ജിഫ്നക്കുട്ടീ.... കഥ spr..... ശരത്തിന്റെ തീരുമാനം ഒരിക്കലും തെറ്റല്ല... നന്ദക്ക് കിട്ടുന്ന ഏറ്റവും വലിയ ശിക്ഷയാണ് ഇനിയുള്ള ജീവിതം... ഇനിയിപ്പോ കാലങ്ങൾ കഴിയുമ്പോ... കാലം മായ്ക്കാത്ത മുറിവുകളില്ലല്ലോ.. ആ ഭർത്താവ് ഭാര്യയോട് ക്ഷമിച്ചു കൂടെക്കൂട്ടിയാൽ അവൾ മുബത്തേതിനേക്കാൾ നല്ലൊരു ഭാര്യയാവാനും ചാൻസുണ്ട്...
ആർക്കും മനസ്സിൽ നിന്നും ഒരിക്കലും പറിച്ചു കളയാൻ പറ്റാത്ത ഓർമകളാണ് കലാലയ ജീവിതത്തിലെ ഓർമ്മകൾ ❤️❤️❤️ഒരു റീ യൂണിയൻ വരുമ്പോ മനസ്സിന് വല്ലാത്ത സന്തോഷമാണ്... ജീവിതത്തിന്റെ നട്ടുച്ച വെയിലിൽ നിന്ന് കുളിർമഞ്ഞിന്റെ തണുപ്പുള്ള പുലരികളിലേക്ക് ഒരു മടങ്ങിപ്പോക്ക് ❤️❤️❤️വല്ലാത്ത ഒരനുഭൂതിയാണ്... വീണ്ടും ഒരു വിദ്യാർത്ഥി ആയപോലെ..... ഇതിൽ നഷ്ടപ്രണയം ചിലപ്പോ വില്ലനായി വരും 😀നഷ്ടസൗഹൃദങ്ങൾ പുതുക്കുമ്പോൾ കിട്ടുന്ന സന്തോഷമാവില്ല നഷ്ടപ്രണയങ്ങൾ പുതുക്കുമ്പോൾ കിട്ടുക.., ഹൃദയത്തിൽ കനലുകളെരിയും..... ജീവിതം ഇതുപോലെയായിതീരും....,. മനസ്സ് കൈവിട്ടുപോകുമോന്ന് പേടിയുള്ളവർ റീ യൂണിയൻ പങ്കെടുക്കാതിരിക്കുക 😀
സോഷ്യൽ മീഡിയയുടെ അതി പ്രസരം നടക്കുന്ന ഇന്നത്തെ കാലത്ത് ഈ സ്റ്റോറി നല്ലൊരു സന്ദേശം ആണ് നൽകുന്നത്. സ്വന്തം ജീവിതം കൈവിട്ട് പോയാൽ അത് പോയത് തന്നെയാണ്. പിന്നെ ഒരിക്കലും അത് പഴയ രീതിയിൽ തിരികെ കിട്ടിയെന്ന് വരില്ല
ഹോ ഒരു second പോലും ശ്രീനന്ദ ശരത്തിനെയും കുഞ്ഞിനേയും ഓർത്തില്ലല്ലോ, എന്റെ ഒരു ഫ്രണ്ടിനെ wife ഇത് പോലെ SSLC ബാച്ച് പുതിയതായി എല്ലാരേം തേടിപിടിച്ചു group ഉണ്ടാക്കി അന്ന് SSLC ക്ക് കൂടെ പഠിച്ച ആളുമായി affair ആയി ഭർത്താവിനേം രണ്ട് മക്കളേം ഉപേക്ഷിച്ചു അവനെ കല്യാണം കഴിച്ചു അതും മുറചെക്കനും മുറപ്പെണ്ണും ആയിരുന്നു അവർ രണ്ട് പേരും എന്നിട്ടും ഭർത്താവിനേം മക്കളേം ഉപേക്ഷിച്ചു എങ്ങനെ തോന്നി ആവോ ഈ കഥ കേട്ടപ്പോൾ അതോർമ വന്നു വാട്സാപ്പ് ഗ്രൂപുകളും റിയൂണിയനും നല്ലത് തന്നെ പക്ഷെ സ്വന്തം കുടുംബം കളഞ്ഞല്ല ബന്ധം പുതുക്കേണ്ടത്
കുടുംബം എന്ന് പറഞ്ഞാൽ ഒരു ഭംഗിയുള്ള ചില്ല് പാത്രം പോലെയാണ് അതു വീണുടന്നാൽ ഒരിക്കലും അതു ഒട്ടിച്ചു പഴയഴ്ത് പോല്ലേയാകാൻ കഴിയില്ല വിശ്വാസം തകർന്ന ജീവിതം അതുപോലെ തന്നെ ഒരിക്കലും പഴത് പോലെയാവില്ല
Alla oru dought.. Parichayam illatha no enghana nammal idunna status kaanune.. Save akkiyal maathram alle status kaanan pattullu avarkk😌 Ezhthumbol kurachoodi logic😂
Thank you shahul ekka
ജിഫ്നക്കുട്ടീ.... കഥ spr..... ശരത്തിന്റെ തീരുമാനം ഒരിക്കലും തെറ്റല്ല... നന്ദക്ക് കിട്ടുന്ന ഏറ്റവും വലിയ ശിക്ഷയാണ് ഇനിയുള്ള ജീവിതം... ഇനിയിപ്പോ കാലങ്ങൾ കഴിയുമ്പോ... കാലം മായ്ക്കാത്ത മുറിവുകളില്ലല്ലോ.. ആ ഭർത്താവ് ഭാര്യയോട് ക്ഷമിച്ചു കൂടെക്കൂട്ടിയാൽ അവൾ മുബത്തേതിനേക്കാൾ നല്ലൊരു ഭാര്യയാവാനും ചാൻസുണ്ട്...
വളെരെ ശെരിയാണ്,,, എത്ര പേർ ഇങ്ങനെ ഒളിച്ചു ഓടുന്നു,,, പിന്നെ ഒരു വിവരവും ഇല്ല,,,
ആർക്കും മനസ്സിൽ നിന്നും ഒരിക്കലും പറിച്ചു കളയാൻ പറ്റാത്ത ഓർമകളാണ് കലാലയ ജീവിതത്തിലെ ഓർമ്മകൾ ❤️❤️❤️ഒരു റീ യൂണിയൻ വരുമ്പോ മനസ്സിന് വല്ലാത്ത സന്തോഷമാണ്... ജീവിതത്തിന്റെ നട്ടുച്ച വെയിലിൽ നിന്ന് കുളിർമഞ്ഞിന്റെ തണുപ്പുള്ള പുലരികളിലേക്ക് ഒരു മടങ്ങിപ്പോക്ക് ❤️❤️❤️വല്ലാത്ത ഒരനുഭൂതിയാണ്... വീണ്ടും ഒരു വിദ്യാർത്ഥി ആയപോലെ..... ഇതിൽ നഷ്ടപ്രണയം ചിലപ്പോ വില്ലനായി വരും 😀നഷ്ടസൗഹൃദങ്ങൾ പുതുക്കുമ്പോൾ കിട്ടുന്ന സന്തോഷമാവില്ല നഷ്ടപ്രണയങ്ങൾ പുതുക്കുമ്പോൾ കിട്ടുക.., ഹൃദയത്തിൽ കനലുകളെരിയും..... ജീവിതം ഇതുപോലെയായിതീരും....,. മനസ്സ് കൈവിട്ടുപോകുമോന്ന് പേടിയുള്ളവർ റീ യൂണിയൻ പങ്കെടുക്കാതിരിക്കുക 😀
മനോഹരമായ കഥ ഞങ്ങൾക്ക് സമ്മാനിച്ച ജിഫ് നക്ക് ഹൃദയത്തിന്റെ ഭാഷയിൽ ഒരായിരം നന്ദി Pന്നെ ഷാഹുൽ ഭായ്ക്ക് പ്രേത്യകം നന്ദി❤❤❤❤❤❤💯💯💯💯💯💯💯💯💞💞💞💞💞💓💓💕💓💓💕💓💕💯💯
വളരെ വലിയൊരു മെസ്സേജ് ആയിരുന്നു ഈ സ്റ്റോറി ❤thankyou jifna 🥰shahul ഇക്ക സൂപ്പർ 🥰🥰🥰💞👍
നല്ലൊരു മെസ്സേജി ആയിരുന്നു ഈ കഥയിലൂൂടെ ജിഫ്ന നൽകിയത് ❤❤❤❤❤ ഈ കഥ വായിച്ചു ഒരാൾകെങ്കിലും തിരിച്ചാരിവായാൽ അത്രയും നല്ലത് ❤❤❤❤❤
സൂപ്പർ
സൂപ്പർ 👌👌ഇന്നത്തെ കാലത്ത് ഏറ്റവും അനുയോജ്യമായ സ്റ്റോറി 👌👌👌
Jifna Nizar valare manoharamaya story ❤️❤️❤️💕💕💕
താങ്ക്സ് 💞
Love❤❤❤❤❤
🙏🏼🙏🏼 നന്ദി... ഈ ഓർമപ്പെടുത്തലിനു... കാലത്തിന്റെ അനിവാര്യത.... 🌹
Super story. Inu natil nadakana oru realityanu.
സൂപ്പർ 👍ഈ കാലഘട്ടത്തിന് യോജിച്ച കഥ 👌🥰🥰🥰🥰❤❤❤❤
ജിഫ്ന മുത്തിന്റെ സ്റ്റോറി ♥️♥️ഒരുപാടിഷ്ടം കേൾക്കട്ടെ ♥️
❤❤
🥰🥰
സോഷ്യൽ മീഡിയയുടെ അതി പ്രസരം നടക്കുന്ന ഇന്നത്തെ കാലത്ത് ഈ സ്റ്റോറി നല്ലൊരു സന്ദേശം ആണ് നൽകുന്നത്. സ്വന്തം ജീവിതം കൈവിട്ട് പോയാൽ അത് പോയത് തന്നെയാണ്. പിന്നെ ഒരിക്കലും അത് പഴയ രീതിയിൽ തിരികെ കിട്ടിയെന്ന് വരില്ല
Nice story with a message. 👌👌🌹
റീ യൂണിയൻ എന്റെ ഈശ്വര ഞങ്ങളുടെ ഗ്രൂപ്പിൽ മാത്രം ഇതുവരെ ഇങ്ങനെ ഒരു കൂടി ചേരൽ ഉണ്ടായിട്ടില്ല അതു കൊണ്ടേ ഞാൻ happy യാണ് മക്കളെ 🤭🤭🤭🤭🤭
സമൂഹത്തിനുള്ള നല്ലൊരു മെസ്സേജ് പക്ഷേ അത് ആരും മനസ്സിലാക്കുന്നില്ല
Gifna nisar is a good writer and good message
Thank u so much dear💞💞
Good, moral story.
ശെരിയാണിക്ക ഇക്കയുടെ അവസാനത്തെ വാചകങൾ ഇന്നത്തെ സമൂഹത്തിനു ചേരും 🥰
Good msg🎉🎉🎉🎉🎉
ഈ കാലത്ത് ഈ story അനിവാര്യം
താങ്ക്സ് 💞
അടിപൊളി 😘❤🎉സ്റ്റോറി ജിഫ്ന 🎉😍😘❤
ഹോ ഒരു second പോലും ശ്രീനന്ദ ശരത്തിനെയും കുഞ്ഞിനേയും ഓർത്തില്ലല്ലോ, എന്റെ ഒരു ഫ്രണ്ടിനെ wife ഇത് പോലെ SSLC ബാച്ച് പുതിയതായി എല്ലാരേം തേടിപിടിച്ചു group ഉണ്ടാക്കി അന്ന് SSLC ക്ക് കൂടെ പഠിച്ച ആളുമായി affair ആയി ഭർത്താവിനേം രണ്ട് മക്കളേം ഉപേക്ഷിച്ചു അവനെ കല്യാണം കഴിച്ചു അതും മുറചെക്കനും മുറപ്പെണ്ണും ആയിരുന്നു അവർ രണ്ട് പേരും എന്നിട്ടും ഭർത്താവിനേം മക്കളേം ഉപേക്ഷിച്ചു എങ്ങനെ തോന്നി ആവോ
ഈ കഥ കേട്ടപ്പോൾ അതോർമ വന്നു വാട്സാപ്പ് ഗ്രൂപുകളും റിയൂണിയനും നല്ലത് തന്നെ പക്ഷെ സ്വന്തം കുടുംബം കളഞ്ഞല്ല ബന്ധം പുതുക്കേണ്ടത്
Good content
Good message❤
Super ❤
Good message❤❤jifna super
ജിഫ്ന ❤️❤️❤️❤️പൊളിയാണ്
ജിഫ്ന നിസാർ 😍❤️
സൂപ്പർ സ്റ്റോറി ♥️♥️♥️♥️♥️
ജിഫ്ന ചേച്ചി എല്ലാ കഥകളും അതിമനോഹരം 😘🥰🥰🥰🥰🥰
താങ്ക്സ് dear💞
@@jifu529 🥰🥰🥰
👌👌❤❤
Super story
Suoer♥️
Good story. Today's trend.
Jifna 🥰🥰👍👍👍
Good messege
Super story ♥️💖💖
Jifna super story
Super
സൗഹൃദം നല്ലതുതന്നെ പക്ഷേ അത് കുടുംബ ജീവിതത്തെ ബാധിക്കരുത്
❤❤❤
❤
👌🏼👌🏼👌🏼
👌👌👌
ഇങ്ങനെ ഒരു ഇൻസിഡന്റ് ഞങ്ങളുടെ നാട്ടിലും ഉണ്ടായി 😪
എല്ലായിടത്തും ഉണ്ട് 😂
പ്രേമിച്ചാൽ കല്ല്യാണം കഴിക്കാൻ നൂറു കൂട്ടു കാര്യങ്ങൾപറയും. പക്ഷെ കല്യാണം കഴിഞ്ഞാൽ പഴയ കാമുകന്റെ കൂടെ പോകാൻ കുഴപ്പം ഇല്ല 😮😮😮
❤❤❤❤❤❤❤❤❤❤
നല്ല സ്റ്റോറി
Ee story nalla oru.sndheshamanu.pakshe.arum.kannu.thurannu.kanunilla.enn.maathram
😍
🖤🖤
ഇങ്ങനെ ഒരുപാട് പേര് നമുക്ക് ഇടയിൽ ഉണ്ട്... സ്നേഹം കിട്ടിയിട്ടും വേറെ പോവുന്നവർ... 😝😝😝😝😝
❤️❤️❤️❤️❤️❤️❤️👍👍
😘😘😘😘😘😘😘😘😘
കുടുംബം എന്ന് പറഞ്ഞാൽ ഒരു ഭംഗിയുള്ള ചില്ല് പാത്രം പോലെയാണ് അതു വീണുടന്നാൽ ഒരിക്കലും അതു ഒട്ടിച്ചു പഴയഴ്ത് പോല്ലേയാകാൻ കഴിയില്ല വിശ്വാസം തകർന്ന ജീവിതം അതുപോലെ തന്നെ ഒരിക്കലും പഴത് പോലെയാവില്ല
Adipoli kadha
Buddimosham kanikkumbol orkanam enthu thetta cheyyunnathennu
Ethra nalla husbandineyum moleyum engane vittu pokan thonni
Alla oru dought.. Parichayam illatha no enghana nammal idunna status kaanune.. Save akkiyal maathram alle status kaanan pattullu avarkk😌
Ezhthumbol kurachoodi logic😂
Sathyam njan ad think cheyidu😂😂😂
@@alikk2864 സത്യമാണ്..... My mistek.... റിയലി സോറി... ഇനി ശ്രദ്ധിക്കാം ❤❤
Ith ഞാനും വിചാരിച്ചു 👍🏻
❤️❤️❤️❤️
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
😔
✨️ 🅂🅄🄿🄴🅁 🅂🅃🄾🅁🅈 ✨️
സ്ഗൽഫി xncnik കഫ്‌ഗ് ഫഹ് ജ്ഡ്ഖ്ഗൽ
സൂപ്പർ സ്റ്റോറി 💞
❤❤❤❤❤❤
Super
❤❤❤
❤❤❤❤❤❤❤
❤❤
👍❤❤️
❤❤❤❤❤
❤❤❤
❤️❤️
❤❤