ഇന്ന് മുഹറം 26 വെള്ളിയാഴ്ച! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം muharam 26 rav

Поділитися
Вставка
  • Опубліковано 20 жов 2024

КОМЕНТАРІ • 246

  • @jameelakabeer8266
    @jameelakabeer8266 2 місяці тому +1

    അൻവാറേ ഫജ്റിന്റെ കുടുബത്തേയും എല്ലാ ജനങ്ങളെയും പ്രകൃതി ദുരന്തങ്ങളെ തൊട്ട് കാക്കണേ നാഥാ ഇൽമ് പഠിപ്പിക്കുന്ന ഉസ്താദൻമാരേ .. കുഞ്ഞിലെ ഇൽ പഠിപ്പിച്ച ഉസ്താദൻമാരേയും പ്രാർത്ഥനയിൽ ഉ ണ്ട് അല്ലാഹു സ്വീകരിക്കണേ നാഥാ

  • @jameelakabeer8266
    @jameelakabeer8266 2 місяці тому +1

    ഒരു പാട് കഷ്ടപെട്ട ഉമ്മാനെ അല്ലാഹു സുബർക്കത്തിൽ ഇരുങ്ങിയിക്കുന്ന താ ആഫിയത്ത് കൊടുക്കണ നാഥാ

  • @MuhammedMammus-kn1rl
    @MuhammedMammus-kn1rl 2 місяці тому +4

    ഇന്നത്തെ ഉസ്താദിന്റെ പ്രാർദനയിൽ എന്റെയും എന്റെ കുടുംബത്തെയുo ഉൾപ്പെട്ടുത്തണെ

  • @juneethasalam7345
    @juneethasalam7345 2 місяці тому +9

    🤲 ഓരോ മജ്ലിസും കൃത്യസമയത്ത് തന്നെ ഞങ്ങളിൽ സന്തോഷത്തോടെ എത്തിക്കുന്ന ഉസ്താദിനും കുടുംബത്തിനും എല്ലാ വിധ ഖൈറും ബറക്കത്തും റഹ്മത്തും റാഹത്തും ഇസ്സത്തും സലാമത്തും നൽകണേ അല്ലാഹ് അഫിയത്തും ആരോഗ്യത്തിനും ദീർഘായുസ്സും നൽകണേ അല്ലാഹ്🤲

  • @nabeesanabee2396
    @nabeesanabee2396 2 місяці тому +1

    അൽഹംദുലില്ല ഈ മജാലിസിന്റെമ്പർക്കത്തു കൊണ്ടെ എല്ലാ ഹലാലായ മുറാദഹസിലാക്കണ ആമീൻ

  • @jameelakabeer8266
    @jameelakabeer8266 2 місяці тому +1

    ഉസ്താദേ എന്റെ ഉമ്മ 100 വയസ് ആയി തസ്ബിഹ് ചൊല്ലാനും ദിക്റ് ചെ> ല്ലാനും തോന്നിപ്പിച്ച് ചൊല്ലാൻ നാവിനെ പൊന്തിപ്പി ച്ച് ഓർശക്തി കൊട്ട് ത്തു എല്ലാം തോന്നിപ്പിക്കാൻ ദുആ ചെയ്യണേ. ഉസ്താദേ

  • @havvaumma4564
    @havvaumma4564 2 місяці тому +10

    അൽഹംദുലില്ലാഹ് അല്ലാഹുവേ പവിത്രമായ വെള്ളിയാഴ്ച രാവിലെ പുണ്യംകൊണ്ടും മഹത്തായ സ്വലാത്തിന്റെയും ദിക്റിന്റെയും ഹക്ക് ജാഹ് ബർക്കത്ത് കൊണ്ടും ഞങ്ങളുടെ എല്ലാ ഹലാലായ മുറാദുകളു നിറവേറ്റി തരണേ റഹ്മാനേ ഞങ്ങളുടെ പാപങ്ങളെല്ലാം പൊറുത്ത് ഹബീബ നബിയോടൊപ്പം ജന്നാത്തുൽ ഫിർദൗസിൽ ഒരുമിക്കാനുള്ള ഭാഗ്യം നൽകി അനുഗ്രഹിക്കണേ അള്ളാ ആമീൻ യാ റബ്ബൽ ആലമീൻ

    • @ramlushamsu4210
      @ramlushamsu4210 2 місяці тому

      ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @juneethasalam7345
    @juneethasalam7345 2 місяці тому +10

    🤲 പരിശുദ്ധ വെള്ളിയാഴ്ച രാവിൻ്റെ എല്ലാ പോരിശയും ഞങ്ങൾക്ക് നൽകണേ അല്ലാഹ് എല്ലാ ബലാ മുസ്വീബത്തിൽ നിന്നും സലാമത്ത് നൽകണേ🤲

  • @jasminnizar6670
    @jasminnizar6670 2 місяці тому +7

    അൽഹംദുലില്ലാഹ് 💚💚💚നിത്യവും നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ മേൽ ധാരാളം സ്വലാത്തുകൾ ചൊല്ലുവാനും അതിലൂടെ സ്വപ്നത്തിൽ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയെ ദർശിക്കാനും സ്വർഗത്തിൽ കടക്കാനും തൗഫീഖ് നൽകേണമേ🤲

  • @sulaikhavp7047
    @sulaikhavp7047 2 місяці тому +4

    മരിച്ചു പോയ എല്ലാ വരുടേയും ഖബർ വിശാലമാക്കി കൊടുക്കാൻ ദുആ ചെയ്യണേ ഉസ്താദേ😭🤲🤲🤲

  • @jasminnizar6670
    @jasminnizar6670 2 місяці тому +10

    🕋🤲സർവസ്തുതികളും ലോകരക്ഷിതാവായ അല്ലാഹുവിനാണ്🤲പരമകാരുണ്യകൻ ആയ റബ്ബെ ഞങ്ങളിൽ നിന്നും🤲🤲🤲🤲🤲🤲🤲 അമലുകൾ സ്വീകരിക്കേണമേ ആമീൻ🤲🤲🤲

  • @jameelakabeer8266
    @jameelakabeer8266 2 місяці тому +1

    മുഹറത്തിലെ ഒടുവിലെ വെള്ളിയാഴ്ചയുടെ പുണ്യം കൊണ്ടും നബിയുടെ മഹത്വം കൊണ്ടും അല്ലാഹു സ്വലാത്തുകൾ തസ്ബീഹു കൾ സ്വീകരിക്കണേന്നും. തെറ്റുകൾ പൊറുത്ത് തരണേ നാഥാ -

  • @zareenazari2064
    @zareenazari2064 2 місяці тому +2

    Alhamdulillah
    Dua il ulpedutthane usthade

  • @sunithakoduvath4283
    @sunithakoduvath4283 2 місяці тому +29

    🤲🕋പരിശുദ്ധമായ ഈ വെള്ളിയാഴ്ച രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്ന് മരണപ്പെട്ടവരേയും പ്രത്യേകം ഉൾപ്പെടുത്തണേ ഉസ്താദേ ആമീൻ 🤲🕋

  • @rajlakader7514
    @rajlakader7514 2 місяці тому +2

    അൽഹംദുലില്ലാഹ്' പരിശുദ്ധമായ വെള്ളിയാഴ്ച്ച രാവിൽ മഗ്‌രിബോട് അടുത്ത സമയത്തുള്ള മജ്ലിസ് നീ സ്വികരിക്കണേ അള്ളാ🤲🏻🤲🏻🤲🏻

  • @sulaikhavp7047
    @sulaikhavp7047 2 місяці тому +3

    കടം വീടാനുള്ള ഹൈറായ മാർഗം കാട്ടി തരാൻ ദുആ ചെയ്യണേ ഉസ്താദേ😭🤲🤲🤲

  • @muhammadshafi8443
    @muhammadshafi8443 2 місяці тому +3

    അൽഹംദുലില്ലാഹ് 🤲മഗ്‌രിബിന്റെ സമ്മത്തുള്ള ഞങൾ ചെല്ലുന്ന ദിക്റുകളും സ്വലാതുകളും സീകരിക്കണേ അല്ലാഹ്

  • @juneethasalam7345
    @juneethasalam7345 2 місяці тому +5

    ♥️ സ്വല്ലല്ലാഹു അലാസെയ്യിനാ മുഹമ്മദ് വൽ ആലി വൽ അസ്ഹാബി സല്ലം♥️

  • @zeenathsidhikh8972
    @zeenathsidhikh8972 2 місяці тому +4

    അൽഹംദുലില്ലാഹ് 🤲അല്ലാഹ് ഈ രാവിന്റെ ബർകത് കൊണ്ട് ഞങ്ങളുടെ എല്ലാ മുറദ്കകളും ഹാസിലാക്കണേ അല്ലാഹ് 🤲ദുആ വസിയ്യത്തോടെ 🤲ഉസ്താദ് 🤲Asswalaathu assalamu alaika ya Rasoolullaah 🤲🌹🤲അല്ലാഹ് നീ തന്ന അനുഗ്രഹം ഹൈറോടെ നില നിർത്തണെ അല്ലാഹ് ദുആ വസിയ്യത്തോടെ 🤲🤲🤲ആമീൻ 🤲🤲🤲Aameen aameen aameen 🤲🤲🤲ദുആ വസിയ്യത്തോടെ 🤲🤲🤲🌹

  • @moideenktmenayil7366
    @moideenktmenayil7366 2 місяці тому +1

    alhumdulillah duhayil ullpeduthanam usthaday aameen aameen aameen yarabbale aalameen

  • @naveedinaam5074
    @naveedinaam5074 2 місяці тому +5

    അൽഹംദുലില്ലാഹ്
    ഇവിടെ കാര്യ മായ മഴയൊന്നും ഇല്ല
    ഞങ്ങൾ കർണാടകയിൽ മൈസൂരിൽ ആണ്
    എല്ലാം അല്ലാഹു ഹൈറായ രൂപത്തിലാകട്ടെ
    ആമീൻ ഉസ്താദ് പ്രത്ത്യേകം ദുആ ചെയ്യണം

  • @sulaikhavp7047
    @sulaikhavp7047 2 місяці тому +2

    മകൾക്ക് ഹൈറായ ഇണയെ കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ🤲🤲🤲

  • @shareefashareefa7078
    @shareefashareefa7078 2 місяці тому +4

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲🤲🤲ദുഹായിൽ ചേർക്കൻഡ ഉസ്താദ് 🤲🤲🤲🤲🤲🤲🤲🤲

  • @ShareefaSharee-t5d
    @ShareefaSharee-t5d 2 місяці тому +1

    Alhamdulillah. Thaqabbalallah. Aameen

  • @salimameni4533
    @salimameni4533 2 місяці тому +1

    ALHAMDULILLAH ALHAMDULILLAH ALHAMDULILLAH 🤲🤲🤲🕋🕋🕋

  • @zeenathvp1340
    @zeenathvp1340 2 місяці тому +5

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓ഈ പുണ്യ രാവിൽ ഞങ്ങളുടെ പാപങ്ങൾ പൊറുക്കണേ റഹ്മാനെ 🤲🏻🤲🏻🤲🏻😓😓😓

  • @juneethasalam7345
    @juneethasalam7345 2 місяці тому +26

    🤲 ഇന്നത്തെ ഉസ്താദിൻ്റെ പ്രധാന പ്രാർത്ഥനയിൽ ഞങ്ങളേയും മക്കളേയും ഞങ്ങളിൽ നിന്നും മരണമടഞ്ഞ ഞങ്ങളുടെ പ്രിയപ്പെട്ടവരേയും ഉൾപ്പെടുത്തണേ🤲

  • @sujanabeegum5080
    @sujanabeegum5080 2 місяці тому +2

    എല്ലാ പ്രകൃ തി ദുരന്തങ്ങളെയും തൊട്ട് എല്ലാ നാട്ടുകാരെയും കാത്ത് ഞങ്ങളെയും ഞങ്ങളുടെ കുടുംബത്തെയും ഞങ്ങളെ ഉസ്താദിനെയും കുടുംബത്തെയും ഞങ്ങളെ അൻവാറേ ഫജ്റിൻ്റെ കുടുംബത്തെയും ഈ മജ്ലിസിൻ്റെയും ഈ പുണ്യമായ വെള്ളിയാഴ്ച രാവിൻ്റെ ബർക്കത്തു കൊണ്ടും നീ കാക്കണേ യാ അല്ലാ. ആമീൻ യാറബൽ ആലമീൻ ആമീൻ

  • @attabipandari1675
    @attabipandari1675 2 місяці тому +4

    Alhamdulillahi 🤲🕋🤲 ya allah qabool chayane ദുആ യിൽ ഉൾപ്പെടുത്തന്നെ ഉസ്താദ്

  • @Nase-p9m
    @Nase-p9m 2 місяці тому +12

    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲🤲അല്ലാഹുവേ മഗ്‌രിബ്ന്റ നേരത്ത് ഞങ്ങൾ ചൊല്ലുന്ന മജീലീസിനെ സ്വീകരിച്ചു ദുനിയാവിലും ആഖിരത്തിലും പ്രതിഫലം നൽകണേ അല്ലാഹ്. എല്ലാ ദിവസവും ഓത്താൻ ആഫിയത്തും ദീർക്കയുഓ ഉസ്താദിനും ഞങ്ങൾക്കും ഏറ്റി നൽകണേ റബ്ബേ 🙏🙏🙏🙏🤲🤲🤲🤲 അല്ലാഹുവേ വയനാട്ടിൽ മരണപെട്ട എല്ലആർക്കു. സ്വർഗം നൽകണേ 🤲🤲🤲 നിലമ്പുർ ആകെ വിഷമത്തിലാണ്. അല്ലാഹ് നീ തന്നെ കാവൽ ഏകണേ. 🙏🙏🤲🤲🤲😭😭😭

  • @Ayshabi-rb3pv
    @Ayshabi-rb3pv 2 місяці тому +4

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മഗ്‌രി ബോട് അടുത്ത സമ യത്തു ഈ പരിശുദ്ധ മായ ഈ വെള്ളിയാഴ്ച രാവിൽ നമ്മൾ ഉസ്താദിന്റെ കൂടെ ചൊല്ലിയ എല്ലാ ദിക്റുകൾ സ്വലാത്തുകളും തസ്ബീഹും സ്വീകരിച്ച് അനുഗ്രഹിക്കേണമേറബ്ബെ ഉസ്താദിന്റെ വിലപ്പെട്ടദു ആ ക ളി ൽ നമ്മളെ എല്ലാവരെയും ഉൾപ്പെടു ത്തെ ണ മേ റബ്ബെ ആമീൻ യാ റബ്ബൽ ആലമീൻ

  • @safiyabeegom7062
    @safiyabeegom7062 2 місяці тому +1

    Usthadinte vilapetta duayil njangaleyum ulpeduthane 🤲🏻🤲🏻🤲🏻

  • @NihalSemi
    @NihalSemi 2 місяці тому +4

    കടം കൊണ്ട് പ്രയാസത്തിലാണ് ദുആ ചെയ്യണം ഉസ്താദേ

  • @veruthey
    @veruthey 2 місяці тому +3

    Alhamdulillah Alhamdulillah Alhamdulillah ustadinde vilappetta duayil ulpeduthanm ensaallah aamen yarabbal aalameen

  • @rameezrameez8213
    @rameezrameez8213 2 місяці тому +4

    ഈ വെള്ളിയാഴ്ച രാവിന്റെ പ്രധാനപ്പെട്ട ദുആയിൽ ഞങ്ങളെ എല്ലാവരും ചേർക്കണേ മുറാദ് ഹാസിലാവാൻ വേണ്ടി ദുആ ചെയ്യണം ഞങ്ങളിൽ നിന്നും മരണപ്പെട്ടുപോയ എല്ലാവർക്കും വേണ്ടി ദുആ ചെയ്യണം ഉസ്താദ് 🤲🤲🤲🤲🕋🕋🤲🤲

  • @Shefnafathima-xz3xt
    @Shefnafathima-xz3xt 2 місяці тому +2

    പരിശുദ്ധമായ വെളളിയാഴ്ച രാവിന്റെ ബർക്കത്ത് കൊണ്ട് ഈ മജ്ലിസിനെ സ്വീകരിക്കണേ അല്ലാഹ്🤲🏻

  • @sunithahassan163
    @sunithahassan163 2 місяці тому +1

    അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തുക ഉസ്താദേ

  • @JifnaFathima
    @JifnaFathima 2 місяці тому +1

    Duayil ulppeduthene usthade 🤲

  • @noushadthalangara8715
    @noushadthalangara8715 2 місяці тому +2

    Swandhamayi veedundavan vendi usthad duha cheyyanam

  • @MuhammedMuzammil-yj6ls
    @MuhammedMuzammil-yj6ls 2 місяці тому +3

    ഉസ്താദേ എന്റെ ഭർത്താവിന് പനിയും തലവേദന മാറാൻ ചെയ്യണം ഉസ്താതെ കള്ളുകുടിയ ഹാൻസ് തിന്ന മാറാൻ ദുആ ചെയ്യണം 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @jameelahassan5408
    @jameelahassan5408 2 місяці тому +12

    പരിശുദ്ധ മുഹറം മാസത്തിലെ അവസാന വെള്ളിയാഴ്ച്ച രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളിൽ നിന്ന് മണ്മറഞ്ഞു പോയ ഞങ്ങളുടെ പ്രിയപ്പെട്ട എല്ലാവരെയും ഞങ്ങളെയെല്ലാവരെയും ഓർക്കാനും ചേർക്കാനും മറക്കരുതേ. ഈ പുണ്യ മാസത്തിന്റെയും രാവിന്റെയും കടന്നു വരുന്ന പകലിന്റെയും എല്ലാ പോരിശയും ഖൈറും ബറക്കത്തും ഉസ്താദിനും കുടുംബത്തിനും സഹപ്രവർത്തകർക്കും നമുക്കെല്ലാവർക്കും നൽകണേ അള്ളാഹ്... ആമീൻ യാ റബ്ബൽ ആലമീൻ

  • @crazybros6323
    @crazybros6323 2 місяці тому +3

    Allhamdullilla

  • @AmsiShajahan
    @AmsiShajahan 2 місяці тому +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ മജ്‌ലിസ് നീ പൂർണ്ണമായും സ്വീകരിക്കേണമേ നാഥാ ഈ വെള്ളിയാഴ്ച രാവിന്റെ ബറക്കത്ത് കൊണ്ട് ഞങ്ങൾ ചെയ്യുന്ന എല്ലാ അമലുകളും നീ സ്വീകരിക്കേണമേ നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @jameelakabeer8266
    @jameelakabeer8266 2 місяці тому

    അല്ലാഹുവേ - ഉസ്താദിന്റെ വെളളിയാഴ്ചയിലെ ഞങ്ങളെ ഉൾപെടുത്തണേ ഉസ്താദേ - - ഉസ്താതിന് വേണ്ടി ഞങ്ങൾ പ്രത്യകം ദുആ ചെയ്യുന്നുണ്ട് അല്ലാഹു വേ സ്വീകരിക്കണേ നാഥാ -

  • @ayshamehrooza4494
    @ayshamehrooza4494 2 місяці тому +3

    ആൽഹംദുലില്ലാഹ്🤲🤲🤲

  • @Salim-hv9dk
    @Salim-hv9dk 2 місяці тому +3

    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲

  • @SaibuSaibu-ic8pk
    @SaibuSaibu-ic8pk 2 місяці тому +1

    Dhuail ulpeduthanee usthadu

  • @afsalafsal-je4ir
    @afsalafsal-je4ir 2 місяці тому +3

    ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻

  • @jabeenismail6774
    @jabeenismail6774 2 місяці тому +1

    Alahamdullilla subuhanalla AllahuAkbar Aameen Aameen Aameen yarabilalameen Dua wasiyathode 🤲

  • @ramlushamsu4210
    @ramlushamsu4210 2 місяці тому +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്.. പുണ്യമാക്കപ്പെട്ട ഈ മാസത്തിലെയും രാവിന്റെയും എല്ലാ പ്രതിഫലങ്ങളും ഞങ്ങൾക്കും നൽകണേ അള്ളാഹ്.. വയനാട്ടിൽ മരണപെട്ടവരുടെ എല്ലാ തെറ്റുകളും പൊറുക്കണേ അള്ളാഹ്. കുടുംബങ്ങൾക്ക് ക്ഷമയും സമാധാനവും കൊടുക്കണേ അള്ളാഹ്. ആമീൻ ആമീൻ യാറബ്ബൽ ആലമീൻ.

  • @kalody5885
    @kalody5885 2 місяці тому +2

    പവിത്രമായ eemaasathile😘ഈ രാവിൽ മഗ്‌രിബിയോടടുത്ത ഈസമയത്തു ഉസ്താതിന്റെ വിലപ്പെട്ട ദുആയിൽ മോന്ഒരു ഇണയെ കിട്ടാൻ ഉൾപെടുത്തുക വളരെ വിഷമത്തിലാണ്

  • @aboothahir3389
    @aboothahir3389 2 місяці тому +2

    Usthade..ente upppa kabarelane😢 dua yil ulpeduthanam usthade 😢😢😢😢😢😢😢😢😢

  • @hanananu1147
    @hanananu1147 2 місяці тому +2

    الحمدلله.. الحمدلله.. الحمدلله... امس...യാ റബ്ബൽ ആലമീൻ..🤲🤲🤲 സ്വല്ലല്ലാഹു അലാ മുഹമ്മദ്‌ സ്വല്ലല്ലാഹു alyva സല്ലം..💚 ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ulpeduthane ഉസ്താദ്, 🤲

  • @RaheesRahees-f8m
    @RaheesRahees-f8m 2 місяці тому +3

    ഉസ്താദ്‌ മനസ്സിൽ സമാധാനം കിട്ടാൻ ദുആ ചെയ്യണം

  • @naseehashimcvnaseehashimcv9476
    @naseehashimcvnaseehashimcv9476 2 місяці тому

    🤲🕋പരിശുദ്ധമായ ഈ വെള്ളിയാഴ്ച രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും കുടുംബങ്ങളെയും നങ്ങളിൽ നിന്ന് മരണപ്പെട്ടവരയും പ്രത്യേഗം ഉൾപെടുത്തണേ ഉസ്താദേ ആമീൻ 🤲🕋

  • @Ayshabi-tx1df
    @Ayshabi-tx1df 2 місяці тому +1

    ❤❤❤

  • @JameelaTM-kr2cs
    @JameelaTM-kr2cs 2 місяці тому +2

    ദുഹായിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @fathimaashraf7446
    @fathimaashraf7446 2 місяці тому +3

    Duayilulpeduthane 🕌🕋🤲🥀

  • @naseemashamsudeen5878
    @naseemashamsudeen5878 2 місяці тому +3

    Alhamdulillah Alhamdulillah

  • @jameelahassan5408
    @jameelahassan5408 2 місяці тому +10

    അൽഹംദുലില്ലാഹ്.. പരിശുദ്ധ മുഹറം മാസത്തിൽ മഗ്‌രിബോടടുക്കുന്ന ഈ സമയത്ത് ഞങ്ങൾ ഉസ്താദിന്റെ കൂടെ ചൊല്ലുന്ന ദിക്ർ സ്വലാത്ത് തസ്ബീഹ് ദുആ മജ്‌ലിസ് ഖബൂൽ ചെയ്യണേ റബ്ബേ.. ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിക്കണേ.. എല്ലാ ഹലാലായ മുറാദു കളും ഈ മജ്ലിസിന്റെ ബറക്കത്തു കൊണ്ട് ഹാസ്വിലാക്കി തരണേ അള്ളാഹ്... ആമീൻ യാ റബ്ബൽ ആലമീൻ

  • @muhammedhashim7709
    @muhammedhashim7709 2 місяці тому

    ഉസ്താദേ ഞാൻ ഒരു കടയിൽ വർക്ക് ചെയ്യുകയാണ് ഞാൻ രാവിലെ കുട്ടികളെ വിട്ടു കഴിഞ്ഞതിനു ശേഷം ഇത് ഓതും അൽഹംദുലില്ലാ ഉസ്താദിനും കുടുംബത്തിന അല്ലാഹു ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ

  • @Rabeesworld
    @Rabeesworld 2 місяці тому

    യാതൊരു ബുദ്ധിമുട്ട് പടച്ചവൻ ആർക്കും കൊടുക്കാതിരിക്കാൻ ഉസ്താദ് ദുഹാ ചെയ്യണേ 🤲🤲🤲

  • @juneethasalam7345
    @juneethasalam7345 2 місяці тому +3

    🤲 بسم لله الرحمان الرحيم الحمدلله ماشاالله 🤲

  • @ReshiyabiLukman
    @ReshiyabiLukman 2 місяці тому +2

    അൽഹംദുലില്ലാഹ് 🤲🏻ആമീൻ 🤲🏻🌹🤲🏻

  • @parisaezak6078
    @parisaezak6078 2 місяці тому +2

    ദുആയിൽ ചേർക്കണേ ഉസ്താദ്

  • @saphiyaabu1007
    @saphiyaabu1007 2 місяці тому +2

    Alhamdulillah

  • @AshiqueAshi-m3v
    @AshiqueAshi-m3v 2 місяці тому +2

    Alhamdulillah 🤲

  • @sunithakoduvath4283
    @sunithakoduvath4283 2 місяці тому +45

    അല്ലാഹുവേ 🤲🤲🤲പരിശുദ്ധമായ ഈ വെള്ളിയാഴ്ച രാവിലെ മഗ്‌രിബോട് അടുത്ത സമയത്തെ ഞങ്ങളുടെ മജ്ലിസിനെ ഖബൂൽ ചെയ്യണേ ആമീൻ 🤲🤲🤲

    • @subaidha5374
      @subaidha5374 2 місяці тому +5

      ആമീൻ

    • @shabnasharin4136
      @shabnasharin4136 2 місяці тому +1

      ആമീൻ

    • @nabeesanabee2396
      @nabeesanabee2396 2 місяці тому +2

      അൽഹംദു ലില്ല.😂 അൽഹംദുലില്ല😊 അൽഹംദം ലില്ല😂 ഞങ്ങൾക്കും വേണ്ടി ദുഹാ ചെയ്യണേ ആമീൻ

    • @RamlaOp-j9j
      @RamlaOp-j9j 2 місяці тому +1

      ആമീൻ😭😭

    • @SulakhaK-r4h
      @SulakhaK-r4h 2 місяці тому +1

      ആമീൻ

  • @safiapareeth
    @safiapareeth 2 місяці тому +2

    Alhamdulillahi rabbilaalameen duayilulpeduthane usthade

  • @ayishanashva9374
    @ayishanashva9374 2 місяці тому +2

    Ameen🕋💓🤲🏼🤲🏼🤲🏼

  • @MuhammedMuzammil-yj6ls
    @MuhammedMuzammil-yj6ls 2 місяці тому +1

    എന്റെ അനിയത്തിന്ന് പനിയും ജലദോഷം മാറാൻ ചെയ്യണം മൊത്തം വേദന മാറാൻ ചെയ്യണം എന്റെ മോന്റെ ചെവി വേദന മാറാൻ ചെയ്യണം 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @MufazPv
    @MufazPv 2 місяці тому

    ഈ വെള്ളിയാഴ്ച രാവിന്റെ ബർകത് കൊണ്ട് ഞങ്ങളുടെ എല്ലാ ബുദ്ധിമുട്ടുകളെ തൊട്ടും അബകടങ്ങളെ തൊട്ടും നീ കാക്കണേ allah

  • @ummurayhana2692
    @ummurayhana2692 2 місяці тому +2

    بسم الله الرحمن الرحيم الحمد لله 🤲🤲🤲

  • @Rahmath-em4fr
    @Rahmath-em4fr 2 місяці тому +2

    അൽഹംദുലില്ലാഹ് 🤲🏻

  • @noushadthalangara8715
    @noushadthalangara8715 2 місяці тому +1

    Duhayil ulpeduthane usthad

  • @maimoonaazeez1862
    @maimoonaazeez1862 2 місяці тому +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @manshafmaliyekkal
    @manshafmaliyekkal 2 місяці тому

    ദുഹാ ചെയ്യണേ ഉസ്താദേ എല്ലാം പ്രയാസങ്ങൾ മാറാൻ

  • @safiyamohammed382
    @safiyamohammed382 2 місяці тому +2

    Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah ameen ameen ameen yarabbalalameen 😢😮😢

  • @hadin9549
    @hadin9549 2 місяці тому +2

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻

  • @MuhammedMuzammil-yj6ls
    @MuhammedMuzammil-yj6ls 2 місяці тому +1

    ഉസ്താദ് കുടുംബത്തെ വേണ്ടി ദുആ ചെയ്യണം😢😢😢😢😢

  • @jameelakabeer8266
    @jameelakabeer8266 2 місяці тому

    ഉസ്താദിനും കുടുംബത്തിനും കുഞ്ഞുമക്കൾക്ക്‌വേണ്ടി പ്രത്യേകം ദുആ ചെയ്യുന്നുണ്ട്

  • @sunithahassan163
    @sunithahassan163 2 місяці тому +1

    എന്റ മോന് കിട്ടാനുള്ള ക്യാഷ് kitanum അവന്റ കല്യാണം rahathait നടക്കാനും ഇന്ഷാ അല്ലാഹ് 🤲🤲🤲🤲

  • @shamsudheenabhoor8398
    @shamsudheenabhoor8398 2 місяці тому

    സ്വാലിഹായ മക്കളെ ഗർഭം ധരിച്ചു പ്രസവിച്ചു പോറ്റി വളർത്താൻ തൗഫീഖ് നൽകണേ....പടച്ചോനേ....🤲 ദുനിയാവിനും ആഖിറത്തിലും ഉപകരപ്പെടുന്ന മക്കളെ നൽകി അനുഗ്രഹിക്കണേ.... റബ്ബേ...🤲

  • @sulaikhavp7047
    @sulaikhavp7047 2 місяці тому +1

    Aameen aameen aameen ya rabbal alamin 🤲🤲🤲

  • @zainababoobacker5776
    @zainababoobacker5776 2 місяці тому

    Duaayil ulpeduthane ഉസ്താദ്‌

  • @VaheedhaPb
    @VaheedhaPb 2 місяці тому

    അൽഹംദുലില്ലാഹ് ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ

  • @bcef-q6m
    @bcef-q6m 2 місяці тому +4

    കടം 8 ലക്ഷം വീടാനും ഭർത്താവിൻ്റെ ജോലിയിൽ ഓർഡർ കിട്ടാനും മകൻ ഹിഫ്ള് പഠിക്കുന്നു ഹൈറാവാൻ മക്കൾ സ്വാലിഹാ വാനും ഞങ്ങടെ ആഖിബത്ത് നന്നാവാനും മാതാ പിതാക്കൾക്കും dua ചെയ്യണോട്ടാ Usdad ആയുസ്സിനും😭😭😭

  • @afeefaa9334
    @afeefaa9334 2 місяці тому +1

    Ente monk nalla sobhavam kodukkan. Usthathu duha cheyyane

  • @ippu1431
    @ippu1431 2 місяці тому

    Aameen aameen 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @HaneefaPelathodi
    @HaneefaPelathodi 2 місяці тому +2

    ഈ വെള്ളിയാഴ്ച രാവിലെ ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണേ

  • @nadeerasalim3463
    @nadeerasalim3463 2 місяці тому +1

    ഇൻഷാ അല്ലാഹ് 🤲🤲🤲🤲🤲🤲🤲🤲🤲🤲👍

  • @JasnaMm-bg3yr
    @JasnaMm-bg3yr 2 місяці тому +1

    Alhamdhulillah alhamdhulillah alhamdhulillah

  • @SulaimanSulaimansulu-gu6iw
    @SulaimanSulaimansulu-gu6iw 2 місяці тому

    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲🤲🤲🤲

  • @sulaikhavp7047
    @sulaikhavp7047 2 місяці тому +1

    Alhamdulillah duayil ulpeduthane usthade 🤲🤲🕋

  • @sunithahassan163
    @sunithahassan163 2 місяці тому

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @khalidkarim581
    @khalidkarim581 2 місяці тому +1

    Alhamdulillah. Allahuve njangal chollunna dikirukalum swalathum ellam nee sweekarikanae Allah. Aameen Yara bull aalameen.

  • @aminarahiman1445
    @aminarahiman1445 2 місяці тому +1

    Allahuve nagalilninne sweekarikane allah ameen ameen yarabal alameen 🤲🤲🤲🤲

  • @suharabikp2910
    @suharabikp2910 2 місяці тому +3

    അൽ ഹംദു ലില്ലാഹ്. വെള്ളിയാഴ്ച രാവിന്റെ എല്ലാ പുണ്യങ്ങളും ഞങ്ങൾക്ക് നൽകണേ അള്ളാഹ്. മരിച്ചവർക്ക്പൊറുത്തു കൊടുക്കുണേ അള്ളാഹ്. ആമീൻ.

  • @abdulrahoofrahoo6847
    @abdulrahoofrahoo6847 2 місяці тому +1

    ആമീൻ യാറബ്ബൽ ആലമീൻ😭♥️🤲

  • @seenathnisa6731
    @seenathnisa6731 2 місяці тому +1

    Alhamdulillah 🕋 duail ulpeduthane usthad🤲🤲🤲🕋🕋🕋