Це відео не доступне.
Перепрошуємо.

ശുദ്ധമായ ആപ്പിൾ സിഡാർ വിനെഗർ എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കിയെടുക്കാം

Поділитися
Вставка
  • Опубліковано 4 сер 2024
  • How to Make Apple Cider Vinegar at Home

КОМЕНТАРІ • 188

  • @bijumanattunil1062
    @bijumanattunil1062 Рік тому +36

    കുരു കളയണം അത് വിഷം ആണ് അത് പോലെ യീസ്റ്റ് ഇടരുത് ആദ്യം പഞ്ചസാര കുറച്ചു ഇടണം പിന്നെ പതിന്നാല് ദിവസം പഞ്ചസാര ഓരോ സ്പൂൺ ഇടണം പിന്നെ ഒരു മാസം വെക്കണം പിന്നെ അരിച്ചു പിന്നെയും അതിൽ മദർ ഉണ്ടാകുന്ന വരെ വയ്ക്കണം മുകളിൽ റബർ പോലെ ഉണ്ടായി വരുന്നതു ആണ് മദർ അടിയിൽ ഉള്ളത് അല്ല ബാക്കി തെളിഞ്ഞു വരും അതാണ് നല്ല ബാക്റ്റീരിയ ഉള്ളത് ഇങ്ങനെ ചെയ്താൽ നല്ല വിനാഗിരി ആകില്ല ഗുണം കിട്ടാൻ മദർ ഫോം ആകണം 👍👍

    • @arunv4163
      @arunv4163 Рік тому +1

      👍

    • @nithanesri8748
      @nithanesri8748 11 місяців тому

      Ariyathvar edpole udakkiyal health
      Kedakille..

    • @sham6923
      @sham6923 10 днів тому

      You wrong. Yeast edumbol aan fermentation process undaaviuga ,

  • @sinanvolg6555
    @sinanvolg6555 3 роки тому +3

    ഈ അറിവ് ഞങ്ങൾക്ക് നൽകിയതിന് വളരെയധികം താങ്ക്സ്

  • @kvaccamma7895
    @kvaccamma7895 11 місяців тому +1

    Puthia arivanu.thanks .l,ll try today

  • @AriesTheGreat369
    @AriesTheGreat369 3 роки тому +4

    I have prepared this ACV, its good 👍
    Thank you 😊

  • @meenuachu4696
    @meenuachu4696 Рік тому +2

    ഞാൻ ഈ വീഡിയോ കണ്ടിട്ട് ഉണ്ടാക്കി... നല്ല പെർഫെക്ട് ആയിട്ട് ആപ്പിൾ സിഡർ വിനെഗർ കിട്ടി...എന്റെ കയ്യിൽ ഇപ്പോഴും ആ വിനെഗർ ഉണ്ട്‌. Crct 4 yrz ആയി.. ഞാൻ ഉണ്ടാക്കി സൂക്ഷിക്കാൻ തുടങ്ങിയിട്ട്... പിക് അയക്കാനുള്ള optn ഉണ്ടായിരുന്നേൽ ഞാൻ അതിന്റെ pic കൂടി ഇടുമായിരുന്നു

  • @babyck8941
    @babyck8941 5 років тому +5

    Hai Chechi kindly show the use of. ACV Thanks

  • @teenasaji5746
    @teenasaji5746 2 роки тому +3

    Ningal poli aanutto... Njn try cheythu nokkiya ningalde ela curry kalum super aanu.. ഇപ്പൊ njn aanu family le tharam.. Achar indakiyal ene vilichanu doubts oke chodhikunath. Apol kituna oru manasugham undalooo പറഞ്ഞാൽ thirulaa... Thank u so much aunty n uncle... Keep going

  • @mayavm9379
    @mayavm9379 5 років тому +2

    Super video, tnx aunty and uncle

  • @rajeenachandran9121
    @rajeenachandran9121 3 роки тому

    Thank you chettaaa... Chechee..

  • @teenageorge190
    @teenageorge190 3 роки тому +7

    Can we use it on hair.

  • @johnsongeorge9189
    @johnsongeorge9189 2 роки тому

    ചെയ്തു നോക്കാം

  • @backer6028
    @backer6028 5 років тому +2

    Thanks

  • @josephreetha3163
    @josephreetha3163 2 роки тому +1

    കൊള്ളാം അടിപൊളി

  • @bindusanthoshmumbai519
    @bindusanthoshmumbai519 3 роки тому +1

    സൂപ്പർ 👏👏👏💯💯💯
    വെയിറ്റ് കുറക്കാൻ ഇത് ദിവസം എത്ര പ്രാവശ്യം ഉപയോഗിക്കണം എന്ന് പറയാമോ

  • @ambadansalimjibin3007
    @ambadansalimjibin3007 3 роки тому +1

    Super presentation

  • @praseethapa1341
    @praseethapa1341 Рік тому

    Thank you

  • @devikrishna8180
    @devikrishna8180 3 роки тому

    സൂപ്പർ ചേച്ചി ചേട്ടാ

  • @shibud.a5492
    @shibud.a5492 5 років тому +8

    Excellent video about home made Apple cider vinegar & MAY GOD BLESS YOU BOTH ......SHIBU DEVARAJAN, Louvre hotels group, UAE.

  • @lijamol8195
    @lijamol8195 2 роки тому +2

    Very nice 👍

  • @sreejajayanjayan5716
    @sreejajayanjayan5716 5 років тому +1

    Super undakkinokkate

  • @lathasuresh8567
    @lathasuresh8567 2 роки тому +1

    സൂപ്പർ

  • @jomonvarghese100
    @jomonvarghese100 5 років тому +1

    Good idea

  • @alexandergeevarghese9993
    @alexandergeevarghese9993 4 роки тому +1

    Excellent method

  • @riyaaneesh6623
    @riyaaneesh6623 2 роки тому +1

    Ethi kurach karukapatta ettal wine ayi edukkallo aunty 😁,, enthalum kollam 500 ml nu 250 ok kodukkanam 120 rupeesnu apple vaghich namuk thanne vittil cheythedukkam eghil athanu nallath,👍

  • @jobigeorge2784
    @jobigeorge2784 3 роки тому +2

    thank you

  • @akashanu7118
    @akashanu7118 5 років тому +4

    Ishtapettu😍😍👌👌

  • @libintc
    @libintc 2 роки тому +1

    Chechi cheriya yeast ayal mathiyo

  • @bijeenanoushad9921
    @bijeenanoushad9921 2 роки тому +1

    Fridgile vekkno

  • @MuhammedKLM
    @MuhammedKLM 5 років тому +5

    Fantastic presentation. Kudos

  • @jamsheenashakeer2233
    @jamsheenashakeer2233 2 роки тому +1

    Chechy ith original effect kittumo?

  • @lucyantony1493
    @lucyantony1493 3 роки тому

    Very good

  • @abdulgafoort4420
    @abdulgafoort4420 2 роки тому

    Verrygood

  • @azeezkhan83
    @azeezkhan83 5 років тому +1

    Super

  • @leelapoulose2665
    @leelapoulose2665 Рік тому

    Apple seed😮 thanks

  • @sreedevimenon9173
    @sreedevimenon9173 5 років тому +1

    Super chechi Cheta super

  • @Mayastastykitchenandtipsbeauty
    @Mayastastykitchenandtipsbeauty 5 років тому +1

    Nalla video

  • @surendranathekattil6215
    @surendranathekattil6215 4 роки тому +3

    How to make coconut water vinegar.. Make a video.

  • @kodathurravinishadkumar5784
    @kodathurravinishadkumar5784 5 років тому +1

    Good information

  • @seenaseenath6282
    @seenaseenath6282 5 років тому +1

    ട്രൈ ചെയ്യാം

  • @sajithathupolichuchechisaj6406
    @sajithathupolichuchechisaj6406 5 років тому +1

    👍

  • @siyonamilan6964
    @siyonamilan6964 5 років тому +4

    ഇങ്ങനെ കൊതിപ്പിക്കല്ലേ ഡാഡി....
    മമ്മി..

    • @mammyskitchen6
      @mammyskitchen6  5 років тому +1

      ടiyona എല്ലാം നോക്കി അല്ലെ Thank you

    • @siyonamilan6964
      @siyonamilan6964 5 років тому

      @@mammyskitchen6 മം... ഇനിയും നോക്കാം...

  • @wonderfulworld449
    @wonderfulworld449 5 років тому +2

    For what purpose?

    • @mammyskitchen6
      @mammyskitchen6  5 років тому

      സാധാരണ വിനാഗിരി ഉപയോഗിക്കുന്നതു പോലെ ഉപയോഗിക്കാം

  • @aniyanknju5146
    @aniyanknju5146 5 років тому +1

    Bharaniyude size allengil ethra alavil vellam ozhikkanam ee moonnu aaplininu ennu koodi paranjaal nallathaayirunnu

    • @mammyskitchen6
      @mammyskitchen6  5 років тому

      വെള്ളം ഒഴിക്കുമ്പോൾ ആപ്പിൾ കഷണങ്ങൾ മുങ്ങിക്കിടക്കണം'

    • @mammyskitchen6
      @mammyskitchen6  5 років тому

      Thank you

  • @surendranathekattil6215
    @surendranathekattil6215 4 роки тому +1

    Same way we can make wine also.

    • @mammyskitchen6
      @mammyskitchen6  4 роки тому

      🙏😆

    • @devusgourmet8457
      @devusgourmet8457 4 роки тому

      Wine undaakkumbo nammal lid vech moodille??? Ith vinegar aayond alle lid use cheyyaathe cloth use cheyyunne?? It's a doubt...

  • @yesbee9043
    @yesbee9043 5 років тому +1

    Superb uncle n aunty.....

  • @adhilanwar9846
    @adhilanwar9846 3 роки тому

    Good

  • @kunjumohamedmalayattiparam6800

    സാധാരണക്കാരന്നു ഗുണംചെയ്യും

  • @seldhose6408
    @seldhose6408 5 років тому +1

    Adipoli 👍

  • @sheemachandchand1175
    @sheemachandchand1175 5 років тому +4

    Very nice

  • @rajasekharannair8523
    @rajasekharannair8523 3 роки тому +1

    Superb

  • @liya7505
    @liya7505 5 років тому +2

    Njan undakiyittundayirunnu👍👍👌👌👌

  • @sreevidyadilipraj1058
    @sreevidyadilipraj1058 5 років тому +2

    Kudikkumpol pallil pirandal enamel kedakum

  • @minisaiju8202
    @minisaiju8202 5 років тому +1

    💓

  • @dewdaffodils8617
    @dewdaffodils8617 3 роки тому

    Ilakkiyillenkil any problem

  • @AnilNicholas
    @AnilNicholas 2 роки тому

    ഇലുമ്പി പുളി കൊണ്ടു വിനാഗിർ ഉണ്ടാക്കാമോ ീ

  • @sreevidyadilipraj1058
    @sreevidyadilipraj1058 5 років тому +1

    Bodyilae calcium kurayum,ellukalkku keduvarum,oru karanavashalum daily kudikkaruthu

    • @mammyskitchen6
      @mammyskitchen6  5 років тому

      എല്ലാത്തിനും അമിതമായാൽ ഗുണം പോലെ ദോഷവും ഉണ്ടാവും എല്ലാം മിതമായി ഉപയോഗിക്കുക

  • @sreejajayanjayan5716
    @sreejajayanjayan5716 5 років тому +2

    Fridgil sookshikkano

    • @mammyskitchen6
      @mammyskitchen6  5 років тому

      പുറത്തിരുന്നാലും ഒരു കുഴപ്പം ഇല്ല --- Thank you

  • @user-vf1po2lt8b
    @user-vf1po2lt8b 10 місяців тому

    ❤❤❤❤

  • @maryelizabethelizabeth4988
    @maryelizabethelizabeth4988 5 місяців тому

    V goood

  • @abdulvahab8688
    @abdulvahab8688 4 роки тому +3

    Graps vinagiri engane nirmikkam vishada makkamo?

  • @ktmujeeb3389
    @ktmujeeb3389 5 років тому +1

    Thans my name mujeeb muttichira malappuram
    Vallare nannayi try cheythunokkatte

  • @mos8392
    @mos8392 Рік тому

    പഞ്ചസാര ഇല്ലാതെ ഉണ്ടാക്കാൻ പറ്റുമോ

  • @mufeedashfu1599
    @mufeedashfu1599 2 роки тому +1

    യൂറിക് ആസിഡ് കുറയാൻ ഇത് ഉപയോഗിച്ചാൽ മതി എന്ന് വീഡിയോ കണ്ടു. പക്ഷെ ഇതിൽ ഈസ്റ്റ് ചേർക്കുന്നത് പ്രശ്നമാകുമോ ഈസ്റ്റ് യൂറിക് ആസിഡ് കൂട്ടുന്നു സാധനമാ

  • @reenashaijur6971
    @reenashaijur6971 5 років тому +2

    Hai ചേച്ചി ,ചേട്ടാ സൂപ്പർ ഐഡിയ താക്സ് .

  • @arunkichen2131
    @arunkichen2131 2 роки тому

    അപ്പ ഈ വിന്നാഗിരി എടുത്തു വറ്റിയാൽ ചാരായം കിട്ടുമോ....

  • @nabeesasaji5403
    @nabeesasaji5403 3 роки тому

    Thanks this method

  • @jamshishareef5215
    @jamshishareef5215 4 роки тому +1

    Sarekum

    • @mammyskitchen6
      @mammyskitchen6  4 роки тому

      ആപ്പിൾ വിനാഗിരിയാണ് ഞങ്ങൾ സ്ഥിരമായി ഓരോ കാര്യത്തിനും ഉപയോഗിക്കുന്നത്

  • @babuvinod2291
    @babuvinod2291 2 роки тому +1

    ഇത് pickle ൽ ഉപയോഗിക്കാമോ

  • @sameertsm
    @sameertsm 5 років тому +2

    Ithu apple cyder alle? Alcoholic? Ithu pulichaalalle vinegar aavu?

  • @chinjusreekanth7780
    @chinjusreekanth7780 5 років тому +1

    Eth wine undakunnath pole alle...

    • @mammyskitchen6
      @mammyskitchen6  5 років тому

      ഞങ്ങൾ ഇതാണ് ഉപയോഗിക്കുന്നത്

    • @mammyskitchen6
      @mammyskitchen6  5 років тому

      Thank you

  • @sasidharmenon5733
    @sasidharmenon5733 Рік тому

    എത്ര കാലം കേട് വരാതിരിക്കും

  • @afsalabdulazeez756
    @afsalabdulazeez756 5 років тому +2

    ഫ്രിഡ്ജിൽ ആണോ അതോ സാധാരണ ഊഷ്മാവിലാണോ ഇത് സൂക്ഷിക്കേണ്ടത്?

  • @user-un5bd8yt7q
    @user-un5bd8yt7q 5 років тому +1

    രണ്ടാമത്തെ ദിവസം തന്നെ വിനാഗിരി ആകുമോ ചേച്ചി

  • @rejirs571
    @rejirs571 5 років тому +1

    Very useful

  • @Subin786
    @Subin786 4 роки тому +1

    Yeast upayogikkdnda aavshyam undo ???
    Suger maathram porey ?

    • @mammyskitchen6
      @mammyskitchen6  4 роки тому

      Hi Subin

    • @mammyskitchen6
      @mammyskitchen6  4 роки тому

      Suger. മാത്രo മതി അപ്പോൾ 30-ദിവസം വേണം ഇത് 21- ദിവസം മതി

  • @RemaVasu
    @RemaVasu 2 роки тому +2

    ഇത്‌ fridge ഇൽ സൂക്ഷിക്കണോ. വെളിയിൽ ഇരുന്നാൽ കേടാകുമോ

    • @mammyskitchen6
      @mammyskitchen6  2 роки тому

      വെളിയിൽ ഇരുന്നാൽ മതി

  • @MV-yl8lw
    @MV-yl8lw 4 роки тому +1

    Isn't it easy to go to the shop and buy a bottle of vinegar from the shop instead of putting oneself into all these troubles of making of this thing at home?

    • @mammyskitchen6
      @mammyskitchen6  4 роки тому

      😊

    • @MV-yl8lw
      @MV-yl8lw 4 роки тому

      @@mammyskitchen6 , But it's always good to know the process of making such things which once we considered as impossible to prepare at home. Please keep on educating the people with such recipes through your esteemed channel...👍👌

  • @georgekunnel7640
    @georgekunnel7640 Рік тому

    Vinaigrette okkey undakeeko.pashey apple kuru( seed) yeduthu kalayenem .athil poison undu yennu arriyamo ( synide) gnashing undakee abhadhathil chadaruthey.😎

  • @GOPALMADHAV
    @GOPALMADHAV 2 роки тому +1

    ഇത് ACV യല്ലേ??

  • @hajarak2240
    @hajarak2240 Рік тому

    ചീഞ്ഞ വാസന ഉണ്ടോ

  • @anniegeorge5853
    @anniegeorge5853 Рік тому

    Say shortly

  • @venuariyottil
    @venuariyottil 5 років тому +1

    Facebook page- ന്റെ link description-ൽ കൊടുക്കാമായിരുന്നു

  • @suseelaathirakochuparvathy8032
    @suseelaathirakochuparvathy8032 4 роки тому +2

    I love you both

  • @jawadrahman7651
    @jawadrahman7651 3 роки тому

    Vinegar eels undaakkunnavar adi like

  • @sathiyadevan7705
    @sathiyadevan7705 5 років тому

    Thanks. We think you are not clear in the subject , R U !???????

  • @Dhruvesh538
    @Dhruvesh538 5 років тому +2

    Thanks: ഇത് എത്ര നാൾ കേടുകൂടാതെ ഉപയോഗിക്കാം?

    • @mammyskitchen6
      @mammyskitchen6  5 років тому +1

      Kore nal erikum

    • @mammyskitchen6
      @mammyskitchen6  5 років тому +2

      എത്ര നാൾ വേണമെങ്കിലും ഇരിക്കും നമ്മൾ സൂക്ഷിച്ച് ഉപയോഗിക്കും പോലെ ഇരിക്കും വെള്ളം ചാടിക്കരുത്

    • @mammyskitchen6
      @mammyskitchen6  5 років тому

      Thank you

    • @siyonamilan6964
      @siyonamilan6964 5 років тому

      @@mammyskitchen6 അങ്ങനെ ആണേൽ ഇരിക്കാൻ ഞാൻ സമ്മതിക്കൂല, എപ്പോ തീർത്തു എന്ന് ചോദിച്ചാൽ മാത്രം മതി

  • @abdulvahabok1378
    @abdulvahabok1378 Рік тому

    Ugran

  • @ayishamadari405
    @ayishamadari405 5 років тому +1

    കൂടി കൂടി ക്കൂൂ ടി വരും

  • @santhoshcc5286
    @santhoshcc5286 3 роки тому +1

    നിങ്ങൾക്ക്ക് ആപ്പിൾ വിനോഗർ വില്പനയുണ്ടോ?

  • @tintumon9615
    @tintumon9615 5 років тому +1

    കണ്ട് ചേ ച്ചി

  • @leelapoulose2665
    @leelapoulose2665 Рік тому

    Please don’t use seed never !!!

  • @488925
    @488925 3 роки тому

    നല്ല വീഡിയോ .ഞാൻ കടയിൽ നിന്ന് ഒരു കുപ്പി ( 473 ml )ആപ്പിൾ വിനാഗർവാങ്ങിച്ചു 185 രൂപാ ആയി.ഇനിയും വാങ്ങില്ല വീട്ടിൽ ഉണ്ടാക്കാൻ തീരുമാനിച്ചു.

  • @splatharackal1337
    @splatharackal1337 5 років тому +3

    You did a mistake at the beginning,.. You used steel spoon, which was not to be,... Glass or wooden spoon to be used...

  • @karaokemediakarokemaster9973
    @karaokemediakarokemaster9973 5 років тому +3

    Apple's Seed is very poisonous

    • @unnikannan8732
      @unnikannan8732 5 років тому +2

      Yeah because it contains cyanide. But in a less quantity. It doesnt matters really

    • @sathiyadevan7705
      @sathiyadevan7705 5 років тому

      From where u got this info ?

    • @unnikannan8732
      @unnikannan8732 5 років тому

      @@sathiyadevan7705 Im a science student bro. We have to study botany.

    • @karaokemediakarokemaster9973
      @karaokemediakarokemaster9973 5 років тому +1

      @@unnikannan8732 ya you are right. I am also a science student

    • @unnikannan8732
      @unnikannan8732 5 років тому

      @@sathiyadevan7705 bro did you tried to mock on me? By that question that where did i got that info from? Sorry i didnt get what you meant!

  • @maryabraham3803
    @maryabraham3803 2 роки тому +1

    Seed is poisonous.remove the seed before putting in the jar

  • @muhammadk7082
    @muhammadk7082 3 роки тому

    ഇതിന് ഗ്ലാസിന്റെ ഭരണി തന്നെ വേണോ? സ്റ്റീൽ പാത്രം പറ്റില്ലെ?

  • @lichus1189
    @lichus1189 3 роки тому

    Thanks

  • @christindevadas5003
    @christindevadas5003 Рік тому

    സൂപ്പർ

  • @anandng385
    @anandng385 Рік тому

    Very good

  • @shaheedhashaheedariyasbabu4501
    @shaheedhashaheedariyasbabu4501 5 років тому +1

    Super