ഇതൊന്നും അല്ല കഥ മുമ്പ് പറഞ്ഞ ഒരു കഥ ഇണ്ട് മസിനാഗുടി നിങ്ങൾ ഫ്രണ്ട്സ് മായി പോയപ്പോൾ ഉണ്ടായ അനുഭവം മോനെ അടിപൊളി ആയിരുന്നു 💎 പഴയ പോലെ അങ്ങനത്തെ വീഡിയോ ഇട് ബ്രോ അതാ കേൾക്കാൻ രസം പെട്ടന്ന് ഉറക്കം വരും 😄കൂട്ടുകാരുമായി എവിടേക്കെങ്കിലും ട്രിപ്പ് പോയപ്പോൾ ഉണ്ടായ അനുഭവം 😮
Crunch വർഷങ്ങൾ ആയി ഒള്ള friend അല്ലെ.. But ഭാര്യ ചോദിക്കും ആരാ ക്രഞ്ച് അപ്പോഴാ അവൻ sredikunath ആരാ frind en.. ശെരിക്കും പറഞ്ഞാൽ ഫ്രണ്ട് മനുഷ്യൻ അല്ല... ഒരു പാട് നാളത്തെ friend ahn എന്ന് തോന്നിപ്പിച്ചതാ.. ശെരിക്കും അവനു ക്രഞ്ച് ine ആറയില്ല.. ക്രഞ്ച് ghost ahn
Ith story kekkubol manasil vannath ഒരു horro mov an 4 പേര് ഒരു വനത്തിൽ കൂടെ വണ്ടി odich പോകുബോൾ ഒരു കാർ ഇടിക്കും അവർ അത് നോക്കാതെ വണ്ടി കൊണ്ട് പോകും pashe ethra ദുരം പോയാലും അവിടെ thanne വരുന്നേ റോഡിൽ ethila അതിൽ 3 പേരെ പ്രേതം കോലും 4 math ഒരു പെണ്ണ് രക്ഷ പെട്ടും ഹോസ്പിറ്റലിൽ ആകും pashe ഹോസ്പിറ്റലിൽ ഇറങ്ങി അവൾ aa റോഡ് onn പോകും അപ്പോൾ അവളെ aa പ്രേതം കൊല്ലുന്ന mov
അവിടെ ആ പയ്യനോട് അച്ഛൻ പറയുന്ന ഒരു പഴയ കഥ യില്ലേ അതിൽ ഈ ചെകുത്താനെപ്പറ്റി പറയുന്നുണ്ട് .അതിലെ വരുന്ന യാത്രക്കാരെ കണ്ണുകെട്ടി കൊണ്ടുപോകുന്ന സാധനം .അതാണ് നമ്മുടെ നായകനെ വഴിചുറ്റിച്ച് കൊണ്ടുപോയത് .തക്ക സമയത്ത് അച്ഛനും പയ്യനും വന്നതുകൊണ്ടാണ് ജീവൻ തിരികെ കിട്ടിയത് എന്ന് അനുമാനിക്കാം ..പിന്നെ അവർ പമ്പിൽ നിന്ന് ഇറങ്ങി 5 മിനിട്ടു ദൂരമേ ആയിട്ടുള്ളു .കുറെ നേരം ആയി എന്ന് നമ്മുടെ നായകന് തോന്നുന്നതാവാം ..വഴിയിൽ കാണുന്ന പ്രേതങ്ങൾ ഒക്കെ ഇതുപോലെ കൊല്ലപ്പെട്ട ആളുകളുടെ പ്രേതങ്ങൾ ആവാം എന്നാണ് എനിക്ക് തോന്നുന്നത്
" അവൾ മെസ്സേജ് വഴി ചോദിച്ചത് "എന്നാണു ലാസ്റ് ലൈൻ .മ്യൂസിക് കോപ്പിറൈറ് വന്നു കട്ട് ആയി പോയി ക്ഷമിക്കുക
ലാസ്റ്റ് എനിക്ക് മനസിലായില്ല.... ആരാണ് ക്രെഗ്....
അപ്പോ ക്രെഗ് എന്നൊരു ആൾ ഇല്ലേ???
സൂപ്പർ കലക്കി
അടിപൊളി സ്റ്റോറി, മികച്ച അവതരണം, മാസ്സ് BGM ഈ ബിജിഎം കഥകളിൽ എല്ലാം ഒരു ജീവൻ കൊണ്ടുവരുന്നുണ്ട്, ഒരു mystery Feel❣️🫡🙌
thanks bro panam ayachathinum support chaythathinum ❤❤❤
@@ghostTVmalayalam😮😮😮
ഇതൊന്നും അല്ല കഥ മുമ്പ് പറഞ്ഞ ഒരു കഥ ഇണ്ട് മസിനാഗുടി നിങ്ങൾ ഫ്രണ്ട്സ് മായി പോയപ്പോൾ ഉണ്ടായ അനുഭവം മോനെ അടിപൊളി ആയിരുന്നു 💎 പഴയ പോലെ അങ്ങനത്തെ വീഡിയോ ഇട് ബ്രോ അതാ കേൾക്കാൻ രസം പെട്ടന്ന് ഉറക്കം വരും 😄കൂട്ടുകാരുമായി എവിടേക്കെങ്കിലും ട്രിപ്പ് പോയപ്പോൾ ഉണ്ടായ അനുഭവം 😮
Super
ശെരിക്കും പേടിച്ചു 👍🏻
ഒരു സിനിമ കണ്ട പോലെ തോന്നുന്നു 👍🏻
അടിപൊളി കഥ...🎉❤🎉❤
First like first comment 🎉
❤❤❤
Poliiii 🎉 felt like an Hollywood mystery thriller yaaaassssss❤
❤❤❤ thx
ഇത് കലക്കി😮
❤❤❤
ഇത് from എന്നുള്ള സീരീസ് അല്ലേ മുക്കാൽ ഭാഗവും😂😂😂
Kidilan story
Super bro❤❤❤❤🎉
കൂടുതൽ നമ്മുടെ കേരള പശ്ചാലത്തിൽ ഉള്ളതാണ് നല്ലത്... നല്ല പോലെ സങ്കൽപ്പിക്കാൻ സാധിക്കുന്നു.....
Yrue
Nala story ❤except map pronunciation 😅
നല്ല കഥ ❤️
നല്ലൊരു യാത്രാനുഭവം
Super
Is this story over
Or any continuation?
Inn fast adichu😜
👍👍👍👍
ഇതിന്റെ ബാക്കി എന്ത് സംഭവിച്ചു..????
❤🎉Hai.Bro.Good.Luck.🎉❤
❤❤❤
Frist ❤
ആക്ച്വലി ആരായിരുന്നു creg... ഇങ്ങേരുടെ ഫ്രണ്ട് അല്ലെ.. ആകെ കൺഫ്യൂഷൻ ആയല്ലോ
Last സ്റ്റോറി ഒരു രക്ഷ ഇല്ലാതെ ഒന്ന് ആണ് ആ വ്യക്തി ഇപ്പോഴും ഉണ്ടോ 😢
സൂപ്പർ സ്റ്റോറി അവരുടെ വണ്ടിയിൽ ഞാനും ഉണ്ടായിരുന്നു എന്ന് തോന്നി
❤❤❤
A film by cristhepher nolan..adanu kada ketepo toniyed..
❤❤❤
👍🏻👍🏻👍🏻👍🏻👍🏻👌🏻👌🏻
നിസ്സാര കാര്യങ്ങൾ ഇങ്ങനെ വലിച്ചു നീട്ടി പറയണോ? ചിലപ്പോൾ നന്നായി ബോറാവുന്നുണ്ട്?
ചുരുക്കി പറയുന്നതിലും നല്ലതു പറയാതിരിക്കുന്നത് അല്ലെ
❤❤❤
അല്ല എന്താണ് അന്ന് aval message ഇട്ടത്..ആരാണ് ക്രെഗ് 🙄🙄🙄
🎉🎉🎉
❤❤❤
ആ കോപ്പിലെ മെസേജ് എന്തായിരുന്നു
First
എനിക്ക് അവസാനം വലിയ പിടി കിട്ടിയില്ല 🤔
❤❤❤
Crunch വർഷങ്ങൾ ആയി ഒള്ള friend അല്ലെ..
But ഭാര്യ ചോദിക്കും ആരാ ക്രഞ്ച് അപ്പോഴാ അവൻ sredikunath ആരാ frind en..
ശെരിക്കും പറഞ്ഞാൽ ഫ്രണ്ട് മനുഷ്യൻ അല്ല... ഒരു പാട് നാളത്തെ friend ahn എന്ന് തോന്നിപ്പിച്ചതാ.. ശെരിക്കും അവനു ക്രഞ്ച് ine ആറയില്ല.. ക്രഞ്ച് ghost ahn
Kuwait fan's ❤🎉
Ithokke nadannathano
ariyilla
Ith story kekkubol manasil vannath ഒരു horro mov an 4 പേര് ഒരു വനത്തിൽ കൂടെ വണ്ടി odich പോകുബോൾ ഒരു കാർ ഇടിക്കും അവർ അത് നോക്കാതെ വണ്ടി കൊണ്ട് പോകും pashe ethra ദുരം പോയാലും അവിടെ thanne വരുന്നേ റോഡിൽ ethila അതിൽ 3 പേരെ പ്രേതം കോലും 4 math ഒരു പെണ്ണ് രക്ഷ പെട്ടും ഹോസ്പിറ്റലിൽ ആകും pashe ഹോസ്പിറ്റലിൽ ഇറങ്ങി അവൾ aa റോഡ് onn പോകും അപ്പോൾ അവളെ aa പ്രേതം കൊല്ലുന്ന mov
❤❤❤
Movie name?
@@alvidhasmovieworld785 Chepp lelu thapp maamaa😂
Ghost real
വന്നു അല്ലേ
❤❤❤
Ad സഹിക്കാൻ പറ്റുന്നില്ല ഒരു ഫ്ലോയിൽ വരുമ്പോളായിരിക്കും
youtube aan ads idunnath
@@ghostTVmalayalam ath bro set cheyyunnille😁
Bro. 📌 cheyyo
ok
സത്യത്തിൽ ആരാണീ ക്രെഗ്? അങ്ങിനെ ഒരാളില്ലെ ?
Aaradaa aa koode ulla aal onnu parayedey .pls ingane thrill adippich end cheyyaruthairunnu. Pls
അവിടെ ആ പയ്യനോട് അച്ഛൻ പറയുന്ന ഒരു പഴയ കഥ യില്ലേ അതിൽ ഈ ചെകുത്താനെപ്പറ്റി പറയുന്നുണ്ട് .അതിലെ വരുന്ന യാത്രക്കാരെ കണ്ണുകെട്ടി കൊണ്ടുപോകുന്ന സാധനം .അതാണ് നമ്മുടെ നായകനെ വഴിചുറ്റിച്ച് കൊണ്ടുപോയത് .തക്ക സമയത്ത് അച്ഛനും പയ്യനും വന്നതുകൊണ്ടാണ് ജീവൻ തിരികെ കിട്ടിയത് എന്ന് അനുമാനിക്കാം ..പിന്നെ അവർ പമ്പിൽ നിന്ന് ഇറങ്ങി 5 മിനിട്ടു ദൂരമേ ആയിട്ടുള്ളു .കുറെ നേരം ആയി എന്ന് നമ്മുടെ നായകന് തോന്നുന്നതാവാം ..വഴിയിൽ കാണുന്ന പ്രേതങ്ങൾ ഒക്കെ ഇതുപോലെ കൊല്ലപ്പെട്ട ആളുകളുടെ പ്രേതങ്ങൾ ആവാം എന്നാണ് എനിക്ക് തോന്നുന്നത്
@@ghostTVmalayalameniyum venam ithu poolathe storys...
urappayum
രണ്ട് പാർട്ട് കഥ ഇടുന്നത് ബോർ ആണ് ബ്രോ....
1 part ullu
Bro തീയമ്മ????
👍👍👍
❤❤
👍👍👍
❤❤❤
❤❤❤
❤