This song is a heartfelt tribute to those who have lost their mothers. 💔 A mother’s love never fades-it lives on in our memories, in every word unspoken, and in every tear shed. May this song be a gentle reminder of their eternal presence in our lives. 🙏❤ Lyrics in Malayalam ✍ ഇന്നലെ പെയ്തൊരു തോരാമഴയിൽ നിന്നോർമ്മയെല്ലാം പെയ്തിറങ്ങി നിന്മാറിൽ തലചായ്ച്ചുറങ്ങാൻ അമ്മേ ഇനിയും കൊതിക്കുന്നു ഈ രാവിലും… ഉമ്മവെച്ചുമ്മവെച്ചു ഓടിനടക്കുന്ന സായാഹ്നയോർമ്മയിൽ നീരാടിയപ്പോൾ ഇനിയും നനയാൻ കൊതിക്കുന്നുവമ്മേ ഈ മഴക്കാലം തീരാതിരുന്നെങ്കിൽ… ആർത്തുല്ലസിച്ചോരെൻ ബാല്യകാലം ഇന്നെന്റെ വാടിയിൽ പൂത്തുനിന്നു പൂമുഖതിണ്ണയിൽ നീ കാത്തിരിക്കും കാലമിന്നൊന്നോർത്തുപോയി ഞാൻ വെറുതെയാണെങ്കിലും ഓർത്തുപോയി.. പഴകിയൊരോർമ്മയിൽ വന്നു വിളിച്ചു നിദ്രകൾ കൈവിടും നിലാവുകളിൽ ഇനിയും പുലരാൻ ഏറെയുണ്ടെങ്കിലും ഒരുമാത്ര പുഞ്ചിരി ബാക്കിവച്ചെന്നമ്മ ഒരുമാത്ര പുഞ്ചിരി ബാക്കി വച്ചൂ.. 🔔 Subscribe to Jee Music for more soulful and emotional creations.
അമ്മയെന്ന തോരാത്ത വാത്സല്യക്കടൽ.... ചേച്ചിയുടെ നോവിൽ നിന്ന് പിറന്നുവീണ വരികളും.... അമർനാഥിന്റെ സംഗീതവും... എല്ലാം ഒന്നിനൊന്നു മികച്ചത്.... ഉള്ളിലെവിടെയോ നോവിന്റെ നേർത്ത തേങ്ങലുകൾ അലയടിക്കുന്നു.... All the very best for the entire team 👏🏻♥️🌼
This song is a heartfelt tribute to those who have lost their mothers. 💔
A mother’s love never fades-it lives on in our memories, in every word unspoken, and in every tear shed. May this song be a gentle reminder of their eternal presence in our lives. 🙏❤
Lyrics in Malayalam ✍
ഇന്നലെ പെയ്തൊരു തോരാമഴയിൽ
നിന്നോർമ്മയെല്ലാം പെയ്തിറങ്ങി
നിന്മാറിൽ തലചായ്ച്ചുറങ്ങാൻ അമ്മേ
ഇനിയും കൊതിക്കുന്നു ഈ രാവിലും…
ഉമ്മവെച്ചുമ്മവെച്ചു ഓടിനടക്കുന്ന
സായാഹ്നയോർമ്മയിൽ നീരാടിയപ്പോൾ
ഇനിയും നനയാൻ കൊതിക്കുന്നുവമ്മേ
ഈ മഴക്കാലം തീരാതിരുന്നെങ്കിൽ…
ആർത്തുല്ലസിച്ചോരെൻ ബാല്യകാലം
ഇന്നെന്റെ വാടിയിൽ പൂത്തുനിന്നു
പൂമുഖതിണ്ണയിൽ നീ കാത്തിരിക്കും
കാലമിന്നൊന്നോർത്തുപോയി ഞാൻ
വെറുതെയാണെങ്കിലും ഓർത്തുപോയി..
പഴകിയൊരോർമ്മയിൽ വന്നു വിളിച്ചു
നിദ്രകൾ കൈവിടും നിലാവുകളിൽ
ഇനിയും പുലരാൻ ഏറെയുണ്ടെങ്കിലും
ഒരുമാത്ര പുഞ്ചിരി ബാക്കിവച്ചെന്നമ്മ
ഒരുമാത്ര പുഞ്ചിരി ബാക്കി വച്ചൂ..
🔔 Subscribe to Jee Music for more soulful and emotional creations.
മനോഹരം ❤️❤️❤️വരികൾക്ക് നല്ല ഫീൽ കൊടുത്തു ആലപിച്ചിരിക്കുന്നു.....എവിടെ ഒക്കെയോ ഒരു നൊമ്പരം ബാക്കി
ചേച്ചി ❤
എന്ത് പറയണം എന്ന് അറിയില്ല അത്രക്കും ഫീൽ ചെയ്യുന്ന വരികളും ആലാപനവും.......👌🏻
അമ്മയുടെ സ്നേഹവും കാത്തിരിപ്പും ഓർമ്മിപ്പിച്ചുക്കൊണ്ടേയിരിക്കുന്ന വരികൾ...Touching...🙌🙌🔥
❤
Very good
Super 👍👍❤️❤️❤️
ചേച്ചി.... 🥹🥹
മോളി ഏച്ചി ഒരുപാട് നന്നായിട്ടുണ്ട്........ കേട്ടിരിക്കുമ്പോൾ മനസിന് നല്ല സുഖം... അമ്മ.......എത്ര വർണ്ണിച്ചാലും മതിവരാത്ത ഒരു ശക്തി ആണ് ❤❤️❤️
എവിടെയോ ഒരു നൊമ്പരം പെയ്തിറങ്ങുന്ന പോലെ..
വരികൾ ആലാപനം എല്ലാം മികച്ചത് 🥰🥰❤️
Super
Nice song❤
#TeamMalabarMusic
Really heart touching.. ❤❤❤❤ cngrts dears.
☺️🙏
❤
അമ്മയുടെ സ്നേഹം എന്തെന്ന് എനിക്കിപ്പോൾ അറിയാം, പെറ്റമ്മയിൽ നിന്ന് കിട്ടാത്ത സ്നേഹം എനിക്ക് മറ്റൊരു അമ്മയിൽ നിന്ന് ആവോളം കിട്ടി ❤❤
☺️🙏
നല്ല ഫീൽ. നല്ല വരികൾ.
Super 🎉
ഹായ്..
അമ്മയെന്ന തോരാത്ത വാത്സല്യക്കടൽ.... ചേച്ചിയുടെ നോവിൽ നിന്ന് പിറന്നുവീണ വരികളും.... അമർനാഥിന്റെ സംഗീതവും... എല്ലാം ഒന്നിനൊന്നു മികച്ചത്.... ഉള്ളിലെവിടെയോ നോവിന്റെ നേർത്ത തേങ്ങലുകൾ അലയടിക്കുന്നു.... All the very best for the entire team 👏🏻♥️🌼
☺️🙏
Super 🤝🫂❤
❤❤
💗
🥰🥰🥰🫂
❤
❤❤
🤍🫶🏻
💜
❤
❤️❤️
🥰🥰🥹🥹
❤
❤❤❤❤
❤
❤❤
❤❤❤🎉
❤
😊❤❤❤
❤❤❤
❤
❤❤
❤
❤❤❤
❤❤❤
❤
❤❤❤❤❤❤
❤
❤❤
❤️
❤❤
❤❤❤
❤❤