... but good👍👍

  • @Diyaf4642
    @Diyaf4642 4 роки тому +1

    Nise story

  • @subashmathew4420
    @subashmathew4420 4 роки тому +2

    എന്തായാലും അവർ വളരെ ബുദ്ധിമതിയായിരുന്നു പക്ഷെ കുരുട്ടു ബുദ്ധി ആയിരുന്നു എന്ന് മാത്രം. ചിലർ അങ്ങനെയാണ്, ഒരു കാര്യത്തെക്കുറിച്ചും നേരെ ഒരു ചിന്ത അവരിലുണ്ടാകില്ല.

  • @nishannichu7525
    @nishannichu7525 4 роки тому +1

    Good videos

  • @manojprakash6280
    @manojprakash6280 4 роки тому +1

    Super sir

  • @bijumtw
    @bijumtw 4 роки тому +23

    പാവം മനോരമ അറിഞ്ഞില്ല. അറിഞ്ഞായിരുന്നാൽ അവരുട കേരളത്തിലെ വേരുകൾ കണ്ടുപിടിച്ചെന.

    • @malluzeatrunthink5583
      @malluzeatrunthink5583 4 роки тому +2

      റൂട്ട് മാപ്പും ഉണ്ടാക്കിയേനെ 😄😄

  • @rameshpparambath6933
    @rameshpparambath6933 4 роки тому

    Very good story

  • @jijinaanuabi1040
    @jijinaanuabi1040 4 роки тому

    Cheta engana u tubil ingsnokke cheyyuka pls replay

  • @ahammednabeel8707
    @ahammednabeel8707 4 роки тому +12

    Sir plzzz vedio about.. jail escape of yoshio shitatori 💯🙏❣️

  • @legacy8927
    @legacy8927 3 роки тому

    Kindly post a derailed video about chernobyl disaster

  • @muneeranamangadan8839
    @muneeranamangadan8839 4 роки тому +3

    👍

  • @praveenpiravom
    @praveenpiravom 4 роки тому +9

    ഓപ്പറേഷൻ ജെറോനിമോ അവതരിപ്പിക്കാമോ

  • @SanthoshKumar-pi1hx
    @SanthoshKumar-pi1hx 3 роки тому

    Good video

  • @MRO12ENTERTAINMENT
    @MRO12ENTERTAINMENT 4 роки тому +1

    Good 😍✌️👍

  • @sajithe5519
    @sajithe5519 4 роки тому

    Gud. Voice.

  • @eyeStar123
    @eyeStar123 4 роки тому

    ബി എസ് ചദ്രമോഹൻ ♥️♥️♥️

  • @ഒരുയമണ്ടൻപുട്ടുകഥ

    Sir super video

  • @ashifanwer3014
    @ashifanwer3014 4 роки тому +1

    Sir, 9/11 American world trade centre aakramanathe kurichu oru vedio cheyyumo?

  • @jaankisuresh5711
    @jaankisuresh5711 4 роки тому +1

    Super sir 👍👍love from a 9th standard girl💖

  • @travelwithprincevlog3347
    @travelwithprincevlog3347 4 роки тому +3

    ചേട്ടാ പോപ്പുലർ ഫിനാൻസ് മുങ്ങൽ കഥ പറയാമോ

  • @raveendranadhants7531
    @raveendranadhants7531 4 роки тому

    അവതരണം 👌👌👌

  • @fahadnazar1567
    @fahadnazar1567 4 роки тому +1

    nice video

  • @zaynmalik3205
    @zaynmalik3205 4 роки тому

    Njan katta fan annu sar

  • @aneesh823
    @aneesh823 4 роки тому +10

    Andrew Carnegie നെ google ചെയ്തവർ അടി like ...💪

  • @jibinbiju6151
    @jibinbiju6151 4 роки тому +12

    വീരപ്പൻ കഥ പറയും😉

  • @dileepraj1047
    @dileepraj1047 4 роки тому +2

    Super rrrrrrr,voice modulation

  • @raijogeorge2500
    @raijogeorge2500 4 роки тому +1

    ബോസ്.... ദയവായി ഗറില്ല വിപ്ലവത്തെ കുറിച്ച് ഒരു വീഡിയോ റെഡിയാക്കാമോ?????
    Plzz.... കുടുംബ പ്രശനമാണ് 🙏🙏🙏

  • @johnsonjose7231
    @johnsonjose7231 4 роки тому

    നൈസ് amazing.. terrible.. ബോധം ഉള്ളവർ കേട്ടാൽ... ഭാവി ഉണ്ടാകും.. സിനിമ സ്റ്റോറി ഉണ്ടാകാം...

  • @jayeshnair1460
    @jayeshnair1460 4 роки тому +12

    18 ആം നൂറ്റാണ്ടിൽ സംഭവിച്ച കഥ താങ്കൾ എങ്ങനെ ആണ് തപ്പിയെടുക്കുന്നത്. താങ്കളുടെ അവതരണവും കൂടിയാകുമ്പോൾ വല്ലാത്തൊരു സംഭവം ആയി മാറുന്നു.

  • @Farisboss
    @Farisboss 4 роки тому +1

    👌🌹

  • @manikuttan3898
    @manikuttan3898 4 роки тому +3

    👍👍👍👍🌹🌹🌹

  • @pramishprakash
    @pramishprakash 4 роки тому +5

    തട്ടിപ്പാണേലും ഇപ്പോഴും ആളുകൾ ഓർമ്മിക്കുന്ന പ്രശസ്തിക്ക് ഉടമയായല്ലോ ...

    • @SabuXL
      @SabuXL 4 роки тому

      ഓ അങ്ങനെ വേണ്ട ചങ്ങാതീ. നല്ല രീതിയിൽ ജീവിച്ചു തീർക്കാനാ ശ്രമിക്കേണ്ടത്. പക്ഷേ പലപ്പോഴും പലർക്കും സാഹചര്യങ്ങളാണ് വിലങ്ങു തടി ആകുന്നത്.

  • @eway9925
    @eway9925 4 роки тому +2

    8 ലക്ഷം ഡോളർ ഇന്ന് 5.60 കോടി ഉള്ളു. അന്ന് കൂടിയാൽ ഇന്ത്യൻ രൂപ 3 /5 ലക്ഷം ഉള്ളു

  • @sjinachuz2167
    @sjinachuz2167 2 роки тому

    👌

  • @noufalnas9601
    @noufalnas9601 3 роки тому

    2021 il kanunnavarunddo

  • @Uvaiswayanad
    @Uvaiswayanad 4 роки тому

    Sir ഷെർലോക്കിന്റെ കഥകൾ പറയാമോ. അഥവാ പറയാണെ എന്നെയും mention ചെയ്യണേ pls. Uvais rk

  • @shapesofartdarwins.521
    @shapesofartdarwins.521 4 роки тому

    Sir...
    Daisy Menon the Women behind 'Hello Taxi' in India recently arrested.
    Its an intresting topic for your Channel.
    Might be a similar topic like Dr. Ruja's 'One Coin'.