Hits Of Raveendran Master | Evergreen Movie Songs Malayalam | Best Of Raveendran Master | KJ Yesudas
Вставка
- Опубліковано 10 лют 2025
- Watching On Hits Of Raveendran Master | Evergreen Malayalam Movie Songs | KJ Yesudas | KS Chithra | Raveendran Master Hits | Raveendran Hits| Raveendran Master Yesudas Hits | Raveendran Master Hits Songs | Raveendran Hits Malayalam | Raveendran Master | Best of Raveendran Master | Songs by Raveendran Master | Hits Songs of Raveendran | Raveendran Malayalam Hits | Raveendran Master | Raveendran Master Songs| Evergreen Raveendran master Songs | Raveendran master songs list| Hits of Raveendran | Raveendran Sangeetham | Raveendran Sangeetham | Raveendran Songs | 90s Evergreen Songs | 80s Evergreen Songs | Malayalam Evergreen Songs By Raveendran Master | Old Malayalam Movie Songs| Old movie song Raveendran Master
Songs:
0:00 Ithihri Naanam
05:00 Azhake Nin
10:03 Hridayam Oru
14:55 Mukhile Nee
19:13 Devasabathalam
28:06 Aakasha Neelima
33:25 Poyikayil Kulir
38:16 Thusharamudhirunu
42:41 Thubadi Masha
#malayalamsongs #evergreenmalayalamsong #raveendran #raveendranmastersongs #90severgreensongs songs#kj yesudas#chithrasongs
© 2024 Speed Audio Video Dubai
|| ANTIPIRACY WARNING ||
NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.
ദാസേട്ടന്റെ സ്വരമാധുരിയുടെ ആഴവും പരപ്പും നമ്മളെ കാണിച്ചുതന്ന നമ്മുടെ സ്വന്തം രവീന്ദ്രൻ മാഷ്🙏
😊
എന്താ ആ ഒരു സംഗീതം 💞💞💞💞💞💞💞🙏
തുഷരമുതിരുന്നൂ കാവുകൾ തുയിലുണർന്നുലയുന്നൂ.......❤❤❤❤❤
❤❤❤❤❤🎉🎉🎉🎉🎉
മാഷുണ്ടായിരുന്നെങ്കിൽ ഇപ്പോളും ദാസേട്ടൻ പാടിയ പോലെ ഗംഗേയും harimuralleravum പോലുള്ള amazing songs ഉണ്ടായേനെ യേശുദാസ് എന്ന singer പറന്നു നടന്നേനെ അനന്ത ഗാന വിഹായസിൽ... ഇന്നും രവീന്ദ്ര സംഗീതം രുചിക്കാത്ത ഒരു രാ പകലുകളും ഇല്ല എന്നതാണ് സത്യം... ❤️❤️❤️❤️🥰🥰🥰🥰🥰
രവീന്ദ്രൻ മാഷ് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ഇപ്പോഴും ദാസേട്ടനെ കൊണ്ട് അതുല്യ, അഭൗമ ഗാനങ്ങൾ പാടിക്കുമായിരുന്നു. ദാസേട്ടന്റെ പ്രായമൊന്നും അതിന് ഒരു തടസ്സവുമാവില്ല. ദാസേട്ടനിലെ അനന്ത പ്രതിഭയെ ഇനിയും കണ്ടെത്തും മാഷ്.
അദ്ദേഹം നേരത്തെ പോയത് സംഗീത ലോകത്തിന് വല്യ നഷ്ടമായി😞
ദാസേട്ടൻ ചിലപ്പോഴൊക്കെ സ്വയം ഒതുങ്ങിപ്പോവാറുണ്ട് മാഷുണ്ടെങ്കിൽ അങ്ങിനെ വിട്ടു കൊടുക്കില്ല. ❤
80 s ലെ ഗാനങ്ങൾ സെലക്ട് ചെയ്തു അപ്‌ലോഡ് ചെയ്താൽ നന്നായിരിക്കും
സൂപ്പർ സെലക്ഷൻ. താങ്ക്സ്
❤❤